Mahabharatham I മഹാഭാരതം - Episode 01

  Рет қаралды 318,122

Asianet

Asianet

Күн бұрын

Mahabharatham Episode 01
In episode 01 of Mahabharat aired on 07th October 2013, Shantanu accepts Bhishma as his son
Satyavati tries to prove herself to Shantanu by catching a fish. The people of Hastinapur are attacked by Rakshasas. Bhishma comes to save the people. Later Shantanu comes to know from Ganga that Bhishma is his son and accepts him. Satyavati comes to know about Bhishma and becomes furious. Shantanu leaves Satyavati as she is angry with the presence of Bhishma. Shantanu announces that Bhishma is the Prince of Hastinapur. Bhishma visits Satyavati to convince her to stay with Shantanu. Will Satyavati stay with Shantanu? To know more, keep watching Mahabharat...
Mahabharat is a high-octane drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations, this is the most awaited and ambitious project of Indian television, the legendary - Mahabharat.
Subscribe to Asianet Official KZbin Channel for more videos:
www.youtube.com...
For Asianet News and Updates LIKE our Facebook Page:
asianetglobal
and follow us on Twitter:
theasianet

Пікірлер: 165
@rahhhhhul8232
@rahhhhhul8232 2 ай бұрын
Kalki 2898AD kandu vanavarundo😌😂
@iconzmovies
@iconzmovies 2 ай бұрын
Kalki kandappo mahabharatham serial kandal kollam ennoru idea vann ini full episode kandu thirkkanam total 267 episode und innu day 1😂
@LijinJose-sq7cs
@LijinJose-sq7cs 2 ай бұрын
Yes
@sandrasathyan1797
@sandrasathyan1797 2 ай бұрын
Athe😂
@akhilas4464
@akhilas4464 2 ай бұрын
Yes😂
@sanj_graphy2697
@sanj_graphy2697 2 ай бұрын
😂
@vipinu.s3441
@vipinu.s3441 Жыл бұрын
വളരെ നന്ദി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതിന് ഒരുപാട് നാളായി തിരയുന്നു.🙏🏻
@Malayalam_news_Express
@Malayalam_news_Express Жыл бұрын
Ok daaaaa 😌😌😌😌
@SaraswathyKumaran
@SaraswathyKumaran Жыл бұрын
@@Malayalam_news_Express p
@amrt7755
@amrt7755 10 ай бұрын
10 varshamaayitu ivide kidapund
@vikramvikki4265
@vikramvikki4265 9 ай бұрын
​@@amrt775510years ayitt ഉണ്ടായിരുനെങ്കിലും പ്രൈവറ്റ് ആയിരുന്നു.... ഒരു ടൈം ഇൽ സ്റ്റാർ ചാനൽ ന്റെ എപ്പിസോഡ്സ്സ് മൊത്തം hotstar ഇൽ മാത്രം കാണാൻ പറ്റുന്ന രീതിയിൽ അർന്നു
@midhunm5794
@midhunm5794 2 ай бұрын
After watching Kalki 2898 ❤ഇന്നേക്ക് day1,full episode കണ്ട് തീർത്ത് life time settlement നടത്താൻ പൊന്നു 🤣
@yadhu-p5l
@yadhu-p5l 10 күн бұрын
Eppo ethra aayi😂
@killerpanda9973
@killerpanda9973 5 ай бұрын
2024 കാണുന്നവർ ഉണ്ടോ
@Pubgplayer77477
@Pubgplayer77477 4 ай бұрын
Yes watching from United Kingdom ❤
@SreenandaAjith-se5lc
@SreenandaAjith-se5lc 3 ай бұрын
Yes
@MrMr-qd4kf
@MrMr-qd4kf 2 ай бұрын
Yes
@shyamaratheesh2189
@shyamaratheesh2189 2 ай бұрын
Yes💓
@ratheeshsrratheeshsr2111
@ratheeshsrratheeshsr2111 2 ай бұрын
Yes
@kksanilkumarvaikom5364
@kksanilkumarvaikom5364 Жыл бұрын
ഏതുകാലത്തും വേറിട്ടു നില്ക്കുന്ന അതിശക്തമായ ഭാവാവിഷ്കാരമാണ് മഹാഭാരതം എന്ന ഇതിഹാസം . ഇതിന്റെ ദൃശ്യവിഷ്കാരം അതി മനോഹരമായിരിക്കുന്നു. ഇതിൽ അഭിനയിച്ചിട്ടുള്ള എല്ലാവരും ഉജ്ജ്വലമായ് അവരവരുടെ ഭാഗങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട് പ്രത്യേകിച്ച് ഭീമൻ , ശകുനി, ധുര്യോധനൻ . കർണ്ണൻ , ഭീഷ്മർ , ദ്രോണർ എന്നു വേണ്ട എല്ലാവരും അതിഗംഭീരമാക്കി വിശിഷ്യ ശ്രീകൃഷ്ണൻ എന്ന മനുഷ്യ അവതാരം ഒരു പാട്ടു നന്ദിയുണ്ട് ഇതിന്റെ സൃഷ്ടാക്കളോട് , എന്നാലും മഹാഭാരതം മുഴുവനാക്കാമായിരുന്നു.
@harikrishnank1312
@harikrishnank1312 Жыл бұрын
മുഴുവൻ തന്നെ ഏഷ്യാനെറ്റിൽ വന്നിരുന്നു. 2013-2014 periodil. ഇപ്പോൾ youtubil ഏഷ്യാനെറ്റ്‌ public ആയിട്ട് upload ചെയ്തു. നേരത്തെ അവർ private ആയിട്ടാണ് എപ്പിസോഡ്സ് അപ്‌ലോഡ് ചെയ്തത്
@harikrishnank1312
@harikrishnank1312 Жыл бұрын
ശ്രീരാമനാണ് മനുഷ്യാവതാരം. വിഷ്ണുവിന്റെ 9 അവതാരങ്ങളിൽ ശ്രീകൃഷ്ണൻ ആണ് പൂർണാവതാരം
@professor.georgekutty4thst75
@professor.georgekutty4thst75 Жыл бұрын
​@@harikrishnank1312athentha angane
@KarthikVijayan-ls8hn
@KarthikVijayan-ls8hn 2 ай бұрын
Kalki shesham anyone ❤😂
@maheswary2464
@maheswary2464 25 күн бұрын
അപ്പൊ സത്യവതിയാണ് എല്ലാത്തിനും കാരണം!!!! 😮😮😮
@Aryastark18
@Aryastark18 Жыл бұрын
I used to watch this show when i was a child Love this show❤
@Dhakshina777
@Dhakshina777 Жыл бұрын
കുറേ കാലമായി കാത്തിരിക്കുന്നു... ഹരേ കഷ്ണാ
@SethuLakshmi-dx9fm
@SethuLakshmi-dx9fm 9 ай бұрын
സത്യവതി തുടങ്ങി വെച്ച കുരുക്ഷേത്ര യുദ്ധം.........
@HeYiTzMeEagle
@HeYiTzMeEagle 2 ай бұрын
Kauravar shakuni
@adharsh2100
@adharsh2100 17 күн бұрын
Kalki kandu varunna njan🥲😂
@gokulalain
@gokulalain 10 жыл бұрын
Good work, Asianet! Uploading all the videos here on youtube is a really appreciatable work! Its really useful for people who have missed the episodes or those who dont have access to TV occasionally. Keep it up! However, I would like to point out that sathyvathi is portrayed as a selfish ignorant person in this serial which is not how she is portrayed in the original mahabharat. She is always a nice person and loyal to the throne and she has respect and lifelong agony and sadness for bheeshma taking the oath. bheeshma-sathyavathi relationship is not deeply explored. And some other inaccuracies are also there. It would have been awesome if they just modernised the br chopra's mahabharat version with modern technology :(
@Capricorn9999
@Capricorn9999 9 ай бұрын
Beeshmar entry 💥⚡️⚡️⚡️💖
@ayuslal.....
