മഹാഭാരതം vs കൽക്കി 2898 - ഇതിഹാസത്തിലെ കഥകൾ മാറിയപ്പോൾ | Mismatches between KALKI 2898 & Mahabharata

  Рет қаралды 5,456

Facts Hub

Facts Hub

Күн бұрын

Пікірлер: 137
@Factshub422
@Factshub422 4 ай бұрын
ഇന്നലെ നമ്മൾ ഈ വീഡിയോ ഇട്ടശേഷം, കഷ്ടിച്ച് രണ്ടു മണിക്കൂറിനുള്ളിൽ അതേ കാര്യങ്ങളെ തന്നെ കോപ്പി ചെയ്ത് വീഡിയോയായി ഇറക്കിയിരിക്കുന്നു : kzbin.info/www/bejne/l3_Ye393pLuNhbssi=rhtJAsinjWQs_IhO ഇതിനൊക്കെ എന്താണ് പറയേണ്ടത്? മറ്റുള്ളവർ കഷ്ടപ്പെട്ട് ചെയ്യുന്ന Content നെ ഒരു ഉളുപ്പുമില്ലാതെ മോഷ്ടിക്കുന്ന ഇവനയൊക്കെ എന്ത് ചെയ്യണം? പരശുരാമൻ കർണ്ണൻ്റെ കൈ വച്ച് തലയിൽ അനുഗ്രഹിതത്തിനാലാകാം അദ്ദേഹം ഇത്രയും പ്രശസ്തനായ തീർന്നത് എന്ന് ഞാൻ Interpret ചെയ്ത വരി വരെ കോപ്പി ചെയ്തിരിക്കുന്നു...
@TrollReactor6
@TrollReactor6 4 ай бұрын
കണ്ടിരുന്നു...ഉളുപ്പ് ഇല്ലാതെ അവൻ കോപ്പി ചെയ്തിട്ടുണ്ട്...
@OptimusPrime-c7t
@OptimusPrime-c7t 4 ай бұрын
സംശയം തോന്നാതിരിക്കാൻ പോയിൻറ്കളെ അവന് അങ്ങോട്ടുമിങ്ങോട്ടും shuffle ചെയ്തിട്ടുണ്ട് 😂
@jayK914
@jayK914 4 ай бұрын
തീർച്ചയായും തെറ്റിധരിപ്പിച്ചിട്ടുണ്ട്. സിനിമയും സീരിയലും മാത്രം കണ്ടിട്ടുള്ള പിള്ളേര് കർണൻ ഫാൻസ്‌ ആയി സോഷ്യൽ മീഡിയയിൽ തകർക്കുന്നുണ്ട് 😄
@truefacts3950
@truefacts3950 4 ай бұрын
കൃഷ്ണാർജുന ഭക്തി എന്നതിലുപരി മഹാഭാരതത്തിലെ അപ്രിയ സത്യങ്ങൾ വിളിച്ച് പറയുമ്പോൾ നിനക്കൊക്കെ പൊള്ളും.. യ്യോ സീരിയലാണേ..... സിനിമയാണേ എന്ന് നിലവി വിളിച്ചിട്ട് കാര്യമില്ല. ഇതൊക്കെ വരുന്നതിനു മുൻപേ മഹാഭാരതം കൃത്യമായി അറിയുന്നവരാണ് ഞങ്ങൾ
@Imnotyou-o5n
@Imnotyou-o5n 4 ай бұрын
​@@truefacts3950Mahabharatham krithyamayittu ariyavunna aarum karnane support cheyyilla vro😂.
@truefacts3950
@truefacts3950 4 ай бұрын
@@Imnotyou-o5n ath ninte vikalamaya logic mathram anu vrooo😆
@Imnotyou-o5n
@Imnotyou-o5n 4 ай бұрын
@@truefacts3950 😂ഓരോ കർണൻ വസന്തങ്ങൾ ഇറങ്ങിക്കോളും ചിരിപ്പിക്കാൻ
@bismillakhantma
@bismillakhantma 4 ай бұрын
അയ്യോട മോൻ പോയി മഹാഭാരതൊം ഫുൾ വായിച്ചിട്ട്‌ വാ..വായിച്ച്‌ കഴിഞ്ഞിട്ടും ഞാൻ സ്റ്റിൽ കർണ്ണൻ ഫാൻ ത്തന്ന ആൺ
@joantiger7784
@joantiger7784 19 күн бұрын
എത്ര വലിയ സത്യമാണ് താങ്കൾ പറഞ്ഞത്- മഹാഭാരതത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് കർണ്ണന് തന്നെയാണ്
@Eaglevision706
@Eaglevision706 4 ай бұрын
പലരും ഇതിഹാസങ്ങൾ വളച്ചൊടിക്കുമ്പോൾ നിങ്ങളെപ്പോലെ ചിലരെങ്കിലും സത്യം പറയുന്നത് കേൾക്കാൻ സന്തോഷമുണ്ട് 🥹❤
@Factshub422
@Factshub422 4 ай бұрын
Thank you so much bro 🙏💙
@jayK914
@jayK914 4 ай бұрын
കർണൻ നായകൻ പോയിട്ട് മെയിൻ വില്ലൻ പൊലും അല്ല യഥാർത്ഥ മഹാഭാരതത്തിൽ
@ChaitanyaMahaprabhu-c3o
@ChaitanyaMahaprabhu-c3o 4 ай бұрын
ഞാൻ പറഞ്ഞ വീഡിയോ ചെയ്തതിനു ഒരായിരം നന്ദി അറിയിക്കുന്നു...🙏🥹 തെറ്റിധാരണകൾ മാറ്റിയ ഈ വീഡിയോ എല്ലാവരും കാണണം
@Factshub422
@Factshub422 4 ай бұрын
🙏❤️❤️❤️
@b0ss96
@b0ss96 4 ай бұрын
ഇവിടെ കിടന്നു ചിലക്കുന്ന അർജ്ജുന ഭക്തരോടാണ് കൃഷ്ണനും ഇന്ദ്രനും കുന്തിയും ഇല്ലായിരുന്നെങ്കിൽ അർജ്ജുനനും പാണ്ഡവരും പരാജയത്തിന്റെ കൊടുമുടി തൊട്ടേനം വ്യാസമഹഭാരതം വായിച്ചതുകൊണ്ട് കാര്യമില്ല അർത്ഥം മനസിലാക്കി ചിന്താശേഷിയും നേത്രങ്ങളും ഏകോപിവിപ്പിച്ചു ശ്രവിക്കേണ്ടതാണ് അല്ലെങ്കിൽ കാലങ്ങളോളം അർജ്ജുന സ്തുതി പാടി വിഡ്ഢികളാവേണ്ടിയ വരും
@truefacts3950
@truefacts3950 4 ай бұрын
Correct 💯😊😊
@soorajsidharth8376
@soorajsidharth8376 4 ай бұрын
Poda myre
@SPECTRAL_FLAME
@SPECTRAL_FLAME 3 ай бұрын
മഹാഭാരതത്തിൽ what if ഇന് valya പ്രസക്തി ഇല്ല കൃഷ്ണനും ഇന്ദ്രനും kunthiyum ഇല്ല enkil പാണ്ടവർ തോൽക്കുമായിരുന്നു അത് പോലെ thanne ശകുനി ഭീഷ്മർ ദ്രോണർ ivar illa എങ്കിൽ മഹാഭാരത yudham polum നടക്കില്ലായിരുന്നു ഭീഷ്‌മർ ദ്രോണർ ഇവർ ഇല്ല എങ്കിൽ യുദ്ധം വെറും ഒറ്റ divasam കൊണ്ട് അവസാനിച്ചേനെ What if ചിന്തിക്കാൻ ആണ് എങ്കിൽ കൊറേ ഉണ്ട്
@Imnotyou-o5n
@Imnotyou-o5n 3 ай бұрын
Bheeshmar dornar illarne kouravar yudham cheyyan polun dairyam kanikilla 😂
@akhilvm232
@akhilvm232 2 ай бұрын
Private registration chance undo
@aswinaswi7424
@aswinaswi7424 4 ай бұрын
ഏറ്റവും മികച്ച ധനുഷ് ധാരി അർജ്ജുനനാണ്.. അതിനു ശേഷം ഭീഷ്മർ , ദ്രോണർ, പിന്നീട് കർണൻ വരികയുള്ളൂ കാരണം.. സാക്ഷാൽ പരശുരാമൻ്റെ പോലുമില്ലാത്ത പശുപതാസ്ത്രം ആണ് അർജ്ജുനനെ കയ്യിലുള്ളത്.... കർണൻ പല യുദ്ധത്തിലും തോറ്റോടും അതിനുദാഹരണമാണ് ചിത്രസേനനും മായിട്ടുള്ള യുദ്ധം
