Magic Salt, Epsom Salt, Advantage and disadvantage.

  Рет қаралды 81,962

GREEN GEETHANJALI

GREEN GEETHANJALI

3 жыл бұрын

Magic Salt, Epsom Salt, Advantage and disadvantage.
epsom salt,
epsom salt for plants,
use of epsom salt in garden,gardening,soil, plants,v egetables,tree stump removal, benefits of epsom salt, uses of epsom salt, magnesium for plants, natural fertilizer for plants,organic gardening, lawn care, epsom salt for lawns,how to make lawn green, yellow leaves on tomato plants,g row,grow peppers,eggplant, epsom salt for rose bushes, magnesium sulfate,gardening tips,natural ways, epsom salt benefitsnnepsom salts in the garden.
Using Epsom salt in gardening is not a new concept. This “best kept secret” has been around for many generations, but does it really work, and if so, how? Let’s explore the age-old question so many of us have asked at one time or another: Why put Epsom salts on plants? Is Epsom Salt Good for Plants? Yes, there seem to be good, relevant reasons for using Epsom salts for plants. Epsom salt helps improve flower blooming and enhances a plant’s green color. It can even help plants grow bushier. Epsom salt is made up of hydrated magnesium sulfate (magnesium and sulfur), which is important to healthy plant growth. Why Put Epsom Salts on Plants? Why not? Even if you don’t believe in its effectiveness, it never hurts to try it. Magnesium allows plants to better take in valuable nutrients, like nitrogen and phosphorus. It also helps in the creation of chlorophyll, which is vital for photosynthesis. In addition, magnesium greatly improves a plant’s ability to produce flowers and fruit.
#Epsomsalt #Epsonsaltmalayalam

Пікірлер: 253
@venugopalanv1469
@venugopalanv1469 3 жыл бұрын
ഞാൻ ആദ്യമായി SKIP ചെയ്യാതെ കണ്ട വീഡീയോ സർ സൂപ്പർ ചേട്ടാ
@greengeethanjali
@greengeethanjali 3 жыл бұрын
Thank u for watching. 🙏🙏
@thaninadan7974
@thaninadan7974 3 жыл бұрын
Njan eppo kaanunnullu ee chanel... Eppo thane subscribe cheytho... Valare informative aaya videos.. Thanks
@sajinan923
@sajinan923 3 жыл бұрын
Thank you sir
@neethunair7278
@neethunair7278 3 жыл бұрын
വളരെ ഉപകാരപ്രദമായ video sir
@greengeethanjali
@greengeethanjali 3 жыл бұрын
വീഡിയോ കണ്ടതിനു നന്ദി 🙂🙏
@mpkpillai5346
@mpkpillai5346 2 жыл бұрын
Use of Epsom salt very well explained. Very informative and useful.
@greengeethanjali
@greengeethanjali 2 жыл бұрын
Glad it was helpful!, Thanks for watching
@jessyrajan3283
@jessyrajan3283 2 жыл бұрын
Good infornation thanku 🙏
@greengeethanjali
@greengeethanjali 2 жыл бұрын
Glad you liked it🙂🙏
@muhdjalal638
@muhdjalal638 2 жыл бұрын
Very good Informatve Presentation! Thank you....
@greengeethanjali
@greengeethanjali 2 жыл бұрын
Glad it was helpful!
@haseenashajahan7695
@haseenashajahan7695 3 жыл бұрын
Thank u for this information 👍🏼
@greengeethanjali
@greengeethanjali 3 жыл бұрын
നന്ദി 🙏🙏
@aseenayunuss7692
@aseenayunuss7692 3 жыл бұрын
Good information. Tyank u.
@greengeethanjali
@greengeethanjali 3 жыл бұрын
Thank u 🙂🙏
@iamnicky91
@iamnicky91 3 жыл бұрын
Well explained and you have a very organized beautiful garden.just saw and subscribed to your channel. And started watching all your previous episodes
@greengeethanjali
@greengeethanjali 3 жыл бұрын
thank u for your support. Please continue to watch the upcoming videos too.
@radhikakrishnaraj3856
@radhikakrishnaraj3856 3 жыл бұрын
Well explained vedeo with valuable information💐💐
@greengeethanjali
@greengeethanjali 3 жыл бұрын
Thanks a lot🙏
@LubnagafoorGAFOOR
@LubnagafoorGAFOOR 3 жыл бұрын
Very useful vedio
@greengeethanjali
@greengeethanjali 3 жыл бұрын
Thanks for your support. 🙏🙏
@sheelarani6992
@sheelarani6992 3 жыл бұрын
Useful video thankyou so much
@greengeethanjali
@greengeethanjali 3 жыл бұрын
നന്ദി 🙏
@arifasainudeen4268
@arifasainudeen4268 3 жыл бұрын
Very good information
@greengeethanjali
@greengeethanjali 3 жыл бұрын
Thank u 🙂🙂🙏
@arunaryad1260
@arunaryad1260 3 жыл бұрын
Vekthamayi paranju thannathinu nanniii sirr
@greengeethanjali
@greengeethanjali 3 жыл бұрын
Happy that u understood it. Thank u🙏
@gopikarani7417
@gopikarani7417 2 жыл бұрын
Thanks for the information
@greengeethanjali
@greengeethanjali 2 жыл бұрын
Thanks for watching 🙏
@e.nlaxmanane.n4851
@e.nlaxmanane.n4851 3 жыл бұрын
Good information
@greengeethanjali
@greengeethanjali 3 жыл бұрын
Thanks 🙏
@shimnaharees9578
@shimnaharees9578 2 жыл бұрын
Valuable information
@greengeethanjali
@greengeethanjali 2 жыл бұрын
Glad you think so!
@josephinajoseph4679
@josephinajoseph4679 3 жыл бұрын
Good information 👍
@greengeethanjali
@greengeethanjali 3 жыл бұрын
താങ്ക്സ് 🙏
@johnphilip393
@johnphilip393 2 жыл бұрын
Good message, thanks
@greengeethanjali
@greengeethanjali 2 жыл бұрын
Thanks and welcome
@rasheedas9545
@rasheedas9545 3 жыл бұрын
താങ്ക്സ് നല്ല അറിവ് ന് 🌹
@greengeethanjali
@greengeethanjali 3 жыл бұрын
Thank u for your support 🙂🙏
@shereefaunas6343
@shereefaunas6343 2 жыл бұрын
Great info 🙏
@greengeethanjali
@greengeethanjali 2 жыл бұрын
Thanx for your support. 🙏
@unnikrishnan8175
@unnikrishnan8175 3 жыл бұрын
Good video.
@greengeethanjali
@greengeethanjali 3 жыл бұрын
Thank u🙏
@jessyrajan3283
@jessyrajan3283 2 жыл бұрын
ഞാൻ ഇത്രയും നാൾ കേട്ടതിൽ ഏറ്റവും നല്ല vedio smple ആയി പറഞ്ഞു മനസിലാക്കി 👍👍
@greengeethanjali
@greengeethanjali 2 жыл бұрын
Thanks for your valuable comment 👍
@ushakm4089
@ushakm4089 3 жыл бұрын
Good 👍👍
@greengeethanjali
@greengeethanjali 3 жыл бұрын
നന്ദി 🙏
@renukachandran8063
@renukachandran8063 2 жыл бұрын
Nice information
@greengeethanjali
@greengeethanjali 2 жыл бұрын
Thanks for watching🙏
@basheer1023
@basheer1023 3 жыл бұрын
എപ്സൺ സോൾട്ടിനെ പറ്റി പഠിയ്ക്കാൻ ഞാൻ ഒരുപാടു ശ്രമിച്ചതിൽ നിന്നും ഏറ്റവും വ്യക്തമായും ലളിതമായും താങ്കളിൽ നിന്നുമാണ് സാധിച്ചത്.. നന്ദിയോടെ
@greengeethanjali
@greengeethanjali 3 жыл бұрын
എന്റെ ശ്രമം സഫലമായതിൽ സന്തോഷം. Comments നു നന്ദി 🙂🙏
@basheer1023
@basheer1023 3 жыл бұрын
@@greengeethanjali 🙏
@kunhimohammed2359
@kunhimohammed2359 Жыл бұрын
എപ്സമിനെപ്പറ്റി കുറേ ക്കേട്ടിട്ടുണ്ട് യഥാർത്ഥ o ഇപ്പോഴാണറിഞ്ഞത് നന്ദി നന്ദി നന്ദി
@greengeethanjali
@greengeethanjali Жыл бұрын
Thank u. തുടർന്നും കാണുമല്ലോ 🙂
@vineethraj9414
@vineethraj9414 2 жыл бұрын
നല്ലത് പോലെ പറഞ്ഞു തന്നു, താങ്ക്സ്
@greengeethanjali
@greengeethanjali 2 жыл бұрын
കണ്ടതിനു നന്ദി 👍
@shabnakabeer7696
@shabnakabeer7696 2 жыл бұрын
Thanks 🙏🙏🙏🙏👍
@greengeethanjali
@greengeethanjali 2 жыл бұрын
Thanks for watching 👍
@unnimenon1214
@unnimenon1214 3 жыл бұрын
Very good enlightening video. Thanks a lot
@greengeethanjali
@greengeethanjali 3 жыл бұрын
Thank u sir🙏
@gracebobby7883
@gracebobby7883 2 жыл бұрын
Thanks for the information . Beatiful plants too
@greengeethanjali
@greengeethanjali 2 жыл бұрын
My pleasure 😊
@bhaibasheerian5554
@bhaibasheerian5554 3 жыл бұрын
ഏറെ ഉപകാരപ്രദം. കറിവേപ്പില മഞ്ഞളിക്കുന്നത് എങ്ങനെ തടയാം
@greengeethanjali
@greengeethanjali 3 жыл бұрын
1. വെള്ളം കൂടുതലും കുറവും മഞ്ഞക്കു കാരണം ആവാം 2. മൂലകങ്ങളുടെ കുറവ് കാൽസ്യം, പൊട്ടാഷ്യം മുട്ട തോടും പഴത്തൊലിയും നല്ലതാണ്
@nandanadivakaran6342
@nandanadivakaran6342 2 жыл бұрын
Good video
@greengeethanjali
@greengeethanjali 2 жыл бұрын
Glad you enjoyed
@lissykm3398
@lissykm3398 3 жыл бұрын
Good information...Sir chinese croton plant propagation engine ennu parayaamo..podichu kittunnilla
@greengeethanjali
@greengeethanjali 3 жыл бұрын
അടുത്ത വീഡിയോ അതായിരിക്കും
@lissykm3398
@lissykm3398 3 жыл бұрын
@@greengeethanjali tnq sir
@lakshmimadhusudhanan8827
@lakshmimadhusudhanan8827 3 жыл бұрын
Very good information. Explained very clearly
@greengeethanjali
@greengeethanjali 3 жыл бұрын
Thanks a lot🙏
@mohamedfazilmohamedfazil5583
@mohamedfazilmohamedfazil5583 2 жыл бұрын
Hai, Sir, very very good explaination without boring and very useful information, I am very happy and I am my self trying to improve my knowledge from you. 👍Thank you sir.
@greengeethanjali
@greengeethanjali 2 жыл бұрын
Glad it was useful to you🙂. Thanks for watching👍
@sajeevvlog1111
@sajeevvlog1111 3 жыл бұрын
Super
@greengeethanjali
@greengeethanjali 3 жыл бұрын
താങ്ക്സ് 🙏
@vijitt6961
@vijitt6961 3 жыл бұрын
Good, keep going 👍👍
@greengeethanjali
@greengeethanjali 3 жыл бұрын
Thank u for your support 👍
@ahamedkabeervm
@ahamedkabeervm 3 жыл бұрын
നല്ല ഇൻഫർമേഷൻ
@greengeethanjali
@greengeethanjali 3 жыл бұрын
നന്ദി 🙂🙏
@ambilisunil
@ambilisunil 2 жыл бұрын
Another very useful and well explained video. Really different from other garden videos. Basic lessons for beginners Thank you so much. Pls do more videos on plants like gerbera and verbena
@greengeethanjali
@greengeethanjali 2 жыл бұрын
Glad it was helpful! Pls continue watching and make feedback. Thank u
@priyabalu2817
@priyabalu2817 3 жыл бұрын
👌
@greengeethanjali
@greengeethanjali 3 жыл бұрын
🙏🙏
@51envi38
@51envi38 2 жыл бұрын
Payar, curryveppinu use cheyyamo...some say can't & some say can... confused.. could you please clear me...
@greengeethanjali
@greengeethanjali 2 жыл бұрын
It is an essential plant nutrient. Can be used for all plants mederately. Over usage damage the plant. No issue for payar and curry veppu. Start with mild doze.
@saleenasali6929
@saleenasali6929 Жыл бұрын
വളരെ നല്ല വീഡിയോ. 🙏🙏🙏🙏 നന്ദി സാർ. മനോഹരമായി അവതരിപ്പുച്ചു ഒരു പ്രൊഫസർ ക്ലാസ്സ്‌ അടുക്കുന്നപോലെ തോന്നി 😁. റൊസ് ചെടിയെ പറ്റി അതിന്റെ full caring, video ചെയ്യാമോ
@greengeethanjali
@greengeethanjali Жыл бұрын
Thanks for watching. 🙏 റോസ് ന്റെ വീഡിയോ try ചെയ്യാം. തുടർന്നും കാണുമല്ലോ 🙏
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
Best audio recording as well video.
@greengeethanjali
@greengeethanjali 3 жыл бұрын
Thanks a lot for your valuable comment🙏🙏
@sulajos9300
@sulajos9300 3 жыл бұрын
Very informative ,,, The sight of ur healthy plants are a real treat for our eyes .. plz do a vdo of ur kitchen garden also and share the information about kitchen garden too
@greengeethanjali
@greengeethanjali 3 жыл бұрын
ok. let me thinks of it. thanks for your suggestion👍
@radhikapattathil6954
@radhikapattathil6954 3 жыл бұрын
Infomative👌👌
@greengeethanjali
@greengeethanjali 3 жыл бұрын
നന്ദി 🙏
@MohammedMohammed-hd8ke
@MohammedMohammed-hd8ke 3 жыл бұрын
നല്ല അവതരണം കേട്ടിരിന്നുപോകും
@greengeethanjali
@greengeethanjali 3 жыл бұрын
തങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി. 🙂🙂🙏
@aruns484
@aruns484 3 жыл бұрын
@@greengeethanjali aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@lenmathewjoseph7174
@lenmathewjoseph7174 3 жыл бұрын
👍👍
@greengeethanjali
@greengeethanjali 3 жыл бұрын
🙏🙏🙏
@manu7815
@manu7815 3 жыл бұрын
Tea spoon and table spoon sir you have told the correct calibration. No one is telling about just saying spoon. Thanks very much.
@greengeethanjali
@greengeethanjali 3 жыл бұрын
Thanks for watching 🙂🙏
@dineshnair6814
@dineshnair6814 3 жыл бұрын
Kattar vazha kku Epsom salt upayogukkuvan pattumo?
@greengeethanjali
@greengeethanjali 3 жыл бұрын
Watery ആയ ചെടികൾക്കു ഉചിതമല്ല.
@Zanabinthfaixal
@Zanabinthfaixal 2 жыл бұрын
Epsom salt mundhiri thaikalkku ittu kodukkaamo
@greengeethanjali
@greengeethanjali 2 жыл бұрын
Very much. but start with small quantity.
@nandanadivakaran6342
@nandanadivakaran6342 2 жыл бұрын
Rosa chedikk 1 spoon 1 lit vellathil kodukkamo,
@greengeethanjali
@greengeethanjali 2 жыл бұрын
yes, kodukkam.
@nandakumark7318
@nandakumark7318 2 жыл бұрын
Thaginu venalkalathu ithu upayogikkamo
@greengeethanjali
@greengeethanjali 2 жыл бұрын
വെള്ളം നനക്കുന്ന തോട്ടമാണെങ്കിൽ ഉപയോഗിക്കാം. മഴക്കാലം തുടങ്ങുബോഴാണ് നല്ലത്.
@iyeraishu1
@iyeraishu1 3 жыл бұрын
njaan ente nannayitt valarnnu varuna tomato chedi kku ittayirunu chedi angane vaadi poyi
@greengeethanjali
@greengeethanjali 3 жыл бұрын
കൂടുതൽ സ്ട്രോങ്ങ്‌ ആയി പോയിരിക്കും. 😒😒
@ANILANIL-to9cf
@ANILANIL-to9cf 2 жыл бұрын
Curry plant inu upayogikkamo
@greengeethanjali
@greengeethanjali 2 жыл бұрын
നേർപ്പിച്ചു ഉപയോഗിക്കാം
@sathynair161
@sathynair161 3 жыл бұрын
🙏
@greengeethanjali
@greengeethanjali 2 жыл бұрын
.
@sabujohn4116
@sabujohn4116 3 жыл бұрын
ഇത്രയും നാൾ സാർ എവിടെ ആയിരുന്നു. എന്തുകൊണ്ട് മുമ്പേ പറഞ്ഞില്ല. ഉഗ്രൻ
@greengeethanjali
@greengeethanjali 3 жыл бұрын
എല്ലാറ്റിനും ഒരു സമയമുണ്ട് സാബു!!
@ushanair4108
@ushanair4108 3 жыл бұрын
Kannadi chedikalku Epsom salt kodukamo
@greengeethanjali
@greengeethanjali 3 жыл бұрын
കൊടുക്കാതിരിക്കുന്നതാണ് നല്ലത്. ഇലകൾ പൊള്ളിയത് പോലെ ആയേക്കും.
@ushanair4108
@ushanair4108 3 жыл бұрын
@@greengeethanjali Thank you 🙏 Kannadi chedi tazahchu valaran enthu valam aanu kodukendatu? Chanakapodi and ellupodi ittu koduthal mathiyo
@rajanvarghese6418
@rajanvarghese6418 2 жыл бұрын
Sir...NJAN medikkunna * jaiva valam packet* vaangumpol athinte coveril mgsO4 ennu kaanaarundu..ATHIL ulla mgsO4 mathiyo oru chattikku?!
@greengeethanjali
@greengeethanjali 2 жыл бұрын
രണ്ടും ഒന്ന് തന്നെ യാണ്‌. ജൈവ വളത്തിലും നൈട്രജൻ, മറ്റു മൂലകങ്ങുളും തന്നെ യാണ്‌. വളം കൂടുതലാവാതിരിക്കാൻ ശ്രദ്ധിക്കണം.
@rajanvarghese6418
@rajanvarghese6418 2 жыл бұрын
@@greengeethanjali OK.THANKS SIRs...!
@jeseenashefeekmaryam5215
@jeseenashefeekmaryam5215 3 жыл бұрын
Ficus plant ne kurichu video cheyyoo
@greengeethanjali
@greengeethanjali 3 жыл бұрын
കളക്ഷൻസ് illa. 😒😒
@fabifathima8398
@fabifathima8398 3 жыл бұрын
ജിപ്പ്സം, പ്ലാസ്റ്റർ ഓഫ് പാരിസ് വ്യത്യാസം വീഡിയോ ചെയ്യന്നെ
@greengeethanjali
@greengeethanjali 3 жыл бұрын
Ok. ട്രൈ ചെയ്യാം 🙂🙂🙏
@shajirashameer166
@shajirashameer166 2 жыл бұрын
Edhu vellathill kalarthi kazhikkaamo ullile
@greengeethanjali
@greengeethanjali 2 жыл бұрын
അങ്ങിനെയുള്ള ഉപയോഗത്തെ കുറിച്ച് അറിയില്ല. കേട്ടിട്ടുണ്ട് എന്ന് മാത്രം.
@rajanvarghese6418
@rajanvarghese6418 2 жыл бұрын
Sir.enikku 60 hybrid hibiscus und..poo illaa!NJAN banana peel upayogikkunnund..kadalappinnaakk+ veppin pinnaakku+ bone meal...enniva karthi vechu fermentation cheyyichu ..dilute cheythu ozhichu KODUKKUM.EPSOME SALT ittu koduthu.ORU FALOM ILLAA! ENTHAANU CHRYYENDATHU?PLEASE RESPLY!I HAVE 60 HYBRID HIBISCUS!
@greengeethanjali
@greengeethanjali 2 жыл бұрын
ഇതൊന്നും വേണ്ട. NPK 13 27 27 ഒരു ലിറ്റർ വെള്ളത്തിൽ ഒരു teaspoon മിക്സ്‌ ചെയ്തു മണ്ണ് നന്നായി ഇളക്കിയതിന് ശേഷം 10 ദിവസം കൂടുമ്പോൾ ഒഴിക്കുക. അര ടീസ്പൂൺ മിക്സ്‌ ചെയ്ത് ഇലകളിലും spray ചെയ്യാം. മണ്ണിൽ കുമ്മായം ചേർക്കരുത്. ഹിബിസ്ക്കസ് അസിഡിറ്റി ഉള്ള മണ്ണ് വേണം അസിഡിറ്റിറി കൂട്ടാൻ വിനാഗിരി വളരെ നേർപ്പിച്ചു മണ്ണിൽ ഒരിക്കൽ ഒഴിക്കാവുന്നതാണ്. ഒരു ചെടിയിൽ ഉപയോഗിച്ച ശ്രമിക്കു ശരിയാവും
@rajanvarghese6418
@rajanvarghese6418 Жыл бұрын
@@greengeethanjali Vina giri nerppichu ozhichu koduthu.oru maasam munpu...!PINNAANU pralayam undaayathu.acidity venamennu enikkariyaarunnu!.pinne shadil vechu ....alppaalppam Ara NULLU pottash ittu KODUTHITTU d.
@prajitharajendran9069
@prajitharajendran9069 3 жыл бұрын
🙏🙏🙏
@greengeethanjali
@greengeethanjali 3 жыл бұрын
🙏🙏
@nishasaaju6109
@nishasaaju6109 3 жыл бұрын
Mango tree kka idamo
@greengeethanjali
@greengeethanjali 3 жыл бұрын
അതെ കുറിച്ച് അറിയില്ല
@kavijithu5570
@kavijithu5570 3 жыл бұрын
Epsom salt use ചെയ്യുമ്പോഴും അതിനു മുൻപ് വെള്ളം ozhikkano
@greengeethanjali
@greengeethanjali 3 жыл бұрын
ഒഴിക്കുന്നത് നല്ലതാണ്. മണ്ണിൽ നനവ് വേണം.
@devotionalsongsmadhavan5566
@devotionalsongsmadhavan5566 3 жыл бұрын
Thank you very much for the great information. . Thats fine " Chefi Braandhu pidichathu pole valarum . Most of the U Tubers sayingthis Foolish thing Brandhu pidichathu Valarumennu. What a rubbish things they are saying. Any way you said it mockingly , very good.. Any way Congratulations Sir.
@greengeethanjali
@greengeethanjali 3 жыл бұрын
Me too against saying ' mad growth'. Thank u for your observation and comments. Expect your continued support. Best wishes and stay safe. 🙂🙂🙏🙏
@elenjohn4075
@elenjohn4075 3 жыл бұрын
Chenayude ela manjalippinu ethu upayogikamo
@greengeethanjali
@greengeethanjali 3 жыл бұрын
kizhangu vargangalil ith upayogikkathathanu nallthu. Elakalil mathram thalikkam.
@haneefbabu9843
@haneefbabu9843 3 жыл бұрын
ആദ്യം കേട്ടാ തോന്നും വേണ്ടാന്ന് ഇത് മുഴുവനും കേട്ടാ തോന്നും വേണംന്ന് .
@greengeethanjali
@greengeethanjali 3 жыл бұрын
🙏🙏
@ganga146
@ganga146 2 жыл бұрын
Thank you
@shirlyjs190
@shirlyjs190 2 жыл бұрын
Eniku oru padu isttapettathu ellarakum reply kodukunuu palarum cheyarilaa..
@greengeethanjali
@greengeethanjali 2 жыл бұрын
ഇഷ്ടപ്പെട്ടതിൽ നന്ദി. തുടർന്നും support ചെയ്യണേ.. 🙂
@shirlyjs190
@shirlyjs190 2 жыл бұрын
@@greengeethanjali sure aayittum annu video kandathu. Subscribe cheyithu
@greengeethanjali
@greengeethanjali 2 жыл бұрын
@@shirlyjs190 thank u Shirly
@THSALIHBA
@THSALIHBA 2 жыл бұрын
NPK ക്കു ഒപ്പം ഇതും കൂടി മിക്സ്‌ ചെയ്തു ഉപയോഗിക്കാമോ..?
@greengeethanjali
@greengeethanjali 2 жыл бұрын
ചെയ്യാം
@darleybiju4133
@darleybiju4133 3 жыл бұрын
Ith orchidinu upayogiknam?
@greengeethanjali
@greengeethanjali 3 жыл бұрын
No
@haseenashajahan7695
@haseenashajahan7695 3 жыл бұрын
Ithu adenium chedik use cheyamo
@greengeethanjali
@greengeethanjali 3 жыл бұрын
@@haseenashajahan7695 THNADIL VELLAM ULLA CHEDIKALKKU USE CHEYYATHATHANU NALLATHU.
@seena8623
@seena8623 3 жыл бұрын
പച്ചമുളക് ചെടി പൂവിട്ട് കായ് പിടിച്ച് തുടങ്ങിയാൽ തണ്ടുകളിൽ എല്ലാം കറുത്തനിറം വ്യാപിക്കുന്നു ഞാൻ കോപ്പർ ഓക്സിക്ലോറൈഡ് തെളിച്ചു നോക്കി ഒരു പ്രയോജനമുണ്ടായില്ല പിന്നീട് ഇലകൾ മഞ്ഞളിച്ച് കൊഴിയുന്നു സാർ എന്താണ് ഇതിന്റെ കാരണം എന്ന് പറഞ്ഞു തരുമോ
@greengeethanjali
@greengeethanjali 3 жыл бұрын
അതിന്റെ ഫോട്ടോ എന്റെ വാട്സ്ആപ്പ് നമ്പറിൽ അയക്കാമോ. കണ്ടാൽ നന്നായിരുന്നു. 9387239529
@seena8623
@seena8623 3 жыл бұрын
@@greengeethanjali ok thank u
@fathimathulfaiza5359
@fathimathulfaiza5359 Жыл бұрын
Ith chemical alle appo ithil ninnu undakunna vegetables nallathano? Ath pole NPK use cheythathum shareerathinu mosham alle Njan oru beginner aanu athu kond chothichatha...plz rply
@greengeethanjali
@greengeethanjali Жыл бұрын
മനുഷ്യന് വിറ്റാമിൻ കുറയമ്പോൾ ഗുളികകൾ കഴിക്കാറില്ലേ. അതിൽ വേണ്ട അളവിൽ വിറ്റാമിൻ മാത്രമാക്കി ഗുളിക രൂപത്തിലേക്കിയതാണല്ലോ. അതെ പോലെ ചെടിക്കു വേണ്ടത് മാത്രം ചേർത്ത് ഉണ്ടാക്കിയത് ആണ്‌ NPK മുതലായവ. Npk യിൽ അടങ്ങിയ സാധനങ്ങൾ തന്നെ യാണ്‌ ചാണകത്തിലും. വളരെ കുറഞ്ഞ അളവിൽ ആണെന്ന് മാത്രം. Npk ഇട്ട പച്ചക്കറി ഉപയോഗിക്കുന്നതിൽ തെറ്റില്ല. രാസ കിട നാസിനികളെയാണ് ഭയക്കേണ്ടത്. Npk യും എപ്സോം സാൾട്ടും മിതമായി ഉപയോഗിക്കാം.
@fathimathulfaiza5359
@fathimathulfaiza5359 Жыл бұрын
@@greengeethanjali thank you for your valuable reply. Oru doubt koodi und. Njan Vangiya NPK valam online aayanu. White granules but ath vellathil itt Kure neram kazhinjittum alinj pokunnilla. Appol ath direct aayi chediyude kadaykkal Idamo? Ath pole ee valam upayogikkumpol valare kuranja alavil Maathram alle upayogikan padulloo appol enganeya gram okke kanakkaki use cheyyuka? Waiting for your rply
@greengeethanjali
@greengeethanjali Жыл бұрын
@@fathimathulfaiza5359 അത് പൊടിക്കാം. അല്ലെങ്കിൽ പൊടി രൂപത്തിൽ വാങ്ങാൻ കിട്ടും. 5 gram 1 ടീ സ്പൂൺ ആണ്. ടേബിൾ സ്പൂൺ അല്ല കേട്ടോ. മരുന്ന് കുപ്പികളുടെ അടപ്പിന്റെ ഏകദേശം അര ഭാഗം 5 gram വരും. കുറഞ്ഞ മാറ്റം സാരമില്ല.
@fathimathulfaiza5359
@fathimathulfaiza5359 Жыл бұрын
Thanks 😊
@jollypaul4765
@jollypaul4765 5 ай бұрын
Where can I get cacla lilly bulbs
@greengeethanjali
@greengeethanjali 5 ай бұрын
Uaually available in nov and dec in nursery
@anitharaghukumar715
@anitharaghukumar715 3 жыл бұрын
🙏🙏👍👍👍
@greengeethanjali
@greengeethanjali 3 жыл бұрын
Thank u🙂🙏
@adithvr7542
@adithvr7542 3 жыл бұрын
Epsom salt orchidil ozhikkamo
@greengeethanjali
@greengeethanjali 3 жыл бұрын
ഉപയോഗിക്കാറില്ല. 🙂
@greengeethanjali
@greengeethanjali 3 жыл бұрын
പൂവിടാൻ npk 13 27 27 നല്ലതാണ്
@gangadharanom8692
@gangadharanom8692 3 жыл бұрын
തടം എടുത്ത്കഴിഞ്ഞാണൊ ഇത് തെങ്ങിന് ഇടേണ്ടത് അതോ തടം മൂടിയതിനുശേഷമാണോ... പിന്നെ boron ൻറ കുറവ് എങിനെ മനസ്സിലാക്കാം...
@greengeethanjali
@greengeethanjali 3 жыл бұрын
1. വേരിലേക് നേരിട്ട് എത്തിക്കാൻ തടത്തിൽ ഇടുന്നതാണ് നല്ലത്. 2. പുതിയ പട്ട വരുന്നത് ചുരുണ്ടു നിവരാൻ പറ്റാത്ത രീതിയിൽ ആയിരിക്കും
@anithasrikumar3784
@anithasrikumar3784 2 жыл бұрын
Few@@greengeethanjali
@tagornpkuruptagor2074
@tagornpkuruptagor2074 3 жыл бұрын
Valare seriyann youtub videos kand vaageett enikk vallya maattam onnum thoonnellyaa...
@greengeethanjali
@greengeethanjali 3 жыл бұрын
Thank you for your nice comments. 🙏
@fathimamoideen278
@fathimamoideen278 2 жыл бұрын
Esam salt ennal kalluppanoo
@greengeethanjali
@greengeethanjali 2 жыл бұрын
അല്ല. ചിലർ ഇന്ദുപ്പ് എന്ന് പറയും
@sobhanag253
@sobhanag253 2 жыл бұрын
spray ചെയ്യാൻ % tsp യും ചുവട്ടിൽ ഒഴിക്കാൻ 1t SP യും ആണ് ഉപയോഗിക്കേണ്ടത്.എപ്പോഴും പത്ര പോയണത്തിന് സാന്ദ്രത കുറക്കുന്നതാണ് നല്ലത്. കുടിയാൽ ഇലകരിയാൻ സാധ്യതയുണ്ട്.
@sobhanag253
@sobhanag253 2 жыл бұрын
% എന്നത്അര ടീസ്പൂൺ എന്ന് തിരുത്തി വായിക്കുക
@greengeethanjali
@greengeethanjali 2 жыл бұрын
Spraying after watering will neutralize the density. However, thanks for the update
@haseenashajahan7695
@haseenashajahan7695 3 жыл бұрын
ചെടിയുടെ ഇലകളിൽ തളിക്കുന്നതിനു ശേഷം ചുവട്ടിൽ അന്ന് തന്നെഒഴിച്ച് കൊടുക്കാൻ patumo
@greengeethanjali
@greengeethanjali 3 жыл бұрын
ചെയ്യാം. കുറച്ചു നേർപ്പിച്ചാൽ മതി
@haseenashajahan7695
@haseenashajahan7695 3 жыл бұрын
@@greengeethanjali ok thank u👍🏼
@syamkumarkm341
@syamkumarkm341 2 жыл бұрын
നല്ല അവതരണം... ഒരു സംശയം ഏതു പ്രായം തൊട്ടാണ് ചെടിയിൽ ഇത് ഉപയോഗിക്കേണ്ടത്?
@greengeethanjali
@greengeethanjali 2 жыл бұрын
വളർച്ചയുടെ എല്ലാ ഘട്ടത്തിലും ഇത് ആവശ്യമാണ്. അളവ് കുറച്ചു തുടക്കത്തിൽ use ചെയ്യാം.
@nishasaaju6109
@nishasaaju6109 3 жыл бұрын
Pachakkarika idamo
@greengeethanjali
@greengeethanjali 3 жыл бұрын
ഇടയ്ക്കു spray cheythu കൊടുക്കുന്നത് നല്ലതാണ്
@thankamaniv.v.8629
@thankamaniv.v.8629 Жыл бұрын
Sir, ചെടിയെല്ലാം വെളുപ്പ് പൊടിത്തൂകിയ പോലെ പച്ചപ്പില്ലാതെ കാണുന്നു, കായ് ഫലവും ഇല്ല... കാരണവും പ്രധിവിധിയും പറയുമോ... Pls.
@greengeethanjali
@greengeethanjali Жыл бұрын
പൊടി പോലെ കാണുന്നത് പൌഡറി mildew എന്ന രോഗ ശല്യം ആണ്‌. കുറച്ചു ദിവസത്തേക്ക് ഇലകളിൽ വെള്ളം ആവാതെ നോക്കാം. 1. Neem ഓയിൽ spray ചെയ്യാം 2. Soap സൊല്യൂഷൻ spary ചെയ്തു കുറച്ചു കഴിഞു വെള്ളമടിച്ചു കളയുന്നത് നല്ലതാണ്. കായ കിട്ടാൻ npk 13 27 27 ഇട്ടു കൊടുക്കാം. പൊതുവായ കാര്യം മാത്രമാണ്. ചെടി ഏതാണ് എന്ന് പറഞ്ഞിട്ടില്ലല്ലോ.
@safnarizam5891
@safnarizam5891 3 жыл бұрын
ഈ Epsom salt തെങ്ങുകൾ ക്ക് എത്രയാണ് ഉപയോഗിക്കുന്നത്
@greengeethanjali
@greengeethanjali 3 жыл бұрын
500gm ചുറ്റും വിതറാം.
@kcjacob8429
@kcjacob8429 2 жыл бұрын
2 വർഷം ആയ തെങ്ങിൻ തൈകൾക്ക് എത്ര ഗ്രാം കൊടുക്കാം ?. എത്ര കാലയളവിൽ എങ്ങനെ കൊടുക്കണം. Please answer.
@greengeethanjali
@greengeethanjali 2 жыл бұрын
100 GMS
@greengeethanjali
@greengeethanjali 2 жыл бұрын
ONCE IN 6 MONTHS , INCREASE AFTER ONE YEAR
@sandhyags6962
@sandhyags6962 3 жыл бұрын
ഇത് ഉപയോഗിക്കേണ്ട സമയം ഏതാ
@greengeethanjali
@greengeethanjali 3 жыл бұрын
വളർച്ചയുടെ ഏതു ഘട്ടത്തിലും. തുടർന്നും. വളരെ ചെറിയ അളവിൽ മാത്രം.
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
Epsom salt കായ്ഫലമുണ്ടാകുന്ന ജാതിക്ക മരത്തിന് എത്ര വേണം? നേന്ത്ര വാഴക്ക് ആവശ്യമുണ്ടോ?
@greengeethanjali
@greengeethanjali 3 жыл бұрын
വാഴക്ക്‌ 50 gm കൊടുക്കാം. ജാതിക്ക പരിചിതമല്ലാത്ത കൃഷി ആണ്. അതിന്റ അളവ് അറിയില്ല.
@ashgoji
@ashgoji 2 жыл бұрын
ഇത് ഏലത്തിനു ഉപയോഗിക്കാമോ
@greengeethanjali
@greengeethanjali 2 жыл бұрын
എല്ലാ വിളകൾക്കും ഉപയോഗിക്കാം. എങ്കിലും ഒരു വിദഗ്ധ അഭിപ്രായം തേടി മാത്രമേ ഉപയോഗിക്കാവു. ഏലം കൃഷി എനിക്ക് പരിചിതമല്ല.
@raveendranea1718
@raveendranea1718 3 жыл бұрын
Medical Shop also
@greengeethanjali
@greengeethanjali 3 жыл бұрын
Yes
@georgejoseph4303
@georgejoseph4303 2 жыл бұрын
നല്ല ചുകപ്പ് നിറമുള്ള ഇലകളുള്ള ആഗ്ലോനിമ പോലുള്ള ചെടികൾക്ക് ഉപയോഗിച്ചാൽ നിറം കുറഞ്ഞു പച്ചപ്പ് കൂടാൻ സാധ്യതയുണ്ടോ ?
@greengeethanjali
@greengeethanjali 2 жыл бұрын
ഇല്ല. ചെറിയ അളവിൽ ഉപയോഗിക്കാം
@shabeerali-tk470
@shabeerali-tk470 2 жыл бұрын
1.അഗ്ളോണിമ ലീഫിൽ ഇത് ഉപയോഗിക്കാവോ? 2.വീഡിയോയിൽ കാണിച്ച അഗ്ളോണിമകൾ നല്ല തിളക്കം കാണുന്നു എന്താണ് ചെയ്യുന്നത്?
@greengeethanjali
@greengeethanjali 2 жыл бұрын
1. ആഗ്ലോനിമ leaf plant ആയതിനാൽ നൈട്രജൻ അടങ്ങിയ വളം മതി. ഇത് ഇലയിൽ spray ചെയ്യേണ്ട. നേർപ്പിച്ചു അടിയിൽ കുറച്ചു ഒഴിക്കാം. 2. ഇലകൾ ക്ലീൻ ചെയ്യും എന്നതെഴിച്ചാൽ വേറെ ഒന്നും ചെയ്യുന്നില്ല. വെളിച്ചം കിട്ടിയാൽ ഇളകൾ തിളക്കം കൂടും.
@ganga146
@ganga146 2 жыл бұрын
സുഡോമോണസ് ഒഴിച്ചതിനു ശേഷം എത്ര ദിവസം കഴിഞ്ഞ് ഉപയോഗിക്കാം
@greengeethanjali
@greengeethanjali 2 жыл бұрын
സുഡോമോനുസ് ഒരു വളം അല്ല. എപ്സോം salt വളമാണ്. രണ്ടിന്റെയും ഉപയോഗം വേറെ ആയതുകൊണ്ട് ഇടവേള യുടെ പ്രശ്നം വരുന്നില്ല. എപ്പോൾ വേണമെങ്കിലും ആവശ്യമുണ്ടെങ്കിൽ ഉപയോഗിക്കാം.
@aiswaryastoresedavilangu3118
@aiswaryastoresedavilangu3118 2 жыл бұрын
മരം വെട്ടിമാറ്റിയതിന്റെ കട ഉണക്കുവാൻ ഇത് ഉപയോഗിക്കാം അല്ലേ...
@greengeethanjali
@greengeethanjali 2 жыл бұрын
പുതിയ അറിവാണ്. Try ചെയ്തിട്ടില്ല. 🙂
@jyothishmathyamma9361
@jyothishmathyamma9361 3 жыл бұрын
ഇതിൽ വിഷാംശം ഉണ്ടെന്നും കുട്ടികളെ സൂക്ഷിക്കണെമെന്നു പറയുന്നത് ശരിയാണോ
@greengeethanjali
@greengeethanjali 2 жыл бұрын
.
@maryammakoshy4383
@maryammakoshy4383 2 жыл бұрын
ശരിയാ
@greengeethanjali
@greengeethanjali 2 жыл бұрын
Thanks for your opinion 👍
@rahulmc5861
@rahulmc5861 3 жыл бұрын
ഇത് organic ആണോ??
@greengeethanjali
@greengeethanjali 3 жыл бұрын
അല്ല.
@anilaashok382
@anilaashok382 2 жыл бұрын
രാവിലെ യൂസ് ചെയ്താല്‍ കുഴപ്പമുണ്ടോ
@greengeethanjali
@greengeethanjali 2 жыл бұрын
രാവിലെ വെയിൽ വരുന്നതിനു മുൻപ് use ചെയ്യൂ
Насажали - теперь мучимся! Не тащите это в свой сад!
39:46
СУПЕР - ОТПУСК на ДАЧЕ
Рет қаралды 121 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 76 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 118 МЛН
How to use NPK in home gardening, NPK uses Malayalam
9:27
GREEN GEETHANJALI
Рет қаралды 30 М.
ആരും ഇത് അറിയാതെ പോകരുതേ
13:54
Jaya 's Variety Vlogs
Рет қаралды 1,2 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН