മീൻ കറി വെച്ച ചട്ടിയിൽ ചോറു പെരട്ടി കഴിക്കാൻ ഐവ്വാ.. പൊളി രസം എബിൻ ചേട്ടോയ്..😋😋
@FoodNTravel3 жыл бұрын
അതേ.. അതു വേറേ ഒരു രുചി തന്നെയാണ് 😍👍
@SoorajDivakaran3 жыл бұрын
The old man explaining his food is probably the best thing I’ve heard today. If the food reminds you of a memory, then it has to be extraordinary. Like a wise man once said, “Son, anybody can fill your stomach. But the food you eat should also fill your mind. That is the true gift.”
@FoodNTravel3 жыл бұрын
That's true 😍😍👍
@vidhyasm35823 жыл бұрын
കറി വെച്ച ചട്ടിയിൽ ചോറ് ഇട്ട് കഴിക്കുന്നത് തന്നെ പഴയ ഓർമകളിലേക്ക് ഒരു എത്തിനോട്ടം കൂടിയാണ് പണ്ട് കഴിച്ച രുചികളിലേക്ക് ഒരു മടക്കയാത്ര. കൂടെ എബിൻ ചേട്ടന്റെ അവതരണവും പൊളി 😋😍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് വിദ്യ..വളരെ സന്തോഷം 🥰🥰
@sajusabu51393 жыл бұрын
സേഫ് അല്ലെ ചേട്ടാ 🥰🥰🥰❤❤❤
@FoodNTravel3 жыл бұрын
അതേ..Thank you 😍😍
@archangelajith.3 жыл бұрын
Ma'am is really in owe of her husband than Biriyani !! 😀And the man remembering his mother was deeply touching ❤️!! Was the price reasonable at the beach cafe at Alappuzha,do you remember Ebin ? Looks yummy 👍
@FoodNTravel3 жыл бұрын
😂😂 You are right!!! About the price... I am don't remember. I am sorry that I did not even note it anywhere then.
@rajeeshrajee17693 жыл бұрын
ചട്ടിയിൽ ഫുഡ് കഴിക്കുന്നത് ഒരു നൊസ്റ്റാൾജിക് ഫീൽ തന്നെ എബിൻ ചേട്ടാ 😋😋❤❤
@FoodNTravel3 жыл бұрын
വളരെ ശരിയാണ് 👍👍
@arsha51203 жыл бұрын
ചേട്ടാ... super... ഏത് ആഹാരത്തെയെയും വളരെ ബഹുമാനത്തോടെ ആസ്വദിച്ചു കഴിക്കുന്നത് കാണുന്നത് തന്നെ വളരെ മനോഹരമായിരിക്കുന്നു... god bless u ചേട്ടാ
@FoodNTravel3 жыл бұрын
താങ്ക്സ് ആർഷ 😍🤗
@rajeshpanikkar81303 жыл бұрын
കൊള്ളാം രണ്ടു വീഡിയോയും സൂപ്പർ ചട്ടിച്ചോർ സൂപ്പർ ലാസ്റ്റ് ടി 👌👌👌🥰
@FoodNTravel3 жыл бұрын
Thank you 🥰
@itsmedani6083 жыл бұрын
ചട്ടിയും ചോറും കറിയും കണ്ടപ്പോൾ ഒരു ഇരുപതു വർഷം പുറകോട്ട് പോയി..❤.. നൊസ്റ്റാൾജിയ...തലേദിവസത്തെ കറി എല്ലാം കഴിഞ്ഞ് പിറ്റേദിവസം ചട്ടിയിൽ കുറച്ച് ചോറ് പുരട്ടി തിന്നുന്നത് രുചി ഒന്ന് വേറെ തന്നെയാ....അതിനു വേണ്ടി എത്ര കൊതിച്ചിട്ടുണ്ടെന്നോ!!!! ഇപ്പോൾ....ചട്ടിയും ഇല്ല... ചോറും ഇല്ല 🤗
@FoodNTravel3 жыл бұрын
ശരിയാണ്.. കറി ഉണ്ടാക്കിയ ചട്ടിയിൽ ചോറിട്ട് കഴിക്കുന്നത് ഒരു സന്തോഷം തന്നെയാണ് 😍😍
@sereenaseri69603 жыл бұрын
ഞാൻ ഇടക്ക് ചട്ടിയിൽ ചോറ് ഇട്ട് കഴിക്കാറുണ്ട്, എന്റെ മക്കൾക്കും വളരെ ഇഷ്ട്ടമാണ് ചട്ടി ചോറ്, അത്പോലെ അമ്മിച്ചോറ്,,, വീഡിയോ സൂപ്പർ, 👌👌👌
@FoodNTravel3 жыл бұрын
😍😍👍
@shameerjalal73933 жыл бұрын
Food vlogs കാണുന്നതിൽ ഏറ്റവും no.1 എബിച്ചായന്റെ തന്നെ.... 💐💐💐
@FoodNTravel3 жыл бұрын
Thank you so much for this affectionate words ❤️❤️
@manikandan43883 жыл бұрын
നാടൻ രീതിയിൽ ചട്ടിയിൽ വിളമ്പിയ സമുദ്ര കൂട്ടു ഭക്ഷണ വിഭവങ്ങളും പിന്നീട് കണ്ട ചായ കടയിൻ്റെ മനോഹരമായ കാഴ്ചകളും എന്നും മറക്കാൻ കഴിയാത്ത അടിപൊളി സാധനങ്ങളാണ് അണ്ണാ 👌😍❤❤
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് മണി 😍🤗
@muneemuni22083 жыл бұрын
ഞാൻ വ്ലോഗ് അങ്ങനെ കാണാറില്ല പക്ഷെ ചേട്ടന്റെ വീഡിയോ എല്ലാം കാണാറുണ്ട് ഒരുപാട് ഇഷ്ട്ടമാണ് ചേട്ടന് മുണ്ട് നന്നായി ചേരും എന്റെ അഭിപ്രായം ആണ് 🥰
@FoodNTravel3 жыл бұрын
Thank you dear 😍😍
@rahulkr00183 жыл бұрын
Ebin chetan ne kanumbole mind refresh aagum🥰
@FoodNTravel3 жыл бұрын
Valare santhosham..Thank you ❤️❤️
@syjarosh24473 жыл бұрын
മീൻകറി വെച്ച ചട്ടി യിൽ ചോറ് ete പെരട്ടി കഴിക്കാൻ ഉള്ള രസം 👌👌👌👌👌👌വീഡിയോ poli
@FoodNTravel3 жыл бұрын
Thanks und Syja 🤗🤗
@shaheerglobe3503 жыл бұрын
Ebbin ചേട്ടാ പിളേളരും ചെചിയും എല്ലാം സുഖമായിരികുന്നോ .... ഹോം കുക്കിംഗ് ഇല്ലതത് കൊണ്ട് എല്ലാവെരെയും ക്കണ്ടിട്ട് കുറേ നളായി..... 😍👍🏻
@FoodNTravel3 жыл бұрын
ഷഹീർ, എല്ലാവരും സുഖമായിരിക്കുന്നു 😍❤️❤️
@abhilashkerala2.03 жыл бұрын
Charcoal shake first time kekkunnu... Biriyani powli. Tea shop Vera level.100 variety wow. Bro nu stress oo yendhinaa...
@FoodNTravel3 жыл бұрын
Thanks bro..
@husnachrchr90173 жыл бұрын
Ebin chettaa..chor thinnukondanu video kanunnathu...allengil vellamirakki madukkum.. ...love from saudi... ..malappuramkari😍😍😍😍😍
@FoodNTravel3 жыл бұрын
😄😄 Thanks und Husnachr 🤗
@santo18353 жыл бұрын
Ebbin chettan mundu udukkanath adhyayittu kananu....Pwolii😘
@FoodNTravel3 жыл бұрын
☺️☺️ Thank you
@sharathbolar31543 жыл бұрын
Ebin sir, Good evening I very much like today's episode
@FoodNTravel3 жыл бұрын
Good evening Sharath.. So happy to know you enjoyed my video 🤗🤗
@sharathbolar31543 жыл бұрын
@@FoodNTravel 🙏
@Alpha902003 жыл бұрын
ചട്ടി ചോർ കണ്ടപ്പോ നമ്മുടെ വീട്ടിൽ നിന്നും കഴിക്കുന്ന ആ ഒരു ഫീൽ 😋 charcoal ഷേക്ക് ഒരു variety ആണല്ലോ. വീഡിയോ super 🥰
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ.. ചട്ടി ചോർ നല്ല ടേസ്റ്റ് ആയിരുന്നു.. അതുപോലെ charcoal ഷേക്ക് ഒരു വെറൈറ്റി ഐറ്റം ആയിരുന്നു
@Alpha902003 жыл бұрын
@@FoodNTravel 🥰😍
@sindhujayakumar40623 жыл бұрын
Hi ചേട്ടായി....നമസ്ക്കാരം. Notification കിട്ടാൻ താമസിച്ചു. ഇനി ആലപ്പുഴയിൽ നിന്നും തിരുവല്ലക്ക് ആകട്ടെ....ഒരു വീഡിയോ.ഒരുപാട് ഹോട്ടലും ഷാപ്പും നല്ല കാഴ്ചകളും....നല്ല കാലാവസ്ഥയും ഒത്തിരി ... ഒത്തിരി...ഓർമ്മകൾ ഉണർത്തുന്ന സ്ഥലം.പണ്ട് ചേച്ചി യുടെ വീട് ചങ്ങനാശ്ശേരി.അവിടുന്ന് ഒരു ബാച്ച് ആയി ബീച്ചിൽ പോകും.ഇഷ്ട്ടം പോലെ കമ്പനി ഉണ്ടാരുന്നു. അതൊക്കെ പതിനഞ്ചു...പതിനെട്ട് വയസ്സിൻ്റെ ഓർമകൾ. ചേട്ടായി ക്ക് പ്രത്യേകിച്ച് ഒരു ചങ്ങാതി വേണ്ടാ. എവിടെ ചെല്ലുന്നുവോ അവിടുന്ന് കിട്ടും ചെങ്ങാ തിയെ. ഇന്നും നല്ല ഫാമിലി യെ കിട്ടിയല്ലോ. ഒത്തിരി....സന്തോഷം ആയി ഇന്നത്തെ വീഡിയോ.ചെറുതോ...വലുതോ എന്നു നോക്കാതെ എല്ലാവരെയും സപ്പോർട്ട് ചെയ്യുന്ന നമ്മുടെ എല്ലാം സ്വന്തം ചേട്ടായി... ദൈവം നിറഞ്ഞു അനുഗ്രഹിക്കട്ടെ. ഈ യാത്രയിൽ എല്ലാം.
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു.. വീഡിയോ കണ്ടതിലും ഓർമ്മകൾ ഞങ്ങളുമായി പങ്കുവച്ചതിലും ഒത്തിരി സന്തോഷം
@sujathaprabhakar80433 жыл бұрын
Addicted to Ebbin chettai video....🤗🤗🤗🤗🤗
@FoodNTravel3 жыл бұрын
Thank you 🤩❤️
@mukilkumaryogesh50323 жыл бұрын
u r vera level bro.............one of ur fan from chennai
@FoodNTravel3 жыл бұрын
Thanks bro 🥰
@shaijuss3 жыл бұрын
പോരട്ടെ .. പെട്ടിയിലുള്ള പൊട്ടിക്കാത്ത വീഡിയോസ്
@FoodNTravel3 жыл бұрын
😄😄👍👍
@sreeraghec11273 жыл бұрын
സൂപ്പർ എപ്പിസോഡ് എബിൻചേട്ടാ 👍🏻♥️♥️.ചാർകോൾ ഷേക്ക് വളരെ വെറൈറ്റിയായി തോന്നി., വിഷ്ണുബ്രോയുടെ വീട്ടിലെ പ്ലാവിന്റെ അടുത്ത് ഒരു പഴയ പടക്കുതിര കിടപ്പുണ്ടല്ലോ എബിൻബ്രോ "KINETIK HONDA".
@FoodNTravel3 жыл бұрын
Thanks Sreeragh 🤗🤗
@bijukrishnan45753 жыл бұрын
എന്റെ പൊന്നു കലക്കി..... പൊളിച്ചു..... 😍😘
@FoodNTravel3 жыл бұрын
താങ്ക്സ് ബിജു 🤗🤗
@sarinsrain16252 жыл бұрын
അച്ചായന്റെ ടീ ടൈസ്റ്റിങ് കാണാൻ നല്ല രസമാണ്.
@FoodNTravel2 жыл бұрын
Thank you ☺️
@swathyrabeesh71783 жыл бұрын
ചേട്ടന്റെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് കൂടുതലും മാർക്ക് വെയ്ൻ വീഡിയോസ് ഒന്നിൽ കൂടുതൽ തവണ കണ്ടിട്ടുണ്ട് ഭക്ഷണം കഴിച്ചുകഴിയുമ്പോൾ പുള്ളിയുടെ ഒരു എക്ഷ്പെര്ഷൻ അത് സൂപ്പറാ പിന്നെ ചേട്ടന്റെ അവതരണവും
@FoodNTravel3 жыл бұрын
Thanks und Swathy 😍😍
@AadisChannelEntertainment3 жыл бұрын
കരിക്കട്ട ഷേക്ക് ഒരു വറൈറ്റി ഐറ്റം ആണല്ലോ !
@FoodNTravel3 жыл бұрын
അതേ
@sdfwer34553 жыл бұрын
Shake entae oru detail video venam ayirunu......... Athu oru vann miss ayipoyi.......
@FoodNTravel3 жыл бұрын
Adutha thavana pokumbol detail aayi Cheyyam 👍
@ratheeshr68583 жыл бұрын
Poli poliye spr kidu kiduve verreitty polichu spr chetto video
@rjwonderworld90343 жыл бұрын
എബിൻ bro.. ഒരു കില്ലാടി തന്നെ 😍👏🏻👏🏻
@FoodNTravel3 жыл бұрын
Thank you ☺️☺️
@sanithasanu48723 жыл бұрын
Super video ebinchetta chattichoru kandapol ammaye miss cheyyunu
ഇങ്ങനെ ചിരിച്ചുകൊണ്ട് ഇരിക്കാം അല്ല പിന്നെ.... വീണ്ടും കാണും വരെ വണക്കം ... സസ്നേഹം.. ഹരീഷ്
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ഹരീഷ് 🤗🤗
@mukilkumaryogesh50323 жыл бұрын
i remember seeing u with mark weins n then started to see all of ur videos...........visit chennai too... lot of foods to be tasted.......see u soon
@FoodNTravel3 жыл бұрын
Sure 👍👍 Thanks a lot for watching videos
@chitracoulton79263 жыл бұрын
Wow many clips in one video, enjoyed, thanks for sharing.
@FoodNTravel3 жыл бұрын
So happy to hear that 😍😍
@joycegeorge64693 жыл бұрын
Adipoli.. Super presentation as usual 👍😍
@FoodNTravel3 жыл бұрын
Thank you Joyce.. 😍😍
@vishnukrishnakumar31123 жыл бұрын
Ebin cheatooooo 😍🥰 adipoli... 👍🏻
@FoodNTravel3 жыл бұрын
Thank you Vishnu 😍
@pattathilsasikumar13913 жыл бұрын
Nice video, Alleppey lunch then to ootty for tea and back to kerala. Well compainad with lunch and evening tea. Thanks for the video. Hope all safe and happy too....
@FoodNTravel3 жыл бұрын
Thank you Sasikumar.. Thank you so much for your kind words.. 😍😍
@pradeepank94533 жыл бұрын
ചെറുപ്പകാലത്ത് കലർപ് ഇല്ലാത്ത നെയ്മത്തി മുളക് ഇട്ട കറി വെച്ച ചട്ടിയിൽ ചോറ് ഇട്ട് മത്തിയോടു കൂടി കഴിച്ചത് ഓർക്കുമ്പോൾ ഇപ്പോഴും വായിൽ വെളളം ഊറി വരും.....എന്തായാലും ചട്ടി ചോർ സൂപ്പറായിട്ടുണ്ട്. അതുപോലെ കേരളത്തിൽ ഏറ്റവും ഇഷ്ടമുള്ളത് ഏതാണ് എന്നുള്ള ചോദ്യത്തിന് My Husband എന്നുള്ള ആ ചേച്ചിയുടെ മറുപടിക്ക് ഇരിക്കട്ടെ ഇന്നത്തെ Like :::::
@FoodNTravel3 жыл бұрын
😍😍👍
@Devikrishna7753 жыл бұрын
എബിൻചേട്ടാ ചട്ടിച്ചോറ് അടിപൊളി പിന്നെ ചായ variety മറ്റേ ഊട്ടി വീഡിയോ ഞാനും കണ്ടതാ ❤❤❤
@FoodNTravel3 жыл бұрын
Thank you
@apexpredator78863 жыл бұрын
😍😍😍👍👍👍👍🤞🤞Ebin ചേട്ടൻ uyir😍😍
@FoodNTravel3 жыл бұрын
Thank you Rohith
@praseebpk83043 жыл бұрын
Ebin chettaa u r a very guy motivater
@FoodNTravel3 жыл бұрын
Thank you Praseeb 😍😍
@richy-k-kthalassery94803 жыл бұрын
ഒരു രക്ഷയും ഇല്ല നല്ല കൊതിയേറെ രുചികളുടെ വീഡിയോ ആണ് എബിൻ ചേട്ടാ 👌👌👌👌👌👌👌👌👌👌👌👌👌 👍👍👍👍👍👍👍👍👍👍👍👍👍 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@FoodNTravel3 жыл бұрын
താങ്ക്സ് റിച്ചി 😍😍
@swaragrk96223 жыл бұрын
Malappurathe ruchikalk vendi katta waiting aanu chettaa😍❣️
@FoodNTravel3 жыл бұрын
Lockdown onnu kazhinjotte Bro.. 🤗
@RSWORLD-o8q3 жыл бұрын
Hope you are safe... All your vedios are Simply superb
@FoodNTravel3 жыл бұрын
Yes, we are safe..Thank you 😍😍
@mohanrajnair8653 жыл бұрын
It reminded me of Pazham koottan made during Onam days. Only vegetarian. Those days Onam was from Uthradam to Uthrittathi. Lot of side dishes like avial,thoran sambar etc will be made everyday and there will be left overs. Those days there was no Fridge and on good days old food couldn't be taken. So every day, the left over side dishes will be put in a Kalchatti and boiled again leave it closed. This process will be repeated everyday till Uthrattathi. After we come back home,after seeing Aranmula Vallamkali, the dinner will be rice and this pazhamkoottan,which had a divine taste. I never had it any where other than from grandmother's home.
@FoodNTravel3 жыл бұрын
😍😍👍
@jithinraju86333 жыл бұрын
Tea colour aayittondallo🔥🔥
@FoodNTravel3 жыл бұрын
Adipoli aayirunnu
@thamchuthami97183 жыл бұрын
ഈ എബിൻ ചേട്ടൻ കൊതിപ്പിച്ചു കൊല്ലും❤️
@FoodNTravel3 жыл бұрын
☺️🤗
@silnasilna56213 жыл бұрын
എബിൻ ചേട്ടാ കലക്കി........
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് സിൽന 🤗🤗
@joyk51273 жыл бұрын
Ellaam Verity Videos 👌👍😍😍😍
@FoodNTravel3 жыл бұрын
Thank you Joy 😍😍
@joyk51273 жыл бұрын
@@FoodNTravel 😍❤
@AlWasel-cb3sc3 жыл бұрын
This VLOG is like full package: biryani, curry, chai with variety, tea cakes as well lady who loves her husband the most in Kerala 😀, a schoolmate, nice sea breeze Ebbin: 👏👏👏👏👏
@FoodNTravel3 жыл бұрын
Thank you ❤️❤️
@nijokongapally47912 жыл бұрын
Ohh beach our place 👍 good video 😍💖
@FoodNTravel2 жыл бұрын
Thank you Nijo 💖
@dinnosailo48403 жыл бұрын
Just about to have dinner,it's going to make my appitite better🙏.You literally inspired me to eat papadam 😂😁🙏👍
@FoodNTravel3 жыл бұрын
😂👍👍
@bharathkumar79763 жыл бұрын
Good stuff.. always smiling face 😃 Ebbin bro.
@FoodNTravel3 жыл бұрын
😍🤗
@johnraju57563 жыл бұрын
എബിൻ ചേട്ടാ നല്ല സൂപ്പർ വീഡിയോ
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ജോൺ 😍😍
@sahayaraj66753 жыл бұрын
Setta super videos...😃😃😃
@FoodNTravel3 жыл бұрын
Thank you ❤️
@storyofanalbatross10983 жыл бұрын
Woow it looks so Yummieeee ... definitely tummy want to taste it....