മഹേഷേ, സമ്മതിച്ചു. ബാബുരാജിൽ നിന്ന് ഫഹദിലേയ്ക്കുള്ള ആ ഒരു ഡൈവേർഷൻ | Udan Panam 3.0

  Рет қаралды 503,945

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 822
@MaheshMimics
@MaheshMimics 3 жыл бұрын
എല്ലാവരുടേയും സപ്പോർട്ടിനു ഒരുപാട് നന്ദിയുണ്ട് 💓😘thanks all 💓
@rohivlogs5949
@rohivlogs5949 3 жыл бұрын
❤️❤️
@benroy4358
@benroy4358 3 жыл бұрын
😍💯💯👌
@ann497
@ann497 3 жыл бұрын
Prince of mimicry....Mr. Perfectionist. Udan panam episode kandu. Parayan vakkukal kittunnilla. Every singe piece that you performed were execellent!!!! Keep rocking. May God bless you to conquer your dreams.
@vaziln5610
@vaziln5610 3 жыл бұрын
Perfect ok
@sijil3245
@sijil3245 3 жыл бұрын
😍😍
@rufeena6891
@rufeena6891 3 жыл бұрын
നല്ല .... ഒരു കലാകാരൻ .... ഉയരങ്ങളിൽ എത്തണ്ട ആളാണ് ..... ഇത് കണ്ട് ഉയരങ്ങളിൽ എത്തും :- ഉറപ്പ്
@sanztify_
@sanztify_ 3 жыл бұрын
താങ്കൾ ഇപ്പോൾ പറഞ്ഞത് ഒരു 10 വർഷം മുൻപ് ഇവനോട് പറഞ്ഞിട്ടുണ്ട്.....അന്നേ പുലി ആയിരുന്നു മഹേഷ്💖
@poojaprahlad7529
@poojaprahlad7529 3 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം കലാകാരൻ എന്ന്❤️
@robinsebastian2339
@robinsebastian2339 3 жыл бұрын
ബിനു പപ്പുവിനെ വരെ അനുകരിച്ച ആ നിരീക്ഷണ ബോധത്തിന് ഒരു big salute🙏🙏👏👏❤❤👌👌
@sujithvs3276
@sujithvs3276 3 жыл бұрын
ഒന്നിലധികം ആളുകളെ perfect ആയി ആണ് മച്ചാൻ എടുക്കുന്നത്😘😍
@sivarenjinimanthattil5076
@sivarenjinimanthattil5076 3 жыл бұрын
ദൈവമേ😳😳😳😳😳 ഇത്ര perfection👏👏👏👏 ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ 🥰
@sumesh881ify
@sumesh881ify 3 жыл бұрын
മഹേഷ് അനുകരണ കലയിൽ മനുഷ്യരൂപത്തിൽ വന്നിരിക്കുന്ന ഏതോ അവതാരം ആണ്..മനുഷ്യനെ കൊണ്ടു ഇത്ര പേർഫെക്ഷൻ ഉണ്ടാക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല..❤️❤️
@rufeena6891
@rufeena6891 3 жыл бұрын
മീനുട്ടി ... Dain പരസ്പരം കളിയാക്കൽ .... അതിനു ഒരു കുറവുമില്ല കലക്കി .... ഇതിനാണ് ഞങ്ങൾ കാത്തിരികുന്നത് ...
@Kaalbhairav44A
@Kaalbhairav44A 3 жыл бұрын
കോട്ടയം നസീറിക്കക്ക് ശേഷം പെർഫെക്ഷൻ ഉള്ള ഒരു കലാകാരൻ വന്നു.....
