Magnificent Fort at the Banks of Kaveri, Trichy | Sancharam | CHETTINAD | Safari TV

  Рет қаралды 324,826

Safari

Safari

Күн бұрын

Stay Tuned : www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvchannel

Пікірлер: 320
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@hashtaglensman
@hashtaglensman 5 жыл бұрын
Sir, Kumbakkonam miss cheyaruth...
@rajanmattackal1823
@rajanmattackal1823 4 жыл бұрын
@jibyjoy3755
@jibyjoy3755 5 жыл бұрын
സഞ്ചാരം പോലുള്ള നിലവാരമുള്ള പരിപാടികളാണ് നമ്മുടെ നാടിന് ആവശ്യം.
@cmntkxp
@cmntkxp 5 жыл бұрын
അതുകാണാൻ ആഗ്രഹിക്കുന്ന ജനവും വളർന്നു വരണം
@jibyjoy3755
@jibyjoy3755 5 жыл бұрын
@@cmntkxp ശരിയാണ് ബ്രോ ✌️
@CookwithThanu
@CookwithThanu 5 жыл бұрын
Tamil nadu is really beautiful .. 😍started loving it after watching your videos.. Awesome video & narration👌🏻
@bleshog141
@bleshog141 3 жыл бұрын
Tamil nadu land of hindu temples 😎
@abbaabenjaminmancaud3384
@abbaabenjaminmancaud3384 5 жыл бұрын
2004-05 ൽ ജോലിയുടെ ഭാഗമായി തിരുച്ചിറാപ്പള്ളി, മധുര, സേലം, തുടങ്ങിയ സ്ഥലങ്ങളിൽ പോവുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിനുള്ളിൽ ഒരു ഗ്രാമീണഭാവം തോന്നിയിട്ടുണ്ട് ഇവിടെയൊക്കെ. അത് തമിഴന്റെ തനതു ലാളിത്യമാണെന്നു തോന്നുന്നു. കേരളത്തിൽ പാലക്കാട്‌ ജില്ലയിലെ കൊല്ലങ്കോട്, നെന്മാറ തുടങ്ങിയ സ്ഥലങ്ങളിൽ ഈ തമിഴ്‌നാടൻ ലാളിത്യഭംഗി എനിക്ക് തോന്നിയിട്ടുണ്ട്. സ്വന്തം നാടല്ലെങ്കിലും തിരുച്ചിറാപ്പള്ളി, മധുര തുടങ്ങിയ സ്ഥലങ്ങൾ ഞാൻ ഇഷ്ടപ്പെടുന്നു. ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും അവിടെയൊക്കെ ഒന്ന് പോകാൻ മോഹം. ശ്രീ സന്തോഷ്‌, താങ്കൾ എന്നെ വല്ലാതെ ഗൃഹാതുരനും വികാരാധീനനും ആക്കി !
@sanjogeorgec
@sanjogeorgec 3 жыл бұрын
Same feelings here, nostalgia
@jannuscreations3850
@jannuscreations3850 Жыл бұрын
I am from kollengode
@Shankumarvijayan3897
@Shankumarvijayan3897 5 жыл бұрын
ഡിസ്‌ലൈക് ഇല്ലാത്ത ചാനൽ ആയികഴിഞ്ഞു സഫാരി, കൂടെ യാത്ര ചെയുന്ന അനുഭവം ആണ് സഫാരി എനിക്കു തരുന്നത്... തമിഴ് നാട് ഒരു അത്ഭുതം തന്നെ ആണ് . നന്ദി സഫാരി🙏, ആശംസകൾ💐,
@AjazAbdullah
@AjazAbdullah 3 жыл бұрын
കാവേരി കാണിക്കുമ്പോഴുള്ള ആ BGM ഒരു രക്ഷയില്ല മുത്തേ ...❤️‍🔥
@sreerajchilameelika7531
@sreerajchilameelika7531 3 жыл бұрын
എന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ച ഒരു സ്ഥലം ആണ് തൃച്ചി. ശ്രീരംഗവും മലക്കോട്ടയും ഒക്കെ സ്ഥിരം സന്ദര്ശന സ്ഥലങ്ങൾ ആയിരുന്നു. ഒരുപാട് നന്ദി
@anilvm2426
@anilvm2426 4 жыл бұрын
വളരെ പഴമയാർന്ന ഈ തമിഴ് പട്ടണങ്ങളെ ഉൾപ്പെടുത്തിയതിന് നന്ദി . ശ്രീരംഗം തമിഴിൽ തിരുവരങ്കം എന്നാണ് അറിയപ്പെടുന്നത്
@alxbsl96
@alxbsl96 5 жыл бұрын
ഇവിടെ ഒരുരുത്തന്മാര് റൈഡർ എന്നും പറഞ് മണാലിക്കും ലെഡെക്കിനും ബുള്ളറ്റും എടുത്തോണ്ട് പോവുമ്പോൾ സന്തോഷേട്ടൻ ഈ സീനൊക്കെ പണ്ടേ വിട്ടതാടാ മക്കളെ....
@vijayanc.p5606
@vijayanc.p5606 2 ай бұрын
Eee ororuthanmaarkku ethra praayam untu - 23-28, Santhoshnu ethra- 45-50. Appo vythyaasam kaanum.
@rejithmk6851
@rejithmk6851 5 жыл бұрын
ഞാൻ 5 വർഷം ഉണ്ടായിരുന്നു, St.Joseph’s college ൽ ആയിരുന്നു പഠിച്ചത്... അതിൽ റോക്ക് ഫോർട്ടിൽ പോകുന്ന വഴി NSB road ആണ്, അതിന് ഇരു വശത്തും ധാരാളം വ്യാപാര കേന്ദ്രങ്ങൾ ഉണ്ട്‌... ട്രിച്ചിയിൽ നിന്നു അടുത്താണ് കല്ലണ്ണ ഡാം, ഇന്ത്യയിലെ ആദ്യത്തെ ഡാം ആണ്, കാരികാല ചോളൻ കെട്ടിയത്... Trichiyil കുറേ ഉണ്ട് explore ചെയ്യാൻ
@shuhaibthakkara4645
@shuhaibthakkara4645 Жыл бұрын
കല്ലണൈ ആണ് കല്ലണ്ണ അല്ല.
@swathymanohar3517
@swathymanohar3517 5 ай бұрын
വേറെ എന്തൊക്കെയാ പറയാമൊ
@ലോലപ്പാൻ
@ലോലപ്പാൻ 5 жыл бұрын
യഥാർത്ഥ തമിഴ്നാടിൻറെ കാഴ്ചയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ട് പോയതിന് സന്തോഷ് സാറിന് ഒരായിരം നന്ദി.
@nabeeltc85
@nabeeltc85 3 жыл бұрын
Tamilnadu is a total package, they have lot of pilgrimage centres for all religions. They have both dry and green places of natural beauty.
@vijayanpillai80
@vijayanpillai80 3 жыл бұрын
റോക്ക് ഫോർട്ട് ക്ഷേതത്തിന്റെ മുകൾഭാഗത്തുള്ള പാറപ്പുറത്ത് സന്ധ്യാനേരങ്ങളിൽ ഇരുന്നു നല്ല കാറ്റ് കൊണ്ട് നഗര ഭംഗി ആസ്വദിക്കുവാൻ അതീവ രസമാണ്. ഈ എപ്പിസോഡ് കാണുമ്പോൾ 1996 ലെ ഓർമകൾ വീണ്ടും മിന്നി മറയുന്നു.
@anisn8082
@anisn8082 5 жыл бұрын
Santhosh George kulagara is my superhero since my childhood days...I used to read ur travelogue in labour India n sanjaram. Still I'm ur big fan.... I recomment my students to watch ur channel n programs- History, sanjaram,road.....
@arshadabdulla3038
@arshadabdulla3038 5 жыл бұрын
ഈ പുരാതന നിർമ്മിതികളൊക്കെ വൃത്തിയായി സംരക്ഷിച്ചു പരിപാലിക്കപ്പെടണം...
@irshadmuhammed9547
@irshadmuhammed9547 5 жыл бұрын
സഫാരി ടിവിയിലെ ഒരോ പരിപാടികളും എന്റെ പോലെത്തെ തലമുറക്ക് വലിയ അറിവുകൾ മാത്രം ആണ് പകർന്ന് തരുന്നത് ഒരുപാട് നന്ദിയുണ്ട്
@pinky521
@pinky521 4 жыл бұрын
തമിഴ്നാടിനു ഒരു പ്രത്യേക ഭംഗിയാണ്... മറ്റൊരിടത്തും ഇല്ലാത്ത സംസ്‍കാരം ആണ് 💙💚
@s9ka972
@s9ka972 4 жыл бұрын
വൃത്തിക്കുറവും.
@saneshk426
@saneshk426 3 жыл бұрын
@@s9ka972 poda
@saneshk426
@saneshk426 3 жыл бұрын
Thanks
@saneshk426
@saneshk426 3 жыл бұрын
@@s9ka972 നിന്റെ കേരളത്തിലിപ്പോ എത്രയാ കൊറോണ കേസ് പന്ന നായെ
@s9ka972
@s9ka972 3 жыл бұрын
@@saneshk426 corona വൃത്തിക്കുറവ് കൊണ്ട് വരുന്നതാണോ.😃
@meghathomas1936
@meghathomas1936 4 жыл бұрын
Really missing my Trichy Life
@rkentertainment65
@rkentertainment65 5 жыл бұрын
Thamilnadu a beautiful full story good information thanks
@ramyraz410
@ramyraz410 5 жыл бұрын
സന്തോഷേട്ടനെ വെല്ലാൻ ഇനി ഒരു സഞ്ചാരി ഇല്ല... അല്ല പിന്നെ
@mmmssbb23
@mmmssbb23 5 жыл бұрын
True, s k pottakkadu polum onnum alla
@manuponnappan3944
@manuponnappan3944 5 жыл бұрын
@@mmmssbb23 പൊന്നു സുഹൃത്തേ തള്ളുമ്പോൾ കുറച്ചു തള്ളൂ
@amalaugustin4659
@amalaugustin4659 5 жыл бұрын
@@manuponnappan3944 sathyam thanne aanu Santhosh George munnil oru indianum illa
@manuponnappan3944
@manuponnappan3944 5 жыл бұрын
@@amalaugustin4659 tharkkathinalla amal nammal pottakkadine marakkaruth
@amalaugustin4659
@amalaugustin4659 5 жыл бұрын
@@manuponnappan3944 orikkalum marakkilla SK Pottakadine adheham mahnaya sanchara sahityakaran anu. Ippol jeevichirikkunna indiakril SGK pole oral illa ennanu njan paranjath. SKP oke ekkalatheym mahan aanu
@rajeswarys6612
@rajeswarys6612 5 жыл бұрын
I love safari .it is my favorite chanel.💖💖💖💖
@afinushifan7143
@afinushifan7143 4 жыл бұрын
sri ranganathaswamy temple in srirangam, trichy is the largest functioning temple in the world!!
@ponnumuth5650
@ponnumuth5650 4 жыл бұрын
Sancharam is a wonderful program. My childhood onwards I'm big fan of sancharam
@abbaskabeer1191
@abbaskabeer1191 5 жыл бұрын
2008 വരെ പഠനാർത്ഥം ട്രിച്ചിയിൽ ഉണ്ടായിരുന്നു, എ ആർ റഹ്മാൻ പഠിച്ച ജമാൽ മുഹമ്മദ് കോളേജിൽ, അന്നത്തെ വീക്കെൻഡ് മിക്കവാറും റോക്‌ഫോട്, പൊന്മലയ്, ശ്രീരംഗം, തൊപ്പകുളത്തിന്റെ അടുത്തുള്ള ഭാഗം സത്രം എന്ന പേരിലാണ് അറിയുക
@arungx
@arungx 5 жыл бұрын
മഹത്തായ ചരിത്ര നിർമ്മിതി പോലും യാതൊരു പ്ലാനിങ്ങോ, സൗന്ദര്യബോധമോ ഇല്ലാതെ, നിലവാരമില്ലാത്ത തകര ബോർഡുകളും, തട്ടിക്കൂട്ടിയ ഇലക്ട്രിക് വയറിങ്ങും, അനുബന്ധ ലൊടുക്ക് സംവിധാനങ്ങളും ഒക്കെയായി അലങ്കോലമാക്കി കൊണ്ടുനടക്കുന്നത് ഇന്ത്യക്കാരുടെ മാത്രം പ്രത്യേകതയാണ്.
@unnipkv8818
@unnipkv8818 5 жыл бұрын
നമ്മുടെ ഇപ്പോഴുള്ള സംസ്ക്കാരത്തിന്റെ പ്രതീകങ്ങളാണ് താങ്കൾ പറഞ്ഞതെല്ലാം,
@syedshaas
@syedshaas 5 жыл бұрын
SM ASH -exactly-Even Tajmahal is not kept properly
@rahulrajeevrajeev3046
@rahulrajeevrajeev3046 5 жыл бұрын
Ninne polulla theettangala ee nadinu apathu
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 4 жыл бұрын
ശരിയാണ് മഹാരാഷ്ട്രയിലെ ഒരു കോട്ടയും SGK സഫാരിയിൽ കാണിച്ചിരുന്നു. അതും ഇതുപോലെ ഒരു അത്ഭുദം ആണ് അതിനെയും വേണ്ട പോലെ നമ്മുടെ ഗോവെര്മെന്റ് പരിപാലിക്കുന്നില്ല. ഇത് പോലെ അവഗണിക്കപ്പെടുന്ന ഒരുപാടു അത്ഭുത നിർമ്മിതികൾ ധരാളം ഉണ്ട് നമ്മുടെ നാട്ടിൽ. ഇങ്ങനെ ഉള്ള നിർമ്മിതികളെ എങ്ങനെ സംരക്ഷിക്കുന്നു എന്ന് മനസിലാക്കാൻ നമ്മുടെ അധികാരികൾ സഫാരി ചാനലിന്റെ വിദേശ യാത്രയുടെ എപ്പിസോഡുകൾ കാണുന്നത് നന്നായിരിക്കും. SGK, thanks sir
@fensen6949
@fensen6949 4 жыл бұрын
Trichy *Dhanalakshmi Srinivasan* Collegeil padukkunna *le njan..!
@saseendrankunnikulath3443
@saseendrankunnikulath3443 3 жыл бұрын
സാർ. നിങ്ങൾക്ക് അഭിനന്ദനങ്ങൾ. ജീവിതത്തിൽ കാണാൻ കഴിയാത്ത കാഴ്ചകൾ കാണിക്കുന്നതിന്...
@sanojms4292
@sanojms4292 4 жыл бұрын
എന്തു സുന്ദരി ആ അല്ലെ കാവേരി &&വളരെ മാച്ചിംഗ് ആ യാ വിവരണവും 🙏🙏👌👌
@shuhaibthakkara4645
@shuhaibthakkara4645 Жыл бұрын
തമിഴ് നാട് ഒത്തിരി ഇഷ്ടം.
@ramvenkatesh9554
@ramvenkatesh9554 3 жыл бұрын
The basement of the prime tower is granite which is not painted and top Gopuram was built in mid of the 1980s by Geeyar swamikal. You could have covered Thiruvanaikaval Jumbukeshwar Temple which is very close to Srirangam.
@somesh8769
@somesh8769 5 жыл бұрын
ഒരുപാട് നന്ദി ഉണ്ട് സർ.. ഇനിയും പ്രദീക്ഷിക്കുന്നു ഇങ്ങനെയുള്ള അറിവുകളും വീഡിയോസും
@neverever835
@neverever835 5 жыл бұрын
Santhosh sir you are my inspiration...❤️
@govindsridhar6270
@govindsridhar6270 Жыл бұрын
I am from trichy...very good vlog...thanks as a trichy resident 👌👍
@nellickan4you756
@nellickan4you756 2 жыл бұрын
ഈ വീഡിയോ കണ്ടതിനു ശേഷം ഈ പറയുന്ന സ്ഥലങ്ങളിൽ എല്ലാം പോയിട്ട് വന്ന് കമന്റ് ഇടുന്ന ഞാൻ 💪💪💪
@zainudheenc
@zainudheenc 2 жыл бұрын
അവിടെപോയിട്ടും കാണാൻപറ്റാത്തതായിരുന്നു ഇപ്പോൾ കണ്ടത് 🙏🙏🙏👍🙋‍♂️❤️❤️❤️
@mrssan5037
@mrssan5037 5 жыл бұрын
Thanks a lot Mr Santhosh..I am a great fan of u.... 11yrs മുമ്പ് ഞാൻ അവിടെയായിരുന്നു. ഒന്നു പോകണം പോകണം എന്ന ആഗ്രഹം നടക്കുന്നില്ല അങ്ങനെ ഇരിമ്പോഴാണ് താങ്ങളുടെ ഈ vedio .....Nostalgic feeling....
@rajaneeshgopinathkuttan9669
@rajaneeshgopinathkuttan9669 4 жыл бұрын
തമിഴ്നാടൊരു അല്‍ഭുതം തന്നെ,,,,
@HavocSaran
@HavocSaran 3 жыл бұрын
அடா நம்மா ஊர்❤️😂
@nesannesan4028
@nesannesan4028 3 жыл бұрын
Thanjavur temple name is peruvidayar temple
@Mallutripscooks
@Mallutripscooks 5 жыл бұрын
ഒരിക്കൽ വൈകുന്നേരം കുട്ടുകാരോടുപ്പം ഇവിടെ ഇരുന്നു കാറ്റ്‌ കൊണ്ടത് ഓർമ്മ വരുന്നു
@fyzalmadathummal6192
@fyzalmadathummal6192 5 жыл бұрын
ഞാൻ 4 വർഷം ഇവിടെയുണ്ടായിരുന്നു... ശരിക്കും പോയി കാണേണ്ട സ്ഥലം തന്നെയാണ്.. ജീവിക്കാൻ പറ്റിയ സ്ഥലം.. വർഗീയതയും താരതമ്യേന അക്രമങ്ങളും കുറവുള്ള നാട്.. പ്രത്യേകിച്ചും മലക്കോട്ട കാണേണ്ട കോവിൽ തന്നെയാണ്... ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.... നേരിൽ കണ്ട അനുഭവം.(ഞാനുണ്ടായിരുന്നത് പെരിയ കടൈ വീഥിയിലാണ് )congrats. ..!!!
@rkkkk278
@rkkkk278 4 жыл бұрын
fyzal madathummal -No vargeeyatha ? Athinte artham avide SUDAAPPIKAL Illa.
@ravikutt
@ravikutt 4 жыл бұрын
കരിങ്കല്ലിൽ പണിത ഗോപുരം പെയിന്റ് അടിച്ചു ഒട്ടൊന്നു വികൃതമാക്കുന്ന പരുപാടി അത് പൊളിച്ചു.. ഇതാണ് ഇവിടുത്തെ എല്ലാ പഴയ നിർമിതികളും നേരിടുന്ന ഏറ്റവും വലിയ അധിനിവേശം..ആരോട് പറയാൻ ആരു കേൾക്കാൻ...?
@vidyapillai7609
@vidyapillai7609 3 жыл бұрын
I love this channel and it's program s
@rameshchandranramesh8132
@rameshchandranramesh8132 4 жыл бұрын
தாங்கள் பாண்டிராஜா என்று கூறுவதுதவறு பாண்டியமன்னன் என்றால் தான் அதன் தனித்துவமாக இருக்கும்
@selvarajr8196
@selvarajr8196 Жыл бұрын
அருமையான தொகுப்பு வாழ்த்துக்கள்
@inkheart2942
@inkheart2942 3 жыл бұрын
njan evde 2017 poyathanu njan annu avde ezhuthi vacha date and name ithil kandappo enik enthanillathoru feeling 😍
@shabeershamkd9887
@shabeershamkd9887 5 жыл бұрын
ജിദ്ധയിൽ ഇരുന്ന് തൃച്ചി ഒന്ന് പോയി വന്നു 🌹🤩
@ullasabckr
@ullasabckr 5 жыл бұрын
ഹുയാൻസാങ് ഓഫ് കേരള
@cmntkxp
@cmntkxp 5 жыл бұрын
സന്തോഷ്‌ സാർ തമിൾ നാട്ടിലേക്കു ക്യാമറ തിരിച്ചിരിക്കുന്നു
@mailtoajmalmhd4386
@mailtoajmalmhd4386 4 жыл бұрын
രണ്ട് വർഷം ജീവിച്ച നാട്. പലതവണ മലക്കോട്ടയിൽ വന്നിട്ടുണ്ട് മണിക്കൂറുകൾ ചിലവഴിച്ചിട്ടുണ്ട്.
@radhekrishna2424
@radhekrishna2424 3 жыл бұрын
ഞാൻ ജോലി ചെയുന്നത് തൃച്ചിയുടെ പരിസരത്ത് ആണ്. ഇടക്കിടെ പോവാറുണ്ട് മലയിക്കോട്ട.....😍
@santhoshk7768
@santhoshk7768 3 жыл бұрын
Super 🥰
@helpfultips8144
@helpfultips8144 3 жыл бұрын
പെയിന്റ് അടിച്ചു വികൃതമാകുന്ന പരിപാടി😊
@ksshibuenterprises9047
@ksshibuenterprises9047 5 жыл бұрын
തമിഴ്നാട് ഒരു അനുഭവം തന്നെ
@mohammedrafeekh322
@mohammedrafeekh322 5 жыл бұрын
Correct
@muhammedhaneefa1983
@muhammedhaneefa1983 Жыл бұрын
34വർഷങ്ങൾക്ക്‌ മുമ്പ് ഞങ്ങൾ മൂന്നു സുഹൃത്തുക്കൾ സന്ദർശിച്ച ക്ഷേത്രം.
@ratheeshv4168
@ratheeshv4168 5 жыл бұрын
Sandosh sir, thankal paranjathu sariyanu .. nammal keraleeyarku thamilnattile kshethrangalodu valiya respect illa ennu thonnarundu...
@harishrajankvil
@harishrajankvil 3 жыл бұрын
ചെന്നെെ തിരുവനന്തപുരം യാത്രകൾക്കിടയിൽ ട്രിച്ചിയിലെ പാലത്തിനടുത്ത് വണ്ടി നിർത്തിയിട്ട് കാവേരി നദിയും ദൂരെ നിന്ന് Rock fort ഉ൦ കൺകുളിർക്കെ കണ്ട ശേഷമാണ് യാത്ര തുടരുന്നത്.
@vincentabel6654
@vincentabel6654 3 жыл бұрын
Video alla pakshe arivukal ningal nalkunnathu athu oru asset thanne aanuuu
@linojraphel6161
@linojraphel6161 4 жыл бұрын
നന്ദി സന്തോഷ്‌ സർ... ഇതെല്ലാം കാണിച്ചു തന്നതിന്....
@AnuShaMaNoj-bo6cu
@AnuShaMaNoj-bo6cu 6 ай бұрын
Visited the places❤
@pratheeshp.r8303
@pratheeshp.r8303 5 жыл бұрын
തമിഴ്‌നാട്ടിൽ എനിക് ഇഷ്ടപെട്ട ഒരേ ഒരു നഗരം❤️
@margaretdevassy1351
@margaretdevassy1351 2 жыл бұрын
My Father studied in Trichy St.Josephs. I wanted to see this college. But it was not shown properly. Nevertheless it was good. I saw a glimpse of my Dad's college. He completed degree from there in 1949.
@ambikadevi532
@ambikadevi532 5 жыл бұрын
Thamil naadu bhaktharude naadu
@India-bharat-hind
@India-bharat-hind Жыл бұрын
Visited twenty years ago.. Planning to visit again
@mgr4806
@mgr4806 Жыл бұрын
എനിക്ക് സഫാരി ചാനൽ ഇഷ്ടമാണ്😍
@airavatham878
@airavatham878 2 жыл бұрын
Temple beauty is lost by new structures 😔
@sundararajangr6703
@sundararajangr6703 3 жыл бұрын
The commentary accompanying this video is very good. Keep it up
@kbfc557
@kbfc557 5 жыл бұрын
Trichy ormakal veendum marakkan aavatha 3 varshangal
@sreelekshmi6343
@sreelekshmi6343 5 жыл бұрын
Sirrrrrrrr no wordssssssss
@tg4srishalini127
@tg4srishalini127 3 жыл бұрын
Njaan Trichy aano
@manojabraham6099
@manojabraham6099 5 жыл бұрын
Kandittulla sthalangalanenkilum kannukal kanatha kazhchayude veroru thalathileku ningalude camara enne ethikkunnu. Thanks a lot..
@sujithkumar5668
@sujithkumar5668 3 жыл бұрын
Thank u safari...... orikkal. Pokanam..... trichi.... sree rangam
@aljinwithchirst3135
@aljinwithchirst3135 3 жыл бұрын
നല്ല ഭംഗി... പ്രോഗ്രാമിനും തിരുച്ചിറപ്പള്ളിക്കും
@mohammedrafeekh322
@mohammedrafeekh322 5 жыл бұрын
Santhosh Bhai Adipoli...
@sreelaajayan2928
@sreelaajayan2928 3 жыл бұрын
Thank u sir 🙏
@chandrasekharan6953
@chandrasekharan6953 Жыл бұрын
ഞാൻ 45 വർഷം മുൻപ് സന്ദർശിച്ച സ്ഥലങ്ങളാണ്.
@aneeshalejeesh8454
@aneeshalejeesh8454 3 жыл бұрын
Beatiful🌹🌹🌹👌thank you
@sunilkumarpk3193
@sunilkumarpk3193 9 ай бұрын
ഈ കാഴ്ചകൾ ഒക്കെ ഒരു ഭാരതീയൻ എന്ന നിലക്ക് എനിക്ക് അഭിമാനം തോന്നിപ്പിക്കുന്ന ഒന്നാണ്. അക്കാലത്തെ കലാ സാംസ്കാരിക സാംസ്കാരിക ഔന്നത്യം ഇവിടങ്ങളിൽ ദർശിക്കാൻ സാധിക്കുന്നുണ്ട്. ഒരുകാലത്ത് ഇന്ത്യൻ സംസ്കാരം എന്നത് തമിൾ സംസ്കാരം ആയിരുന്നിരിക്കാം.ക്രമേണ അത് തെക്കോട്ട് ചുരുങ്ങിയത് ആയിരിക്കാം.വലിയ പടയോട്ടങ്ങൾ നടന്ന ഈ മണ്ണിൽ ചൊള്ളൻ,പാണ്ഡ്യൻ,പല്ലവ ഇൻ,ഹോയ്സലർ,നയക്സ്,ഡൽഹി സുൽത്താന നെറ്റ്,ബ്രിട്ടീഷ് എന്നിവർ കോടി നാട്ടി എങ്കിലും കാലത്തിൻ്റെ കഉത്തോഴുക്കിലും ഇന്നും തകരാതെ തല ഉയർത്തി നിൽക്കുന്നു ഈ gopurangalum കൊട്ടയുമോക്കെ.realy amazing
@manuponnappan3944
@manuponnappan3944 5 жыл бұрын
പോയിട്ടുണ്ട്... ❤️❤️❤️❤️
@thomasmmreji
@thomasmmreji 5 жыл бұрын
ഇപ്പോൾ റെഡിയായി,,😀👏👏👏👍
@salusalam2177
@salusalam2177 5 жыл бұрын
അടിപൊളി
@muhammedhaneefa1983
@muhammedhaneefa1983 Жыл бұрын
തമിഴ് നാട്ടിലെ ഭൂരിപക്ഷം ഹിന്ദുക്കളും വലിയ ദൈവഭക്തരാണ്. വർഗ്ഗീയത ഇല്ല. മുസ്‌ലിം ഹിന്ദു വിഭാഗങ്ങൾ വളരെ സൗഹൃദത്തിൽ ജീവിക്കുന്നു. മാതൃകാപരം.
@SenthilKumar-hb3uq
@SenthilKumar-hb3uq 10 ай бұрын
❤️❤️❤️❤️
@physicswithpts
@physicswithpts 4 жыл бұрын
Jamal muhammed college -trichy🔥🔥
@munnaiype2653
@munnaiype2653 4 жыл бұрын
Kidilam... Photography padikan kadannu varoo...
@remyapraveen5828
@remyapraveen5828 5 жыл бұрын
Its really amazing
@amrutheshnv8879
@amrutheshnv8879 5 жыл бұрын
Safari tv യിൽ എത്ര മണിക്ക പ്രോഗ്രാം
@rajirs6389
@rajirs6389 2 жыл бұрын
Super my remember
@zareenaabdullazari.5806
@zareenaabdullazari.5806 5 жыл бұрын
Sheriyane athbuthakaramaya nirmithikal.
@juststarvlog.
@juststarvlog. 2 жыл бұрын
🌹👌👌👌🌹🌹
@sandeepunni8540
@sandeepunni8540 5 жыл бұрын
പുഴയുടെ അടുത്ത് പോകണ്ട അപ്പി ഇട്ടു വച്ചിട്ടുണ്ടാകും... 🙂🙂
@juststarvlog.
@juststarvlog. 2 жыл бұрын
🌹👌👌👌👌👌👌🌹🌹
@ambikadevi532
@ambikadevi532 5 жыл бұрын
Kaverisnaanam mahapunyam
@mmmssbb23
@mmmssbb23 5 жыл бұрын
Nostalgia
@noufaltk9276
@noufaltk9276 5 жыл бұрын
Ajmeer kurich oru video pls
@karthik3166
@karthik3166 2 жыл бұрын
😍😍😍👌🏼👌🏼👌🏼
@Rixonvincu666
@Rixonvincu666 4 ай бұрын
Bsc geology 2021-2024🤝🏻🥹
@sharilm1
@sharilm1 5 жыл бұрын
ഞാൻ പോയിട്ടുണ്ട്..
@sinanarangathil4349
@sinanarangathil4349 4 жыл бұрын
ഈ ശ്രദ്ധ ഇല്ലായ്‌മക്കെതിരെ ഒരു പൊതുജന സോഷ്യൽമീഡിയ പ്രക്ഷോഭം തന്നെ നടത്തണം
@sushanthnilgiris4206
@sushanthnilgiris4206 3 жыл бұрын
1:44 തായുമാന സ്വാമി ,തൈമാന അല്ല
@afreedamir1253
@afreedamir1253 3 жыл бұрын
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 12 МЛН
The Beauty of Kashmiri Villages | Kashmir 04 | Safari TV
22:52
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН