How to use NPK in home gardening, NPK uses Malayalam

  Рет қаралды 30,845

GREEN GEETHANJALI

GREEN GEETHANJALI

Күн бұрын

Пікірлер
@gitaananthnarayan3230
@gitaananthnarayan3230 3 жыл бұрын
Iam hearing for the first time a balanced presentation ,which is so absorbing and highly informative. Even an inexperienced gardner can understand the intricacies of NPK usage. Hats off to you. Looking forward for similar such informative uploads. 🙏
@greengeethanjali
@greengeethanjali 3 жыл бұрын
Thank u so much🙏🙏
@hashimvh9425
@hashimvh9425 3 жыл бұрын
ഒരുപാട്‌ ഉപകാരപ്രദമായ വീഡിയോ... ഗാർഡനിംഗ്‌ വീഡിയോ എന്നും പറഞ്ഞ്‌ യൂ ട്യൂബിൽ വീഡിയോ ചെയ്യുന്നവർ ആദ്യം ഇതുപോലുള്ള വീഡിയോസ്‌ കാണേണ്ടതാണ്‌..
@greengeethanjali
@greengeethanjali 3 жыл бұрын
വിലയേറിയ അഭിപ്രായത്തിനു ഒരു പാട് നന്ദി 😊🙏
@radhakrishnan6382
@radhakrishnan6382 2 жыл бұрын
വിശദമായി വീഡിയോ. സുപ്പർ. സാറിന്റെ ഫെയ്സ് കാണിക്കാമായിരിന്നു
@greengeethanjali
@greengeethanjali 2 жыл бұрын
ശരി. നോക്കാം 🙂
@sainanac852
@sainanac852 2 жыл бұрын
അനുഭവ സമ്പത്തിന്റെ വിവരണം .... സുപ്പർ
@greengeethanjali
@greengeethanjali 2 жыл бұрын
വിലയേറിയ അഭിപ്രായത്തിനു നന്ദി. 🙏
@ushakm4089
@ushakm4089 3 жыл бұрын
നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
@greengeethanjali
@greengeethanjali 3 жыл бұрын
താങ്ക്സ്
@gitaananthnarayan3230
@gitaananthnarayan3230 Жыл бұрын
4/7/2023 Muraliji. Your way of presentation is unmatched and you continue to be the leader. Hat's off to you
@greengeethanjali
@greengeethanjali Жыл бұрын
Wow... Thank u sir for your support. 🙏👍
@sapnashyju9543
@sapnashyju9543 3 жыл бұрын
വളരെ ഉപകാരപ്രതമായ വീഡിയോ ആണ് വളരെ നന്ദി സാർ
@shilpapsabu7906
@shilpapsabu7906 3 жыл бұрын
Thank you sir
@greengeethanjali
@greengeethanjali 2 жыл бұрын
.
@mubashirwaxmuchiwax7188
@mubashirwaxmuchiwax7188 3 жыл бұрын
Nalla arivu thanx alot
@greengeethanjali
@greengeethanjali 3 жыл бұрын
നന്ദി 🙏
@fahmidafathima1092
@fahmidafathima1092 3 ай бұрын
good information
@radhikakrishnaraj3856
@radhikakrishnaraj3856 3 жыл бұрын
Part 1 കണ്ടിരുന്നു. Part 2 വളരെ അധികം ഉപകാരപ്രദമാണ്.👍👍
@greengeethanjali
@greengeethanjali 3 жыл бұрын
Thank you for your support.
@sreelathaprathapan2625
@sreelathaprathapan2625 Жыл бұрын
Well explained...thanks
@greengeethanjali
@greengeethanjali Жыл бұрын
Glad it was useful. Thank u🙂
@ambilisunil
@ambilisunil 3 жыл бұрын
Very useful and clear video. Thank you so much
@greengeethanjali
@greengeethanjali 3 жыл бұрын
Thanks for your support 👍
@padminimg2857
@padminimg2857 3 жыл бұрын
Thank you very much sir for this detailed explanation
@greengeethanjali
@greengeethanjali 3 жыл бұрын
താങ്ക്സ് 🙏
@fidhaukfidha5471
@fidhaukfidha5471 3 жыл бұрын
വിശദമായി പറഞ്ഞു തന്നതിന് നന്ദി
@greengeethanjali
@greengeethanjali 3 жыл бұрын
തുടർന്നും support ചെയ്യുമല്ലോ!!
@nagarajraj1940
@nagarajraj1940 Жыл бұрын
Excellent tips 🙏
@greengeethanjali
@greengeethanjali Жыл бұрын
Glad you think so! thank u
@manu7815
@manu7815 3 жыл бұрын
Very good information thanks sir. Opinion of basacote FERTILER please🙏
@greengeethanjali
@greengeethanjali 3 жыл бұрын
Its a slow release fertiliser. See the ratio to match the plants. Its eqally good. Do not overdoze. All the best 👍
@mercyexeeson9189
@mercyexeeson9189 3 жыл бұрын
Thank you sir.Nannai manassilaki thannu.
@greengeethanjali
@greengeethanjali 3 жыл бұрын
Thank you for watching. 🙏🙏
@panjajanyamcreations3857
@panjajanyamcreations3857 3 жыл бұрын
Thank you for your kind informations 👍 ❤
@greengeethanjali
@greengeethanjali 3 жыл бұрын
Thanks a lot👍
@sajinan923
@sajinan923 3 жыл бұрын
Thank you
@greengeethanjali
@greengeethanjali 2 жыл бұрын
You're welcome
@unnimayarnadh2933
@unnimayarnadh2933 2 жыл бұрын
Great presentation.. 👍🏻
@greengeethanjali
@greengeethanjali 2 жыл бұрын
Glad u liked it🙏🙏
@sreedevivimal1422
@sreedevivimal1422 2 жыл бұрын
Sir vegetable gardenil use ചെയ്യുന്ന രീതി കൂടി video ചെയ്യാമോ... Part1 and part2 was very informative and helpful... Thank you sir
@greengeethanjali
@greengeethanjali 2 жыл бұрын
നിർദ്ദേശങ്ങൾ ക് നന്ദി. തീർച്ചയായും ശ്രമിക്കാം 🙏
@shiyasmohamedyoosaf3765
@shiyasmohamedyoosaf3765 6 ай бұрын
Sir iam having leafy plants appo 30.10.10 alley use cheyendathu.my calathiya lutiya I kept inside courtyard but top open sunlight kittuna poley anu.but athintey leafs yellam unangi pokunu plantsinu new shoot varunathum healthy alla plz advise me what to do.i already sprayed 30.10.10 2 time in one week interval.
@greengeethanjali
@greengeethanjali 6 ай бұрын
For leaf plants 19 19 19 ആണ് balanced വളം. ഒരുപാടു നൈട്രജൻ മാത്രം പോരാ. Catlya കുറച്ചു ദിവസം പുറത്ത് മഴയത് വെയിലും കിട്ടുന്ന ഇടത്തേക്ക് മാറ്റുക. 19 19 19 once in week അടിക്കാം. ഒരുമാസം അങ്ങിനെ ഇരിക്കട്ടെ. Antifungal spray ചെയ്യണം. ഹ്യൂമിഡിറ്റി കുറവാണു ചെടി dry ആവാൻ കാരണം. ശരിയാവും
@sreevidyah2793
@sreevidyah2793 3 жыл бұрын
Sir, very healthy looking plants and very artistically arranged👌👌.. Do we get the npk 20 20 20 tablet (blue which you have used) online? Seems to be easy to use. Thank you
@greengeethanjali
@greengeethanjali 3 жыл бұрын
ok. do whatsapp 9387239529 pls
@rajibinu6487
@rajibinu6487 3 жыл бұрын
Thank uuu sir for ur effort...... Very informative video.....I haven't yet used these fertilizers only bcoz of lack of knowledge.... Sooo really beneficial for me👌🏻👌🏻👌🏻Are u a teacher by profession?🤔🤔
@greengeethanjali
@greengeethanjali 3 жыл бұрын
Several viewers asked me whether i was a teacher🙂🙂. I dont know, why? Could u please tell me the reason😊😊 Iam not a teacher. 😊😊
@greengeethanjali
@greengeethanjali 3 жыл бұрын
U can see my video exclusively on npk in my channel list🙂
@rajibinu6487
@rajibinu6487 3 жыл бұрын
@@greengeethanjali Nothing but d way u explain.... Its exactly like an experienced teacher's class.....
@rajibinu6487
@rajibinu6487 3 жыл бұрын
@@greengeethanjali ysss.... I have seen that....
@greengeethanjali
@greengeethanjali 3 жыл бұрын
Thank u for the comment 🙏
@sulajos9300
@sulajos9300 3 жыл бұрын
Can u do a video on pruning of plants like when , how to do , and how frequent pruning needed ?//
@greengeethanjali
@greengeethanjali 3 жыл бұрын
Definitely I will try to do that. thanks for your suggestion
@sarithak7302
@sarithak7302 3 жыл бұрын
Thank you sir...
@greengeethanjali
@greengeethanjali 3 жыл бұрын
Thank u🙂
@greengeethanjali
@greengeethanjali 3 жыл бұрын
Video done on your request. നിർദ്ദേശങ്ങൾ എപ്പോഴും സ്വീകര്യം 👍
@visionofNILA
@visionofNILA 3 жыл бұрын
Rose plants flower veraan enthaanu use cheyyendath
@greengeethanjali
@greengeethanjali 3 жыл бұрын
Epsom salt 1 ടീസ്പൂൺ 1 ലിറ്റർ വെള്ളത്തിൽ mix ചെയ്ത് spray ചെയ്യാം. മണ്ണിൽ കുറച്ചു ഒഴിക്കാം
@kuttikurumbees5975
@kuttikurumbees5975 3 жыл бұрын
Thank you sir
@greengeethanjali
@greengeethanjali 3 жыл бұрын
Thanks for your support🙂🙏
@arunsivan2274
@arunsivan2274 3 жыл бұрын
Supper.....
@greengeethanjali
@greengeethanjali 3 жыл бұрын
Thank u,
@lifelongcreationsbyjo9613
@lifelongcreationsbyjo9613 2 жыл бұрын
Granuals vellathil kalakki spray cheyyamo
@greengeethanjali
@greengeethanjali 2 жыл бұрын
ചെയ്യാം. അളവ് നോക്കണം
@rajasreeee
@rajasreeee 3 жыл бұрын
13.0.45 npk(potassium nitrate )ella matured aya flowering plants num use chyamo
@greengeethanjali
@greengeethanjali 3 жыл бұрын
ഇതിൽ ഫോസ്‌ഫെറോസ് ഇല്ലാലോ. പൂവിടാൻ അത് ആവശ്യമാണ്.
@Remyashomegarden
@Remyashomegarden 3 жыл бұрын
Sir. 13.27.27 ഉം ആദ്യം പറഞ്ഞ Pot ന്റെ വലുപ്പത്തിന്നു അനുസരിച്ചാണോ ഇട്ടു കൊടുക്കേണ്ടത്. ഇതും Spray ചെയ്തു കൊടുക്കാമോ.
@greengeethanjali
@greengeethanjali 3 жыл бұрын
Please call me. 9387239529. I will clear your doubts
@nahidakhalid5760
@nahidakhalid5760 2 жыл бұрын
Well explained… 👏🏻👏🏻 i bought npk 12 12 17 ath use chyumpo nthnklm chnges undavo?? Or should i go for 20 20 20 am using fertilizer for frst time on my plants…pls guide ..
@greengeethanjali
@greengeethanjali 2 жыл бұрын
For initial usage to grow well it is ideal to use balanced npk 20 20 20. When it reaches maturity we can use 13 27 27 for flowering and fruits.
@nahidakhalid5760
@nahidakhalid5760 2 жыл бұрын
Thank you so much… 💚
@preethakxavier9412
@preethakxavier9412 3 жыл бұрын
Sir Nan innanu video kanunadu.oru doubt Medium type oru chattiyil half lit npk mix vellam kodukanam ennano sir udecichadu..plz rply🙏
@greengeethanjali
@greengeethanjali 3 жыл бұрын
മീഡിയം ചട്ടിയിൽ അര cup ( ഏകദേശം ) കൊടുക്കാം. Mix ഒരു teaspoon 1 ലിറ്റർ വെള്ളത്തിൽ
@preethakxavier9412
@preethakxavier9412 3 жыл бұрын
Thank u sir🙏
@abdulnazer4154
@abdulnazer4154 2 жыл бұрын
ഗാർഡനിലെ ബഫല്ലോ ഗ്രാസിന് ഏത് വളമാണ് ഇടേണ്ടത്
@crazyformyselfbaby2469
@crazyformyselfbaby2469 3 жыл бұрын
Njan NPK 19 19 19 vedichirunu , pink colour powdered form athu chediyude chevittil oru spoon ittu koduthal mathiyo malakarikalku athu enganeya upayogikenunenu onu parayamo ente kayil sprayer illa
@greengeethanjali
@greengeethanjali 3 жыл бұрын
1ടീസ്പൂൺ 1 ലിറ്റർ വെള്ളത്തിൽ കലക്കി അര കപ്പ്‌ ചെടിക്ക് കൊടുക്കാം. ഒരു മണിക്കൂർ മുൻപ് ചെടി ഒന്ന് നനച്ചു കൊടുക്കണം. മലക്കറികൾക്ക് use ചെയ്യാം.
