വണ്ടി ഓടിക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ പണിയാകും

  Рет қаралды 315,041

KERALA MECHANIC

KERALA MECHANIC

Күн бұрын

നമ്മളിൽ പലർക്കും വാഹനം ഓടിക്കാൻ അറിയാം എന്നുണ്ടെങ്കിലും എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ളത് നമ്മളിൽ പലർക്കും അറിയില്ല അതിനൊരു പരിഹാരം എന്നവണ്ണം ഈ വീഡിയോ ഉപകാരപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു

Пікірлер: 872
@AbdulLatheef-mq2lc
@AbdulLatheef-mq2lc 4 жыл бұрын
ഈ വീഡിയോ ടെസ്റ്റ്‌പാസ്സായി ആർടിഒ ഉദ്യോഗസ്‌ഥർ കൊടുക്ക്ന്നവർക്കുള്ള ക്ലാസ്സിൽ സ്‌ക്രീനിൽ കാണിച്ചാൽ വളരെ ഉപകാരമാവും.
@maheshma1523
@maheshma1523 4 жыл бұрын
Thy TT the ttpp
@jijithchandrasekar5491
@jijithchandrasekar5491 4 жыл бұрын
👌👌👌👌👌
@kmmadhusoodanan5313
@kmmadhusoodanan5313 3 жыл бұрын
Nice
@abdullack9357
@abdullack9357 Жыл бұрын
​@@jijithchandrasekar5491qq❤❤❤❤❤❤❤⁸
@saji5507
@saji5507 4 жыл бұрын
അറിയാവുന്ന കാര്യങ്ങൾ വളച്ചു കെട്ടില്ലാതെ നേരെ പറയുന്ന താങ്കൾക്ക് നന്ദി ,ആശംസകൾ..🙏👍
@anandhu3810
@anandhu3810 4 жыл бұрын
Headlight ഉപയോഗിക്കാനും കൂടി പലരെയും പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. Bright മാത്രം ഇട്ട് വണ്ടി ഓടിച്ചു മറ്റുള്ളവരെ ഉപദ്രവിക്കരുത് 🙏
@abdurahimanparappurath5084
@abdurahimanparappurath5084 3 жыл бұрын
good
@muhammedsaad5952
@muhammedsaad5952 3 жыл бұрын
Correct
@joelpaul8650
@joelpaul8650 3 жыл бұрын
Well said
@nidhindas4208
@nidhindas4208 3 жыл бұрын
സത്യം ആരും ഹൈവേയിൽ ഇത് അനുസരിച്ചു വണ്ടി ഓടിക്കാരെ ഇല്ല.. വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ആണ്.. ഹെവി വണ്ടികൾ പ്രതേകിച്ചു ഡിം ചെയ്തു തരില്ല
@shanujwilson1204
@shanujwilson1204 3 жыл бұрын
Sathyam. Ithu kaaranam njan accident vare face cheythu
@onroad7681
@onroad7681 4 жыл бұрын
ആദ്യമേ വണ്ടി ഉണ്ടെന്ന് ഉറപ്പ് വരുത്തുക.... 😋
@mohdyunus9185
@mohdyunus9185 3 жыл бұрын
😁
@Rolex.Don.
@Rolex.Don. 3 жыл бұрын
🤣🤣🤣
@muhammedfayiz5295
@muhammedfayiz5295 3 жыл бұрын
😂😂
@SHORTS-re4be
@SHORTS-re4be 2 жыл бұрын
😂😂😂
@yazyaz1133
@yazyaz1133 2 жыл бұрын
🤣🤣🤣
@renjithnraj5731
@renjithnraj5731 4 жыл бұрын
ഒരുപാട് താങ്ക്സ് ചേട്ടാ...njn ഒരു തുടക്കക്കാരൻ ആണ്....ഈ video enik ഒരുപാട് ഉപകാരപെട്ട്
@AbdulLatheef-mq2lc
@AbdulLatheef-mq2lc 4 жыл бұрын
വണ്ടി ഓടിക്കുന്ന സമയത്തു ഒരിക്കലും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും കൂടി പറഞ്ഞാൽ നന്നായിരുന്നു. 👍
@shahinlalj.l1035
@shahinlalj.l1035 3 жыл бұрын
അഹങ്കാരം പറയുന്നതല്ല ഇതിയൻ പറഞ്ഞപോലെയാണ് ഇന്ന് ഇതുവരെയും ഞാൻ വാഹനത്തെ അല്പം പോലും വേദനിപ്പിക്കാതെ അധികവും ശബ്ദം വരുത്തിക്കാതെയാണ് എന്റെയും കൂട്ടുകാരുടെയും കാർ ആൻഡ് ബൈക്ക് യൂസ് ചെയ്യുന്നത്... പോളി വാക്കല്ല ഞാൻ ഡ്രൈവിങ്ങിൽ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ് ഇത് കാരണം ഡ്രൈവ് എന്റെ തൊഴിലാണ് ilove drive 💞 ഉപകാരമുള്ള ചാനൽ കീപ്പിറ്റപ്പ്
@kosmos4425
@kosmos4425 2 жыл бұрын
ഞാനും. പക്ഷേ expert ഡ്രൈവർമാർ എന്ന് പറയുന്ന പലർക്കും നമ്മൾ ചെയ്യുന്ന കരുതലുകളോട് പുച്ഛം ആണ്
@shahinlalj.l1035
@shahinlalj.l1035 2 жыл бұрын
@@kosmos4425 👌
@nahanasherin9195
@nahanasherin9195 3 жыл бұрын
ഇത്രയും ക്ലാസ്സ് ഡ്രൈവിംഗ് സ്കൂളിൽ കിട്ടിയിട്ടില്ല താങ്കളുടെ ക്ലാസ്സ് വളരെ ഉപകാരപ്രദമായി എന്റെ വലിയ ബിഗ് സല്യൂട്ട്
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
👍👍
@Mankuzhikkari
@Mankuzhikkari 3 жыл бұрын
ഇദ്ദേഹത്തെ RTO വിഭാഗത്തിൽ തുടക്കക്കാർക്ക് വിശദമായ ക്ലാസ് എടുക്കുന്നതിനു നിയോഗിച്ചാൽ കുറെയൊക്കെ അപകടം ഒഴിവാക്കാൻ ഉപകരിച്ചേക്കും 👍👍
@abinvadakan5748
@abinvadakan5748 4 жыл бұрын
ഇതിൽ പറഞ്ഞതിൽ 10 % പോലും ഡ്രെവിങ് സ്കൂളിൽ പറയില്ല👍
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Adinalley nammal
@arjunsuresharjunsuresh1667
@arjunsuresharjunsuresh1667 4 жыл бұрын
@@KERALAMECHANIC 😍😍😂😂
@aswinjayaprakash5093
@aswinjayaprakash5093 4 жыл бұрын
Ethokke parajutharandathaa who cares right🤷‍♂️🤷‍♂️
@fadhilz963
@fadhilz963 4 жыл бұрын
ഫീസ് കൃത്യം മേടിക്കുന്നതിൽ അവർ ok അല്ലെ..
@Nazminkott
@Nazminkott 4 жыл бұрын
അവര്‍ക്കു കാശ് കിട്ടിയാൽ മതി...
@MuhammedKLM
@MuhammedKLM 4 жыл бұрын
ഏത് കാര്യമായാലും അതിന്റെ വിദഗ്ധർ പറഞ്ഞാൽ മാത്രമേ കാര്യമുള്ളൂ. സബീൻ കലക്കി
@fadhilz963
@fadhilz963 4 жыл бұрын
ഞാൻ അപ്പോ ഇത്രെയും കാലം എന്റെ വണ്ടിയെ പീഡിപ്പിക്കുകയായിരുന്നോ 😵 ഞാൻ ഒരു മനസാഷി ഇല്ലാത്ത തെണ്ടി ആയിരുന്നോ..
@niyasbinnaseer9450
@niyasbinnaseer9450 4 жыл бұрын
njanum
@thomaskt8615
@thomaskt8615 4 жыл бұрын
അത്രയും വേണ്ടായിരുന്നു
@anonymous-zj6li
@anonymous-zj6li 4 жыл бұрын
ഞാനും
@fadhilz963
@fadhilz963 4 жыл бұрын
@green lantern ഞാൻ എന്റെ സ്വാധീനം എടുക്കും എന്നിട്ട് ഊരിപ്പോരും.. 😁✌️ ഇപ്പൊ അതാണല്ലോ ട്രെൻഡ്..
@rajilrajil7635
@rajilrajil7635 4 жыл бұрын
😂😂😂
@akshayananda.b6407
@akshayananda.b6407 4 жыл бұрын
ennenkilum oru car vangum apool ningle taattil vannal ningle workshopil must aayi kerum itra atmarthathayode vandiyekurich karyangl paranju terunnavar valare kuravaanu... huge respect hats off
@pranayamsundharam1322
@pranayamsundharam1322 4 жыл бұрын
വാവ സുരേഷ് 🐍👈പാമ്പുകളെ കുറിച്ചു അറിവുള്ള രാജാവാണേൽ" നമ്മുടെഹീറോ സബിൻചേട്ടൻ കാറുകളെ കുറിച്ചു അറിവുള്ള ഒരു മാഷും ജനങ്ങൾക്കു മാതൃകയായ ഞങ്ങളുടെ മെക്കാനിക്കൽ രാജാവുമാണ്. 👉ഇഷ്‌ടം👈😘😘 👑 💪💪💪💪😘😘
@mubashir3003
@mubashir3003 4 жыл бұрын
എന്റെ uppa പറഞ്ഞു തരുന്ന athe കാര്യങ്ങൾ ആണ് നിങ്ങളും പറഞ്ഞത്.. poli😚😚😚
@madhukalabham6053
@madhukalabham6053 4 жыл бұрын
വളരെ ഉപകാരപ്രദം
@madhumarathezhathumadhumar6931
@madhumarathezhathumadhumar6931 4 жыл бұрын
ഇക്ക നിങ്ങളുടെ ചാനൽ മൂന്ന് ദിവസമായിട്ടുള്ളു കണ്ടു തുടങ്ങിയിട്ട് വണ്ടികളോടുള്ള വല്ലാത്ത ഒരിഷ്ട്ടം അതാകും ഇത്തരം ചാനലുകൾ കൂടുതലും കാണുന്നത് എന്നാൽ എല്ലാ ചാനലുകളിൽ ഉള്ള അറിവിനേക്കാൾ ഒരുപാടു ഉപകാരമുണ്ട് ഇക്കയുടെ ചാനലിൽ നിന്നും കിട്ടുന്ന അറിവുകൾക്ക്.... താങ്ക്സ്
@subhashbaby
@subhashbaby 4 жыл бұрын
വളരെ നല്ല വീഡിയോ അഭിനന്ദനങ്ങൾ. താങ്കൾ വളരെ എഫോർട്ട് എടുത്തിട്ടാണ് ഈ വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. ഇപ്പോൾ തോന്നുകയാണ് ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിക്കേണ്ടി ഇരുന്നില്ല എന്ന്......
@santhoshsundaresan4409
@santhoshsundaresan4409 4 жыл бұрын
ഇന്നാണ് ഇക്കയുടെ വീഡിയോ കണ്ടത്... ഒരൊറ്റ വീഡിയോ കണ്ടു subscribe ചെയ്തു... Thanks to good Information 😍😍😍
@adarshmethebossofmine9739
@adarshmethebossofmine9739 4 жыл бұрын
Same
@mansoonvlogs4866
@mansoonvlogs4866 4 жыл бұрын
ഞാനും
@midhunbaby7752
@midhunbaby7752 4 жыл бұрын
സൂപ്പർ.വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് ക്ലച്ച് ആൻഡ് ബ്രേക്ക് ചവിട്ടി പിടിക്കുക.അപ്പോൾ ഗിയര് ബോക്സിന്റെ ലോഡ് സ്റാർട്ടർ മോട്ടോറിന് കിട്ടില്ല.അതുപോലെ temperature gauge ഇൽ എപ്പോളും ഒരു കണ്ണ് വേണം.
@sureshmeghna2938
@sureshmeghna2938 4 жыл бұрын
Good information... respect you bro, എല്ലവരും അറിയുന്ന കാര്യങ്ങൾ, വളരെ വ്യക്തമായ രീതിയിൽ അതിന്റ ആവശ്യകതയോട് കൂടി ലളിത മായി പറഞ്ഞു കൊടുത്തു... സൂപ്പർ ബ്രോ... excellent.... keep going
@maheshr6635
@maheshr6635 4 жыл бұрын
100 vdo kanditundu പക്ഷെ ഇത്രയും വിലയേറിയ അറിവുകൾ ഒറ്റ വിഡിയോയിൽ തന്ന നിങ്ങൾക്ക് ഒരായിരം നന്ദി
@shihababoobacker1110
@shihababoobacker1110 4 жыл бұрын
ആദ്യമായിട്ടാണ് ചാനൽ കണ്ടത്.. വളരെ ഉപകാരപ്രദമായ വിവരങ്ങൾ... ♥️
@musthafapmk3800
@musthafapmk3800 2 жыл бұрын
സൂപ്പർ അവതരണം. വിശദമായി പറഞ്ഞു. - പലപ്പോഴും മറന്ന് പോകാറുണ്ട് പല കാര്യങ്ങളും .
@Lover_1431
@Lover_1431 3 жыл бұрын
Car ,Alto k10 vxi , 2012 model ആണ്. ഏകദേശം 57000 km ഓടി. ഇപ്പൊൾ staring problem ഉണ്ടായി. അല്ലെങ്കിൽ just ഒന്ന് ഓടുമ്പോൾ തന്നെ കാർ ഓഫ് ആകുന്നു .Start ആവാതെ ആയി. ഈ കംപ്ലൈൻറ് വരുന്നതിനുമുമ്പ് കുറച്ചുനാളായി എൻജിൻ നല്ലരീതിയിൽ heat ആകുമായിരുന്നു. ബാറ്ററി കംപ്ലൈൻറ് അല്ല എന്നാണ് പറഞ്ഞത്.ഒരു mechanic ne കാണിച്ചപ്പോൾ Fuel pump complaint ആയി എന്ന് പറഞ്ഞു, അത് മാറ്റുകയും പെട്രോൾ ടാങ്ക് വൃത്തിയാക്കുകയും ചെയ്തു. പിന്നീട് സ്റ്റാർട്ടായി. പിന്നീട് വീണ്ടും സ്റ്റാർട്ട് ആകുന്നില്ല, ബാറ്ററി കംപ്ലീറ്റ് ആയി ഡൗൺ ആയി, പുതിയ ബാറ്ററി ഇട്ടു.വീണ്ടും start ആയി.പക്ഷേ പഴയതുപോലെ വളരെ പെട്ടെന്ന് സ്റ്റാർട്ട് ആകുന്നില്ല. ചിലപ്പോൾ ആദ്യം ഒന്ന് രണ്ട് തവണ സ്റ്റാർട്ട് ആകില്ല. Third time start ആകും. കീ കുറച്ചുനേരം കറക്കി നിർത്തിയാൽ മാത്രമേ സ്റ്റാർട്ട് ആകുന്നള്ളൂ .മുമ്പ് വളരെ പെട്ടെന്ന് സ്റ്റാർട്ട് ആകുമായിരുന്നു. ഇപ്പോൾ വളരെ കഷ്ടപ്പെട്ട് എൻജിൻ സ്റ്റാർട്ട് അതുപോലെയാണ് തോന്നുന്നു, മുമ്പ് അങ്ങനെ അല്ലായിരുന്നു. ഇപ്പോൾ വണ്ടിയുടെ power m കുറഞ്ഞു. Third time start ആകും,but Nalla effort eduth start ആകും പോലെയാണ് ഇപ്പോൾ ഉള്ളത്. ഇപ്പൊൾ സ്റ്റാർട്ട് ആകുന്നുണ്ട്, വീണ്ടും കംപ്ലൈൻറ് ആകുമോ എന്നറിയില്ല , ഓടുമ്പോൾ engine ഇടയ്ക്ക് ഒന്ന് രണ്ട് തവണ ഡൗൺ ആകും പോലെ വന്നു. AC On ആകുമ്പോൾ താഴെനിന്ന് അത്യാവശ്യം heat വരുന്നുണ്ട്. ഇങ്ങനെ പോയാൽ വണ്ടി ഇനിയും complaint ആകുമോ? എന്താണ് വണ്ടിയുടെ പ്രശ്നം? Please reply??
@shamsushidhushidhu3499
@shamsushidhushidhu3499 4 жыл бұрын
ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കി തന്ന സുബിൻ ബായ്ക്ക് ഒരു ബിഗ് താങ്ക്സ് '
@rajannagarajan5308
@rajannagarajan5308 3 жыл бұрын
ഇനിയും ഇത് പോലെ ഉപകാരപ്രദമായ വിഡിയോകൾ തീർച്ചയായും വേണം വളരെ നന്ദി
@robyjustus337
@robyjustus337 4 жыл бұрын
Superb information except 5:18 Clutch +brake +gear shift + handbrake release( before moving)
@arulnagar
@arulnagar 4 жыл бұрын
വളരെ നന്ദി. അത്യാവശ്യ० അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങൾ പറഞ്ഞു തന്നതിന്.
@excellentmedia8965
@excellentmedia8965 4 жыл бұрын
ഞാൻ ഗൾഫിൽ automobile ഫീൽഡിൽ work ചെയ്യുന്ന ഒരാളാണ്. ഞാൻ പോലും സബിൻ ചേട്ടൻ പറയുമ്പോഴനു ac ഇട്ടു സ്റ്റാർട്ട്‌ ചെയ്യുന്നതിന്റെയും ഓഫ്‌ ചെയ്യുന്നതിന്റെയും ദോഷങ്ങൾ മനസിലാക്കുന്നത്. സാധാരണക്കാർക്ക് മനസിലാകുന്ന അവതരണവും. ഉപകാരപ്പെടുന്നതുമായ വീഡിയോ
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thanks man
@arjunsuresharjunsuresh1667
@arjunsuresharjunsuresh1667 4 жыл бұрын
Njan kandathilum ketathilum vech vahanangale kurich ettavum nalla arivyulla vekthi ..adh oru cheriya ego polum illathe ellavarilekum ethikunnu...really really great sabin chettante ella videosum kanarund ..personally enik ee vedio orupad upakarapedum...athupole mattullavarkum upakarapedatte...great going,💪💪💪👌👌🙌🙌🙌👍👍 god bless you...
@ajeeshs6891
@ajeeshs6891 4 жыл бұрын
Thanks chetta.... really useful... excellent presentation 😍😍
@jerri5217
@jerri5217 4 жыл бұрын
യോ അപ്പോൾ ഞാൻ drive ചെയ്യുന്നത് പക്കാ correct ആണല്ലോ 💪💪 extra കൊറച്ചു കാര്യങ്ങൾ കൂടി ഉണ്ട് ഞാൻ ചെയ്യുന്നത് ഇവിടെ പലോർക്കും അറിയാം but ചിലർക്ക് അറിയില്ല Dutch reach എന്നാ ഒരു കാര്യം നിർബന്ധം ആയും ചെയ്യണം വണ്ടിയിൽ door തുറക്കുമ്പോൾ door side ഇൽ ഉള്ള കൈ ഉപയോഗിക്കരുത് എപ്പോഴും അതിനു opposite hand മാത്രം ഉപയോഗിക്കുക ഉദാഹരണം left side ഇൽ ഇരിക്കുന്ന ആൾ door തുറക്കുമ്പോൾ right hand മാത്രം ഉപയോഗിക്കുക അങ്ങനെ ചെയ്യുവാണേൽ നമ്മൾ door തുക്കുമ്പോൾ പുറകിൽ ആരേലും വരുന്നുണ്ടോ എന്നു automatic ആയി ശ്രദ്ധിക്കും
@basheerkunnummalkunnummal6485
@basheerkunnummalkunnummal6485 3 жыл бұрын
👍
@nisamunisamu1083
@nisamunisamu1083 Жыл бұрын
Ano ayyoo enikariyillayirunnnu
@vinod-ps6ge
@vinod-ps6ge 4 жыл бұрын
ഈ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു അതുപോലെ വണ്ടിക്ക് കംപ്ലൈൻറ് വരാൻ പ്രധാനപ്പെട്ട ഒരു കാരണം റിവേഴ്സ് ഗിയർ ഇട്ട വണ്ടി നിൽക്കുന്നതിന് മുമ്പ് ഫസ്റ്റ് ഗിയർ ലേക്ക് ഇടുന്നത്
@nikhilktk1
@nikhilktk1 4 жыл бұрын
Valare upakarapradhamaya video ....thanks
@moideenmoideen8946
@moideenmoideen8946 4 жыл бұрын
ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട എന്നാൽ ആരും ശ്രദ്ധിക്കാത്ത ഒരു വിഷയമാണ് ഡ്രൈവർ സീറ്റിന് മുന്നിലുള്ള ആക്സിലേറ്റർ, ബ്രേക്ക് ന് താഴെ വരുന്ന മാറ്റ്, ഡ്രൈവ് സമയത്ത് അഴിച്ചിടുന്ന ചെരിപ്പ്, മുതായവ വണ്ടി ഓടിക്കുമ്പോൾ നമ്മളറിയാതെ ബ്രെയ്ക്കിന് താഴെ വന്നാലുള്ള സ്ഥിതി ഒന്നോർത്തു നോക്കൂ,
@kosmos4425
@kosmos4425 2 жыл бұрын
ഇതെല്ലാം ഞാൻ ശ്രദ്ധിക്കുന്ന കാര്യങ്ങൾ ആണ്, പക്ഷേ നാട്ടിലെ expert ഡ്രൈവർ എന്ന് എല്ലാരും പറയുന്നവന് വരെ പുച്ഛം ആണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് കാണുമ്പോൾ. എന്തോ ആദ്യം ആയി വണ്ടി കാണുകയാണോ എന്ന രീതിയിൽ ഉള്ള ചോദ്യവും ഭാവവും ആണ് അവർക്ക് എല്ലാം. അത് കൊണ്ട് എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു ഇതെല്ലാം എന്റെ മാത്രം മിഥ്യധാരണകൾ ആണോ എന്ന്. എന്നിട്ട് ഗൂഗിൾ ചെയ്തു നോക്കിയപ്പോ മറ്റു രാജ്യക്കാർ എല്ലാം ഇത് പോലുള്ള precautions പറയുന്നത് കണ്ടു. നമ്മുടെ നാട്ടിലെ ഒരു മെക്കാനിക്ക് ഇത് എല്ലാം പറയുന്നത് താങ്കളുടെ ഇപ്പൊ ആണ് കണ്ടത്. താങ്ക്സ്. ഞാൻ ചെയ്യുന്നത് ആയിരുന്നു ശെരി എന്ന് മനസിലാക്കി തന്നതിന് 👍
@wondersofnaturebyanshad1280
@wondersofnaturebyanshad1280 4 жыл бұрын
ഇതിൽ ഡിസ്‌ലൈക്ക് അടിച്ചവന്മാർ പ്രൊഫസർ മാർ ആയിരിക്കും ഈ ഫീൽഡിൽ അല്ലേ ബ്രോസ്
@sugathanpg5919
@sugathanpg5919 4 жыл бұрын
ആവശ്യമായ അറിവുകൾ വളരെ നന്നായി പറയുന്നു.
@deepeshpm3858
@deepeshpm3858 4 жыл бұрын
hello brother,my name is deepesh .from kochi. this vedio good ayittund.car start cheyyumbol care cheyyenda information & AC on cheyyumbozulla information good ayittund..thanks...
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thanks bro
@jamshadthamburan3669
@jamshadthamburan3669 4 жыл бұрын
Nigal nalla manasinte udamsthana thuranu paranjathil allhahu nigalku ella gunagalum tharatte amen
@sadisadisadi6634
@sadisadisadi6634 4 жыл бұрын
വളെരെ പ്രയോജനപ്രതമായ വീഡിയോ. നന്ദി. സബിൻ ചേട്ടാ
@madhujitht
@madhujitht 4 жыл бұрын
Thank you for your informative video. I have subscribed your channel. Your experience and explanations are good. If possible please upload some repairing works associated with a vehicle .Thank you for your session
@najeebpabdulla7949
@najeebpabdulla7949 3 жыл бұрын
ബ്രോ വളരെ നല്ല ഇൻഫർമേഷൻ. താങ്ക് യു. 👌👌👌👌👌👌
@ratheeshmukkam7612
@ratheeshmukkam7612 4 жыл бұрын
Thanks.. വളരെ ഉപകാരപ്രദമായ വീഡിയോ.
@abmcpgmcm9011
@abmcpgmcm9011 4 жыл бұрын
ആദ്യം വണ്ടിക്കടിയിൽ പൂച്ച ഉറങ്ങുന്നുണ്ടോ എന്ന് നോക്കുക
@jothimon8191
@jothimon8191 4 жыл бұрын
തീർച്ചയായും
@muntharihounds712
@muntharihounds712 4 жыл бұрын
From Gulf 😂😂
@hakeemk8370
@hakeemk8370 4 жыл бұрын
😁😁😁
@prabalkumar2824
@prabalkumar2824 4 жыл бұрын
നിനക്ക് പൂച്ചയെ അത്രയ്ക്കു പേടിയാണോ?
@ajimonrappai3316
@ajimonrappai3316 4 жыл бұрын
👍
@samuelyohannan5431
@samuelyohannan5431 Жыл бұрын
Dear brother sir, Thanks very much for your good n useful information.
@AbhiAbhi-xl6hl
@AbhiAbhi-xl6hl 4 жыл бұрын
ആദ്യമായിട്ട് കാണുവാ ee vdo..VERY IMPORTANT information✅️✅️✅️✅️ Liked✌️👍, subscribed💖
@Arjunnarikuni
@Arjunnarikuni 4 жыл бұрын
വണ്ടി ഓടിക്കുന്ന സമയത്ത് അനാവശ്യമായി കാൽ ക്ലച്ചിൽ വെക്കാതിരിക്കുക
@sajinsajinachu5930
@sajinsajinachu5930 4 жыл бұрын
Yes
@CHANNELJD
@CHANNELJD 4 жыл бұрын
Athentha break chavittumbol chavittikode
@lij0076
@lij0076 3 жыл бұрын
@@CHANNELJD അനാവശ്യമായി ബ്രേക്ക്‌ ചവിttano
@sujiths1918
@sujiths1918 3 жыл бұрын
@@CHANNELJD pumb brake cheythamathi
@sureshkeshavannamboothiri8068
@sureshkeshavannamboothiri8068 2 жыл бұрын
Nano Tyre തേയ്മാനം നന്നാക്കാൻ നല്ല mechanic ആവശ്യമുണ്ട്. സത്യസന്ധരായ മെക്കാനിക്ക് കൾ ഇല്ലാത്തതുകൊണ്ട് മാത്രം പലരും വണ്ടി വിൽക്കുന്നു ഞാനും mechanic കളുടെ അമിതമായ ചാർജ് കൊണ്ട് വലയുന്ന ഒരു ഉപഭോക്തൃ
@9611146195
@9611146195 4 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ.
@rexonmjl8703
@rexonmjl8703 4 жыл бұрын
Very informative and helpful video !
@arshadarshu9560
@arshadarshu9560 4 жыл бұрын
ഒരു പാട് ആളുകൾക്ക് ഉപകാരം ആണ് നിങ്ങളുടെ ഈ വീഡിയോ 👌👌
@samuelyohannan5431
@samuelyohannan5431 5 ай бұрын
Sirinte etharam advice nokiyal vandi arku use cheyan pattum. Valia upadesam. Nanni
@jineshmv4726
@jineshmv4726 4 жыл бұрын
Very good information and nice presentation. Thankyou
@niyamol1376
@niyamol1376 4 жыл бұрын
Very useful for beginners.thanks for information.
@deadmanwalking9157
@deadmanwalking9157 4 жыл бұрын
Very informative for a beginner like me ✌🏽✌🏽✌🏽😍😍😍⚘💪🏿 Ac issue ningal paranhath valare shariyanu , one month upayogikathe ac upayogych ende kuttyk breath infection vannittund, doctor ath soochipikem cheythu.... Ningal oru sambava tto 😍
@shijugopalakrishnan
@shijugopalakrishnan 4 жыл бұрын
അടിപൊളി വീഡിയോ.... ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി... സ്പീഡ് കുടുന്നതിനാനുസരിച്ചു ഗിയരർ അപ്പ് ചെയ്യുന്നത് പോലെ തന്നന്നോ ... വണ്ടിയുടെ സ്പീഡ് കുറയുമ്പോൾ ഗിയർ ഡൗണ് ചെയ്യുന്നത്.... അതായത് 5 നിന്ന് 4 , 4നിന്ന് 3 , 3നിന്ന് 2, 2നിന്ന് 1, ഇതുപോലെ ആന്നോ അതോ 5 നിന്ന് നേരെ 2 വിൽ ഗിയർ ഇട്ടാൽ ഗിയർ ബോക്സ് ക്മ്പ്ലെന്റെ അകില്ലേ...
@abdulsaleem5023
@abdulsaleem5023 Жыл бұрын
What a good advice, thanks so much
@babuts4105
@babuts4105 4 жыл бұрын
വളരെ ഉപകാരപ്രദം ഡ്രൈവിങ്ങ് സ്കൂളുകാരും ഈ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും
@kishorkumarvlogs5792
@kishorkumarvlogs5792 4 жыл бұрын
✔️
@AbdulAzeez-pf5uc
@AbdulAzeez-pf5uc 4 жыл бұрын
കുട്ടികളെ വന്ന് നിൽക്കാനുള്ള സാധ്യതയുണ്ട് എല്ലാവരും വീട്ടിലാണെങ്കിലും ബന്ധുവീട്ടിലാണെങ്കിലും ശരിക്കും ശ്രദ്ധിക്കുക അപകടം ഉണ്ടാവാൻ വളരെയധികം സാധ്യതയുണ്ട്
@ashkararknpr2282
@ashkararknpr2282 4 жыл бұрын
ആദ്യമേ വണ്ടി ഓടാൻ ഉള്ള എണ്ണ ഉണ്ടോ എന്ന് നോക്കുക
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
😂😂🤣😂🤣😂😂🤣😂😂😂
@aseescchennamkulangara8293
@aseescchennamkulangara8293 4 жыл бұрын
അതിനു മുൻപ് എണ്ണ അടിക്കാനുള്ള പൈസ ഉണ്ട് എന്ന് ഉറപ്പാക്കുക
@mydesire4610
@mydesire4610 4 жыл бұрын
Ellathinum munp car venam
@mohammedimthiyas3895
@mohammedimthiyas3895 4 жыл бұрын
Super
@rajuclt_1
@rajuclt_1 4 жыл бұрын
ഇന്നത്തെ എണ്ണവിലയും അറിഞ്ഞിരിക്കുക്ക🤣🤣🤣
@hebybabyp5280
@hebybabyp5280 4 жыл бұрын
A small correction-hand brake should not release first,it should be released after putting th first gear and just before we move the vehicle.
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
👍👍👍👍👍
@ABC-dz
@ABC-dz 4 жыл бұрын
Good information brother.👍Door indicater eppol new vandikalilund.alarm um koode und. Old vandiyullavar sratdhikanam.
@adarsh.a7
@adarsh.a7 3 жыл бұрын
എനിക്ക് കാർ ഇതുവരെ ഓടിക്കാനും അറിയില്ല, license ഉം ഇല്ല 😄, but inn 2nd hand കാർ എടുത്തു 😄 താങ്ക്സ് ഫോർ the tips, ഇനി ഓടിക്കാൻ പഠിക്കണം!
@adhilmuneer2419
@adhilmuneer2419 4 жыл бұрын
അമ്മള് അമ്മള് അമ്മള്...😜 കൊല്ലം ❤️
@sAjItH676
@sAjItH676 4 жыл бұрын
Ikka.... Engalu poliyaanu.... Evideyokkeyo vava sureshumayi oru samyam.... Vavkku craze pambanel.... Ikkakku vandikal aanennu mathram..... Randuperkkum avaravarude meghalayil apaaraa arivaanu.... Sammathichu..... All the bst ikka. Keep it up.
@unnikrishnanvc3246
@unnikrishnanvc3246 2 жыл бұрын
Good presentation, God bless you
@abdullatheefvk6687
@abdullatheefvk6687 4 жыл бұрын
നല്ല നല്ല നിർദ്ദേസങ്ങൾ സൂപ്പറായി
@ArshadKhan-ie4fn
@ArshadKhan-ie4fn 4 жыл бұрын
Bro ee video valare upakarapradam.....thanks bro 😍
@aravindprakash6019
@aravindprakash6019 4 жыл бұрын
Very effective tips... Thanks for the video. Drive safe...
@aneeshazzeez7030
@aneeshazzeez7030 3 жыл бұрын
Very useful and correct methods
@nasschicken782
@nasschicken782 4 жыл бұрын
Very good Message Bro Thanks
@noufucom
@noufucom 3 жыл бұрын
ഞാൻ വീഡിയോക്കൊന്നും ലൈക് കൊടുക്കാറില്ല ഈ വീഡിയോക്ക് ലൈക് അടിച്ചു "GOOD VIDEO"
@balasundarand4272
@balasundarand4272 4 жыл бұрын
Very good information thanks ikka
@arunpbabu
@arunpbabu 3 жыл бұрын
Thanks. Very Good Information.
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Thank uu
@vishnuvishnudsm8140
@vishnuvishnudsm8140 4 жыл бұрын
Good advice.....wel
@muhammedrafi8179
@muhammedrafi8179 4 жыл бұрын
ഇക്ക ഓട്ടോമാറ്റിക് വണ്ടിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@govinthpotty9659
@govinthpotty9659 4 жыл бұрын
തിരക്കുള്ള സ്ഥലങ്ങളിൽ സ്പീഡ് കുറച്ച് പോവുക..... 💪💪💪
@jith118
@jith118 Жыл бұрын
Very good information ikkaaa❤
@sherinaziz4474
@sherinaziz4474 4 жыл бұрын
First seat adjust cheyyuka Second mirrors adjust cheyyuka Third seat belt Iduka Fourth vehicle start cheyyuka First gear Iduka Last il matrame hand break release cheyyan padulllu
@sajeevankuniyilkrishnan7754
@sajeevankuniyilkrishnan7754 4 жыл бұрын
Itu gulf alla
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Gulf ayaalum ingu keralamayalum carnu yellaam orupolaanu
@rajendranrajan547
@rajendranrajan547 4 жыл бұрын
very good job dear friend. best wishes.
@seyyadseysha
@seyyadseysha 4 жыл бұрын
ഉപകാരപ്രദമായ വീഡിയോ,👌👌
@ajijoe591
@ajijoe591 4 жыл бұрын
Very useful and informative
@ajaivarma1509
@ajaivarma1509 3 жыл бұрын
Well explained.thank you
@sumeshgoodlucksumeshgoodlu3313
@sumeshgoodlucksumeshgoodlu3313 4 жыл бұрын
Good class... thank you dear
@parambilclicksbyajan4943
@parambilclicksbyajan4943 3 жыл бұрын
ആദ്യമായി വാഹനം ഓടിക്കുന്നവർക്ക് ഉപകാരം ആണ് ഈ വീഡിയോ ❤️❤️👍🏻👍🏻
@mryrk2865
@mryrk2865 4 жыл бұрын
എന്റെ വണ്ടി rear wheel drive ഉള്ളവണ്ടിയാണ്. മനപ്പൂർവ്വം കുതിപ്പിച്ചെടുക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. അങ്ങനെയിരിക്കെ propallar shaft ലെ universal joint ൽ ഉളള spider bearing ന് കേടുവന്നു. അത് മാറ്റിയശേഷം ഇന്നേവരെ ഞാൻ വണ്ടി കുതിപ്പിച്ചിട്ടില്ല....
@shijoyvengilat2676
@shijoyvengilat2676 4 жыл бұрын
I will share to my friends...waiting for new videos..
@athulvaliyapuraykkal7886
@athulvaliyapuraykkal7886 4 жыл бұрын
Thankful information bro
@sarathkumarps2107
@sarathkumarps2107 4 жыл бұрын
സ്റ്റിയറിംഗ് കവർ അബദ്ധം എനിക്കും പറ്റിയിട്ടുണ്ട് കസ്റ്റമർടെ വണ്ടിയിൽ.. വലിയ വളവും അല്ലാരുന്നു സ്പീഡും കുറവാരുന്നു അതോണ്ട് മതിലിൽ കേറിയില്ല, വണ്ടി കൊടുക്കാൻ നേരം പുള്ളിയൊടു ഞാൻ പറഞ്ഞു പുള്ളി അത് പള്ളേൽ കളഞ്ഞു
@Thatamala
@Thatamala 4 жыл бұрын
സെബി നല്ല നിർദ്ദേശങ്ങൾ ..ഏവർക്കും ഉപകാരപ്രദം.. വലിയ ഡ്രൈവർ എന്ന് ഞെളിയുന്നവരെ കാണിക്കാൻ പറ്റിയ വീഡിയോ .നന്ദി സെബി. എന്റെ പുതിയ Amaze ൽ പെപെ പോലെ ബെഡ് ഫിറ്റ് ചെയ്യാൻ പറ്റുമോ ?
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
തീർച്ചയായും വാഹനത്തിൻറെ സീറ്റ് തന്നെ നമുക്ക് ബെഡ് ആക്കി യൂസ് ചെയ്യാം
@subashkumaran6814
@subashkumaran6814 4 жыл бұрын
Good message thankyou
@rashadrasha7285
@rashadrasha7285 4 жыл бұрын
thank you your valuable information
@muralinair7093
@muralinair7093 3 жыл бұрын
Your giving good advice 🙏🙏🙏
@rexdasan
@rexdasan 4 жыл бұрын
bro superb nalla avatharanam orru driving school ithrayum paranju tharilla ennu paranja comment vallarey sathyamanu.
@shapilakavu7340
@shapilakavu7340 3 жыл бұрын
നല്ല ഉപകാരപ്രദമായ ക്ലാസ്സ്
@renjithravi5582
@renjithravi5582 4 жыл бұрын
Haloo annooi nigalude video enku valare ishtamanu 😀😍😍😍
@kapiljoshy2348
@kapiljoshy2348 3 жыл бұрын
Good information.... Thanks
@dinuzvlog
@dinuzvlog 4 жыл бұрын
Good class👍👍
@lijinr9102
@lijinr9102 4 жыл бұрын
Super... well said ... improved presentation...
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 69 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,9 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 70 МЛН
Why You Should Buy A Used Car? | Used Vs New Car (2021)
11:32
techZorba
Рет қаралды 283 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 69 МЛН