Mahabharatham I മഹാഭാരതം - Episode 101 25-02-14 HD

  Рет қаралды 329,188

Asianet

Asianet

Күн бұрын

Mahabharatham I മഹാഭാരതം Episode 101 25-02-14 HD
In episode 101 of Mahabharat, aired on 25th February 2014, Draupadi stops Karna from participating in the competition
Duryodhan announces that Karna will be participating in the competition on his behalf. A saint requests the Pandavas to take him to Kampilya. Dhrishtadyumna stops Karna, and tells him that he cannot represent Duryodhan in the competition. Karna tries to defend Duryodhan, but in vain. Duryodhan asks Karna to prove his capabilities, and marry Draupadi. Draupadi stops Karna from participating, and informs him that she cannot marry a man, who belongs to a lower caste than her. Who will marry Draupadi? To know more, keep watching Mahabharat...
Mahabharata is a high-octane drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations, this is the most awaited and ambitious project of Indian television, the legendary - Mahabharata.
Mahabharat is an epical tele drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations. It involves family relations, bondages, love, hatred, war and all emotions that humans pass through. With extreme perfection and wonderful graphic, this is a novel visual experience.
Visit Our Site: www.asianetglob...
Subscribe to Asianet Official KZbin Channel for more videos:
www.youtube.com...
For Asianet News and Updates LIKE our Facebook Page:
/ asianetglobal
and follow us on Twitter:
/ asianet

Пікірлер: 303
@Azezal502
@Azezal502 Жыл бұрын
ജീവിതത്തിലുടനീളം അപമാനം ഏറ്റുവാങ്ങിയവൻ (കർണൻ )💓🥺💓
@-V6984
@-V6984 5 ай бұрын
But pandavarekaal sughichu jeevichavan karnan thanneyanu😅
@rahul.rrahul5505
@rahul.rrahul5505 5 ай бұрын
Kayyilirupp kondaan pandavark samdaanam poyath.😂😂😂​@@-V6984
@lifeart8509
@lifeart8509 4 ай бұрын
എല്ലാം സൊന്തം കൈയിൽ ഇരിപ്പ് കൊണ്ട് ആണ്
@SulochanaSathyan-ms1zs
@SulochanaSathyan-ms1zs 11 күн бұрын
​@@lifeart8509 എന്ത് അറിയാതെ വെറുതെ പുലമ്പല്ലേ 😂
@gopakumar3240
@gopakumar3240 Жыл бұрын
മഹാഭാരതത്തിൽ പാണ്ഡവരും കൗരവരും പിന്നെ ഭഗവാൻ ശ്രീകൃഷ്ണൻ വരെ ഇഷ്ട്ടപെട്ട ഒരേ ഒരു വെക്തി കർണ്ണൻ മാത്രം
@melvinvarghesemathews6215
@melvinvarghesemathews6215 Жыл бұрын
പാണ്ഡവർക്ക്‌ കർണ്ണനോട് ശത്രുത മനോഭാവം ആയിരുന്നു. കാരണം അയാൾ ധർമ്മം എന്തെന്ന് പോലും സൗഹൃദത്തിനു വേണ്ടി വിസ്മരിച്ചു ദുര്യോധന പക്ഷം നിന്നു.
@dhaneeshabraham3108
@dhaneeshabraham3108 Жыл бұрын
@@melvinvarghesemathews6215 onnu podappa
@melvinvarghesemathews6215
@melvinvarghesemathews6215 Жыл бұрын
@@dhaneeshabraham3108 നീ സീരിയൽ കണ്ട product ആയോണ്ടാണ് ഇങ്ങനെ തോന്നുന്നത്. ഞാൻ പുരാണിക് എൻസൈക്ലോപ്പീഡിയ എന്ന DC Books വെച്ച പറഞ്ഞത്.
@earnest1348
@earnest1348 Жыл бұрын
​@@melvinvarghesemathews6215 mahabharatham vaayichittundo? Kunthi Karnanodu thante mootha makan aanennu ellavarodum parayan ponu ennu paranjappol.. Karnan paranju athu orikkalum avarodu parayaruthu paranjal avar avrude sambadyavum samarthyavum ellam enikku adiyara vekkum... Njan adhum Duryodhanante charangalil arppikkum ennnanu... Dharma yudhathil pandavar jayikkan aayi kavacha kundalangalum danam cheythu..
@Amalgz6gl
@Amalgz6gl Жыл бұрын
Your right 👍💯 കർണ്ണൻ❤️🔥
@ayanaammu6527
@ayanaammu6527 Жыл бұрын
സത്യത്തിൽ ഞാനൊരു അർജുനൻ ഫാൻ ആണെങ്കിലും കർണ്ണനെ ഇങ്ങനെ അപമാനിക്കുന്നത് സഹിക്കുന്നില്ല😕
@dead5064
@dead5064 Жыл бұрын
Women☕
@Amalgz6gl
@Amalgz6gl Жыл бұрын
😢 കർണ്ണൻ💥🔥
@AmalViswanatan
@AmalViswanatan Жыл бұрын
നിങ്ങളുടെ അർജുൻ തുടങ്ങിയത് 1000ത്തി ൽ നിന്നാണ് കർണ്ണൻ തുടങ്ങിയത് 0 തിൽ നിന്നും 💥🔥🔥
@ayanaammu6527
@ayanaammu6527 Жыл бұрын
@@AmalViswanatan ayin njn vellom paranja
@AmalViswanatan
@AmalViswanatan Жыл бұрын
@@ayanaammu6527 അർജുൻ ഫാൻ ആണെന്ന് പറഞ്ഞതുകൊണ്ട് പറഞ്ഞതാണ് സിസ്റ്ററെ
@anjuvarghese6622
@anjuvarghese6622 Жыл бұрын
സൂര്യപുത്രൻ കർണൻ 🔥
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 Жыл бұрын
അന്ന് ജീവിച്ച രണ്ടു പ്രശസ്തരായ രണ്ടു വ്യക്തികൾ ആയിരുന്നു അർജുനനും കർണനും ഒരാൾ ധർമ പക്ഷത്തും മറ്റൊരാൾ അധർമ പക്ഷത്തും ആയതിനാൽ കർണൻ തോറ്റു പോയി.... എന്നാലും കർണൻ ജീവിതത്തിൽ തോറ്റു ജനങളുടെ ഹൃദയത്തിൽ ജയിച്ചു....❤❤
@sajimonsaji6941
@sajimonsaji6941 5 ай бұрын
മനസ്സിൽ ഒരാളെ വച്ചുകൊണ്ട് സ്വയംവരത്തിന് വന്നവൾ അവസാനം അഞ്ചുപേരെ കെട്ടി അവസാനം 3g 😂😂😂 പാവം കർണൻ ❤❤❤
@nidhinrag9727
@nidhinrag9727 Ай бұрын
ah 5 perum vereyum kettii 🤣🤣🤣😊
@amalag7062
@amalag7062 11 күн бұрын
കർണൻ രണ്ട് പേരെ കെട്ടും
@AswinErippara
@AswinErippara Жыл бұрын
20:23 കർണനെ അപമാനിച്ച ദ്രുപതിയ്ക്ക് നടുവിരൽ നമസ്ക്കാരം...
@AmalViswanatan
@AmalViswanatan Жыл бұрын
കർണ്ണൻ ചൂത സഭയിൽ വെച്ച് പ്രതികാരം ചെയ്യുന്നുണ്ട് 🤣😂
@aninfinitysoul1013
@aninfinitysoul1013 Жыл бұрын
😅😅😅
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 Жыл бұрын
അർജുനനെ പ്രേമിച്ചത് കൊണ്ട് ആണ് കർണനെ സ്വീകരി ക്കാഞ്ഞത്
@annlukose5317
@annlukose5317 Жыл бұрын
Karnnan ayalkk vendi allelloo😂😂😂
@AmalViswanatan
@AmalViswanatan Жыл бұрын
@@annlukose5317 ആദ്യം ദുര്യോധന് വേണ്ടിയാണ് രണ്ടാമത് കർണ്ണന് വേണ്ടിയാണ് ഇറങ്ങുന്നത് 🤣😂 അർജുനന വെള്ളപൂശാൻ എന്തെങ്കിലുമൊക്കെയായി വരും അർജുനൻ ഫാൻസ് പെട്ടവർ
@stq90s52
@stq90s52 Жыл бұрын
Karna theme 🔥 goosebumps Allavarum athirthe ottakke pooradiyavan
@santa_clauszzz
@santa_clauszzz Жыл бұрын
4:49 aa bgm orepoli , karnan chumma 🔥🔥🔥
@saynoraphilip6216
@saynoraphilip6216 5 ай бұрын
'കർണൻ 'ഇത്ര മാത്രം രോമാഞ്ചിഫിക്കേഷൻ തരുന്ന മറ്റൊരു കഥാപാത്രവുമില്ല മഹാഭാരതത്തിൽ ..
@karthikakarthu2123
@karthikakarthu2123 Ай бұрын
Abhimanyu
@progamism6253
@progamism6253 Ай бұрын
Arjunan
@sreeharisreekumar7994
@sreeharisreekumar7994 Жыл бұрын
ഇത് മഹാഭാരതത്തിന് തന്നെ ഒരു കളങ്കവും അതിൽ വിശ്വസിക്കുന്ന ആളുകൾക്ക് പോലും സംശയം ഉണ്ടാകുന്ന ഒന്നാണിത്... ധർമത്തിന്റെ പ്രചാരകർ എന്ന് പറയുന്നവർ തന്നെ അതുല്യനായ ഒരു പോരാളിയെ ജാതിയുടെ അടിസ്ഥാനത്തിൽ അവഹേളിക്കുക... ഇത് എന്ത് വൈരുധ്യം ആണ്..? ദ്രൗപദക്ക് ഇനി എങ്ങനെ ധർമം എന്നൊക്കെ പറയാൻ കഴിയും.. അർജുനന്നേ ഇഷ്ടം ആണേൽ തുറന്ന് പറയുന്നതിൽ എന്താണ് പ്രശനം.. മറ്റൊരാളെ ഇങ്ങനെ അപമാനിക്കേണ്ടത് ഉണ്ടോ... കൃഷ്ണൻ തന്നോട് ഇഷ്ടമുള്ള സത്യഭാമയെ വീട്ടുകാരുടെ എതിർപ്പ് ഉണ്ടായിട്ടും കല്യാണം കഴിച്ചു... ഇവിടെ അങ്ങനെ പോലും പ്രശ്നമില്ല അർജുനനെ ഇഷ്ടമാണെന്ന് പറയുകയാണെങ്കിൽ കെട്ടിച്ചു കൊടുത്തേനെ..... വളരെ അപമാനകരം
@TomandJerry-pn6jo
@TomandJerry-pn6jo Жыл бұрын
Jaada itatarikum draupadi😂
@deeps2142
@deeps2142 11 ай бұрын
എല്ലാത്തിനും കാര്യവും കാരണവും ഉണ്ടാകുഠ
@ThangappanPP
@ThangappanPP 4 ай бұрын
Sahodara... Vyasa Mahabharatathil inganoru sambhavam illa, Draupadi suta putran ennu vilikkunnilla. Karnan villuyarthi njan kettumbol athu thazhe vinu pokunnu. Ithu Mahabharatam BORI Critical editionil parayunnundu. Thankalkku Itihasathe vilairuthanamenkil vaayikku serialude serialine vilairuthanam.
@allensaji7548
@allensaji7548 2 ай бұрын
PAARAMBARAYAM...ivalude chechiyude munjnamvum ithu thanne aanu kaanichathu (shikandini, amba)
@AbhishekVr-rm2vv
@AbhishekVr-rm2vv Ай бұрын
​@@ThangappanPP yadhartha mahabaharathil und poda manda njn vaayichitt und alla ne 3eth mahabahratanm aan vaaychath 😅😅
@suga7797
@suga7797 Жыл бұрын
അധർമ്മം സ്വീകരിച്ചത് കർണ്ണൻ്റെ തെറ്റല്ല അതിനു വേണ്ടി പ്രേഹരിപ്പിച്ച ആളാണ് തെറ്റ് ചെയ്തത് 😏.
@SajithCs-yv8sw
@SajithCs-yv8sw Жыл бұрын
🌟 🌟
@Amalgz6gl
@Amalgz6gl Жыл бұрын
അതേ
@shyamelmech
@shyamelmech 7 ай бұрын
കുന്തി
@rebel9103
@rebel9103 Жыл бұрын
ജാതി പേരിൽ അഭാമാനിക്കന്ന താണോ ധർമ്മം
@navyapb2323
@navyapb2323 Жыл бұрын
ഇവർക്ക് ദ്രൗപദിയെ arnjunanu കെട്ടിച്ച് koduthaa പോരെ...ഇത്രേം പേരെ വിളിച്ച് വരുത്തി അപമാനിക്കുന്നത് എന്തിനാണ്
@sandeepchandran7969
@sandeepchandran7969 Жыл бұрын
Athe 😀
@BelovedbakthA
@BelovedbakthA Жыл бұрын
Its also an inside story... അകത്തു നടക്കുന്നതല്ലേ പുറത്ത് കഥയായി പറയാൻ പറ്റൂ... അതിന് മഹാഭാരതം ഡീപ് ആയി പഠിച്ചു ഉൾസാരത്തിൽ എത്തണം🙏🏼... പിന്നെ സ്വന്തം ഉള്ള് അറിയണം.. അപ്പോൾ ഈ ചോദ്യം ഉണ്ടാവില്ല 🙏🏼
@shaiju2124
@shaiju2124 Жыл бұрын
@@BelovedbakthA അപ്പോൾ സ്വന്തം ഉള്ളറിഞ്ഞ താങ്കൾ പറയു ഉത്തരം
@hashimmuhammed3777
@hashimmuhammed3777 Жыл бұрын
കഥയിൽ ചോദ്യങ്ങൾ ഇല്ല
@sarathkumar8178
@sarathkumar8178 Жыл бұрын
ഉത്തരം ഞാൻ പറയാം.. അതിനു കാരണം പാണ്ഡവർ വനവാസത്തിലാണ്. ആരേലും 14 വർഷം തികയുന്നതിനു മുൻപ് അവരെ കണ്ടുപിടിച്ചാൽ പിന്നെയും 14 വർഷം അവർ വനവാസം അനുഭവിക്കണം. അതുകൊണ്ടാണ് വേഷം മാറി വന്നു ഇതിൽ പങ്കെടുക്കുന്നത്. അർജുനൻ ആണെന്ന് പറയാനോ വിളംബരം ചെയ്ത് കെട്ടിക്കാനോ സാധിക്കില്ല. വനവാസം പോകേണ്ടി വരും.. അതാണ് നിയമം. അതുകൊണ്ടാണ് അർജുനനു വിവാഹം ആലോചിച്ച് കല്യാണം നടത്തി കൊടുക്കാത്തത്..
@allensaji7548
@allensaji7548 2 ай бұрын
12:13 shakunikku santhoshamayi marumakan lifeil aadhyamaayitt budhipoorvamaaya oru decision eduthu 😃😜
@ambikay8721
@ambikay8721 9 ай бұрын
കർണ്ണൻ സൂര്യപുത്രനെ നമിക്കുന്നെയ്‌ 🙏🙏🙏🙏💥💥💥💥💥
@georgeal1342
@georgeal1342 Жыл бұрын
ജാതിവ്യവസ്ഥയെ പുൽകുന്ന വർഗ്ഗം തുലഞ്ഞു പോകട്ടെ
@deeps2142
@deeps2142 11 ай бұрын
അപ്പോൾ . സ്കൂളിൽജാതി ചോദിക്കുമ്പോൾ എഴുതാറില്ലേ താങ്കൾ
@ThangappanPP
@ThangappanPP 4 ай бұрын
Eda nee Mahabharatam vaayichittundo athil Draupadikku ariyathu polumilla Karnan suta putranaanennu. Ithu serial aanu story directorinteyaanu Vyasantwle Mahabharatam alla.
@HariX7jky
@HariX7jky Ай бұрын
Parenath keta thonum ni vyasante full mahabharatham vayichit iruppanenn🥴. Droupathi soothaputran ayathkond vendenn thanneyan novelilum pareyunnath. But i agree with you, ithil karnane korch white wash cheythittund​@@ThangappanPP
@ThangappanPP
@ThangappanPP Ай бұрын
@@HariX7jky Which novel?. I don't want to debate or even continue this conversation because, the leftists like you never accept reality, so If I try to show the truth you will still say against the culture of India.
@RohitSharma37888
@RohitSharma37888 12 күн бұрын
Mathatheyum😂
@adarshvijayakumar754
@adarshvijayakumar754 Жыл бұрын
Duryodhan,karna,shakuni these trio🥰🥰🥰🥰
@manukuttan5341
@manukuttan5341 7 ай бұрын
ഇതുകൊണ്ട് ഒക്കെ തന്നെ ആണ് സൂര്യപുത്രൻ ഇന്നും ജനങ്ങളുടെ ഹൃദയത്തിൽ വിജയിക്കുന്നത്
@Amalgz6gl
@Amalgz6gl Жыл бұрын
കർണ്ണൻ❤️💥🔥
@sanjaikrishna9791
@sanjaikrishna9791 Жыл бұрын
Karnnan bgm 🔥💥🔥
@Amalgz6gl
@Amalgz6gl Жыл бұрын
🥵💥🔥
@vipinvalsaraj6361
@vipinvalsaraj6361 10 жыл бұрын
Karna is the real hero...!!!
@tonyjames6946
@tonyjames6946 10 жыл бұрын
KARNA THE GREAT KARNA THE GREAT KARNA THE GREAT... HE IS NOT SUDHAPUTRA, HE IS THE GREAT SURYA PUTRA... HE IS THE SON OF THE SUN... I LOVE KARNA SO MUCH...
@athul119
@athul119 10 жыл бұрын
100 %
@user-rp3qr5pi4s
@user-rp3qr5pi4s Жыл бұрын
കർണ്ണനെ അപമാനിച്ചു എന്നുള്ളത് കൊണ്ട് ജീവിതം മുഴുവൻ കുറെ അനുഭവിച്ചു drowpathi പഞ്ചാലി ആയി മാറി അല്ലെ drowpathi drowpathi ആയി തന്നെ ജീവിച്ചേനെ
@AswaniNk-w7t
@AswaniNk-w7t 13 күн бұрын
Panjali means panjala deshathil ninnullaval ennanu.gandara deshathe gandari pole
@SureshKumar-iy9hl
@SureshKumar-iy9hl Ай бұрын
എവിടെ ചെന്നാലും അപമാനം അതാണ് കർണൻ
@tsindhu1
@tsindhu1 10 жыл бұрын
what a character he is!!! KARNA in MAHABHARAT!!!!!!!!!!!!!
@suga7797
@suga7797 Жыл бұрын
ചുമ്മാ പട്ടിഷോ കാണിക്കാൻ വേണ്ടി മറ്റുള്ള രാജാക്കന്മാരെ എന്തിനാണ് വിളിച്ചുവരുത്തിയത് 😒 നേരേ അങ്ങ് അർജ്ജുനന് കല്യാണം കഴിച്ചു കൊടുതുകൂടെ😏. My middile finger respect for draupadi and her father🖕
@AmalViswanatan
@AmalViswanatan Жыл бұрын
കിട്ടേണ്ടത് ചൂത് സഭയിൽ വെച്ച് കിട്ടുന്നുണ്ട് 🤣😂😂😅
@allensaji7548
@allensaji7548 2 ай бұрын
PAARAMBARAYAM...ivalude chechiyude munjnamvum ithu thanne aanu kaanichathu (shikandini, amba)
@dead5064
@dead5064 Жыл бұрын
Nalla adipwoli dharmam💯😂
@dhaneeshabraham3108
@dhaneeshabraham3108 Жыл бұрын
Athe eduthu kadilil edanam
@Amalgz6gl
@Amalgz6gl Жыл бұрын
😂
@tomsebastian1300
@tomsebastian1300 11 ай бұрын
Duryodhanan and Shakuni Fans assemble...😅
@trinityenglishandpscacadem1030
@trinityenglishandpscacadem1030 6 ай бұрын
കർണ്ണൻ പാണ്ഡവന്മാരായ അഞ്ചുപേരുടെയും കഴിവുകൾ ഒരു വ്യക്തിയിൽ
@RohitSharma37888
@RohitSharma37888 12 күн бұрын
😂😂 thengakkola
@karna1805
@karna1805 Жыл бұрын
Karnan 🔥Legend 🔥💥❤️
@GeorgeAL-vy3ry
@GeorgeAL-vy3ry 5 ай бұрын
Ella കഴിവുകൾ ഉള്ള കർണന്നെ കീഴ് ജാതി ക്കരൻ പറഞ്ഞു ഒഴിവാക്കിയത് കളങ്കം തന്നെ
@_yo_itz_me_
@_yo_itz_me_ 14 күн бұрын
20:23 Enthkondan karnan vastrakshepathil mounam palichath ennullathinu uttaram😂
@Renneesh_Gp
@Renneesh_Gp 10 ай бұрын
Dhuriyodhanan fan boy 🟧
@allensaji7548
@allensaji7548 2 ай бұрын
me too
@reshma3418
@reshma3418 2 ай бұрын
​@@allensaji7548hey bro ningal ivdeyum vanno😅
@allensaji7548
@allensaji7548 2 ай бұрын
@@reshma3418 yes reshma...ഇവിടെയാണ് ആദ്യം വന്നത്...ഫോൺ ഇൻ്റർനെറ്റ് ഒക്കെ കിട്ടുന്നതിന് മുമ്പ്...അതിനു ശേഷം ആണ് our. നീലക്കുയിൽ comment box How are u 😌❤️
@reshma3418
@reshma3418 2 ай бұрын
​@@allensaji7548re-watch cheyan vannanoo😊well I'm fine☺️☺️
@kavyarajan1705
@kavyarajan1705 10 жыл бұрын
karna is the real hero
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 Жыл бұрын
ശ്രീ കൃഷ്ണൻ...❤❤❤ അർജുനൻ❤
@balakarna_editz2779
@balakarna_editz2779 Жыл бұрын
Karnan😍😍
@anandmeleppat5042
@anandmeleppat5042 Жыл бұрын
99% are here for karnan
@SajithCs-yv8sw
@SajithCs-yv8sw Жыл бұрын
ഈ ഒരു നിമിഷം...അ ഭ മാ നം, കർ ണ ന് 💔
@mohanmobile
@mohanmobile 10 жыл бұрын
KARNA the real hero of the epic. apart from krishna ..!!
@DarsanaBiju
@DarsanaBiju Жыл бұрын
pavam karnan ❤❤🥺🥺
@hashirhash5956
@hashirhash5956 4 ай бұрын
Karnan fans assemple here ❤❤❤❤
@chattukuttinarayananair961
@chattukuttinarayananair961 Жыл бұрын
Thank you Asianet 👍
@allensaji7548
@allensaji7548 2 ай бұрын
16:44 ellavarudeyum pedi kando 😃
@NandanaRose-xm8wf
@NandanaRose-xm8wf Ай бұрын
🟥🟥According to the BORI (Bhandarkar Oriental Research Institute) Critical Edition of the Mahabharata, which is considered the most authentic version of the text, Karna did indeed participate in Draupadi's swayamvara. In this version, Karna is described as attempting to string the bow and shoot the target, but he is unsuccessfu📢l. Arjuna, who is disguised as a Brahmin, then successfully strings the bow and wins Draupadi's hand. The BORI edition is based on a meticulous analysis of over 100 manuscripts and is considered the most reliable version of the Mahabharata. So, according to this authoritative version, Karna did participate in the swayamvara, but was unsuccessful in winning Draupadi's hand.
@TijoTom-id9ic
@TijoTom-id9ic Жыл бұрын
കർണൻ മാസ്സ്
@moloottycool5002
@moloottycool5002 10 жыл бұрын
Karna.....u r the great....
@athul119
@athul119 10 жыл бұрын
I simply admire Karnan. He has to be the oldest Superstar of India. Simply admirable. The real hero...Suryaputran Karnan :)
@jayaramr9179
@jayaramr9179 10 жыл бұрын
diehard fan of karna
@athul119
@athul119 10 жыл бұрын
Me too
@trinityenglishandpscacadem1030
@trinityenglishandpscacadem1030 6 ай бұрын
The legends rising from these circumstances
@JGA2758
@JGA2758 10 жыл бұрын
Karna the great....
@abi_831
@abi_831 Ай бұрын
മഹാഭാരതം അറിയണമെങ്കിൽ ഒന്നുങ്കിൽ വ്യാസ മഹാഭാരതം തേടിപ്പിടിച്ചു വായിക്കണം അല്ലെങ്കിൽ ഇതിനെപറ്റി അറിയാവുന്ന പണ്ഡിതന്മാരുടെ അടുത്തുന്നു കേൾക്കണം, സീരിയലുകൾ കണ്ട് മനസിലാക്കാൻ ഒരിക്കലും ശ്രമിക്കരുത് റേറ്റിംഗിന് വേണ്ടി പടച്ചു വിടുന്ന ഗിമിക്കുകൾ ആണ് ഇതൊക്കെ.
@allensaji7548
@allensaji7548 2 ай бұрын
9:10 ee pokku mathiyaayirunnu. 2nd time veendum irakkandayirunnu paavathine 10:02 duryodhanante question nyayamaanu
@dipine6172
@dipine6172 8 күн бұрын
Evergreen episode in mahabharatha 🙏🙏🙏
@rohithsreenath
@rohithsreenath 10 жыл бұрын
Karna the great
@rajeshchandra87
@rajeshchandra87 10 жыл бұрын
One&only angaraja karna!!!!!!!!
@Anu-lt3kf
@Anu-lt3kf 8 ай бұрын
ഇതിൽ കർണനെ കുറച്ചു എങ്കിലും ഉള്ള കാര്യം കാണിക്കുന്നു ഉണ്ട് suryaputhra കർണ്ണനിൽ ഫുൾ positive രീതിയിൽ കാണിക്കുന്നത് സീരിയലുകൽ കണ്ട് പലരും കർണൻ ആണ് ശെരി എന്ന് വിചാരിക്കുന്നു കഷ്ടം തന്നെ.. കർണൻ ഒരുപാട് അനുഭവിക്കേണ്ടി വന്നു ശെരി തന്നെ അതേപോലെ pandavarum ഒരുപാട് കഷ്റ്റപെട്ടിട്ട് ഉണ്ട് karnane പോലെ ഇതുപോലെ അനുഭവിചവർ അധർമ പക്ഷത്തു നിന്നാൽ ഈ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കും. dhuriyodhanan ഒരിക്കലും നല്ല സുഹ്രത് ആയിരുന്നില്ല pandavarkk എതിരെ നിർത്താൻ വേണ്ടി മാത്രം ഉള്ള friendship ആയിരുന്നു karnanum ആയിട്ട് ധുരൊധനനു.
@anugrahunni3195
@anugrahunni3195 Ай бұрын
അങ്ങനെ പറയാൻ പറ്റില്ല. അവർ തമ്മിലുള്ള സൗഹൃദം ആത്മാർഥമായിരുന്നു.
@_eg__gaming
@_eg__gaming Ай бұрын
Sahajaryam aan orale villain aakunnath
@_eg__gaming
@_eg__gaming Ай бұрын
Njngakk ishtamulla aale njngal ishtapedum ellarum orale ishtapedanam ennundo
@fatelover7704
@fatelover7704 9 күн бұрын
Nope real mahbharatam duryodhan had real friendship with karna
@bloodydexter2003
@bloodydexter2003 10 жыл бұрын
Krishnan and Drawpathi should be sent to jail for match fixing ... Dear Karna u should have sent that arrow towards drawpathi and killed her the very next second she called u "Sudhaputra"
@athul119
@athul119 10 жыл бұрын
U said it Boss
@akashadq107
@akashadq107 Жыл бұрын
😂😂😂
@sreenarayanan85
@sreenarayanan85 9 жыл бұрын
grate karna
@nilimada3644
@nilimada3644 Жыл бұрын
Do not understand why Karn was not recognize by prakhar Bhishma Pitamah.and why Maharshi VedVyas did not get him justice in Mahabharat as kshatriya?
@harikrishnank1312
@harikrishnank1312 7 ай бұрын
It is rishi Narad and maharshi Ved Vyas who informed Bhishma about Karna's real identity. But Bhishma hide it from him and the outside world. In other words though 5 Pandavas are not actual sons of Pandu they took birth from 5 devas after Kunti getting permission from Pandu but Karna was given birth by Kunti from Surya dev before her marriage with Pandu. So only her sons after marriage can be accepted as successors of Kuru dynasty as per the tradition in those times
@praveencm
@praveencm Ай бұрын
അപമാനം മാത്രം കർണൻ 😢
@NandanaRose-xm8wf
@NandanaRose-xm8wf Ай бұрын
Matt pramuka interpretation il karnan narrowly Target missed enn parayunnund
@dhaneeshabraham3108
@dhaneeshabraham3108 Жыл бұрын
Jathi paranju apamanichappol krishnante darmam evidarunnu avalkku arjunane vivaham kazhikkanel avanu kettichu kodukkanarunnu allathe emmathiri prahasanam nadathan padillarunnu
@harikrishnank1312
@harikrishnank1312 7 ай бұрын
Karna was able to lift the bow but failed to string it as per lord Shiva's boon to Drupad only Arjun could able to lift the bow, string the bow and shoot 5 arrows simultaneously and pierce fish's eye
@artworlddddd
@artworlddddd 14 күн бұрын
In which mahabharatha😂😂
@harikrishnank1312
@harikrishnank1312 7 сағат бұрын
​@@artworlddddd​​ Read BORICE, KMG and Geeta press (Sanskrit shlokas with Hindi meaning if you understand Hindi)
@artworlddddd
@artworlddddd 4 сағат бұрын
@@harikrishnank1312 read page number 61 of Mahabharata....this whole thing is in that
@ajith2664
@ajith2664 Жыл бұрын
Adhyamayitt draupadiyode dheshyam thonniya nimishamann ith .. Jeevidhathill eppozhum apamanam mathramann karnannu sahikkendi vannittullu .. Arjunnanne draupadikk vivaham kazhikkan annenkill pinne enthinayirrunnu swayamvaram vekkukayum karnanne apamannikkukayum cheythadh ...
@Pcagent444
@Pcagent444 7 күн бұрын
Karna ur are great❤
@shiyasv6980
@shiyasv6980 10 жыл бұрын
Karnan is real hero of mahabharatham
@ayoobmusthafa1736
@ayoobmusthafa1736 5 ай бұрын
🔥KARNAN🔥🥰
@Raphael-vj6kt
@Raphael-vj6kt 6 ай бұрын
എന്നിട്ടും കർണ്ണൻ വേശ്യ എന്ന് പറഞ്ഞതുകൊണ്ട് ദുര്യോധനൻ അവളെ തൊട്ടില്ല.. ഈ സീരിയലിൽ കാണുന്നപോലെ ദ്രോണർ, ഭീഷമ ഒന്നും അവിടെ ശബ്‌ദിച്ചിട്ടില്ല... സമ്മാനങ്ങൾ അവരെ കീഴ്പ്പെടുത്തി..
@sabarinathgl3146
@sabarinathgl3146 10 ай бұрын
പാവം കർണൻ 😢
@sunilsankuru9247
@sunilsankuru9247 10 жыл бұрын
The great. Karna......
@user-bq1ky3rw3s
@user-bq1ky3rw3s 11 ай бұрын
hated panchali from this moment😡onwards and for this reason.😏 afterwards cant even sympathize with her. get lost panchali
@harikrishnank1312
@harikrishnank1312 7 ай бұрын
The condition of winning Draupadi’s hand - “And when that vast amphitheatre, O monarch, became perfectly still, Dhrishtadyumna possessed of a voice deep as the sound of the kettledrum or the clouds, taking hold of his sister's arm, stood in the midst of that concourse, and said, with a voice loud and deep as the roar of the clouds, these charming words of excellent import, 'Hear ye assembled kings, this is the bow, that is the mark, and these are the arrows. Shoot the mark through the orifice of the machine with these five sharpened arrows. Truly do I say that, possessed of lineage, beauty of persons, and strength whoever achieveth this great feat shall obtain today this my sister, Krishna for his wife.' Having thus spoken unto the assembled monarchs Drupada's son then addressed his sister, reciting unto her the names and lineages and achievements of those assembled lords of the earth.'" [Ref - Adi Parva: Swayamvara Parva: Section CLXXXVII] Note - The criteria is to succeed the test to win Draupadi’s hand.
@harikrishnank1312
@harikrishnank1312 7 ай бұрын
Presence of Karna - “"Dhrishtadyumna said, 'Duryodhana, Durvisaha, Durmukha and Dushpradharshana, Vivinsati, Vikarna, Saha, and Duhsasana; Yuyutsu and Vayuvega and Bhimavegarava; Ugrayudha, Valaki, Kanakayu, and Virochana, Sukundala, Chitrasena, Suvarcha, and Kanakadhwaja; Nandaka, and Vahusali, and Tuhunda, and Vikata; these, O sister, and many other mighty sons of Dhritarashtra--all heroes--accompanied by Karna, have come for thy hand. ” [Ref - Adi Parva: Swayamvara Parva: Section CLXXXVIII]
@harikrishnank1312
@harikrishnank1312 7 ай бұрын
Mention of first failure - “Then those princes--Karna, Duryodhana, Salwa, Salya, Aswatthaman, Kratha, Sunitha, Vakra, the ruler of Kalinga and Banga, Pandya, Paundra, the ruler of Videha, the chief of the Yavanas, and many other sons and grandsons of kings,--sovereigns of territories with eyes like lotus-petals,--one after another began to exhibit prowess for (winning) that maiden of unrivalled beauty. Adorned with crowns, garlands, bracelets, and other ornaments, endued with mighty arms, possessed of prowess and vigour and bursting with strength and energy, those princes could not, even in imagination, string that bow of extraordinary stiffness.” [Ref - Adi Parva: Swayamvara Parva: Section CLXXXIX] Note - Duryodhana had a brother whose name was Karna. But he was not that famous that he would get a mention alongside the likes of Duryodhana, Salya, Aswatthaman etc.
@harikrishnank1312
@harikrishnank1312 7 ай бұрын
Then the mention of second Failure - “Then Arjuna approached the bow and stood there like a mountain. And walking round that bow, and bending his head unto that giver of boons--the lord Isana--and remembering Krishna also, he took it up. And that bow which Rukma, Sunitha, Vakra, Radha's son, Duryodhana, Salya, and many other kings accomplished in the science and practice of arms, could not even with great exertion, string, Arjuna, the son of Indra, that foremost of all persons endued with energy and like unto the younger brother of Indra (Vishnu) in might, strung in the twinkling of an eye. ” [Ref - Adi Parva: Swayamvara Parva: Section CLXL] Note - Radha had many sons but it was obvious that Radha’s son Karna could be the only one who could get a mention alongside the likes of Salya, Duryodhana etc.
@harikrishnank1312
@harikrishnank1312 7 ай бұрын
Karna was able to lift the bow but failed to string it as per lord Shiva's boon to Drupad only Arjun could able to lift the bow, string the bow and shoot 5 arrows simultaneously and pierce fish's eye
@harikrishnank1312
@harikrishnank1312 7 ай бұрын
Presence of Karna - “"Dhrishtadyumna said, 'Duryodhana, Durvisaha, Durmukha and Dushpradharshana, Vivinsati, Vikarna, Saha, and Duhsasana; Yuyutsu and Vayuvega and Bhimavegarava; Ugrayudha, Valaki, Kanakayu, and Virochana, Sukundala, Chitrasena, Suvarcha, and Kanakadhwaja; Nandaka, and Vahusali, and Tuhunda, and Vikata; these, O sister, and many other mighty sons of Dhritarashtra--all heroes--accompanied by Karna, have come for thy hand. ” [Ref - Adi Parva: Swayamvara Parva: Section CLXXXVIII]
@SpeedandSpoke
@SpeedandSpoke 7 ай бұрын
One of the best episode
@manikandank7414
@manikandank7414 Ай бұрын
പണ്ട് ഇത്പോലെ ഒരു സ്വയംവരത്തിൽ വധു വരനെ മുൻകൂട്ടി മനസ്സിൽ ഉറപ്പിച്ചിരുന്നു എന്ന് പറഞ്ഞ്, അത് അധർമ്മം ആണെന്ന് ചൂണ്ടി കാണിച്ച് ഭീഷ്മർ പ്രശ്നം ഉണ്ടാക്കിയിരുന്നു. ഇപ്പൊൾ ഇത് അധർമ്മം അല്ലെ?
@chadayanbroo6339
@chadayanbroo6339 Жыл бұрын
കർണനെ വീണ്ടും oookkivitt 😔
@ayoobmusthafa1736
@ayoobmusthafa1736 5 ай бұрын
Karnan Ennal Karunayullavan Avante Dourbalyam 😔🔥🔥🔥
@ayoobmusthafa1736
@ayoobmusthafa1736 3 ай бұрын
Krishnan enna character idheham allathe aaru Cheythalum pattilla enthu lovelyanu kaanan acting waahhh Sourabh jain ❤❤❤😍🥰
@rakhiar8103
@rakhiar8103 Ай бұрын
Pavam karnan
@adithyan.p
@adithyan.p Жыл бұрын
❤ ❤ ❤ ❤ ❤
@adithyan.p
@adithyan.p Жыл бұрын
❤ ❤ ❤ ❤ ❤
@kurarasanthoshkumar7227
@kurarasanthoshkumar7227 9 жыл бұрын
draupathi too bad ,katna is great
@statesman01
@statesman01 9 жыл бұрын
Why? Because he chose the easy way of joining forces with evil to get respect? Only losers care more about respect than they care for Dharma.
@moralvalues1029
@moralvalues1029 Жыл бұрын
So much of struggles taken her
@user-qb5ne1zz5o
@user-qb5ne1zz5o Жыл бұрын
In serial
@sudhadevi-i4w
@sudhadevi-i4w 4 ай бұрын
Draupadi orikallum karnane apamanichittila . Serial script aanu .karnan swayamvarattil parajayapettukayanu cheythathu
@sreejithm842
@sreejithm842 10 жыл бұрын
karna is great , the main prblm is religion,caste etc
@mahaneesh321
@mahaneesh321 13 сағат бұрын
അർജുനനെ മാത്രമേ കെട്ടുകയുള്ളു എങ്കിൽ അവനെ കല്യാണം ആലോചിച്ചാൽ പോരായിരുന്നോ.
@dhanushramakrishna2372
@dhanushramakrishna2372 Ай бұрын
2024🏹july
@MMicah15
@MMicah15 10 жыл бұрын
Why doesn't it show the prom of the next episode??????
@carlover402
@carlover402 4 ай бұрын
Drupathante annakinte piri vetti 😂😂
@dhaneeshabraham3108
@dhaneeshabraham3108 Жыл бұрын
Drupathi verum💥💥💥💥Mathramanuu
@ambiliramachandran5739
@ambiliramachandran5739 2 ай бұрын
Onnu podoo Than ara Duryodhanande Valarth Nayayoo 😂😂😂
@Anoopanu-sn7gs
@Anoopanu-sn7gs 2 ай бұрын
You don't deserve oru karna😢❤
@bismillakhantma
@bismillakhantma 9 жыл бұрын
i love you karnnnaaaaaaaaaaaaaaaaa....
@hafisali6813
@hafisali6813 Ай бұрын
Duryodanan💕💕💕karanan✅✅✅
@Theon.75
@Theon.75 4 күн бұрын
Karnan❤🏹
@lawrencepeter2541
@lawrencepeter2541 Жыл бұрын
Sathyathil droupathye kalyanm kazhikanonnu duryodanumilla,karnanumilla,arjunanumilla
@sreya2004
@sreya2004 Жыл бұрын
🤣🤣
@TomandJerry-pn6jo
@TomandJerry-pn6jo Жыл бұрын
😂😂
@neerajmadhu7221
@neerajmadhu7221 2 ай бұрын
😂😂😂
@_eg__gaming
@_eg__gaming Ай бұрын
Dhronar ayrkum
@truefacts3950
@truefacts3950 Ай бұрын
One and only karnan❤💥
@mahaneesh321
@mahaneesh321 13 сағат бұрын
അതുകൊണ്ട് അഞ്ചു പേരെ കെട്ടേണ്ടി വന്നു. കർണ്ണനെ അപമാനിച്ചു
@gamercodm-110
@gamercodm-110 Жыл бұрын
Karnan : appo nan pottana
@Renneesh_Gp
@Renneesh_Gp 10 ай бұрын
Dhrupathan marumakan aayi arjunane mathi molk barthavayitum arjunane mathi pinne enth mairinan ingane oru prahasanam 😂
@allensaji7548
@allensaji7548 2 ай бұрын
4:20 goosebumps
@harikrishnank1312
@harikrishnank1312 7 ай бұрын
The condition of winning Draupadi’s hand - “And when that vast amphitheatre, O monarch, became perfectly still, Dhrishtadyumna possessed of a voice deep as the sound of the kettledrum or the clouds, taking hold of his sister's arm, stood in the midst of that concourse, and said, with a voice loud and deep as the roar of the clouds, these charming words of excellent import, 'Hear ye assembled kings, this is the bow, that is the mark, and these are the arrows. Shoot the mark through the orifice of the machine with these five sharpened arrows. Truly do I say that, possessed of lineage, beauty of persons, and strength whoever achieveth this great feat shall obtain today this my sister, Krishna for his wife.' Having thus spoken unto the assembled monarchs Drupada's son then addressed his sister, reciting unto her the names and lineages and achievements of those assembled lords of the earth.'" [Ref - Adi Parva: Swayamvara Parva: Section CLXXXVII] Note - The criteria is to succeed the test to win Draupadi’s hand.
@ambiliramachandran5739
@ambiliramachandran5739 2 ай бұрын
Heyy What was The Relationship Between Draupadi and Arjuna...Did Arjuna Really Loved Draupadi
@harikrishnank1312
@harikrishnank1312 Ай бұрын
​@@ambiliramachandran5739 Yes. Not only Arjuna but the 5 brothers got love at first sight on seeing the physicl beauty of Draupadi. In fact 5 Pandavas were human incarnations of 5 Indras and Draupadi was human incarnation of Indra's wife Sachi (Also called Indrani). Draupadi asked lord Shiva to get a husband with 5 values in her previous birth when she was not getting married. But out of curiosity she repeated the word husband 5 times and thus lord Shiva too granted it will be like that
@artworlddddd
@artworlddddd 14 күн бұрын
Karnan❤❤❤
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 43 МЛН
Mahabharatham I മഹാഭാരതം - Episode 221 13-08-14 HD
22:25
Mahabharatham I മഹാഭാരതം - Episode 52 17-12-13 HD
22:05
Mahabharatham I മഹാഭാരതം - Episode 103 27-02-14 HD
21:48
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН