#Eloorbiju

  Рет қаралды 1,449,279

Eloorbiju Anandasangeetham

Eloorbiju Anandasangeetham

4 жыл бұрын

@EloorbijuAnandasangeetham
#eloorbiju
Song Title - Chempattu uduthu
Singer - Eloorbiju
Music - Eloorbiju
Lyricist - Paleli mohanan
Recordist - Sunil purushotaman
Studio - Expressions Media, Kadungaloor

Пікірлер: 615
@sabarishbalakrishnan3567
@sabarishbalakrishnan3567 3 ай бұрын
2024 കേൾക്കുന്നവർ ഉണ്ടോ?
@kailasanadhan5675
@kailasanadhan5675 2 ай бұрын
ഓരോ ദിവസവും പല പ്രാവശ്യം കേൾക്കണം എനിക്ക്. മനസ്സിൽ വിഷമം തോന്നിയാൽ ഈ സോപാന സംഗീതം കേട്ടാൽ ദുഃഖം എല്ലാം പോയി മറയും പുതിയ ഒരു ഉണർവ് ഉണ്ടായിവരും അത്രയും നല്ല വൈബ് കിട്ടും ഇത്‌ കേട്ടാൽ. അമ്മ ദേവി കൂട്ടിനു കൂടെ തന്നെ ഉണ്ടന്നുള്ള ഫീൽ ഉണ്ടാവുന്നുണ്ട്.. 🙏🏾🙏🏾
@divakaranmenon8275
@divakaranmenon8275 2 ай бұрын
🙏🙏🙏🙏
@NavaneethSankaroe431
@NavaneethSankaroe431 Ай бұрын
Yes
@bindu3162
@bindu3162 Ай бұрын
Yes
@bindus6774
@bindus6774 Ай бұрын
Yes
@sanandhpisharady5365
@sanandhpisharady5365 3 жыл бұрын
ഭദ്രേ മഹേശ്വരി ശംഭു സൂനോ.... ദേവി ദേവി മനോഹരി ശാന്തി മൂർത്തേ കാളി സുഹാസിനി രൗദ്ര രൂപേ ശക്തി സ്വരുപി..... വരദേ നമസ്‌തേ..... വരദേ നമസ്‌തേ ....... ചെമ്പട്ട് ഉടുത്തു കെട്ടി ചിത്ര ചിലമ്പണിഞ്ഞ് ചന്തമൊടെനുടയ ചാരവേ വന്നീടേണം ചെമ്പട്ട് ഉടുത്തു കെട്ടി ചിത്രചിലമ്പണിഞ്ഞ് ചന്തമൊടെനുടയ ചാരവേ വന്നീടേണം ചഞ്ചല മാനസ്സത്തിൽ ചിന്തകൾ വളർത്താതെ ചിത്തേ നീ വന്നണയു ചന്ദ്രസമാന മുഖി ചഞ്ചല മാനസ്സത്തിൽ ചിന്തകൾ വളർത്താതെ ചിത്തേ നീ വന്നണയു ചന്ദ്രസമാന മുഖി ...ദേവി...... സിന്ദൂരം അണിഞ്ഞെത്തി രൗദ്രമാം ഭാവമോടെ സന്ധ്യതൻ പ്രഭയുള്ള സാധികേ സർവ്വേശ്വരി .... സിന്ദൂരം അണിഞ്ഞെത്തി രൗദ്രമാം ഭാവമോടെ സന്ധ്യതൻ പ്രഭയുള്ള സാധികേ സർവ്വേശ്വരി .... സൽകുല നാഥേ ഭദ്രേ രുദ്ര സുധയാം ദേവി സാദരം ചൊലിയുടുന്നേൻ സൽചരിതങ്ങളെല്ലാം സൽകുല നാഥേ ഭദ്രേ രുദ്ര സുധയാം ദേവി സാദരം ചൊലിയുടുന്നേൻ സൽചരിതങ്ങളെല്ലാം.... നർത്തന പ്രിയങ്കരി നൃത്തമതേതുമാടി നൽചിലമ്പണിഞ്ഞു അമ്മ നിർത്താതെ നടനവും നർത്തന പ്രിയങ്കരി നൃത്തമതേതുമാടി നൽചിലമ്പണിഞ്ഞു അമ്മ നിർത്താതെ നടനവും നാരിയിൽ ദേവി ഭാവം ശ്രീ മഹാഭദ്രകാളി നാരിയിൽ ദേവി ഭാവം ശ്രീ മഹാഭദ്രകാളി നേരിൽ നീ വന്നണയു മാർഗ്ഗങ്ങൾ തെളിയിക്കാൻ നാരിയിൽ ദേവി ഭാവം ശ്രീ മഹാഭദ്രകാളി ദേവി നീ വന്നണയു മാർഗ്ഗങ്ങൾ തെളിയിക്കാൻ ...ദേവി.......അമ്മേ...... പതിയേ നീ ഉറഞ്ഞാടി പോരിന്റെ ഭാവമാർന്നു പതിയേ നീ ഉറഞ്ഞാടി പോരിന്റെ ഭാവമാർന്നു പള്ളിവാൾ കരത്തിലും പൂമാല കഴുത്തിലും പള്ളിവാൾ കരത്തിലും പൂമാല കഴുത്തിലും പട്ടു ഞൊറിഞ്ഞുടുത്തു പാട്ടുപുരയ്ക്കൽ വാഴും പട്ടു ഞൊറിഞ്ഞുടുത്തു പാട്ടുപുരയ്ക്കൽ വാഴും പാർവ്വണവദനെ നീ പാരിടത്തിന്റെ മൂർത്തി പട്ടു ഞൊറിഞ്ഞുടുത്തു പാട്ടുപുരയ്ക്കൽ വാഴും പട്ടു ഞൊറിഞ്ഞുടുത്തു പാട്ടുപുരയ്ക്കൽ വാഴും പാർവ്വണവദനെ നീ പാരിടത്തിന്റെ മൂർത്തി അമ്മേ......ശ്രീ ഭദ്രേ..... അമ്മേ...ശരണം.... ശരണം.......
@sreelekhaharindran286
@sreelekhaharindran286 3 жыл бұрын
Thank you so very much for the lyrics🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhuunnikrishnan8760
@sindhuunnikrishnan8760 3 жыл бұрын
ഒരു പാട് നന്ദി
@sreejithsreejith934
@sreejithsreejith934 2 жыл бұрын
Thanks 👍
@guruswamylalitha3012
@guruswamylalitha3012 2 жыл бұрын
Thank you for the lyrics tho one I was searching for many days.
@seemasunil5742
@seemasunil5742 2 жыл бұрын
വളരെ നന്ദി 🙏🙏🙏
@sanoopprasad453
@sanoopprasad453 17 күн бұрын
2024 മെയ്‌ മാസം... എന്നും കാലത്തു എണീറ്റു ഈ പാട്ട് വെച്ച് ഒരു തിരി തെളിച്ചു ആണ് ജോലിക്കു പോകാറു
@raveenavr1328
@raveenavr1328 2 жыл бұрын
ഒരുപാട് വിഷമം വരുമ്പോൾ ഒന്നു കേട്ടു നോക്കു.. മനസിന്‌ വല്ലാത്ത ശാന്തത ഉണ്ടാവും.. അമ്മേ ശരണം 😍😍😍
@raniraju1118
@raniraju1118 2 жыл бұрын
എന്താ രാവിലെ g ഗ്രൂപ്പിൽ ഹ യുടെ ഹായ്
@mandhukurup8282
@mandhukurup8282 2 жыл бұрын
@@raniraju1118 w
@aryar2556
@aryar2556 2 жыл бұрын
🙏🙏🙏🙏🙏🙏
@JayaPrakash-xd5vv
@JayaPrakash-xd5vv 2 жыл бұрын
Amme narayana
@balachandranb8187
@balachandranb8187 Жыл бұрын
അമ്മേ ശ്രീകുരുമ്പേ ശരണം
@kukkuzznest..5621
@kukkuzznest..5621 4 ай бұрын
മലയാലപ്പുഴ അമ്മയുടെ നടയില്‍ വെച്ച് ഈ കീര്‍ത്തനം കേൾക്കാനിടയായി .. ആ നടയിൽ നിന്ന് നിറകണ്ണുളോടെ അമ്മയിൽ ലയിച്ചു ചേർന്നത് ഇന്നും ആലോചിക്കുമ്പോൾ കുളിരുകോരുന്നു..🙏
@Reshmamyworldmyfamily
@Reshmamyworldmyfamily 4 ай бұрын
സത്യം ദേവിയുടെ നടയിൽ നിന്നു കണ്ണടച്ചു ഒന്നു കേൾക്കണം 🙏
@minchuminjuz1266
@minchuminjuz1266 2 жыл бұрын
അടുത്ത അമ്പലത്തിൽ വൈകുന്നേരം കേട്ടപ്പോൾ Search ചെയ്തതാ...... അടിപൊളി👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@kollaparambilsantharam1418
@kollaparambilsantharam1418 2 жыл бұрын
ഈയടുത്തു മഹാനായ ഈ കലാകാരനെ ഒരു ട്രെയിൻ യാത്രയിൽ അടുത്തുപരിചയപ്പെടാൻ ഭാഗ്യം ലഭിച്ചു. വളയേറെ എളിമയുള്ള വ്യക്തിത്വം. ആലാപനം പോലെ തന്നെ ഹൃദ്യം മധുരതരം. എല്ലാ ഭാവുകങ്ങളും🙏👍🏼
@babymohan3241
@babymohan3241 Жыл бұрын
In in an
@p.g.sreehari8404
@p.g.sreehari8404 Жыл бұрын
Really correct, such a humble man.God bless him
@neelambikaperumal5848
@neelambikaperumal5848 9 ай бұрын
Godblessdhim
@asharaju9563
@asharaju9563 7 күн бұрын
🙏
@unniharitha8131
@unniharitha8131 2 жыл бұрын
'അതിരമണീയം' പോലെ അത്രയേറെ ഇഷ്ടം തോന്നിയ മറ്റൊന്ന് ✨️❣️
@udayasreedharan3729
@udayasreedharan3729 3 жыл бұрын
ഏലൂർ ബിജുവിനെ നേരിൽ കണ്ടു ഒന്നു വണങ്ങാൻ മനസു കൊതിക്കുന്നു
@akshaybinesh
@akshaybinesh 3 жыл бұрын
അതെ നല്ല ശബ്ദം ❤
@malathymelmullil3668
@malathymelmullil3668 2 жыл бұрын
അമ്മേ ശരണം 🙏🙏🙏🙏
@sreejithsreejith934
@sreejithsreejith934 2 жыл бұрын
🙏🙏🙏🙏🙏
@murukanpl7688
@murukanpl7688 2 жыл бұрын
അതിൽ സത്യമുണ്ട്
@valsalakumari7596
@valsalakumari7596 Жыл бұрын
എത്ര കേട്ടാലും മടുക്കുന്നില്ല. ദേവി കലാകാരനെ എന്നും അനുഗ്രഹിക്കട്ടെ
@aswathypr2670
@aswathypr2670 8 ай бұрын
P aaa
@shyamalakk7484
@shyamalakk7484 3 ай бұрын
Meaning????​@@aswathypr2670
@shylajavimal402
@shylajavimal402 3 жыл бұрын
രണ്ടു വയസ്സുള്ള കൊച്ചുമോൻ പോലും എന്നും കേൾക്കും 👍❤🌹
@sreedharansreedharan9473
@sreedharansreedharan9473 2 жыл бұрын
Super
@ujithunnikrishnan5701
@ujithunnikrishnan5701 2 жыл бұрын
വളരെ അധികം മനസ്സിന്കുളിർമയേകുന്ന 💯💯🙏🙏🙏👍😇💗💖
@maheedharan9815
@maheedharan9815 Жыл бұрын
ദേവീ, ഭദ്രേ, അടിയങ്ങൾക്ക് സൽബുദ്ധി നൽകണേ 🙏
@aparnareji8547
@aparnareji8547 2 ай бұрын
അമ്മേ മഹാമായേ എൻ്റെ മനസ്സിൻ്റെ ഭാരങ്ങൾ മാറ്റി എൻ്റെ കൂടേ ഉണ്ടാവണമെ സഹായിക്കണമേ അമ്മേ 🙏🙏
@akshaybinesh
@akshaybinesh 3 жыл бұрын
ഞാൻ കൊടുങ്ങല്ലൂർക്കാരൻ ആണ്. ദേവി ഭക്തനും ❤. നന്നായിട്ടുണ്ട്
@anuanish7585
@anuanish7585 2 жыл бұрын
ഒത്തിരി ഇഷ്ടമുള്ള കീർത്തനം. കേൾക്കുമ്പോൾ 'അമ്മ മുൻപിൽ വന്നതുപോലെ.
@anandanayyappan6599
@anandanayyappan6599 2 жыл бұрын
ശരിക്കും...
@sunikk6391
@sunikk6391 2 жыл бұрын
കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു ശാന്തി കിട്ടുന്നു
@ananthathakrishnayogeeswar9262
@ananthathakrishnayogeeswar9262 2 жыл бұрын
ഈ കീർത്തനം കേൾക്കുമ്പോൾ അമ്മ തമ്പുരാട്ടി അടുത്ത് ഉള്ളത് പോലെ
@siniv.r8775
@siniv.r8775 5 ай бұрын
Ammeammeammeeeeeee🇮🇳🇮🇳🇮🇳🇮🇳🔱🔱🔱🔱🔱🔱🔱🔱🪔🪔🪔🪔🪔🪔🪔🪔
@SureshKumar-ur3gs
@SureshKumar-ur3gs 3 жыл бұрын
എന്നും കേൾക്കും ഒരു വട്ടം ❤
@user-ur4od5fn7f
@user-ur4od5fn7f 3 жыл бұрын
❤❤
@unniharitha8131
@unniharitha8131 2 жыл бұрын
ഞങ്ങളും 😇
@SeemasCookingDiary
@SeemasCookingDiary 10 ай бұрын
@sreekumarig9636
@sreekumarig9636 3 жыл бұрын
ഭദ്ര കാളി മഹാകാളി മഹാലക്ഷ്മി നമോസ്തുതേ 🙏🙏🙏🙏🙏
@anjana.arjunmranjanaarjunm2024
@anjana.arjunmranjanaarjunm2024 Жыл бұрын
അമ്മേ മഹാമായേ ലോകമാതാവേ എന്റെ കഷ്ടപ്പാട് എല്ലാം മാറ്റി തരണേ 🙏🙏🙏🙏🙏
@sreelekshmisl6577
@sreelekshmisl6577 4 жыл бұрын
നിർവൃതി തൻ പൊൻകതിരായ്.. ആലാപനം.. 👌🙏🙏🙏
@Satwikam
@Satwikam 3 жыл бұрын
Watch #Nalchilambu the visual treat of this song
@sreelekshmisl6577
@sreelekshmisl6577 3 жыл бұрын
@@Satwikam 👌👌
@saraswathymothy8545
@saraswathymothy8545 2 жыл бұрын
ഈകീർത്തനം കേൾക്കുമ്പോൾ നമ്മൾ എല്ലാം മറന്നു ഇരുന്നു പോകും അമ്മേ ദേവി ശ രണം 🙏🙏🙏
@malathymelmullil3668
@malathymelmullil3668 2 жыл бұрын
ദേവീ അമ്മേ ഈഭക്തന്കനിഞ്ഞനുഗ്രഹിക്കുഅമ്മേഅത്രക്ക് ഭക്തിയുടെ നിറവിൽ ആണ് കേൾക്കുന്നവർ എനിക്കുഎന്തുപറയഠമെന്നറീല്ല്യമ്മേ👍🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌸🌸🌸🌸🌸🌸👌👌👌👌👌👌👌💯💯💯💯💯💯💯
@sreejithsreejith934
@sreejithsreejith934 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@sfmarines2297
@sfmarines2297 Жыл бұрын
ചേരാനെല്ലൂർ temple il തൃപ്പുക തൊഴാൻ പോകുമ്പോ ബിജു ചേട്ടന്റെ സോപാന സംഗീതം കണ്ണടച്ച് ഭഗവതിയെ ഓർത്തു കേട്ടു നിക്കുമ്പോ കിട്ടുന്ന ഫീൽ 👌👌👌👌❤️❤️❤️❤️ im a diehard fan of him ❤❤️
@USHAKUMARI-kq7zg
@USHAKUMARI-kq7zg 2 жыл бұрын
അമ്മേ ശരണം ദേവീ ശരണം.... നല്ല കീർത്തനം കേട്ടിരിക്കാൻ തോന്നുന്നു....
@ratheeshp7617
@ratheeshp7617 3 жыл бұрын
Chanjala manasathil chinthakal valarthathe chithey ni vannanayuu Chandra samanamugheee deviiii.
@sreekumarjini2923
@sreekumarjini2923 2 жыл бұрын
ദേവീ പുത്രൻ... ഈ അടുത്ത് നേരിൽ കാണാൻ കഴിഞ്ഞു... മഹാഭാഗ്യം..
@chandrikababu9751
@chandrikababu9751 2 ай бұрын
ഉണ്ടല്ലോ, എത്ര മനോഹരം ആണ് ബിജു സാറിന്റെ ആലാപനം 🙏🙏🙏👌👌
@lailasalimkumar8122
@lailasalimkumar8122 3 күн бұрын
Sahasranaamam jepichu kazhinjal ithu kettale oru poornatha kittunnullu🙏
@manimolunnikrishnan5106
@manimolunnikrishnan5106 3 жыл бұрын
അമ്മേ ശരണം......
@kunhan9451
@kunhan9451 3 жыл бұрын
.
@aparnareji8547
@aparnareji8547 3 ай бұрын
അമ്മേ മഹാമായെ ഞങ്ങൾ എഴുതാൻ പോകുന്ന പരീക്ഷയിൽ മികച്ച വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏 അമ്മേ ദേവി സഹായിക്കണമേ🙏🙏
@lakshmananm6626
@lakshmananm6626 2 жыл бұрын
Sweat voice. Realy devoted devi. Devi bless him.
@Nandu---
@Nandu--- Жыл бұрын
എനിക്ക് എന്നും പ്രിയപ്പെട്ടതാണ് സോപാന സംഗീതം....അതിൽ താങ്കൾ പാടുന്നത് കേൾക്കൻതന്നെ... ഒരു പാട് ഇഷ്‌ടം
@rejaniambily8437
@rejaniambily8437 3 жыл бұрын
🙏🙏കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ 🙏🙏
@wildstone1526
@wildstone1526 8 күн бұрын
അമ്മേ ശരണം സങ്കട ട -8 എല്ലാ മാറ്റിതരണ ദേവി മകാമായേ
@adithyannair6967
@adithyannair6967 3 жыл бұрын
അമ്മേ ശരണം 🙏🙏🙏🙏🙏🌹🌹🌹🌹
@kvparvathydeviparvathydevi8119
@kvparvathydeviparvathydevi8119 2 жыл бұрын
പാലേലി മോഹനന്റെ രചനയും ആവിഷ്ക്കാരവും ഏലൂർ ബി ജുവിന്റെ ഭാവവുംശബ്ദവും എല്ലാം വളരെ വളരെ നന്നായി... ദേവീ ശരണം
@SreeLakshmim.b
@SreeLakshmim.b 8 ай бұрын
Njan ente kshethramaya kottuvallikkad Alunkal bhadrakali kshethrathil utsavathine sobanam padunnath nerittu aswadhichittunde peru kittunnath ippol ane ale ariyum pooka timene bhakthar thinginilkkunna samayath er pattu kettappol athayath amma chempattuduthu irangi varunnathupole athraykke manoharam valare ishtamayi
@sriyasrida6353
@sriyasrida6353 Жыл бұрын
അമ്മേ ശരണം ദേവീ ശരണം ഞാനെന്നും ഈ കീർത്തനം കേൾക്കാറുണ്ട് ഒരുപാട് ഇഷ്ടമായി
@indiramurali1220
@indiramurali1220 4 ай бұрын
ദേവീ! ശരണം 🙏🙏🙏ഈ അടുത്ത കാലത്താണ് എലൂർ ബിജു എന്ന പ്രശസ്ത ഗായകന്റെ സോപാന ഗീതങ്ങൾ ശ്രദ്ധിച്ചു കേട്ട് തുടങ്ങിയത്.എല്ലാം ഹൃദയസ്പർശികളായ കീർത്തനങ്ങൾ!!!ഞാൻ അദ്ദേഹത്തിന്റെയും സോപാന ഗീതങ്ങളുടെയും ഒരു ആരാധികയായി മാറി ഇപ്പോൾ! അദ്ദേഹത്തെ ദേവി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏👌👌👌👍👍👍🙏🙏🙏
@aparnareji8547
@aparnareji8547 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ എനിക്കും ente കൂട്ടുകാർക്കും ഞങ്ങൾ എഴുതുന്ന പരീക്ഷയിൽ മികച്ച വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏 മഹാമായെ അനുഗ്രഹിക്കണമേ അമ്മേ😭
@valsalakumari7596
@valsalakumari7596 Жыл бұрын
കേട്ടുതുടങ്ങാൻ വൈകി. ഇപ്പോൾ എന്നും kelkkunnu🙏
@Ontherokzzzzzzzz
@Ontherokzzzzzzzz 5 ай бұрын
പഠിച്ചതും പാടിയതും ഈ നാവിൽ നിന്ന് കേട്ട് 🙏 എന്നും കേൾക്കാൻ അവസരം തരണേ ഈ ശബ്ദം 🙏🕉️
@sudhisree64
@sudhisree64 3 жыл бұрын
അതി മനോഹരം.... പറഞ്ഞത് അറിയിക്കാൻ...... പറ്റില്ല... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@giribme8064
@giribme8064 Жыл бұрын
ഈ ശബ്ദം എന്നും ഇതേപോലെ നിലനിൽക്കട്ടെ 🙏🙏🙏
@udayasreedharan3729
@udayasreedharan3729 3 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല,,👌
@remyasumesh
@remyasumesh Жыл бұрын
ammea deviiii narayanaaa narayanaaaa
@rajeshtr6623
@rajeshtr6623 2 жыл бұрын
മനസ്സ്സുനിറഞ്ഞു ❤❤❤🙏🙏🙏
@sfmarines2297
@sfmarines2297 Жыл бұрын
ചേട്ടാ എനിക്ക് ചേമ്പൊന്നിൻ പുറ വടി വിരലു കൈ തൊഴുന്നേൻ.... Song കേൾക്കണം... ഒന്ന് പാടുമോ plsss 🙏🏻
@remakurup3386
@remakurup3386 3 жыл бұрын
Amme mahamaye saranam lokathe kathurakshikkename athimanoharam. God bless you 🙏🙏🙏🙏🙏🙏🙏
@radhamanisarojini3557
@radhamanisarojini3557 Ай бұрын
നേരിട്ടുകണ്ടില്ലെങ്കിലും ഫോണിൽകൂടി കണ്ട് സംസാരിക്കാൻ അവസരം കിട്ടിയതിൽ സന്തോഷം ഞാൻ വിദേശത്തു ആയിരുന്നു ഞങ്ങളുടെ അമ്പലത്തിൽ വന്നപ്പോൾ, എന്നും ഉറങ്ങുന്നതിനു മുൻപ് ഒരു കീർത്തനം എങ്കിലും കേൾക്കാതെ ഉറങ്ങാതെ ഇല്ല
@sankarankuttycc8836
@sankarankuttycc8836 Жыл бұрын
Mash manjapettimahadeva temple varumennu karuthi shishyanmar nannayi paadi engilum mash ithupaadunnathu super
@anithasnair6981
@anithasnair6981 11 күн бұрын
I heard this sweet song from Attukal Devi temple, really nowords to explain about that feeling.
@aadhimeenuz9463
@aadhimeenuz9463 Жыл бұрын
ഇത് കേൾക്കുമ്പോള്ള feel ❤❤
@prashanthputhalath9751
@prashanthputhalath9751 11 ай бұрын
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതെ എന്നും അനുഗ്രഹീക്കട്ടെ ഈ കലാകാരനെ😊😊😊😊😊😊😊😊😊😊
@sreekumargskurup
@sreekumargskurup 2 жыл бұрын
ബിജു ചേട്ടാ നമസ്കാരം.... ഞാൻ എത്ര കേട്ടു എന്ന് അറിയില്ല.... 👌👌👌👌സൂപ്പർ,,,,,
@malathymelmullil3668
@malathymelmullil3668 2 жыл бұрын
അമ്മേ എത്ര കേട്ടാലും മതിവരാത്ത ഒരു പാട് സന്തോഷം ഇഷ്ടം മായിനന്നായിട്ടുണ്ട് 🙏🙏🙏🙏🙏😭🙏🙏🙏🙏🙏👌👌❤️🌹🌹🌹🌹🌹🌹🌹🔴🍈
@girijapv5482
@girijapv5482 2 жыл бұрын
എത്ര കേട്ടാലും മതിയാകില്ല... അമ്മേ.... അനുഗ്രഹിക്കണേ
@vishnuchandran970
@vishnuchandran970 2 жыл бұрын
Kali kali mahakali Badrakali namostuthe Kulam cha kula darmam cha Mam cha palaya palaya🙏🙏
@vishnuchandran970
@vishnuchandran970 2 жыл бұрын
Kali mantram🙏
@vishnuchandran970
@vishnuchandran970 2 жыл бұрын
Badrakalyashtakam
@nivedhyaabhilash7686
@nivedhyaabhilash7686 Ай бұрын
ഞാൻ എല്ലാം ദിവസം ❤
@UmaDevi-op6xe
@UmaDevi-op6xe Жыл бұрын
ഞങ്ങൾ തിരുവാതിര ഈ കീർത്തനം ഇട്ടു കാവിലമ്മക്ക് സമർപ്പിച്ചു 🙏🙏🙏🙏😊
@devikaplingat1052
@devikaplingat1052 Жыл бұрын
🙏🙏🙏🙏
@Raji-kv7ku
@Raji-kv7ku 3 ай бұрын
കെട്ടിരിക്കാൻ എന്താ സുഖം 🙏
@neethuvijayan1799
@neethuvijayan1799 Жыл бұрын
Amme narayana
@rajalakshmit4843
@rajalakshmit4843 Жыл бұрын
Amme saranam
@nirmalanair329
@nirmalanair329 Жыл бұрын
Very beautifully sung
@akmefx861
@akmefx861 Жыл бұрын
Amme saranm devi saranam kettalum madhivarathe sopan sageetham sagadam ellam mari manasu satham akum❤
@vishnuthayat9980
@vishnuthayat9980 3 жыл бұрын
എന്നെ പഠിപ്പിക്കുന്ന മാഷ ണ് എലൂർ ബിജു സാർ
@prasannakumarmg8904
@prasannakumarmg8904 2 жыл бұрын
Phone nr plz
@ushakumariag9254
@ushakumariag9254 2 жыл бұрын
Kuttiyude bhagyam
@nidhinraj126
@nidhinraj126 2 жыл бұрын
Lyrics plz
@kaushikshivam
@kaushikshivam 2 жыл бұрын
JAI MAA MAHAKAALI 🙏🏻🥰🕉️🌞💖👑☀️🌺🥰💖👑
@smithaprakash6947
@smithaprakash6947 7 ай бұрын
❤️❤️❤️ കേട്ട് മതിയാവുന്നില്ല.. Biju ചേട്ടനെ കാണാൻ ഭാഗ്യം തരണേ അമ്മേ...
@bhamameena2994
@bhamameena2994 5 ай бұрын
ഓം അമ്മ ശരണം ദേവി ശരണം ഓം നമശിവായ ഓം🎉🎉🎉
@pradeepkumarmailsu
@pradeepkumarmailsu Жыл бұрын
മനസ്സിലൈ സകല ദു:ഖങ്ങളും മറന്ന് അമ്മയുടെ കരുതലിലേക്ക് മടങ്ങാം ഈ ഗാനം കേട്ടാൽ.. ഏലൂർ ബിജു 🙏
@omkar8247
@omkar8247 2 жыл бұрын
നിരന്തരം കേൾക്കുന്നു. മനസ്സിന് സമാധാനവും സന്തോഷവും 🌹 🙏
@presnnasnair9441
@presnnasnair9441 Жыл бұрын
Amme sharanam. Devi sharanam
@jayasreec.k.6587
@jayasreec.k.6587 Ай бұрын
ദേവീകൃപയോടെയുള്ള ,ഇരുത്തം വന്ന ആലാപനം..... ഇത്തരം കീർത്തനങ്ങൾ കൂടുതലായി കേൾക്കാൻ മലയാളികൾക്കൊക്കെ ഭാഗ്യമുണ്ടാകട്ടെ..... 🙏🙏🙏🔱🔱🔱🪔🪔🪔🌟
@saradag6076
@saradag6076 18 күн бұрын
എത്ര കേട്ടാലും മതിയാകില്ല
@Sureshkumar-yi7xp
@Sureshkumar-yi7xp 2 жыл бұрын
മനസ് ശാന്തമായി കേട്ടപ്പോൾ
@rajendrakumarnair429
@rajendrakumarnair429 11 күн бұрын
🙏🏻🙏🏻🌹👏🏻
@prakashd2933
@prakashd2933 Жыл бұрын
Moodampadiyill.vazum.anna.sopanasangeeetham.kellakan.argrahamund Sopanasangeetham.vallari.nannayittund.
@mayamuraly3320
@mayamuraly3320 2 жыл бұрын
Ethraparanjalum pora Ammayude keerthanam🙏🙏🙏🙏🙏🙏🙏🙌🙌🙌🙌🙌👋👋👋👋👋
@radhakrishnan4225
@radhakrishnan4225 Жыл бұрын
Super ബിജു ഭക്തിമയം സമർപ്പിതം
@sangeethakesavan7230
@sangeethakesavan7230 3 жыл бұрын
🙏🕉️🙏അമ്മേ ശരണം ദേവി ശരണം 🙏🕉️🙏
@bindhusuresh1517
@bindhusuresh1517 2 жыл бұрын
അമ്മേ... ശരണം... ദേവി... ശരണം...... മഹാമായേ...... 🙏🙏
@spoorthir1075
@spoorthir1075 7 ай бұрын
♥️♥️🥰🌸
@murukanpl7688
@murukanpl7688 2 жыл бұрын
നല്ല ദേവി കീർത്തന० സമ്മാനിച്ച താങ്കൾക്കു നന്ദി🙏🙏🙏
@vilmanair4857
@vilmanair4857 2 жыл бұрын
🙏🏻അതീവ ഹൃദ്യം 👌🏻
@vidhyamohan9042
@vidhyamohan9042 11 ай бұрын
അമ്മേ ഭദ്രേ 🙏 എത്ര കേട്ടാലും മതിവരില്ല 🙏
@ramkumarlegend3714
@ramkumarlegend3714 2 жыл бұрын
Wow.....
@kodakarachandranmarar9403
@kodakarachandranmarar9403 Жыл бұрын
ബിജു പാട്ടിന്റെ വരികൾ കൂടി കിട്ടുകയാണെങ്കിൽ ഞങ്ങൾക്കും പാടാമായിരുന്നു
@anandavallivc6477
@anandavallivc6477 Ай бұрын
@vichusworld8975
@vichusworld8975 Ай бұрын
👌👌
@radha3883
@radha3883 Ай бұрын
ആഹാ 🙏🙏🙏
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx 7 ай бұрын
❤️❤️👌🤝
@santoshseevolly
@santoshseevolly 3 жыл бұрын
മനോഹരം 🙏🙏🙏
@user-ue2yr7wc3n
@user-ue2yr7wc3n Ай бұрын
🙏🏻❤️
@jayaayyappan914
@jayaayyappan914 3 жыл бұрын
❤️❤️
@rkpvlogs6888
@rkpvlogs6888 3 жыл бұрын
മനസ്സ് നിറഞ്ഞു
@sujathas6519
@sujathas6519 16 күн бұрын
Amma devisaranam ❤namaste 🙏
@aswathysivan33
@aswathysivan33 3 жыл бұрын
അമ്മേ ശരണം 🙏🙏🙏
@ushabalakrishnan1922
@ushabalakrishnan1922 7 ай бұрын
Excellent👌🙏
@neethuakkuachu1658
@neethuakkuachu1658 3 жыл бұрын
♥️♥️♥️
@vidya.s6428
@vidya.s6428 2 жыл бұрын
Ammee 🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anoopm4331
@anoopm4331 Жыл бұрын
bhadrakali margam kanichalum satrusamharapuja nadathiyalum Devi amme
@santhashaji4117
@santhashaji4117 5 ай бұрын
🙏🙏👏👏👌👌
@MaggieMaggievilson
@MaggieMaggievilson 5 ай бұрын
കേട്ടാലും കേട്ടാലും മതിവരാത്ത അമ്മയുടെ ❤️❤️❤️❤️❤️🙏🙏🙏🙏🙏
@smithav3843
@smithav3843 3 жыл бұрын
Super❤👌 അമ്മേ............... ശരണം 🙏🙏🙏🙏
@divyaks9080
@divyaks9080 Жыл бұрын
Ammme
#Eloorbiju - Thunga pinga - Shiva Sthuti
6:20
Eloorbiju Anandasangeetham
Рет қаралды 277 М.
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 42 МЛН
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 117 МЛН
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 18 МЛН
어른의 힘으로만 할 수 있는 버블티 마시는법
00:15
진영민yeongmin
Рет қаралды 7 МЛН
സോപാന സംഗീതം : ശ്രീ മഹാ നരസിംഹാവതാരം
15:50
Ajitha Hare Jaya | Kottakkal Madhu | Kathakali Padam | Muringoor Shankaran Potti
14:46
Carnatic Classical Manorama Music
Рет қаралды 2,3 МЛН
#Eloorbiju - Kooriruttin niramarnna - bhadrakali stuthi
7:26
Eloorbiju Anandasangeetham
Рет қаралды 210 М.
#Ambalapuzha vijayakumar                      സോപാന സംഗീതം
8:37
സോപാനസംഗീതം
Рет қаралды 146 М.
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 42 МЛН