വളരെ നല്ല രീതിയിൽ വിവരിച്ചു തന്നതിന് വളരെ നന്ദി. പ്രത്യേകിച്ചും കാലനിർണ്ണ യത്തെക്കുറിച്ചുള്ള സംശയങ്ങൾ. ഇത്തരം അത്ഭുതസൃട്ടികൾ മനുഷ്യനിർമ്മിതമല്ല എന്നു വിശ്വസിക്കുന്നവരുമുണ്ട്.. സ്വയംഭൂ ക്ഷേത്രങ്ങളും അനേകമുണ്ട്..പരസ്പരവിരുദ്ധ്മായ പല വിശദീകരണങ്ങളും നമ്മെ ആശയകുഴപ്പത്തിലാക്കും.. ഉദാഹരണത്തിന് കാലഘട്ടം, അക്കാലത്തെ ജന സാന്ദ്രത, അതിൽ ശിൽപ്പവൈവിദ്യമുള്ള വരുടെ എണ്ണം, അവർ ഉപയോഗിച്ചിരുന്ന ആയുധങ്ങളും,യന്ത്രസാമഗ്രികളും സാങ്കേതിക വിദ്യകളും. വളരെ സങ്കുചിതമായ വിഷയം.. ചരിത്രഗവേഷണകുതൂകികൾ ഭാരതത്തിൽ വളരെ കുറവാണ്എന്നുള്ളതാണ് മറ്റൊരു പ്രശ്നം...നന്ദി 🙏
@RajeevanK-t7c4 ай бұрын
താജ് മഹൾ .ഈഫൽടവർ ഈ കാലഘട്ടത്തിലും നിർമ്മികാം എല്ലോറ ഗുഹയിലെ കൈലാസനാഥ ക്ഷേത്രം വും ബുദ്ധ ക്ഷേത്രവും നിർമ്മിക്കാൻ കഴിയില്ല
@UmarHussain-t6f4 ай бұрын
Ee masam adya varam njan egyptil poyi pyramid kandu .enik oru athbhutham aayi tonniyila ..njan avide vech ellora cave ethilum etreyo valya adhbudham anenn parayukyundayi ente bharya ennae talliyila ennae ullu .chilapol maunam aanu nallath ! Ee video kandapol santhosham tonni ,similar chinthagethi ulla orupad alukal undalo...❤
@vijayanv.k1394 ай бұрын
I visited Ellora...marvelous.....you are correct..
@harijith54 ай бұрын
നമുക്ക് അങ്ങനെ സായിപ്പിന്റെ അത്ഭുത പ്രകട ബുക്കിലൊന്നും ഇടം വേണ്ട നമുക്ക് സൃഷ്ടി ഊർജ്ജമായ ശിവൻ പകർന്നു തന്ന ധ്യാനം യോഗ ഇതിലൂടെ ഭാരത തലമുറക്ക് പല ശക്തികളും അറിവും കൊണ്ട് പരിണാമപ്പെടുത്താൻ ഉണ്ട് അത് ചെയ്യണം
@siljavasudev99314 ай бұрын
Hindu mathathil Jeniche Nammal engilum ethu okke ariyende !! ethuokke ariyan ulla avakasham Njangalude e generation undu !!
@rameshek94474 ай бұрын
Y loop@@siljavasudev9931
@naveenkumar-qe4xy4 ай бұрын
ഉണ്ടപ്പൊരി പുഴുങ്ങിയത് 56 കഷ്ണം😂😂😂
@harijith54 ай бұрын
@@siljavasudev9931 അറിയണം തെറ്റില്ല പക്ഷെ വിദ്യ ഭാരതം വിട്ട് പുറത്ത് പോകെരുതെന്ന് മാത്രം അതുകൊണ്ടാണ് rss bjp മോദി പിന്നെ പല ഹിന്ദു സംഘടന നേതാക്കൾ ഭാരതം ഭാരതം എന്ന് പറയും പക്ഷെ ഭാരതത്തിന്റെ അർഥം പറയില്ല കാരണം ചുറ്റിനും ശത്രുക്കളാണ്
സായിപ്പന്മാർ കോഹിന്നൂർ രാത്നം ഉൾപ്പെടെ ഇന്ത്യയിൽ നിന്നും കടത്തികൊണ്ട് പോയിട്ടുണ്ട്.. അതുപോലെ അറിയപ്പെടാത്ത ഇന്ത്യൻ അറിവുകൾ കടത്തികൊണ്ട് പോയിട്ടുണ്ടാകാം.അതെ അറിവുകൾ നമ്മൾ സായിപ്പിനന് ക്യാഷ് കൊടുത്തിട്ടു വാങ്ങണ്ട അവസ്ഥ വന്നിരിക്കുന്നു.. നമ്മൾ ഒരിക്കലും സായിപ്പിന് അടിമ ആയിക്കൂടാ.. വീഡിയോ വളരെ നല്ല അറിവ് പകർന്നു നൽകുന്നതാണ്... Congratulation s.. 👌🏻🙏🏻👏🏻👏🏻🎉🎉🎉
@pamaran9164 ай бұрын
ഖണ്ഡംങ്ങളിൽ ശ്രേഷ്ഠം ഭാരത ഖണ്ഡം ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിഡ ദേശം ബ്രാഹ്മണരിൽ ശ്രേഷ്ഠൻ വിശ്വ ബ്രാഹ്മണൻ വിശ്വ ബ്രാഹ്മണരുടെ നിർമ്മിതികൾ🙏🙏🙏
@sathyaamma72723 ай бұрын
എന്തായാലും ഭാരതം തന്നെ എല്ലാ കാര്യത്തിലും എന്നും മുന്നിൽ. ലോകത്തിന്റെ ഹൃദയം ആണ് ഭാരതം. അന്നും ഇന്നും മറ്റു രാജ്യങ്ങളുടെ നോട്ടം ഭാരതിലോട്ട് ആണുതാനും. ഇല്ലേ. ഭാരതത്തിന്റെ ശക്തി ആത്മീയ ശക്തി ആണ്. അതിനെ വെല്ലാൻ ആർക്കും കഴിയില്ല ഒന്ന് കൊണ്ടും. 🙏🙏🙏
@mukundadascp59474 ай бұрын
അജന്തഎല്ലോറയിലെ പതിനാറാമത്തെ ഗുഹാക്ഷേത്രം വിശ്വകർമ്മ ഗുഹ എന്നും പേരുണ്ട് ഈശ്വരനും ഈശ്വരനെ മക്കളായ പഞ്ചർ ഋഷിമാരും അതായത് വിശ്വബ്രാഹ്മണർ നിർമ്മിച്ചതാണ് ലോകത്ത് കാണുന്ന എല്ലാ പൗരാണിക സമ്പത്തും നിർമിച്ചത് വിശ്വ ബ്രാഹ്മണരാണ് മറ്റാരെയുംഇതിനു വേണ്ടി തിരഞ്ഞു പിടിക്കേണ്ട കാര്യമില്ല
@prasennapeethambaran70152 ай бұрын
അല്ലെങ്കിലും നിലവിലെ ലോകത്ഭുതങ്ങളെക്കാൾ എത്രയോ മഹത്തായ നിർമിതികൾ നമ്മുടെ ഭാരതത്തിൽ ഉണ്ട്. എത്രയെത്ര ക്ഷേത്രങ്ങൾ ഇവിടെ ഉണ്ട് ലോകത്തു എവിടെയും കാണാൻ സാധിക്കാത്ത നിർമിതികൾ.