@sulajos9300
@sulajos9300 2 жыл бұрын
Do we have to water the plants after using liquid fertilizer?/
@greengeethanjali
@greengeethanjali 2 жыл бұрын
Do not water immediately. Do as usual in next morning or evening
@sunuliju5776
@sunuliju5776 2 жыл бұрын
Raasavalam kalakki ozhichit udane nanakkano?chila chadikal kariyunnu..amount correcta eduthe.chuvad muttich ozhikkamo?
@greengeethanjali
@greengeethanjali 2 жыл бұрын
1. ആദ്യം വെള്ളം ഒഴിക്കുക 2. രണ്ടു മണിക്കൂർ കഴിഞു വളം ഒഴിക്കുക 3. വളർച്ചക്ക് 19 19 19 ഒരു ടീസ്പൂൺ ഒരു ലിറ്റർ വെള്ളത്തിൽ mix ചെയ്തു ഒഴിക്കുക. അര കപ്പ്‌ ഒഴിച്ചാൽ മതി 4. പൂവിടാൻ 13 27 27.
@sunuliju5776
@sunuliju5776 2 жыл бұрын
Ok.thanks
@satharsathar2787
@satharsathar2787 2 жыл бұрын
Nan npk upayogichappo chediyude ilakal ellam manja colour ayi koinj povunnu ath entth konda
@greengeethanjali
@greengeethanjali 2 жыл бұрын
1. വളത്തിന്റെ അളവ് കൂടിയിട്ടുണ്ടാകും 2. വളമിട്ട് വേണ്ടത്ര വെള്ളം ഒഴിച്ച് കാണില്ല. ഇതാണ് കാരണം. ശ്രദ്ധിച്ചാൽ മതി. 👍
@sajeevvlog1111
@sajeevvlog1111 3 жыл бұрын
Sir super
@greengeethanjali
@greengeethanjali 3 жыл бұрын
Thank u👍
@greengeethanjali
@greengeethanjali 3 жыл бұрын
Done👍
@parasanthnarayanan1938
@parasanthnarayanan1938 3 жыл бұрын
Granules pole ullath vellathil layipich spray cheyyan patille sir?
@greengeethanjali
@greengeethanjali 3 жыл бұрын
തീർച്ചയായും 👍
@sreedevivimal1422
@sreedevivimal1422 2 жыл бұрын
കഴിഞ്ഞ ദിവസം storage clean cheythappo NPK 10:5:20 കിട്ടി... ഇത് പച്ചകറി ചെടികൾക്ക് എപ്പോൾ ഉപയോഗിക്കാം... എത്ര ഉപയോഗിക്കണം...Mfd കണ്ടില്ല... ഗുണമേന്മ nashtappettukaanumo
@greengeethanjali
@greengeethanjali 2 жыл бұрын
വളർച്ച എത്തിയ പൂവിടാനായ ചെടികൾക്ക് use ചെയ്യാം. പഴക്കം പ്രശ്നമല്ല
@sreedevivimal1422
@sreedevivimal1422 2 жыл бұрын
@@greengeethanjali thank you for the reply....
@susansamuel8873
@susansamuel8873 2 жыл бұрын
Thengin thai nattittundu ,one year ayi,npk cherkamo?
@greengeethanjali
@greengeethanjali 2 жыл бұрын
മഴക്കാലം ആണല്ലോ. ഇപ്പോൾ ചേർക്കാം
@manumani7459
@manumani7459 3 жыл бұрын
Lotus nu npk 19 powder egane upyogikkam
@greengeethanjali
@greengeethanjali 3 жыл бұрын
Water പ്ലാന്റ്സ്ന് use ചെയ്യാൻ ദ്രവ രൂപത്തിൽ ഉള്ള fertiliser നഴ്സറിയിൽ കിട്ടും. Npk നേരിട്ട് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
@kaladevi7545
@kaladevi7545 3 жыл бұрын
Npk 10 5(10) 18,ithu engane use cheyyum. Spoon chediyil ninnum matti chattiyil idan anu valam kadayil paranjatu. Enthanu cheyyendatu
@greengeethanjali
@greengeethanjali 3 жыл бұрын
ഏത് ചെടിക്കാണെന്ന് പറഞ്ഞാൽ കൃത്യം പറഞ്ഞു താരമായിരുന്നു.
@kaladevi7545
@kaladevi7545 3 жыл бұрын
@@greengeethanjali poochedikalku, rose, Chinese balsom... Ellatharam poochedikalkum
@greengeethanjali
@greengeethanjali 3 жыл бұрын
@@kaladevi7545 പൂച്ചെടികൾക്ക് 13 27 27. ആണ് നല്ലത്. ഒരു teaspoon 1 ലിറ്റർ വെള്ളത്തിൽ mix ചെയ്ത് ഇലകളിൽ പിന്നെ മണ്ണിലേക്കും സ്പ്രേ ചെയ്യുക. 10 to 15 days കൂടുമ്പോൾ ആകാം. പൂക്കൾ വരുന്നത് വരെ ഇങ്ങിനെ ചെയ്യാം. വെള്ളം ഒഴിച്ചു 1 മണിക്കൂർ ശേഷം spray ചെയ്യുക.spray ചെയ്തു 24 hrs കഴ്ഞ്ഞു വെള്ളം ഒഴിച്ചാൽ മതി. Over doze ആവരുത്. ആദ്യം ചെറുതായ് try ചെയ്യുക. 👍
@kaladevi7545
@kaladevi7545 3 жыл бұрын
@@greengeethanjali thanks
@sheelarani6992
@sheelarani6992 3 жыл бұрын
Double thanks
@greengeethanjali
@greengeethanjali 3 жыл бұрын
Your support is really encouraging. Great!
@asmahamza3258
@asmahamza3258 3 жыл бұрын
നല്ല അറിവ് നൽകിയതിന് താങ്ക്സ്
@greengeethanjali
@greengeethanjali 3 жыл бұрын
thanks a lot
@asmahamza3258
@asmahamza3258 3 жыл бұрын
Sir npk വളം ഉപയോഗിക്കേണ്ടതിനു taim ഉണ്ടോ. അതായതു mornig or evaning aanno നല്ലത്
@greengeethanjali
@greengeethanjali 3 жыл бұрын
Evening. Water the plant after NPK use
@kirankunjumon643
@kirankunjumon643 Ай бұрын
Npk ഇട്ടതിനു ശേഷം എത്ര ദിവസം കഴിഞ്ഞാണ് ജൈവ വളം കൊടുക്കേണ്ടത്. അടുത്ത വളം... ചെമ്പരത്തി, തെറ്റി 😊ഇതാണ് plant
@greengeethanjali
@greengeethanjali Ай бұрын
ജൈവവളം ആണ് ഇവക്ക് നല്ലത്. പൂക്കൾ വരുന്നില്ലെങ്കിൽ മാത്രം npk ചെയ്താൽ മതി. അതല്ല npk ആണെങ്കിൽ പിന്നെ ജൈവ വളം ആവശ്യമില്ല.
@kavyam9218
@kavyam9218 3 жыл бұрын
Chedi natta udane thanne npk use cheithal chedi nashich povumo?
@greengeethanjali
@greengeethanjali 3 жыл бұрын
ഒന്ന് പിടിച്ചതിനു ശേഷം യൂസ് ചെയ്താൽ മതി. അല്ലെങ്കിൽ ചെടി കരി യൻ സാധ്യത ഉണ്ട്‌.
@Green-bc5zt
@Green-bc5zt 3 жыл бұрын
Ila chedikalku 13.0.45 nallathano? Engane use cheynm
@greengeethanjali
@greengeethanjali 3 жыл бұрын
ഇല ചെടിക്ക് ഒന്നാമത്തെ നമ്പർ കൂടുതലും മറ്റു 2 നമ്പർ കുറച്ചും മതി. എക്സാമ്പിൾ. 30. 10. 10.കയ്യിലുത് ഇലച്ചെടിക്ക് ആവശ്യമില്ല. അതു പൂ ചെടിക്കു use ചെയ്യാം.
@shiyasmohamedyoosaf3765
@shiyasmohamedyoosaf3765 6 ай бұрын
Sir 30 10 10 leafy plants use cheyanullathalley​@@greengeethanjali
@binus7048
@binus7048 3 жыл бұрын
10.10.10
@greengeethanjali
@greengeethanjali 2 жыл бұрын
.
@sunuliju5776
@sunuliju5776 2 жыл бұрын
17 17 17 granules use cheyyan pattumo?ath1 tspn 1ltr vellathil kalakki use chdyyamo?ath etra alavil ozhich kodukkanam
@greengeethanjali
@greengeethanjali 2 жыл бұрын
use cheyyam. podiyakki 1 teaspoon 1 litre water mix cheythu use cheyyam. oru chattiyil 1/2 cup.
@SanthoshKumarP12345
@SanthoshKumarP12345 3 жыл бұрын
Sir NPK 19 19 19 how much per kg in the market
@greengeethanjali
@greengeethanjali 3 жыл бұрын
Less than 100 per kg. Small difference from place to place
@sajishyni2532
@sajishyni2532 2 жыл бұрын
rose ചെടിയില്‍ npk 19.19.19 spray ചെയതു കഴിഞ്ഞു എത്ര നാള്‍ കഴിഞ്ഞു pesticide spray ചെയ്യാം
@greengeethanjali
@greengeethanjali 2 жыл бұрын
രണ്ടും വേറെ വേറെ ആയതു കൊണ്ട് ഇടവേള ആവശ്യമില്ല. എങ്കിലും 3 days gap ആവാം.
@susansamuel8873
@susansamuel8873 2 жыл бұрын
5gram means one teaspoon ano
@greengeethanjali
@greengeethanjali 2 жыл бұрын
അതെ 👍
@anjanaaneesh5258
@anjanaaneesh5258 3 жыл бұрын
സാർ ഞാൻ വളം വിൽക്കുന്ന കടയിൽ പോയി പച്ചക്കറി പൂവിടാൻ ഉള്ള മരുന്ന് തരാൻ പറഞ്ഞപ്പോൾ npk0:40:40ആണ് തന്നത് ഇത് നല്ലത് ആണോ എങ്ങിനെ ഉപയോഗിക്കാം ഇത് 🙏🙏🙏
@greengeethanjali
@greengeethanjali 3 жыл бұрын
1 ടി സ്പൂൺ 1 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രൈ ചെയ്യൂ. അടിയിൽ കുറച്ചു ഒഴിക്കാം. സ്ട്രോങ്ങ്‌ ആണ്. അളവ് കൂടരുത്. 15 ദിവസത്തിൽ ഒരിക്കൽ
@anjanaaneesh5258
@anjanaaneesh5258 3 жыл бұрын
@@greengeethanjali സാർ എന്നോട് പറഞ്ഞത് ഒരു ഗ്രാം ഒരു ലിറ്റർ എന്ന് ആണ് ഒരു സ്പൂൺ കൂടുതൽ ആവോ
@greengeethanjali
@greengeethanjali 3 жыл бұрын
അതാണ് സ്ട്രോങ്ങ്‌ എന്ന് പറഞ്ഞത്. ചെറിയ ഇനം പച്ചക്കറി ആണെങ്കിൽ അര സ്പൂൺ എടുക്കാം. ഒരുപാട് ആദ്യം തന്നെ spray ചെയ്യണ്ട. 🙂
@anjanaaneesh5258
@anjanaaneesh5258 3 жыл бұрын
സാർ ഒരു കാര്യം കൂടെ ചോദിക്കട്ടെ ഹയ്ബ്രിഡ് വിത്തുകൾ എവിടെ കിട്ടും പറയോ
@greengeethanjali
@greengeethanjali 3 жыл бұрын
@@anjanaaneesh5258 തൃശൂർ അടുത്താണെങ്കിൽ മണ്ണുത്തി യിൽ കിട്ടും
@crazyformyselfbaby2469
@crazyformyselfbaby2469 3 жыл бұрын
Malakarikalku NPK 19 19 19 ubayogikamo
@greengeethanjali
@greengeethanjali 2 жыл бұрын
.
@moinsha2471
@moinsha2471 3 жыл бұрын
NPK .പച്ചക്കറികളിൽ ഉപയോഗിക്കേണ്ട രിതിയും.പരിജരണവും ഉള്ള ഒരു video ചെയ്യാമോ ??'
@greengeethanjali
@greengeethanjali 3 жыл бұрын
പച്ചക്കറി ഞാൻ തൊടാത്ത വിഷയമാണ്. എങ്കിലും ശ്രമിക്കാം. കണ്ടതിനു നന്ദി 🙏
@moinsha2471
@moinsha2471 3 жыл бұрын
@@greengeethanjali I'm waiting
@LALURAJEEV
@LALURAJEEV 2 жыл бұрын
Sir. Npk യും എപ്സം സാൾട്ട് ഉം ഒരുമിച്ചു കൊടുക്കാൻ പാടുണ്ടോ
@greengeethanjali
@greengeethanjali 2 жыл бұрын
Epsom salt മാസത്തിൽ ഒരുതവണ മതി. രണ്ടും ഒരുമിച്ചു ഇടേണ്ട. Npk കൊടുത്ത് one week കഴിഞ്ഞു salt കൊടുക്കാം
@wafasidhique5457
@wafasidhique5457 2 жыл бұрын
nallla avataranam oru pad upakarapettu
@greengeethanjali
@greengeethanjali 2 жыл бұрын
ഉപകാരപ്പെട്ടതിൽ സന്തോഷം. തുടർന്നും കാണുമല്ലോ 🙂
@freetym7395
@freetym7395 3 жыл бұрын
❤️❤️🙏
@greengeethanjali
@greengeethanjali 3 жыл бұрын
👍👍
@ziya0744
@ziya0744 3 жыл бұрын
👌👌
@greengeethanjali
@greengeethanjali 3 жыл бұрын
Thanx 🙏
@anilaashok382
@anilaashok382 3 жыл бұрын
Sir, NPK191919 direct pot il ittu koduthalum effective anallo,വെള്ളത്തില്‍ dilute cheyyanam ennundo?
@greengeethanjali
@greengeethanjali 2 жыл бұрын
.
@mufeedvkth9467
@mufeedvkth9467 3 жыл бұрын
Npk ചെയ്താൽ റിസൾട്ട് എത്ര ദിവസം കൊണ്ട് മാറ്റം ഉണ്ടാവും
@greengeethanjali
@greengeethanjali 3 жыл бұрын
3 to 4 weeks
@PradeepKumar-rc9en
@PradeepKumar-rc9en 3 жыл бұрын
ഒരു സംശയം.. നമ്മൾ കമ്പ് കുത്തിവച്ച് വേര് പിടിപ്പിക്കുന്ന ഘട്ടത്തിൽ NPK ratio ഏത് ഉപയോഗിക്കുന്നതാണ് നല്ലത്?
@greengeethanjali
@greengeethanjali 3 жыл бұрын
No NPK during initial growing time. Let it be stable, then you apply NPK. IF you have any doubt you can call me 9387239529
@PradeepKumar-rc9en
@PradeepKumar-rc9en 3 жыл бұрын
@@greengeethanjali K
@manus7351
@manus7351 3 жыл бұрын
Hi sir, npk vegetable crops ന് ഇട്ടാല്‍ പ്രശ്നം ഉണ്ടോ?
@greengeethanjali
@greengeethanjali 3 жыл бұрын
ഇല്ല. 15 ദിവസം കൂടുമ്പോൾ കുറച്ചു കുറച്ചു use ചെയ്യാം.
@ashrafpullanikkad8320
@ashrafpullanikkad8320 Жыл бұрын
181818. എങ്ങനെ ഉപയോഗിക്കാം
@greengeethanjali
@greengeethanjali Жыл бұрын
ഉപയോഗം എല്ലാം ഒന്നുപോലെ. 1 ടീ സ്പൂൺ 1 ലിറ്റർ വെള്ളത്തിൽ mix ചെയ്തു use ചെയ്യാം
@ameenamajeeda2264
@ameenamajeeda2264 3 жыл бұрын
👍👍
@greengeethanjali
@greengeethanjali 3 жыл бұрын
Thank u👍
@Twinkle_rose-v4f
@Twinkle_rose-v4f 2 жыл бұрын
18:18 ചെടികൾക്ക് ഉപയോഗിക്കാമോ
@greengeethanjali
@greengeethanjali 2 жыл бұрын
Yes. ഉപയോഗിക്കാം
@pachupachus1103
@pachupachus1103 2 жыл бұрын
Aglaonema ചെടിക്ക് ഏത് npk യാണ് യൂസ് ചെയ്യേണ്ടത്
@greengeethanjali
@greengeethanjali 2 жыл бұрын
19 19 19 use ചെയ്യാം.
@pachupachus1103
@pachupachus1103 2 жыл бұрын
എങ്ങനെയാണ് ചെയ്യേണ്ടത് എന്നുകൂടി പറഞ്ഞു തരാമോ
@greengeethanjali
@greengeethanjali 2 жыл бұрын
@@pachupachus1103 1 teaspoon 1 litre വെള്ളത്തിൽ mix ചെയ്തു അര കപ്പ്‌ വീതം ഒഴിക്കാം. ഇലകളിൽ കുറച്ചു കൂടി നേർപ്പിച്ചു spray ചെയ്യാം. കൂടുതൽ അറിയാൻ 9387239529 വിളിക്കാം
@faizaiqbal925
@faizaiqbal925 3 жыл бұрын
Indoor money plant'il apply cheyyamo?
@greengeethanjali
@greengeethanjali 3 жыл бұрын
ചെയ്യാം. കുറഞ്ഞ അളവിൽ മതി.
@pkn875
@pkn875 2 жыл бұрын
👌👌🤝🤝
@greengeethanjali
@greengeethanjali 2 жыл бұрын
thanks for watching
@mufeedvkth9467
@mufeedvkth9467 3 жыл бұрын
ഒരു തവണ ചേർത്താൽ പിന്നെ എത്ര മാസം കഴിഞ്ഞു കൊടുക്കും
@greengeethanjali
@greengeethanjali 3 жыл бұрын
15 ദിവസം കഴിഞ്ഞ്
@fathimamehrin7533
@fathimamehrin7533 2 жыл бұрын
വീഡിയോയുടെ തുടക്കത്തിൽ കൈതയോലയുമായി സാമ്യമുള്ള അറ്റത്തു പിങ്ക് നിറമുള്ള ഒരു ചെടി കണ്ടു.. അതിന്റെ പേര് പറഞ്ഞു തരാമോ?
@greengeethanjali
@greengeethanjali 2 жыл бұрын
kzbin.info/www/bejne/r2G4k3urnamEns0
@greengeethanjali
@greengeethanjali 2 жыл бұрын
Bromeliads
@rpssreekumar5674
@rpssreekumar5674 3 жыл бұрын
വലിയ ഉപകാരം
@greengeethanjali
@greengeethanjali 3 жыл бұрын
നന്ദി 🙏
@meo160
@meo160 3 жыл бұрын
Npk 19 19 19മഴ കാലം എങ്ങനെ upayokikkam
@greengeethanjali
@greengeethanjali 3 жыл бұрын
സാധാരണ പോലെ തന്നെ ചെയ്യാം. മഴ കൂടുതൽ ആണെങ്കിൽ വളം പെട്ടെന്ന് ഒഴുകി പോകും. അപ്പോൾ ഇടവേള ദിവസം കുറയ്ക്കും
@meo160
@meo160 3 жыл бұрын
Thankyou sir
@kavijithu5570
@kavijithu5570 3 жыл бұрын
NPK solution ayi use ഹെയ്ത് കഴിഞ്ഞാൽ ചെടികൾക്ക് വെള്ളം ഒഴിച്ച് കൊടുക്കണോ ഇലകളിൽ സ്പ്രേ ചെയ്യുമ്പോൾ ഇലകളും പിന്നീട് വെള്ളം ഒഴിച്ച് കൊടുക്കണോ
@greengeethanjali
@greengeethanjali 3 жыл бұрын
വൈകുന്നേരം spray ചെയ്താൽ പിറ്റേന്ന് രാവിലെ വെള്ളം ഒഴിക്കാം. അടിയിൽ ഒഴിക്കുമ്പോഴും അങ്ങിനെ തന്നെ.
@kavijithu5570
@kavijithu5570 3 жыл бұрын
@@greengeethanjali അതല്ല വളം പ്രയോഗിച്ചാൽ വെള്ളം ഒഴിച്ചുകൊടുക്കണം എന്നുണ്ടോ അങ്ങനെ ചിലർ പറയുന്നു രാസവളങ്ങൾ പ്രയോഗിച്ചാൽ നല്ല വെള്ളം ഒഴിക്കണം എന്ന് അതാണ് ഉദ്ദേശിച്ചത്
@greengeethanjali
@greengeethanjali 3 жыл бұрын
വൈകിട്ട് വെള്ളം ഒഴിച് 1 hr കഴിഞ്ഞ് വളം spary അല്ലെങ്കിൽ ഒഴിക്കുക. പിറ്റേന്ന് രാവിലെ വീണ്ടും വെള്ളം ഒഴിക്കാം. പൊടി ഇട്ടാൽ അപ്പോൾ തന്നെ വെള്ളം ഒഴിക്കാം.
@fidhaukfidha5471
@fidhaukfidha5471 3 жыл бұрын
N.PK വെള്ളത്തിൽ ലയിപ്പിച്ചു ഒഴിക്കുമ്പോൾ ചെടിക്ക് വെള്ളം ആദ്യം ഒഴിക്കണ്ടെ
@greengeethanjali
@greengeethanjali 3 жыл бұрын
cheyyam
@44RON777
@44RON777 3 жыл бұрын
Thank you so much ..
@greengeethanjali
@greengeethanjali 3 жыл бұрын
🙏🙏
@manu7815
@manu7815 3 жыл бұрын
Thanks very much sir🙏
@greengeethanjali
@greengeethanjali 3 жыл бұрын
Thanks for watching🙂🙏
@sajinan923
@sajinan923 3 жыл бұрын
Thank you
@greengeethanjali
@greengeethanjali 3 жыл бұрын
താങ്ക്സ് mam 🙏
@meo160
@meo160 3 жыл бұрын
Npk 19 19 19മഴ കാലം എങ്ങനെ upayokikkam
@greengeethanjali
@greengeethanjali 2 жыл бұрын
.
@alloospathooschannel4120
@alloospathooschannel4120 3 жыл бұрын
Thank you so much sir" 👍😊
@greengeethanjali
@greengeethanjali 3 жыл бұрын
Thanks for watching 👍
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
How to Fertilize Flowering Plants | Science of Fertilizing Plants
15:05
How to Fertilize Indoor Plants | Tips to Maintain them Healthy
17:00
Plants Island
Рет қаралды 138 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.