മഹാഭാരത കഥയിൽ പ്രതിപാദിക്കുന്നുകൾ പലപ്പോഴും അവിശ്വസനീയമായി തോന്നിയിട്ടുണ്ട് പക്ഷേ ഒരു കഥാപാത്രം എന്നനിലയിൽ കർണ്ണൻ ശ്രീകൃഷ്ണനും മുകളിലാണെന്നു പറയേണ്ടി വരും അത്രമാത്രം ഉജ്ജ്വലമാണ് കർണ്ണൻ്റെ വ്യക്തിത്വം❤❤
@കർണൻ-ഖ8ര2 жыл бұрын
കർണൻ ❤❤❤
@RamuRamu-ie5pt2 жыл бұрын
കർണൻ 🙏🏽🙏🏽🙏🏽
@tharapg68172 жыл бұрын
നല്ല അവതരണം......
@georgeal13422 жыл бұрын
കർണൻ പകരം വെക്കാൻ ഒരാളും ഭൂമിയിൽ ജനിച്ചിട്ടില്ല അത്രയ്ക്കും വലിയ ഒരു മഹാൻ ഒരു നേതാവ് ഒരു യോദ്ധാവ് ഇനി ജനിക്കുകയുമില്ല
@_Greens_2 жыл бұрын
Very nice videos👌👌👌
@morax51622 жыл бұрын
Bro bgm and narration🔥
@subhadraanil39604 ай бұрын
👍🙏💕super presentation Sir
@HSwonderworld4 ай бұрын
Thank you very much
@appuajay.m.s51102 жыл бұрын
പരശു രാമന്റെ ശിശ്യന്മാർ തോറ്റിട്ടില്ല തോൽപ്പിക്കാനും പറ്റില്ല ചതിയിലൂടെ വദിക്കപ്പെട്ടതാ
പ്രപഞ്ച സൃഷ്ടാവായ വിരാഡ് വിശ്വകർമ്മ യെ പറ്റിയും പഞ്ച ഋഷി ബ്രാഹ്മണ രെ പറ്റിയും. ഒരു വീഡിയോ ചെയ്യുമോ
@Imayavarabban2 жыл бұрын
വിരാഡ് vishwakarama ആണോ 😆😆?
@retheeshkkretheeshkk2682 жыл бұрын
വിശ്വകർമാവ് ദേവ ശില്പി. വിരട് പുരുഷന്റെ ഒരു ഗുണം മാത്രം അല്ലാതെ പുർണ്ണ തത്വം അല്ല. സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭവ, അനുഗ്രഹ എന്നമൂന്നു ലക്ഷത്തി മുക്കോടി ഗുങ്ങൾക്ക് അപ്പുറം ആണ് ഭഗവാൻ.
@vinodviswanathan38252 жыл бұрын
@@Imayavarabban ആരാടാ ഈ ശൂദ്രൻ വേദങ്ങൾ എന്തെന്ന് പഠിച്ചിട്ട് വാ അഞ്ച് വേദങ്ങളിൽ പ്രതിപാദിക്കുന്ന ഒരേയൊരു ദൈവം 🙏 🙏വിരാട് വിശ്വകർമ്മണേ നമഃ വിരാട് വിശ്വബ്രഹ്മണേ നമഃ 🙏
@SureshKumar-hi3mk2 жыл бұрын
Aamean stothram
@smitpitch56192 жыл бұрын
ബ്രാഹ്മണരോട് മാത്രം എന്തിനു ആദരവ്😏
@akka34582 жыл бұрын
ഇന്ന് എല്ലാവനും പുച്ഛം. അല്ലാ ഇന്ന് reservation എന്തിന്..😕
@harikrishnankanakath21212 жыл бұрын
@@akka3458 വളരെ യോജിച്ച മറുപടി😊👌
@athulcholan2 жыл бұрын
Democracy ninnil oru visham aayirikkunnu🙁
@nithin51922 жыл бұрын
What's the difference between varna system and caste system where did the term caste came from?
@suryaajay14612 жыл бұрын
ബ്രാഹ്മണര്‍ എന്ന് കേട്ടാല്‍ ചൊറിച്ചില്‍ ആണല്ലോ ...ഇതിന് മരുന്ന് ഇല്ല .... പിന്നെ പണ്ടത്തെ ബ്രാഹ്മണര്‍ ആദരവുന് അര്‍ഹര്‍ തന്നെ ആയിരുന്നു ... ഇതിനെ അങ്ങനെ കണ്ടാൽ മതി ... ബ്രാഹ്മണരേ ഇപ്പോൾ ആരും ആദരിക്കണ്ട ....മനുഷ്യര്‍ ആണെന്ന് കരുതി ഉപദ്രവിക്കാതെ വിട്ടാല്‍ മതി 🤚
@artsplusdasdas14302 жыл бұрын
waw!!! Who is Actuall Hero Karna, Bhishma And Arjuna 😒🤦♂️😢