@ayuslal..... 2 ай бұрын
After watching kalki it's time to see it
@abinkbabu5707
@abinkbabu5707 Ай бұрын
Time to Rewatch after 10 years, Day One❤
@Mujeeb.M259
@Mujeeb.M259 6 ай бұрын
അപ്പോൾ സത്യവതി ആണ് തുടങ്ങി വെച്ചത്
@gayathridevi4540
@gayathridevi4540 Жыл бұрын
💕💕💕എനിക്ക് എന്റെ കൃഷ്ണൻ ഉണ്ട് 🤗💕💕🤗
@anu6407
@anu6407 Жыл бұрын
Nostu🥺❤️
@pothoppuramkesavanjayantha1550
@pothoppuramkesavanjayantha1550 9 ай бұрын
"നാം വാസുദേവപുത്രൻ കൃഷ്ണൻ" എന്ന് പറഞ്ഞിരിക്കുന്നത് തെറ്റാണ്. വസുദേവൻറെ പുത്രനാണ് വാസുദേവൻ. വാസുദേവൻ തന്നെ കൃഷ്ണൻ.
@harikrishnank1312
@harikrishnank1312 7 ай бұрын
അതെ
@adhithyanvt2156
@adhithyanvt2156 4 ай бұрын
Dubb cheythavare mistake aanu
@jayarajagopal386
@jayarajagopal386 Жыл бұрын
Best serial ever 2023 pewer 👑
@miniatureworld2174
@miniatureworld2174 Жыл бұрын
ആദിപുരുഷ് കണ്ടു പഠിക്ക് ഈ വിസ്മയം
@NM-vs5lg
@NM-vs5lg Жыл бұрын
Satyavati nalla ahankari aanu
@sarasusan1907
@sarasusan1907 Жыл бұрын
Sathyavathiyude ee athyagraham mahabharatha yuddhathil ethi
@zayanvj3694
@zayanvj3694 2 ай бұрын
Kalki padam kandathin shesham kaannnavar
@radhakrishnapillaiparamesw7000
@radhakrishnapillaiparamesw7000 10 ай бұрын
നന്നായി ഇതുവരെ complete കാണാൻ പറ്റിയിട്ടില്ല ❤❤
@musiclovers8009
@musiclovers8009 7 ай бұрын
2 തവണ മുഴുവനും കാണാൻ സാധിച്ചു 🙏hare Krishna 🥰
@amljth
@amljth 4 ай бұрын
Bheeshma the strongest warrior in Mahabharatam
@arunaru9868
@arunaru9868 2 ай бұрын
After kalki rewathching this master piease 🔥 second time❤️
@sreenathsasi7155
@sreenathsasi7155 Жыл бұрын
Thanks asianet hare Krishna 🙏
@bijeshmohan
@bijeshmohan 8 жыл бұрын
Episode 266 Missing
@aloshy6171
@aloshy6171 7 күн бұрын
കൽക്കി effect
@abhinand3156
@abhinand3156 14 күн бұрын
മരിച്ച ശേഷം കാണുന്നവർ ഉണ്ടോ😍
@CHARLOTTE-eb6ug
@CHARLOTTE-eb6ug Жыл бұрын
Thank you asianet 😍 Karnan🔥👏
@abeljacobvarghese3199
@abeljacobvarghese3199 2 ай бұрын
After Kalki❤🔥
@annlukose5317
@annlukose5317 Жыл бұрын
Athokke potte mounam sammadhem 2 and 1 part evide ?????😢remove cheythedhi predhishedhikkunnu😢😢😢….pls upload those serial
@yk3157
@yk3157 19 күн бұрын
🤢
@Chincha954
@Chincha954 4 ай бұрын
ഹരേ കൃഷ് ണ .❤❤
@renjithki
@renjithki 10 жыл бұрын
bookmarked
@anilaanilkumar2388
@anilaanilkumar2388 5 ай бұрын
Ente krishna ellavareyum katholaname bhagavane 🙏🙏🙏🙏🙏
@alirashad195
@alirashad195 18 күн бұрын
Kalki knd ethyath njn matramoo😅
@RohitSharma37888
@RohitSharma37888 13 күн бұрын
😂
@asudagarroshan2845
@asudagarroshan2845 Жыл бұрын
Vera leval 🇱🇰
@sumishas9519
@sumishas9519 Жыл бұрын
Watching for the 4th time full serial
@manjumanju3736
@manjumanju3736 Жыл бұрын
Thanku so much Asianet🥰🥰
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 Жыл бұрын
ശരിക്കും വിഷ്ണു ഭഗവാൻ ❤
@gayathridevi4540
@gayathridevi4540 Жыл бұрын
ഹരേ കൃഷ്ണ
@malappuramtrollen
@malappuramtrollen Жыл бұрын
Nostalgia
@lolithasureshprabhu2105
@lolithasureshprabhu2105 10 ай бұрын
Hare Krishna ❤
@sumishas9519
@sumishas9519 Жыл бұрын
Thanku
@sivaramank.k
@sivaramank.k 8 ай бұрын
Mahabharat retelecaster cheyyamo . Pls
@AO-GAMING--YT
@AO-GAMING--YT Ай бұрын
corona Time il cheythirunnu
@Dexterffofficial1
@Dexterffofficial1 2 ай бұрын
Karna,krishna❤❤
@kavitha133
@kavitha133 6 ай бұрын
🙏🏼🙏🏼🙏🏼om നാരായണ 🙏🏼🙏🏼🙏🏼
@pushpavalli....5792
@pushpavalli....5792 Жыл бұрын
ഹരേ കൃഷ്ണാ..!🙏🌹❤️
@MaryJoseph123
@MaryJoseph123 3 ай бұрын
Enthu gaambheeryam aanu Bheeshmarkku !!!!
@keralamojo393
@keralamojo393 19 күн бұрын
2024 2025 ലേക്ക് എല്ലാവർക്കും സ്വാഗതം ❤️
@arunsuresh3967
@arunsuresh3967 2 ай бұрын
Aaroke und
@AmalViswanatan
@AmalViswanatan Жыл бұрын
വേദവാസന്റെ അമ്മ ഇത്രയ്ക്കും അത്യാഗ്രഹി ആണോ 🤔
@harikrishnank1312
@harikrishnank1312 7 ай бұрын
വേദ വ്യാസന്റെ അമ്മക്കായിരുന്നില്ല, വേദ വ്യാസന്റെ മുത്തശ്ശന് അതായത് അമ്മയുടെ വളർത്തച്ഛനായ മുക്കുവനായിരുന്നു അത്യാഗ്രഹം. അയാളാണ് ശരിക്കും ഭീഷ്മരോട് കല്യാണം കഴിക്കരുതെന്നും രാജസ്ഥാനം എന്നെന്നേക്കുമായി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടത്. സീരിയലുകാർ ആ കഥാപാത്രത്തിനെ 100 കോടി ബഡ്ജറ്റ് adjust ചെയ്യുവാൻ ഉൾപ്പെടുത്തിയില്ല😂😂
@AmalViswanatan
@AmalViswanatan 7 ай бұрын
@@harikrishnank1312 ആ മുക്കുവൻ സത്യവതിയുടെ സ്വന്തം അച്ഛൻ തന്നെയല്ലേ അതു വളർത്തൽ അച്ഛനാണെങ്കിൽ അപ്പോൾ സത്യവതിയുടെ ശരിക്കുമുള്ള അച്ഛൻ ആരാണ് 🤔
@anoopsumithran6868
@anoopsumithran6868 5 ай бұрын
​ചേദിയിലെ രാജാവായ ഉപരിചരവസുവാണ് സത്യവതിയുടെ യഥാർത്ഥ പിതാവ്
@Techtto
@Techtto 2 ай бұрын
Who here after Kalki 👍
@manojmuvattupuzha1040
@manojmuvattupuzha1040 Жыл бұрын
സൂപ്പർ
@rejithapramod5904
@rejithapramod5904 Жыл бұрын
❤❤ സുപറ്
@gayathridevi4540
@gayathridevi4540 Жыл бұрын
❤️❤️❤️Love you kannaaaaaa❤️❤️
@vaisakhmv9051
@vaisakhmv9051 3 ай бұрын
2030 കാണുന്നവർ ഉണ്ടോ 😊
@lynxxff9473
@lynxxff9473 2 ай бұрын
Ninte appan kanunnundavumm
@vaishnav.g9382
@vaishnav.g9382 Жыл бұрын
Telagramil kore noki kitteela😂😅 Thankyou for uploading
@proudgirl3994
@proudgirl3994 20 күн бұрын
Hotstar app il ond
@AK-ez8df
@AK-ez8df Ай бұрын
2024 kanunaver🤍
@umadevipc7383
@umadevipc7383 28 күн бұрын
2nd time ❤
@user-cv9js8eb8x
@user-cv9js8eb8x Жыл бұрын
Karnan🔥❤️
@Suhaila_latheef
@Suhaila_latheef 11 ай бұрын
Mounam sammatham season 2 pls upload...
@kavitha133
@kavitha133 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼
@wayanadanrocks373
@wayanadanrocks373 Ай бұрын
Yes
@abinlal
@abinlal Жыл бұрын
1080 p entha upload cheyyanje
@aswathyashoka7698
@aswathyashoka7698 2 ай бұрын
After kalki anyonu 😁🤍
@maluvasudevan
@maluvasudevan Ай бұрын
2024❤❤
@megamalayalamdubbing5840
@megamalayalamdubbing5840 Жыл бұрын
നമ്മുടെ കഥ
@rg5043
@rg5043 2 ай бұрын
മൈര് കഥ
@vishak1244
@vishak1244 12 күн бұрын
2898 ല് കാണുന്നവർ ഉണ്ടോ? 😊
@annboholana5025
@annboholana5025 Жыл бұрын
Helo where I can find english subtitle this series?
@remadevimk8696
@remadevimk8696 10 ай бұрын
ഭഗവാനെ
@vysakhav4714
@vysakhav4714 2 ай бұрын
Karnaaa ❤
@VishakT-n1k
@VishakT-n1k 28 күн бұрын
Oru pad vattam kandy vidum 1 mutual kanunavar undo ❤
@VishnuPrashanth-oh7uf
@VishnuPrashanth-oh7uf 2 ай бұрын
കൽക്കി കണ്ടതിനുശേഷം വന്നവർ
@jelitaanastasya2193
@jelitaanastasya2193 Жыл бұрын
aku nonton pas sd
@HeYiTzMeEagle
@HeYiTzMeEagle 2 ай бұрын
Wow🎉
@Hari-r1c
@Hari-r1c 2 ай бұрын
Nostu❤❤❤
@nameisamal18
@nameisamal18 2 ай бұрын
Closappinthe parasyathile Patt ohh ..........😂
@krishnadassnaik7893
@krishnadassnaik7893 Жыл бұрын
Swami ayappan ep110 upload chyuvo plz
@Jivanganteng089
@Jivanganteng089 5 ай бұрын
👍👍👍👍:
@mithunmajhi7136
@mithunmajhi7136 Жыл бұрын
Hindi me upload karo na
@NazmaAlexandra
@NazmaAlexandra Ай бұрын
Aca aca nehi nehi
@Hari-r1c
@Hari-r1c 2 ай бұрын
❤❤❤
@rachealakinmushola2984
@rachealakinmushola2984 Жыл бұрын
Please I need the English episode
@weaksupremacy3799
@weaksupremacy3799 11 ай бұрын
Most words are Sanskrit.
@RohitSharma37888
@RohitSharma37888 13 күн бұрын
Hotstar
@thankammakuttappen3001
@thankammakuttappen3001 2 ай бұрын
Nan ithu 12 Vara kanditullu🎉😂
@abinandh3166
@abinandh3166 2 ай бұрын
Kalki Kand vannavar 😁
@putryhana.7204
@putryhana.7204 7 ай бұрын
ga ada sub indonesianya😭
@jithinkg280
@jithinkg280 Жыл бұрын
🙏👍🏻
@fathimatuzahrazahra2917
@fathimatuzahrazahra2917 2 ай бұрын
gapaham gw cuk😭😭
@nuwandanushka6779
@nuwandanushka6779 Жыл бұрын
Pills sinhala
@AmalViswanatan
@AmalViswanatan Жыл бұрын
ഇ ഹി ടു എന്ന രാക്ഷസന്റെ മക്കളാണോ ഹി ടമ്പനും ഹിടമ്പിയും 🤔
@cpadhith
@cpadhith Жыл бұрын
2023
@sibrocrew268
@sibrocrew268 Жыл бұрын
Sub indo
@movietime2607
@movietime2607 7 ай бұрын
14/2/2024
@miniuthaman4076
@miniuthaman4076 Жыл бұрын
🙏🙏🙏
Mahabharatham I മഹാഭാരതം - Episode 02
22:04
Asianet
Рет қаралды 210 М.
Modus males sekolah
00:14
fitrop
Рет қаралды 20 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 123 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
Modus males sekolah
00:14
fitrop
Рет қаралды 20 МЛН