ഇന്നേ ദിവസം കോളേജ് യൂണിയൻ പരുപാടി ഉണ്ടായിരുന്നു ഒരു കോളേജിൽ യൂണിയൻ പരുപാടി നടക്കുമ്പോൾ മറ്റൊരു സംഘടനക്കും പരുപാടി നടത്താൻ അവകാശം ഇല്ല യൂണിയൻ പരുപാടി നടത്താൻ sfi 27 ഒക്ടോബർ ഇൽ തന്നെ ലെറ്റർ കൊടുത്തതാണ് എന്നാൽ ksu 28 ആം തിയതി അവരുടെ പരിപാടിക്ക് ലെറ്റർ കൊടുക്കുകയും പ്രിൻസിപ്പൽ അത് യൂണിയൻ പരുപാടി ഉള്ളത് കൊണ്ട് പിൻവലിക്കുകയും ചെയിതു അനുമദി നൽകാത്ത പരുപാടി ആയത് കൊണ്ട് പ്രിൻസിപ്പൽ പോലീസിനെ വിളിച്ചു ksu കാരെ ഒഴിപ്പിക്കുക ആണ് ചെയ്തത് നിലവിൽ കോളേജ് യൂണിയൻ പരുപാടി നടത്തുമ്പോൾ മറ്റൊരു സംഘടനക്കും നടത്താൻ അവകാശം ഇല്ല ഇതെല്ലാം അറിഞ്ഞിട്ടും ksu പ്രവർത്തകർ ഒരു സീൻ create ചെയ്യാൻ വേണ്ടി പരുപാടി ആയിട്ട് മുന്നോട്ട് പോവുക ആണ് ചെയ്തത് ഇത് പണ്ട് തൊട്ടേ ഇങ്ങനാണ് ഇലക്ഷന് സമയം ആവുമ്പോൾ കുറെ വ്യാജ പ്രചാരണവുംമായി ksu പൊലുള്ള മറ്റുള്ള സംഘടനകളുടെ വരവ് സ്വാഭാവികം ആണ്. ഒരു വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ അതിന്റെ എല്ലാ വശങ്ങളും നോക്കണം എന്ന് ആവിശ്യം പെടുന്നു. വേണമെങ്കിൽ ഈ കംമെന്റിനു താഴെ മറ്റുള്ളവർക്ക് വന്നു തെറി വിളിക്കാം I don't care ഞാൻ മഹാരാജാസ്സിലെ വിദ്യാർത്ഥി ആണ് അവിടെ നടന്നത് എന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്.
@Rahul-qm6th Жыл бұрын
💯
@_munshid7626 Жыл бұрын
😂
@sajeeshsailas7770 Жыл бұрын
സംഘിയാണല്ലെ😁😁😁
@ankita2027 Жыл бұрын
അടിമ 💯
@abhijayskumar1Ай бұрын
👏👏👏 avide ksu yum varatte , ennale kalla Kali nilku
@bennyjoseph5348 Жыл бұрын
തോറ്റു കൂട്ടുന്നവർ..... കുറെ കാലമായില്ലേ? സോഷ്യൽ മീഡിയയിൽ തള്ളാം. നിങ്ങൾ ഈ പറയുന്നതിൽ അൽപം ശരിയുണ്ട് എങ്കിൽ കുറച്ച് വോട്ട് എങ്കിലും കിട്ടേണ്ടേ? സകല മാധ്യമങ്ങളും സപ്പോർട്ട് ഉണ്ടല്ലോ?
@nithinbabu637 Жыл бұрын
ആദ്യം ഇവന്മാർക്ക് എതിരെ ശക്തമായ നടപടി എടുക്കണം ചങ്കൂറ്റം ഉള്ള പോലീസ് ഓഫീസേഴ്സ് ഇവിടെ ഉണ്ട് ഒരു മഹാരാജാസ് college Ksu sfi തേങ്ങാക്കൊല
@johnpaliakkara23822 жыл бұрын
പിള്ളേര്സിന്റെ ഉഷാർ 💪💪💪💪👍👍
@nijilkumar84422 жыл бұрын
ധൈര്യം കുറച്ചു കൂടുതൽ ഉണ്ട് ട്ടോ അതുപോലെ തന്നെ ചോരക്ക് തിളപ്പ് കുറച്ചു കൂടുതലും ആണ് ട്ടോ ❤️❤️❤️❤️
@akhinard310910 ай бұрын
💙💙💙
@alby8119 Жыл бұрын
Bloody political venom , I feel pity for this poor students fighting each other.
@subinsha56472 жыл бұрын
✊🏻💙💙💙💙🇰 🇸 🇺
@anvariqbal48782 жыл бұрын
Mudravaakyangalokke maaatti pidikkuuuu plsss
@ummerfarook91545 ай бұрын
👍👍👍👍👍👍
@X4Malayalamgaming2 жыл бұрын
SFI🥰🥰🥰🥰🥰
@paulcpaulpaul4037 Жыл бұрын
Ksu
@ankita2027 Жыл бұрын
എന്താ മോനുസേ വ്യാജ certificate വല്ലോം വേണോ
@noufalnoufa15502 жыл бұрын
Ellam mottennu viriyatha kidukal😁
@vijayanachuthan3215 Жыл бұрын
Super K S U
@UBAIDNEDIYIl Жыл бұрын
😂😂😂comedy
@ajashameed98272 жыл бұрын
കോളേജിൽ എല്ലാം പുലികൾ ആണ് പക്ഷെ സമൂഹത്തിലേക്ക് ഇറങ്ങുമ്പോ വയസ്സായ എലികളും നാടിനു ഗുണമുള്ള എന്തേലും കാര്യത്തിന് ഈ ഒരുമ ഉണ്ടാകുമോ??????? യൗവ്വനം ആടി തിമിർക്കണം ആകെ എല്ലാ പാർട്ടികളും ചെയ്യുക അവനവന്റെ പാർട്ടിക്ക് ചുക്കാൻ പിടിക്കൽ ആണ് എന്ത് പെഴപ്പത്തരം ആയാലും
@usmanji96242 жыл бұрын
👍👍
@anwarkoya67692 жыл бұрын
Sfi 💪💪💪
@sajeeshsailas7770 Жыл бұрын
😁😁😁😁 കിഴങ്ങൻ
@arifmuhammed30832 жыл бұрын
Romanjam 🔥🔥💙💙
@rashadmon262 жыл бұрын
💙🔥🔥🔥
@adhish_adhi Жыл бұрын
munji thetettum thandin koravillaa 😂😂
@sakkariyak29102 жыл бұрын
💪
@shahrukh44732 жыл бұрын
പിള്ളേര് 🔥🔥🔥💙💙💙
@muhammedirshad44212 жыл бұрын
👍👍🥰🥰
@Atv1042 жыл бұрын
KSU ❤👏👏👏💪💪💪
@rejo2832 жыл бұрын
KOPRAYAM
@gamehacker97632 жыл бұрын
Eth pennu aayond bhakyam allel evlde ee chelak kittiyene
@congressmedia52 жыл бұрын
KSU 🔥💙
@shakeelababu2461 Жыл бұрын
💙💙💙💙💙💙💙💪💪💪💪💪🔥🔥🔥🔥🔥💙💙💙
@shintojohn202 жыл бұрын
K റെയിൽ വന്നാൽ തിരുവനന്തപുരത്തുള്ള നമ്മുടെ സഖാക്കൾക്ക് രാവിലെ അവിടെന്നു കാസർഗോഡ് പോയി ബോഞ്ചി വെള്ളം കുടിച്ചിട്ട് അന്നു വൈകിട്ട് തന്നെ തിരുവനന്തപുരത്തു എത്താം...ഇതൊക്കെ അവരെ ഒന്നു പറഞ്ഞു മനസ്സിലാക്കാൻ അവിടെ ഏരിയ കമ്മിറ്റിയില്ലേ സഖാക്കളേ🔥🔥🚩
@aswin42122 жыл бұрын
Sfi
@THEPOORMANSVLOGZ2 жыл бұрын
ഇത് എന്താ സംഭവം
@anuashuu2 жыл бұрын
KSU VS SFI oru cheriya campus politics 😊
@Atv1042 жыл бұрын
ചുണക്കുട്ടികൾ ❤👏👏👏👏👍
@jusijusi1303 Жыл бұрын
😈sfi
@donyjoseph33402 жыл бұрын
Ksu🔥🔥🔥
@AthramNagesh-xc1tb Жыл бұрын
SFI zindabaad
@mdmubassirmp14102 жыл бұрын
KSU💙🔥💪💪
@SantaThomas22182 жыл бұрын
പ്രധാന കവാടം sfi യുടെ മുദ്ര മാറ്റുവാൻ കോടതി വഴിയോ അധികാരികൾ വഴിയോ കാര്യങ്ങൾ നടത്താൻ ksu മുന്നിട്ട് ഇറങ്ങണം