@@SniyaK.sKrishna is the major villain in Mahabharata along with Sakuni.if Duryodhana and sakuni from Kauravas and Draupadi and Krishna from Pandavas wished that Kurukshetra didn’t happened and millions of people saved.
@arjunvincent7663 Жыл бұрын
@@SniyaK.s can I get a proof if GOD exists please.bieliieving superstitutions want no evidence or proof
@Hbineeshk7 ай бұрын
കര്‍ണ്ണന്‍ ❤❤🔥
@malik.....8659 Жыл бұрын
സൂതപുത്രനെ രാജാവാക്കിയ ദുര്യോധനൻ 🔥❤️
@devuzworld3994 Жыл бұрын
Ath nalla udheshathode alla
@shijumk8729 Жыл бұрын
@@devuzworld3994 ഏതു ഉദ്ദേശമാണെകിലും കഴിവിനെ ബഹുമാനിച്ചു 😊
@biniajith3778 Жыл бұрын
@@shijumk8729 കഴിവിനെ ബഹുമാനിച്ചു എന്നത് നല്ല കാര്യം തന്നെ പക്ഷെ സ്വന്തം സ്വർത്തതാത്പര്യങ്ങൾക് വേണ്ടി മറ്റുള്ളവരെ ഉപയോഗപ്പെടുത്തുന്നത് നല്ലതല്ല
@shijumk8729 Жыл бұрын
@@biniajith3778 അർജുനൻ സ്വന്തം കഴിവുകൊണ്ടാണ് പഞ്ചലിയെ വിവാഹം കഴിച്ചത്, അതിൽ മറ്റുള്ള പാണ്ഡവർക്ക് എങ്ങനെയാണ് പങ്കുകൊള്ളാൻ ആവുക???? ( കുന്തി പറഞ്ഞു എല്ലാവരോടും പങ്കെട്ടു എടുക്കാൻ - എന്ന മൂഡാഥ്യോം മാത്രം പറയല്ലേ
Ей это аукнется на игре в кости когда он назовёт её "вайшьей".
@harikrishnank13129 ай бұрын
@@КсенияЗолотарева-ы6м Then the mention of second Failure - “Then Arjuna approached the bow and stood there like a mountain. And walking round that bow, and bending his head unto that giver of boons--the lord Isana--and remembering Krishna also, he took it up. And that bow which Rukma, Sunitha, Vakra, Radha's son, Duryodhana, Salya, and many other kings accomplished in the science and practice of arms, could not even with great exertion, string, Arjuna, the son of Indra, that foremost of all persons endued with energy and like unto the younger brother of Indra (Vishnu) in might, strung in the twinkling of an eye. ” [Ref - Adi Parva: Swayamvara Parva: Section CLXL] Note - Radha had many sons but it was obvious that Radha’s son Karna could be the only one who could get a mention alongside the likes of Salya, Duryodhana etc. This paragraph is from the same KMG version which first tells that Draupadi rejected Karna as he was born in a mixed Varna category. Karna was able to lift the bow but missed to string the bow in just a width edge difference. This is because god Shiva before the competition blessed Drupad that only Arjun will be able to pass the test and become his son in law. The swayamvar was arranged by Drupad to check whether Arjun is dead or alive after the wax house burning
@SijuPr-q3v7 ай бұрын
Ethu kadhayalla sathyamaya karyamanu
@athulkrishna60874 ай бұрын
@@SijuPr-q3vകെട്ട് കഥ ആണ് ഇതൊക്കെ
@sumikaveri1032Ай бұрын
ഇത് കെട്ടുകഥയാണെന്ന് എനിക്ക് തോന്നുന്നില്ല എല്ലാരും പറയുന്നത് കെ എം ജി പോസ്റ്റർ മഹാഭാരതത്തിൽ ദ്രൗപതി കർണനെ അപമാനിക്കുന്നു എന്നാണ് ലോകത്തെവിടെയും യഥാർത്ഥ മഹാഭാരതം ഇല്ല പിന്നെ എങ്ങനെ ഇതൊക്കെ കെട്ടുകഥയാണെന്ന് നിങ്ങൾക്ക് പറയാൻ കഴിയും
@sreeharisreekumar7994 Жыл бұрын
അതുല്യനായ വ്യക്തിയെ ജാതി പറഞ്ഞു അവഹേളിക്കുന്നു.. ദ്രൗപദിക്ക് ഇനി എങ്ങനെ ആണ് ധർമത്തെ പറ്റി പറയാൻ സാധിക്കുന്നത്... അർജുനനെ ഇഷ്ടമാണേൽ അത് പറഞ്ഞാൽ പോരെ അതിന് ഇങ്ങനെ മറ്റൊരാളെ പരിഹസിക്കുന്നത് എന്തിന് ആണ്..
@georgeal1342 Жыл бұрын
ഞാൻ താങ്കളോട് യോജിക്കുന്നു
@anandhakrishnan7046 Жыл бұрын
Athinu avalku nala panniyum kittiyalo
@aswinkumarak89 Жыл бұрын
💯
@aswinkumarak89 Жыл бұрын
@@anandhakrishnan7046 😂
@neethaa806 Жыл бұрын
യഥാർത്ഥ മഹാഭാരത്തിൽ ഇങ്ങനെ അല്ല... Droupathi സ്നേഹിക്കുന്നത് കർണനെ ആണ്.. പാണ്ടവർ അരകില്ലത്തിൽ പെട്ടു മരിച്ചു പോയി എന്നാണ് വിശ്വസിക്കുന്നത്.... Droupathi വിവാഹത്തിന് ശേഷം ആണ്.. അർജുൻ ആണ് വിവാഹം കഴിച്ചത് എന്ന് അറിയുന്നത്... പിന്നെ കുന്തി യുടെ ചതി ആണ് മക്കൾ തമ്മിൽ യുദ്ധം ഉണ്ടകാതെ ഇരിക്കുവാൻ.. Droupathi ക്ക് 5പേരുടെ ഭാര്യ ആകേണ്ടി വന്നു..😢..
@pheonixxt221 Жыл бұрын
അധർമതെ തടഞ്ഞ് ധർമം പുന്ഥാപിക്കാൻ ആണേലും.. ജാതി പറഞ്ഞു ഒരാളെ താഴ്ത്തി കെട്ടുന്നെ ഒട്ടും ശെരി അല്ല.. കഴിവുകൾക്കും മനസ്സിൻ്റെ ഗുണമേൽമക്കും ആണ് മൂല്യം ഉള്ളത്.. ഓർക്കുക...
@vishnuraj7627 Жыл бұрын
മര്യാദക്ക് കർണ്ണനെ കെട്ടീരുന്നെങ്കി മഹാഭാരതം ഈ എപ്പിസോഡ് കൂടി അവസാനിച്ചെന്നെ
Karna, she doesn't deserve you. You are the real warrior. 🔥
@professor.georgekutty4thst75 Жыл бұрын
This sence are created for serial
@messiuyir5470 Жыл бұрын
@@professor.georgekutty4thst75no it's real
@FijiksPat10 ай бұрын
Lol 😂 Karna failed the swayamvar in reality. He was never denied the chance to compete
@abhishekmp17759 ай бұрын
@@FijiksPatdrupad had already got the boon from lord shiva that only Arjun should be able to lift this bow, so its like a match fixing 😂, not even stronger bheema can lift it
@harikrishnank13129 ай бұрын
@@abhishekmp1775 Ok. So Karna too failed as per lord Shiva's boon to Drupad. So the same Kmg which at first said that Draupadi rejected Karna on the basis of caste is later changed it by themselves
@sreeharisreekumar7994 Жыл бұрын
6:52 യക്ഷന്മാർ ഗന്ധർവന്മാർ രാക്ഷസന്മാർ എന്നിവരുടെ ഇടയിലും സമർത്ഥന്മാരുണ്ട് എന്നുവച്ച് അവരും സ്വയംവരത്തിൽ വരികയാണോ എന്ന് ദ്രൗപതി ചോദിക്കുന്നു.. അപ്പോൾ സൂതന്മാരെ മനുഷ്യരായിട്ട് പോലും കണക്കാക്കുന്നില്ല ധർമ്മത്തിന്റെ റാണി എന്ന് പറയുന്ന ദ്രൗപതി... കർണ്ണൻ ചോദിക്കുന്നതല്ലേ ന്യായം ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ലെന്ന് പറയണം .. അല്ലാതെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയല്ല വേണ്ടത്
@georgeal1342 Жыл бұрын
വളരെ ശരി താങ്കളുടെ അഭിപ്രായം പക്ഷേ എനിക്കിതിനെ കെട്ടുകഥയെന്ന് മാത്രമാണ് തോന്നുന്നത് ഇതിൽ ദൈവികത എന്താണുള്ളത്
@sreeharisreekumar7994 Жыл бұрын
@@georgeal1342 കെട്ട് കഥ ആണേലും ദൈവികം ആണേലും വിമർശനാത്മകമായി ചോദ്യം ചെയ്യുന്നതിൽ എന്താണ് പ്രശ്നം
@AmalViswanatan Жыл бұрын
ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ മറ്റു രാജാക്കന്മാർ എന്തായാലും ചോദിക്കില്ലേ ഇത് നാടകം ആണോ അതോ സ്വയം വരംആണോ എന്ന് 🤣😂 അതിനാൽ അവളുടെ കുരുട്ടുബുദ്ധി ഉപയോഗിച്ച് അങ്ങനെ ജാതി പേര് വിളിച്ചു അത് തെറ്റാണെന്ന് എന്തുകൊണ്ട് ശ്രീകൃഷ്ണൻ സഖി യോ ട് പറഞ്ഞില്ല 🤔
@aadarshr30827 ай бұрын
ഓഹോ ക്രിത്യമായ് ഏത് കുലം എന്ന് പറയുന്നത് താങ്കൾ മറച്ചു വെക്കുകയാണൊ . . ..... സിമ്പിളായ് പറയും SNDP നടത്തുന്ന പൊതുവിഭാഗത്തിൽ Nss സുകാരന് നിലവിലെ സാഹചര്യത്തിൽ പെണ്ണുകിട്ടുമോ?😅😅
@aadarshr30827 ай бұрын
ഈയാളീ പറയുന്ന നോർത്തിന്ത്യൻ കർണ്ണൻ്റെ ഫ്യാമിലി മുഴുവൻ ഇന്ന് സവർണ്ണ വിഭാഗത്തിലാണ്.😅😅😅
@b0ss96 Жыл бұрын
ഒരു വ്യക്തിയെ, അദ്ദേഹത്തിന്റെ ധീരതയെ കുലത്തിന്റെ പേരിൽ അപമാനിക്കുന്നു ഇത്രവലിയ അധർമ്മം നടന്നിടത്ത് ധർമ്മത്തിനെ പറ്റി വാചാലരാകുന്നു
@sumikaveri1032 Жыл бұрын
Carrect
@ammus990 Жыл бұрын
Correct
@ammus990 Жыл бұрын
Ithilenthu dharmam aaanu ullathuu
@Pradeep.E Жыл бұрын
കർണൻ്റെ ധീരതയെ അല്ല അപമാനിച്ചത്. സ്വയംവരം എന്നത് സ്ത്രീക്ക് സ്വന്തം ഇഷ്ടപ്രകാരം, യോഗ്യതയുള്ള പല പുരുഷന്മാരിൽ നിന്നും ഭർത്താവിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ്. ഇവിടെ അർജ്ജുനനെ മനസ്സിൽ വിചാരിച്ചിരിക്കുന്നത് കൊണ്ട് കർണ്ണനെ വിവാഹം കഴിക്കാൻ താത്പര്യമില്ല എന്ന് പറഞ്ഞു എന്ന് മാത്രം! അത് പക്ഷെ സൂതപുത്രൻ എന്ന് സംബോധന ചെയ്തത് കൊണ്ട് കർണ്ണന് അപമാനമായി തോന്നി. നിങ്ങൾ ഒരു പെണ്ണു കാണാൻ പോയി, പെൺകുട്ടിക്ക് നിങ്ങളെ ഇഷ്ടപ്പെട്ടില്ല എന്ന മറുപടി കേൾക്കുമ്പോൾ സ്വാഭാവികമായും അപമാനം തോന്നില്ലെ? അതുപോലെ. പക്ഷെ ഇതിൽ നമ്മുക്ക് ഒന്നും ചെയ്യാനില്ല.
@b0ss96 Жыл бұрын
@@Pradeep.E സുഹ്യത്തെ ഒരു വ്യക്തിയെ മനസ്സിൽ പ്രതീക്ഷിച്ചിരിക്കുന്ന വധുവാണ് പാഞ്ചാലിയെങ്കിൽ വനവാസം കഴിഞ്ഞെത്തുന്ന മുറയ്ക്ക് കുമാരൻ അർജ്ജുനനുമായി സ്വകാര്യമായ വിവാഹാഭ്യർത്ഥനയാണ് നടത്തേണ്ടത് അല്ലാതെ ഈ വില്ല് കുലച്ച് ലക്ഷ്യം ഭേദിക്കുന്ന സർവശ്രേഷ്ഠനായ ധനുർധാരിക്ക് എന്റെ പുത്രിയെ വരണമാല്യം അണിയിക്കാം എന്ന പേരിൽ പിതാവായ ദ്രുപദൻ മത്സരം വയ്ക്കുകയും അതിൽ ഉപസ്ഥിതയായശേഷം പങ്കെടുക്കാനും വിജയിക്കാനും വരുന്ന ധീരനായ വ്യക്തി ലക്ഷ്യം കാണുന്നനേരം പുത്രിയുടെ ഇഷ്ടപ്രകാരമുള്ള സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയുണ്ടായിരുന്നുവെങ്കിൽ ആ ക്രീഢാക്കണത്തിൽ നടക്കുന്ന ശക്തിപരീക്ഷയെ മത്സരമെന്ന് എങ്ങനെ പറയാനാകും ഇനി ഞാൻ പെണ്ണ് കാണാൻ പോകുന്നതുമായി അങ്ങ് താരതമ്യം ചെയ്തതുകൊണ്ട് ഇതുകൂടി പറയാം ഏത് നാട്ടിലാണ് കഴിവിനെയും സാമാർത്യത്തെയും ആധാരമാക്കി പെണ്ണ് കാണൽ നടക്കുന്നത് ജാതി ഉറപ്പായും, സമ്പത്ത് ക്രമമായും, മതം തുല്യമായും ഈ പറഞ്ഞിതിൽ ഏന്തെങ്കിലുമൊന്നിനെ ചേർത്തുവച്ചുള്ള കൂട്ടുകച്ചവടവുമാണ് നടക്കുന്നത് അവിടെ വിലനിലവാരം പോലും നിശ്ചയിക്കപ്പെടുന്ന പരീക്ഷണവസ്തുവാണ് വിവാഹമെന്ന കർമ്മം ഇവിടെ നടന്നത് കൊടിയ അധർമ്മമാണ് അത് താങ്കളോ ഞാനോ വാഗ്ദാധം നടത്തിയതുകൊണ്ട് പരിണാമം സംഭവിക്കില്ല
@alvinvkoshy7 ай бұрын
Everyone telling about pandavas only but the real hero and warrior karna 🔥🔥⭐️⭐️
@neethaa806 Жыл бұрын
കർണൻ, duriyodhanan, ഭീമൻ.. ഇവർ ആണ് എനിക്ക് പ്രിയപ്പെട്ടത്..
@@SajithCs-yv8swദുര്യോധന ൻ മണ്ടന്മാരായ സഹദേവനെയും നകു ല യും കാളും powrefull ആയ യോദ്ധാവാണ് പാണ്ട വരില്ലേ നകുലനയും സഹദേവനെയും ഒന്നിനും കൊള്ളില്ല അരങ്ങേറ്റ ദിവസം തന്നെ കണ്ടതല്ലേ 🤣😂
@harikrishnank13128 ай бұрын
@@AmalViswanatan BORICE, KMG, Geetha press versions internetil Pdf available und. Samayam kittumbol vallappozhum onnu download cheyth vayichu nokk. Appol manassilakum Nakulanum Sahadevanum engane anennu. Nilavile ettavum adhikarikamaya Mahabhrathathinte vivarthanam aanu BORICE. Athinte English translationum Pdf il kittum. Bibek Debroi ezhuthiyath
@AmalViswanatan8 ай бұрын
@@harikrishnank1312 അപ്പോൾ അരങ്ങേറ്റം മത്സരത്തിലെ അവസാന വിജയി ശരിക്കും ആരായിരുന്നു അവർ 105 പേരിൽ വച്ച് 🤔 അർജുനൻ തന്നെയാണോ 🤔
@AmalViswanatan Жыл бұрын
സു ത പുത്രനെ വിവാഹം കഴിക്കാൻ പാടില്ല അഞ്ചുപേരെ പോയി കല്യാണം കഴിക്കാം 😂😂 നല്ല പരിപാടി തന്നെ 😂😅
@FijiksPat10 ай бұрын
Marrying 5 is still way better than marrying Karn lol
@maneeshmanu887810 ай бұрын
😂😂😂😂
@harikrishnank13129 ай бұрын
@@FijiksPat Then the mention of second Failure - “Then Arjuna approached the bow and stood there like a mountain. And walking round that bow, and bending his head unto that giver of boons--the lord Isana--and remembering Krishna also, he took it up. And that bow which Rukma, Sunitha, Vakra, Radha's son, Duryodhana, Salya, and many other kings accomplished in the science and practice of arms, could not even with great exertion, string, Arjuna, the son of Indra, that foremost of all persons endued with energy and like unto the younger brother of Indra (Vishnu) in might, strung in the twinkling of an eye. ” [Ref - Adi Parva: Swayamvara Parva: Section CLXL] Note - Radha had many sons but it was obvious that Radha’s son Karna could be the only one who could get a mention alongside the likes of Salya, Duryodhana etc. This paragraph is from the same KMG version which first tells that Draupadi rejected Karna as he was born in a mixed Varna category. Karna was able to lift the bow but missed to string the bow in just a width edge difference. This is because god Shiva before the competition blessed Drupad that only Arjun will be able to pass the test and become his son in law. The swayamvar was arranged by Drupad to check whether Arjun is dead or alive after the wax house burning
@Raphael-vj6kt7 ай бұрын
@@FijiksPatഎന്നിട്ട് നല്ലപോലെ കിട്ടിയല്ലോ 🤣
@ambiliramachandran57394 ай бұрын
@@FijiksPatThat's Rude...If He was Her Husband She Would have Got Protected From The Adharm
@shafeelmshafeelmaly2917 Жыл бұрын
ദുര്യോധനൻ കർണൻ ഹീറോ
@ambiliramachandran57394 ай бұрын
Dhuryodhan illa But Yes Karna ❤
@adithya_adhii_ Жыл бұрын
കർണൻ words 🗿❤️🔥
@MAHI-fo5sr22 күн бұрын
Ithu serial Karu padachu vitathanu draupati karnane angane apamanichilla karnane vasthrashepathil nalavankan vendi serial Karu undakiya nunna nanam ille Asianet 😂
@albystephan95722 ай бұрын
അന്നുമുതൽ പാഞ്ചാലിയുടെ ജീവിതം അപമാനത്തിന്റേത് ആയിരുന്നു. ഇപ്പോഴും പാഞ്ചാലി എന്ന പേര് ഒരു പരിഹാസമായാണ് ഉപയോഗിക്കുന്നത്. മറിച്ച് കർണൻ എത്രയൊക്കെ അധർമത്തിന് കൂട്ടു നിന്നിട്ടുണ്ട് എങ്കിലും അവൻറെ നാമം ഇന്നും വാഴ്ത്തപ്പെടുന്നു.
@abhijithm2003Ай бұрын
✨
@MAHI-fo5sr22 күн бұрын
Ithu serial Karu padachu vitathanu draupati karnane angane apamanichilla karnane vasthrashepathil nalavankan vendi serial Karu undakiya nunna nanam ille Asianet 😂
@forcemedia81686 күн бұрын
സ്വാർത്ഥനായ ദേവേന്ദ്രന്റെ മകൻ അർജുനൻ അല്ല ദ്രൗപതി അവൻ കരുത്തനായ സൂര്യ ദേവന്റെ പുത്രൻ ദാനശീലനായ അങ്കരാജാവ് കർണ്ണൻ 💙💙
@suga7797 Жыл бұрын
സത്യത്തിൽ കർണ്ണൻ സൂതപുത്രൻ അല്ല കർണ്ണൻ ഒരു സൂര്യപുത്രനാണ് 😏.
@olddreamer2597 Жыл бұрын
ആർക്കും അറിയാത്ത കാര്യം ആയിരുന്നു. 😂😂
@suga7797 Жыл бұрын
@@olddreamer2597 choicho🥱
@mrmaster-bq4bc Жыл бұрын
Njan ippola ariyunne😂🤣
@suga7797 Жыл бұрын
@@mrmaster-bq4bc ayin
@mrmaster-bq4bc Жыл бұрын
@@suga7797 ayinu njan ippola arinje kili baby 😂
@DayDreamer-s3q Жыл бұрын
son of surya ❤🔥 she even doesn't deserve your shadow.
@vishnukumarvs7496 Жыл бұрын
എല്ലാ കാര്യങ്ങളും കർണാനോട് കൃഷ്ണനും കുന്തിക്കും നേരത്തെ പറയാമായിരുന്നു
@mahaneesh321Ай бұрын
അർജുനൻ മാത്രം മത്സരിച്ചാൽ മതി എന്നൊരു ബോർഡ് വെക്കാമായിരുന്നു
@sachintnair6208 Жыл бұрын
അർജുനണ് വേണ്ടി മാത്രം നടത്തിയ e സ്വയരവരം പിന്നെ എന്തിനാ ബാക്കി ഉള്ള രാജാവാകാംരെ വിളിച്ചു അപമാനിച്ത് പഞ്ചലിയുടെ അഹങ്കാരം കണ്ടില്ലേ അത് കൊണ്ട അനുഭിച്ചേ കഷ്ടം
@achuthrajeev42893 ай бұрын
Ellam pre-planned aanu as per bhagavan krishna ithil pravarthikkunna oro karyangalilum kauravar pandavar thamill ulla enimity ye boost cheyyuka aanu cheythitikkunathu
@soumyavasudev88602 ай бұрын
This is the way of kurukshetra war
@Kani___kani11 ай бұрын
പാവം കർണ്ണൻ 😥
@Ben_Alexander. Жыл бұрын
Karna the real hero..... 👍👍👍
@malik.....8659 Жыл бұрын
ഒരു പത്നിയെ മാത്രം വിവാഹം ചെയ്ത കർണനും ദുര്യോധനനും 🔥❤️
@chaithanyavlog2194 Жыл бұрын
No.karnan 2 wife und
@saatyaki35711 ай бұрын
Aah best😂....verthe irunnag thalluva real story ariyaand
@sreya200411 ай бұрын
Karnan actually vrushaliye mathre snehichit ullu. Matte bharya verum political alliance mathram aanu. Duryodhananu vendi oru rajavu sammanamayi swantham makale koduthapol duryodhanan ath nirasichu, Karanam duryodhananu swantham bharyak vakku koduthirnu vere arem vivaham kazhikilla enn. Angane aa rajakumariye karnanu nalkukayanu cheythath. Karnan duryodhanan parayunath ellam anusarikum enn prathinja cheythath kondan avale vivaham kazhikunath. Sathyathil karnanum duryodhananum orale mathrame snehichit ullu.
@sreeharim71625 ай бұрын
Ini angane paraja matheelo duriyodhananu mathrame aa oru quality ullu
@Arjunthoyammal Жыл бұрын
Duryodananan ചങ്ക് നു വേണ്ടി എന്തും ചെയ്യും ♥♥
@Pranav_7708 ай бұрын
Avante ore oru quality friendship an
@sabarinathgl3146 Жыл бұрын
അർജുനൻ അന്ത പേരിലെ ഒരു ഗത്ത് ഇറുക് 🔥 എന്നാലും കർണൻ കാര്യം ഓർക്കുമ്പോൾ 😢
@sreeharit7191Ай бұрын
കോപ്പിറക്ക്😂
@amalsolovideomaker22382 ай бұрын
ദുരിയോധനന്റെ power 🔥 കാണിച്ചു തന്ന നിമിഷം 🔥
@Amalgz6gl Жыл бұрын
കർണ്ണൻ❤
@sreeharisreekumar7994 Жыл бұрын
18:53 കൊള്ളാം 🤣🤣🤣🤣 ക്ഷത്രിയ കന്യകയ്ക്ക് ബ്രാഹ്മണ യുവാവിനെ വിവാഹം കഴിക്കാം...🤣🤣 എന്നാൽ സൂതനായത് കൊണ്ട് അതുല്യനായ ഒരു പോരാളിയെ അപമാനിക്കാം അല്ലെ.. കഷ്ടം 🙏🙏🙏
@sreeharisreekumar7994 Жыл бұрын
@@gouthamkrishna2512 മഹാഭാരതത്തിലെ വ്യവഹാരത്തിൽ സൂതൻ എന്നതിന് തേരാളി എന്നർത്ഥ ഉണ്ട്.. അങ്ങനെ ആണേൽ പോലും കർണനെ അപമാനിക്കുന്നതിന് ആണ് അത് പ്രയോഗിച്ചത്...
@sreeharisreekumar7994 Жыл бұрын
@@gouthamkrishna2512 ആയിരിക്കാം. പക്ഷെ അവർക്ക് ബ്രാഹ്മണന്മാർക്ക് ഇടയിലോ ക്ഷത്രിയന്മാർക്ക് ഇടയിലോ യാതൊരു പരിഗണനയും ലഭിച്ചിരുന്നില്ല.. കർണൻറെ കാര്യത്തിൽ പ്രത്യേകിച്ചും അവഹേളനം ആണ് കിട്ടിയിരുന്നത്..
@akshayabd6249 Жыл бұрын
@GOUTHAM KRISHNA സൂതന്മാരുടെ തൊഴിൽ രഥം ഓടിക്കുന്നതൊക്കെ തന്നെയായിരുന്നു. പക്ഷെ സൂതർ ബ്രാഹ്മണർക്കും ക്ഷത്രിയർക്കും ഇടയിൽ ജനിച്ചവരാണെന്നത് പിന്നീട് നടന്ന കൂട്ടിച്ചേർക്കൽ ആകാനെ വഴിയുള്ളു കാരണം അങ്ങനെ ആയിരുന്നു എങ്കിൽ ക്ഷത്രിയ സ്ത്രീകൾ ആയ അംബികയ്ക്കും അംബാലികയ്ക്കും ബ്രാഹ്മണൻ ആണെന്ന് പറയപ്പെടുന്ന വ്യാസനിൽ ജനിച്ച ദൃതരാഷ്ട്രരെയും പാണ്ഡുവിനെയും ഒക്കെ സൂതന്മാരായി പരാമർശിച്ചേനെ അതേ സമയം സൂത സ്ത്രീയിൽ വ്യാസന് ജനിച്ച വിദുരരെ മാത്രം സൂതനായി പരാമർശിച്ചു. ഈ വ്യാസൻ തന്നെ മുക്കുവ സ്ത്രീയായ സത്യവതിയിൽ പരാശര മഹർഷിയിൽ ജനിച്ചവനാണ് അങ്ങനെ ആണെങ്കിൽ വ്യാസനെ സൂതനായോ അതിൽ താഴെ ആയോ പറയേണ്ടി വരുമല്ലോ? ക്ഷത്രിയനായ ശാന്തനുവിന് ഇതേ സത്യവതിയിൽ ജനിച്ച വിചിത്രവീര്യനെയും ചിത്രാഗതനെയും ഒക്കെ ക്ഷത്രിയന്മാരായി പറയാൻ തന്നെ പറ്റുവോ? എന്തിനു ജമദഗ്നി മഹർഷിക്ക് രേണുക എന്ന ക്ഷത്രിയ സ്ത്രീയിൽ ജനിച്ച ഭാർഗവരാമനെ അതായത് പരശുരാമനെ വരെ സൂതനായി പറയേണ്ടി വരും.ക്ഷത്രിയർ ആണെന്ന് പറയപ്പെടുന്ന രാജാക്കന്മാരിൽ യഥാർത്ഥ ക്ഷത്രിയർ എത്രത്തോളം വരുമെന്ന് തന്നെ സംശയം ആയിരിക്കും പരശുരാമൻ 21 തവണ ക്ഷത്രിയരെ മുഴുവൻ കൊന്നൊടുക്കിയപ്പോൾ ക്ഷത്രിയവംശം നിലനിർത്താൻ ക്ഷത്രിയ സ്ത്രീകൾ ബ്രാഹ്മണരിൽ നിന്നും വംശം നിലനിർത്തിയാതായി വരെ മഹാഭാരതം പറയുന്നുണ്ട്.
@akshayabd6249 Жыл бұрын
@@sreeharisreekumar7994 സൂതർ ക്ഷത്രിയർക്കും ബ്രാഹ്മണർക്കും ഇടയിൽ ജനിച്ചവരാണോ എന്നത് ഇപ്പോഴും പൊരുത്തക്കേട് ഉള്ള വിഷയം ആണ്.
@sreeharisreekumar7994 Жыл бұрын
@@akshayabd6249 ഞാനും ആദ്യമായി ആണ് കേൾക്കുന്നത്.. കോളേജിൽ പഠിപ്പിക്കുന്ന സാർ പറഞ്ഞിട്ടുണ്ട് പിന്നീട് ഒരുപാട് additions & deletions പുരാണ ഗ്രന്ഥങ്ങളിൽ ഉണ്ടായിട്ടുണ്ടെന്ന്.. സ്വാഭാവികം ആയും അന്നത്തെയോ പിന്നീടുണ്ടായതോ ആയ ജാതി വ്യവസ്ഥയിൽ ഉള്ള സമൂഹത്തിലെ ആളുകൾ അവരുടെ ആ വ്യവസ്ഥ ശെരിയാണെന് തരത്തിൽ ഉൾപെടുത്താൻ ശ്രമിച്ചിട്ടുണ്ടാകും..
@andriyalain3378 Жыл бұрын
It's fine instead of searching gold karna got diamond.💎 In this life vaishali best and cute couple
@sarathsvaliyatharayil543111 ай бұрын
ആരുടെ മുമ്പിലും തെല്ലും ഭയം ഇല്ലാതെ പറയാൻ ഉള്ള കാര്യം പറയുന്നവൻ്റെ പേര് ദുര്യോധനൻ❤
@maneeshmanu887810 ай бұрын
💯💪💪💪
@oa.6973Ай бұрын
Duryodanante thett endananal adharmathinte koode anu adharmi anu logam kanda athanu avr thotupoyth karnanum same reason darmam vijayknm enathanu story thanne !! ..full episodes kanda alanu njn 😂 1 episodes polum kalayathe repeat kand kanathe padichu..😂❤
@praveencm3 ай бұрын
ജാതി പറയുന്നത് ആധർമ്മം തന്നെ അല്ലെ നമ്മുടെ കൃഷണ 😬
@blessan.s8479Ай бұрын
കൃഷ്ണൻ അല്ലേ ഏറ്റവും വലിയ അധർമി...കർണൻ കുന്ധീ യുടെ മകൻ ആണെന്ന് കർണനോട് പറയുന്നു പക്ഷേ പണ്ടവരോട് പറയുന്നില്ല ഇത് ഏറ്റവും വലിയ ഒരു ചതിയല്ലേ
@AROUNDUS57 ай бұрын
This is i love karna so much, even krisha kept silent in this situation evrn though he know everything. Only came to kara before the war and try to convince him for pandavas benefits. He has gone though all hells alone
@adithya_adhii_ Жыл бұрын
No 1 KARNAN 🔥❤️ No 2 EKALAVYA ✨❤️ No 3 ARJUNAN ❤️
@ananthakrishnaca5870 Жыл бұрын
Vice versa
@deeshmadinu6626 Жыл бұрын
❤
@ReynaMerinBiju511 Жыл бұрын
But ekalavyan is 1
@abhishekmp17759 ай бұрын
Karna and Arjun are equal one in Dharma side and other one in Adharma side and eklavya was killed in magadha by sreekrishna
@marquexser51382 ай бұрын
No 1 Arjuna No 2 Abhimanynu No 3bheesma No4 dhorna No5 ashwathama No6 bheema No 6 duriyodana No 7 sony putr karna...
@forcemedia81686 күн бұрын
പാവം കർണ്ണനെ അധിക്ഷേധിച്ചപ്പോൾ സൂര്യദേവൻ എല്ലാത്തിന്റെ അണ്ണാക്കിലോട്ട് സൂര്യപ്രകാശം പ്രതിപതിപ്പിച്ചു
@MrDhosth10 Жыл бұрын
കർണനെ അച്ഛൻ വരെ ചതിച്ചു 🥺
@Pranav_7708 ай бұрын
Shamich koduthath ayirkum
@aadarshr30827 ай бұрын
കർമ്മഭലം
@MAHI-fo5sr22 күн бұрын
Ammaye kollan nokiyavanu pinne achan enthu cheyanam if he doesn't know his mother is that why he want to kill a poor women 😢
@vipinvalsaraj636110 жыл бұрын
Karnan enthukondu thinmayude koode cherabdi vannu ennukoodi chinthikkanam. The real hero is KARNAN
@NandanaRose-xm8wfАй бұрын
❗In the BORI Critical Edition❗ of the Mahabharata, Draupadi's Swayamvara: 1. The Setup: King Drupada, Draupadi’s father, organizes a swayamvara, a contest where Draupadi will choose her husband. The challenge is to string a massive bow and shoot an arrow at a rotating target, visible only through its reflection in water. This requires immense strength and precision. 2♦️. Karna’s Attempt: Karna, a key contender and highly skilled archer, steps forward to attempt the challenge. In the BORI edition, there is no mention of Draupadi rejecting Karna based on his caste (as a Suta, or charioteer’s son). Instead, Karna picks up the bow but fails to string it. He is unable to complete the task, and thus, he withdraws. 3. Other Contenders: Other kings and princes, including Duryodhana and Shalya, also fail to string the bow. 4. Arjuna’s Victory: Disguised as a Brahmin, Arjuna steps forward. He successfully strings the bow and shoots the target, winning Draupadi's hand.
കപട ബ്രാഹ്മണൻ എന്നറിഞ്ഞിട്ടും ബ്രാഹ്മണൻ എന്ന് പറയുന്നു അങ്ക രാജാവിന് സൂതപുത്രൻ ഇന്ന് ആക്ഷേപിക്കുന്നു ജാതിവ്യവസ്ഥയെ സ്ഥാപിക്കുന്നു ധർമ്മമാണ് പോലും ധർമ്മമാണ്
@hari6085 Жыл бұрын
സത്യത്തിൽ ഇവിടെ ആ കാലത്തെ വരച്ചുകാട്ടുകയാണ് ചെയ്യുന്നത് അപ്പോൾ അപ്പോഴുള്ള സാഹചര്യങ്ങൾ അതേ പോലെ തന്നെ അല്ലെ കാണിക്കേണ്ടത്
@annlukose5317 Жыл бұрын
Ningel okke aroda erunnu vazhakkundakkunnee….onnel ethoru mith anu allel ethu kzhinju poya story anu enthina engane adi undakkunnee….😂😂😂eppol nadakkunna problethinu arkkum oru problem bum ellaa😅😅
@raavananmahesh10 жыл бұрын
Karna got the complete chances to kill,5 pandavas. While he got the he remind the promise which he has given to kunti and leave them scot free. He used nagastra to kill Arjuna Krishna saved his life by lowering the charriot. Then he launch the final arrow to Arjuna the sun was about to set.
@sreeharim71625 ай бұрын
മഹാദേവൻ ഇന്ദ്രജിത്ത് രാവണൻ അഭിമന്യു കർണൻ അർജ്ജുനൻ ❤❤❤ My life heros
@MAHI-fo5sr22 күн бұрын
Neaku onnum ithu manasilakan ulla kazhivilla
@drr7804 ай бұрын
ഇന്നത്തെ പിള്ളേർക്ക് അറിയില്ല ഗാൻഡീവധാരി അർജ്ജുനൻ ആരാണെന്ന് 😊
@nivuok3 ай бұрын
പാർഥൻ 🔥
@_eg__gaming3 ай бұрын
aaran 😢 saptayugathulla mithrame
@MohammedRiyaskp10 жыл бұрын
Who is real deamons Karna is Great Mahabaratha is a story of Karna the real model of the world
@MrThashreef19 жыл бұрын
overakalla
@jobinjoseph5327 Жыл бұрын
ധർമത്തെ പറ്റി പ്രസംഗിക്കുക കൃഷ്ണൻ ആണ് ഏറ്റവും വലിയ അധർമ്മി....
@arjunvincent7663 Жыл бұрын
I am completely agreeing with you brother.
@shijithvs882 Жыл бұрын
Correct
@deeps2142 Жыл бұрын
ഒന്നു പോടെ
@gamercodm-110 Жыл бұрын
Ath thangalude darma njanam koravayathukondan
@deeps2142 Жыл бұрын
വിഢിത്തം പറയാതിരിക്കൂ
@statesman019 жыл бұрын
To all those blaming Draupadi and praising Karna: She said "no" because Krishna told her to. Also personally, if today you or someone in your immediate family got a marriage proposal from an educated Dalit person with a good job would you accept that proposal? For that matter if you got a marriage proposal from a family in your own caste but not so well-to-do and having an average job would you accept that proposal? Would you be able to accept that person just for him/her self and look at their caste/status/background? What about if the proposal is from a family that is higher than yours in terms of caste/wealth?
@bhavanithillai Жыл бұрын
Actually Karna lost by a hair’s breath according to Vyasa bcoz Draupadi is Kundalini Shakti and can ONLY be united with the 5 Chakra represented by the Pandavas and Karna represents Ego Can also refer to explanation of Symbolism with Mahabharat as explained Pramahansa Yogananda
@harikrishnank1312 Жыл бұрын
@@bhavanithillai It is not like that also in Vyas Mahabharatham. Drupad prayed to lord Shiva before contest that he needs a dhanush which can only be lifted, string tie and accomplish the target by Arjun. The test was arranged only for Arjun to win. Otherwise Karna would have won the contest and vastrakshep and war would not have happened at all
@КсенияЗолотарева-ы6м Жыл бұрын
Солнце всё это просто хорошо и замечательно. С практической точки зрения и прагматизма, но может быть это банально, но я скажу: а где тут любовь? Не могу без любви, хоть умри, выйти замуж без любви.
@aadarshr30827 ай бұрын
കർണ്ണൻ്റെ ജാതി സൂതൻഇന്ന് സവർണ്ണ വിഭാഗത്തിലാണ് കേട്ടോ അതു കണ്ടിണ്ട് ആരും വെള്ളം തിളപ്പിക്കണ്ട😅😅😅
എത്ര വെളുപ്പിച്ചാലും ഹിന്ദു മിത്തോളജിയിലെ ജാതിചിന്ത അതായത് റേസിസം വെളുക്കില്ല. കാരണം അതിന്റെ ബേസ് തന്നെ അതാണ്. ദൈവത്തിന് മുൻപിൽ എല്ലാവരും തുല്യരാണ് എന്ന് ഇവറ്റകൾ സമ്മതിക്കില്ല. കർണൻ ജാതിയതക്കെതിരെ ഉള്ള കഥാപാത്രമെന്നൊക്കെ പറയുമെങ്കിലും സത്യത്തിൽ സൂതപുത്രൻ അല്ലാത്തത് കൊണ്ടാണ് അയാൾ വീരനായത് എന്ന് തന്നെയാണ് കഥ പറഞ്ഞു വെക്കുന്നത്. മറിച്ചു അയാൾ ശരിക്കും ഒരു തേരാളിയുടെ മകനായി പിറന്നിരുന്നിരുന്നെങ്കിൽ വീര യോദ്ധാവാകാൻ ഒരു സാധ്യതയും ഇല്ല എന്ന് തന്നെയാണ് കഥ പരോക്ഷമായി പറയുന്നത്.
@vyshakhkrishnan1021 Жыл бұрын
Da Ula poyi mahabaratham poyi athiyam vayikke serial kandiite kidanne konakkathe...ethe real mahabarathathil ninnum story vathiyasam und
@Pranav_7708 ай бұрын
Mahabaratham vayik manda karnan jathik ethire ulla character an soothaputhran ayath kond pala avasarangalum kittunila. But avante shouriam kond avan elam nedi eduthu. Dhuriyodhnan jathi veri parayatha character an ath pole arjunanum. Krishnan pala thavana parnjtund jathi kond orale vila irutharuth enn mahabaratham vayichit parayu onum ariyathe parayaruth. Krishnan kuchelan kootukettu valom mon ariyo athoke jathi verik ethire ullath an👍🏻
@sarants44884 ай бұрын
Appol ekalavyano?? Khadolkhajano,?...
@ambiliramachandran57394 ай бұрын
Sheriyaan Jadhiyude Peril Theerchayaayum Charithrathil Vivechanam Sambhavichittund...Ennal Ee Adharmangale Maatti Dharmapunasthapanam Nadathunna Gadha Thanneyaanu Hindu Mythology il Ulladhum ❤😊
@aakash71234 ай бұрын
ആദ്യം സ്വന്തം വീട് നന്നാക്കിയിട്ട് നാട് നന്നാക്ക് മൈരേ... പെണ്ണുങ്ങൾക്ക് തല മൂടി പുതയ്ക്കാനും മദ്രസയിൽ കുണ്ടൻ അടിക്കാനും എത്ര വേണമെങ്കിലും കെട്ടാനും പറയുന്ന നബിയുടെ പണ്ണിയ മതഫുണ്ടയാണ് ഇവടെ ഹിന്ദു മതത്തെകുറിച് ഉണ്ടാക്കുന്നത് ഹിന്ദുവിൽ നിന്നാണ് മൈരേ നീ അടക്കം ഒണ്ടായത്... സ്വന്തം ആയി മതം പോലും നിനക്ക് ഒന്നും ഇല്ല... മതകലാപം ഏറ്റവും കൂടുതൽ നടത്തിയ നീ ഒക്കെ ഡയലോഗ് അടിക്കുന്ന കാണുമ്പോൾ ആണ് ചിരി വരുന്നത്
@theexplorer2868 Жыл бұрын
Kids like Arjuna Men like Karna Legends like Krishnan
@_since_2k501 Жыл бұрын
Krishna 😂. He is the no1 cheater
@ad_arsh_64403 ай бұрын
@@_since_2k501he is god
@njr90083 ай бұрын
@@_since_2k501Bro krishna is god. You have no brain 🤣🤣🤣🤣
@marquexser51382 ай бұрын
No buffons like karna 😂😂
@marquexser51382 ай бұрын
No buffons like karna 😂😂
@nasrudheen73895 ай бұрын
ജാതി വിളിച്ചിട്ട് ലാസ്റ്റ് പറയുന്നു ധർമം സ്ഥാപിക്കൻ ആണെന്ന്. അയ്യോ ലോക കോമഡി
@ambiliramachandran57394 ай бұрын
Illa Sir...Idh Serial nu Vendi Ezhuthi Kootiyadhaan Yadhartha Mahabharathathil adhayath Vyasa Likhidamaaya Mahabharata thil Orikalum Draupadi Karna ne Jadhi per Vilichittilla... Karnande kaiyyil Ninnum Villu Vazhuthipovukayaanundayath 😊❤
@sumikaveri1032Ай бұрын
കുറെ നാൾ കൊണ്ട് കേൾക്കുന്നു യഥാർത്ഥ മഹാഭാരത യഥാർത്ഥ മഹാഭാരതം എന്ന് മഹാഭാരതയുദ്ധം നടക്കുന്ന സമയത്ത് നീ അവിടെയുണ്ടായിരുന്നു
@its-karun5932Ай бұрын
@@sumikaveri1032അതെന്തിനാണ് ഉണ്ടാവുന്നത് ഭാഗവതം വായിച്ചു നോക്കൂ
@harikrishnank1312Ай бұрын
@@sumikaveri1032 यत् पार्थिवै तदा रुक्मसुनीथवकैः राधेयदुर्योधनशल्यशाल्वैः धनुर्वेदपरैर्नृसिंहैः कृतं न सज्यं महतोऽपि यत्नात् ॥ १९॥ तदर्जुनो वीर्यवतां सदर्प- स्तदैन्द्रिरिन्द्रावरजप्रभावः सज्यं च चक्रे निमिषान्तरेण 1 शरांश्च जग्राह दशार्धसंख्यान् ॥ २० ॥ रुक्म, सुनीथ, वक्र, कर्ण, दुर्योधन, शल्य तथा शाल्व आदि धनुर्वेदके पारंगत विद्वान् पुरुषसिंह राजालोग महान् प्रयत्न करके भी जिस धनुषपर डोरी न चढ़ा सके, उसी धनुषपर विष्णुके समान प्रभावशाली एवं पराक्रमी वीरोंमें श्रेष्ठताका अभिमान रखनेवाले इन्द्रकुमार अर्जुनने पलक मारते-मारते प्रत्यंचा चढ़ा दी। इसके बाद उन्होंने वे पाँच बाण भी अपने हाथमें ले लिये ॥ १९-२० ॥
@harikrishnank1312Ай бұрын
@@sumikaveri1032 അവൻ ആ കാലഘട്ടത്തിൽ ഉണ്ടായിട്ടില്ല. പക്ഷേ അവൻ വേദ വ്യാസ മഹാഭാരതത്തോട് വളരെ സാമ്യത പുലർത്തുന്ന ബോരി Critical edition, ഗീത പ്രസ്സ് edition, KMG edition എന്നിവ വായിച്ചിട്ടുണ്ട്
@marquexser51382 ай бұрын
Arjuna>Aura ♾️
@NandanaRose-xm8wfАй бұрын
8:42 arjuna 🔥
@sarathmohandas423 Жыл бұрын
I hate you darupadi My hero is karana
@krishnanathappu3926 Жыл бұрын
Karan real hero in Mahabharat karanan ❤️🔥😎😎😎😎💯💪💪💯💪🔥👑👑👑 king
@monsterd1542 Жыл бұрын
വെറുതെ അല്ല ദുര്യോധനൻ ഇവളുടെ വസ്ത്രപേക്ഷം നടത്തിയത് ഇവൾക്ക് അത് കിട്ടേണ്ടത് തന്നെ ആണ്
@proudpearbhian6612 Жыл бұрын
എന്ത് തോന്നിയവാസം ആണ് പുലമ്പുന്നത് 🤢
@Pranav_770 Жыл бұрын
Sathyam
@КсенияЗолотарева-ы6м Жыл бұрын
Нет. Ей бы хватило и оскорблений в её адрес. Вот здесь Дурьодхана перегнул палку. Наказание не должно быть меньше совершаемого действия или преступления. К тому же она уже получила наказание, когда Душасана как животное притащил её в зал собраний, по всему по полу.
5 perude koode kidakkunath kuzhapam illa ivalk jathi ane preshnam😂
@stēphæníes7 ай бұрын
Ith oru serial anuu athip pooja sherma enthh cheythu athil 5 peruda koode kidakkunath kanichate illalo verthe enthina oru serialina igana oka paryunath e karnan thana elle draupadiya vastrakishyam cheythapol "veshi" enn vilichath appol ith eth rithiyilulla dharmam ann
@kunjikka71447 ай бұрын
@@stēphæníes njan original story ane paranjath allathe ee Penn alla paranjath
@@kunjikka7144Originally Draupadi Karnane Jadhi Per Vilich Paranjittilla Karnande kaiyyil Ninnum Villu Vazhuthukayaanundaayath...Idh Serial Padach Vittathaan...Idh matramalla Ingne Orupaadund
@sreeharisreekumar7994 Жыл бұрын
19:55 ഏത് ശാസ്ത്രം? ശ്രീകൃഷ്ണൻ പറഞ്ഞ ശാസ്ത്രം അറിയാമോ ആർകെങ്കിലും?? അത് ശെരിയാണെന്ന് അഭിപ്രായം ഉണ്ടോ..
@georgeal1342 Жыл бұрын
ഈ ശാസ്ത്രം ശരിയല്ല സമയ തരത്തി നൊന്തു മാറുന്നത് ഒരു ഭഗവാനിൽ നിന്നും കേൾക്കേണ്ട വാക്കുകൾ ആണോ ഇത് ജാതിക്കോമരങ്ങൾ വർഗീയവാദികൾ ഉറഞ്ഞുതുള്ളി നടക്കട്ടെ അവർക്ക് എന്തെങ്കിലും തിന്നാൻ കിട്ടും എല്ലാ ദൈവങ്ങളും ഭൂമുഖത്തു നിന്നും തുടച്ചു മാറ്റപ്പെ ടണം
@sreeharisreekumar7994 Жыл бұрын
@@georgeal1342 മതവും കമ്മ്യൂണിസവും മനുഷ്യ ജീവിതത്തിന് ദുഃഖം മാത്രമേ നൽകിയിട്ടുള്ളു
@georgeal1342 Жыл бұрын
@@sreeharisreekumar7994 very correct bro
@yyxx5111 Жыл бұрын
@@sreeharisreekumar7994 അവിടെയും കമ്മ്യൂണിസത്തിലേക് 😂
@MAHI-fo5sr22 күн бұрын
Ithu serial Karu padachu vitathanu draupati karnane angane apamanichilla karnane vasthrashepathil nalavankan vendi serial Karu undakiya nunna nanam ille Asianet 😂
@sreejithss3072 Жыл бұрын
അർജുനൻ 👎👎👎 കർണ്ണൻ 👍👍👍
@harikrishnank13129 ай бұрын
Karna was able to lift the bow but failed to string it as per lord Shiva's boon to Drupad only Arjun could able to lift the bow, string the bow and shoot 5 arrows simultaneously and pierce fish's eye. This is mentioned in the same KMG which at first tells rejection of Karna by Draupadi. Had lord Shiva not given boon to Drupad that only Arjun will be able to pass the test, Karna too would have won the test
@imakshayharikumarАй бұрын
വൃദ്ധനേം തൂക്കിയുള്ള ഭീമന്റെ ആ നടത്തം🔥
@AdhishAami-b3x6 ай бұрын
ഈ മഹാഭാരതം യുദ്ധം ഉണ്ടാവാൻ കാരണം ഒരുപാട് ഇഷ്ടപെട്ട കൃഷ്ണൻ ആണ് കൃഷ്ണൻ ഇല്ലെങ്കിൽ ഈ യുദ്ധം ഒരിക്കലും സംഭവിക്കില്ല
@sumikaveri1032Ай бұрын
എന്നിട്ട് അവസാനം കൃഷ്ണൻ യുദ്ധത്തിൻറെ കുറ്റം ഭീഷ്മരുടെയും കർണനെയും ദ്രോണയുടെ തലയിൽ കെട്ടിവെച്ചു ഇതിനേക്കാൾ വലിയൊരു അധർമ്മം ആരെങ്കിലും മഹാഭാരതത്തിൽ ചെയ്തിട്ടുണ്ട്
@luttappy374 Жыл бұрын
Ee oru episode iloode karnan fan aayi... Dhuriyodhananodum ishtam thonni pokunnu friendship.... Arjunanu vendi kathirikkuvanel nthina ithrem pere vilich varuthiye 😒
@nilimada3644 Жыл бұрын
When Maharshi VedVyasji did not do justice with Karn and let him join company with Duryodhan.
@bloodydexter200310 жыл бұрын
Kunthidev did the great adhrama by keeping the secret that Karna is her first son , Bishmar did the second adharma by denying Karnas request off gaining Dhanurvidya in Hasthinapur saying soodha jaati is not suppose to learn Dhanurvidya , Dornar did the third adharma by not allowing Karna to be his shishya becoz he's soodha's son Actually KARNA is a product of someone else s adharna .. Poor guy .. Karna belongs to inbetween category.. the Darna ppl , the adharma ppl and ,third half dharmic half adharmic were karna belongs hmm
@TomandJerry-pn6jo Жыл бұрын
We humans are more easily comaprable with karna❤️
@КсенияЗолотарева-ы6м Жыл бұрын
Он не принадлежит к эпохе Двапара-юги, скорее к эпохе Кали-юги, поэтому у него так много поклонников. Намного больше нежели чем у Арджуны.
@carlover4023 ай бұрын
Suryan kathi amarunnu ........ ❤
@AnsarLeo10.qqksss2 ай бұрын
അർജുനൻ🏹
@manirajm1045 Жыл бұрын
Karnan 🔥
@NandanaRose-xm8wfАй бұрын
16:43 Arjuna 🔥
@Inspiredby_pooja7 ай бұрын
മക്കളെ കഥ ഇങ്ങനെ അല്ല 😂 കർണനെ പഞ്ചാലി അപമാനിച്ചിട്ടില്ല പകരം കർണന്റെ കയ്യിൽ നിന്ന് വില്ല് നിലത്തു വിഴുകയായിരുന്നു ദുര്യോദ്ധനാന്റെ കൈയിൽ നിന്നും വില്ല് വീനിരുന്നു നിലത്തു വീണത് കാരണം വീണ്ടും പങ്കെടുക്കാൻ സാധികില്ല അല്ലാണ്ട് പഞ്ചാലി ഒന്നും കർണനെ പറഞ്ഞിട്ടില്ല
@BallariRaja_8 ай бұрын
Bheesmar Calculation ansarich Oral mathrame Adhehathinte danurvidyil tolpikukyollhu ath Arjunan ahn ..& in Boris Mahabharat edition we can’t evee compare karnan to arjunan at any context like arjun will always win
@harikrishnank13129 ай бұрын
Then the mention of second Failure - “Then Arjuna approached the bow and stood there like a mountain. And walking round that bow, and bending his head unto that giver of boons--the lord Isana--and remembering Krishna also, he took it up. And that bow which Rukma, Sunitha, Vakra, Radha's son, Duryodhana, Salya, and many other kings accomplished in the science and practice of arms, could not even with great exertion, string, Arjuna, the son of Indra, that foremost of all persons endued with energy and like unto the younger brother of Indra (Vishnu) in might, strung in the twinkling of an eye. ” [Ref - Adi Parva: Swayamvara Parva: Section CLXL] Note - Radha had many sons but it was obvious that Radha’s son Karna could be the only one who could get a mention alongside the likes of Salya, Duryodhana etc.
@dipine61722 ай бұрын
അളിയന് അളിയനോട് ഉള്ള സ്നേഹം മാറ്റല്ലാതെ എന്താണിത് കൃഷ്ണാ
@nithin4884Ай бұрын
Karnan❤🔥
@aneeshsr96vlog75Ай бұрын
അപമാനിതനായ കർണൻ എവിടാ യാലും മുന്നിൽ തന്നെ❤❤❤😘😘😘
@jyothishjh926410 жыл бұрын
i like arjuna and also karna......arjuna is the son of indra karna is the son of surya....both are talented in dhanur .....power of karna is the protecting cover of his chest..... every iam longing if karna with the pandavas the epic may be re writed
@КсенияЗолотарева-ы6м Жыл бұрын
Нет, спасибо. Я мечтаю чтобы переписана лишь концовка этой книги. Чтобы Пандавы вместе с Кришной угодили в ад, а Кауравы что проиграли в битве в рай. А то по всём статьям это несправедливо получилось к Кауравам.
@SureshKumar-iy9hl3 ай бұрын
പാഞ്ചാലി ഈ സീരിയലിൽ ഒരു ദേവത പോലെ ആണ് കാണിക്കുന്നത്...
@delephines9 жыл бұрын
karna is Hero
@jewelsworld64558 ай бұрын
ഇതൊക്കെ എഴുതിയ സ്ക്രിപ്റ്റ് റൈറ്റർ❤
@dearself-be4rx10 ай бұрын
ഇപ്പൊ അർജുനന് മഷൂറയുടെ മുഖം പോലെ
@neerajmadhu72214 ай бұрын
Sun burn 🔥🔥🔥
@advpranavbs10 жыл бұрын
Karna is the real hero... if drupathy don't wish to marry Karana, she can say NO. there is no need to call his cast. by this drupathy did a great Adharamam. Karna is the Sun of Surya Dev... he is the real hero in mahabharath also he is greater than arjuna.
@MrThashreef19 жыл бұрын
athe, overakkalla..
@aadarshr30827 ай бұрын
അല്ലേലും ഇതിലൊക്കെ വിവരം ഉള്ളവർ അഭിപ്രായം പറയട്ടെ.....😅😅 അല്ലാതെ പഴയ ചെയ്തികൾ ഇപ്പോൾ ചെയ്താൽ പോസ്കോ കേസിൽ അകത്താകുന്ന ഫ്രാടിൻ്റെ പിൻതലമുറക്കാർ എന്തിനാ അഭിപ്രായം പറയുന്നേ😅😅😅😅😅
@athirathpk770 Жыл бұрын
3:30🔥
@aymaanalam99258 жыл бұрын
arjun is the hero of mahabharat
@arjunvincent7663 Жыл бұрын
He is a coward and cheat.
@krishnaaji31610 жыл бұрын
Awesome ............. the 60-70 perentage of mahabaratham is all about adharmam. karnan will be a good person but he supported adarmam. Lord Krishna has a job in hand to bring darmam to the land . with out lord krishna and his tactics padavas have never would have one the war. killing of karna,arjunan sons, duryodanan, drona etc was against the rule of war and even wat drona has done to ekalvya was adarmam The true heros of mahabaratha are bishma , vidurar, yudhishtiraa, but after all still the land lives with adarmam.
Abhijith Ts u will come to know about all this in further episode , whether karna called her prostitute or not ennu and why arjunan killed karnan , why cant he evoke bhramsathram , wheather duryodanan had done adarmam, etc etc
സീരിയൽ കാർ പ്രേക്ഷകരെ ചതിക്കുന്നു.. യഥാർത്ഥ മഹാഭാരത്തിൽ ഇങ്ങനെ അല്ല..
@petals3673 Жыл бұрын
Enthanu vyathyasam
@snigthasniya.k.s59659 ай бұрын
Yes sister , they insulted shri krishna which is supreme god himself without the knowledge of Mahabharat, this is because this is kaliyug , people believe in fake truths and believe in them
@harshatomas8359 ай бұрын
@@snigthasniya.k.s5965Mahabharat itself is fake
@dianamoses78353 ай бұрын
Ys karna failed in competition
@nithinmadhusudhanan77952 ай бұрын
10:09 a hero,s entry🔥
@Pranav_7708 ай бұрын
Karnante oru avastha😢😢
@antonyfrancis37109 жыл бұрын
karnan you are real hero
@bijuvamanapuram45427 ай бұрын
കർണൻ 💪💪💪
@sandhra97093 ай бұрын
സത്യകഥ എന്താണെന്ന് വച്ചാൽ കർണ്ണൻ ഈ വില്ല് കുലച്ചു ഇതിൽ ജയിക്കും അതിന് ശേഷം ആണ് ദ്രുപതി കർണനെ വേണ്ട എന്ന് പറയുക
@sumikaveri1032Ай бұрын
Kmg mahabarathathile karnante full story parayumo
@harikrishnank1312Ай бұрын
@@sumikaveri1032 Njan thankalude min commentinu thazhe reply thannitund. Ath vayichal ariyan kazhiyum