@Sreeramansreeraman4414 ай бұрын
ഈ ദ്വാരക എന്ന മഹാനിർമ്മിതി നിർമിച്ചത് വെറും 3/4 നാഴിയെ കൊണ്ടാണെന്ന് മഹാഭാരതത്തിൽ പറയുന്നു അതൊന്നും വിശ്വസിക്കാൻ ഇന്നത്തെ ജനങ്ങൾക്ക് കഴിയില്ല കാരണം അങ്ങനെ നിർമ്മിക്കാൻ നമുക്കറിയില്ല അതുകൊണ്ടുതന്നെ ചന്ദ്രനെയും സൂര്യനെയും നക്ഷത്രങ്ങൾ ഒക്കെ പറ്റി തന്നെയും ഭാഗവതത്തിൽ പറയുന്നില്ലേ അതൊക്കെ മനസ്സിലാക്കണമെങ്കിൽ നമ്മൾ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടിവരും
@rockc66092 ай бұрын
അവരുടെ 3/4 നാഴിക എന്നത് മനുഷ്യരുടെ പല വർഷങ്ങൾ ആണ്. Higher dimension ൽ നമ്മടെ 1 വർഷം ഒരു ദിവസം ആണ്.
@jamesmk18413 ай бұрын
Fantastic indeed. The rest of the world must know our great heritage.
@mohananv33114 ай бұрын
ഇതൊരു മഹാ അത്ഭുത സൃഷ്ടിയാണ്.
@JollyWilson-jx4et2 күн бұрын
Wow Amazing project
@sinojkt92913 ай бұрын
ഗൂഗിൾ പരിശോധിക്കാൻ റോബർട്ട് കളും ക്യാമറകളും നമുക്ക് ഇറക്കാം പിന്നെ മറ്റു രാജ്യക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ നാം തന്നെ തെളിയിക്കണം നമ്മുടെ കഴിവും ശക്തിയും
@raghavank.p93154 ай бұрын
ഇപ്പോൾ ഭരിക്കുന്ന ബിജെപി സർക്കാർ ഇതിന് വേണ്ടത്ര പബ്ലിസിറ്റി കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം
@bijukarun6562Ай бұрын
വരും... എല്ലാം അതിന്റെ സമയത്ത് തന്നെ നടക്കും
@jayasankarprince316421 күн бұрын
തീർച്ചയായും ശരിയാണ് ❤
@sheebajoseph69884 ай бұрын
This is not world wonder This is a universal wonder
@aditya1636-d7i3 ай бұрын
ഓം ശ്രീ വിരാട് വിശ്വകർമ്മണേ നമ :
@PareethKumbassery3 ай бұрын
യഥാർത്ഥ അത്ഭുതത്തിന്. മറ്റുള്ളവരുടെ പ്രസക്തി ഇഷ്ടപ്പെട്ടുകയില്ല ...
@VinodMenon-e9z18 күн бұрын
Really sir you are doing a good job
@nkunnikrishnankartha634413 күн бұрын
We should explore the possibility of establishing our own priority to make a priority list for World publicity
@kamalasanankamalasanan33734 ай бұрын
Ottappaarayil നിർമ്മിച്ച അത്ഭുതമാണ്.
@RENDERINGLIFEGAMINGАй бұрын
Njan poyatha ivide World Number 1 Architecture Design ✨🔥🔥🔥 kure Destroyed Cheythu ennittum athu nilanulkkunnu 🔥🔥🔥
@CM-mw8qdАй бұрын
ഉമ്മയപ്പാ... 👌
@amhardwarearyanad564223 күн бұрын
spr vedio.🙏🙏🙏
@vrindasunil96673 ай бұрын
140 cr വരുന്ന ഇന്ത്യക്കാർ കണ്ടാൽ മതി. ഇന്ത്യൻ അത്ഭുതം എന്ന് declare ചെയ്താൽ മതി.
The real wonders of the world..... The South Indian Temples!!!
@AjayKumar-j8f4 ай бұрын
❤❤🙏🙏🙏🙏
@sajigsajig90894 ай бұрын
❤❤❤🌹🌹🌹 ഇതിന്റെ വാക്കി പാറ എവിടെ പോയി🌹🌹🌹 ഈജിപ്ത് ൽ കെണ്ട് പോയിരിക്കാം❤❤❤❤
@Balu_p.r2 ай бұрын
സമ്മർ അണ്ണാ 🥲.. നിങ്ങളോ 🥲🥲
@chekkeram97chillayil444 ай бұрын
ബാക്കി വന്ന പാറ കഷണങ്ങൾ രാമ സേതു നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുണ്ടാകാം.....❤
@Sabareesh.m13 ай бұрын
പിന്നെ കുറച്ച് പാമ്പൻ പാലം നിർമിക്കാനും ഉപയോഗിച്ചിട്ടുണ്ടാക്കാം😂
@ajithvijayan96223 ай бұрын
Ninakoka vivaram ilathathu nintakuttam allaa
@bibinKRISHNAN-qs8no3 ай бұрын
@@Sabareesh.m1😅😅😅😅
@sudarsananthampi60864 ай бұрын
ഗുഹകൾ തുറന്ന് റിസേർച്ച് ചെയ്യണം എന്നാലെ പബ്ളിക്കിന് അറിയാൻ സാധിക്കുകയുള്ളൂ, ഇനിയും എന്തിനാണ് മൂടി വെയ്ക്കുന്നത്.
@lathac41864 ай бұрын
എന്നാ സുടാപ്പികൾ അതും സ്വന്തമാക്കി അവിടെ ഒരു മൈക്ക് വെച്ചുകെട്ടി വാങ്ഗ് വിളിക്കും, ആ സ്ഥലത്തിൻ്റെ പവിത്രതയും പോയിക്കിട്ടും, അത്ര തന്നെ.
@sreeharisathyabhama66543 ай бұрын
ആക്കാലത്തു വിശ്വ ബ്രാഹ്മണർ എന്ന വിഭാഗമുള്ളതായി വേദ ഇതിഹാസ പുരണങ്ങളിൽ പറയുന്നില്ല. അന്ന് വിശ്വകർമാവ് എന്ന ദേവൻ അഥവാ ബ്രഹ്‌മാവ് മാത്രമേ ഉള്ളൂ വിശ്വ ബ്രാഹ്മണൻ എന്ന ഒരു സമൂഹം ഉള്ളതായി വേദങ്ങളിലില്ല. വിശ്വകർമാവ് സ്വന്തം ആത്മീയ ശക്തിയാൽ മിനിട്ടുകൾ കൊണ്ട് നിർമ്മിക്കുന്നതാണ് എന്ന് പുരാണ ങ്ങളിൽ കാണുന്നു. മറ്റാരും ഇതിന്ടെ നിർമാതാ ക്കളായി അവകാശപ്പെടാൻ കഴിയില്ല.
@suryans31564 ай бұрын
ഭീമസേനനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@sureshsankar42564 ай бұрын
Yes that is the truth.. All these are from previous yuga..
@girisanviswanathan72254 ай бұрын
Cave in technology is dificult even with present days knowledge. Unless you visit, you cannot understand the complexity.
@jayasreevijayan53154 ай бұрын
👌🙏🙏
@aathil2217Ай бұрын
ഇൻ ഡ്യക്കാർ അല്ലാത്തവർ കാണുവാൻ 1000 ഡോളർ നിരക്കു വെക്കുക പബ്ളിസിറ്റിയും നടക്കട്ടെ താനെ ലോകാത്ഭുതം ആയിക്കൊള്ളും!
@sajigsajig90894 ай бұрын
വാക്കി കഥ വന്നില്ല മഹാഭരത കഥ❤❤❤👌
@goldencoolingsolution4 ай бұрын
വാക്കി അല്ല ബാക്കി എന്നാണ്
@justrelax99643 ай бұрын
Itz not വാക്കി. Itz ബാക്കി
@nina4muhamed3592 ай бұрын
Buda kshetharam alle
@nevinmorris3 ай бұрын
As Indians, we should make a list of "7 Wonders of India" and place Ellora caves at 1st.
@jayaprakash13104 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@kmnairpld2kmnairpld2-bo7gu17 күн бұрын
👍🙏🌹♥️🌏
@muhammedyaseentrivandrum54033 ай бұрын
❤
@mariamjoseph12103 ай бұрын
Pathmanabha swamy temple is very older than travancore kingdom... Every building is very unique. Tamil is very oldest language
@dayinmylifejeenamolofficia33003 ай бұрын
സമ്മർ അണ്ണാ സുഖല്ലേ 🤓
@ronaldo12304 ай бұрын
7 wonder's vannilenkil entha ithu nammude India il undallo😊
@ressodd69914 ай бұрын
After this version everyone came to know😄
@AnitaDevi-tw4dl14 күн бұрын
നമുക്കിതിനെ Nine wonders of World ആക്കാം
@prasanthkumar61774 ай бұрын
Hi shyam it's me arjun athirathan author
@Savu1304 ай бұрын
sathyam paranjal njan 3001 il ninn annathe latestaya laser 3d machinumai ee pazhaya kalakatathil poi panith koduthathane ee cavukal enn ethra perkariyam.ee machinil jst pic koduthal mathi ennit ethelum paarayude aduth konde vechal thanne laser vitt thurann paninjolum.... athine prethibhalamai rajav enik oru kinnam niraye swarnam thannu.. ath njan 3001 il konda vitapo enik kittiyath 8000 laksham kodi rupayane... karanam ee kalakatathil swarnam illa ... ellam khananam cheythu theerthu... ipo njanundakiya ee time machine vech 2024 july 30am thiyathi ethi chumma ... ee kalakatathile phone upayogichapo... ningede video kandu... ho santhoshamai.....ente srishtiye pati paranjath ketapo....thanku....
@Kumar847173 күн бұрын
ഭാരതീയ തച്ചു ശാസ്ത്രം എന്ന് പറയുന്നതിണ് ലോകത്തിലെ ഏറ്റവും വലിയ ഇഞ്ചിനീയറിംഗ് .
@krishnadasan-ck4bs2 ай бұрын
ഇപ്പൊ laser rays മുഖേന check ചെയ്യാൻ പറ്റും. എന്തുകൊണ്ട് ഈ വഴി ശ്രമിച്ചു കൂടാ
@UserTerrАй бұрын
ഇതിൻ്റെ എല്ലാം source ചേട്ടന് എവിടെന്നു കിട്ടി?
@Mukeshmurali000Ай бұрын
ശിവനെ കണ്ടിട്ട് ബുദ്ധനെപ്പോലുണ്ട്
@sreekanthsoman4 ай бұрын
ലോകത്തോട് ഇന്ത്യ മറച്ച് വെച്ച സത്യങ്ങൾ ഇങ്ങനെ പച്ചക്ക് വിളിച്ച് പറയല്ലെ please ,,,,,
@Sudagaran-yg4ie2 ай бұрын
ഹിന്ദു നോടുള്ള അവഗണന
@gopalakrishnannairkesavapillai3 ай бұрын
Bharatha Thule mahalbhutangal
@gopalakrishnannairkesavapillai3 ай бұрын
Silayugham Avam
@JasnaShini3 ай бұрын
Summer media avarude voice alle idhu❓❓❓🤔
@harigovindhanjileshenterta2372Ай бұрын
Ithe varum kalam Mahalbhutham aayi kanapedum
@sithararatheesh77792 ай бұрын
കുഞ്ഞപ്പനെ വിട്ടു നോകാം അല്ലെ
@gopalakrishnannairkesavapillai3 ай бұрын
Ethupolay onnu Arkkum Eny Nirmmikkan Sathyamalla
@Signatureofgod-b3w3 ай бұрын
Alakillum kalakaran mara ee ലോകം ഒരികളും aghikarikilla
ഫർഗൂസന്ടെ റോക്ക് കട്ടിംഗ് ടെമ്പിൾസ് ഓഫ് ഇന്ത്യ എന്ന ബുക്കിൽ പറയുന്നത് പ്രകാരം എട്ടാം നൂറ്റാണ്ടിൽ എന്ന് പറയുന്നതാണ്.യഥാർത്ഥത്തിൽ ഈ ക്ഷേത്രം മൗര്രന്മാർക്കും മുന്പ് ഉള്ളതാകും.
@harikumarpampadiyil29025 күн бұрын
Ithonnum arum kanilla.Ellavarum ba pari,ba pari ennum parangue rodanam nadatham.
@alikuttyparammal72053 ай бұрын
അണ്ടർ ഗ്രൗണ്ട് സിറ്റി ഉണ്ടെങ്കിൽ അതിന്റെ വേസ്റ്റും പുറത്ത് കാണണ്ടേ? ഇതിന്റെ വേസ്റ്റ് ഗുഹയുടെ തൊട്ടു മുമ്പിൽ നിരപ്പായിക്കിടക്കുന്ന ഏരിയായുടെ അടിയിൽ ഉണ്ടാകാം. അതായത് കൈലാസനാഥ ക്ഷേത്രത്തിന്റെ വലതു വശത്ത് കോൺഫറൻസ് ഹാളു പോലെ ഒരു ഗുഹയുണ്ട്. അതിനു മുമ്പിൽ വളരെ താഴ്ചയേറിയ ഭാഗമാണ്. അതേപോലെ താഴ്ചയുള്ള ഭാഗമായിരുന്നിരിക്കണം ക്ഷേത്രത്തിന്റെ മുൻവശത്തും. അവിടം പാറ വേസ്റ്റ് ഇട്ട് നികത്തി മുകളിൽ മണ്ണ് വിരിച്ചതാകാൻ സാധ്യത ഇല്ലേ?. അങ്ങോട്ടു എത്തിച്ചേരാനുള്ള വഴിക്കു വേണ്ടിയും വരുന്നവർക്ക് വിശ്രമിക്കാനും മറ്റുമായി ഒരു അങ്കണം ഉണ്ടാക്കുന്നതിനു വേണ്ടി പാറ വേസ്റ്റ് ഇട്ട് നികത്തിയതായിക്കൂടെ. എനിക്ക് കണ്ടിട്ട് അങ്ങനെയാണ് തോന്നിയത്.
@justrelax99643 ай бұрын
വളരെ നിഘൂടം തന്നെയാണിത്. എല്ലോറ,Ajanta caves കാണാൻ ആഗ്രഹമുണ്ട്..
@ACHUTHANKP-r5s3 ай бұрын
🇮🇳🙏 Modiji evidey visit cheithal ethum loka prasathamakum 🙏🇮🇳
@vijayanvijayan48853 ай бұрын
ഭാരതത്തിലെ സമ്പത്ത് കൊള്ളയടിക്കുക എന്നത് മാത്രം ആയിരുന്നു, ഭാരതത്തെ മനസിലാക്കിയ ബുദ്ധജികളുടെ ലക്ഷ്യം. അതിനായി ഭാരതത്തെ ഇകഴ്ത്തി പ്രചരണം നടത്തുക. അത് തന്നെ ആണ് ഇന്നത്തെ രാജ്യ ദ്രോഹികളുടെയും ലക്ഷ്യം. അത് മനസ്സിലാക്കാൻ ആറ് പതിറ്റാണ്ടു ഭരിച്ച കോൺഗ്രസിന്റെ കാലവും വെറും 10 കൊല്ലം ഭരിച്ച മോദിജീ യുടെ ഭരണകാലവും. വികസനം എന്തെന്ന് കാണാൻ തുടങ്ങിയത് ഇപ്പോൾ മാത്രം ആണ്
@amalsamanthb4 ай бұрын
ഇതിൽ താജ് മഹലിനെ കുറിച്ച് പറഞ്ഞത് തന്നെ ആണ് ഉത്തരം..,... എല്ലാവരും അങ്ങോട്ട് ആകൃഷ്ടരാവുന്നില്ല... എല്ലാവരും അറിയുന്ന, പോവുന്ന.... അല്ലാതെ നമുക്ക് മാത്രം അത്ഭുതം ആണെന്ന് പറഞ്ഞാൽ പോരല്ലോ 😢
@ArjunCk-xt3fpАй бұрын
My question is who build this
@peoplesservice...lifemissi26604 ай бұрын
പൊതു ജനങ്ങളെ പ്രവേശിക്കാതെ എങ്ങനെ ലോകര് വരും ?
@emilmathew5124 ай бұрын
Remote control vehicles use cheyyithude?
@alienmilkeyway79293 ай бұрын
Why not check more about it 🤔 even the present government.
@SreepathyKariat3 ай бұрын
10 കൊല്ലത്തിൽ അധികം ഇന്ത്യ ഭരിക്കുന്ന മോദി സർക്കാർ എന്ത് കൊണ്ട് ഇതിനെ പ്രൊജക്ട് ചെയ്യുന്നില്ല.. ഇന്ത്യയിൽ ഇത്തരം ധാരാളം അത്ഭുത നിർമിതികളായ മഹാക്ഷേത്രങ്ങൾ ഉണ്ട്..
@SOW41217 күн бұрын
Modi is doing last time ge did for mahabslipuram but still there are people in India especially communistvand non Hindus they won't accept .real enemy is inside India. Our syllabus are made by communist .Did we ever hear anything like this in history text.What we learn is only Mughal rule ....
@vrindasunil96673 ай бұрын
Carbon dating cheytal pore?
@rajun668423 күн бұрын
Para carbon dating cheyyan pattilla. Athukondanu angor wat parabramh ajanta ellora ellam 10000 kankkinu varsham pazhayathavam
@8star70854 ай бұрын
ലോകാത്ഭുതമാവാത്തതാ നല്ലത് വിദേശികൾ ട്രൗസറും,കുട്ടിയുടുപ്പുമൊക്കെയിട്ട് ഇത് കാണാൻ വന്നാൽ കുറേ ആൾക്കാരുടെ വികാരം വൃണപ്പെടും
@prasanthimanu19064 ай бұрын
ബാക്കിയുള്ള അമ്പലങ്ങളിൽ വന്നിട്ട് ഇവിടെ മത വികാരം വ്രണപ്പെട്ടിട്ടില്ല
@RajanPerumpullyThrissur2 ай бұрын
എല്ലോറ ഗുഹകളും അജന്ത ഗുഹകളും അത്ഭുതങ്ങൾ തന്നെയാണ്. അതിൽ സംശയമില്ല. മനുഷ്യന്റെ അപാരമായ കഴിവും കലാബോധവും അന്നത്തെ കാലത്തെ എഞ്ചിനീയറിംഗ് ടെക്ടനോളജിയും സൗന്ദര്യവും എല്ലാം ഈ ഗുഹകളിൽ തെളിഞ്ഞു കാണാം. ഞാൻ കഴിഞ്ഞ മാസമാണ് ഇതെല്ലാം നേരിട്ട് പോയി കണ്ടതും ആസ്വദിച്ചു തിരികെ പോന്നതും. എന്നാൽ വീഡിയോയിൽ പറയുന്നതുപോലെ, ഈ ഗുഹകളുടെ അടിയിൽ മഹാനിർമ്മിതികൾ ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.
Wasted should have brought this to the world attention. The state government is a waste.😊
@subhakeshir55123 ай бұрын
വിശ്വകർമ്മാവിനെക്കുറിച്ചു പറയുന്നോണ്ടല്ലോ?.
@_blue-flame__3394Ай бұрын
Video yil same dialog koodunnu kanunnavark arojitham undakunnu endhelum 10pravashyam paranjal jangal agu sammathiko 😂
@sinojkt92913 ай бұрын
എൻറെ സ്നേഹിതരെ നമ്മുടെ ഇന്ത്യയിലെ ഭരണാധികാരികൾക്ക് ഇന്ത്യയിലെ ലോകാത്ഭുതങ്ങൾ ഏതൊക്കെയാണെന്ന് പ്രഖ്യാപിക്കാൻ കഴിയുമല്ലോ അത് എല്ലാ ജനത്തിനും കാണാനുള്ള സൗകര്യം ഇന്ത്യൻ ഇന്ത്യൻ ഗവൺമെൻറ് ഒരുക്കട്ടെ നിങ്ങളുടെ പറച്ചിൽ കേട്ട് തോന്നും ഇന്ത്യൻ ഗവൺമെൻറ് മണ്ടനാണ്