I have been watching a number of such video in English and Hindi. Your video is very useful than that of all the other ones. I have to do such work such method.
@MahiTechvideos2 жыл бұрын
@Raveendran KV...Thank you😊
@rahmanrahma-nd2dx Жыл бұрын
👍🏻👍🏻👍🏻ഞാൻ കുറെ ആയി ഇത് നോക്കി നടക്കുന്നു tq🌹🌹🌹
@MahiTechvideos Жыл бұрын
👍👍👍
@sreenivasanm43032 жыл бұрын
Excellent video. Many many thanks.
@MahiTechvideos2 жыл бұрын
@sreenivasan m..🥰
@anurag45203 ай бұрын
Tile ഇല്ലാതെ plumbing മാത്രം എത്ര ലേബർ
@vilaskarande3372 жыл бұрын
Pls translet this englis or hindi
@k.k.muhamed88805 ай бұрын
Old indian closet change chayyumbol same 4" pipel European closet fit chayyan pattumoo?
@MahiTechvideos5 ай бұрын
Pattum.. കുറച്ച് extent cheyyendi varum.. 👍
@k.k.muhamed88805 ай бұрын
Thanks @@MahiTechvideos
@a_n_u_r_o_o_p Жыл бұрын
Thank You for this video 👍🏻👍🏻
@MahiTechvideos Жыл бұрын
@Anu roop...😊😊
@sinuthomas47392 жыл бұрын
Nice work
@sivadasank8672 Жыл бұрын
Sooper vedeo❤❤❤❤
@MahiTechvideos Жыл бұрын
Thank you😊❤️
@doctortorc9665Ай бұрын
Ethrem cheiyan coast ethra akum bro?
@MahiTechvideosАй бұрын
Closet ന്റെ ഏത് price ന് ഉള്ളതാണ് വാങ്ങുന്നതെന്ന് bro പറയണം ഇവിടെ ക്ലോസെറ്റിനാണ് amound കൂടുതൽ വരുന്നത്
@saboorapathiyamparambil87552 жыл бұрын
Nigale evidea place Malappuram cheyyamo
@MahiTechvideos2 жыл бұрын
@Saboora Pathiyamparambil..കൊല്ലം ആണ് place😊
@AjithM-uj2kl2 жыл бұрын
Good work 😊👍
@MahiTechvideos2 жыл бұрын
@Ajith M...Thanks broo😊
@mundanthanam Жыл бұрын
Gum name plse
@MahiTechvideos Жыл бұрын
Pvc Solvent
@ammaamma588811 ай бұрын
Ente veetil സാധാ യൂറോപ്യൻ closet വെക്കാനുള്ള space ആണ് ഇട്ടതു 5 ഇഞ്ച് ഇനി സൈഫോണിക് closet vakkan എന്തെങ്കിലും മാർഗം ഉണ്ടോ pls reply
@MahiTechvideos11 ай бұрын
സാധാ European ക്ലോസെറ്റിന്റെ അളവ് 220 mm ആണ് ഇടുന്നത്. അതെ അലവിലുള്ള സൈഫോണിക് closet വാങ്ങി Fit ചെയ്താൽ മതിയല്ലോ. 👍🏼
@ammaamma588811 ай бұрын
@@MahiTechvideos അത് കിട്ടാനില്ല എന്ന് പറയുന്നു
@MahiTechvideos11 ай бұрын
@@ammaamma5888 kittumallo.. Avideyanu place
@ammaamma588811 ай бұрын
@@MahiTechvideos cherpulassery
@abdusamad6244 Жыл бұрын
പി ട്രാപ് ക്ലോസേറ്റ് യൂസ് ചെയ്യാമോ
@MahiTechvideos Жыл бұрын
@Abdu Samad..ഇ രീതിയിൽ pipe വച്ചേക്കുന്നിടത്ത് പറ്റില്ല bro
@vipinp8165 Жыл бұрын
Thank you bro..❤ ningal എവിടെയാ സ്ഥലം?
@MahiTechvideos Жыл бұрын
കൊല്ലം..
@Neethukbabu11 күн бұрын
ഈ വർക്ക് മൊത്തത്തിൽ ചെയ്യാൻ എത്ര ദിവസം വേണ്ടി വരും. ചെയ്തു കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞ് ആണ് ഉപയോഗിക്കാൻ പറ്റുക
അപ്പൊ ക്ലോസറ്റ് ഫിറ്റ് ചെയ്ത് കഴിഞ്ഞു അതു സെറ്റ് ആകാൻ എത്ര സമയം വേണ്ടി വരും. (അറിയാൻ പാടില്ലാഞിട്ട് ആണേ. കല്യാണം കഴിഞ്ഞ് 9 വർഷങ്ങൾക്കു ശേഷം പ്രെഗ്‌നൻ്റ് ആയതാണ്. ആകെ ഒരു ടോയ്ലറ്റുള്ളൂ. അതാ ചോതിക്കുന്നെ)
@jijindasr69899 ай бұрын
Tvmil vannu work cheyyavo...!
@MahiTechvideos9 ай бұрын
Tvm ൽ എവിടെയാണ്
@jijindasr69899 ай бұрын
@@MahiTechvideos Neyyatinkara
@MahiTechvideos9 ай бұрын
@@jijindasr6989 അത് കുറച്ച് long ആണ് broo
@jijindasr69899 ай бұрын
@@MahiTechvideos ശരി
@MahiTechvideos9 ай бұрын
ഈ ഒരു ചെറിയ വർക്കിന്നായിട്ട് അത്രയും ദൂരം..
@satharputhucode71612 жыл бұрын
Super bro Palakkad Vann Work Cheyyumo
@MahiTechvideos2 жыл бұрын
@Sathar Puthucode...Thanks broo😊..ഞാൻ കൊല്ലത്ത് ആണ് broo.
@satharputhucode71612 жыл бұрын
@@MahiTechvideos ok 👍🏻
@atgm2223 Жыл бұрын
Super
@MahiTechvideos Жыл бұрын
@AT GM...Thank you👍
@afsalk49412 жыл бұрын
ക്ലോസറ്റ് മാറ്റാതെ മാറ്റാതെ അവിടെ pvc ഇറക്കി വെച്ച് കോൺക്രീറ്റ് ചെയ്തു ചെയ്യാ പറ്റുമോ
@MahiTechvideos2 жыл бұрын
@Afsal k ഇല്ല bro,അങ്ങനെ ചെയ്താൽ block ആകും.
@afsalk49412 жыл бұрын
@@MahiTechvideos എങ്ങനെ
@MahiTechvideos2 жыл бұрын
@@afsalk4941 അങ്ങനെ ചെയ്യുമ്പോൾ പഴയ ഇന്ത്യൻ ക്ലോസെറ്റിന്റെ വെള്ളം കിടക്കുന്ന ഭാഗത്തേക്ക് അല്ല,Pvc പൈപ്പ് ഇറക്കിവച്ച് set ചെയ്യുമ്പോൾ തന്നെ കോൺക്രീറ്റും സിമെന്റും വെള്ളത്തിലേക്ക് പോകാൻ ചാൻസ് ഉണ്ട്.അത് മാത്രമല്ല അങ്ങിനെ ചെയ്താൽ യൂറോപ്യൻ ക്ലോസെറ്റ് വച്ചിട്ട് ഫ്ലഷ് ചെയ്യുമ്പോൾ.ഇന്ത്യൻ ക്ലോസെറ്റിന്റെ ട്രാപ്പിലെ വെള്ളത്തിൽ നിന്ന് ചിലപ്പോൾ waste പോകാതെ കിടക്കും..
@Sarath-e3n9 ай бұрын
👏👍🏻
@MahiTechvideos9 ай бұрын
❤️❤️❤️❤️
@anishkumarg63972 жыл бұрын
Door T അങ്ങനെ വച്ചാൽ ലീക്ക് വരുമോ ? പിന്നെ ഞാൻ ആങ്കിൾ cock Two out ഉള്ളത് വച്ചാൽ മതിയോ എന്ന് നോക്കി നടക്കുവായിരുന്നു. ടാപ്പ്, Hand ഷവർ , health Faucet, flush tank എല്ലാത്തിനുമായി രണ്ട് കണക്ഷൻ 2 out ഉള്ളത് വച്ച് 4 ആക്കി out ആക്കിയാലോ എന്ന് . Tap കണക്ട് ചെയ്യാവുന്ന ഇത്തരം ഒരു മോഡൽ കണ്ടിരുന്നു.
@MahiTechvideos2 жыл бұрын
@Anish Kumar..leak varilla..tap & hand ഷവർ oru point ആക്കിയാൽ chilappol hand shavar use cheyyumbol നീളം thikayathe varum tap point താഴ്ത്തി വയ്ക്കുന്നത് കൊണ്ട്.
@anishkumarg63972 жыл бұрын
@@MahiTechvideos oK thankz
@jijindasr69899 ай бұрын
Where are you from❓
@MahiTechvideos9 ай бұрын
ആയൂർ
@roserose33012 жыл бұрын
Total ethra cash chilav varum pls reply?
@MahiTechvideos2 жыл бұрын
@Rose Rose ലേബർ ചാർജ് ആണോ.?
@roserose33012 жыл бұрын
@@MahiTechvideos total
@MahiTechvideos2 жыл бұрын
@@roserose3301 Ivide upayogichekkunna European closet markatil ekadhesham 8000 roopayolam vilayund..Pinne tiles, cement, matt plumbing fittings, labor charge allamkudi ee oru workinu ekhdesham 16k aayi.