നമസ്തേ സ്വാമിജി പുതിയ പുതിയ ആശയങ്ങൾ/ അറിവുകൾ പാദം നമസ്കാരം ഗുരുജി 💐💐💐🙏🙏🙏
@kamalamvg3204Ай бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏
@santhoshgopinath816Ай бұрын
To explain the main content of vedantasaram in 14 minutes....!! Only swamiji can do with such clarity... 🙏🙏🙏
@jayanthiparvathi7181Ай бұрын
നമസ്തേ സ്വാമിജി
@sreedevitk7123Ай бұрын
നമസ്തേ ഗുരുജി 🙏
@swamipoornanandatheertha5055Ай бұрын
എത്രയും വ്യക്തമായി ഗഹനമായ തത്ത്വം പറഞ്ഞു...
@ThankammaKs-mt1frАй бұрын
പ്രണാമം സ്വാമിജി🙏🙏🙏
@chandrasekharan9760Ай бұрын
നമസ്തേ സ്വാമിജീ ..... 🙏🙏🙏
@deviRemaajayАй бұрын
Om നമോ narayanaya🙏🏻
@chandranpillai2940Ай бұрын
ഓം നമസ്തേ സ്വാമിജി
@NikhilDas-lc1ct18 күн бұрын
ഹരി ഓം സ്വാമിജി ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🕉️🕉️🕉️
@haridasa7281Ай бұрын
Pranamam sampujya swamiji 🙏🙏🙏
@ganapathysree4411Ай бұрын
Nama parama Rishibhyo Nama Parama Rishibhya.
@aneeshtp1479Ай бұрын
നമസ്തേ
@sajeeshp5383Ай бұрын
🙏🏻🙏🏻🙏🏻
@manjushamc605324 күн бұрын
🙏🙏🙏🙏🙏
@pankajavally-rf6dyАй бұрын
ഓംസദ്ഗുരവേനമഹ
@harigaming9429Ай бұрын
സ്വാമിജി...അവിദ്യാ കാരണത്താൽ ആത്മാവിൽ ജീവത്വ ഭാവവും, ശരീരമനോബുദ്ധികളോട് താദാത്മ്യവും ഉണ്ടാവുന്നു.ആത്മാവ് ബ്രഹ്മം ആണല്ലോ. അപ്പോൾ സ്വസ്വരൂപം വിസ്മരിച്ച് ജീവനായി സംസാരത്തെ അനുഭവിക്കുന്നത് ബ്രഹ്മം ആണോ?... അതെങ്ങനെ സാധ്യമാവും...? ഇവിടെ ഒരു വസ്തുവെ ഉള്ളൂ ആ പരമ സത്യം സകലതിനും അതീതമാണ്... അതിനെങ്ങനെ ജീവഭാവം ഉണ്ടാവും?....
@ulluullasАй бұрын
മായ എന്നത് ഇല്ലാത്തതായിട്ടുള്ള ഒന്നല്ല, മനോബുദ്ധികൾക്ക് താദാത്മ്യം പ്രാപിച്ചിട്ടുള്ള മായയെ അവിദ്യ നീക്കി മായയെന്ന് ബോധ്യപ്പെട്ടാൽ മതിയാകും.
@harigaming9429Ай бұрын
@@ulluullas മായയ്ക്ക് അധീനൻ ആയവൻ ആരാ? ആത്മാവിന്റെ ശക്തി വിശേഷം ആണല്ലോ മായ... സ്വന്തം ശക്തി തന്നെ തന്നെ അധീനപ്പെടുത്തുന്നോ???
@ulluullasАй бұрын
@@harigaming9429 അധീനപ്പെടില്ലല്ലോ, സംസാരജീവിതം ഇല്ലെന്നോ ഇല്ലാതാക്കണമെന്നോ പറഞ്ഞിട്ടില്ല. ജീവിതം എന്താണെന്ന് മനസിലാക്കുക വേണം എന്നേയൊള്ളൂ. മറ്റുള്ളവർക്ക് ബോധ്യം ഉണ്ടായോ എന്ന് തെരക്കലല്ല സ്വയം ബോധ്യപ്പെടാനുള്ള അന്വേഷണമാണ് വേണ്ടത്.
@harigaming9429Ай бұрын
@@ulluullas ഞാൻ ആത്മാവാകുന്നു... ഞാൻ ബ്രഹ്മസ്വരൂപൻ ആവുന്നു. അങ്ങനെ ഉള്ള ഞാൻ ഇപ്പോൾ ശരീര മനോ ബുദ്ധികളോട് ബന്ധപ്പെട്ടിരിക്കുന്നു. സകല ദുഃഖ ദുരിതങ്ങളും, സുഖങ്ങളും അനുഭവിക്കുന്നു. ഇതെങ്ങനെ സംഭവിച്ചു? എനിക്ക് ആത്മവിശ്മൃതി വന്നതെങ്ങനെ?
@ulluullasАй бұрын
@@harigaming9429 ഇതല്ലേ മനോവ്യാപാരത്തിലുള്ളത്, ഇങ്ങനെയല്ലോ അന്വേഷിക്കുന്നത്. അവിദ്യകൊണ്ട് കമന്റ് ബോക്സിലൂടെ അന്വേഷണം നടത്തിയാൽ താങ്കളെപ്പോലെ ഇരിക്കും. തുടക്കം മുതൽ ഗുരു മുഖത്തുനിന്നും അറിയാൻ ശ്രമിക്കുക. ആദ്യ 'അധികാരി(വേദാന്തസാരം)' ആകുക. എന്നിട്ട് അന്വേഷണം നടത്തുക. മൂപ്പില്ലാതെ പഴുക്കാൻ ശ്രമിക്കണ്ട. ഉപകാരപ്പെടില്ല