@abijithe.g2663
@abijithe.g2663 4 ай бұрын
Bro.. Panchali swayamvaram poornamaayi onn vishadheekarikkaamo.. Arjunan dhanus uyarthaanulla karanam enth..? Kunthi parayunnath avr anusarikkan ulla poorna sahacharyam enth..? Karnan vs arjuna first battle engane..?, karnan dhanus uyarthunnathil paraajayap petto ? atho paanchali karnane varikkaan thalparyam illa enn parannjo..? Ethaan sheriyaayath.. Onn vivarikkaamo.? Plz
@arunps113
@arunps113 4 ай бұрын
കൽക്കി സിനിമയിൽ ആ 'ഡൈലോഗ് ശരിക്കും കർണൻ അർജുനനെ പ്രശംസിക്കുന്നതാണ്. 💥നാഗ് അശ്വിൻ കഥ തിരുത്തി. കർണ്ണൻ അർജുനനെ പ്രശംസിച്ചു. ജയദ്രഥൻ്റെ മരണത്തിനു ശേഷവും അദ്ദേഹം അതുതന്നെ ചെയ്തു. :കർണ്ണൻ പറഞ്ഞു, 'ആചാര്യനെ കുറ്റപ്പെടുത്തരുത്. ആ ബ്രാഹ്മണൻ തൻ്റെ ശക്തിയുടെയും ധൈര്യത്തിൻ്റെയും അളവുകോൽ അനുസരിച്ചും തൻ്റെ ജീവൻ പോലും പരിഗണിക്കാതെ പോരാടുകയാണ്. വെളുത്ത കുതിരക്കാരനായ അർജ്ജുനൻ, അവനെ ലംഘിച്ചുകൊണ്ട്, നമ്മുടെ നിരയിലേക്ക് തുളച്ചുകയറുകയാണെങ്കിൽ, അതിൻ്റെ ചെറിയൊരു തെറ്റ് പോലും ആചാര്യനെ ബാധിക്കുന്നില്ല. ഫാൽഗുനൻ ആയുധങ്ങളിൽ നിപുണനാണ്, വലിയ പ്രവർത്തനത്തിൻ്റെ ഉടമയാണ്, യൗവനം കൊണ്ട് സഹിഷ്ണുതയുള്ളവനാണ്; അവൻ എല്ലാ ആയുധങ്ങളും നേടിയ ഒരു വീരൻ; അവൻ്റെ ചലനങ്ങളുടെ മഹത്വത്താൽ അവൻ വ്യത്യസ്തനാണ്. സ്വർഗ്ഗീയ ആയുധങ്ങൾ ധരിച്ച്, അഗ്നിദേവൻ്റെ പ്രസാദം ,കുരങ്ങൻ പതിച്ച തൻ്റെ കാറിൽ കയറ്റി, കുതിരകളുടെ കടിഞ്ഞാൺ വീണ്ടും കൃഷ്ണൻ്റെ കൈകളിലായി, അഭേദ്യമായ കവചം ധരിച്ച്, തൻ്റെ ഖഗോള വില്ല് ഗാണ്ഡീവ വീര്യമുള്ള, വീരനായ അർജ്ജുനൻ, തീക്ഷ്ണ അസ്ത്രങ്ങൾ വിതറി, തൻ്റെ ഭുജബലത്തിൽ അഭിമാനിച്ച് ദ്രോണർ അതിക്രമിച്ചു. ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. ' കിസരി മോഹൻ ഗാംഗുലി ദ്രോണപർവ്വ ജയദ്രഥ വധ ഉപ പർവ്വ
@sreeharim7162
@sreeharim7162 4 ай бұрын
Cinemayil പറഞ്ഞത് Karnane krishnanupolum പരാജയപ്പെടുത്താൻ സാധിക്കില്ല എന്ന് രീതിയിൽ ആണ്😂😂
@kryptoxt2160
@kryptoxt2160 4 ай бұрын
Evde paranju koodi para😂😂
@sreeharim7162
@sreeharim7162 4 ай бұрын
@@kryptoxt2160 കാണിക്കുന്നത് agane ആണ്
@sreeharim7162
@sreeharim7162 4 ай бұрын
സിനിമയിൽ agane ആണ് കാണിക്കുന്നത്
@abhijithu1045
@abhijithu1045 4 ай бұрын
​@@sreeharim7162podey veruthe illathath vilich parayaruth😂
@itsmejk912
@itsmejk912 4 ай бұрын
​@@sreeharim7162അങ്ങനെ പറഞ്ഞില്ല.. മൂവി ഞാനും കണ്ടതാ
@anandhakrishnan9471
@anandhakrishnan9471 4 ай бұрын
ബ്രോ പരമശിവനും ശ്രീ കൃഷ്ണനും തമ്മിൽ നടന്ന യുദ്ധം വിവരിക്കാമോ..
@ajithraju4904
@ajithraju4904 4 ай бұрын
Amazing❤
@Factshub422
@Factshub422 4 ай бұрын
Thank you so much bro 💙💙
@indianarmylover8750
@indianarmylover8750 4 ай бұрын
ഇന്ദ്രദേവനാൽ വധിക്കപ്പെട്ട അസുരന്മാരുടെ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
@SooryajithJ
@SooryajithJ 4 ай бұрын
@@indianarmylover8750 indran oru chathi character aanu
@globalentertainerms4694
@globalentertainerms4694 4 ай бұрын
​@@SooryajithJ ഇന്ദ്രൻ എന്നത് ദേവൻ മാരുടെ ദേവൻ ആണ്... ഋഗ് വേദം തിൽ ആദ്യം പറയുന്ന പേര് ഇന്ദ്രൻ ന്റ ആണ്... അത്ര യും ദേവൻ മാർ ഉണ്ടായിട്ട് പുരോജിത് നു ഭാഗ്വാൻ ഇന്ദ്രൻ ആയി ദേവൻമാരുടെ രാജാവ് ആവണം എങ്കിൽ ദേവൻമാരിൽ തന്നെ ഏറ്റവും കഴിവും പരാക്രമവും ഉള്ള ദേവൻ ആയത് കൊണ്ടു ആണ്... ആ ഇന്ദ്രൻ നെ വരെ യുദ്ധം തിൽ സ്തംഭിപ്പിച്ചു പരാജയപ്പെടുത്തിയ വൻ ആണ് അർജുനൻ 🔥
@4cxaladdin466
@4cxaladdin466 4 ай бұрын
Idranu pedi aanu...😂 Athalle kavacham erannu vangan povunnath😂
@Arjuna_editzz
@Arjuna_editzz 4 ай бұрын
​@@4cxaladdin466 അതിനെ പുത്ര സ്നേഹം എന്ന് പറയണം സ്വന്തം പുത്രന് വേണ്ടി എന്തും ചെയ്യുന്നവൻ ആണ് അവൻ്റെ പിതാവ് ...
@4cxaladdin466
@4cxaladdin466 4 ай бұрын
@@Arjuna_editzz puthra sneham aanu ... swantham puthranu karnane tholpikkan pattilla ennulla pedi 😂
@ananthakrishnanvk9378
@ananthakrishnanvk9378 4 ай бұрын
ശേദനും ഭീഷ്മരും തമ്മിലുള്ളയൂദ്ധത്തെക്കുറിച്ച് video chyamo
@aswinbabu3972
@aswinbabu3972 4 ай бұрын
Bro ❤❤❤
@Factshub422
@Factshub422 4 ай бұрын
🙏🥰❤️❤️
@padmabhaskar1148
@padmabhaskar1148 4 ай бұрын
Mahabharatham enna ethihasamttiloodevedavyasanchilatatwagalparayounnu❤❤❤🎉🎉
@Factshub422
@Factshub422 4 ай бұрын
@@padmabhaskar1148 💙💙💙🙏🙏🙏
@abi_831
@abi_831 4 ай бұрын
കൽക്കി ഇറങ്ങുന്നതിനു മുൻപ് വരെ കർണ്ണൻ ഫാൻസ്‌ അർജുനനെ മാത്രം ആയിരുന്നു വെല്ലുവിളിക്കുന്നത്. പടം ഇറങ്ങിയതിന് ശേഷം ഇപ്പോൾ ഹനുമാൻ, അഗ്നിദേവൻ, മഹാവിഷ്ണു എന്നിവരിലേക്കായി വെല്ലുവിളി, പരമശിവൻ ജസ്റ്റ്‌ മിസ്സ്‌ അല്ലെങ്കിൽ അങ്ങേരും പെട്ടേനെ.. 😁
@globalentertainerms4694
@globalentertainerms4694 4 ай бұрын
കർണ്ണൻ ഫാൻസ്‌ വേണേൽ കർണ്ണൻ യുദ്ധം ചെയ്തു പരമ ശിവ ഭഗവാനെ യും പരശക്തി യെയും മഹാവിഷ്ണു നെയും വരെ തോൽപിച്ചു എന്ന് തള്ളാൻ ഒരു മടി ഇല്ല... 🤣🤣🤣🤣വേണേൽ അവന്മാർ അതിനു reference ആയി കർണ ന്റ സീരിയൽ അങ്ങ് വെക്കും 🤣.. വേണേൽ ഒരു ഭാഗവതം തന്നെ ഇറക്കും... പക്ഷെ ഉയർ പോയാലും ഇവന്മാർ വ്യാസ ഭഗവാൻ ന്റ ശ്രീമദ് മഹാഭാഗ്വദം തൊടില്ല.. കർണ്ണൻ തോറ്റ... തോറ്റത് പോട്ടെ തോറ്റു ട്ട് ഓടിയ കാര്യം കൾ ഭാരതത്തിൽ ഉണ്ടല്ലോ എന്ന് പറഞ്ഞൽ.. കർണ്ണൻ ഫാൻസ്‌ വേണേൽ കർണ്ണൻ തോറ്റു കൊടുത്തത് ആണ് ഒരു mood ഇല്ല്ലായിരുന്നു അല്ലേ കർണ്ണൻ നു തൂറാൻ മുട്ടി അത് കൊണ്ടു ഓടി പോയത് ആണ് എന്നി ടൈപ്പ് അടവ് പറഞ്ഞു മുങ്ങും... സോഷ്യൽ media ൽ ഒരു കാലം വരെ തള്ളി മാറികാലും അതു കൂടി ധർമ്മിഷ്ഠരായ പാണ്ഡവരെയും അവസാനം ഭഗവാൻ ശ്രീ കൃഷ്ണ പരബ്രമം ഭഗവാൻ നെയും വരെ ഇല്ലായ്മ പറഞ്ഞു അതിരു കടന്നു.... ഇപ്പൊ കർണൻ ഫാൻസ്‌ തെളിവ് ന്റ അടിസ്ഥാനത്തിൽ തേഞ്ഞൊട്ടുന്നു അവസ്ഥ ആണ് സോഷ്യൽ media യിൽ കാണുന്നത്.. 🤣🤣🤣... കർണ്ണൻ ഫാൻസ്‌ ന്റ ഏറ്റവും വല്യ പിടി വളളി കർണ്ണൻ സാമൂഹ്യ നീതി ക്ക് വേണ്ടി നില നിന്നവൻ എന്നാ തള്ള് ആയിരുന്നു... പക്ഷെ ഒരു ദാസി ക്ക് വസ്ത്രം ഉടുത്താൽ എന്ത് ഉടുത്തില്ല എങ്കിൽ എന്ത് .. ദാസി ക്ക് അവകാശം കൾ ഇല്ല.. അഴിച്ചു അവളെ പൂർണ്ണ നഗ്ന ആകു ദുഷ്സന എന്ന് ആക്രോഷിച്ചു ഒരു ബലാത്സംഗം തിൽ ആഹ്വാനം ചെയുക യും... ഒരു ദാസി ക്ക് (so called താഴ്ന്ന ജാതി കരി ക്ക് ) അവകാശം ഇല്ല എന്ന് പ്രസ്ഥാപിച്ച കർണൻ എങനെ സമൂഹത് നീതി ക്ക് വേണ്ടി നില നിന്നവൻ ആകും എന്ന് ചോദിച്ചാൽ കർണ്ണൻ ഫാൻസ്‌ നു അതിനും ഉത്തരം ഇല്ല... കർണ്ണൻ ഫാൻസ്‌ ന്റ ഭാഗവതം സൂര്യ പുത്രൻ കർണ്ണൻ സീരിയൽ ലും കുറച്ചു അമുൽ ബേബി പയ്യൻ മാരുടെ തള്ള് യൂട്യൂബ ചാനൽ കളു ആണ് 😂
@unnirjstockmarket2506
@unnirjstockmarket2506 4 ай бұрын
സീരിയൽ കണ്ട് വരുന്ന പിള്ളേര് ആണ് bro 😂😂.
@truefacts3950
@truefacts3950 4 ай бұрын
​@@unnirjstockmarket2506രഥം പിന്നോട് പോകുന്നതൊക്കെ പണ്ട് മുതലേ മഹാഭാരതം അറിയുന്നവർക്ക് അറിയുന്ന കാര്യമാണ്. നീയൊക്കെ ഈ സിനിമ ഇറങ്ങിയിട്ട് ആയിരിക്കും അറിയുന്നത്😂 അത് നിൻ്റെ അറിവില്ലായ്മ.. മഹാഭാരതം സീരിയലിൽ പോലും ഈ രംഗങ്ങൾ ഇല്ല..പക്ഷേ പണ്ട് മുതലേ ഈ കാര്യങ്ങളൊക്കെ എല്ലാവർക്കും അറിയാം.
@robitv4902
@robitv4902 4 ай бұрын
​@@unnirjstockmarket2506 poda myre
@mohammednasimudeen3138
@mohammednasimudeen3138 2 ай бұрын
​@@unnirjstockmarket2506pedikkanda Bro second part varumbol Shiva bhagVan vannolum listil
@Sarath-ko3rh
@Sarath-ko3rh 4 ай бұрын
Bro മഹിരാവണന്റെ ഒരു വീഡിയോ ചെയ്‌മോ
@sebinraj1956
@sebinraj1956 4 ай бұрын
Pinne mahabharatham pala kalangalai veendum veeendum rewrite chyth add chytha othiri karyangal innu kanam
@Factshub422
@Factshub422 4 ай бұрын
@@sebinraj1956 👍👍👍
@Truemythology-rj1vd
@Truemythology-rj1vd 4 ай бұрын
mahabharathil ellaverum thettu cheyyund ath first mansilakuu ea videoyil karnane kuttam parayen onnu thane ella karnante bagathe thettu indayyitu ind 👍 ath pole sheriyum eni karnane valar moshamkarane parayunnverod onnu chodikatte mahabharatthil thane krishna thane palaa vettam karnane kurch nallthe parayunnd apole krishan parayunnthe thett ano? Eni epol arjuane vs karnan ennu parayuvrode karnante maranam shesham karnante oru makane training cheyunnthe thane arjuan ane eni oru personal opinion :mahabharathil ellamverum thettu cheyunnd 👍krishan ozhich 👍
@ajithraju4904
@ajithraju4904 4 ай бұрын
Pashupata Astram kondu Karnane easy aayittu Arjunanu kollan sadhikkum.... Jayadrathane vadhikkanayi Abhimanyuvinte vadhavum Anivaryam aayirunnu... Ellam krishnante advise.... Vasvika shakthi upayogichalum Arjunane kollan sadhikkilla... Kaaranam indran te vajrayutham Arjunane rakshikkum.... Than udhathil motham kandathu vasudevane mathram aanennu Barbarikan vivarikkunnundu
@sebinraj1956
@sebinraj1956 4 ай бұрын
Mahabharatham anna original book malayalam kittan antha vaxhi
@dreamcatcher5143
@dreamcatcher5143 3 ай бұрын
Orginal Mahabharatam illa. Pakshe varshangalk munb ulla manuscripts okke refer cheyth ezhuthiya, ippol ullathil vech authentic aaya Mahabharatam aanu bori ce. Thaalparym undenkil bori ce, kmg, Gita press polulla Mahabharatam vaayikuka.
@roopakkt6689
@roopakkt6689 2 ай бұрын
ബീഷ്മരെ കുറിച്ച് വീഡിയോ ചെയോ
@jishnuvinod9037
@jishnuvinod9037 4 ай бұрын
Murugan katha 🙏🙏🙏
@toxiceditz2133
@toxiceditz2133 3 ай бұрын
Karna🔥👑
@amalag7062
@amalag7062 4 ай бұрын
Mahabharatam book kittan valla vazhiyum indo
@jayK914
@jayK914 4 ай бұрын
Amazon-
@AdithyanTw
@AdithyanTw 4 ай бұрын
First like
@Factshub422
@Factshub422 4 ай бұрын
@@AdithyanTw Thank you so much 🙏❤️
@soorajsidharth8376
@soorajsidharth8376 4 ай бұрын
Athinu kalkki movie mahabharathano veruthe oru konacha drama movie kure komalikalude komalikali atha e sinima
@adulramesh4529
@adulramesh4529 3 ай бұрын
MAHABHARATAM vayicha vyaktikalkku ellam manasilavum ennal onnum ariyatha sadarana audience nu itu mathramanu seri enna prateeti undavum. Mahabharatam serialum 100% accurate alla atil itinekkalum poruthakedukal ind ennatanu valiya comedy 🤣🤣🤣
@SooryajithJ
@SooryajithJ 4 ай бұрын
Nte mone kalki lu karnan indro uff🥵 romancham vannuu uff💥☀️ avante peru vissmarkka pedatha charithram aaku soorya puthran vaikarthanan karnan☀️
@Factshub422
@Factshub422 4 ай бұрын
@@SooryajithJ 🔥🔥🔥🔥
@globalentertainerms4694
@globalentertainerms4694 4 ай бұрын
അയ്യോടാ.. നിനക്കു ഇത് വരെ ആ സിനിമ യിൽ കർണ്ണൻ ഉണ്ട് എന്ന് അറിയില്ല രുന്നുല്ലോ .. 🤣എല്ലാം കമെന്റ് ലും ഞാൻ നിന്നെ കാണുന്നത് ആണ്.. കർണ്ണൻ നെ വെള്ളഅടിക്കാൻ മഹാഭാഗ്വതം തിൽ ഇല്ലാത്ത കഥ ഉണ്ടാക്കി പറഞ്ഞു വരുന്നവൻ അല്ലേ നി 😂.. കർണൻ പല തവണ അർജുനൻ തോറ്റു... വിരട്ട് യുദ്ധം തിൽ അർജുനൻ ആയി കർണ്ണൻ തോറ്റ പോൾ ഓടിയതും.. ചിത്രസേനൻ ആയി കർണ്ണൻ തോറ്റു ഓടിയതും പറയുബോൾ... അത് കർണ്ണൻ നു അന്ന് തൂറാൻ മുട്ടി type ന്യായം ഉണ്ടാക്കി പറഞ്ഞു മെഴുക വൻ അല്ലേ നി... 😂നിന്നെ ഇപ്പോഴും കാണുന്നത് ആണ്...വേദ വ്യാസ ഭഗവാൻ ശ്രീമത് മഹാഭാഗവതം വായിച്ചർ നിന്നെ കമെന്റ് ൽ തെളിവ് സഹിതം പൊളിക്കുന്നത് ഞാൻ കാണുന്ന ത് ആണ് ബ്രോ 😂
@SooryajithJ
@SooryajithJ 4 ай бұрын
@@globalentertainerms4694 srudhayudhante gadayil ninnu arjunane kaathath krishnan aanu baaga dhathan ayacha vyshna vastratgil ninnu arjunan rakshichath krishnan aanu cherinj ninna theril ninnu thee poole eriyunna oru sharam arjunante nejilekki ayach arjunane mohalasya peduthi aah time gaap lu chakram uyarthumbol alle arjun karnane kollunnath ingane ethra thavana arjunane krishnan rakshichu karnanu krishnan theraliyum divya radham kodi undayirunnegil kadha angu maariyene onnu arjunante balam krishnan aanennu manassilakkatha oru potta kinattile thavala aanu nee krishnan marichappol arjunanu sambavichath nee vayichit ille krishnan marichappol arjunan oru maharadhan polum alla aah arjunane karnanu aayi tharathamya peduthan koodi pattila krishnan arjunante help ullappo karnan thottit undava ath arjunane kazhivu alla yudham kazhinj arjunanu krishnanu divya radhathil ninnu irangiyapol radham kathi kaalunnath nee vayichit ille bheeshmanu dronanu karnanu ok ayacha divyastram ettu ithu adhyame kathiyath aanu njn irunnath kondanu ath kathi poyathanennu ninak thonnanjath kashtam thanne krishne engane ok mothalakkan pattumo mothlakki bagavath athilu ok ingane parayoonu ethoruvante kripa aano mudanthane kunnu kayatti irakkunnath viddiye mahabhudhimanakkunnath aah oralude kripa vere onnu alla vaasu deva krishnante kripa kondu mathram aanu Mahabharata yudhathil arjunan jeevanodu vannathau karnanu aayit ulla avsana yudhathilu arjunanodu kattakki ninna karnan krishnane polu 5 sharppa sharam eyyith pillarunnu ponm kettu ulla sharnam krishnante chattayil koode kayari maru puraam kadannu poyi ah mandram jabichu vitta sharam aayirunnu ath thirike karnante aduthekki thanne thirike vannu gandeeva dhari aaya arjunane 10 rdhashugam munnit eyyithu ennu koodi parayunnu karnan arjunan karnau nere bhramastram ayakkum ath bhargavastram kondu nirveeryam aaki ithu kanda bheeman arjunane shakarikunnu paardha nee enthanu karyathil ingane upeksha kaanikkunnath
@truefacts3950
@truefacts3950 4 ай бұрын
​@@globalentertainerms4694ninakk oru myrum ariyillaa.. onnu podey..karna💥
@Imnotyou-o5n
@Imnotyou-o5n 4 ай бұрын
​@@SooryajithJda mwone parayumbo ellam parayanam. തീ പോലെ എരിയുന്ന അസ്‌ത്രം ആദർമി ആയ കർണൻ അർജുനന്റെ കണ്ണിനു നേരെ ആണ് അയക്കുന്നത്‌ അത് ധനുർ വിദ്യക്കു തന്നെ അപമാനം ആണ്. പിന്നെ ആത്യം അർജുനൻ രഥത്തിൽ വെച്ചെ കർണനെ അടിച്ചുറക്കി വയ്യാണ്ടാക്കി മോഹലസ്യ പെട്ടു നിന്ന കർണനെ അർജുനൻ വെറുതെ വിട്ടു . എന്നിട്ടു കർണൻ പയ്യെ താഴെ നിന്നും യുദ്ധം ചെയ്ത്‌ അതും കയ്യിന്ന് പോയപ്പോൾ അണ്ണൻ ഒരു അടവ് എടുത്തു കുറച്ചേ നേരത്തെന് രക്ഷപെടാൻ അതാണ് ചക്രം പൊക്കാൻ പോയത്. പറയുമ്പോ കൃത്യമായിട്ട് പറയണം അല്ലേൽ പറയല്ലു
@SooryajithJ
@SooryajithJ 4 ай бұрын
Aduthath karna digvijaym cheyyane
@SooryajithJ
@SooryajithJ 4 ай бұрын
Nee gandeevam kondu njn sudharashanam kondum ethirthalum aprakaram ulla naramukane jaikuvan sadhya malla Karthikeyan nodu enna pole karnanodu ettu nilkuvan aarum illa poruthunna arjunante munnil ninnu karnan enna maranathe thatti mattathe enikki urakkam aakate harsham aakate illathe kazhiyukayayirunnu krishante vaakukal aanu karnante vijayam kavachavum kundalam dhanam koduthu athu kondanu karnanu vayikarthanan enna peru vannath ippozhum ajayan aanu karnan vajara paanikki polum karnane kolluvan pattila athinte karnanm brammanyanum sathyavanu dhana sheelanu shathrukalilu polum dhayaluvum aanu karnan 💥☀️
@hahsvhdbdhdhdbdbd
@hahsvhdbdhdhdbdbd 4 ай бұрын
Virada yudam and gandarva yudam ithil thottu poyavan aanu karnan
@ചിയാൻവിക്രം
@ചിയാൻവിക്രം 4 ай бұрын
Ennu oru serial vaanam oppu✍🏻..😂😂.
@abi_831
@abi_831 4 ай бұрын
തള്ളി അങ്ങ് മറിക്കുവാണല്ലോ 😁
@SooryajithJ
@SooryajithJ 4 ай бұрын
@@abi_831 vyasa Mahabharatam vayichit ullavar gadolgaja vadha parvam vayichit undavanm athilu vendakka aksharathil krishnan parayunnath kaanam
@SooryajithJ
@SooryajithJ 4 ай бұрын
@@ചിയാൻവിക്രം ninte vittukaru ninne vilikkunna karyam ivide parayalle
@basil68
@basil68 4 ай бұрын
Ath matramala karnan Surya puthran annena sathyam karnan marikunnath vare pandavar arinjirunila ethum cinima yil vere rithiyilannu paranjirikunath
@athulkrishna1940
@athulkrishna1940 4 ай бұрын
sathyam💯
@azwosdebate
@azwosdebate 4 ай бұрын
ഏത് സീനിൽ😂
@athulkrishna1940
@athulkrishna1940 4 ай бұрын
@@azwosdebate Climaxil krishnan arjunanod parayunna dialogueil und ''suryaputhran vikarthanan" ennu
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 25 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 19 МЛН
چشم جالوت ؛ نبردی که مغول قتل عام شد
17:41
Persian Historian Pro
Рет қаралды 125 М.
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 25 МЛН