മഹാന്മാരായ ഭാരതീയ ശാസ്ത്രജ്ഞന്മാർ I Great Indian Scientists

  Рет қаралды 1,580

Science Corner

Science Corner

Күн бұрын

Пікірлер: 16
@SanthoshKumar-bk9uw
@SanthoshKumar-bk9uw 2 ай бұрын
Thank you sir💐
@RavindranV-v4e
@RavindranV-v4e Ай бұрын
അദ്ഭുതം തന്നെ ഈ മഹാന്മാരെ മനസ്സിലാക്കിതന്നതിനു നന്ദി
@jithendrants
@jithendrants Ай бұрын
സാർ പറഞ്ഞ കാര്യം ഒക്കെ ശരിയാണ് ഇപ്പോൾ ഇന്ത്യയുടെ ജനസംഖ്യ 142 കോടിയാണ് ഇത്രയധികം ശാസ്ത്രജ്ഞനെ സൃഷ്ടിക്കാൻ സാധിക്കുന്ന സ്ഥിതിയാണ് ഇന്ത്യക്കുള്ളതെങ്കിൽ സാങ്കേതിക പ്രോഡക്റ്റുകൾ നിർമ്മിക്കുന്നത് എന്തുകൊണ്ടാണ് ഇന്ത്യ പരാജയപ്പെട്ടു പോകുന്നത് മനുഷ്യൻറെ നിത്യജീവിതത്തെ പൂർണ്ണമാക്കുന്ന ആധുനിക ഉപകരണങ്ങൾക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് ചിപ്പും നിർമ്മിക്കാനുള്ള സാങ്കേതികവിദ്യക്കായി വിദേശരാജ്യങ്ങളിൽ നരേന്ദ്രമോദി കാലു പിടിക്കുന്നത് എന്തുകൊണ്ടാണ് Sodium ion ബാറ്ററി ഇന്ത്യയിൽ ഒരു കമ്പനി വികസിപ്പിച്ചതായി കേട്ടിട്ടുണ്ട് എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയുടെ പൗരന്മാർക്ക് ആ ബാറ്ററികൾ ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ വികസനം ഉണ്ടാകാത്തത് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന സോഡിയം അയൺ ബാറ്ററികൾ ഉപയോഗിച്ച് എന്തുകൊണ്ടാണ് ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കപ്പെടാത്തത് ഇന്ത്യയിൽ നിന്നും കഴിവുണ്ടായിരുന്ന വ്യക്തികൾ അമേരിക്കയുടെ ഇൻഫ്രക്ടറുകൾ ഉപയോഗിച്ചുകൊണ്ട് കണ്ടുപിടുത്തങ്ങൾ നടത്തി അതിൽ ഇൻഡിഗോ ഇന്ത്യയുടെ ഭരണകർത്താക്കൾക്കോ എങ്ങനെയാണ് അഭിമാനിക്കാൻ വകയുണ്ടാകുന്നത് നരേന്ദ്രമോദി ഇന്ത്യയിൽ ഭരിക്കാൻ തുടങ്ങിയിട്ട് 12 വർഷം ആകുന്നു സംരംഭങ്ങൾ തുടങ്ങാൻ 20 ലക്ഷം രൂപ കേന്ദ്രസർക്കാർ നൽകുന്നു എന്നിട്ടും വേണ്ട രീതിയിൽ സംരംഭങ്ങൾ വളരാത്ത എന്താണ് ശാസ്ത്രസാങ്കേതിക വിധിയിൽ പുരോഗതി ഉണ്ടാകുന്ന വിധം ഇന്ത്യയിലെ കുട്ടികളെ പരിവപ്പെടുത്തുന്ന രീതിയിലുള്ള ഒരു മുന്നൊരുക്കവും കുട്ടികളുടെ പാഠപുസ്തകത്തിൽ പോലും കാണുന്നില്ല നരേന്ദ്രമോദി അധികാരത്തിൽ വരുമ്പോൾ ഉണ്ടായിരുന്ന അതേ കാര്യങ്ങൾ തന്നെ കുട്ടികൾ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു ഇതിൽ ഞങ്ങൾക്ക് ഒരു അഭിമാനം തോന്നുന്നില്ല international maths olympiad. രാഷ്ട്രങ്ങൾ നേടിയ സ്വർണം മെഡലുകളുടെ എണ്ണം രാ( 2019 വരെ ലഭ്യമായത്) 2019. വരെ China:---180 USA:---141 Russia:--106 Koria:---89 India --16 ************************* International physics Olympiad:- രാഷ്ട്രങ്ങൾ നേടിയ സ്വർണം മെഡലുകളുടെ എണ്ണം രാ( 2019 വരെ ലഭ്യമായത്) China:---146 USA:--68 Russia:---82 Korea( samsung ):--88 INDIA:---49 ** 🚨 International chemistry olympiad രാഷ്ട്രങ്ങൾ നേടിയ സ്വർണം മെഡലുകളുടെ എണ്ണം രാ( 2019 വരെ ലഭ്യമായത്) China:--94 Russia:--58 Koria:--63 India:--24 **************************** 🚨ലോകത്ത് ഇതുവരെ ലഭ്യമാക്കിയ പേറ്റന്റുകളുടെ എണ്ണം2019 China:---13,78,062--- ഏകദേശം 14 ലക്ഷം USA':----6,06,842 South Korea( samsung സ്ഥിതി ചെയ്യുന്ന രാജ്യം) 2,05,167 India:---46,457 അമ്പതിനായിരത്തിനോട് അടുത്ത് Russia :--37,267 Japan :---3,18,481
@mohammedalihussain736
@mohammedalihussain736 2 ай бұрын
Sir, science corner ൻ്റെ വീഡിയോകൾ നല്ല അറിവ് പകർന്നു തരുന്നു, eletricity ഇന്ത്യയിൽ 220 watt, എന്നാല് ജപ്പാനിലും അമേരിക്കയിലും ഇത് 110 watt ആണ്, ഇതേ കുറിച് ഒരു വീഡിയോ ചെയ്യാമോ, Regds, Mohammed ali ഒറ്റപ്പാലം
@Plakkadubinu
@Plakkadubinu 2 ай бұрын
ഓരോ ശാസ്ത്രജ്ഞരുടേയും വിശദീകരണം പറഞ്ഞ് അവരുടെ പേര് പറയുമ്പോൾ അഭിമാനം കൊണ്ട് രോമാഞ്ചിഭിക്കേഷൻ വരും.....❤❤❤❤❤❤❤❤
@bennyisaac4679
@bennyisaac4679 2 ай бұрын
@t.vijayakumarvijayan6940
@t.vijayakumarvijayan6940 2 ай бұрын
👌💪
@mathewv.t9784
@mathewv.t9784 2 ай бұрын
Nehru, Gandhi, and so many people went London studied. Exam..present Narayan
@mohennarayen7158
@mohennarayen7158 2 ай бұрын
👍🇮🇳👏❤
@Socrates-S6
@Socrates-S6 2 ай бұрын
ഹിന്ദുവിനും മുസ്ലിമിനും സയൻസിനെ കുറിച്ച് പറയുമ്പോൾ ഏതാനും പഴയ ശാസ്ത്രജ്ഞരുടെ പേരുകൾ മാത്രം കിട്ടും. ഇപ്പൊ എന്തുണ്ട് എന്ന് ചോദിച്ചാൽ വീണ്ടും ആ പഴയ പേരുകൾ മാത്രം. ഈ പഴമ പറഞ്ഞതുകൊണ്ട് ഒരു രാജ്യത്തിനും ഒരു നേട്ടവും ഇല്ല. നേട്ടം ഉണ്ടാകണം എങ്കിൽ മതം ഉപയോഗിച്ചുള്ള കളികൾ മാറ്റിവെച്ചു ശാസ്ത്രഗവേഷണത്തിന് കൂടുതൽ പ്രോത്സാഹനവും സ്വാതന്ത്ര്യവും ഫണ്ടും കൊടുക്കണം. അമ്പലവും പ്രതിമയും പള്ളിയും അഭിമാനവും കലാപവും കൊണ്ട് നടന്നാൽ ഒരു കാലത്തും ഉയരാൻ പോണില്ല. യൂറോപ്പ് ഒക്കെ അങ്ങനെ ആണ് ഉയർന്നത്.
@mathewsaji6542
@mathewsaji6542 2 ай бұрын
മുസ്ലിം ശാസ്ത്രജ്ഞൻ ആരാണ്?
@Socrates-S6
@Socrates-S6 Ай бұрын
@@mathewsaji6542 "പഴയ" എന്നെഴുതിയത് കണ്ടില്ലേ? ഇബ്നു ഹൈതം, ഇബ്നു സീന, അൽ ഖവാരിസ്മി.... തുടങ്ങിയ ഏതാനും പേരുകൾ. ഹിന്ദുവിനു ആര്യ ഭടൻ, മാധവൻ... തുടങ്ങി ഏതാനും പേരുകൾ. പിന്നെ ഇരുപതാം നൂറ്റാണ്ടിൽ സി വി രാമൻ, ചന്ദ്രശേഖർ, S ബോസ്.. തുടങ്ങി രണ്ടോ മൂന്നോ. മുസ്ലിങ്ങളിൽ അതിൽ ഒരാൾ ഡോ.അബ്ദുൽ സലാം. ഇത്രേയുള്ളൂ.
@Mahaveer-lb7gs
@Mahaveer-lb7gs 2 ай бұрын
Acharya kanad maharshi father of atom 2500 years ego.....
@navalcgeorge
@navalcgeorge 2 ай бұрын
ഇവരൊക്കെ ബ്രിട്ടീഷ് ഇന്ത്യ പൗരന്മാർ അല്ലേ? ബാക്കി ഉള്ളവർ എല്ലാം ഏതൊക്കെയോ നാട്ടുരാജ്യക്കാർ അല്ലേ? കുറച്ചുകൂടി ചരിത്രം പഠിക്കു കുട്ടി
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Quantum Physics || Science Explained in Detail || Bright Keralite
58:57
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН