പരശുരാമനും ഭീഷ്മരും തമ്മിൽ യൂദ്ധമുണ്ടായോ? ഭീഷ്മർ | ശിഖണ്ഡി | അംബ | സത്യവതി |പരശുരാമൻ | ശാല്വൻ| Story

  Рет қаралды 37,042

NKS Audiobooks

NKS Audiobooks

Күн бұрын

Пікірлер: 52
@NKSAudiobooks
@NKSAudiobooks Жыл бұрын
Episode 01 - kzbin.info/www/bejne/rJfVhn6mja-gr8k Episode 02 - kzbin.info/www/bejne/Y2erZ2ywjKtoqbs അവലംബം : 1. മഹാഭാരതം ഉദ്യോഗപർവ്വം 17 ആം അദ്ധ്യായം, 178 മുതൽ 185 വരെയുള്ള അദ്ധ്യായങ്ങൾ, 190 മുതൽ 194 വരെയുള്ള അദ്ധ്യായങ്ങൾ 2. ഭീഷ്മപർവ്വം 119 ആം അദ്ധ്യായം 3. അംബോപാഖ്യാനപർവ്വം 4. മഹാഭാരതം സൌപ്തികപർവ്വം 8 ആം അദ്ധ്യായം 65 ആം പദ്യം ശിഖണ്ഡിയുടെ മരണത്തെക്കുറിച്ച് പറയുന്നു. 5. ശ്രീ ദേവീഭാഗവതം പ്രധമസ്കന്ധത്തിലും അംബയുടെ കഥ പറയുന്നുണ്ട്. അംബയുടെ കഥയ്ക്ക് വേറെയും പാഠഭേദങ്ങളുണ്ട്. മഹാഭാരതമാണ് ഈ കഥയിൽ പ്രധാന അവലംബമായി എടുത്തിട്ടുളളത്.. അനുബന്ധകഥകൾ - 1.സത്യവതി എന്ന കാളിയുടെ കഥ - 2.ഭീഷ്മരുടെ ജനന കഥ - 3. ഗംഗാദത്തൻ ഭീഷമാരായ കഥ - 4.പരശുരാമന്റെ കുടുംബം - 5.പരശുരാമന്റെ ജൈത്രയാത്രകൾ - 6.ഭീഷ്മരുടെ അവസാന നിമിഷങ്ങൾ - 7. അശ്വത്ഥാമാവിന്റെ പ്രതികാരം - ലിങ്കുകൾ ഡിസ്ക്രിപ്ഷനിൽ
@worldofstories5243
@worldofstories5243 Жыл бұрын
കടമറ്റത്ത് കത്തനാർ മുതൽ ശ്രെദ്ധിച്ചതാണ് 3d visuals.. ആരും ഇത് വരെ ഇത്തരത്തിൽ വീഡിയോ ചെയ്തതായി കണ്ടിട്ടില്ല.. അവതരണം, the hands behind this എല്ലാവരും super 👍🏻👍🏻 congrats the entire team and thank you for such a visual treat ❤️❤️
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks!❤❤
@amarnathananth9304
@amarnathananth9304 Жыл бұрын
*❤❤❤ മഹാഭാരത കഥയും ചരിത്രവും ആണ് ഞാൻ നിങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത്*
@NKSAudiobooks
@NKSAudiobooks Жыл бұрын
❤❤👍
@aiswaryagayathry2761
@aiswaryagayathry2761 8 ай бұрын
മനോഹരമായ.കൊട്ടാരങ്ങൾ. അതി. സുന്ദരി maaraaya രാജകുമാറിമാർ. എല്ലാം വളരെ മനോഹരം നല്ല.❤അവതരണം. . ഈ കഥയിൽ അനേകം കഥാ പാത്രങ്ങൾ. ഉണ്ടല്ലോ. ഓരോ കഥാ പാത്രങ്ങളുടെ പേരും കഥാ പാത്രങ്ങൾ തമ്മിലുള്ള ബന്ധം . എല്ലാം വളരെ..വിപുലീകരിച്ചു.പ്രതിപാദിച്ചു. അവതരണം വളരെ നന്നായിരുന്നു
@anandugovind8259
@anandugovind8259 Жыл бұрын
ഇതിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് 👍🏻 കൂടുതൽ ചരിത്രകഥകൾ പ്രതീക്ഷിക്കുന്നു
@vivekkv4283
@vivekkv4283 Жыл бұрын
Ending part " goosebumps "🔥🔥🔥. Katta waiting for 2nd episode 😍😍😍
@NKSAudiobooks
@NKSAudiobooks Жыл бұрын
❤️❤️❤️👍🏻
@Shrini...09
@Shrini...09 Жыл бұрын
Ending bgm name ???
@Shibin-0209
@Shibin-0209 6 ай бұрын
YOU DESEVE MORE SUBSCRIBERS BRO SUPER EDITING AND FABULOUS VOICE
@kannanchittilakattu32
@kannanchittilakattu32 4 ай бұрын
എന്തൊക്കെ പറഞ്ഞാലും ഭീഷമർ ഒരു gigachad ആയിരുന്നു
@IAMINDIAN-o2j
@IAMINDIAN-o2j 3 ай бұрын
കർണ്ണനെ കുറിച്ച് വീഡിയോ ചെയ്യുമോ
@amarnathananth9304
@amarnathananth9304 Жыл бұрын
Friendship of duriodhana and kana i am ensureing you that video get the most reach ❤
@NKSAudiobooks
@NKSAudiobooks Жыл бұрын
Yes... legendary friendship... ❤👍
@punchaami6248
@punchaami6248 Жыл бұрын
അവതരണം🔥🔥🔥💥💥💥
@amalkrishna8622
@amalkrishna8622 Жыл бұрын
3:31 ente per amal. Ee keralathil thanne indakum pathinaayirakkanakkinu amal 😂😅
@TSM346
@TSM346 Жыл бұрын
World class presentation 🥰
@NKSAudiobooks
@NKSAudiobooks Жыл бұрын
Thanks!❤❤
@SooryajithJ
@SooryajithJ Жыл бұрын
Karnannte vedeo cheyyo karnan fans ✨✨
@NKSAudiobooks
@NKSAudiobooks Жыл бұрын
Sure❤
@ragambinoj878
@ragambinoj878 Жыл бұрын
Pls do a video on duryodhan and bhanumati's marriage.
@NKSAudiobooks
@NKSAudiobooks Жыл бұрын
Will try❤👍
@balagopalpg1665
@balagopalpg1665 3 ай бұрын
🙏🙏🙏🙏
@elcucuy1934
@elcucuy1934 4 ай бұрын
Karnan video cheyyamo pls
@vijinavishnu8930
@vijinavishnu8930 Жыл бұрын
യാ മോനെ എന്താ ഗ്രാഫിക്സ് 🥳
@arunms86
@arunms86 Жыл бұрын
ഭീമനെ കുറിച്ച് ചെയ്യാമോ
@NKSAudiobooks
@NKSAudiobooks Жыл бұрын
ശ്രമിക്കാം ❤️❤️❤️
@AshishVa-qv6pe
@AshishVa-qv6pe Жыл бұрын
🔥
@NKSAudiobooks
@NKSAudiobooks Жыл бұрын
❤👍
@pappipappi14
@pappipappi14 Жыл бұрын
Indrajith patti vedio cheyyo❤
@NKSAudiobooks
@NKSAudiobooks Жыл бұрын
Will try👍❤
@vineeshsanju6779
@vineeshsanju6779 Жыл бұрын
❤️❤️❤️
@NKSAudiobooks
@NKSAudiobooks Жыл бұрын
❤️👍🏻
@saneeshcrajan8861
@saneeshcrajan8861 8 ай бұрын
Karnan story koodi idammo
@TheJohn2272
@TheJohn2272 Жыл бұрын
Do a video about Karna 🔥
@NKSAudiobooks
@NKSAudiobooks Жыл бұрын
Yes👍
@ragner1089
@ragner1089 3 ай бұрын
Beshmarude sapatham kondan mahabaratha yudham polum undayath
@ramshadthayalepurayil1917
@ramshadthayalepurayil1917 11 ай бұрын
Ee video kaanunna visuals eth series il ullathaanu ?
@NKSAudiobooks
@NKSAudiobooks 11 ай бұрын
ഈ വീഡിയോ യിൽ കാണുന്ന visuals ഒരു സീരീസിലും ഉള്ളതല്ല. ഈ Channel നു വേണ്ടി create ചെയ്യപ്പെട്ടവയാണ്.
@ramshadthayalepurayil1917
@ramshadthayalepurayil1917 11 ай бұрын
@@NKSAudiobooks using ai ??
@jibinpg37
@jibinpg37 9 ай бұрын
Appam gatharavanne Beeshmar onnum cheyethillee
@premjithkp4434
@premjithkp4434 Жыл бұрын
Karnan pati ezhutu
@AswinAchu-nx2fk
@AswinAchu-nx2fk Жыл бұрын
karan inte video cheyoo pls
@NKSAudiobooks
@NKSAudiobooks Жыл бұрын
ചെയ്യാം ❤️👍🏻
@amalkrishna8622
@amalkrishna8622 Жыл бұрын
Enik idh malayalathil padikkaanund 😂 thank u ❤
@NKSAudiobooks
@NKSAudiobooks Жыл бұрын
Please stay connected dear Amal ❤❤👍
@daneyraju8433
@daneyraju8433 6 ай бұрын
Shalvan was so cheap...
@santhoshjohn6776
@santhoshjohn6776 Жыл бұрын
ഭീഷ്മരെയൊക്കെ പണ്ടേ തട്ടേണ്ടതായിരുന്നു
@NKSAudiobooks
@NKSAudiobooks Жыл бұрын
😐😐👍
@Shrini...09
@Shrini...09 17 күн бұрын
Endhina??? Thattunnad??
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
Secrets of Neanderthals | Julius Manuel | HisStories
1:09:29
Julius Manuel
Рет қаралды 383 М.
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН