എവിടർന്നു ചേട്ടാ... നിങ്ങൾ മഹാഭാരത രാമായണ കഥകൾ കേൾക്കാൻ നല്ല രസമാ. അതുകൊണ്ട് ദയവായി വീഡിയോസ് ചെയ്യൂ 🙏🙏🙏
@Factshub422 Жыл бұрын
🥰🥰🥰💙💙💙
@zoomizoomi4965 Жыл бұрын
12 മഹാരഥികൾക്ക് തുല്യൻ മേഘനാഥൻ ❤❤❤❤
@Factshub422 Жыл бұрын
👍❤️❤️❤️
@arunps1133 ай бұрын
🔥💥 ലക്ഷ്മണൻ നേരായ യുദ്ധത്തിൽ ഐന്ദ്രാസ്ത്രം കൊണ്ട് ഇന്ദ്രജിത്തിൻ്റെ തല വെട്ടി, ലക്ഷ്മണന് വര പ്രസാദം ഉണ്ടായിരുന്നു. , നാഗരാജാവായ അനന്തൻ്റെ അവതാരമായിരുന്നു ലക്ഷ്മണൻ' ''ലക്ഷ്മണനെ പരിക്കേൽപ്പിച്ച് ഇന്ദ്രജിത്ത് ആദ്യം അടിച്ചു. ലക്ഷ്മണൻ തിരിച്ചടിച്ചു, ഒരു വലിയ യുദ്ധം തുടർന്നു.. ലക്ഷ്മണൻ്റെ വില്ലിൻ്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഇന്ദ്രജിത്ത് നിരാശനായി. (ലക്ഷ്മൻ്റെ സ്വർഗീയ ചാപവും അമ്പൊടുങ്ങാത്ത ആവനാഴിയും ) വിഭീഷണൻ ലക്ഷ്മണനോട് വേഗം പോയി ഇന്ദ്രജിത്തിനെ അവസാനിപ്പിക്കാൻ ആജ്ഞാപിക്കുന്നു ... ഇന്ദ്രജിത്ത് ലക്ഷ്മണനെയും വിഭീഷണനെയും ഹനുമാനെയും വീണ്ടെടുത്ത ശേഷം ലക്ഷ്മണൻ സർപ്പം പോലെയുള്ള അമ്പുകളും ഇന്ദ്രജിത്തിനെ സ്തംഭിപ്പിക്കുന്നു. തൻ്റെ അമ്പുകൾക്ക് ഊർജ്ജമില്ലെന്ന് പറഞ്ഞ് ലക്ഷ്മൺ ഇന്ദ്രജിത്തിനെ പരിഹസിക്കുന്നു... പോരാട്ടം തുടരുന്നു.., ലക്ഷ്മണൻ ഇന്ദ്രജിത്തിൻ്റെ സ്വർണ്ണ കവചം തകർക്കുന്നു., ഇന്ദ്രജിത്ത് ലക്ഷ്മണൻ്റെ ആകാശ കവചം തകർക്കുന്നു, രണ്ട് യോദ്ധാക്കളും പരസ്പരം കൊല്ലാൻ തീരുമാനിച്ചിരുന്നുവെന്നും ഇരുവരും പരസ്പരം പുറംതിരിഞ്ഞില്ലെന്നും വ്യക്തമായി പറയുന്നു. ഹനുമാൻ യുദ്ധത്തിൽ ചേരുകയും നിരവധി ഭൂതങ്ങളെ തല്ലുകയും ചെയ്യുന്നു.. ലക്ഷ്മണൻ ഇറങ്ങി, കാൽനടയായി യുദ്ധം തുടരുക.. ഇന്ദ്രജിത്തിൻ്റെ കുതിരകളെ ആക്രമിച്ച് ചന്ദ്രക്കലയുടെ ആകൃതിയിലുള്ള അമ്പ് (ഭല്ല) ഉപയോഗിച്ച് തൻ്റെ സാരഥിയെ കൊന്ന് ലക്ഷ്മണൻ മേൽക്കൈ നേടുന്നു. അവസരം മുതലെടുത്ത് നാല് വാനര മേധാവികൾ ഇന്ദ്രജിത്തിൻ്റെ കുതിരപ്പുറത്ത് ചാടി അവരെ കൊല്ലുന്നു, അവൻ്റെ രഥം നശിപ്പിക്കുന്നു ... മറ്റൊരു രഥം ലഭിക്കാൻ ഇന്ദ്രജിത്ത് ലങ്കയിലേക്ക് പിൻവാങ്ങുന്നു... ലങ്കയിൽ നിന്ന് മടങ്ങിയെത്തിയ ഇന്ദ്രജിത്ത് നൂറുകണക്കിന് വാനരന്മാരെ കൊന്നു. വാനരൻ ലക്ഷ്മണനെ അഭയം പ്രാപിക്കുകയും ലക്ഷ്മണൻ ഇന്ദ്രജിത്തിൻ്റെ വില്ലു മുറിക്കുകയും ചെയ്തു, ഇന്ദ്രജിത്ത് മറ്റൊരു വില്ലും എടുക്കുന്നു. ലക്ഷ്മണൻ ആ വില്ലും തൽക്ഷണം നശിപ്പിച്ചു...ഇന്ദ്രജിത്തിനെ 5 അമ്പുകളാൽ സാരമായി മുറിവേൽപ്പിച്ചു. ലക്ഷ്മണൻ വീണ്ടും ഇന്ദ്രജിത്തിൻ്റെ സാരഥിയെ ഭല്ല അസ്ത്രം കൊണ്ട് വധിച്ചു. സാരഥി അവരെ നിയന്ത്രിക്കാതെ ഇന്ദ്രജിത്തിൻ്റെ രഥം ചുറ്റും കറങ്ങി, തുടർന്ന് ലക്ഷ്മണൻ ഇന്ദ്രജിത്തിൻ്റെ കുതിരകളെ അടിച്ചു. അങ്ങേയറ്റം രോഷാകുലനായ ഇന്ദ്രജിത്ത് ലക്ഷ്മണൻ്റെ മേൽ നിരവധി അസ്ത്രങ്ങൾ എറിഞ്ഞു. ലക്ഷ്മണൻ്റെ അടുത്തെത്തിയപ്പോൾ ആ അസ്ത്രങ്ങൾ നശിച്ചു. തകർക്കാനാകാത്ത കവചം ലക്ഷ്മണനെ അവിടെ നിന്ന് സംരക്ഷിച്ചു (അവരുടെ തലവനായ ഇന്ദ്രൻ, ഋഷിമാർ, മാനുകൾ, ദേവന്മാർ, ഗന്ധർവ്വൻമാർ, സ്വർഗ്ഗീയ സംഗീതജ്ഞർ, കഴുകന്മാർ, സർപ്പങ്ങൾ എന്നിവരെല്ലാം ലക്ഷ്മണനെ ഇന്ദ്രജിത്തിൻ്റെ അമ്പുകളിൽ നിന്ന് സംരക്ഷിച്ചു.) രോഷാകുലനായ ഇന്ദ്രജിത്ത് വിഭീഷണനെയും എല്ലാ വാനര നേതാക്കളെയും ഓരോ അസ്ത്രം കൊണ്ട് അടിച്ചു. തൻ്റെ മരുമകനോടുള്ള ദേഷ്യത്തിൽ, വിഭീഷണൻ ഇന്ദ്രജിത്തിൻ്റെ കുതിരകൾക്ക് നേരെ ഗദ എറിഞ്ഞ് അവരെ കൊല്ലുന്നു. ഇന്ദ്രജിത്ത് തൻ്റെ രഥത്തിൽ നിന്ന് ഇറങ്ങി, വിഭീഷണൻ്റെ മേൽ കുന്തം എറിഞ്ഞ്, ലക്ഷ്മണൻ തൻ്റെ അസ്ത്രങ്ങൾ ഉപയോഗിച്ച് ആ കുന്തത്തെ നശിപ്പിച്ചു. ലക്ഷ്മണൻ വരുണാസ്ത്രം പ്രയോഗിക്കുകയും ഇന്ദ്രജിത്തിന് നേരെ എറിയുകയും ചെയ്യുന്നു. രൗദ്രാസ്ത്രം ഉപയോഗിച്ച് ഇന്ദ്രജിത്ത് അതിനെ എതിർത്തു ..ഇന്ദ്രജിത്ത് ആഗ്നേയാസ്ത്രം പ്രയോഗിച്ചു .. ലക്ഷ്മണൻ സൂര്യാസ്ത്രം പ്രയോഗിച്ചു.... ഇന്ദ്രജിത്ത് അസുര അസ്ത്രം വിളിക്കുന്നു. മഹേശ്വരാസ്ത്രം ഉപയോഗിച്ച് ലക്ഷ്മണൻ അതിനെ എതിർക്കുന്നു... ഒടുവിൽ ലക്ഷ്മണൻ ഐന്ദ്രാസ്ത്രം വിളിച്ച് തുടർന്നുള്ള പ്രാർത്ഥനയെ അഭിസംബോധന ചെയ്യുന്നു.. "അല്ലയോ എൻ്റെ പ്രിയ അസ്ത്രമേ! ദശരഥപുത്രനായ രാമൻ ധർമ്മത്തിൽ മനസ്സുവെച്ച്, വാഗ്ദത്തം പാലിക്കുന്നു, തൻ്റെ പരാക്രമത്തിൽ മറ്റാരുമല്ല, ഈ ഇന്ദ്രജിത്തിനെ നശിപ്പിക്കുക." ആ അമ്പ് ഇന്ദ്രജിത്തിൻ്റെ ശിരസ്സ് വേർപെടുത്തി.. അവൻ വീഴുന്നത് കണ്ട് എല്ലാ ഭൂതങ്ങളും ലങ്കയിലേക്ക് പിൻവാങ്ങി. വാത്മീകി രാമായണം യുദ്ധകാണ്ഡം '
@തനിയോരുവാൻ Жыл бұрын
മേഘനാഥൻ ❤
@sidheeka34439 ай бұрын
കേൾക്കാൻ രസമുണ്ട് 😄
@dancecorner63289 ай бұрын
എന്താണ് ബ്രോ... ഒരു രാമായണവും മഹാഭാരതവും കെട്ടാൽ നിങ്ങൾ അതിന് അടിക്ട് ആവും. (Note : ദൈവ വിശ്വാസി ആവും എന്ന് ഞൻ പരാമർശിച്ചിട്ടില്ല )
❤Hanuman..കുഞ്ഞായിരിക്കുമ്പോൾ തന്നെ ഹനുമാന് ബ്രഹ്മാസ്ത്രം ഉൾപ്പടെ സകല അസ്ത്രങ്ങളിൽ നിന്നും അപരാജിതത്വത്തെ സാക്ഷാൽ ബ്രഹ്മാവ് തന്നെ അനുഗ്രഹിച്ചു നൽകിയിട്ടുണ്ട്.. അത് അറിയാതെ ആണ് ഇന്ദ്രജിത് ബ്രഹ്മാസ്ത്രം ഉപയോഗിച്ചതെന്ന് ഹനുമാൻ മനസിലാക്കുന്നു . ഇന്ദ്രജിത് ഹനുമാനെ ബന്ധിക്കാൻ ബ്രഹ്മാസ്ത്രം അയച്ചപ്പോൾ ബ്രഹ്മാവിനെ നിന്ദിക്കാതിരിക്കാൻ ഹനുമാൻ പിടി കൊടുക്കുന്നു .. ഇയാൾക്ക് എന്തോ പ്രത്ത്യേകത ഉണ്ടെന്നു ഇന്ദ്രജിത് മനസിലാക്കുന്നു .. ഹനുമാൻ അടങ്ങി എന്ന് കണ്ടപ്പോൾ രാക്ഷസന്മാർ ഹനുമാനെ വടം,കാട്ടുവള്ളി എന്നിവ ഉപയോഗിച്ച് കെട്ടുന്നു .. മറ്റൊരു ബന്ധനം ബ്രഹ്മാസ്ത്രം ഒരിക്കലും സഹിക്കയില്ല അതിനാൽ ആ നിമിഷം തന്നെ ബ്രഹ്മാസ്ത്രം ഹനുമാനെ വിട്ടു പോകുന്നു .. രാക്ഷസർ ചെയ്‌ത വിഢിത്തം ഹനുമാന് മനസ്സിലായില്ല എന്ന് ഇന്ദ്രജിത് വിചാരിക്കുന്നു .. എന്നാൽ ഹനുമാന് അത് മനസ്സിലായിരുന്നു , ഹനുമാന് രാവണനെ നേരിൽ കാണണമായിരുന്നു ...
@G-ONE1234 Жыл бұрын
Exactly 👍🏼🔥
@anandvenugopal3764 Жыл бұрын
Sahodari paranjathe sheriyane pakshe Ee astragale patti arive ullathe konde alla pavana puthra ayathum konde alla shiva amsham ane Hanuman brahmastram endhe cheyyan pinne ennum ram namam japikunna adhehathine oru astrathinum praharikkan kazhiyilla
@Arjuna_editzz Жыл бұрын
@@anandvenugopal3764 ഇന്ദ്രജിത് മഹാദേവന്റെ അംശം ആണ്
@anandvenugopal3764 Жыл бұрын
@@Arjuna_editzz there is no reference for that if so kindly provide it
ഗ്രീക്ക് പുരാണങ്ങളിലെ വീരന്മാരെക്കുറിച്ചുള്ള videos പ്രതീക്ഷിക്കുന്നു
@neelakandan.m.s1294 Жыл бұрын
ബ്രോ ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്രം പ്രയോഗിച്ച് രാമലക്ഷ്മണന്മാരെയും സുഗ്രീവനോടുകൂടി സമ്പൂർണ്ണ വാനരസേനയെയും ബോധരഹിതരാക്കി വീഴ്ത്തുന്ന സന്ദർഭമില്ലേ?🙄 അപ്പോഴല്ലെ ജാംബവാന്റെ നിർദേശം അനുസരിച്ച് ഹനുമാൻ ഔഷധത്തിന് പോകുന്നത്🤔😅
@sugathankaruvakkode9879 Жыл бұрын
ഇന്ദ്രജിത്തിന് മേഘനാഥൻ എന്ന പേര് ലഭിച്ചതിന് വേറെ ഒരു കഥയും ഉണ്ട്. ഇന്ദ്രജിത് ജനിച്ച ഉടനെ ആ കുഞ്ഞ് ഒരു സിംഹനാഥം ചെയ്തുവെന്നും അതു കേട്ട് ആകാശത്ത് നിന്ന് മേഘങ്ങൾ ചിന്നിചിതറി ഓടിയെന്നും അതു കണ്ട് ദേവൻമാർ കുഞ്ഞിനെ മേഘനാഥൻ(മേഘങ്ങളുടെ നാഥൻ ) എന്നു വിളിച്ചു എന്നുമാണ് ആ കഥ.
@kirannair65182 ай бұрын
Indrajith the Valient Hero ❤❤💯🔥🔥
@ktarjun65173 ай бұрын
He is the real hero ❤
@jithygopal4701 Жыл бұрын
Evidairunnu ❤️❤️❤️❤️
@Factshub422 Жыл бұрын
💙💙💙
@Vishnudevan Жыл бұрын
You have done a tremendous job dear very good information shared with clear and specific voice ....Keep posting such useful information
@Factshub422 Жыл бұрын
Thanks a lot 💙💙💙
@G-ONE1234 Жыл бұрын
Bro ഹനുമാൻ സ്വാമിയേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@Factshub422 Жыл бұрын
👍💙
@Cleome-h4t Жыл бұрын
Your voice is really amazing
@Factshub422 Жыл бұрын
Thank you so much 💙
@jishnups4113 Жыл бұрын
Guess am now a fan Of Indrajith
@Factshub422 Жыл бұрын
😊❤️
@dancecorner63289 ай бұрын
രാമായണത്തിലെ കർണന് തുല്യം 🔥
@jayakrishnanjkrrish93117 ай бұрын
മഹാഭാരതത്തിലെ കർണൻ ന് തുല്യം
@arjunkrishna23675 ай бұрын
Karnan maharadhi anu Indrajit Adhi maharadhiyum.
@Ragnar6554 ай бұрын
Bst🤣 അർജുനന്റെ അടുത്ത് പോലും ഇല്ലാത്ത കർണനെ വച്ച് ആണ് രണ്ട് ഇതിഹാസ്സങ്ങളിലെയും ഇതിഹാസമായ ഇന്ദ്രജിത്തിനെ ഉപമിക്കുന്നത്🤣
@jayakrishnanjkrrish93114 ай бұрын
@@Ragnar655 അർജുനൻറെ അടുത്ത് പോലും ഇല്ലാത്ത 🤔🤔🤔മനസിലായില്ല ❔❔❔
@azeesazees41534 ай бұрын
@@Ragnar655അതേ...... അത് കൊണ്ട് ആണല്ലോ കുന്തിയെ അയച്ച് 4 പാണ്ഡവരുടെ ജീവൻ ഭിക്ഷ ചൊതിച്ചത്.....രണ്ടാമത് ഒരു അസ്ത്രവും ഉപയോഗിക്കില്ല എന്ന് വാക്ക് കൊടുത്ത കർണൻ രണ്ടാമത് നഗസ്ത്രം ഉപയോഗിച്ചിരുന്നു എങ്കിൽ തക്ഷകൻ അർജനൻ്റെ തല ഫുട്ബോൾ തെറിപ്പിക്കുന്നത് പോലെ തെറിപ്പിച്ചേനെ.....
Sir you are marvellous this was a super duper comeback please add more videos which are based on jarasandhan,sons of pandavakauravas,etc
@Factshub422 Жыл бұрын
Bro 💙💙💙
@jayanp7143 Жыл бұрын
Facts hub jaiho 💥💥🫂🫂🙏🙏🏽🙏🏽🙏🏽🙏🏽🙏🏽
@Factshub422 Жыл бұрын
💕💕💕🙏
@AROUNDUS59 ай бұрын
Both karna and indrajith were killed by Anjaliya asthra
@madmedi123 Жыл бұрын
bro njan christiani anu but ithukelkkan nalla intrest anu 🥰
@JustinSerYT7 ай бұрын
Such a great hero..
@Factshub4227 ай бұрын
🔥
@primelpious8316 Жыл бұрын
Do a video of ravanan
@jayanthnd1207 Жыл бұрын
Bro bhagavan lakshmanane kurichu aduthuthane oru vedio cheyyamo 😊njan kathitikukayanu 🙏🙏 aa pinne vedio super annu kooduthal ariyan kazhinju Good vedio ❤❤❤🙌🙌
@Factshub422 Жыл бұрын
👍🏻👍🏻👍🏻💙💙💙
@soubhagyuevn3797 Жыл бұрын
സൂപ്പർ👍
@sreeharim71624 ай бұрын
👑ഇന്ദ്രജിത്ത്👑🏹
@sreeharim71624 ай бұрын
Chetta indrajithine kurich googlil serch ചെയ്ത pullede real story കിട്ടുവോ
@Indrajith_98 Жыл бұрын
❤
@dead5064 Жыл бұрын
Jalandhar na kurichu iru vedio edo
@Azezal502 Жыл бұрын
ഇന്ദ്രജിത്ത് കൂടാതെ രാവണന് വേറെ പുത്രൻമാരുണ്ടോ..?
@sudhikb937 Жыл бұрын
നരന്തകൻ, ദേവാന്തകൻ, അധികായൻ..
@sreeharim71624 ай бұрын
@@sudhikb937അപോ akashyakumaran തൃഷിരസ്🤔
@dhanyadhanu-sf3vn4 ай бұрын
Jambumali
@akshaykv7583 ай бұрын
ഇന്ദ്രജിത് ഉൾപ്പെടെ 3 രാവൻപുത്രന്മാരെ ആണ് രാമായണത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.മറ്റു 2 പേർ അതികായനും അക്ഷകുമാരനും