മദ്യപാനം | About MG Soman | Mr Shine

  Рет қаралды 27,779

Mr Shine

Mr Shine

Күн бұрын

#mrshine #malayalacinema #mgsoman #kalabhavanmanicomedyscenes

Пікірлер: 29
@prasadprasadkr1934
@prasadprasadkr1934 Жыл бұрын
എംജി സോമനും കലാഭവൻ മണിയും മദ്യപാനിയും പെണ്ണുപിടിയന്മാരും ആണ് എന്ന് താങ്കൾക്ക് ആരും നൽകിയ അറിവാണ് എന്ന് അറിഞ്ഞാൽ കൊള്ളാം.ഞാൻ തിരുവല്ലക്കാരൻ ആണ് എംജി സോമനെ കുറിച്ച് അത്യാവശ്യമറിയാവുന്ന ഒരു വ്യക്തിയും ആണ് അദ്ദേഹം മദ്യം കഴിക്കും ആയിരിക്കും.പക്ഷേ താങ്കൾ പറഞ്ഞ രണ്ടാമത്തെ ഗണത്തിൽ അദ്ദേഹത്തെ പെടുത്തിയത് എന്തുകൊണ്ട് എന്ന് മനസ്സിലാകുന്നില്ല അതുപോലെതന്നെ കലാഭവൻ മണിയെയും.
@baburajnair5304
@baburajnair5304 20 күн бұрын
കല്ലടവാസുദേവൻ സാറിന്റെ കണ്ടെത്തൽ എംജി സോമൻ
@dineshrajan9719
@dineshrajan9719 Жыл бұрын
സിനിമാ ലോകം എന്നും engine തന്നെ
@padhmakumar7153
@padhmakumar7153 Жыл бұрын
സോമൻ സാറിനൊപ്പം ചെറുപ്പം മുതൽ കൂടെ ഉണ്ടായിരുന്ന ഈ ബ്രദർ പറയുമ്പോൾ നമ്മൾ വിശ്വസിയ്ക്കണം . പോയി പണിയെടുത്തു തിന്നാടാ ...
@rajeshiloveammarajeshilove6442
@rajeshiloveammarajeshilove6442 Жыл бұрын
My favorite actor
@JacobMI-j2e
@JacobMI-j2e 4 ай бұрын
എംജി സോമൻ ❤❤❤
@babukiran75
@babukiran75 Жыл бұрын
ശ്രീ മമ്മൂട്ടിയും ശ്രീ മോഹൻലാലും അവരുടെ ഇഷ്ടപ്പെട്ട കാര്യങ്ങൾ വേണ്ട എന്ന് വെച്ചു എന്ന് താങ്കൾ പറഞ്ഞു ...., ഇത് അവരും വേറെ ആരും പറഞ്ഞു നമ്മൾ കേട്ടിട്ടില്ല. അവരുടെ കഴിവും ഭാഗ്യവും പ്രവർത്തനവും കൊണ്ട് ഇന്നും അവർ അത്യുന്നതയിലാണ്.
@prasanthvk8390
@prasanthvk8390 Жыл бұрын
Your correct.
@askarkapparath8923
@askarkapparath8923 Жыл бұрын
നിങ്ങളുടെ വീഡിയോയിൽ കുറെ തെറ്റുകൾ ഉണ്ട് ബ്രോ
@kdaskrishna2936
@kdaskrishna2936 Жыл бұрын
Vallavarum parayunnathu kettu....sontham anubhavam kanda anubhavam vaakkum undel parayu....kashtam...oru bhavi ikatha vedeo
@pranavbinoy4405
@pranavbinoy4405 Жыл бұрын
Soamnonnum Oru Chukkum Ariyilla Abhinayikkan.Ellaa Cinimelum Ore Bhaavam Maathram.Somanum,Nazirum,Jayanumokke Innathe Koothara Nadanmaare Pole Aayirunnu.Ivarkonnum Oru Kazhivumillaathavar Aayirunnu.
@broadband4016
@broadband4016 Жыл бұрын
ഇതിന് തെളിവ് ഉണ്ടോഡേ?
@hemanthakumarkamath7779
@hemanthakumarkamath7779 Жыл бұрын
Pallillaathe thankal engane samsaarikkunnu
@abrahamdavid6038
@abrahamdavid6038 Жыл бұрын
😄
@binoyp.s9337
@binoyp.s9337 Жыл бұрын
ശരിയാണല്ലോ
@babuav7232
@babuav7232 2 ай бұрын
PodapattineearaEllavvereyumsariyakkanneeaaluseriualla
@najeebcs9565
@najeebcs9565 Жыл бұрын
അതിന് അർഹൻ മമ്മൂട്ടി മാത്രം
@jayalal6564
@jayalal6564 Жыл бұрын
Nigal nerittu Kanda karyangalano ithellam atho ethengilum narikal paranja kettarivano .
@KkMunawar
@KkMunawar Жыл бұрын
Undappori. Ni cinema yil abhinayikk
@kamalavalli207
@kamalavalli207 Жыл бұрын
வீடியோ நல்லா பன்னு சரியா ஆள்தாபெஸ்ட் ஷயின் 👍👍👍👍👍
@jayarajpv1939
@jayarajpv1939 Жыл бұрын
സിനിമയിൽ കയറാൻ ആഗ്രഹിക്കുന്ന എല്ലാവരും കാണേണ്ട video.... 😁😁
@kcravish8995
@kcravish8995 Жыл бұрын
👍🤝
@lalu.slalu.s6275
@lalu.slalu.s6275 Жыл бұрын
👍👍👍👍👍👍
@pranavbinoy4405
@pranavbinoy4405 Жыл бұрын
70kalil Sukumaran Sir,Raghavan Sir,Sudheer Sir Ennivarkkaayirunnu Popularity Undaayirunnathu.
@paulsond1982
@paulsond1982 Жыл бұрын
Murali Mani ratheesh Rajan p dev soman sukumaran kpac sunny sathar Vincent kazhivulla nadnmar ayriunnu
@GovindGovind-co5td
@GovindGovind-co5td 4 ай бұрын
മരിച്ച വരെയെങ്കിലും വെറുതെ വിടൂ അപവാദം പറയാതെ
@ShineShaji
@ShineShaji 4 ай бұрын
🙏
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 8 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,8 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 52 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 8 МЛН