@Lyjeditz
@Lyjeditz 3 жыл бұрын
Angane parayalle....😂😂😂😂
@shaijusukumaran7445
@shaijusukumaran7445 3 жыл бұрын
Tini sir
@ktkt3391
@ktkt3391 3 жыл бұрын
കോട്ടയം നസീറൊക്കെ ഏതു നടനെ അനുകരിച്ചാലും ചെയ്യുമ്പോൾ സ്വന്തം ശബ്ദം ഒരിച്ചിരിയെങ്കിലും നമുക്ക് അനുഭവപ്പെടാറുണ്ട്... Bt ഇതുപോലൊരു മൊതല് വേറെ ഞൻ കണ്ടിട്ടില്ലെന്റെ പൊന്നോ.. 🙏🙏🙏😍🥰😍😍
@ദുഷ്ടൻഹ്ഹ്ഹ്
@ദുഷ്ടൻഹ്ഹ്ഹ് 3 жыл бұрын
@@ktkt3391 അത് കുറച്ചുകഴിഞ്ഞാൽ മനസിലാക്കി കോളും, പൊട്ടാ ലക്ഷകണക്കിന് വേദിയിൽ വന്ന കോട്ടയം നസീർക്കന്റെ വോയിസ്‌ മലയാളികളക്ക് മനപാഠം ആയത് അത്രയധികം അദ്ദേഹത്തിനെ പഠിക്കാൻ ശ്രെമിച്ചതോണ്ട് ആണ് മലയാളികൾ... പുള്ളിയെ തൊട്ട് കളിക്കല്ലേ
@ktkt3391
@ktkt3391 3 жыл бұрын
@@ദുഷ്ടൻഹ്ഹ്ഹ്sry പുദ്ധിമാനെ നമ്മൾ ആദ്യായിട്ട് കേൾക്കാണ് മിമിക്രി അത് കൊണ്ട് ഒരബദ്ധം... 🙏🙏🙏
@vishnukj3741
@vishnukj3741 3 жыл бұрын
കണ്ണടച്ച് കേട്ടാൽ വിജയ് സേതുപതി 😘😘😘😘😘😘😘😘 polii 😍😍😍😍😍😘😘😘😘😘
@DREAMHUNTERCom
@DREAMHUNTERCom 3 жыл бұрын
എന്റെ പൊന്നേ,ഈ ആൾ പൊളിച്ചടക്കും.
@shivanyakannan2423
@shivanyakannan2423 3 жыл бұрын
Shivadharsh N and I have been working on the same for
@jigarthanda1262
@jigarthanda1262 3 жыл бұрын
കോട്ടയം നസീർ : എന്റെ കഞ്ഞീല് പാറ്റ ഇടാൻ വന്നവനല്ലെടാ നീ മഹേഷേ? 😁🥰
@vijeeshvijayan1217
@vijeeshvijayan1217 3 жыл бұрын
വിജയ് സേതുപതി 101%👌👌👌👌
@siddiqnest2009
@siddiqnest2009 3 жыл бұрын
Perfection brother . ഒരു രക്ഷേം ഇല്ലാ കണ്ടതിൽ വെച്ച് പക്കാ voice❤️❤️.. ബാബുരാജ് ഫഹദ് ഫാസിൽ ഉഷാർ
@sajimon591
@sajimon591 3 жыл бұрын
മഹേഷെ ഒരുപാട് സ്നേഹത്തോടെ ഒരായിരം അഭിനന്ദനങ്ങൾ -- മഹേഷിനെ എന്നിലേയ്ക്ക് ഒരു പാട് ആകർഷിച്ചത് മഹേഷ് ഇത്ര വലിയ കലാകാരനായിട്ടും മഹേഷിൻ്റെ എളിമ, വിനയം,ചിരി എന്നിവ തന്നെയാണ് -ഇത് എത്ര ഉയരങ്ങളിലെത്തിയാലും ഒരിക്കലും നഷ്ടപ്പെടുത്താതെ സൂക്ഷിക്കണം --മറക്കരുത് -- ഇന്ന് ഏതൊരു വ്യക്തിയും കലയുടെ ബാലപാഠം പഠിക്കാൻ തുടങ്ങുമ്പോൾ തന്നെ എത്രമാത്രം തലക്കനം ഉണ്ടാക്കിയെടുക്കാം എന്നാണ് ആലോചിക്കുന്നത്-- എന്നാൽ മഹേഷ് മിമിക്രിയുടെ കൊടുമുടി കീഴടക്കിയിട്ടും ഒരു കലാകാരന് വേണ്ടത് എന്തെന്ന് (എളിമ, വിനയം, നല്ലൊരു പുഞ്ചിരി) തെളിയിച്ച് തന്ന്കൊണ്ടേയിരിക്കുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്ന് പ്രർത്ഥിച്ച് കൊണ്ടും എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണാം എന്ന പ്രതീക്ഷയോടും കൂടെ തത്കാലം നിർത്തട്ടെ :- - മഹേഷെ ---
@shajimon-q3u
@shajimon-q3u 3 жыл бұрын
കേരളത്തിൽ മഹേഷിനെ ശബ്ദം അനുകരിക്കുന്ന വേറെ ആരും ഇല്ല.. എല്ലാം ശബ്ദവും കൃത്യമാണ്
@rajmon7475
@rajmon7475 3 жыл бұрын
ഒരു തൊണ്ടയിൽ നിന്ന് ഒരായിരം സൗണ്ട് 🌟🌟the ultimate king mahesh 🔥
@bipinkalathil6925
@bipinkalathil6925 3 жыл бұрын
ഇങ്ങനെ ഒരു ഐറ്റം... വേറാര് ചെയ്യും മച്ചു... സൂപ്പർ 👍
@naseemklr
@naseemklr 3 жыл бұрын
Tini tom cheyyumallo🤣
@anandhuvnair3898
@anandhuvnair3898 3 жыл бұрын
ഇങ്ങേരുടെ ഏത് performance കാണുമ്പോഴും ഒരു അത്ഭുതം പോലെ ആണ് തോന്നുന്നത് ❤️ അത് ഇനി കണ്ട video ആയാലും ശെരി കാണാത്ത video ആയാലും ശെരി💞💞 ഒരു രക്ഷയും ഇല്ല 🔥🔥🔥
@sreefx369
@sreefx369 3 жыл бұрын
Perfect 🔥ഇത്രയും പെർഫെക്ട് ആയി ചെയ്യുന്ന ഒരാൾ ഇതുവരെ കണ്ടിട്ടില്ല ❣️
@ramisrms4019
@ramisrms4019 3 жыл бұрын
Vinayakan ന്റെ സൗണ്ട് 😍🔥🔥🔥🔥🔥
@rajeevpa7208
@rajeevpa7208 2 жыл бұрын
മഹേഷേ നിങ്ങള് സൂപ്പറ് ആണ് super എന്ന് പറഞ്ഞാൽ പോരാ അതുക്കും മേലെ ❤️❤️❤️❤️❤️
@KabeerAhammed
@KabeerAhammed 3 жыл бұрын
ഇങ്ങേര് കേറി കൊളുത്തീട്ടാ...🤩❤️🥳👋
@jarmboys4291
@jarmboys4291 3 жыл бұрын
ഞാൻ ശ്രദ്ധിച്ച ഒരു കാര്യം മറ്റ് ഏത് അനുകരണ വീഡിയോ എടുത്ത് നോക്കിയാലും അതിൽ നെഗറ്റീവ് കമൻ്റ് ഒന്നെങ്കിലും കാണും. ഉദാഹരണം, അൽപ്പം കൂടി നന്നാക്കാൻ ഉണ്ട്. , അത്ര പോര, എന്നൊക്കെ. പക്ഷേ മഹേഷ് ഏട്ടൻ്റെ ഏത് വീഡിയോ എടുത്ത് നോക്കിയാലും നെഗറ്റീവ് കമൻ്റ് എന്ന് പറയുന്നൊരു ഐറ്റം ഇല്ല എന്നുള്ളതാണ്. അതാണ് ഈ കലാകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരവും. .. കോമഡി ഉത്സവത്തിൽ വന്ന അന്നുതന്നെ നിങ്ങളുടെ വലിയ ഒരു ആരാധകൻ ആണ് ഞാൻ. ഒരു രക്ഷയും ഇല്ല. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. എല്ലാ ആശംസകളും . 🥰🥰🥰
@Jairenji
@Jairenji 3 жыл бұрын
ഞെട്ടിച്ചു.. തമിഴ് ഉച്ചാരണം പോലും ഇത്ര perfect. Oh🥺
@midhunraj1073
@midhunraj1073 3 жыл бұрын
അഭിക്കാകും . കോട്ടയം നസീർക്കാകും ശെഷം.... ഒരു king കൂടി👏🙏
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
perfect ok മഹേഷ് ഭായ്💥🙏💞 ചേട്ടനെ കാണുമ്പോൾ വിനീത് ശ്രീനിവാസനെ ഓർമ്മവരും
@sebyskaria3341
@sebyskaria3341 3 жыл бұрын
ഇദ്ദേഹത്തെ കാണുമ്പോളാണ് ടിണീറ്റോമിനെ ഒക്കെ എടുത്ത് പൊട്ടകിണറ്റിൽ ഇടാൻ തോന്നുന്നേ 😜
@kaleshkalayapuram3309
@kaleshkalayapuram3309 3 жыл бұрын
അവൻ വെറും കോമാളി അല്ലെ സഹോ
@thabsheerthabshi2982
@thabsheerthabshi2982 3 жыл бұрын
Tini pakrune vitt Paisa undaakiyavana
@vishnusomanath6994
@vishnusomanath6994 3 жыл бұрын
crct 😁
@nourasmuhammed2647
@nourasmuhammed2647 3 жыл бұрын
Sherye
@allinonetpstricks1803
@allinonetpstricks1803 3 жыл бұрын
Kure aayallo eduthidan thudangiyitt ithu varev eduthittille
@unknownfriend7263
@unknownfriend7263 3 жыл бұрын
BEST MIMICRY ARTIST IN THE WORLD WITH AN ULTIMATE PERFECTION
@anjali8679
@anjali8679 3 жыл бұрын
2:19....😂 endh patti dain chettaaa..... 😂🤪🤪
@shivanyakannan2423
@shivanyakannan2423 3 жыл бұрын
T 6ttt
@jinop4587
@jinop4587 3 жыл бұрын
മഹേഷ്‌ സൂപ്പർ ഒരു രക്ഷയുമില്ല പൊളിച്ചു ഓരോ സ്റ്റാറിനെയും അതിന്റെ പെർഫെക്ഷനോട് കൂടി അവതരിപ്പിക്കുന്നതിന് മിമിക്രിയെ സ്നേഹിക്കുന്ന എല്ലാപേരുടെയും സപ്പോർട്ടും പ്രാർത്ഥനയും മഹേഷിനോപ്പമുണ്ട് all The Best❤
@sreeragssu
@sreeragssu 2 жыл бұрын
മിമിക്രി യിലെ യിലെ young സൂപ്പർ സ്റ്റാർ ഇങ്ങേരു തന്നെ 🔥👌🏻😍
@123su92
@123su92 2 жыл бұрын
എല്ലാം ചെയ്തിട്ട് നിഷ്കളങ്കനായി നിൽക്കുന്നത് ആണ് മാസ് ❤❤❤❤
@ajithkr1497
@ajithkr1497 3 жыл бұрын
Aa. എളിമ ഉണ്ടല്ലോ... അതാണ്... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
@shivparvati1492
@shivparvati1492 3 жыл бұрын
4:10 daii chirich veezhunnath kanan nth rasa.. 🤩🤩🤩🤩
@soumyarajesh8597
@soumyarajesh8597 3 жыл бұрын
Ente ponno, nigal evide aarunnu, ithuvare,,,,, ee locality il munne kandittillallo,,,,, ente ponnooo othiri othiri uyaragalil ethatte,,, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@PradeepPCCheriyan
@PradeepPCCheriyan 3 жыл бұрын
OUTSTANDING, ufhh maheshh
@ShiyaMuhammed
@ShiyaMuhammed 2 жыл бұрын
uffff... eee manushyan..........ejjathi
@ranjeevkc5569
@ranjeevkc5569 3 жыл бұрын
ഗംഭീരം ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️👍👍👍👍🙏🙏🙏
@ratheesh3680
@ratheesh3680 3 жыл бұрын
പെർഫെക്ഷൻ ആണ് സാറേ ഇയാളുടെ മെയിൻ 💯🔥🖤
@aparna8000
@aparna8000 3 жыл бұрын
Maheshetta namichu ningale👐🙏....athrayk perfection👏👏👏👏👌👌👌...
@prasanthp3226
@prasanthp3226 3 жыл бұрын
Itreyum perfection ula dubbing artist !! Superb sir !! 😍😍
@anoopsss4206
@anoopsss4206 3 жыл бұрын
ഇതുപോലെ കഴിവുള്ളവരെ നമുക്ക് വേണ്ട, നമുക്ക് ടോം മിനെ പോലെ ഉള്ളവരെ പൊക്കിക്കൊണ്ട് നടക്കാം 😀😀😀
@haneefasairus552
@haneefasairus552 3 жыл бұрын
ടിനി വെറും ഊളയാളിയാ
@leegeorge9766
@leegeorge9766 2 жыл бұрын
ഊക്ക് മൊത്തം ടിനി ടോം നാണ് 😜😜
@ramshithadathil2612
@ramshithadathil2612 3 жыл бұрын
Perfection nte paryayam Mahesh 😱😱😱😱no words wonderful perfomnce 🌹🌹🌹🌹💖💖💖💖
@midhunraj4333
@midhunraj4333 2 жыл бұрын
Perfection 👌👌👌👌👌👌poli
@AjsalCU
@AjsalCU 3 жыл бұрын
ബാബുരാജ് എന്റെ പൊന്നുഓ ഒരു രക്ഷയും ഇല്ലാ 🔥🔥😍
@Justin_Langer
@Justin_Langer 3 жыл бұрын
ടിനി ടോമിന്റെ ശബ്ദം പെർഫെക്റ്റായി അനുകരിക്കുന്ന ടിനി ടോം സാറിന്റെ ഫാൻസുകൾ ഒക്കെ എവിടെ?
@mr.bheemboy6191
@mr.bheemboy6191 3 жыл бұрын
🤣🤣🤣🤣
@Tecaz123
@Tecaz123 3 жыл бұрын
🤣🤣
@mk-it6jv
@mk-it6jv Жыл бұрын
ലോകത്തിലെ സകല ചരാചരങ്ങളുടെയും ശബ്ദം സ്വന്തം ശബ്ദത്തിൽ അനുകരിക്കുന്ന ടിനി ടോം സാറിന്റെ മുന്നിൽ ഇതൊക്കെ എന്ത്😁😂😂😁
@rejeshrejeshkumarkm7260
@rejeshrejeshkumarkm7260 3 жыл бұрын
ന്റെ ചേട്ടാ പെർഫെക്ട് 👍👍😍😘 ബിനു pappu 😘😘😘😘സൂപ്പർ
@shivparvati1492
@shivparvati1492 3 жыл бұрын
Sathyam, ithokke engane sadhikkunnu maheshetta😊👌👌
@athiraprasannan5199
@athiraprasannan5199 3 жыл бұрын
4:09 aa cheri ente saraa😘😘😘☺️
@DARKKNIGHT-su3le
@DARKKNIGHT-su3le 3 жыл бұрын
Comeon da mahesh 🤩 Poliye ijathi perfection🔥🔥
@sam-hy8yj5hz9q
@sam-hy8yj5hz9q 3 жыл бұрын
Maheshettan killaddi thanne ❤️🔥
@maheshm.v1580
@maheshm.v1580 3 жыл бұрын
എന്റെ... പൊന്നടാ... ഉവ്വേ... എന്താ ഈ കേൾക്കണേ ❤🙏🙏🙏😍😍😍😍
@satanshameer690
@satanshameer690 2 жыл бұрын
Voice and accent are the two parts of impersonation. He nailed both
@faseelariyaz2457
@faseelariyaz2457 3 жыл бұрын
പൊളിയെ 🥰😍
@Sulthansulu11
@Sulthansulu11 3 жыл бұрын
ഇതെന്തോന്ന് സൗണ്ട് മെഷീനോ 😍😍👌👌👌👌
@steeyafrancis8455
@steeyafrancis8455 3 жыл бұрын
Headset vechu kelkan.... Nalla rasam und...... Powlii...... Uyaragalil ethateee😍👍👍
@syamsankar9969
@syamsankar9969 3 жыл бұрын
mahesh .....u r really great ....entha parayendath ennariyila ....njan ithu vare kandathil vechu nalloru artist aanu thankal ....malayala cinemayil ...nalloru sthanam maheshine kaathiripund ....u r great ....🥰🥰😘😘❤
@bowmicdecado4574
@bowmicdecado4574 2 жыл бұрын
Ethu bavana studio yile mahesh allaa mimicry mahesh aanu cheetta chettan superaa
@jobinsthankachan8677
@jobinsthankachan8677 3 жыл бұрын
ഇതുപോലെ മറ്റുള്ള നടന്മാരെ ഇതുപോലെ പെർഫെക്റ്റ് ആയി അനുകരിക്കുന്ന മറ്റൊരു കലാകാരനെ ഞാൻ കണ്ടിട്ടില്ല. പെർഫെക്റ്റ് ok
@shivparvati1492
@shivparvati1492 3 жыл бұрын
2:19DM❣️❣️
@shukoor786shukoor6
@shukoor786shukoor6 3 жыл бұрын
ഇനി ഇത് പോലെ ഒരു കലാകാരൻ ഉണ്ടാവില്ല പിന്നെ മീനാക്ഷിയുടെ ചിരി സൂപ്പർ ആണ്
@focus___v_4923
@focus___v_4923 3 жыл бұрын
Next generation mimicry artistukal ... Ariyandathellam evide und.. Mahesh bhai poli aanu njan valiyoru fan aanu tto bro.... Bro comedy utsavathil vannapol thott njan broyude valiyoru fann aanu 💪💪
@nasofficial7200
@nasofficial7200 3 жыл бұрын
ഇങ്ങരുടെ ചാക്കോച്ചൻ കേക്കണം പൊളി ആണ് ഞാൻ ചക്കൊച്ഛന്റെ മിമിക്രി ആദ്യമായാണ് കാണുന്നത്
@govindcgopi7609
@govindcgopi7609 3 жыл бұрын
ഇത് കാണുമ്പോൾ ആണ് സ്വന്തം ശബ്ദത്തിൽ മറ്റുള്ളവരെ അനുകരിക്കുന്ന മറ്റൊരു കലാകാരനെ സ്മരിക്കുന്നു 😁
@melokeys8789
@melokeys8789 3 жыл бұрын
Mr ടിങ് ടോങ് 😂
@muhdsahal6390
@muhdsahal6390 3 жыл бұрын
Inglk guinnes recordil kerikkoode manushyaa 👏😍😍
@miniatureworld2174
@miniatureworld2174 3 жыл бұрын
Tinitom :എല്ലാരുടേം ശബ്ദം സ്വന്തം ശബ്ദത്തിൽ അനുകരിക്കാൻ പറ്റുമോ സക്കീർ ഭായിക്ക് but i can
@redzz3918
@redzz3918 2 жыл бұрын
😂😂
@Amarnath-dn8ei
@Amarnath-dn8ei 2 жыл бұрын
King of mimicry 🔥🔥
@PraveenKumar-cg7tw
@PraveenKumar-cg7tw 3 жыл бұрын
ബ്രദർ നന്നായി വരട്ടെ... കണ്ണ് കിട്ടാതിരിക്കട്ടെ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤
@manchesterunited-hk5wg
@manchesterunited-hk5wg 2 жыл бұрын
5:50 : മഹേഷ്‌ : ഞൻ വിജയ് സേതുപതിയുടെ ഒരു live വോയിസ്‌ കേൾപ്പിക്കാം 😍 ഡേയ്ൻ : ഇത് സിനിമയിലെയാണ് 😂
@archack5705
@archack5705 3 жыл бұрын
Perfect sound....no exageration...pure talent
@deepameenuasok
@deepameenuasok 3 жыл бұрын
Maheshh 👌😍❤️❤️
@Rahul-ys5jo
@Rahul-ys5jo 3 жыл бұрын
Nammude okke mukhath ullath muzhuvan meenakshi dem dyne ntem mukhathund 👍🏻👍🏻👍🏻❤
@felixtilton9557
@felixtilton9557 3 жыл бұрын
Dear Mahesh,ningal oru thikanja kalakaran anu,cheytha ella voice um ithrem perfection il cheyunna special talent,wish you good luck👍
@SURYA_PRKSH
@SURYA_PRKSH 3 жыл бұрын
Meenakshinem danem screenil kanikumbo pulliku pagaram Fahad and sedhupadhi other actor aanu thonnipovuaa....you really great mannnnn❤️❤️❤️❤️❤️
@snehamk9270
@snehamk9270 3 жыл бұрын
Super. .adipoli. .ellaavidha bhaavukangalum nerunnu
@shivparvati1492
@shivparvati1492 3 жыл бұрын
2:18 daiik nalla choma ndallo. Cough syrap veno.. 🤣🤣🤣🤣🤣
@Mahadeva-1.1
@Mahadeva-1.1 3 жыл бұрын
Nalla keen ayittulla observation und 💯... U can 👏👏👏👏👏
@gwraistar7383
@gwraistar7383 3 жыл бұрын
Excellent performance ✨
@sharafathalims6720
@sharafathalims6720 3 жыл бұрын
Pwoli
@shanavaskhan9016
@shanavaskhan9016 3 жыл бұрын
Mahesh.... perfection to the core bro 🙏🙏🙏
@nandhakishore516
@nandhakishore516 3 жыл бұрын
Most enjoyed episode 😍🤩💥
@MindCapturer007
@MindCapturer007 3 жыл бұрын
തനി റാവണനാ!!.....ഹൂ....ending ഷൈൻ ടോം പോലും 🙏👌👌
@tomjkumbuckal
@tomjkumbuckal 3 жыл бұрын
ഇത്രമേൽ ദൈവം തൻ്റെ അനുഗ്രം ചൊരിഞ്ഞ ഒരു കലാ കാരൻ ഉണ്ടോ ഇത്ര മേൽ പേരുടെ സൗണ്ട് അതൂം ഇത്ര perfect ആയി..
@ManuManu-up5gw
@ManuManu-up5gw 3 жыл бұрын
ദൈവം കിണ്ടി
@tomjkumbuckal
@tomjkumbuckal 3 жыл бұрын
@@ManuManu-up5gwമറുപടി അർ ഹിക്കനില്ല.. അനുഭവം ഗുരു.wait and see
@neelakandandhanajayan3202
@neelakandandhanajayan3202 3 жыл бұрын
കേരളത്തിൻ്റെ മിമിക്രിയ്ക്ക് ഒരു പൊൻതൂവൽ... നമ്മുടെ മഹേഷ് ഭായ്.... 👍👍👍❤️❤️❤️🙏
@kavvayi123
@kavvayi123 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... Perfect ok... ഇതിനേക്കാൾ മികച്ചത് ഇനി ആര് അ വതരിപ്പിക്കാനാണ് മച്ചാനെ... ❤👍
@favasfavaskm6466
@favasfavaskm6466 3 жыл бұрын
Machane neeyada mimicry artist super
@niyasn7031
@niyasn7031 3 жыл бұрын
Iyaal okke vere level
@pscernakulam1975
@pscernakulam1975 3 жыл бұрын
ടിണി ടോം... ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ 😂😂😂😂
@memorylane7877
@memorylane7877 3 жыл бұрын
എന്നെ മനസ്സിലായോ എന്നു ചോദിച്ചപ്പോൾ ഷൈൻ ടോം ചാക്കോ എന്ന് ഡയിൻ പറഞ്ഞിടത്ത് തന്നെ നിങ്ങൾ വിജയിച്ചു മിസ്റ്റർ മഹേഷ്‌!! നിങ്ങൾ എന്താ നടന്മാരുടെ ഹോൾസെയിൽ ഷോറൂമോ??! 👏🙏
@പ്രേം
@പ്രേം 3 жыл бұрын
ഇദ്ദേഹത്തിന് മഴവിൽ മനോരമ extra ക്യാഷ് കൊടുക്കണം..... കൊണ്ട് കുറെ നേടി കാണും..
@fr.clementkaaliyaar8207
@fr.clementkaaliyaar8207 3 жыл бұрын
1000 kottayam naseerinu 1/2 mahesh 🥰🥰🥰
@arjunagla2006
@arjunagla2006 3 жыл бұрын
@mahesh mimics.. 💯 perfection = mahesh mimics Ningal poli anu broi hatsofff
@dodesportsofficial3285
@dodesportsofficial3285 3 жыл бұрын
ഹസീബിനോട് ഇതൊക്കെ ഒന്ന് കാണാൻ പറ ഇതാണ് മിമിക്രി എന്ന് പറയുന്നത് അവൻ ഒരു ലാലേട്ടനെ കാണിക്കും ഇതൊക്കെ കാണുമ്പോൾ ആണ് അവനെ ഒക്കെ തോട്ടിൽ എറിയാൻ തോന്നുന്നത് 😂😂😂😂😂😂
@arjungmenonofficial
@arjungmenonofficial 3 жыл бұрын
Babu raj nte voice….vere level
@najmalhaeednajmalhameed6085
@najmalhaeednajmalhameed6085 3 жыл бұрын
സൂപ്പർ 👍👍👍👍
@abdulrahman-nk5cr
@abdulrahman-nk5cr 3 жыл бұрын
ഇങ്ങേരെ മലയാള സിനിമ dubbing artist തലവനാകണം
@mshenuck
@mshenuck 3 жыл бұрын
ഒരു രക്ഷയും ഇല്ലാ 😍🔥🌹
@ajeebzaman1005
@ajeebzaman1005 3 жыл бұрын
ഇങ്ങേര് കുഞ്ചാക്കോ ബോബന്റെ വോയ്‌സ് അടിപൊളി ആയി ചെയ്യും
@aruncb1369
@aruncb1369 3 жыл бұрын
Oh.... ഒന്ന് കണ്ണടച്ച് കേട്ടു നോക്കു.... it ws awsm... 👏👏👏👏
@mayapadmanabhan956
@mayapadmanabhan956 3 жыл бұрын
Super mone nalla eshttamaye uyaragalil ethatty. God bless u
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 6 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 10 МЛН
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 2 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 6 МЛН