🙏 ഹരേ കൃഷ്ണാ.... ഒരുപാട് ആഗ്രഹിച്ചിരുന്ന വീഡിയോ ദ്വാരക നമുക്ക് നഷ്ടമായെങ്കിലും സാക്ഷാൽ പൊന്നുണ്ണിക്കണ്ണൻ എപ്പോഴും ഭക്തർക്കൊപ്പം കൂടെതന്നെയുണ്ടാക്കും. എത്രയും നല്ല അറിവുകൾക്കു വളരെ നന്ദി ഏട്ടാ.... 🙏🙏🙏
@kshethrapuranam3 жыл бұрын
🙏
@unnikrishnanp79223 жыл бұрын
ഒട്ടും വലിച്ചു നീട്ടാതെയുള്ള അങ്ങയുടെ പ്രഭാഷണങൾക്കു അഭിനന്ദനങ്ങൾ 🙏ഓം നമോ നാരായണായ 🙏
@kshethrapuranam3 жыл бұрын
🙏
@antonypathrose42073 жыл бұрын
@@kshethrapuranam !
@nikhilanikhila76252 жыл бұрын
Ethu serial ayirunekil 100 akkiyenne 😂
@lathaak68272 жыл бұрын
@@kshethrapuranam
@nandinia25502 жыл бұрын
Ok
@ധർമ്മാ-ണ7ഞ3 жыл бұрын
ഭഗവാനെ,, സർവ്വവും അങ്ങയുടെ തൃപ്പാദത്തിൽ അർപ്പിക്കുന്നു, മനുഷ്യ ജന്മം നൽകുകയും അതിലൂടെ അങ്ങയുടെ സ്വരൂപത്തെ മനസ്സിലാക്കി തരുകയും ചെയ്ത പരഹ്ബ്രമമേ ,,, ഈ സംസാരസാഗരം സുരക്ഷിതമായി തരണം ചെയ്തു വൈകുണ്ഠത്തിൽ എത്തി ചേരാൻ അനുഗ്രഹിക്കണെ ഭഗവാനെ
@Archwizard3693 жыл бұрын
അറ്റ്ലാന്റിസ് ഇതിഹാസത്തിനു സമാനമായ നഗരം. വളരെ ഡെവലപ്പ്ഡ് ആയ നഗരമാണ് ദ്വാരക. മികച്ച രീതിയിൽ അപാരമായ എഞ്ചിനീയറിംഗ് വൈഭവത്തോടെ നിർമിച്ച നഗരം
@shynymk2913 жыл бұрын
എഞ്ചിനീയർ വിഭാഗം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാതൃക ആണ്. 🙏🏻🙏🏻🙏🏻
@palliativecare67743 жыл бұрын
Atta 🎉
@sreemurugan3 жыл бұрын
@@shynymk291 എന്താ ചേച്ചി
@INDIAN-ce6oo3 жыл бұрын
വിശ്വകർമ്മാവിന്റെ നിർമ്മിതി
@ajithmohanan10603 жыл бұрын
Yes 👌😊
@shylakb91643 жыл бұрын
ഒരു പാട് നന്ദിയുണ്ട് ...... 🙏 ഈ കഥ കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം, ഹരേ കൃഷ്ണാ ..... 🙏
ഭഗവാനേ..... ഇതൊക്കെ അറിയാൻ കഴിഞ്ഞത് മഹാഭാഗ്യം ആയി കരുതുന്നു.... എന്റെ കൃഷ്ണാ 🙏🙏🙏🙏😍😍😍
@kshethrapuranam3 жыл бұрын
🙏
@smithap.m25713 жыл бұрын
സ്വാമിയുടെ വാക്കുകൾ ഭക്തിയുടെ അമൃത് വർഷിച്ചു. ഭഗവാനെ നാരായണ ഹരേ 🙏🏻🙏🏻❤️. നന്ദി 🙏🏻
@kshethrapuranam3 жыл бұрын
🙏
@jinshajinsha81732 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള കൃഷ്ണ ഭഗവാനാണ്
@AjithNE3 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട ശ്രീ കൃഷ്ണ ഭഗവാന്റെ ദ്വാരക ❤️❤️❤️🙏🙏🙏🕉️
@radamani8892 Жыл бұрын
കേൾക്കാൻ കൊതിച്ചിരുന്ന കഥ കൃഷ്ണാ അങ്ങ് എപ്പോഴും ഞങ്ങടെ കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻നമസ്ക്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരുപാട് നന്ദി
@sanjuadiyaprathu42943 жыл бұрын
നല്ല കഥകളാണ് ഇതൊക്കെ .. മനുഷ്യനെ നന്മയിലേക്ക് നയിക്കാൻ .. എഴുതിയ സ്യഷ്ടി '.. കേൾക്കാൻ തന്നെ ഒരു സുഖം ..
@archanasubeesh89612 жыл бұрын
അതെ ഭഗവാന്റെ നാമങ്ങൾ ചൊല്ലുന്നവരെ എപ്പോഴും കാക്കുന്നു ഹരേ കൃഷ്ണാ
@indiravk46752 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@s.vijayamma55743 жыл бұрын
🙏🙏🙏ഹരേ!!.. കൃഷ്ണാ!!!🌹🌹🌹🌹🌹🙏🙏🙏🙏ഭഗവാനേ... ഈ കഥകൾ കേൾക്കാനും ചിത്രങ്ങൾ കാണാനും ഭാഗ്യം ഉണ്ടായല്ലോ... ഗുരുജീ..... ഈ സാത്വിക മായ ശ്രേഷ്ഠ കർമ്മത്തിനു സ്തുതി. ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ!!!🙏🙏🙏🙏🙏🙏
@@kshethrapuranam നമസ്കാരംക്ഷേത്രപുരണത്തിൽനിന്നുവളരേവലിയാറിവുകൾക്കിട്യുന്നു എന്നാൽ ഈവീഡിയോയിൽനിന്നും മനസിലാക്കാൻകഴിഞ്ഞത് ഇന്നത്തെ മനുഷ്യരേക്കാൾ വളരെ മോശം മനുഷ്യരായിരുന്നു അന്നുണ്ടായിരുന്നത് 🙏
@athirasivadasan25723 жыл бұрын
ഒത്തിരി നന്ദി 🙏🏼
@kshethrapuranam3 жыл бұрын
🙏
@jmk84953 жыл бұрын
🌼🌼🌼🌼🌼🌼🌼🌼🌼🙏🙏 മഹാദേവാ ❤❤
@leenajayakumar4694 Жыл бұрын
Hare krishna guruvayurappa sharanam hare krishna guruvayurappa saranam
@Sanatanabhishekaa284983 жыл бұрын
ഗാന്ധാരിയുടെ ശാപവും ദ്വാരക വെള്ളത്തിനടിയിൽ ആകാൻ ഒരു കാരണമാണ്, യാധവകുലം മുടിയും എന്നും ഗാന്ധാരി ശപിച്ചിരുന്നു
@anaghasakshi60572 жыл бұрын
Ath ee videoill thanne parayunnudallo
@Sanatanabhishekaa284982 жыл бұрын
@@anaghasakshi6057 yes njan atu onnu koodi highlight cheitu ennu maatarm 😇. Harr Krishna 🕉️🙏🏻
@anaghasakshi60572 жыл бұрын
@@Sanatanabhishekaa28498 👍👍
@ashwin50722 жыл бұрын
എന്നിട്ട് ഇന്ത്യയിൽ ഇപ്പഴും യഥാവ സമുദായം ഉണ്ടല്ലോ
@Sanatanabhishekaa284982 жыл бұрын
@@ashwin5072 yes in a minority some remined some migrated to Delhi UP and all
@radhaaravi94112 жыл бұрын
ഓം നമോ ഭഗവതേ വാസുദേവാ എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം . തിരുവാറന്മുള ഭഗവാനേ ശരണം'
@remyar52623 жыл бұрын
പുതിയ അറിവ് ഒരുപാട് നന്ദി 🙏🏼
@henavn91204 ай бұрын
ഭഗവാന്ടെ ജന്മ സ്‌ഥലം ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം 🙏🙏🙏
@sandhyarenju14993 жыл бұрын
Hare Krishna.. Radhe Shyam,,Hari 🕉️🕉️🕉️
@reejamohandas71242 жыл бұрын
ഹരേ കൃഷ്ണാ ഒരുപാട് അറിവുകിട്ടുന്നുണ്ട് സന്തോഷം ജീ 🙏🙏🌹🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹
@kshethrapuranam2 жыл бұрын
🙏
@anjanam46693 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@babyusha85343 жыл бұрын
ഞാൻ മൂന്നു തവണ ദ്വാരകയിൽ പോയിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു അവിടെ എന്റെ കണ്ണൻ നിറഞ്ഞിരിക്കുന്നതായാണ് തോന്നിയത് അവിടെ ജനിച്ചില്ലല്ലോ എന്ന് തോന്നിയപ്പോൾ സങ്കടം വന്നു എനിക്ക്..... ഭഗവാനേ....... നാരായണ..... നാരായണ.... നാരായണ... അങ്ങെല്ലാതെ എനിക്ക് ആരുണ്ട് ഈ..... ഭുവനത്തിൽ..... കൃഷ്ണ... നാരായണ... നാരായണ... നാരായണ 🙏♥️♥️♥️♥️♥️🐙🐙🐙🐙🔥🔥🔥🔥🙏🙏🙏🙏🌷🌹🌹🌹🙏🙏🙏🙏
എന്താണ് കാണണം എന്നാഗ്രഹിക്കുന്നത് അതീ ചാനലിൽ വന്നാൽ കാണാൻ പറ്റുന്നതിൽ സന്തോഷം ഉണ്ട്,, ☺️☺️
@kshethrapuranam3 жыл бұрын
🙏
@jayachandrans89033 жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏
@madhavannairkrishnannair56367 ай бұрын
മഹാവിഷ്ണുവിൻ്റെ അവതാരമായ ശ്രീകൃഷ്ണഭഗവാന് ജീവിതം സ്വർഗ്ഗപ്രാപ്തി മുൻകൂട്ടി അറിവുള്ളതാണല്ലോ? 125 വർഷം ജീവിച്ചു അവതാര ലീലകളാടി കഴിഞ്ഞ് മടങ്ങുമ്പോൾ തന്നെ കലിയുഗം തുടങ്ങുമെന്നും ദ്വാരക സമുദ്രത്തിൽ മുങ്ങുമെന്നും യാദവ കുലം നശ്ശിക്കുമെന്നും ഭഗവാന് അറിയാമായിരുന്നല്ലോ. ഓം നമോ നാരായണായ നമഃ🌹🌺🌹🙏🙏🙏🙏🙏
@ajitharunnithan47433 жыл бұрын
ഹരേകൃഷ്ണ 🙏🙏🙏🙏🙏
@sankunnikuttymenon43483 жыл бұрын
ഹരേ കൃഷ്ണാ....................:
@vasudevanmenon50383 жыл бұрын
Krishna Shree Guruvayurappa kathurakshikkane, Jay Shree Dwarkadhish kathurakshikkane.
@midhuzz083 жыл бұрын
ഹരേ കൃഷ്ണ ✨️ഹരേ കൃഷ്ണ
@animohandas46783 жыл бұрын
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@musicbeats63023 жыл бұрын
എല്ലാവരെയും ദ്വാരകാധീശൻ അനുഗ്രഹിക്കട്ടെ...🙏🙏❤❤
@kshethrapuranam3 жыл бұрын
🙏
@chithranaveen19273 жыл бұрын
🙏🙏🌿🌿🌿കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❣🙏🌿🌿🌿🌹🙏
@kshethrapuranam3 жыл бұрын
🙏
@gopakumarnair9236 Жыл бұрын
Hare Krishna
@vidhyanithyavidhyanithya1027 Жыл бұрын
🦚ഹരേ.. കൃഷ്ണ🦚 🦚കൃഷ്ണ.. കൃഷ്ണ.. ഹരേ.. ഹരേ 🦚
@radhakrishna17633 жыл бұрын
ദ്വാരക ശ്രീകൃഷ്ണന്റെ താമസിച്ചിരുന്ന വീട് മാത്രമേ കടലിൽ പോയിട്ടുള്ളു ഭഗവാൻ ഭരിച്ചിരുന്ന ദ്വാരക ഇപ്പോഴും ഉണ്ട് ഭഗവാൻ കുചേലന് ഉണ്ടാക്കി കൊടുത്ത വീടും ഇപ്പോൾ ഉണ്ട് ഞാൻ മാസത്തിൽ ആറു തവണ ഇവിടെ രണ്ടിടത്തും പോകുമായിരുന്നു
@sangeethapb56052 жыл бұрын
Evideyanu,?
@radhakrishna17632 жыл бұрын
@@sangeethapb5605 എവിടെയാണ് എന്ന് പരിഹസിച്ചതാണോ അതോ മാസത്തിൽ ആറ് തവണ ഞാൻ അവിടെ പോകും എന്ന് പറഞ്ഞതിനാണോ ആണെങ്കിൽ വിശദമായി പറഞ്ഞു തരാം
@@sangeethapb5605 ഗുജറാത്ത് ഭാവ് നഗറിൽ നിന്നും 65 കിലോമീറ്റർ ദ്വാരക ഇത് ഭഗവാൻ ഭരിച്ചിരുന്നത് അവിടെ നിന്നും 35 കിലോമീറ്റർ ഓഘ എന്ന് പറയുന്ന സ്ഥാലം ഇവിടെയാണ് ഭഗവാന്റെ വീട് ഇവിടെ കടൽ കേറി കിടക്കുകയാണ് തിര ഇല്ല ഒരു ദീപ് മാത്രമാണ് ഉള്ളത്
@radhakrishna17632 жыл бұрын
@@sangeethapb5605ഗുജറാത്ത് പൊർബന്ധരിലാണ് ഭഗവാൻ കുചേലന് ഉണ്ടാക്കികൊടുത്ത വീട് പോർബന്തറിൽ നിന്നും ദ്വാരകയ്ക്ക് 100 കിലോമീറ്റർ ആണ്
@unniasok3 жыл бұрын
ശ്രീ കൃഷ്ണൻ ഒരു മനുഷ്യ ജന്മം, ഒരു നല്ല മനുഷ്യൻ, നല്ല യോദ്ധാവ്, നല്ലൊരു രാജാവ്, ഒരു യോഗി, ഈ പ്രപഞ്ചത്തിന്റെ ശക്തി മനസിലാക്കിയ, സ്വന്തം ഉപബോധ മനസ്സിന്റെ ശക്തി മനസിലാക്കിയ ഒരു മഹാ പുരുഷൻ... അദ്ദേഹം സ്വയം നാരായണൻ എന്ന് പറയുമ്പോൾ, നാരായണൻ ഈ പ്രപഞ്ചവും( പിതാവും )കൃഷ്ണൻ, ആ പ്രപഞ്ച പിതാവിന്റെ അംശം വും ( അവതാരം ).. യേശു ഒരു മനുഷ്യ ജന്മം, നല്ലലൊരു മനുഷ്യൻ, പ്രപഞ്ച ശക്തിയെയും സ്വന്തം ഉപബോധ മനസ്സിന്റെ ശക്തിയെ മനസിലാക്കിയ മനുഷ്യൻ.... നിരന്തരമായ ധ്യാനത്തിലൂടെ (meditation) പരിശീലനത്തിലൂടെ ഗുരുകൻ മാരുടെ അറിവ് നന്നായി ഉപയോഗിച്ചതിലൂടെ ഇവർ സ്വന്തം ശക്തി മനസിലാക്കി അതിലൂടെ അവർ മഹാ പുരുഷൻമാർ ആയി... അന്നത്തെ സമൂഹം അവരെ അമാനുഷികരാക്കി.. അവരെ ആരാധനയോടെ കണ്ടവർ അവരുടെ കഥകൾ കെട്ടവർ അവരെ ദൈവങ്ങൾ ആക്കി.. യാധവാ കുലത്തിൽ ജനിച്ചവനെ കരിങ്കൽ തീർത്ത മുറിക്കുള്ളിൽ ബ്രമണൻ പൂജിക്കുന്നു, ആർക്കും തൊട്ടുകൂടാ 😃, കലിതൊഴുത്തിൽ ജനിച്ചവനെ മണിമാളിക പോലത്തെ പള്ളിയിൽ പൂജിക്കുന്നു😃 ഇവരൊക്കെ ആകാശത്തു നിന്നും പൊട്ടിവീണ അമാനുഷികർ അല്ല, സ്വന്തം ഉപബോധ മനസ്സിന്റെ ശക്തി മനസ്സിലാക്കിയ മനുഷ്യർ ..... ഇത് വായിക്കുന്ന നിങ്ങളും ഞാനും എല്ലാവരും ഈ പ്രപഞ്ച ശക്തിയുടെ അവതാരങ്ങൾ ആണ്... ഓരോരോ കൃഷ്ണനും യേശുവും എല്ലാം പക്ഷെ സ്വന്തം ശക്തി തിരിച്ചറിയുന്നില്ല... ഈ എഴുതിയ ഞാനും എന്നെക്കാൾ അറിവുള്ള എല്ലാവരും... ഒന്ന് കൂടി, കറുത്ത കൃഷ്ണൻ നീല കൃഷ്ണൻ ആയി 😂 ദൈവത്തെ കറുത്തതായി അംഗീകരിക്കാൻ മനസ്സില്ലാത്ത ആളുകൾ അന്നും ഇന്നും....
@VijayaKumar-ju8td3 жыл бұрын
ദ്വാരകയിൽ ഭഗവാൻ പൂജിച്ച വിഷ്ണുഭാഗവാൻ ആണ് ശ്രീഗുരുവായൂരപ്പൻ
@unniasok3 жыл бұрын
@@VijayaKumar-ju8td അതെ, ശ്രീ കൃഷ്ണൻ ജനിക്കുന്ന മുന്നേ അദ്ദേഹത്തിന്റെ മാതാ പിതാക്കൾ വച്ചു ആരാധിച്ചിരുന്ന വിഗ്രഹം... അന്ന് മഹാവിഷ്ണു വാണ് ലോക നാഥൻ ആയി ആരാധികപ്പെട്ടിരുന്നത്, അന്ന് ജനിച്ചു മഹാ പുരുഷന്മാർ ആയവരെ എല്ലാം മഹാവിഷ്ണു അവതാരമായ കണക്കാക്കിയിരുന്നു..
@dreammaker-t3v3 жыл бұрын
@@akshay_nbr athae
@umaraju50122 жыл бұрын
Shree Krishna never worshipped anyone. Because Krishna was Gyani by birth.
@@bijna.a.hussain9480 ശ്രീകൃഷ്ണന്റെ സ്വർഗ്ഗരോഹനത്തിന് മുന്നേ തന്നെ രാധ പരമത്മാവിൽ ലയിച്ചു ചേരുകയാണ് ഉണ്ടായത്, രുക്മിണി സതി ചെയ്യ്തു എന്നാണ് കെട്ടിട്ടുള്ളത് 💖
@Vijishamp359 Жыл бұрын
ഹരേ കൃഷ്ണ ഹരേ. ഹരേ 🙏
@sreesagarsreesagar5801 Жыл бұрын
Harekrishna
@chinchushibin8335 Жыл бұрын
കാത്തിരിക്കണേ കൃഷ്ണ
@saralad71723 жыл бұрын
ഭഗവാനേ🙏🙏
@kshethrapuranam3 жыл бұрын
🙏
@Nimishaanilkumar03692 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ അവിടുത്തെ ലീലകൾ എന്നും എപ്പോഴും അത്ഭുതവഹമാണ്.... ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@kshethrapuranam2 жыл бұрын
🙏
@arunsiva42902 жыл бұрын
ശ്രീകൃഷ്ണ പരമാത്മാവ് എന്ന സത്യം 🌹 ആ പരമമായ സത്യത്തെ ഒരുപാട് അസത്യങ്ങൾ കൊണ്ട് വികലമാക്കി. ഗാന്ധാരി ശ്രീകൃഷ്ണനെ ശപിക്കുന്ന നേരം കൊണ്ട് മക്കളെ രക്ഷിച്ചു കൂടായിരുന്നോ. ഗാന്ധാരി പോലും കൃഷ്ണൻ ആര് എന്ന് മനസ്സിലാക്കി യിരുന്നു എങ്കിൽ എന്തിനാണ് കൃഷ്ണനെ ശപിച്ചത്. ദൈവത്തെ ആരെങ്കിലും ശപിക്കുമോ.? കൃഷ്ണനെ വികൃതമാക്കി അവതരിപ്പിക്കേണ്ടത് ആരുടെയൊക്കെയോ താല്പര്യങ്ങൾ ആയിരുന്നു. അല്ലെങ്കിൽ ഇന്ത്യക്കാരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ മറ്റാർക്കും കഴിയില്ലായിരുന്നു . എന്തായാലും ദ്വാരക മുങ്ങി പോയത് നല്ലതായി പോയി. അല്ലെങ്കിൽ അതും വേറെ ആരുടെയെങ്കിലും പേരിൽ അറിയപ്പെട്ടേനെ...
@anumol55 Жыл бұрын
Ghandariku mathram alla palarkkum കൃഷ്ണനെ kurich ariyillayirunnu adheham ആരാണ് എന്ന്
@chinchushibin8335 Жыл бұрын
എന്റെ കൃഷ്ണ ദ്വാരക 🙏🙏🙏😢
@UnniNair-s2e11 ай бұрын
Hari Om....
@henavn91204 ай бұрын
👍👍👍👍
@shubhasooty63533 жыл бұрын
Krishnaaaaaa 🙏🙏🙏
@ambily16732 жыл бұрын
എന്റെ കൃഷ്ണാ കോടാനുകോടി പ്രണാമം 🙏🙏🙏🙏🙏🙏
@kshethrapuranam2 жыл бұрын
🙏
@rajanck78273 жыл бұрын
Harey Krishna.....
@iloveyoubaby14373 жыл бұрын
ശാപത്തെ തടുക്കാൻ കൃഷ്ണന് എന്നല്ല ഒരു ദൈവത്തിന് പോലും സാധിക്കില്ല.
@presannalumarikumari6443 жыл бұрын
വേറൊരു ദൈവമോ? ഈ പ്രപഞ്ചം തന്നെ ഭഗവാൻ.
@iloveyoubaby14373 жыл бұрын
@@presannalumarikumari644 ദൈവം എന്നത് ഓരോരുത്തരുടെയും മതവും മത വിശ്വാസവും അനുസരിച്ചിരിക്കുന്നു. ഒന്നിൽ ഒതുങ്ങുന്നതല്ല.
one yoja 15 km. 12 yojana means 12x15 means 180km distance visthruthi Dwaraka
@pnarayanan59843 жыл бұрын
Hare Krishna!!!!! Jai Shri Radhe Radhe Shyam. !???!
@gopinair50303 жыл бұрын
സ്വാമിജിക്നമസ്കാരം🙏👍👍👍
@kshethrapuranam3 жыл бұрын
നമസ്കാരം🙏
@padminipk32922 жыл бұрын
കൃഷ്ണാ... 🪔🪔🪔🪔🪔🙏🙏
@ramankutty94303 жыл бұрын
🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണാ
@gopinair50303 жыл бұрын
ഗുരുവായൂരപ്പാശരണം 🙏🙏🙏
@Mpramodkrishns3 жыл бұрын
ന്റെ കണ്ണാ🙏🙏🙏🙏🧡🌷🌷
@kshethrapuranam3 жыл бұрын
🙏
@cibib22659 ай бұрын
Omnamonarayana
@kkarthikeyan3948 Жыл бұрын
Hareekrishnnaa
@sujiths54453 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏🙏❤❤🥰🥰💖💖🕉️🕉️💙💙💕💕💜💜
@kshethrapuranam3 жыл бұрын
🙏
@smithap.m25713 жыл бұрын
Bhgavane narayanaa❤️🙏🏻🙏🏻
@ambikanair7293 жыл бұрын
Bhagavane Narayana Narayana....🙏🙏🙏...
@kshethrapuranam3 жыл бұрын
🙏
@omanaprabakar44952 жыл бұрын
Naskaram thirumeni 😍🙏🙏
@maneeshek34283 жыл бұрын
ഭഗവാനെ കൃഷ്ണ
@sj46763 жыл бұрын
Radhe.....Krishna.....
@kshethrapuranam3 жыл бұрын
🙏
@gopalakrishnannair95052 жыл бұрын
OOM NAMO NARAYANA..
@sanjaykariyot14992 жыл бұрын
Krishna guruvayurappa
@prabhinibiju37263 жыл бұрын
Namaskaram sir 🙏 Very thanks sir 🙏 Iniyum njangalkku ariyatha bhagavante kadhakal iniyum paranje tharanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💙💙 Hare Krishna ❤🧡💛💚💙💜❤🧡💛
@kshethrapuranam3 жыл бұрын
🙏
@suryasacs95163 жыл бұрын
Sarvam krishnarpathu🙏
@geetharajeev98094 ай бұрын
🙏🏻🙏🏻🙏🏻
@neenavasudevan93812 жыл бұрын
Hare krishna narayana narayana narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya om namo narayanaya
Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna 🙏 🙏