ബിരിയാണി = എത്ര കഴിച്ചാലും കഴിച്ചാലും കൊതി തീരാത്ത ഒരു ഐറ്റം
@FoodNTravel3 жыл бұрын
സത്യം 😍😍
@sree_9913 жыл бұрын
@@FoodNTravel 👍
@fazalurahman20203 жыл бұрын
Food ellam aswadanamanu
@harit62083 жыл бұрын
Correct
@ajayvj89273 жыл бұрын
@@FoodNTravel hm i
@itsmedani6083 жыл бұрын
ബിരിയാണി കൊതിയൻസ്.... വാ 👍👍
@nandupilicode64803 жыл бұрын
Verla
@nandupilicode64803 жыл бұрын
Vanna kothiyaavm
@songlover1943 жыл бұрын
🙌
@രമണൻമോതലാളി3 жыл бұрын
എബിൻ ചേട്ടായിയുടെ ആ സംസാരത്തിലാണ് പ്രേക്ഷക്കർ ചാഞ്ഞ് വീണത്..😍😘
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍😍
@ഹരിതകേരളം-ണ2ഴ3 жыл бұрын
😁😍
@sajayannair67503 жыл бұрын
That's true athu pole kazhichitu parayunna samsarom valare ishtam
@SrxpuDude3 жыл бұрын
_മട്ടൺ ബിരിയാണി പ്രേമികൾക്ക് ഇവിടെ കൂടാം😌👌👌_
@MAYAPREMA3 жыл бұрын
മഹൽ ബിരിയാണി അടിപൊളിയാണ്...... ♥️. എന്നും ഞങ്ങളുടെ ഫേവറിറ്റ്. സാലഡ് പോളിയാണ് 👌👌👌
@FoodNTravel3 жыл бұрын
Thank you Abin for sharing your experience ❤️❤️
@anthadanokuna45833 жыл бұрын
കൊല്ലം കണ്ടവന് ഇല്ലം വേണ്ട 💯
@RenjithAR19873 жыл бұрын
When I was studying in TKMCE Kollam back in 2005 - 2009, me and my friend James used to have Mahal biriyani on every Friday.. Superb
@FoodNTravel3 жыл бұрын
😍😍👍 Thank you for sharing your experience
@arjunasok99473 жыл бұрын
Ebbin chetta supperb👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@FoodNTravel3 жыл бұрын
Thanks Arjun
@muhammadajmalntr59783 жыл бұрын
ബിരിയാണിഫാൻസുകാർ ഉണ്ടോ...? ബിരിയാണി like മന്തി..കമന്റ്
@ameenami60203 жыл бұрын
Mànthi Vellapoozhum👍
@biyabilvia15783 жыл бұрын
ഹായ് വിഷ്ണു സുഖമാണോ, എബിൻ ചേട്ടൻ ആരെയും വിഷമിപ്പിക്കാതെ ഉള്ള സംസാരം കേൾക്കുമ്പോൾ തന്നെ ഒരു ഫീൽ ആണ്, ബിരിയാണി ഒരു വികാരമാണ്, ഇതു കണ്ടിട്ട് കുട്ടികൾ സമ്മതിക്കുന്നില്ല, അവിടെ പോണം എന്ന് പറയുന്നു എബിൻ ചേട്ടാ ഞാൻ നീതു ബിജു ഇതാണ് കുട്ടികൾ ഉപയോഗിക്കുന്ന നമ്പർ, കുട്ടികൾക്ക് എബിൻ ചേട്ടനെയും വിഷ്ണുവിനെയും അഭിലാഷിനെയും കൂടെ ഉള്ള എല്ലാവരെയും വളരെ ഇഷ്ടം ആണ്
@kannanvishnu23023 жыл бұрын
സുഖം ആയി പോകുന്നു ചേച്ചി😊
@FoodNTravel3 жыл бұрын
ഹായ് നീതു, വളരെ സന്തോഷം.. കുട്ടികൾക്ക് ഒരു സ്പെഷ്യൽ ഹായ് 🥰🥰🥰
@AadisChannelEntertainment3 жыл бұрын
ബീഫ് ബിരിയാണി തന്നെ ആണ് സൂപ്പർ. അതിന്റെ ഒരു മണവും ഫീലും വേറെ തന്നെ ആണ്. ബീഫ് കഴിക്കാൻ പറ്റാത്തത് ഒരു വലിയ മിസ് ആണ് എബിൻ 😆
@FoodNTravel3 жыл бұрын
😔😔
@abhiramdev37513 жыл бұрын
Hai chettaa 😃😀 AP poll biriyani kothiyan analle 😋😋😋😋
@FoodNTravel3 жыл бұрын
Athe athe 😄😄
@sunisunil90803 жыл бұрын
എബിൻ ചേട്ടന്റെ (സ്വല്പം) എന്ന വാക്ക് എനിക്ക് ഭയങ്കരം ഇഷ്ട്ടമാണ്
@FoodNTravel3 жыл бұрын
☺️☺️
@josephstalin46643 жыл бұрын
Biriyani is one dish loved by the world over. All the best.
@FoodNTravel3 жыл бұрын
Thank you Joseph
@FaisyAmi3693 жыл бұрын
Kollathe special biriyaniss in Mahal foods, salim hotel, Filewan hotel, Ramees, Hayath hotel😋😋😋😋😋
@FoodNTravel3 жыл бұрын
ഫയൽവാൻ നമ്മൾ മുമ്പ് ചെയ്തതാണ്... മഹൽ ഇപ്പോൾ ചെയ്തു. ബാക്കി രുചികൾ അടുത്ത പ്രാവശ്യം ചെയ്യാം.👍
@anilaantony96073 жыл бұрын
Mahal food evda
@ultimatepower69053 жыл бұрын
Filewan,Ramees ,salim okke ipo verum hype matre ullu..chumma kuthara aanu ipozte fud pandokke nallatarnnu...ipo chumma oru gumminu parayunnata ee kadakalude okke peru...
എത്ര കഴിച്ചാലും മതിവരാത്ത ഒരു ഫുഡ് ബിരിയാണി കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 🤩🤩🤩
@FoodNTravel3 жыл бұрын
😍🤗
@Iampauljoseph3 жыл бұрын
Pwoli 🔥👌
@FoodNTravel3 жыл бұрын
Thank you
@richy-k-kthalassery94803 жыл бұрын
എവിടുത്തെ ബിരിയാണി ആണെങ്കിലും കൊതി വരുന്ന വായിലെ വെള്ളം വരുന്ന വിഭവമാണ് അത് ഏതു ബിരിയാണി ആണെങ്കിലും അതിന്റെ മണം കൊണ്ട് നമ്മൾ അവിടെ പോയി കഴിച്ച് ഇരിക്കും എബിൻ ചേട്ടാ 🤤🤤🤤🤤 😋😋😋😋 👌👌👌👌 🥰🥰🥰🥰 ❤❤❤❤
@FoodNTravel3 жыл бұрын
😍😍👍👍
@M4DNOM4D3 жыл бұрын
Kollam❤️
@FoodNTravel3 жыл бұрын
Thank you 🥰
@adarshramesh31223 жыл бұрын
ഓരോ ദിവസവും വ്യത്യസ്തതകൾ ആണ് എബിൻചേട്ടന്റെ മെയിൻ...👌👌👌 Super...... സന്തോഷമായി ഇരിക്കുക ചിരിച്ചുകൊണ്ട് ഇരിക്കുക 😊😊
@FoodNTravel3 жыл бұрын
Thank you so much 💗💗
@abhisofficialchannel95823 жыл бұрын
Advanced half million subscribers🔥🔥🔥
@FoodNTravel3 жыл бұрын
Thank you ❤️
@rijrczz18163 жыл бұрын
ചേട്ടൻ പറഞ്ഞത് പോലെ ബിരിയാണി എപ്പോ കഴിച്ചാലും പ്രതൃക ഒരു ഫീൽ ആണ്🥰🥰🥰
@FoodNTravel3 жыл бұрын
😍😍👍
@rameesraaz95213 жыл бұрын
നമ്മുടെ എബിൻ ചേട്ടൻക്ക് ഫാനായിട്ട് ഞാൻ മാത്രം ഉള്ളു....😅
@itsmedani6083 жыл бұрын
ഞാനും ഉണ്ട്
@FoodNTravel3 жыл бұрын
❤️
@rameesraaz95213 жыл бұрын
@@FoodNTravel 🤩
@nishakannan41773 жыл бұрын
വീഡിയോ nanayittund👌👌👌👌👌👌👌❤️❤️❤️❤️❤️All the best
@FoodNTravel3 жыл бұрын
Thank you Nisha 💞
@sibis51263 жыл бұрын
Welcome to muttons redfort.kollam
@FoodNTravel3 жыл бұрын
👍👍
@sajeebcssajeebcs14442 жыл бұрын
Super Ebbinchetta super 🥰🥰🥰🥰
@FoodNTravel2 жыл бұрын
Thank you 🥰🥰
@rajalekshmiu67413 жыл бұрын
Super 😋
@FoodNTravel3 жыл бұрын
Thank you Rajalekshmi
@maneeshtech46733 жыл бұрын
ഞാൻ എപ്പോ food കഴിച്ചാലും എബിൻ ചേട്ടന്റെ വീഡിയോ കാണും 😍❤️. It's my happiness 🥰
@FoodNTravel3 жыл бұрын
🤩 valare santhosham Maneesh
@vishnujayakumar12203 жыл бұрын
Ebin chetta🤩❤️
@FoodNTravel3 жыл бұрын
Hii Vishnu 🥰🥰
@DrSoumyaJKarunakaran3 жыл бұрын
*Ramees hotel Fayalwan Mahal Salim hotel Supreme Kollath nalla food kitunna hotels*
@FoodNTravel3 жыл бұрын
ഫയൽവാൻ നമ്മൾ മുമ്പ് ചെയ്തതാണ്... മഹൽ ഇപ്പോൾ ചെയ്തു. ബാക്കി രുചികൾ അടുത്ത പ്രാവശ്യം ചെയ്യാം. 👍👍👍
@rajeshiv47683 жыл бұрын
Close to 500k❣️
@FoodNTravel3 жыл бұрын
☺️☺️🤗
@sreeraghec11273 жыл бұрын
സൂപ്പർ വീഡിയോ എബിൻചേട്ടാ.. എനിക്ക് ഭയങ്കര ഇഷ്ടമാണ് കൊഞ്ച്ഫ്രൈ, അത് ഈ രീതിയിൽ ആണേൽ പിന്നെ പറയേം വേണ്ടല്ലോ.♥️♥️♥️
@FoodNTravel3 жыл бұрын
😍😍👍
@manojsastha3 жыл бұрын
Ebin bro..😍
@FoodNTravel3 жыл бұрын
Thanks Manoj 💞
@anishspta9993 жыл бұрын
ആഹാ സൂപ്പർ.... മഹൽ ബിരിയാണി പൊളിച്ചു... അടിപൊളി അവതരണം.. എന്നും ഒരുപാട് സ്നേഹത്തോടെ കൂടെ തന്നെ ഒണ്ട്... 🥰🥰🥰🥰🥰
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് അനീഷ്.. വളരെ സന്തോഷം 😍
@rubingeorge983 жыл бұрын
നമ്മുടെ ഭക്ഷണവൈവിദ്ധ്യത്തിൽ ഇത്രത്തോളം ഐറ്റംസ് ഉണ്ടെന്നു അറിയുന്നത് എബിൻ ചേട്ടനിലൂടെയാ 👌👌👌😁😁❤❤👌👌👌👌💪💪
@FoodNTravel3 жыл бұрын
വളരെ സന്തോഷം ☺️☺️
@SrxpuDude3 жыл бұрын
_എത്ര കഴിച്ചാലും മതി വരാത്ത item ബിരിയാണി🥰✌️👌👌💜💜_
@FoodNTravel3 жыл бұрын
Sathyam 😍👍👍
@കുട്ടൻ-ഢ3ഹ3 жыл бұрын
500k special undo 😅
@FoodNTravel3 жыл бұрын
Plan cheyyam 👍👍👍
@neethumariyaluke81863 жыл бұрын
Kollam varumbo viliku🥰🥰🥰
@FoodNTravel3 жыл бұрын
Insta yil story idaam tto ☺️🤗
@travelof_Mukesh3 жыл бұрын
ചേട്ടാ പൊരിച്ചു ❤❤❤
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ഡിയർ
@travelof_Mukesh3 жыл бұрын
@@FoodNTravel ♥♥♥
@reeshmant96763 жыл бұрын
Sooper kidukkachi🤗🤗🤗
@FoodNTravel3 жыл бұрын
Thank you 😍😍
@gireeshp5113 жыл бұрын
👍 👍 👍 👍
@FoodNTravel3 жыл бұрын
Thank you
@LD72505 Жыл бұрын
Biriyani ❤️❤️❤️
@FoodNTravel Жыл бұрын
👍👍
@xxNightWarrior23 жыл бұрын
Looks yummy 😋 & keep up the work of spreading love and peace. Good work 👍
@FoodNTravel3 жыл бұрын
Thank you R P 🥰
@teena.t.thamphy33213 жыл бұрын
കഴിക്കുബോൾ ഇങ്ങനെ പറഞ്ഞു കൊതിപ്പികാൻ എബിൻ ചേട്ടൻ കഴിഞ്ഞേ ഉള്ളു മറ്റാരും👌 😋😋🥰🥰😊😊🔥🔥🔥
@FoodNTravel3 жыл бұрын
താങ്ക്സ് ടീന ☺️
@sumithsurendran46113 жыл бұрын
😊
@FoodNTravel3 жыл бұрын
😍🤗
@MrTonyriya3 жыл бұрын
Good presentation, I been watching ur channel for a while. I hope to meet you when I come to Kerala. I am a food fanatic
@ഹരിതകേരളം-ണ2ഴ3 жыл бұрын
വിഷ്ണു എന്നും എബി ഏട്ടൻ പറയുന്ന സാധനങ്ങൾക്കു എതിരായിട്ടെ ഓർഡർ ചെയ്യുലെ😁
ബിരിയാണി പലപല പേരുകളിൽ ഒരുപാട് ഉണ്ട്.. ഇതിന്റെ വൈവിധ്യങ്ങളെക്കുറിച്ച് ഒരു സ്‌പെഷ്യൽ വീഡിയോ ചെയ്തു കൂടെ..
@vijithv41253 жыл бұрын
❤️❤️❤️❤️❤️
@FoodNTravel3 жыл бұрын
Thanks Vijith ❤️
@bijukumar2113 жыл бұрын
അടിപൊളി എബിൻചേട്ട വീഡിയോ സൂപ്പർ ബിരിയാണി
@FoodNTravel3 жыл бұрын
Thanks Biju
@harikrishnan80933 жыл бұрын
💕❤
@FoodNTravel3 жыл бұрын
Thank you Harikrishnan 😍
@shebingeorge69603 жыл бұрын
Biriyani.....ishtam....ebbin chettayi..nice video
@FoodNTravel3 жыл бұрын
Thank you Shebin
@pradeepkv5443 жыл бұрын
ചേട്ടൻ ഇങ്ങനെ കഴിച്ചു കൊതിപ്പിക്കുന്നത് കാണാൻ ഒരുപാട് ഇഷ്ടം
@FoodNTravel3 жыл бұрын
താങ്ക്സ് പ്രദീപ് 💞
@rahmath8663 жыл бұрын
Prawns fry 😋
@FoodNTravel3 жыл бұрын
👌👌👌
@sinansinu92423 жыл бұрын
ബാ ബിരിയാണി കഴിക്കാം 😍👍
@FoodNTravel3 жыл бұрын
🥰👍
@sijone6993 жыл бұрын
♻️✌️
@FoodNTravel3 жыл бұрын
😍🤗
@rafiyashihab67003 жыл бұрын
നാരങ്ങ acharanu combo 👍
@FoodNTravel3 жыл бұрын
😍👍
@dana_043 жыл бұрын
❤❤✨
@FoodNTravel3 жыл бұрын
Thanks Nandana
@രാജുകോടിയത്ത്3 жыл бұрын
എന്തുമാത്രം ബിരിയാണിയാണ് കൊതി .. ♥♥♥
@FoodNTravel3 жыл бұрын
🥰
@MrCrazyspider3 жыл бұрын
Chetta I am saying my own view ( it can be wrong also ). I feel like now a days you go to places where they pay you to vlog.. my friends who go to some places where you vlog says food is not that great or just average 😊.. in order to get a genuine understanding of any restaurant please go unannounced.
@FoodNTravel3 жыл бұрын
Hi brother, thank you for your personal opinion. 1. First of all, I do not take payment for restaurant videos. 2. Second thing, I do not do food reviews. I don't say that the food is extra ordinary. Tastes depend upon people. What you love may not be of any interest to me. 3. Finally, I publish only those videos from the restaurants or places which I feel can be shared on my channel. But, I don't force you to change your opinion ☺️☺️👍
@MrCrazyspider3 жыл бұрын
@@FoodNTravel thank you chetta for your honest reply ... My point is any person who sees these vlogs( not only yours ) they make a note to visit these respective places in future . when they visit they get a different opinion completely opposite to how your experiences are ... Also it is good to hear from you that you dont take any payments and go after paid promotions ( becuase most vlogs die because there is no sincerity and they run after money).. anyway cheers have a nice day
@syjarosh24473 жыл бұрын
എത്ര കഴിച്ചാലും മടുപ്പു തോന്നാത്ത ഒന്നാണ് ബിരിയാണി വീഡിയോ 👌👌👌👌👌👌
@FoodNTravel3 жыл бұрын
Thank you ☺️☺️
@binitha56283 жыл бұрын
വിഷ്ണുവിന് പകരം ആളെ വേണോ .അവന് കുറച്ച് റസ്റ്റ് കൊടുക്കൂ. ഇടക്ക് ഞങ്ങളും വരാം😀🤭🤭
@FoodNTravel3 жыл бұрын
😂😂👍
@kannanvishnu23023 жыл бұрын
🤣😊
@Alpha902003 жыл бұрын
Biriyani all time favourite expecially malabar biriyani😋 വീഡിയോ പൊളി 😍😊
@FoodNTravel3 жыл бұрын
Thank you Alpha 😍👍👍
@Alpha902003 жыл бұрын
@@FoodNTravel 😍🤗
@abhilashkerala2.03 жыл бұрын
Biriyani fans... Super...one time beef kazhiku bro.allergic vannal appo nokkam... Subscribers vendi taste cheiyanam..
@manojsreedhar8043 жыл бұрын
കൊതിപ്പിച്ചു കൊല്ലുമല്ലോ എബിൻ ചേട്ടാ..ഞങൾ കഴിച്ചില്ലെങ്കിലും ചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ തന്നെ അതിൻ്റെ taste നാവിൽ വരുന്നു...😋😋😋
@FoodNTravel3 жыл бұрын
താങ്ക്സ് ബ്രോ 😍🤗
@somanadhankamalasanan66743 жыл бұрын
njan kollam kaaran annu. kollath evideya ee hotel
@FoodNTravel3 жыл бұрын
Location description il koduthitund
@praveenchand80353 жыл бұрын
മഹൽ ബിരിയാണി ഒരു രക്ഷയുമില്ല. ഒരു ലൈംടി കൂടി ആ വാ മായിരുന്നു '👍
@FoodNTravel3 жыл бұрын
Thank you ☺️☺️
@giniginu35203 жыл бұрын
Ebin chettan biriyani kazhichitt athine kurich paranja .pinne onnum nokkanilla njagal kazhicha poleyayii............ All the best for next vedio. god bless u....
Thank you Susan.. mummy yeyum kalpitayeyum ulppeduthi video cheyyam 👍👍
@prabeenabiju9803 жыл бұрын
My favourite beef biriyani . Vdo super Ebinchetta 👍👍👍👍
@FoodNTravel3 жыл бұрын
Thank you Prabeena
@digroopafansclub58793 жыл бұрын
Setta super videos...😃😃😃
@FoodNTravel3 жыл бұрын
Thank you bro 😍
@thomasvarghese35523 жыл бұрын
Biriyanil puzhungiya mutta kandadhil valare Santhosham. Ipol or u hotelilum kanarilla. 180 rs nte biriyanil pol um I'lla . kannuril ennam paranja hotel il pol um kittunnilla. Hotel names. Ajuwa,mvk travels, saffire, thalachery Paris. Etc
@FoodNTravel3 жыл бұрын
☺️☺️ biriyaniyil puzhungiya mutta kittunnath oru santhoshamanu.. pakshe ippol athu pala hotelukalilum undakarilla
@Minimary-o8l3 жыл бұрын
Life adichupolikugayanu 😁biriyani super 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌nice video 😊😊😊😊
@FoodNTravel3 жыл бұрын
Thank you Mini 😍😍
@SrxpuDude3 жыл бұрын
_Ebin ചേട്ടാ നിങ്ങടെ സംസാരം പൊളിയാണ്👌പിന്നെ ആ അവതരണ ശൈലിയും💚👌_