ജനനം മുതൽ വിധി വേട്ടയാടിയിട്ടും സ്വന്തം കഴിവുകൊണ്ട് കാലത്തെ അതിജീവിച്ചവൻ,"സൂര്യപുത്രൻ കർണൻ"🔥💯🔥💯🔥💯🔥💯🔥
@sajithcs59113 жыл бұрын
👏👏
@praveenj-m93613 жыл бұрын
🥰🥰😍😍🤩🤩🤗
@vinodnarayanan45473 жыл бұрын
കർണനെ ആരും വേട്ടയാടിയിട്ടില്ല!! സ്വന്തം കർമഫലമാണ് അനുഭവിച്ചത്. ജനനം വേട്ടയാടപ്പെട്ടത് ശ്രീകൃഷ്ണൻ ആയിരുന്നു.
@herdotu42973 жыл бұрын
@@vinodnarayanan4547 top fun of the day 😂😂
@KUTTUSAN-c6t3 жыл бұрын
@@vinodnarayanan4547 😒
@voiceofhinduworld3 жыл бұрын
കർണ്ണൻ ഒരു പ്രതീകമാണ് . അതുപോലെ ജീവിക്കേണ്ടി വരുന്നവർ നമ്മുടെ ഇടയിൽ ഏറെ ഉണ്ട് .
@sheebajeyakumar31223 жыл бұрын
മഹാഭാരതത്തിൽ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒരാളായിരുന്നു കർണ്ണൻ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒരാൾ🙏🙏🙏
@gangasidhardh16333 жыл бұрын
എന്താണ് കർണ്ണന്റെ മഹിമ? ഒന്നുംതന്നെയില്ല ...കർണ്ണൻ യഥാർത്ഥത്തിൽ പക്വതയില്ലാത്ത വികലമായ ഒരു മനസിന്റെ ഉടമ മാത്രമാണ്, കാരണം ,സൂതപുത്രൻ എന്നറിയപ്പെടാൻ ലവലേശം ഇഷ്ടമല്ലാത്ത, സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന, ദാനധർമ്മങ്ങൾ ചെയ്യുന്നുണ്ടെങ്കിലും, ധർമ്മം കാത്തുസൂക്ഷിക്കാനും, അധർമ്മങ്ങളെ അചഞ്ചലമായ മനസോടെ എതിർക്കാനും കഴിയാത്ത ഒരു നിർഗുണപരബ്രഹ്‌മ്മം. അതാണ് യഥാർഥ കർണൻ.... അതായത് മോഹം മനസിനെ കീഴടക്കിയപ്പോൾ മോഹങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ അധർമ്മങ്ങൾക്ക് പിന്തുണ നൽകേണ്ടിവന്നു..സുയോധനൻ വച്ചുനീട്ടിയ അംഗരാജ്യ രാജാവ് എന്ന അംഗീകാരത്തിന് പ്രത്യുപകാരം എന്നനിലക്ക് സുയോധനൻ കർണ്ണന്റെ ഭാര്യയെ ആവശ്യപ്പെട്ടാലും അംഗരാജ്യരാജാവാക്കി തന്റെ അഭിമാനം സംരഷിച്ചതിനു പ്രത്യുപകാരമായി അതും നൽകാൻ തയ്യാറാകുന്ന ഒരു മനസ് കർണ്ണനിൽ മാത്രമേ ദർശിക്കാൻ കഴിയുകയുള്ളു. മഹാഭാരതത്തിലെ സ്വയം ഒരു വെക്തിതം ഇല്ലാത്ത ഒരാളായി അധഃപതിച്ചുപോയ ഒരു നിർഗുണപരബ്രഹ്‌മ്മം മാത്രമാണ് കർണ്ണൻ.
@@anjalis4106 ഞാൻ നേരത്തെ പറഞ്ഞുകഴിഞ്ഞു... പക്വതയില്ലാത്ത,വികലമായ കാഴ്ച്ചപാടുള്ള.... അംഗരാജ്യ രാജാവാക്കിയതിന് പ്രത്യുപകാരമായി ധർമ്മവും, അധർമ്മവും തമ്മിലുള്ള അന്തരം മനസിലാക്കാൻ കഴിയാതെപോയ ഹീനൻ... അതാണ് യഥാർഥത്തിൽ കർണൻ, ചെറിയൊരു ഉദാഹരണം, കൗരവസഭയില് ഒരു സ്ത്രീയെ വിവസ്ത്രയാക്കാൻ അധർമ്മികൾ ശ്രമിച്ചപ്പോൾ എവിടെപ്പോയി കർണ്ണന്റെ ധർമ്മബോധം ??ഈയൊരാറ്റ സംഭവത്തിൽ തന്നെ അയാൾക്ക് ഉണ്ടെന്ന് അവകാശപ്പെടുന്ന സകല മേന്മകളും പൊള്ളയാണെന്ന് സംശയാതീതമായി വെളിപ്പെടുന്നു.
@pramodkumarm44523 жыл бұрын
ഇന്ത്രപ്രസ്ഥം ഭരിക്കേണ്ടിയിരുന്ന എല്ലാ യോഗ്യതകളും ഉണ്ടായിരുന്ന സൂര്യപുത്രൻ കർണൻ ❤❤❤❤❤
@vishnuvk14213 жыл бұрын
Yogyatha illa
@arunkumar-xs1ol3 жыл бұрын
എ ന്തുകൊണ്ടില്ല
@rukkusworld83223 жыл бұрын
@@arunkumar-xs1ol രാജ്യം ഭരിക്കുന്ന രാജാവിനു കടപ്പാടിൽ ബന്ധി താനാവാതെ സ്വാതന്ത്രമായി തീരുമാനമെടുക്കാൻ കഴിവുള്ളവനാകണം 😍
@@rukkusworld8322 എതു രാജാവും കടപാടിൽ തന്നെയാണ് ജീവിക്കുന്നത് അയാൾക്കൊരിക്കലും അതിൽ നിന്ന് മുക്തനാവാൻ കഴിയില്ല കർണ്ണനെ ഈ കടപ്പാടിൽ പെടുത്തിയതാരാണ് കുന്തിയല്ലെ അവർക്ക് വാ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ സത്യമറിയാവുന്ന ഭീഷ്മരും, വിദുരനെങ്കിലും പറയണ്ടേ പിന്നീട് കുറ്റം മുഴുവൻ സുയോധനന്റെ തലയിൽ കെട്ടിവെച്ച് ബാക്കിയുള്ളവർ മാന്യമാരാവാൻ നോക്കുന്നു കൊല ചെയ്യുന്നവനേക്കാൾ പാത കി അതിന് പ്രേരണ കൊടുക്കുന്നവനാണെന്ന് അറിയില്ലേ
@MrGenious-n5q3 жыл бұрын
ചെറുപ്പത്തിൽ വായിച്ചും കേട്ടറിഞ്ഞും മനസ്സിൽ കയറിപ്പറ്റിയ പേര്...കർണ്ണൻ 🔥🔥🔥,
@abi_rami_013 жыл бұрын
കാലമേ ഇനി ജനിക്കുമോ ഇതുപോലൊരു മഹാകാവ്യം❤️
@sajithcs59113 жыл бұрын
Chechiyude *favourite malayalam movie female acctar name*
@sreekumarannairtp18333 жыл бұрын
മറ്റേതോ ഒരു യുഗത്തിൽ മറ്റോ ഒരു ഗാലക്സിയിൽ മറ്റേതോ ഒരു ഭൂമിയിൽ തീർച്ചയായും. ഒട്ടും സംശയമില്ല.
@rajarajavarmathampuran83093 жыл бұрын
Kavya malla... Reality
@aekalavyanaeku18413 жыл бұрын
Hi chechi
@arunajay70962 жыл бұрын
😍🔥
@villagevlog69053 жыл бұрын
മഹാഭാരതം എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് കർണ്ണനെ തന്നെ ആണ്💯👌🔥
@statusaddicted74433 жыл бұрын
Krishnanum arjunanum pinne karnanumm...
@rakeshravindra3216 Жыл бұрын
ജയിച്ചാലും , തോറ്റാലും കർണ്ണൻ എപ്പോഴും എൻ ഹീറോ ഡാ ....❤
@Sakeer32163 жыл бұрын
"കർണൻ" ആ പേരിനോട് എന്നും ഒരു ബഹുമാനം ആണ്
@nittomt6803 жыл бұрын
Satyam
@saijukartikayen9103 жыл бұрын
കർണൻ എന്റെ മുത്തആണ് ❤❤❤❤❤വീര യോദ്താവ്
@abhijitharunbhaskar92192 жыл бұрын
❤❤❤❤
@parvathykuttypk68332 жыл бұрын
കർണ്ണനേക്കാൾ കഷ്ടമായിരുന്നില്ലേ കൃഷ്ണൻറെ ജീവിതം?ഓരോ നിമിഷവും മരണംവേട്ടയാടിയിരുന്നില്ലേ?.എത്ര അപമാനം സഹിച്ചു? അതിൽ നിന്നെല്ലാം മന്ദഹാസത്തോടെ അതിജീവനം. കർണ്ണൻ ആരെയാണ് ബഹുമാനിച്ചത്? എല്ലാ വരോഠും അസഹിഷ്ണുത. നല്ല സുഹൃത്ത് പോലും ആയിരോന്നില്ല.ആണെങ്കിൽ ദുര്യോധനൻ എന്നേ നന്നായേനെ . കടപ്പാടിന്റെ പേരിൽ എല്ലാ അധർമ്മത്തിനും കൂട്ടുനിന്നു.
@abhijitharunbhaskar92192 жыл бұрын
@@parvathykuttypk6833 nan athinode yochikunilla...why bcz krishnan elam aryarnu thette ethanum sheryi ethanum...but in case of karnan ...athonum aryillayrnu...nere vazke knde pokanum arum ellayrnu...just think the diffrence ....😊
@priyakrish88883 жыл бұрын
സൂര്യപുത്രൻ രാധേയ കർണ്ണൻ 💥🌞✨️
@bruhathul37382 жыл бұрын
💞
@geethukrishna52183 жыл бұрын
എനിക്ക് മഹാഭാരത്തിൽ വളരെ ഇഷ്ട്ടം കർണ്ണനെ ആണ്
@a4media7473 жыл бұрын
Same 💞
@jyothishsubash59253 жыл бұрын
Same😍😍😍 powerful warrior ⚡️
@ANTONY-k2m2 жыл бұрын
Enikum KARNAN uyirnta uyira ❤️❤️❤️❤️❤️❤️❤️❤️
@Roby-p4k2 жыл бұрын
❣️❣️enikum
@purplecap88692 жыл бұрын
കർണനോടുള്ള ഇഷ്ടം ❣️ കാരണം എന്റെ കാറിനു ഞാൻ 🔥രാധേയ🔥 എന്നാണ് പേരിട്ടിരിക്കുന്നത് ❣️..... സൂര്യപുത്രൻ, സ്നേഹിച്ചവർക്ക് ഹൃദയം നൽകിയിയവൻ, ഇന്നും ജീവിച്ചിരിക്കുന്ന യോദ്ധാവ് 🥰
@sreejithsa88873 жыл бұрын
അർജ്ജുന ഫാൻസ് കൊണ്ട് പിടിച്ചു ശ്രമിക്കുന്നുണ്ട് കർണ്ണനെ തകർക്കാൻ. പക്ഷെ ഫലിക്കുന്നില്ല.. കർണ്ണനെ അങ്ങിനെയാണ് വ്യാസൻ വരച്ചു കാട്ടിയിരിക്കുന്നത്. ജനങ്ങൾ ഹൃദയം കൊണ്ട് ഏറ്റെടുത്തുപോയി സൂര്യപുത്രനായ സൂതപുത്രനെ... ഞാനും 👍👍👍
@telmavr28523 жыл бұрын
നാല് അർജ്ജുൻ ഫാൻസ് വിചാരിച്ചാൽ കോടിക്കണക്കായ കർണ്ണ ഫാൻസിനെ തകർക്കാൻ ആവില്ല ചോപ്ര കർണ്ണനെ വില്ലനാക്കി അവതരിപ്പിച്ചിട്ടും ഇന്ത്യൻ ജനത ഏറ്റെടുത്തത് കർണ്ണനെയാണ് ഈ മച്ചബികൾ ആധാരമാക്കുന്നത് ബ്രാഹ്മണ രം അവരുടെ സിൽബന്ഡികൾ അർജ്ജുനനു വേണ്ടി ഉണ്ടാക്കിയ കള്ള കഥകളാണ് യഥാർത്ഥ ഭാരത മായ ജൈമിനി ഭാരതത്തിൽ അർജ്ജുനൻ കർണ്ണനു മുന്നിൽ തോറ്റോടിയിട്ടുള്ളതാണ്👍👍👍👍
@sreejithsa88873 жыл бұрын
@@telmavr2852 yes 👍
@godofwar9325 Жыл бұрын
Athe... Karnan innum jeevikkunnu..
@vineethapradeep91323 жыл бұрын
ജൻമം മുതൽ നീതി നിഷേധിക്കപ്പെട്ട കർണ്ണൻ...യഥാർത്ഥ ഒരു അതിജീവനം ആണ് കര്ണന്റെ ജൻമം
@gokulp23653 жыл бұрын
അർജുനന്റെ അമ്പ് ഏൽക്കുന്ന ശക്തിയിൽ കർണൻ റെ രഥം ഏറെ ദൂരെ പുറകിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. തിരിച്ച് കർണ്ണൻ അമ്പ് എയ്യുമ്പോൾ അതേറ്റ് അർജുനന്റെ രഥം 7 അടി മാത്രം പുറകിലേക്ക് പോകുന്നു.... പക്ഷേ ഓരോ തവണയും രഥം ഏഴടി പുറകിലേക്ക് പോകുമ്പോൾ ശ്രീകൃഷ്ണൻ പറയയും "എത്ര വീരനാണ് കർണ്ണൻ " അർജുനന്റെ ബാണംകൊണ്ട് കർണ രഥം ഒരുപാട് ദൂരേക്ക് പോകുമ്പോൾ ശ്രീകൃഷ്ണൻ മിണ്ടാതെ ഇരിക്കും.. ഒരുപാട് തവണ ഇത് ആവർത്തിച്ചപ്പോൾ അർജുനൻ അസ്വസ്ഥനായി കൃഷ്ണനോട് ചോദിച്ചു. "ഹേ വാസുദേവ അങ്ങ് എന്ത് പക്ഷഭേദം ആണ് കാണിക്കുന്നത് നമ്മുടെ രഥം 7 അടി മാത്രമേ പുറകിലേക്ക് പോകുന്നുള്ളൂ. പക്ഷേ എന്റെ ബാണം കൊണ്ട് കണ്ണന്റെ രഥം ഒരുപാട് പിറകിലേക്ക് പോകുന്നു. അത് അങ്ങ് കാണാതെ കർണനെ മഹാവീർ കർണൻ എന്ന് പുകഴ്ത്തുന്നത് എന്തിന്?" മന്ദഹസിച്ചു കൊണ്ട് ശ്രീകൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു " ഹേ പാർത്ഥൻ...ഞാൻ പറഞ്ഞത് ശരിയാണ്, കർണൻ വീരനാണ്... നീ മുകളിലേക്ക് നോക്കുക നിന്റെ രഥത്തിന്റെ കൊടിക്കൂറയിൽ ലോകത്തിലെ ഏറ്റവും ശക്തനായ വീർ ഹനുമാനും മുന്നിൽ സാരഥിയായി ഞാൻ വാസുദേവൻ കൃഷ്ണൻ ഉണ്ടായിട്ടും കർണന്റെ ബാണമേറ്റു രഥം 7 അടി പുറകിലേക്ക് പോകുന്നു... അപ്പോൾ ഞങ്ങൾ രണ്ടും ഇല്ലായിരുന്നെങ്കിൽ നിന്റെ രഥത്തിന്റെ അസ്ഥിത്വം തന്നെ ഇല്ലാതെ ആകുമായിരുന്നു. സത്യം തിരിച്ചറിഞ്ഞപ്പോൾ അർജുനൻ ഇളിഭ്യനായി. പക്ഷേ എങ്കിലും സ്വന്തം കഴിവിൽ ഒരുപാട് വിശ്വസിച്ചിരുന്ന അർജുനന് യുദ്ധത്തിന്റെ അവസാനദിനം ആയിരുന്ന ആ സത്യം ശരിക്കും ബോധ്യപ്പെട്ടത്. സാധാരണ എല്ലാ ദിവസവും യുദ്ധം കഴിഞ്ഞ് രഥത്തിൽ നിന്ന് സാരഥി ആയ കൃഷ്ണൻ ആദ്യം ഇറങ്ങും പിന്നെ അർജ്ജുനനു വേണ്ടി വാതിൽ തുറന്നു കൊടുക്കും. എന്നാൽ അവസാനദിനം ശ്രീകൃഷ്ണൻ രഥത്തിൽ തന്നെ ഇരുന്നിട്ട് അർജ്ജുനനോട് ഇറങ്ങി ഏറെ ദൂരം നടക്കാൻ പറഞ്ഞു... അർജുനൻ അത് അനുസരിച്ചു. അർജുനൻ ഇറങ്ങി കുറേ ദൂരം എത്തിയപ്പോൾ ശ്രീകൃഷ്ണനും തേരിൽ നിന്നിറങ്ങി. ഭഗവാൻ ഇറങ്ങിയതും രഥം കത്തി ഭസ്മമായി. ഇതു കണ്ട് അർജ്ജുനൻ ആശ്ചര്യത്തോടെ ഭഗവാനെ നോക്കി... ഭഗവാൻ പറഞ്ഞു, ' അർജുന നിന്റെ രഥം ഭീഷ്മർ കൃപാചാര്യർ ദ്രോണർ കർണ്ണൻ എന്നിവരുടെ ദിവ്യാസ്ത്രങ്ങൾ ഏറ്റ് ഏറെ മുമ്പേതന്നെ ഭസ്മമായി പോയിരുന്നു. പക്ഷേ ഞാൻ എന്റെ യോഗമായ ശക്തിയിൽ ഒരു സങ്കൽപ രഥം ആയിരുന്നു പകരം സൃഷ്ടിച്ചത്. അർജ്ജുനന് ഒരു നിമിഷം ഭൂമി പിളർന്നു താഴേക്ക് പോകുന്നതുപോലെ തോന്നി.
@shyam68109 ай бұрын
Brother ഇത് ശിവാജി സാവന്തിന്റെ കർണ്ണൻ എന്ന നോവലിൽ നിന്നുള്ള ഭാഗം ആണ് അല്ലാതെ വ്യാസ മഹാഭാരതത്തിൽ ഉള്ളതല്ല , വ്യാസ മഹാഭാരതം മലയാലാത്തിൽ, Try വിദ്വാൻ കെ പ്രകാശം-DC , , മഹാഭാരതം -Ramakrishna Math, Thrissur etc
@vishnuvn12505 ай бұрын
Area parachu katha
@arunkhoshkeezharoor63943 жыл бұрын
കർണ്ണൻ , നെപ്പോളിയൻ , ഭഗത് സിംഗ് ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ് . ഇവർ മരണം വരെയും ജയിക്കാൻ വേണ്ടി പോരാടിയവരാണ്
@akcr0074 Жыл бұрын
ആര് പറഞ്ഞു മഹാഭാരതം എന്ന് കേൾക്കുമ്പോൾ കൃഷ്ണനെയും അർജ്ജുനനേയും മറ്റു ആണ് ഓർക്കുക എന്ന് ..അത് തെറ്റ് ആണ് ......ഒറ്റ പേര് ☝️😊🔥 മഹാരഥനായ സൂര്യപുത്രൻ കർണ്ണൻ ✴️🏹💥💖❤️❤️😘
@ck-nd6tm3 жыл бұрын
കർണൻ, മഹാഭാരതത്തിലെ നിറഞ്ഞു നിൽക്കുന്ന വ്യക്തത്വം തന്നെ ആണ്, Krna ശപഥം, കഥകളി കാണണം 👌👌
കർണ്ണൻ തന്റെ ജീവിതം ശരിക്കും ഹോമിച്ചു തീർത്ത ഒരു യോദ്ധാവായിരുന്നു. പലരും പല കഥകൾ പറഞ്ഞ് ഉന്നയിക്കുന്നുണ്ടെങ്കിലും അവസാനം അദ്ദേഹം കുന്തി ദേവിക്ക് വാക്ക് കൊടുത്തിരുന്നു, "അമ്മ ഒരിക്കലും പേടിക്കണ്ട ഞാൻ എന്റെ സഹോദരങ്ങളെ എന്റെ അസ്ത്രശസ്ത്രങ്ങളാൽ ഒരു കാരണവശാലും വധിക്കില്ല" എന്ന്. എന്നാൽ കുന്തി ദേവി എല്ലാം മറച്ച് വച്ച് സ്വന്തം ദിവ്യ ഗർഭത്തിൽ ഉണ്ടായ ആ പുത്രനോട് അപേക്ഷിക്കുകയായിരുന്നു. പിന്നെ ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ ഗീതോപദേശങ്ങൾ കൊണ്ട് അർജ്ജുനനെ മാറ്റി എടുക്കുകയായിരുന്നു. കർണ്ണന്റെ തേര് പൂണ്ട് പോയപ്പോൾ അമ്പ് ചെയ്ത് വീഴ്ത്തുവാൻ പറഞ്ഞതും ശ്രീകൃഷ്ണ ഭഗവാൻ തന്നെ ; എന്തെന്നാൽ ഇല്ലെങ്കിൽ അർജ്ജുനന് ഒരിക്കലും കർണ്ണനോട് ജയിക്കാൻ പറ്റില്ല എന്ന് ഭഗവാന് അറിയാമായിരുന്നു. എല്ലാം ഓരോ നിയോഗമാണ്. ഭഗവാന്റെ മായാലീലകൾ. ഹരി ഓം...😇😊
@josechekkaparamban92773 жыл бұрын
അർജുനനെ ഒഴിച്ച് മറ്റു പാണ്ടവരെ വധിക്കില്ല എന്നാണ് കർണൻ കുന്തിക്കു വാക്ക് കൊടുത്തത്.
"KARNAN " The man of indomitable and unbeatable soul..❣️
@arunajay70962 жыл бұрын
🔥
@lalkrishna97923 жыл бұрын
കർണ്ണൻ എന്നു കേൾക്കുമ്പോൾ വിഷമം അല്ലവരുന്നത് . രോമച്ചം❤️❤️❤️യോദ്ധാവ് 🏹കർണൻ ഉയിർ 😍😍😍
@jollysn93933 жыл бұрын
മഹാഭാരതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രം. യഥാർത്ഥ സൗഹൃദമെന്തെന്ന് ലോകത്തിന് കാണിച്ചു കൊടുത്തവൻ. The real chunk bro
@athulrajendran43813 жыл бұрын
Karnan fans come here♥️🔥🔥🔥
@durgalakshmik.u95443 жыл бұрын
Karnan super allaaa❤️❤❤❤️❤️❤️😍😍😍❤😘😘❤️
@jidheshgg25383 жыл бұрын
വിരാട, യുദ്ധത്തിൽ നിങ്ങൾ കണ്ടതല്ലേ അർജുനൻന്ടെ ചുറു ചുറുക്ക് 😍😍😍😍😍😍
@athulrajendran43813 жыл бұрын
@@jidheshgg2538 അർജുനനെയും ഇഷ്ടം. എങ്കിലും കുറച്ച് ഇഷ്ടക്കൂടുതൽ കർണ്ണനോട് ആണ്. By the by ഇന്ന് മഹാഭാരതം കണ്ടു അല്ലേ 😜😜. ഇന്ന് വിരാടയുദ്ധം ആയിരുന്നു 😊.
@bgmiloverKerala1233 жыл бұрын
@@jidheshgg2538 enth😂
@abhijith76723 жыл бұрын
@@athulrajendran4381 ഏഷ്യാനെറ്റ് സീരിയൽ കാണിക്കുന്ന virata യുദ്ധം അല്ല ശെരിക്കും ഉള്ളത്, അതിൽ കർണൻ തോൽക്കുന്നത് കാണിക്കുന്നില്ല, ശെരിക്കും കർണനെ 4 തവണ ഓടിക്കുന്നുണ്ട് അർജുനൻ
മഹാഭാരതത്തിൽ ഞാൻ ഏറ്റവുമധികം ആരാധിക്കുക്കയും ബഹുമാനിക്കുകയും ചെയ്യുന്നത് കർണൻ എന്ന ധീര യോദ്ധാവിനെയാണ്....... എന്റെ മനസ്സിൽ ഈ യോദ്ധാവ് ഒരിക്കലും മരിക്കുന്നില്ല ഈ ധർമനായകന് ഒരായിരം പ്രണാമം...🙏
@abdulrasheed-bo4me3 жыл бұрын
ഞാൻ വായിച്ച ഹൈന്ദവ കഥകളിൽ ഏറ്റവും ഇഷ്ടം തോന്നിയ രണ്ടുപേരാണ് കർണ്ണനും രാവണ പുത്രനായ ഇന്ദ്രജിത്തും
@ramachandranp39313 жыл бұрын
Karnan....
@user-lk4ud1vc9o3 жыл бұрын
It's not just a hindu mythology! Ramayana and Mahabharata are the nation's history! Dr. APJ Abdul Kalam
@babuvarghese17432 жыл бұрын
Same indrajith 💥💥💥 Karnan 💥💥💥
@kalidasep44463 жыл бұрын
തമാശ ഉള്ള കാര്യം എന്താണെന്നു വച്ചാൽ ഈ മഹാരഥന്മാരുടെ കഴിവിന്റെ 0.1% കഴിവ് പോലും ഇല്ലാത്ത നമ്മൾ ഇവരെ compare ചെയ്തു ഏറ്റവും യോഗ്യനെ കണ്ടെത്തുവാൻ ശ്രമിക്കുന്നു എന്നതാണ് 😂😂
@CinemaaStation3 жыл бұрын
Satyam. Njn ippazga athorthe
@Sreelekha-12483 жыл бұрын
😂😂😂
@vidyasagar69863 жыл бұрын
Karnan is my Hero
@wloge51463 жыл бұрын
മഹാഭാരതം എന്ന് കേൾക്കുമ്പോൾ.. കർണനെയാണ് ഓർക്കാറ്
@georgeal13422 жыл бұрын
കർണ്ണനോടുള്ള ആരാധന അത് കഴിഞ്ഞിട്ടേ മറ്റൊരു കഥാപാത്രത്തോട് മഹാഭാരത്തിൽ എനിക്കുള്ളൂ കർണൻ ഒരു വികാരം തന്നെയാണ് അനുകരിക്കപ്പെടേണ്ട വിധി മറ്റാർക്കും ഉണ്ടാകാതിരിക്കട്ടെ
@ManuManu-ud6no3 жыл бұрын
കൃപാചാര്യർ എങ്ങനെ ചിരംജീവി ആയി വീടിയോ ചെയ്യാമോ
@jayasreepm92472 жыл бұрын
കർണൻ എന്നു കേട്ടാലേ മനസ്സിൽ ഒരു nombaram കടന്നുവരും.എന്നും ഹൃദയത്തോട് ചേർത്ത് വെക്കാൻ തോന്നിയിട്ടുണ്ട്.കാർമേഘം കൊണ്ട് മറക്ക പ്പെട്ട ഒരു പൂർണ ചന്ദ്രൻ അല്ലേ എന്ന് തോന്നിയിട്ടുണ്ട്.നന്ദി.
@renjith1973in13 жыл бұрын
മഹാഭാരതം നമ്മളെ കാണിച്ചു തരുന്നത് എല്ലാ മനുഷ്യരുടെയും ഉള്ളിലുള്ള നന്മതിന്മ കളെയാണ് യഥാർത്ഥത്തിൽ പ്രതിപാദിക്കുന്നത്. അതുകൊണ്ട് കർണനായിരുന്നു അല്ല അർജുനയിരുന്നു മികച്ചത് എന്ന വാദ പ്രതിവാദത്തേക്കാൾ നമ്മുക്ക് ഉണ്ടാകേണ്ടത് നമ്മൾ ഇതിൽ നിന്നും എന്തു പഠിച്ചു എന്നതാണ് മുഖ്യം. അതാണ് നമ്മുടെ ജീവിതത്തിൽ ഉൾകൊള്ളാനുള്ള മനസ് കാണിക്കേണ്ടത്.
@asworld41063 жыл бұрын
സൂര്യപുത്രൻ കർണൻ 🔥🔥
@__aldebaran__3 жыл бұрын
കർണ്ണൻ അർജുനനേക്കാൾ ശക്തനായ പോരാളിയെന്ന് പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്.. യുദ്ധഭൂമിയിൽ വെച്ച് അർജുനനും കർണ്ണനും പോരാടുന്ന സമയം അർജുനൻ കർണ്ണന്റെ തേരിന് നേരെ അമ്പെയ്തു..അപ്പൊ തേര് കുറച്ചു ദൂരം പിന്നോട്ട് പോയി.. ഇത് കണ്ട കൃഷ്ണൻ ഒന്നും മിണ്ടിയില്ല.. എന്നാൽ അർജുനന്റെ മുഖത്തെ അഹങ്കാരവും പുച്ഛവും അദ്ദേഹം ശ്രദ്ധിച്ചു.. പെട്ടെന്ന് കർണ്ണൻ തിരിച്ചു അർജുനന്റെ തേരിന് നേരെ അമ്പെയ്തു.. അപ്പൊ ആ തേര് വളരെ കുറച്ചു മാത്രം പിന്നോട്ട് പോയി.. ഇത് കണ്ടപ്പോ അർജുനൻ പൊട്ടിച്ചിരിച്ചു.. പക്ഷെ കൃഷ്ണൻ കർണ്ണനോടായി പറഞ്ഞു. "അല്ലയോ കർണ്ണാ നീയാണ് വാസ്തവത്തിൽ ഒരു യഥാർത്ഥ പോരാളി.. ഇത്രയും കരുത്തുള്ള നിന്നെ ഞാൻ പ്രണമിക്കുന്നു മിത്രമേ.." കൃഷ്ണന്റെ വാക്കുകൾ കേട്ടപ്പോൾ അർജുനൻ ഞെട്ടി.. എന്നിട്ട് കൃഷ്ണനോടായി ചോദിച്ചു.. "മാധവാ അങ്ങെന്തിനാണ് അംഗരാജാവ് കർണ്ണനെ പുകഴ്ത്തുന്നത്.. അദ്ദേഹത്തെക്കാൾ കേമൻ ഞാനല്ലേ.. അങ്ങെന്താണ് എന്നെ പുകഴ്ത്താത്തത്.." അപ്പൊ കൃഷ്ണൻ പറഞ്ഞ മറുപടി.. "പാർത്ഥ എനിക്കറിയാം നീ എയ്ത അസ്ത്രത്തിന്റെ പ്രഹരമേറ്റ് കർണ്ണന്റെ തേര് വളരെ ദൂരെ പിന്നോട്ട് പോയി.. എന്നാൽ അദ്ദേഹത്തിന്റെ അസ്ത്രമേറ്റ് നമ്മുടെ തേര് വളരെ കുറച്ചു മാത്രമേ പിന്നോട്ട് പോയോളൂ...ശെരിക്കും നിന്നെക്കാൾ ശ്രേഷ്ഠനും സമർത്ഥനും ധീരനും കർണ്ണൻ തന്നെയാണ്..നീ ഒരു കാര്യം ഓർക്കണം എന്തെന്നാൽ കർണ്ണന്റെ തേരാളി ഒരു സാധാരണ മനുഷ്യനാണ്.. എന്നാൽ നിന്റെ തേരിനെ നയിക്കുന്നത് ശ്രീകൃഷ്ണനായ ഞാനാണ്..സാക്ഷാൽ ഹനുമാന്റെ ചിത്രമുള്ള പാതകയാണ് തേരിൽ പാറിക്കൊണ്ടിരിക്കുന്നത്.. ഒരു സാധാരണ യോദ്ധാവിന്റെ ധനുസിൽ നിന്ന് വരുന്ന അസ്ത്രത്തെകൊണ്ട് ഈ തേരിനെ ഒരിറ്റ് പിന്നോട്ട് പായിക്കാൻ കഴിയില്ല.. എന്നാൽ കർണ്ണനെ കൊണ്ട് അതിന് സാധിച്ചു.. ഇനി നീ പറയൂ ഞാൻ കർണ്ണനെ പുകഴ്ത്തിയതിൽ എന്തെങ്കിലും തെറ്റുണ്ടോ?? " കൃഷ്ണന്റെ തിരിച്ചുള്ള മറുപടി കേട്ട് അർജുനൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു....
Go watch kalki movie of prabhas same scene gives me goosbumps... ♥️
@gokulkrishna70857 ай бұрын
Watch kalki
@__abuu__6 ай бұрын
Kalki kandallolle bro😅🙌🏻
@vishnuvn12505 ай бұрын
@@__abuu__avn itte comment nokke 2 year ayi
@Phoenix-hw8yr3 жыл бұрын
എന്റെ മകന്റെ പേര് കർണൻ 🔥🔥🔥🔥🔥
@arunajay70962 жыл бұрын
'കർണ്ണനു മരണം ഇല്ല'🔥🔥🔥😍😍സൂര്യപുത്രൻ 🏹🏹🏹
@vjonrocks34853 жыл бұрын
Karnan uyir ❤️🔥സൂര്യ പുതൃ കർണൻ 🔥വിധിയോട് പോരാടി വിജയിച്ച പോരാളി ഒരേയൊരു യോദ്ധാവ് 💕അങ്ക രാജ് കർണ്ണൻ 🔥💕തന്റെ കവചകുണ്ഡലം ദാനം നൽകിയ ഒരു മഹാ ദാനിയാണ് സൗഹൃദബന്ധത്തിന് സ്ഥാനം നൽകിയാ ഒരു മഹാ യോദ്ധാവ് ആണ് കർണ്ണൻ my hero ❤️🔥.
@manojbalakrishnan14353 жыл бұрын
മഹാഭാരതം പറയുന്ന ഏറ്റവും വലിയ സത്യം കർണൻ ആണ്. ധർമിഷ്ഠൻ
കർണ്ണൻ വില്ലനല്ല, ദുര്യോധനനും, ഇനിം അവരുടെ സ്വഭാവത്തിൽ അങ്ങനെയൊരു മാറ്റം താങ്കൾ കാണുന്നുവെങ്കിൽ വിമർശിക്കേണ്ടത് പാണ്ഡവരെയും പാഞ്ചാലിയേയുമാണ്. ചെറുപ്പം മുതലേ കൗരവർ അപഹസിക്കപ്പെട്ടിരുന്നു.
@rukkusworld83223 жыл бұрын
@@radhakrishnanp.s.6477 കർണൻ വില്ലനാണെന്ന് ഞാൻ പറഞ്ഞില്ല. പാണ്ഡവരെ വിമർശിച്ചത്കൊണ്ട് കൗരവർ ചെയ്ത അനീതികളൊന്നും നീതീകരിക്കാൻ പറ്റില്ലല്ലോ. കൗരവരെ തിരുത്തേണ്ടസമയത്തു അച്ഛനോ അമ്മയോ അമ്മാവനും (ശകുനി )ദുര്യോധനന്റെ അഹങ്കാരങ്ങൾക്ക്, തെറ്റുകൾക്ക് കൂട്ടുനിൽക്കുകയാണ് ചെയ്തത്. ഇതിൽ പാണ്ഡവരെ വിമർശിച്ചിട്ടെന്തുകാര്യം.
Radhakrishnan P.S. ഗദ ഏന്തി നിൽക്കുന്ന ദുര്യോധനനെ സാക്ഷാൽ കാലനു പോലും യുദ്ധം ചെയ്തു തോൽപ്പിക്കാൻ സാധിക്കില്ല. അതുപോലെ കർണ്ണനും അർജുനനെക്കാൾ വില്ലാളിവീരൻ തന്നെയായിരുന്നു. പക്ഷേ എന്തെല്ലാം ഗുണങ്ങളും കഴിവുകളും ഉണ്ടെന്ന് പറഞ്ഞാലും, അധർമം, അനീതി ചെയ്താൽ നാശം തന്നെയാണ് ഫലം. ഗുരുശാപം, സ്ത്രീ ശാപം ഇവ ജീവിതത്തിൽ വലിയ അനർത്ഥങ്ങൾ വരുത്തും. പുതിയ തലമുറയ്ക്ക് കൂടി അത് ബാധകം.
@pavanjoseph91513 жыл бұрын
കർണ്ണൻ എന്ന ഇതിഹാസം 🔥
@santhiniam113 жыл бұрын
കർണ്ണനെ പോലെയുള്ള ഒരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നെങ്കിൽ
@praveenj-m93613 жыл бұрын
💙❤️🌲
@haridev17593 жыл бұрын
പറയുഞാനുണ്ട്
@akshayts51303 жыл бұрын
👌😅
@akhilmtr85723 жыл бұрын
കർണനെ പോലത്തെ സുഹൃത്ത് ആയി നാം സ്വയം മാറണം ....
@Sreelekha-12483 жыл бұрын
Soorya puthran onnum allenkilum krishnaputhranaya ee njan undu shanrhiyude suhruth aayi 😀 ( Achante peru Krishnan 😂)
@harikrishna.v99803 жыл бұрын
My hero is LORD KRISHNA
@abhijith41343 жыл бұрын
ദുര്യോധനനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..??
@sarithajayeshsaikrishna2 жыл бұрын
കർണ്ണൻ ജയിക്കാമായിരുന്നിട്ടും തോറ്റു കൊടുത്തവൻ മഹാഭാരതത്തിലെ ഏറ്റവും വീരനായ പുരുഷൻ ❤
@gamingwithhellboyff59003 жыл бұрын
Mahabaratham ippol kanunavar ond asianet plus 6:30 to 7:30 karande song kelkkumbol oru power kittunna pole aanu🔥🔥🔥🔥🔥🔥🔥
@saipriya71493 жыл бұрын
മഹാഭാരതത്തിലെ real hero.അത് കർണൻ തന്നെയാ...
@ambikadas56002 жыл бұрын
യുധിഷ്ഠിരൻ നേക്കാൾ ധർമ്മ ജ്ഞാനം ഉള്ളവൻ. ഭീമനേക്കാൾ കായികബലം ഉള്ളവൻ അർജുനനെക്കാൾ വില്ലാളിവീരൻ നകുലനേക്കാൾ ബുദ്ധിസാമർത്ഥ്യം ഉള്ളവൻ. സഹദേവനെകാൾ സൗന്ദര്യമുള്ള വൻ ഈ ഭൂമിയിലെ തന്നെ ഏറ്റവും വലിയ ധാനദർമ്മം നടത്തുന്ന വ്യക്തി (സ്വന്തം ജീവന് ആപത്ത് ഉണ്ടാകുമെന്ന് സ്വയം മനസ്സിലാക്കിയിട്ടു പോലും കവചകുണ്ഡലങ്ങൾ വെരെ ധാനം നൽകിയവൻ)അതായത് ദാനധർമ്മങ്ങളിൽ കുബേരനേക്കാൾ ശ്രേഷ്ഠൻ പാണ്ഡവരിൽ മൂത്തവൻ അതായത് കുരുവംശത്തിലെ മൂത്തവൻ, അനന്തരാവകാശി,കുരുവംശത്തിൽ ഏക കിരീട അവകാശി. എന്നിട്ടും അദ്ദേഹം ജീവിതത്തിൽ തോറ്റു പോയി.അദ്ദേഹത്തിന് ആകെ സ്വന്തം ആയി ഉണ്ടായിരുന്നത് കുറേ സംഘർഷങ്ങളും വെല്ലുവിളികളും, അപമാനങ്ങളും ദുഃഖങ്ങളും മാത്രം.അദ്ദേഹം സ്വായക്തമാക്കി എന്നുപറയുന്ന വിദ്യകൾ പോലും അദ്ദേഹത്തിനു വേണ്ട രീതിയിൽ ഉപയോഗിക്കുവാൻ കഴിഞ്ഞില്ല . 🤔🧐😌😔🥲 ⠀
@krishnapv23273 жыл бұрын
ആത്മാഭിമാനത്തിനു കളങ്കം വന്നപ്പോൾ തനെ രക്ഷിച്ച ദുര്യോധനനു സ്വന്തം വ്യക്തിത്വം അടിയറവു വച്ചതാണ് കർണ്ണൻറ്റെ പരാജയം. മനസ്സിൽ ധർമവും സത്യവും ഉണ്ടെങ്കിലും തൻറ്റെ സുഹൃത്ത് നിരന്തരം അധർമവും, വഞ്ചനയും പ്രവർത്തിക്കുപ്പോൾ തൻറ്റെ വ്യക്തിത്വം ദുര്യോധനൻറ്റെ കാൽകീഴിലാണെന്ന് മനസ്സിലാക്കി അക്ഷമനായി നിൽക്കേണ്ടി വന്നു. എങ്കിലും തൻറ്റെ വാക്കിനും സൗഹൃദത്തിനും പ്രാധാന്യം കൽപ്പിച്ച കർണ്ണൻ ത്യാഗത്തിൻറ്റെയും സുഹൃത്ത്ബന്ധത്തിൻറ്റെയും അടയാളമായി കാലയവനികക്കുള്ളിൽ മായാതെ എന്നും ഇതിഹാസപുരുഷനായി നിലക്കൊള്ളുന്നു. അപ്പോഴും കർണ്ണനെ കാലം വിജയിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്.
@novfalnovfu66943 жыл бұрын
ജയിക്കാൻ കഴിയുമായിരുന്നിട്ടും തോറ്റ് കൊടുത്ത മഹാ ധീരാൻ 🔥🔥🔥
@pramilaramesh85413 жыл бұрын
അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ കർണ്ണൻ 😔😔 കുന്തി ചെയ്ത പാപത്തിന്റെ ഫലം അനുഭവിക്കേണ്ടി വന്ന കർണൻ ലാസ്റ്റ് സ്വന്തം സഹോദരങ്ങൾക്കും വേണ്ടി ജീവൻ വെടിഞ്ഞ പുണ്യാത്മാവ് മഹാഭാരതത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം കൃഷ്ണനെയും കർണനെയുമാണ് കൂടുതൽ ഇഷ്ട്ടം അർജുനനെ ഇഷ്ട്ടം അല്ല selfish ആണ് തന്നെക്കാൾ മറ്റൊരാൾ മുന്നിൽ വരുന്നത് ഇഷ്ട്ടം അല്ല ഏകലവ്യന്റെ പെരുവിരൽ ഗുരുവിനെ കൊണ്ട് ദക്ഷിണയായി ചോദിച്ചു ആളല്ലേ അർജുൻ 😠
@24_Stories3 жыл бұрын
Arjunan alla dronacharyan
@pramilaramesh85413 жыл бұрын
@@24_Stories ദ്രോണാചാര്യരെ കൊണ്ട് അർജുനനാണു ചെയ്യിപ്പിച്ചത് അയാളെക്കാൾ വലിയ പോരാളി ഉണ്ടാകാൻ പാടില്ല എന്ന് പറഞ്ഞു അർജുനൻ ഗുരുവിനെ കൊണ്ട് ചെയ്യിപ്പിച്ചു എന്നാണ് പറഞ്ഞത് 😊
@24_Stories3 жыл бұрын
Allalo arjunan chodikunnund ee vidya engine padipichenn. But dronacharyarude Arjunanodulla sneham kondanu allathe Arjunan chodikunnila
Pramila Ramesh അർജുനൻ ചെയ്യിക്കുന്നതല്ല ദ്രോണർ അത് ഏകലവ്യനോട് ചെയ്യുന്നതാണ്. ദ്രോണർക്ക് ഒരു ലക്ഷ്യമുണ്ട്. അർജ്ജുനനെ ഏറ്റവും വില്ലാളിവീരൻ ആക്കണം. അർജുനനിലൂടെ ദ്രുപദനോട് പകരം ചോദിക്കണം എന്ന ലക്ഷ്യം. ഇവിടെ അർജുൻ നിരപരാധിയാണ്.
@sanaatanviswa3 жыл бұрын
Heartrending feelings for MAHARATHI " KARNA " ....unforgettable SURYAPUTRA ❤
Ur right but hm the heart of the story is The baby's mother rushed the baby into the river
@arunajay70962 жыл бұрын
കർണ്ണൻ 🔥🏹💪
@godofwar9325 Жыл бұрын
Moosha pakshe rajakottarathil aann valarnnathu...
@godofwar9325 Жыл бұрын
Pine avide amma moshaye ozhukki vidunnathu kuttiye raajabhadanmaar kollathirikkan aann..karnane ozhuki vidunnathu karnante jeevan nilanirthaan onnum alla..
@teresanelson32812 жыл бұрын
I always respect and admire Karnan. He was the super hero in all the aspects. Duryodhanan is real family man.
@runsgallery3 жыл бұрын
മഹാഭാരതത്തിലെ ഏറ്റവും കൂടുതൽ ആൾക്കാർ ഇഷ്ട്ടപെടുന്ന കഥാപാത്രം ആണ് കർണ്ണൻ. ആ കർണ്ണൻ ആണ് ഞങ്ങളുടെ നാടിന്റെ ദൈവം എന്നതിൽ അഭിമാനം. കല്ലുമൻ മലനട ക്ഷേത്രം
@sakunthalaattingal93653 жыл бұрын
ഇത് ഏതാ സ്ഥലം?
@rajeshworld30373 жыл бұрын
ആരുമില്ലേ ദുര്യോതനനെ സപ്പോർട് ചെയ്യാൻ🤔ഞാൻ സപ്പോർട് ചെയ്യുന്നു.ദുര്യോതനൻ ഇഷ്ടം😘😘😘തന്റെ പത്നിയോടൊപ്പം കർണനെ കണ്ടിട്ടും മറ്റുള്ള ഭർത്താക്കന്മാരെ പോലെ തന്റെ ചങ്കിനെ തെറ്റിധരിച്ചില്ലല്ലോ😘😍😍😘😘ജയ് ദുര്യോതനൻ👍👍🙏
@Sreelekha-12483 жыл бұрын
😂😂😂😂
@aswathysoman98333 жыл бұрын
ഞാനും ധ്യര്യോധനനെ സപ്പോർട്ട് ചെയ്യുന്നു
@sanjumarraakkaaa32962 жыл бұрын
കർണന്റെ ഉറ്റ സുഹൃത്ത് ദുര്യോതാനന് 🤜🤛
@jidheshgg25383 жыл бұрын
കവചകുണ്ടലങ്ങൾ പോയാൽ തന്റെ ജീവൻ അപകടത്തിലാവും, ഒപ്പം സുയോദനന്റെ പ്രതീക്ഷയും,ശരിക്കും ദുര്യോധനനോട് അയാൾ ചയ്തു ചതി അല്ലേ" പിന്നെ അർജുനനൻ ഒരു ജെൻസ് ആണ് ജന്മനാ വില്ലാളി "പക്ഷെ കർണ്ണൻ സ്വയം കഷ്ടപെട്ടു പരിശീലിച്ചു എടുത്തതാണ് അസ്ത്രവിദ്യ.. കർണ്ണന്ടെ കൈവശം കൂടുതൽ ശക്തിയുള്ള ദിവ്യ)സ്ത്രങ്ങൾ ഉണ്ടായിരുന്നു എന്ന് മാത്രം,,, അതിൽ അർജുനന്ടെ പോരയ്മയിൽ ഭഗവാൻ ഉൽഘണ്ട)കുലൻ ആയിരുന്നു എന്ന് മാത്രം ♥️♥️♥️👍
@vishnusivaraj26842 жыл бұрын
കർണൻ എന്റെ ഇഷ്ട്ട കഥാപാത്ര വും റോൾ മോഡലും ആണ്... 🤔😍😔
@basil683 жыл бұрын
Adutha video radha Krishna pranayathekurich cheyamo
@knsoman30763 жыл бұрын
🙏🌼 Om Surya Devaya Namah 🌺🌾🙏
@kshethrapuranam3 жыл бұрын
🙏🙏🙏
@maheshc.a76388 ай бұрын
ഗാന്ധിവം കിട്ടിയത് മുതൽ അർജുനൻ അതിൽ ആയിരുന്നു എന്നാൽ വിജയതനുസ് കർണൻ പൂജിജിക്കാൻ വെച്ചിച്ചിരിക്കവായിരുന്നു യുദ്ധത്തിൽ 17ആം ദിവസം മാത്രം ആണ് കർണൻ അത് ഉപയോഗിച്ചത് അത് വരെ അർജുനൻറെ ഗാന്ധിവത്തോട് എതിരിട്ടത് സാധാരണ ഒരു വില്ല് കൊണ്ട് മാത്രമായിരുന്നു എന്നിട്ടും അർജുനനാ പിടിച്ചു നിൽക്കാൻ പറ്റിയില്ലല്ലോ ചതിച്ചു കൊന്നില്ലേ ആ വീര യോദ്ധാവിനെ
@തൂലികതൂലിക3 жыл бұрын
പകരം വെയ്ക്കാനില്ലാത്ത നാമം കർണ്ണൻ
@user-ob4io6bk8v3 жыл бұрын
Beautiful and wonderful, we must Teach these holy books in schools,,children will come up to high thinking, and bring super achievements
@valsalamma80683 жыл бұрын
Absolutly right. കുട്ടികൾ ചിന്തിക്കാൻ പാടില്ല, നല്ലവർ ആകരുത് എന്ന ആഗ്രഹിക്കുന്നവർ syllabus, പഠന പദ്ധതി തയാറാക്കിയാൽ അധർമികൾ ധർമികളയി രൂപന്തരപ്പെടുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു.
@hitheshyogi36302 жыл бұрын
ജ്ഞാനാണ് കർണൻ, ഒരുപാട്നാളായി കരയുന്ന വർണ്ണൻ. അനിൽ പനച്ചൂരാന്റെ കവിത ഓർമ വരുന്നു
@rcmachan88162 жыл бұрын
കര്‍ണ്ണന്‍ 🥰🥰🥰
@mahesh.r.r23253 жыл бұрын
കർണൻ എന്നാ ഇദിഹാസം ഇനി പുനർജീവിക്കുമോ 🥺🥺🥺🥺🥺🥺🥺
@parthanappu86443 жыл бұрын
ഒരേയൊരു ഹീറോ
@vidyasponnu43803 жыл бұрын
Karnnan the real hero💞💕🤗💔🔥💙💯
@kdeditzkichu92372 жыл бұрын
മഹാ ഭാരതം എന്നു ഓർക്കുമ്പോൾ തന്നെ ഓർമ്മ വരുന്ന ഒരാളെ ഉള്ളു അത് കർണ്ണൻ ആണ്
@sreeshnukp77433 жыл бұрын
Karna is great 🔥
@jishnu.s23443 жыл бұрын
അര്‍ജ്ജുനന്‍ നല്ലപോലെ കര്‍ണ്ണനെ അറിയാമായിരുന്നു അല്ലേ... അതാണ് യുദ്ധം ചെയ്യാൻ മടിച്ചത്...... 💞💞തീരുമാനം എടുക്കാൻ കൃഷ്ണൻ തന്നെ വേണം 🙏❤️🙏❤️
@TigerWorld553 жыл бұрын
Then why he can't save jayadrath from arjuna if he that much greate
കൃഷ്ണൻ ഇല്ലാതെ തന്നെ എത്രയോ തവണ അർജുനൻ കർണനെ പരാജയപ്പെടുത്തിട്ടുണ്ട്
@harikrishnanpa12663 жыл бұрын
@@abhilashc4435 bro wroung ganderva waril കർണൻ അടകം പാർട്ടി ആണ്. മൊത്തം പേരും alcohol അടിച്ചു കണ്ട്രോൾ poyi. പിന്നെ chitrsena ഇന്ദ്രന്റെ അടിമകൾ ആണ് അവർ കൗവരെ നോക്കി ആണ് വരുന്നത് തന്നെ. പിന്നെ കർണൻ നേരെ illution ഉപയോഗിക്കുന്നുണ്ട്. ഇതൊക്കെ നടക്കുമ്പോൾ കർണൻ intoxicate ആയി celestial bow ഇല്ല എന്നിട്ടാ പുള്ളി പോയത്. Arjunane fresh no illution ഫ്രണ്ട് ആണ് ചിത്രസേന എന്നിട്ടും പുള്ളി 4 celestial wepon ഉപയോഗിച്ച്. എന്നിട്ടും illution ചെയ്തിട്ടില്ല. കർണന് നേരെ ഒരു direct fight ഉണ്ടായിട്ടില്ല. അർജുനൻ direct fight ആണ് ഉണ്ടായത്. Apo അറിയാം ആരാ best enn. Dig vijaya diffeate ഉണ്ടെഗിൽ എങ്ങനെ ആണ് durryodhanan വൈഷ്ണവ യാഗം പൂർത്തിയാക്കുന്നത്. Krishna അല്ലാതെ ഒരു helpum ഇല്ലാതെ എവിടെ ആണ് അർജുനൻ കർണനെ നേടിയത്. കുരു waril എന്ത് ഉണ്ടായി. പിന്നെ abhimanu death അത് munp അവനെ ഒരു വരം ഉണ്ട് അത് + celestial ഷിൽഡ് ഉണ്ട് അതും karnom ആണ് അവനെ കൊല്ലത്തെ poyath. അവനു നല്ല fair death ആണ് bhrthan കൊന്നു. അർജുനൻ തൊട്ടിട്ടില്ല എന്ന് പറയല്ലേ bro അത് തന്നെ ഒരു കോമഡി ആണ് നിങ്ങൾ വായിക്കു കർണൻ 16, 17, 12 day തോല്പിക്കുന്നുണ്ട്. ഭിഷമാരെ കൊല്ലാൻ പറ്റാതെ അർജുനൻ തോറ്റു നികുമ്പോൾ ആണ് കൃഷ്ണൻ സുദർശനോം എടുക്കുന്ന. Dhron 2 വട്ടം തോല്പിക്കുന്നുണ്ട് ഒരു ദിവസോം. Durryodhana 18 day തൊപ്പിക്കുണ്ട്. Bagadhathane തന്റെ ജന്മത്തിൽ ഒരികലും അർജുനൻ തോല്പിക്കുന്നില്ല. അവസനോം അയാളെ കൃഷ്ണന്റെ power ഉപയോഗിച്ച് kollunu. ചിത്രസേനൻ വിട്ടു പോയ ശേഷം കർണൻ new bow എടുത്ത് വരുന്നുണ്ട്. Apo ഓടിയത് അല്ല. അവർ മൊത്തം കവർ ആയി apo no wepon,, vehicle, durryodhane കാണുന്നില്ല. Apo കർണൻ തന്റെ കാര്യം മാത്രം ആണ് നോക്കിയത്. തിരിച്ചു വരുന്നുണ്ട് അതും paray bro
@harikrishnanpa12663 жыл бұрын
@@mruthulnc4981 എവിടെ ആണ് ?
@mubashir4983 жыл бұрын
കർണ്ണൻ ❤❤
@bennetk31882 жыл бұрын
കർണ്ണൻ റിയൽ ഹീറോ 🥰
@Kannan365263 жыл бұрын
❤❤❤❤
@akshaysundaran71693 жыл бұрын
മഹാഭാരതത്തിൽ ധർമം പരിപാലിച്ച വ്യക്തി യാണ് കർണൻ
@akshaysundaran71693 жыл бұрын
ഏക വ്യക്തി
@jagsideas33832 жыл бұрын
പിന്നെ എങ്ങനെയാണാഡോ അഭി മഞ്ജുവിനെ കൊന്നത്? ഏതു ധർമത്തിൽ ദ്രോപദി യേ അപമാനിച്ചത്?????
@akshaysundaran71692 жыл бұрын
@@jagsideas3383 eth abhi eth manju
@godofwar9325 Жыл бұрын
@@jagsideas3383 Drupathi.. Avarkk athu kittendathaann... Mattullavare abamaanikkumbool orikkal namukm ithupoole sambavikkm enn oorkuka.. Athann avide vyakthamaakunnathu... Pinne penninnu enthum cheyyam ennonnm illa.. Pakistan 10 പെണ്ണുങ്ങളെ ഇന്ത്യയിലെ ജനങ്ങളെ കൊല്ലാൻ വിട്ടു എന്ന് vicharikukaa.. Sir oru Soldier ann.. Ee pennungal swonthom janathe kollunnathu kaanumbool, avar athu cheythoottee.. Girls alle enn sir parayo?? Atho ladies aaya soldiers varunnavare wait cheyyo?? Angane cheythal ningal raajadrohi aann.. Athuppole.. Abimanyu kochukuttiyalla.. Oru yodhavann.. Athum koodi oorma veenom..
@shibikp90083 жыл бұрын
Punyathmavaya karnan. The real hero karna👍👍💪💪
@gouthamm98613 жыл бұрын
🙏 surya putra karna, sothaputra karnan, Kunti Devi putra karna, Radhey karnan parasuram shishya Karn mahamaharathi danveer karnan 🙏🙏🙏🙏❤️💖🙏🙏🙏🙏🙏🙏🙏
@@devanandanlr679 ഭൂമി ദേവിയുടെ ശാപം കാരണമാണ് കർണ്ണന്റെ രഥം യുദ്ധത്തിനിടെ ചളിയിലാണ്ട് പോകുന്നത്.കൗരവ പക്ഷത്ത് നിന്ന് കൊണ്ട് പാഞ്ചാലീവസ്ത്രാക്ഷേപം നടത്തിയതിന് കൂട്ടുനിന്ന കർണ്ണന് വലിയൊരു ശാപം ഏറ്റു വാങ്ങേണ്ടി വന്നു. 😊
@muralidharan56963 жыл бұрын
ഒരു ദാഹിച്ച വൃദ്ധന്, വെള്ളം കൊടുക്കാൻ ഭൂമിയിലേക്ക് അമ്പു എയ്തു വെള്ളം വരുത്തി....ഇതിൽ കോപിതനായ ഭൂമി ദേവി ശപിച്ചു... വെള്ളതിനു അടുത്തുള്ള പൊയ്ക തിരയാൻ ക്ഷമ കാണിക്കാത്ത നിന്നെ ഞാൻ ശപിക്കുന്നു...
@herdotu42973 жыл бұрын
@@devanandanlr679 പാഞ്ചാലി ഇപ്പോൾ ശപിച്ചു? അത് നരഥൻ പോലും പറയുന്നില്ലല്ലോ 😑
@arunkumar-xs1ol3 жыл бұрын
@@JithinJS-v2f ഈ ശാപകഥകളൊക്കെ ശുദ്ധ തട്ടിപ്പാണ് അർജ്ജുനൻ കർണ്ണനെ വധിച്ചത് ചതിയിലൂടെയാണ് ഇതിനെ ന്യായീകരിക്കാനുള്ളതാണ് ഈ ശാപകഥകൾ അപ്പോൾ കുറ്റം പാർത്ഥനില്ല കർണ്ണനു മാത്രമാണ് കുഴപ്പം ഒന്നാമത്തെ ശാപം നോക്കാം പരശുരാമൻ വിഷ്ണുവിന്റെ അവതാരമാണ്, ദിവ്യനാണ് അത്തരത്തിലുള്ള ഒരാളോട് കർണ്ണന് എങ്ങിനെയാണ് കള്ളം പറഞ്ഞ് ശിഷ്യനാക്കാൻ കഴിയുക ഇനി കർണ്ണൻ കള്ളം പറഞ്ഞാൽ പരശുരാമന് മനസ്സിലാവില്ലേ അപ്പോൾ കർണ്ണൻ ആരെണു മനസ്സിലാക്കി തന്നെയാണ് ശിഷ്യനാക്കിയത് വ്യാജ അഡ്മിഷനല്ല എതെങ്കിലും ഗുരു താൻ ശപിച്ച ശിഷ്യന് തന്റെ ദിവ്യ ധനുസ്സും , ദിവ്യ ധനുസ്സും നല്കുമോ യുദ്ധത്തിൽ ഒരിക്കലും കർണ്ണന് ദിവ്യാസ്ത്ര ബോധം ഇല്ലാതായിട്ടില്ല പിന്നെ എങ്ങിനെ യാണ് പരശുരാമ ശാപം ശാപം രണ്ട് രഥം താഴ്ന്നത് ഇത് ഒരു ബ്രാഹ്മണന്റെ ധേനുവിനെ പിശകായ് എയ്തതു കൊണ്ട് സംഭവിച്ചു എന്നാൽ ഇത് എങ്ങിനെ സംഭവിച്ചു എന്ന് വിശദീകരണമില്ല രഥം താഴ്ണു പോകട്ടെ എന്നത് എങ്ങിനെ ശരിയാകും ഭൂമിദേവി യുടെ ശാപം കൂടിയുണ്ട് ഒരാളുടെ ഓഹമകറ്റാനായി കർണ്ണൻ അസ്ത്രം കൊണ്ട് ഭൂമി പിളർന്നതിലാണത്രെ അപ്പോൾ ഒരു സംശയം ഭീഷ്മരുടെ ദാഹമകറ്റാനായി ഇതേ പ്രവർത്തി ചെയ്ത അർജ്ജുനനെ എ ന്തുകൊണ്ട് ഭൂമി ദേവി ശപിച്ചില്ല പാർത്ഥൻ നമ്മ ആളായതു കൊണ്ട് ശപിച്ചില്ല കർണ്ണൻ അങ്ങിനെയല്ലാത്തു കൊണ്ടാണോ ഇനി പാഞ്ചാലി ശാപം പാഞ്ചാലി കർണ്ണനെ മാത്രമാണോ അവിടെയുള്ള സകലരെയും സ്വന്തം ഭർത്താക്ക ൻമാരെ വരെ ശപിക്കുന്നുണ്ട് ഇവർ കൊക്കെ ശാപമേറ്റില്ലേ ഇനി ശപിച്ച പാഞ്ചാലി യുടെ സ്ഥിതിയൊ സ്വന്തം വംശം കുറ്റിയറ്റു മക്കളെല്ലാം നശിച്ചു താൻ ശപിച്ചവന്റെ കാരണ്യം കൊണ്ട് വിധവയാകാതെ രക്ഷപ്പെട്ടു ഇനിയും കർണ്ണനെ ശപിക്കാൻ ഈ ലിസ്റ്റിൽ ആരെങ്കിലും ബാക്കിയുണ്ടോ ഒരു പന്തുകളിക്കാനുള്ള സ്ഥലം കിടക്കുന്നു ഇനി അർജ്ജുനന്റെ കാര്യം ഖാണ്ഡവദാഹത്തിൽ തക്ഷക പത്നിയെ ഇയാൾ കഴുത്തു വെട്ടിക്കൊന്നു ഒരേ സമയം സ്ത്രീഹത്യയും , നാഗ ഹത്യ യുമാണ് നടത്തിയത് ഈ ഇരട്ട പാപം ചെയ്തിട്ടും ഇയാൾക്കൊരു ശാപോം , കീ പോം ഇല്ല മറ്റൊ ണ് ഉർവ്വശിയുടെ ശാപം അത് ഇന്ദ്രൻ ഒരു വർഷത്തേക്ക് ഭേദഗതി ചെയ്തു ഒരാളുടെ ശാപം മറ്റരാൾക്ക് ഭേദഗതി ചെയ്യാവുന്നതാണത്രെ എന്തരോ, ഏതോ അപ്പോൾ ചില ശുദ്ധാത്മക്കൾ ചോദിക്കും കർണ്ണന് ശാപം ഫലിച്ചില്ലേ എന്ന് പരശുരാമ ശാപം ആദ്യമേ തള്ളി കർണ്ണന്റെ രഥം താഴ്ന്നു പോയത് വാസ്തവമാണ് അതിനു കാരണം ശാപമല്ല കർണ്ണനെ എതുവിധത്തിലും ചതിക്കണമെന്ന യുധിഷ്ഠര കല്പന യാണ് ശല്യർ നടപ്പിലാക്കിയത് രഥമോടിക്കുന്ന ശല്യർക്കറിയാമല്ലോ നല്ല നിലത്തു കൂടി ഓടിക്കണമെന്ന് അയാൾ മനപൂർവ്വം പൂഴി നിലത്തു കൂടി രഥമോടിച്ചു സ്വഭാവികമായി രഥം താഴ്ന്നപ്പോൾ കർണ്ണൻ സാരഥിയായ ശല്യരോട് രഥമുയർ ത്താൻ ആവശ്യപ്പെട്ടു ശല്യർ തിരിച്ചു പറഞ്ഞത് സൂതനടി മയല്ല ക്ഷത്രിയൻ അതുകൊണ്ട് കർണ്ണൻ ഉയർത്തണമെന്ന് ഇതിനു പിന്നിൽ ഒരു ഹീനതന്ത്രമുണ്ട് കർണ്ണൻ അപ്പോൾ വിജയ ധനുസ്സേന്തി യാണ് യുദ്ധം ചെയ്തി രു ന്നത് വിജയ ധനുസ്സേന്തിയ കർണ്ണനെ ജയിക്കാൻ ആരെ കൊണ്ടുമാവില്ല. കർണ്ണൻ വില്ലു നിലത്തു വെച്ച് രഥമയർത്താൻ ആ അവസരം നോക്കി പാർത്ഥൻ ചതിച്ചു വധിച്ചു അർജ്ജനന്റെ ഈ കൊടിയ ചതിയെ ന്യായീകരിക്കാനാണ് ചില ബുദ്ധിമാൻമാർ ഇല്ലാഞ്ഞ ശാപകഥയുമായി ഇറങ്ങിയത് ഇതൊണം ആളുകൾക്ക് മനസ്സിലാവില്ല നാണോ ഇവർ ധരിച്ചത്
@binukumar.sangarreyalsupar97033 жыл бұрын
കർണ്ണൻ യോദ്ധാവ് ആണ് പക്ഷേ അർജ്ജുനനേക്കാൾ വലിയ യോദ്ധാവാണെന്ന് മഹാഭാരതം പറയുന്നില്ല! കവച,കുണ്ഠലങ്ങൾ ഉള്ളതിനാൽ വധിക്കാനാവില്ല എന്നത് ശരി. പക്ഷേ കർണ്ണനേക്കാൾ വലിയ യോദ്ധാക്കൾക്ക് തോൽപ്പിക്കാനാവു०. കർണ്ണൻ ചിത്രരഥൻഎന്ന ഗന്ധർവനോട് തോറ്റോടി. വിരാടയുദ്ധത്തിൽ അർജ്ജുനനയച്ച അസ്ത്രത്താൽ മോഹാൽസ്യപ്പെട്ടു. നിരീശ്വരവാദികൾ കൃഷ്ണനേ മോശക്കാരനാക്കാൻ ഇല്ലാത്ത മഹത്വം ചാർത്തി കർണ്ണനെ ഹീറോയാക്കി മാറ്റി.അർജ്ജുനനേ താഴ്ത്തി കെട്ടി.കലികാല०
കർണ്ണൻ അർജുനനേക്കാൾ വില്ലാളിവീരൻ തന്നെയായിരുന്നു. പക്ഷേ രണ്ട് വലിയ ന്യൂനതകൾ ആണ് കർണനെ തകർത്തത്. ഗുരുശാപവും സ്ത്രീ ശാപവും. പിന്നെ അമിത ദാനശീലവും കർണ്ണനു വിനയായി. അധർമത്തിന്റെ കൂടെ നിലകൊണ്ടതും കർണൻ പരാജയപ്പെടാൻ കാരണം. പലപ്പോഴും യുദ്ധത്തിൽ ശ്രീകൃഷ്ണൻ കണ്ണന്റെ മഹത്വത്തെപറ്റി അർജ്ജുനനോട് പറയുന്നുണ്ട്.
@harisbabu69973 жыл бұрын
Pandavar 5 perkku samam aanu Karnan. Ella reethiyilum. Arjunan alla, Karnan aanu Mikacha Porali.
@thankamaniamma30883 жыл бұрын
കർണ്ണൻ ഹീറോ തന്നെയാണ്..എന്നാൽ ജനനം തൊട്ട് നിർഭാഗ്യവാനുമാണ്.!! അർജുനനെ താഴ്ത്തി കെട്ടുകയല്ല. അർജുനൻ മികച്ച യോദ്ധാവാണ് പക്ഷേ മഹാഭാരതത്തിൽ കർണ്ണൻ അർജുനനേക്കാൾ വലിയ യോദ്ധാവാണെന്ന് പറയാതെ പറയുന്നുണ്ടെന്നുള്ളതാണ് സത്യം. ഭാർഗവരാമന് തുല്യനായ, ഇന്ദ്രനെ പോലും പരാജയപ്പെടുത്തുവൻ സാധിക്കുന്നവനാണ് കർണ്ണൻ.!!🔥🔥
@vipindaspg8533 жыл бұрын
സത്യമായ. കാര്യം
@Scooboottan3 жыл бұрын
നിങ്ങളുടെ വീഡിയോയുടെ intro bgm ഏതാണ്
@herdotu42973 жыл бұрын
യുദ്ധിഷ്ഠിരനെക്കാൾ ബുദ്ധി കുർമത അല്ലാ ധർമ്മ ബോധം ആണ് സഹദേവനെ പോലെ ബുദ്ധി കുർമത എന്നാണ് കൂടുതൽ ശരി
@adarshkannan10042 жыл бұрын
രാധേയനായ കർണ്ണൻ ❤❤
@deekshithraju37443 жыл бұрын
Karnan 👌👌
@hopzzyt3 жыл бұрын
Indrajith ne kurichu oru video cheyyumo please🙏
@muralidharan56963 жыл бұрын
കർണ്ണൻ ഒരിക്കൽ കൃഷ്ണനോട് തന്റെ സന്ദേഹം ഇങ്ങിനെ ചോദിച്ചു പോലും... കണ്ണാ ഞാൻ ജനിച്ചത് തന്നെ, അനാഥനായി, എന്റെ ജന്മം ഒരു അവിഹിതമായത് എന്റെ കുറ്റമോ ?കൃഷ്ണ... ഞാൻ സൂത പുത്രൻ ആയതിനാൽ എനിക്ക് വിദ്യ തന്നില്ല. ദ്രോണർ...അവസാനം പരശുരാമനോട് ബ്രാഹ്മണൻ എന്നു കള്ളം പറഞു വിദ്യ നേടി.... അർജ്ജുനനു മുന്നിൽ ആയുധ വിദ്യ പ്രകടന വേളയിൽ അവന്റെ ബ്രഹ്മാസ്ത്രതിനു ഏതിരെ ഞാൻ "ഭാർഗവ അസ്ത്രം തൊടുക്കാൻ മുതിർന്നപ്പോൾ ...പരശുരാമൻ ക്ഷുഭിതനായി കർണ്ണ....ഒരു ബ്രാഹ്മണൻ ആയ നിനക്ക് ഇപ്പോ ഈ അസ്ത്രം വഴങ്ങില്ല പിന്നെ ഈ സാഹസം എങ്ങിനെ കാണിച്ചു...നീ ഒരു ക്ഷത്രിയൻ ആണ്...എന്തിനു നീ കള്ളം പറഞ്ഞു... അതിനാൽ ഒരു ഉപകാര സമയത്തു നിന്റെ വിദ്യകൾ ഞാൻ പഠിപ്പിച്ചവ മറന്നു പോകട്ടെ...ഗുരുവിനോട് കള്ളം പറയരുത്, മറ്റൊരു സന്ദർഭം ഇത് പോലെ പറയുന്നത്...കർണ്ണന്റെ മടിയിൽ കിടന്നു ഉറങ്ങിയ പരശുരാമന്റെ ഉറക്കം ഭംഗം വരാതെ ഇരിക്കാൻ ആ സമയത്ത് കർണ്ണനെ കടിച്ച ഒരു ഷഡ്പദം മുറിവിൽ നിന്നും രക്തം വർന്നൊഴുകി.. എന്നിട്ടും അതിനെ കൊല്ലാൻ കർണൻ മുതിർന്നില്ല...രക്ത ഗന്ധം കൊണ്ട് ,പരശുരാമൻ ഉണർന്നു ...ഹേ കർണ ഒരു ബ്രാഹ്മണനു ഇങ്ങിനെ രക്ത ഗന്ധം സഹിക്കാൻ ആവില്ല , നീ ഒരു ക്ഷത്രിയനാണ് , നീ എന്നെ തെറ്റി ധരിപ്പിച്ചു എന്നു പറയുന്നുണ്ട്...😢അവിടെയും എനിക്ക് കിട്ടിയത് ശാപം... ഒരു വയോധികനു വെള്ളം നൽകാൻ ജീവൻ രക്ഷിക്കാൻ ഞാൻ ഭൂമി ദേവിയുടെ മാറു പിളര്ന്നു അമ്പു കൊണ്ട്.... അവിടെയും അമ്മ എന്നെ ശപിച്ചു... അടുത്ത ജലാശയം അന്വേഷിച്ചു വെള്ളം കണ്ടെത്താൻ ഉള്ള ക്ഷമ ഇല്ലാതെ എന്നെ വേദനിപ്പിചു നീ എന്നു പറഞ്ഞു... ഒരു സന്ദർഭത്തിൽ എന്റെ ഒരു അമ്പു കൊണ്ട് ...ഒരു പശുവിനു ജീവ നാശം ഉണ്ടായി അവിടെയും കിട്ടി ശാപം... കുന്തി ദേവി പോലും എന്നോട് സത്യം പറഞ്ഞത്...അവരുടെ 5 മക്കളെ രക്ഷിക്കാൻ മാത്രം... അതേ കണ്ണാ...എനിക്ക് ജീവിതതിൽ കിട്ടിയത് എല്ലാം... തിരിച്ചടികൾ മാത്രം കുടുംബത്തിൽ കൂട്ടുകാരിൽ ഗുരുവിൽ അമ്മയിൽ നിന്നു പോലും...എനിക്ക് ഇന്നുള്ളത് എല്ലാം....ദുര്യോദന ദാനം മാത്രം അപ്പൊ ഞാൻ അവന്റെ ഒപ്പം നിൽക്കുന്നതിൽ എന്താണ് അധർമ്മം...കണ്ണാ. ഭഗവാന്റെ മറുപടി ഇങ്ങിനെ ആയിരുന്നു... എന്റെ ജനന സമയത്തു തനിക്ക് എനിക്ക് മുന്നിൽ മരണം കാത്തു നിന്നു.....ആ നിമിഷം മുതൽ എനിക്ക്...അച്ഛനെ അമ്മയെ നഷ്ടം ആയി... കുട്ടി കാലം മുതൽ നിനക്ക്, ആയുധ വിദ്യ പഠന സാമഗ്രികൾ കുതിര രഥം എല്ലാം കിട്ടി....എനിക്കോ....ജനിച്ചു വീണത് മുതൽ പശു തൊഴുത്തു, ശരണം...വിദ്യ ലഭിച്ചത്....16 വയസിൽ മാത്രം ഗുരുസാന്ദീപനിയിൽ നിന്നു, ആയോധന വിദ്യയിൽ നിന്നെ പുകഴ്ത്തി ലോകം.. എന്നെ ലോകം കള്ളൻ എന്നു വിളിച്ചു...കർണ്ണ നീ ഇഷ്ട പെട്ടവളെ കെട്ടി...ഞാനോ ഇഷ്ടപെട്ടവളെ കിട്ടിയില്ല...പകരം എന്നെ ആഗ്രഹിച്ചവരെ ജരാസന്ധൻ അനാഥർ ആക്കിയവരെ എനിക്ക് കെട്ടേണ്ടി വന്നു... ജരാസന്ദനിൽ നിന്നു രക്ഷ നേടാൻ ഓടി പോകേണ്ടി വന്നു...യമുന തീരത്തേക്ക്... ദുര്യോധനൻ ജയിച്ച പേര് കിട്ടുക നിനക്ക് ആവും....ധർമ പുത്രൻ ജയിച്ച എനിക്ക് എന്ത് കിട്ടും..... ഗാന്ധാരിയുടെ ഒരമ്മയുടെ ശാപം കിട്ടിയേക്കാം....യുദ്ധ കൊതിയൻ എന്ന പേര് കിട്ടിയേക്കാം...അത്രന്നെ... പ്രിയ മിത്രമേ കർണ്ണ.... ജീവിതം എന്ന സംസാരത്തിൽ നേരിടാൻ പലവിധം ...ദുരന്തങ്ങൾ ഉണ്ടാവാം... പാണ്ഡവർ നീ ദ്രൗപദി എല്ലാം അത് നേരിടുന്നു....ധർമം അറിയുന്ന ആൾ നീ എന്നു എനിക്ക് അറിയാം എന്നിട്ടു പോലും...മോനെ... ജീവിത വഴിയിൽ ദുരന്തങ്ങൾ നേരിടുന്നു എന്നു വെച്ചു.... അനീതികൾ നേരിടുന്നു ബന്ധു കളിൽ നിന്നു എന്നു വെച്ചു, .....നാളെ അനീതി തിരഞ്ഞെടുക്കാൻ ഉള്ള സമ്മത പത്രം അല്ല അവയൊന്നും.... ജീവിതം ദുഷ്കരമാകാം...എന്നാൽ നമ്മുടെ ലക്ഷ്യം തീരുമാനിക്കുന്നത്, നമ്മുടെ പാദുകങ്ങൾ ആവരുത് ...നമ്മുടെ ധർമത്തിൽ ഊന്നിയ കാൽ പാടുകൾ ആവണം.... ലക്ഷ്യം ഒരിക്കലും... മർഗത്തെ ന്യായീകരിക്കില്ല.... 💐💐💐💐💐💐💐💐💐💐💐
@user-jx4nc8sk3c3 жыл бұрын
എന്ത് അർജുനൻറെ ബ്രഹ്മ അസ്ത്രത്തിനു എതിരെ കർണ്ണൻ, ഭാർഗവാസ്ത്രം പ്രയോഗിച്ചു എന്നോ, അതും അതും പ്രദർശന മാത്സരത്തിൽ. ആകെ കൂടി കർണ്ണൻ 2പ്രാവശ്യം മാത്രമേ അത് ഉപയോഗിക്കുന്നുള്ളൂ. തള്ളി മറിക്കുവാണല്ലോ 🤣
@muralidharan56963 жыл бұрын
@@user-jx4nc8sk3c എപ്പോ പ്രയോഗിച്ചു 2 പ്രാവശ്യം 😊😊.. സന്ദർഭം പറയൂ വിജയിച്ചോ അത് എന്നിട്ട് അത് കൂടി പറയൂ....ആർക്ക് ഏതിരെ അത് കൂടി പറയൂ....തള്ളി മറക്കൽ ഒന്നും ആത്മീയ ചർച്ചയിൽ വേണ്ട.... ok... ഇനി ഉത്തരം വരട്ടെ
@sajithcs59113 жыл бұрын
Karnan horse *vaaujith* (malayalam video cheyo)
@notname60933 жыл бұрын
അർജുനൻ 😘😘❤❤
@rathik.p72233 жыл бұрын
❤❤🥰
@notname60933 жыл бұрын
🥰🥰❤❤
@jishnu.s23443 жыл бұрын
❤️
@jayanpanimal1813 жыл бұрын
😍❤️🏹🏹
@mruthulnc49813 жыл бұрын
🥰🥰🥰
@തുരുമ്പ്സുമേഷ്-ഢ7ണ3 жыл бұрын
കർണന്റെ കൈകളാൽ അർജുനൻ തീർച്ചയായും മരണപ്പെടുമായിരുന്നു കർണൻ അയച്ച നാഗസ്ത്രം അർജുനനെ കൊല്ലുമായിരുന്നു അർജുനന്റെ കഴുത്തിനു നേരെ അസ്ത്രം വരുന്നത് കണ്ടു മുൻകൂട്ടി കണ്ട കൃഷ്ണൻ തേർത്തട്ടു ഭൂമിയിൽ താഴ്ത്തി കൃഷ്ണന്റെ ബുദ്ധി കൊണ്ടാണ് അർജുനൻ യുദ്ധം ജയിച്ചത്
@sooraj.s15632 жыл бұрын
Athe
@subikarayi5693 жыл бұрын
മഹാഭാരതത്തിൽ ഏറ്റവും കൂടുതൽ കൂടുതൽ ജനങ്ങൾ ഇഷ്ട്ടപെടുന്ന വെയ്ക്തി കർണ്ണൻ ആയിരിക്കും പക്ഷെ ആരും അധ് തുറന്നു പറയില്ല എനിക്ക് എന്റെ കർണൻ ആണ് ഏ റ്റവും വലിയവൻ
ത്യാഗമുണ്ടെങ്കിലും ദയ ഇല്ല... കർണ്ണന് 🙏പഞ്ചലിയുടെ മക്കളെ കൊല്ലാൻ കൂട്ടുനിന്നവൻ.... ദുർയോദാനന്റെ ഒപ്പം നിന്ന് കണ്ണിൽച്ചോരയില്ലാതെ അഭിമന്യു വിനെ വധി ച്ച വൻ 😔😔