No video

മദ്രസ്സയിൽ പോകാത്ത ഒരു കോയ...! |

  Рет қаралды 253,529

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

ഖുർആൻ ഒരു സാഹിത്യമായി കരുതി കൊണ്ട് നടക്കുന്ന, മദ്രസ്സയിൽ പോകാത്ത ഒരു കോയ...
പാവം ആണ്.... കട ബാധിതൻ ആണ്.... നന്മയുള്ളവൻ ആണ്...
പരമാവധി വീഡിയോ റീച് കണ്ടെത്തി... അതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം അദ്ദേഹത്തിന് ധനസഹായം ആയി നമുക്ക് നല്കിയാലോ...?
UPI ആയി പണം അയക്കുന്നവർ അദ്ദേഹത്തിനുള്ളതാണ് എന്ന് മെൻഷൻ ചെയ്യാൻ അഭ്യർത്ഥിക്കുന്നു...
മനുഷ്യ സ്നേഹം അതാണ്... അതാണ് യഥാർത്ഥ ആസ്വാദനം...!
The number to call for #KoyaCalling is 9072555001
Time: 8-9am and 5-7pm IST
The calls will be recorded and uploaded on KZbin/SM
Take prior appointment before calling.
Well-wishers pls use WhatsApp text messages.
Other important matters, pls convey via call or text.
Please follow the instructions strictly, else the calls and messages will be ignored.
---
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...

Пікірлер: 1 400
@ArifHussainTheruvath
@ArifHussainTheruvath 2 ай бұрын
My phone number: 9072555001 (Time: 8am to 9am, 5pm to 7pm, with prior appointments) - only phone calls with prior appointment entertained - whatsapp calls not entertained - Priority is for KOYAs...! (yes, reservation..!) - Other wellwishers, pls send whatsapp text messages with proper intro. - Msgs with just hi and hello and voice will be ignored.
@mohamediqbal395
@mohamediqbal395 2 ай бұрын
മറ്റു വേലയും പണിയും കൂലിയും ഒന്നുമില്ലേ തനിക്ക് ???
@003cjm
@003cjm 2 ай бұрын
​@@mohamediqbal395ഇല്ല. നബിക്കു പഠിക്കുകയാ
@ashrafponnani5161
@ashrafponnani5161 2 ай бұрын
കുരു പൊട്ടുന്നുണ്ടല്ലേ 🤣​@@mohamediqbal395
@jeweltom2973
@jeweltom2973 2 ай бұрын
​@@mohamediqbal395 ഈ മതത്തിന്റെ പുറകെ നടക്കുന്നവരോട് അല്ലെ ഈ ചോദ്യം ആദ്യം ചോദിക്കേണ്ടത്?. Because അതുള്ളതുകൊണ്ടാണല്ലോ ഇതുണ്ടാകുന്നത്
@TomTom-yc5yn
@TomTom-yc5yn 2 ай бұрын
Thank you
@nikhiljohn1568
@nikhiljohn1568 2 ай бұрын
കോയ സീരീസ് കിടു ആകുന്നുണ്ട് ❤️❤️ എല്ലാരും അടിച്ചു കേറി വാ
@369midia
@369midia 2 ай бұрын
😂😂😂
@ShajithMT
@ShajithMT 2 ай бұрын
😂😂
@piscator8976
@piscator8976 2 ай бұрын
😂😂
@aztechs584
@aztechs584 2 ай бұрын
S ഒരു സ്ക്രിപ്റ്റ് calln 500 രൂപ എന്നാ കേട്ടത് ഇത് ഒരു സീരീസ് ആയിട്ട് സെറ്റ് ആക്കിയത് aan എന്തായാലും ആക്ടിങ് നൈസ് ആണ്
@akshayraju3891
@akshayraju3891 2 ай бұрын
@@aztechs584😂😂 എങ്ങനെ
@sjsj346
@sjsj346 2 ай бұрын
ആരിഫ് സാറിന് മറുപടി കൊടുക്കാൻ വേണ്ടി ഇപ്പോൾ എല്ലാ കോയമാരും ആദ്യമായി ഖുറാൻ വായിച്ച് പഠിക്കുവാനുള്ള തിരക്കിലാണ് :
@user-hl5lq5cg6d
@user-hl5lq5cg6d 2 ай бұрын
അത് മര്യാദക്ക് വായിച്ചാൽ, കുറച്ചു മനുഷ്യത്വം ഉളളവർ ആണെങ്കിൽ അവർ ex Muslim ആകും..
@saleemalmas4684
@saleemalmas4684 2 ай бұрын
എടോ, ഈ ആരിഫും അവസാനം എത്തുന്നത് മുസ്ലിം പള്ളിയിൽ തന്നെയല്ലേ.
@vishnumc1530
@vishnumc1530 2 ай бұрын
​@@saleemalmas4684 ayinu??? Palliyil ethanda ennu Aarif thanne paranjittund .. you don't need to worry about it.
@saleemalmas4684
@saleemalmas4684 2 ай бұрын
@@vishnumc1530 ഒരാൾ മരിച്ചാൽ സ്മാശാനത്തിലോ പള്ളിയിലോ ആയിരിക്കും എത്തിക്കുക. ആരും ഇല്ലാത്തവൻ പൊതുസ്മാശാനത്തിലും. ഇതിൽ ഏതാണ്?
@vishnumc1530
@vishnumc1530 2 ай бұрын
@@saleemalmas4684 ആരിഫ് body മെഡിക്കൽ കോളജിൽ കൊടുക്കും എന്നാണ് പറഞ്ഞത്... എങ്ങനെ ആയാൽ എന്താ?? സ്മശാനം ആയാൽ കത്തി വെണ്ണീരാകും, പള്ളി ആണെങ്കിൽ മണ്ണിൽ അലിഞ്ഞു decomposed ആകും, പൊതു സ്മശാനം ആണെങ്കിൽ ഇതൊക്കെ തന്നെ.... അതൊക്കെ വെറും ജൈവികമായ മാറ്റങ്ങൾ മാത്രം ആണ്.... വേറെ ഒന്നും സംഭവിക്കുന്നില്ല.....
@sivanap1476
@sivanap1476 2 ай бұрын
മദ്രസയിൽ പോകാത്ത, ഹദീസിനെ എടുക്കാത്ത, സംസാരത്തിൽ ക്ഷമ പ്രകടിപ്പിക്കുന്ന ഒരു മുസ്ലീം സുഹൃത്തിനെ കേട്ടതിൽ വളരെ സന്തോഷം.
@ambilykn4916
@ambilykn4916 2 ай бұрын
ഇതു നല്ല പരിപാടി ആണ്. നല്ല കോമഡി ഉണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു
@user-ye9gr3pb9c
@user-ye9gr3pb9c 2 ай бұрын
@അമ്പിളി :നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുനുണ്ടോ
@abhijithjithu430
@abhijithjithu430 2 ай бұрын
​@@user-ye9gr3pb9cഅവർ വിശ്വസിച്ചാലും ഇല്ലെങ്കിലും തനിക്കെന്താ എല്ലാ കമെന്റിന്റെയും അടിയിൽ വന്നു ഇതു ചോദിക്കുന്നത് എന്തിനാ..?
@sahadevsuresh3194
@sahadevsuresh3194 2 ай бұрын
@@user-ye9gr3pb9c ഉണ്ടില്ല
@adarshmohan4149
@adarshmohan4149 2 ай бұрын
​@@user-ye9gr3pb9cഇല്ല.. ന്തേയ്
@Muhammad66663
@Muhammad66663 2 ай бұрын
​@@user-ye9gr3pb9cമുഹമ്മദ്‌ നബിയിൽ മാതൃക ഉണ്ടെന്ന് പറയുന്നവരോട് ഒരു ചോദ്യം ഖബറിൽ നിന്നും ശവം പുറത്തെടുത്തു നക്കുന്നതിൽ എന്താണ് മാതൃക?
@dileepramakrishna3992
@dileepramakrishna3992 2 ай бұрын
ഇത്രയേറെ വെറൈറ്റി കോയമാരൽ സമ്പന്നമാണ് നമ്മുടെ നാട് എന്ന് ഇപ്പോഴാണ് മനസ്സിലായത്
@DGP8630
@DGP8630 2 ай бұрын
PFI muthanu ennu parayan ariyam 😮😮
@user-ye9gr3pb9c
@user-ye9gr3pb9c 2 ай бұрын
@ദിലീപ് :നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ.
@user-ye9gr3pb9c
@user-ye9gr3pb9c 2 ай бұрын
@ദിലീപ് :reply please
@user-ye9gr3pb9c
@user-ye9gr3pb9c 2 ай бұрын
​@HappyMarley-yb2xo അറിയാൻ വേണ്ടി മാത്രം.
@user-ye9gr3pb9c
@user-ye9gr3pb9c 2 ай бұрын
​@HappyMarley-yb2xoനിങ്ങൾ വിശ്വസിക്കുണ്ടോ.
@adrsby
@adrsby 2 ай бұрын
താങ്കളുടെ പ്രതികരണങ്ങളിലെ കൂസലില്ലായ്മയും നർമ്മഭാവവും അംഗീകരിക്കുന്നു👍
@elsu6501
@elsu6501 2 ай бұрын
Yes.. Super.. 👍👍👍
@Muhammad66663
@Muhammad66663 2 ай бұрын
​@@rafiahamed7345മുഹമ്മദ്‌ നബിയിൽ മാതൃക ഉണ്ടെന്ന് പറയുന്നവരോട് ഒരു ചോദ്യം ഖബറിൽ നിന്നും ശവം പുറത്തെടുത്തു നക്കുന്നതിൽ എന്താണ് മാതൃക?
@rajeshmathew8246
@rajeshmathew8246 2 ай бұрын
​@@rafiahamed7345അയ്യെ 😝😝
@Aahc-et5zc
@Aahc-et5zc 2 ай бұрын
എന്ത്കൂസലില്ലായ്മ ഇവന്റെസ്വന്തംകുടുംബത്തിൽപോലും മാറ്റംവരുത്താൻ ഇവന്കഴിഞ്ഞിട്ടില്ല സംശയമുണ്ടെങ്കിൽ അനേഷിച്ചുനോക്ക്.നിങ്ങളെപ്പോലെയുള്ള ആവേശകമ്മിറ്റിക്കാരെവെച്ച് അരിവാങ്ങികഴിയുന്നു 😄
@emshareef5676
@emshareef5676 2 ай бұрын
ഖുർആൻ പഠിക്കാത്ത കാരണം കൊണ്ട് മാത്രം ഇസ്ലാം മഹത്തരമാണെന്ന് വിശ്വസിക്കുന്ന നിഷ്കളങ്കനായ മുസ്ലിം. Mr ആരിഫ് cool ആയി അദ്ദേഹത്തെ കൈകാര്യം ചെയ്തു.👍💥
@RAVAN_2030
@RAVAN_2030 2 ай бұрын
ചെറിയ ഒരു തട്ട് കൊടുത്താൽ ഈ മനുഷ്യൻ മനുഷ്യത്വത്തിലേക്ക് വീഴും
@ourworld4we
@ourworld4we 2 ай бұрын
Bst Avan puran potena
@ManojM2000
@ManojM2000 2 ай бұрын
​@@rafiahamed7345Ninte jivitham Mammadhe Nakki 😅😅
@ManojM2000
@ManojM2000 2 ай бұрын
@@rafiahamed7345 Eda koye Daylong matti para Visham Thinne Chathu poya Mammadhine Orma varunu 😄
@ManojM2000
@ManojM2000 2 ай бұрын
@@rafiahamed7345 Sebastianode Chodhike parayum 😄
@rajeshmathew8246
@rajeshmathew8246 2 ай бұрын
​@@rafiahamed7345നി ആണോ ഉപ്പ ആണോ ആദ്യം ഉണ്ടായത് 😢
@Manu_Payyada
@Manu_Payyada 2 ай бұрын
എനിക്ക് ആരിഫിന്റെ ഇത്തരം ഫോൺ സംഭാഷണങ്ങൾ കേൾക്കുമ്പോൾ....പൂച്ച എലിയെ തട്ടി കളിക്കുന്നത് പോലെയാണ് തോന്നുന്നത് 😂😂
@georgewynad8532
@georgewynad8532 2 ай бұрын
😳😳😁😀😂😂😂😂😂
@sheejac3786
@sheejac3786 2 ай бұрын
സത്യം
@Truth25267
@Truth25267 2 ай бұрын
Yes😂
@Peacefulsoul9056
@Peacefulsoul9056 2 ай бұрын
100%%%%
@devannnn7204
@devannnn7204 2 ай бұрын
😂😂
@manumonkrkr7085
@manumonkrkr7085 2 ай бұрын
ആരിഫിന്റെ പ്രശ്നം എന്താണെന്നു വെച്ചാൽ ഇദ്ദേഹം ആഴത്തിൽ ഇസ്ലാം മതവും ഖുർആൻ നും പഠിച്ചിട്ടുണ്ട് എന്നതാണ് 😊
@mohamedrafipulakal7633
@mohamedrafipulakal7633 2 ай бұрын
🎉❤
@shihanpk2934
@shihanpk2934 2 ай бұрын
അതല്ല കൊഴപ്പം, കൊഴപ്പം എന്താണെന്ന് വെച്ചാൽ പഠിച്ച് പഠിച്ച് അഹങ്കാരം തലക്ക് പിടിച്ചതാണ്
@rajanvelayudhan7570
@rajanvelayudhan7570 Ай бұрын
മതം എന്തെന്നും മസ്ത ഗ്രന്ഥം എന്ത് പ്രവചിക്കുന്നു എന്നും കൃത്യമായി മനസ്സിലാക്കി പഠിച്ച വ്യക്തി.
@AbimonBabykutty
@AbimonBabykutty 23 күн бұрын
യെസ്
@praveenpallikkal6072
@praveenpallikkal6072 8 күн бұрын
Athkondanallo ingane paranju nikkane😊
@subramanian.p.pnianpp9767
@subramanian.p.pnianpp9767 2 ай бұрын
ഞാൻ കോമഡി ചാനൽ കാണുന്നത് കുറച്ചു ,ഇപ്പോൾ ഇതാണ് കാണുന്നത് , 😂😂
@manikandanms365
@manikandanms365 2 ай бұрын
🙏
@appsjp8408
@appsjp8408 Ай бұрын
Same. 😂
@APPUSBALA
@APPUSBALA 16 күн бұрын
ഞാനും
@adventurebro5473
@adventurebro5473 2 ай бұрын
ഫോൺ ഇൻ പരിപാടിക്ക് ചിരിച്ച വകയിൽ ഒരു എളിയ സംഭാവന Thanks
@ourworld4we
@ourworld4we 2 ай бұрын
At polichu
@user-hl5lq5cg6d
@user-hl5lq5cg6d 2 ай бұрын
Super ബ്രോ ❤ ഞങ്ങൾക്ക് സാധിക്കാത്തത് ആണ് നിങൾ ചെയ്യുന്നത്
@Aahc-et5zc
@Aahc-et5zc 2 ай бұрын
ഇവൻ അരിവാങ്ങുന്നത് തന്നെ ഇസ്ലാംവിമർശനംകൊണ്ടാണ് നിങ്ങളെല്ലാവരും സംഭാവനകൊടുക്കണം.ഇത് ഇവൻപ്ലാൻചെയ്തഫോൺപരിപാടിയാണെന്ന് മാത്രംകരുതരുത്. ആവേശംകുറയും
@user-hl5lq5cg6d
@user-hl5lq5cg6d 2 ай бұрын
@@Aahc-et5zc ആണോ..njanjaayi മദ്രസ്സ പൊട്ടാ
@anishm.antony1952
@anishm.antony1952 Ай бұрын
ഇതെങ്ങനെ ആണ് കൊടുക്കാൻ പറ്റുന്നത് 🤔🤔🤔
@SobhaP-md4mi
@SobhaP-md4mi 2 ай бұрын
എന്ത് രസമാണ് ആരിഫ് സാറിൻ്റെ സംസാരം കേൾക്കാൻ.ഇത് ഇങ്ങനെ മുന്നോട്ടു പോകട്ടെ❤ God bless you ❤
@ibrahimch9839
@ibrahimch9839 2 ай бұрын
നിരീശ്വരവാദിയോടാണോ God bless you എന്ന് പറയുന്നത്...
@kuruvillalissy9694
@kuruvillalissy9694 Ай бұрын
Njanum orthu😂
@kotolengo68
@kotolengo68 21 күн бұрын
ശോഭേച്ചിയുടെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലായി
@m2techrktm91
@m2techrktm91 2 ай бұрын
ഇനീം വേണം ഇങ്ങനത്തെ പരിപാടി. ഇറ്റ്സ് റിയലി എന്റർടൈൻമെന്റ് 😂😊😊
@marykuttyjoseph5497
@marykuttyjoseph5497 2 ай бұрын
👍👍
@India77644
@India77644 Ай бұрын
👍👍👍
@janardhanana6365
@janardhanana6365 29 күн бұрын
Enjoying the comedy..good time pass..Hussain,s comments are logic and timely and educative..
@unnick1183
@unnick1183 12 күн бұрын
താങ്കൾ കാരണം കുറച്ചു അറിവ് നമ്മൾക്കും കിട്ടി സന്തോഷം 🙏
@adventurebro5473
@adventurebro5473 2 ай бұрын
നിങ്ങൾ ഒരു ഡോക്ടർ രോഗിയോട് സംസാരിക്കുന്ന അതേ രീതി . പൊളി പരിപാടി !
@jaisonjoseph4043
@jaisonjoseph4043 2 ай бұрын
ഒരു വലിയ കോമഡി ചിത്രം കണ്ട പ്രതീതി സല്യൂട്ട് Arif
@ravindrankp5342
@ravindrankp5342 2 ай бұрын
എൻ്റെ മതത്തിൻ്റെ പ്രാർത്ഥനാഗാനമായ മുക്കാല മുക്കാ ബലയെ അപമാനിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
@user-jo7dh9dm5i
@user-jo7dh9dm5i 2 ай бұрын
😂😂😅
@user-hl5lq5cg6d
@user-hl5lq5cg6d 2 ай бұрын
😂😂😂
@sivakumarprabakaran961
@sivakumarprabakaran961 2 ай бұрын
ഞാൻ ആ പാട്ട് പാടി പ്രതിഷേധിക്കും😅😅😅😅😅😅
@libydon9053
@libydon9053 Ай бұрын
😂😂😂😂😂
@user-ts9em2cd1x
@user-ts9em2cd1x Ай бұрын
മുക്കാല മുക്കാബീല്ല ലൈല ഓ ലൈല 😂😂
@user-ok4gn8jl5g
@user-ok4gn8jl5g 2 ай бұрын
👍 എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് എല്ലാ മതത്തിലും ഇതേപോലത്തെ ആൾക്കാർ വേണം
@sobhanasobhana1379
@sobhanasobhana1379 2 ай бұрын
ഹിന്ദു മതത്തിലും ക്രിസ്ത്യൻ ക്രിസ്ത്യൻ മതത്തിലും ആരെയും കൊല്ലുന്നില്ല ആരെയും അന്യരുടെ മുതൽ പിടിച്ചു പറിച്ചു വാങ്ങുന്നില്ല ആരെയും നശിപ്പിക്കുന്നില്ല അവരുടെ രാജ്യത്തിനുവേണ്ടി അവർ പ്രവർത്തിക്കുന്നില്ല ഹിന്ദു രാഷ്ട്രമാക്കാനും ക്രിസ്ത്യൻ രാഷ്ട്രമാക്കാനും അവരും മിനക്കെടുന്നില്ല ഇതെല്ലാം ചെയ്യുന്നത് മുസ്ലീങ്ങൾ മാത്രമാണ് അവർക്ക് അവരുടെ രാജ്യം വേണം അവരുടെ ജനങ്ങളും മാത്രമേ മതി എല്ലാം അവരുടേതായി മാറണം ഇതാണ് ഇവന്മാരുടെ പണി
@PRABHAAJITH18
@PRABHAAJITH18 Ай бұрын
സത്യം എല്ലാ മതത്തിലും നല്ല ആചാരങ്ങളും ചീത്ത ആചാരങ്ങളും ഉണ്ട് അതിൽ നല്ലത് മാത്രം എടുക്കാൻ കഴിയണം. മറ്റുള്ളവരെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാതിരിക്കണം അതിന് ആരിഫിനെ പോലുള്ളവർ എല്ലാമാതത്തിലും ഉണ്ടാകണം
@Deepa-jb7ri
@Deepa-jb7ri 2 ай бұрын
4 ജഗതി പടം = ഒരു കോയ ടോക്ക് 😂😂😂😂😂
@abeyjose1144
@abeyjose1144 28 күн бұрын
Arif sir big salute.... നിങ്ങളൊരു നല്ല മനസിന് ഉടമയായ മനുഷ്യൻ ആണ്. ഹോമിയോപതി ശാസ്ത്രീയം അല്ലെന്ന് മനസ്സിലായപ്പോൾ പ്രാക്ടീസ് നിർത്തി എന്ന നിലപാട് തന്നെ നിങ്ങളുടെ എല്ലാ നിലപാടുകളുടെയും പ്രതീകം ആണ്. ❤
@VktbshVktbsh
@VktbshVktbsh 11 күн бұрын
എന്തിന് സല്യൂട്ട് മുസ്ലിം ഹിന്ദു നല്ല നിലക്ക് ജീവിച്ചു ഇദ് വരെ arif transgender ആയതു കൊണ്ട അവർ ഇരുന്ന് പൈസ ഉണ്ടാകുന്നു നിയോ
@sreekumarpr7363
@sreekumarpr7363 2 ай бұрын
ന്നാലും മിസ്റ്റർ ആരിഫ്... 🙏🏻🙏🏻 ഇത് പോലെ ചിരിച്ചൊരു എപ്പിസോഡ് മുൻപ് കണ്ടിട്ടില്ല 😂😂😂😂
@shijoykillikulangara3796
@shijoykillikulangara3796 21 күн бұрын
Sathyam
@RaveedranathanNair
@RaveedranathanNair 2 ай бұрын
3:48 3:49 ഡോ.ആരിഫ്ഹുസൈൻ ഈ കാലഘട്ടത്തിനു വേണ്ടി ദൈവം തന്ന നിധിയാണ്. സത്യം പറയാൻ ഭയപ്പെടാത്ത ധീരനായ നൻമ നിറഞ്ഞ യഥാർത്ഥ മനുഷ്യൻ.❤
@georgewynad8532
@georgewynad8532 2 ай бұрын
💪🙏
@user-px9zl2vu1h
@user-px9zl2vu1h 2 ай бұрын
🙏🙏
@arunbabu140
@arunbabu140 2 ай бұрын
ഡെയ്ബം 😂
@artist6049
@artist6049 2 ай бұрын
ആരിഫ്ഭായ് താങ്കൾ തീയാണ് 🔥 കോയമാർ വിറകും😂
@srnkp
@srnkp 2 ай бұрын
😂😂🤣🤣
@srnkp
@srnkp 2 ай бұрын
😂😂😂😂😁😁🤣
@surendrantk4978
@surendrantk4978 2 ай бұрын
കോയ നിങ്ങൾ നല്ലഒരു മനുഷ്യൻ ആയ പോരേ നിങ്ങളിലേക്ക് സർവ ഗുണങ്ങളും വന്ന്‌ ചേരും
@chandrasekharant1758
@chandrasekharant1758 2 ай бұрын
വർഗീയത ഇല്ലാത്ത പാവം കോയ
@Catherinesapien834
@Catherinesapien834 2 ай бұрын
മുജാഹിദ് ബാലുശ്ശേരി യും എംഎം അക്ബറും മുനാഫിക് ആണ് എന്ന് പറഞ്ഞത് കലക്കി 🤣🤣
@Sherin_mm
@Sherin_mm 2 ай бұрын
കാഫിർ..... Ok......... മുനാഫിക് എന്താണ്
@rrrddddddgghjjjj
@rrrddddddgghjjjj 2 ай бұрын
​@@Sherin_mmകബഡ ബിസ്യാസി
@edwingomes301
@edwingomes301 2 ай бұрын
😂😂😂😂😂😂
@k.ebraham7181
@k.ebraham7181 2 ай бұрын
​@@rrrddddddgghjjjj Viswasi yennezhudu koya
@ManojM2000
@ManojM2000 2 ай бұрын
😅
@mukundankottakkal1802
@mukundankottakkal1802 2 ай бұрын
ആരിഫ് സർ, താങ്കളുടെ ക്ഷമ! "സമ്മതിച്ചു."❤❤❤❤
@girijasuresh8332
@girijasuresh8332 2 ай бұрын
ഒരു പാവം മനുഷ്യൻ സർ അയാളെ സമാധാനത്തോടെ കൈകാര്യം ചെയ്തു ❤️❤️❤️❤️❤️
@ourworld4we
@ourworld4we 2 ай бұрын
Pavamo lastil pulli paranje ketto isis pine sdpi yem patti??
@India77644
@India77644 Ай бұрын
😂😂😂😂
@user-eg4to4iw6d
@user-eg4to4iw6d 2 ай бұрын
ഹാരിസ് സാറെ നിങ്ങൾ ഒരു സംഭവം തന്നെ.. നമിക്കുന്നു.🙏🙏🙏🙏🙏🙏
@rajanpv7713
@rajanpv7713 Ай бұрын
കോയകൾക്ക് നേരായ മാർഗം കൊടുക്കുന്ന ഒരു നല്ല ഡോക്ടർ ആണ് Dr ആരിഫ്
@naseermm9104
@naseermm9104 2 ай бұрын
കോയ പറഞ്ഞത് ശരിയാണ് ഒരു യഥാർത്ഥമുസ്ലിം ആകണമെങ്കിൽഅയാൾഐ എസ് എസ് ആവണം അയാൾ പറഞ്ഞത് യഥാർത്ഥമാണ്
@febinaloshyes6162
@febinaloshyes6162 2 ай бұрын
​@@rafiahamed7345 യഥാർത്ഥ ഇസ്ലാം എന്നത് Tali ban - ഉം Is Is ഒക്കെ ഫോളോ ചെയ്യുന്നതും നടപ്പിലാക്കുന്നതും ആണ്. Sharia law follow ചെയ്യുന്നതും, സ്ത്രീകളെ മൃഗങ്ങൾക്ക് തുല്യം കാണുന്നതും, ജൂതനെയും ക്രിസ്ത്യാനിയെയും അടക്കം എല്ലാ കാഫിറുകളെയും കൊല്ലുന്നതും അത് വഴി സ്വർഗത്തിൽ പോയി പ്രതിഫലം വാങ്ങിക്കുന്നതും ഒക്കെ ആണ് യഥാർത്ഥ ഇസ്ലാം. അത് അവിടെ കൃത്യമായി follow ചെയ്യുന്നുണ്ട്. ഇവിടെ ഉള്ള കുറെ പാവം മുസ്ലിങ്ങൾ ഇസ്ലാം എന്ന് പറഞ്ഞു പഠിക്കുന്നത് അതിന്റെ tone downed വേർഷൻ ആണെന്ന് ആണ് തോന്നിയിട്ടുള്ളത്.
@aneeshvarghese7749
@aneeshvarghese7749 2 ай бұрын
​@@rafiahamed7345is പറയുന്നത് അവരാണ് യഥാർത്ഥ മുസ്ലിം എന്നാണ് അതിൽ വല്ല സത്യവും ഉണ്ടോ
@ourworld4we
@ourworld4we 2 ай бұрын
​@@rafiahamed7345ninek vegam pokam
@user-px9zl2vu1h
@user-px9zl2vu1h 2 ай бұрын
ആരിഫ്.sir shemayode ഒള്ള സംസാരം കേൾക്കാൻ ഒരു happy അണ് ഗോഡ് bless arife uncle
@shaileshmathews4086
@shaileshmathews4086 2 ай бұрын
ഖുർആൻ പറയാത്ത എന്ത് കാര്യമാണ് ISIS ചെയ്തത്? മുഹമ്മദ് ചെയ്യാത്ത എന്ത് കാര്യമാണ് ISIS ചെയ്തത്?
@sjsj346
@sjsj346 2 ай бұрын
ആരിഫ് സാർ താങ്കളേ കൊണ്ട് ഇപ്പോൾ കോയമാർക്ക് സമാധാനത്തോടെ ഉറങ്ങാൻ പറ്റാത്ത ദിനങ്ങളാണ് താങ്കളായിട്ട് സമ്മാനിച്ചിരിക്കുന്നത്..😂😂😂😂😂
@georgewynad8532
@georgewynad8532 2 ай бұрын
😳😁😁😁😳
@livingforfood2690
@livingforfood2690 2 ай бұрын
പടച്ചോനെ എന്നെ കാത്തോളീൻ 🤣🤣🤣
@theresajoseph4057
@theresajoseph4057 2 ай бұрын
Since I subscribed Dr. Ariff you tube channel , I don't watch any other comedy shows. This is ver very interesting and really enjoying it 😀
@DGP8630
@DGP8630 2 ай бұрын
Me too😂😂😂😂😂
@akaluc9573
@akaluc9573 2 ай бұрын
ഇതു് ആണ് പുള്ളിയുടെ ഇതുവരെ വന്നതിൽ വെച്ച് best interaction 😂, വളരെ casual ആയി ഉള്ളതു... അങ്ങോട്ടും ഇങ്ങോട്ടും thug അടിച്ച് ഉള്ളത്...
@Truth.572
@Truth.572 2 ай бұрын
True., nalla entertainment 😂. Logath ith vare chindhagadhiku promotion kittatha kore gothra vargangal🤣.
@anonymouspersonbehind5354
@anonymouspersonbehind5354 2 ай бұрын
Legit this calling series is the best now I only watch this 😂
@simnaumesh6396
@simnaumesh6396 2 ай бұрын
Same here :-)
@nam8582
@nam8582 2 ай бұрын
കാര്യം എന്തായാലും കോയമാരും,കോയത്തികളും അപകടകാരികളാണ്...അവർ പല വേഷത്തിലും വരും.
@Alanlalabraham
@Alanlalabraham Ай бұрын
💯
@rajeevrajav
@rajeevrajav 2 ай бұрын
എന്തോരു മാറ്റമാണ് നമ്മുടെ നാടിന്
@Hashioachira
@Hashioachira 2 ай бұрын
Arif hussain 💕 പേര് പൊളി
@astroparadox200
@astroparadox200 2 ай бұрын
As an ex muslim i really appreciate your effort Mr.Arif hussain.. keep going and keep doing your hard-work.. I've been watching your videos for a while and it is really remarkable..
@user-vl1nb8du4o
@user-vl1nb8du4o 2 ай бұрын
വളരെ നല്ല രീതിയിൽ കാര്യങ്ങൾ. അവതരിപ്പിക്കുന്നു.
@Innocentman447
@Innocentman447 2 ай бұрын
ശരിയാണ് ആരിഫ് പറഞ്ഞത് .. ഒരു മാനവ വാദി എന്ന നിലക്ക് ഈ വിഡിയോയിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് അയാൾക്ക് കൊടുക്കാനുള്ള തീരുമാനം appreciated..👏👏👏👏👏
@adarshmohan4149
@adarshmohan4149 2 ай бұрын
​@@rafiahamed7345അതയാളുടെ ഇഷ്ടം.. തനിക്കിവിടെ voice ഇല്ല.. 😌
@user-hl5lq5cg6d
@user-hl5lq5cg6d 2 ай бұрын
​@@rafiahamed7345അനക്കു കിട്ടാനുണ്ടോ ബലാക്കെ?
@Shereef889
@Shereef889 2 ай бұрын
കറന്റിന്റെ അഭിപ്രായം കേട്ട് ചിരിച്ച് ഒരു വഴിക്കായി ആരിഫ് ഭായ്.......😂😂😂😂😂
@akaluc9573
@akaluc9573 2 ай бұрын
കണ്ടിട്ടുണ്ട്ഇല്ല😂...but പുള്ളിയെ കുറ്റം പറയാൻ കഴിയില്ല ! പുള്ളി electric current pass ചെയ്യുന്ന കണ്ടിട്ടു ഉണ്ടു ഇടിമിന്നൽ/ short ആവുമ്പോൾ ഒക്കെ...
@josekr2397
@josekr2397 2 ай бұрын
എല്ലാ മതവിഭാഗങ്ങളിലുമുണ്ട് ഒരുപാട്‌ തിരുത്തുകൾ തങ്ങളുടെ അഭിപ്രാങ്ങൾ വളരെ ശക്തമാണ് ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ് ഒരു മതവും വിഭിന്നമല്ല എല്ലാമനുഷ്യരും മനസിലാക്കട്ടെ dr ആരിഫ് അഭിനന്ദനങ്ങൾ
@tigerbro2396
@tigerbro2396 2 ай бұрын
ഇതു കോമഡി സെറ്റ് അടിപൊളി 💕
@shylajashyla1419
@shylajashyla1419 2 ай бұрын
ആരിഫ് ബ്രോ താങ്കൾ ഒരു സർവ്വ കലാ വല്ലഭൻ ആണ് ട്ടോ!പാട്ട് സൂപ്പർ ആയിരുന്നു 👌👌👌
@annasunny2585
@annasunny2585 19 күн бұрын
Arif Sir പറയുന്നത് കേട്ടീട്ടാണ് എനിക്ക് മുസ്ലിം സമുദായത്തെ കുറിച്ച് തന്നെ അറിയുന്നത് ഞങ്ങളുടെ സമുദായത്തിലുമുണ്ട് ഇങ്ങനെ കുറെ വിശ്വാസങ്ങൾ മതമല്ല മനുഷ്യനെ നോക്കി ജീവിച്ചാൽ മതി
@SunnyJoseph-wr8tz
@SunnyJoseph-wr8tz 2 ай бұрын
Dr അരീഫ് ഹുസൈൻ തങ്ങളുടെ ഹ്യുമാർ സെൻസ് സമ്മതിച്ചിരിക്കുന്നു വാസ്തവത്തിൽ ഇതുപോലുള്ള നിരപരാധി കളയിട്ടുള്ള കോയമാർ നാം വിചാരിക്കുന്നതിൽ കൂടുതലാകനെ തരമുള്ളൂ
@menonbalakrishna2323
@menonbalakrishna2323 12 күн бұрын
I really appreciated this chap and his belief. He has his freedom to do that. However, to some extent, he represented the general Muslims of Kerala. We need more of such brotheren. God bless all of us.
@salimkp3734
@salimkp3734 2 ай бұрын
ജാക്കിച്ചാൻ പാട്ടുകാരനല്ല കരാട്ടക്കാരനല്ലെ അതു പൊളിച്ചു
@aranazhikanerammovie
@aranazhikanerammovie 2 ай бұрын
കേരളത്തിലെ എല്ലാ ദീനികളും ആരിഫിനെ വിളിച്ച് നന്നാവട്ടെ. Reverse Dawah👌
@sohanvadavathi1291
@sohanvadavathi1291 2 ай бұрын
Poor muslims............ mis guided by so many wrong concepts........... Dr. Arif so simply explains with utmost patience to such common people............ GREAT WORK......... thank you doctor 🙏
@najeeblkd2976
@najeeblkd2976 2 ай бұрын
ഏത് കോയ വിളിച്ചാലും കള്ളാണ് മെയിൻ 😂😂
@vipinchempoor2328
@vipinchempoor2328 2 ай бұрын
Koya speaking.. Next Episode ന് വേണ്ടി waiting
@everythingisfine692
@everythingisfine692 2 ай бұрын
ഫോണിൽ വന്ന കാക്കാൻ, എന്റെ കുട്ടികാലത്ത് നാട്ടിൻപുറങ്ങളിൽ ഞാൻ കണ്ട് വളർന്ന മുസ്ലിങ്ങളിൽ പെട്ട ആളുകളെ പോലെ ആണ്, ദൈനന്തിന് ജീവിതത്തിൽ ഇസ്‌ലാമിന് വലിയ പ്രാധാന്യം ഒന്നും കൊടുക്കാതെ, എന്നാൽ ഖുർആനും മുഹമ്മതും അവർക്കു എന്തോ വലുതും ആണ്. ഖുറാനിൽ ഉള്ളത് ഇങ്ങനെ ഒക്കെ ആണെന്ന് പറയാൻ മടി അത്രെ ഉള്ളു,... പാവങ്ങൾ, പക്ഷെ ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറയുന്നപോലെ, അവരിങ്ങനെ നിൽക്കുന്നത് ആണ് തീവ്രവാദികൾ വളർന്നതും.
@jibuhari
@jibuhari 2 ай бұрын
കൊറേ എണ്ണതിനെ എന്തൊക്കയോ പഠിപ്പിച്ചു... കൺഫ്യൂഷൻ ആക്കി വെച്ചിരിക്കുക ആണ്... ബേസിക് ആയിട്ട് എല്ലാരും മനുഷ്യത്വം ഉള്ളവർ ആണ്... പക്ഷെ അവന്റെ മനുഷ്യത്വം യുക്തി എന്നിവ അവനെ കൊണ്ട് സ്വയം ചിന്തിച്ചു പ്രവർത്തിക്കാൻ ഇടവരുത്താതെ... അവനെ മൂഢ സ്വർഗത്തിൽ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുക ആണ്.. വാസ്തവത്തിൽ....
@adarshmohan4149
@adarshmohan4149 2 ай бұрын
Exactly... 💯 പാവത്താന്മാരാണ് മുക്കാലും .. നല്ലത് ചെയ്യണമെന്ന് ആഗ്രഹവുമുണ്ടാവാം.. പക്ഷേ ഏതോ ഒരു point ൽ മസ്തിഷ്കം മരവിച്ചു.. തെറ്റും ശരിയും തിരിച്ചറിയാത്ത വിധം..
@ManojM2000
@ManojM2000 2 ай бұрын
​@@rafiahamed7345 Ninte jivitham Mammadhe Nakki 😅😅
@Gomez.5940
@Gomez.5940 2 ай бұрын
90 % hindu blood ale apo DNA change akilla kerala
@ManojM2000
@ManojM2000 2 ай бұрын
@@rafiahamed7345 Eda koye Salimena oruthan Coronayke munpe enne muslimakan nokiyathane Sebastianum teacherum Arifum pinne Quran vachum Njan Bagyathine Islamil Ninnum Rakshapettathane Njan Ninne pole Madhrasa pottanallalo Athukonde Vegam manasilay
@akppassion
@akppassion 2 ай бұрын
​@@rafiahamed7345endha thante chodyam?
@amo7348
@amo7348 2 ай бұрын
Whenever I feel stressed I just watch this kind of comedy videos, u r doing charity and spreading happiness 😂
@geojose5177
@geojose5177 2 ай бұрын
ചിരിച്ചു പണിതീരും… Koya Calls…super…
@vasanthakumarkumar9244
@vasanthakumarkumar9244 2 ай бұрын
വളരെ സരസമായി സംസാരിച്ചു തീർത്തു❤❤❤
@user-tk7wv9ur6y
@user-tk7wv9ur6y Ай бұрын
ബഹുമാനപ്പെട്ട, ആരിഫ് സർ, അങ്ങയെ വളരെ ഇഷ്ടമായി കാരണം മനുഷ്യൻ എങ്ങനെ ആവണം എന്ന് പഠിപ്പിച്ചു തന്നതിന്, മതങ്ങളുടെ പേരിൽ തമ്മിൽ തല്ലുകയും അവരെ പ്രോത്‌സാഹിപ്പിക്കുകയും ചെയ്യുന്നവർക്ക് എതിരെ പോരാടുന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ..... വാക്കുകൾക്ക് അതീതമാണ് അങ്ങയുടെ പ്രവർത്തി. സമൂഹം ഇനിയും മാറേണ്ടതുണ്ട്, അങ്ങയുടെ ഓരോ വിഡിയോസും ഒരു മൊട്ടിവേഷൻ കൂടിയാണ് ഒരുപാട് നന്ദി..
@applemedia2989
@applemedia2989 2 ай бұрын
കുരെ എണ്ണം തിവ്രവാദത്തിൽ നിന്ന് രക്ഷപെടാൻ ഈ ചാനെൽ സഹായിക്കും
@PRABHAAJITH18
@PRABHAAJITH18 Ай бұрын
ഇദ്ദേഹം മദ്രസ്സയിൽ പോകാത്തതുകൊണ്ട് ഒരു നല്ല മനുഷ്യനായി മറ്റുള്ള മതത്തെ ബഹുമാനിക്കുന്നുണ്ട് നല്ല മനുഷ്യനാണ്
@sreekumar990
@sreekumar990 Ай бұрын
ആരിഫ് ഇക്കാ ..കുറച്ച നാൾ വരെ ഒരു ഭീതി ഉണ്ടായിരുന്നു...നിങ്ങളെ പോലെ ഉള്ളവരുടെ വീഡിയോ കണ്ടു കണ്ടു ഇപ്പോ ഒരു പ്രതീക്ഷ തോന്നുന്നുണ്ട് .🤗ഒത്തിരി നന്ദി !!
@bennyjohn7275
@bennyjohn7275 2 ай бұрын
പാവം കോയ, ഖുർആൻ നും അറിയില്ല ഹദീസും അറിയില്ല e എന്നിട്ടും വെളുപ്പിക്കാൻ ശ്രമിക്കുന്നു.. എന്നാൽ ഇയ്യാളിൽ ഒരു നല്ല മനുഷ്യൻ ഉണ്ട്.. വയള് കേട്ടു ബുദ്ദി മന്നിച്ചു പോയെന്നു മാത്രം..
@MrShayilkumar
@MrShayilkumar 2 ай бұрын
മദ്രസിൽ പോകാത്ത പൊട്ടൻ... എന്ന് നൈസായി പറഞ്ഞു. അയാൾ എതിർത്തൊന്നും പറഞ്ഞതുമില്ല😂😂
@youtubeuser6020
@youtubeuser6020 2 ай бұрын
അങ്ങനെ പറയേണ്ടിയിരുന്നില്ല.
@user-px9zl2vu1h
@user-px9zl2vu1h 2 ай бұрын
@dinkubhai822 തമാസിൽ പറഞ്ഞതാ അസൽ ഒരു മുത്‌ പൊട്ടൻ
@sureshp144
@sureshp144 Ай бұрын
😂😂😂
@jojythomas228
@jojythomas228 23 күн бұрын
ചിരി മനുഷ്യൻ്റെ ആയ്യുസ് കൂട്ടും എന്ന് കേട്ടിട്ടുണ്ട് ഇത് അത് ക്കും മേലെ😂😂😂
@Solenomads
@Solenomads 2 ай бұрын
താത്തമാർ മുന്നാം പുറത്തു എങ്ങിനെ സ്വർണം കയറ്റുന്നു എന്നുള്ള വിശദമായ വീഡിയോ കാണുവാൻ ലിംഗു അമർത്തുക..
@karthikas7642
@karthikas7642 Ай бұрын
Please don’t do this. Don’t insult a community. There are many wrongs I agree . But address the issues. Don’t blame blindly.. 2 outcomes - 1. It creates unneeded hatred 2. It takes away focus from the real problem
@unnikrishnac3989
@unnikrishnac3989 Ай бұрын
You mind your business
@Solenomads
@Solenomads Ай бұрын
@@karthikas7642 they deserve it.. You remember Joseph master, you remember Avilum malarum slogan..!!
@Rohit-rx5rz
@Rohit-rx5rz 2 ай бұрын
17:18 മമ്മദ് ഇങ്ങനെയും പറഞ്ഞിട്ടുണ്ടോ 😥 അതികം ആരും പറഞ്ഞു കേട്ടിട്ടില്ല മമ്മദിന്റെ ഈ സാധനം. പുതിയ അറിവിന്‌ നന്ദി 😂
@user-je7sm5ns7w
@user-je7sm5ns7w 19 күн бұрын
കേൾക്കാൻ നല്ല രസമുള്ള ഒരു പരിപാടിയാണിത് 👍
@Asif-Fp9gR188
@Asif-Fp9gR188 17 күн бұрын
Athe😄✌
@mohananak8856
@mohananak8856 2 ай бұрын
മദ്രസയിൽ പോയ പൊട്ടന്മാരെയും പോകാത്ത പൊട്ടന്മാരെയും എങ്ങിനെയാണ് സംഘടിപ്പിക്കുന്നത്.
@spanthal
@spanthal 2 ай бұрын
സ്വയം വന്ന് വലയിൽ കുടു ങ്ങു ന്നതല്ലേ 😂
@aztechs584
@aztechs584 2 ай бұрын
Athsheri പിന്നെ പൈസ കൊടുത്താൽ ആർക്കും ആവാം നിനക്കും കിട്ടും 500 രൂപ ഒരു calln സ്ക്രിപ്റ്റ് calln
@fazil33333
@fazil33333 2 ай бұрын
ഇതൊക്കെ സ്ക്രിപ്റ്റഡ് ആണെന്ന് ആർക അറിയാതെ ?😂😂
@alenkanton
@alenkanton 2 ай бұрын
പൊട്ടൻ കോയകൾക്ക് ഒരു ക്ഷാമവുമില്ല ​!!! @@fazil33333
@alenkanton
@alenkanton 2 ай бұрын
​@@fazil33333എടേ, മദ്രസ്സ പൊട്ടൻമാർക്ക് ഒരു ക്ഷാമവുമില്ല,,, നീ പുറത്തോട്ട് ഒക്കെ ഇറങ്ങ്...
@ajaykatt04
@ajaykatt04 2 ай бұрын
Sir your the man of the century... keep it up...i became an atheist ❤❤❤
@shermitfranco1063
@shermitfranco1063 2 ай бұрын
Super......boss❤❤❤❤❤
@ManimaKTNittoor
@ManimaKTNittoor 13 күн бұрын
😍സൂപ്പർ ആവുന്നുണ്ട്
@lizammathomas5797
@lizammathomas5797 2 ай бұрын
ആരിഫിൻ്റെ ഉപമകളൊക്കെ നല്ല ആപ്റ്റായിട്ടുള്ളതാണ് അഭിനന്ദനങ്ങൾ. ഓക്സിജൻ കിട്ടാതെ ശ്വാസംമുട്ടി ഇസ്ലാമെന്ന ചേമ്പറിൽ നിന്ന് താങ്കൾ രക്ഷപെട്ടു.
@asokakumarc.p7489
@asokakumarc.p7489 Ай бұрын
ആരിഫ് അണ്ണെ കോയാ മാഹാത്മ്യം ജോറാവുന്നുണ്ട്❤❤❤
@joshyjohnsharon
@joshyjohnsharon 2 ай бұрын
ശൈശവ വിവാഹത്തിൽ.. ചെറുക്കനും പെണ്ണിനും രണ്ടും പേർക്കും പ്രായം കുറവായിരിക്കും.. ഇതിപ്പോ 53 : 6
@marykuttyjoseph5497
@marykuttyjoseph5497 2 ай бұрын
😭😭🤭🤭🙆‍♂️
@akku_tuhe2088
@akku_tuhe2088 Ай бұрын
പുള്ളി പറഞ്ഞ കണക്കിൽ 3 വയസമ്പോഴേക്കും കുട്ടിക്ക് 12 വയസ്സിൻ്റെ പക്വത വരും.
@Aneesh.parameswaran
@Aneesh.parameswaran 13 күн бұрын
നിങ്ങൾക്ക് സഹായി ഒക്കെ ഉണ്ടല്ലേ 😂😂😂😂😂 നാട്ടിൽ സമാധാനം ആഗ്രഹിക്കുന്ന കോയ 🥰🥰🥰
@mercyantony3322
@mercyantony3322 2 ай бұрын
Arif Hussain 👍👍👍👍👍
@empty8537empty
@empty8537empty 2 ай бұрын
Ee phone call series polikum
@TrueFact-ip8rr
@TrueFact-ip8rr 2 ай бұрын
മദ്രസ വിദ്യാഭ്യാസം ഉള്ളിടത്തോളം കാലം ഇസ്ലാമിന് ഒരുകോട്ടവും ഉണ്ടാവാൻ പോകുന്നില്ല. . വേശ്യകളോടുള്ള രതിവെറി , ഹൂറികളോടുള്ള രതിവെറി, കൗമാരബാലന്മാരോടുള്ള സ്വവർഗരതി വെറി, മദ്യപ്പുഴകളോടുള്ള മദ്യവെറി, ,പലമിഥ്യകളോടുള്ള വെറികളും, മറ്റുമതക്കാരോടുള്ള കോപ വെറി,, നരകാഗ്നിയോടുള്ള ഭയവെറി മുതലായവ മനസ്സിൽ പച്ച കുത്തുന്നത് മദ്രസ വിദ്യാഭ്യാസത്തിലൂടെയാണ്.ഇവയെല്ലാം ശൈശവത്തിൽ തന്നെ പച്ച കുത്തുന്നതിനാൽ, പിന്നീട് മാറ്റുവാൻ കഴിയുകയില്ല !! മദ്രസ്സ പഠിക്കുന്ന കുട്ടികൾക്കല്ല അവരുടെ മാതാപിതാക്കൾക്കാണ്ശരിക്കും നല്ല കൗൺസിലിംഗ് നടത്തേണ്ടത് !!
@NellaiSekar
@NellaiSekar 2 ай бұрын
Dear Arif you are a very nice person. Lots of love from Tamil Nadu.
@vinodkandampully9110
@vinodkandampully9110 2 ай бұрын
ആരിഫ് ഭായ് ആ കോയ ആളൊരു രസികൻ തന്നെ ആരിഫ് ഭായ്യുടെ 2 ക്ലാസ്സ്‌ കൂടി അറ്റൻഡ് ചെയ്താൽ കോയ 100% X Muslim ആകും 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
@Shajikr-io2ig
@Shajikr-io2ig Ай бұрын
മദ്രസയിൽ പോകാത്തത് കൊണ്ടാണ് കോയ ഇത്ര സമാദാനത്തോടെ സംസാരിക്കുന്നത് 😄
@noblemavara612
@noblemavara612 2 ай бұрын
നിങ്ങളുടെ രണ്ടു പേരുടേയും സംസാരം കേട്ടു ചിരിച്ചു മുടുത്തു ഹാരീഫ് ഹുസ്ൻ താങ്കളെ സമ്മതിച്ചിരിക്കുന്നു
@yttrium2707
@yttrium2707 2 ай бұрын
Ex Muslims series നേക്കാൾ entertaining കോയ മാർ തന്നെ....😂😂😂
@Fool335
@Fool335 2 ай бұрын
ഒടുവിൽ ആരിഫ് ഹുസൈനെ ഞാൻ അഭിവാദ്യം ചെയ്യുന്നു
@avmathew1723
@avmathew1723 2 ай бұрын
കോയ ഇവിടെ നല്ല പിള്ള ആയിട്ട് ജീവിക്കുന്നത് സ്വർഗത്തിൽ ചെന്ന് അർമാദിക്കാം എന്ന പ്രതീക്ഷയിലാണ്!!!
@sohanvadavathi1291
@sohanvadavathi1291 2 ай бұрын
പരമാവധി വീഡിയോ റീച് കണ്ടെത്തി... അതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം അദ്ദേഹത്തിന് ധനസഹായം ആയി നമുക്ക് നല്കിയാലോ...? UPI ആയി പണം അയക്കുന്നവർ അദ്ദേഹത്തിനുള്ളതാണ് എന്ന് മെൻഷൻ ചെയ്യാൻ അഭ്യർത്ഥിക്കുന്നു... മനുഷ്യ സ്നേഹം അതാണ്... അതാണ് യഥാർത്ഥ ആസ്വാദനം... GREAT....................................... What a way to show compassion
@ArifHussainTheruvath
@ArifHussainTheruvath 2 ай бұрын
Those making a contribution pls mention it under this comment.
@ManojM2000
@ManojM2000 2 ай бұрын
😅
@sahadevsuresh3194
@sahadevsuresh3194 2 ай бұрын
@@ArifHussainTheruvath sure
@samsonm.j6556
@samsonm.j6556 2 ай бұрын
​@@ArifHussainTheruvathഇദ്ദേഹം നിങ്ങളെക്കാൾ വലിയ rebel ആണ്. 😀😀
@jptechtravelvlog101k5
@jptechtravelvlog101k5 2 ай бұрын
സാർ മാന്യമായി സംസാരിക്കുന്ന ഒരു മുസ്ലിം സഹോദരനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല... തീർച്ചയായും അദ്ദേഹത്തിന്റെ നാല്പതിനായിരം രൂപ കടം നമുക്കെല്ലാവർക്കും കൂടി കൊടുക്കാം😂😂😂 ലോകം മുഴുവൻ എത്തിക്കട്ടെ😜
@jabirmandur8189
@jabirmandur8189 2 ай бұрын
Thanks!
@user-hl5lq5cg6d
@user-hl5lq5cg6d 2 ай бұрын
❤❤❤
@asathyan9847
@asathyan9847 28 күн бұрын
Thank you so much 👍👍👍❤❤❤
@AchuKuttan
@AchuKuttan 2 ай бұрын
I asked my madrasa ustad once if Mother Tresa goes to heaven or hell.... And without any delay he said 'hell'!!! I was less than 10 yrs then... That's the first time I questioned my religion and ever since...
@Rajivc666
@Rajivc666 2 ай бұрын
He maybe right this one time 😂
@rajeshgeorge4186
@rajeshgeorge4186 19 күн бұрын
ഇങ്ങൾക്ക് സഹായി ഒക്കെ ഉണ്ട് അല്ലേ 😂😂😂😂അത് പൊളിച്ചു dr ആരിഫ് 👍എന്തെല്ലാം വെറൈറ്റി കോയമാർ ആണ് അല്ലേ...ഐലൗ യു അതും പൊളിച്ചു
@Vitumon
@Vitumon 2 ай бұрын
ഇനിയും ഇങ്ങനെയുള്ള കോയമാർ Call ചെയ്യട്ടെ😂
@JISHNUPRAKASH
@JISHNUPRAKASH 2 ай бұрын
E Koya paavam nalloru manithan
@balakrishnancherlimkal2106
@balakrishnancherlimkal2106 Ай бұрын
വളരെ നല്ല ഒരു സീരീസ്. ചായക്കട ഹീറോസ് കോയമാർ എരിപൊരി കൊള്ളുന്നത് കാണാൻ നല്ല രസം.
@user-xh5ts5uq5m
@user-xh5ts5uq5m 24 күн бұрын
കോയ ആശാൻ കവിത vaayichittind👍👍
@kingsman045
@kingsman045 2 ай бұрын
ചാവാറായിട്ടും ഇത്ര കാലം മുസ്ലിം ആണെന്ന് പറഞ്ഞ് നടന്നിട്ടും ഇപ്പോഴും ഒരു കാര്യം ചോദിച്ചാൽ ഉത്തരം പറയാൻ വിവരം ഇല്ലാതെ ഇജ്ജാതി സംശയം ഉള്ള കോയമാർ സഹകരിച്ചാൽ ഈ സീരീസ് വച്ച് നമ്മടെ ചാനൽ ഈ വർഷം തന്നെ 1 മില്യൺ അടിക്കും
@kannas-vv9cj
@kannas-vv9cj 2 ай бұрын
ഇദ്ദേഹം കുറേ മന്ദ ബുദ്ധികളെ രക്ഷിക്കും ഉറപ്പ് 🤗
@user-xy5mk6yo3j
@user-xy5mk6yo3j Ай бұрын
ആ വ്യക്തി പറയുന്നത് വളരെ ശരിയാണ്. വർഷങ്ങൾക്കു മുമ്പ് ഫുള്ള് കിട്ടിയിരുന്നു 90 രൂപയായിരുന്നു ഇന്ന് 1200 രൂപയാണ്. ഒരുപാട് വ്യത്യാസമുണ്ട്. ❤
@agneljobin
@agneljobin 28 күн бұрын
അവസാനം ഈ വിഡിയോയിൽ നിന്നും കിട്ടുന്ന വരുമാനത്തിൻറ്റെ ഒരു വിഹിതം അയച്ചുതരാം നിങ്ങളുടെ കടം വീടട്ടെ എന്ന് പറയാൻ കാണിച്ച ആ മനസ് ... ❤❤💘💘
@shanthirajesh5367
@shanthirajesh5367 2 ай бұрын
Pavam koya🎉❤
@user-hl5lq5cg6d
@user-hl5lq5cg6d 2 ай бұрын
കോയമാരുടെ phone കോൾ സീരീസ് അടിപൊളി ആണ് ആരിഫ് ബ്രോ..ഇവന്മാരുടെ തലയിൽ എത്ര വൈറസ് ഉണ്ട് എന്നത് നല്ല അറിവാണ് ഇവരെ അറിയാത്തവർക്ക്..
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 10 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 47 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 21 МЛН