No video

മൈക്രോവേവ് ഓവൻ പാത്രങ്ങൾ/ microwave cookery class/Thesnim's flavours/easy cooking

  Рет қаралды 274,227

Thesnim Azeez

Thesnim Azeez

Күн бұрын

• microwave oven grilled...
grilled chicken/combination cooking
• RESTAURANT STYLE GARLI...
restaurant style garlic chicken
Microwave cookery
thesnimsflavours#microwave#vessals#cookery class
micro safe
#ceramic,
#clay pot
#oven proof glasswares
GRILL AND CONVECTION
#Metal vessels
#oven proof glassware

Пікірлер: 970
@angelworld8501
@angelworld8501 2 ай бұрын
2024 ൽ കാണുന്നവരുണ്ടോ ?
@thesnimazeez8438
@thesnimazeez8438 Ай бұрын
Hi
@vinithaharees5048
@vinithaharees5048 Ай бұрын
ഉണ്ട് ❤❤❤
@thesnimazeez8438
@thesnimazeez8438 Ай бұрын
@vinithaharees5048 😍😍
@aneesasaeed7306
@aneesasaeed7306 Ай бұрын
Aaa
@VikramKumar-mn8vx
@VikramKumar-mn8vx Ай бұрын
Yes
@babeeshkm5468
@babeeshkm5468 3 жыл бұрын
ഇതുപോലെ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ മലയാളത്തിൽ ആദ്യമായിട്ടാണ് കാണുന്നത് വീഡിയോ വളരെ വളരെ നന്നായിട്ടുണ്ട് 👍❤️
@bemizalabid3724
@bemizalabid3724 4 жыл бұрын
Those who are watching this microwave video series , you are all lucky to learn from a real master... 👌👍
@finymanoj3598
@finymanoj3598 4 жыл бұрын
Oven food ചൂടാക്കാൻ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത് .... ഇപ്പൊഴാണ് അതിന്റെ ഉപയോഗങ്ങൾ മനസ്സിലാക്കുന്നത് Thank you😍😍💞
@pravithastellus5268
@pravithastellus5268 4 ай бұрын
Fud choodakkan time,temperature,engane aanu sett ചെയ്യേണ്ടത്,choodinte coin thazheyum മുകളിലും ullathu വെക്കണോ
@mycreationsbyrayma
@mycreationsbyrayma 4 жыл бұрын
വളരെ ഉപകാരാമുള്ള ക്ലാസ്സ്‌ ... ഞാൻ കേക്ക് ചെയ്തു കൊടുക്കുന്നുണ്ട് കേക്ക് ക്ലാസ്സും എടുക്കാറുണ്ട് വരുന്ന കുട്ടികൾക്കു സംശയവുണ്ടാവാറുണ്ട് അധികം ഒന്നും അറിയാത്തത്കൊണ്ട് പറഞ്ഞു കൊടുക്കാറില്ല.. ധൈര്യമായിട്ട് പറഞ്ഞു കൊടുക്കാമല്ലോ ഇന്നി... tnx dr❣️
@jeejaanifa4912
@jeejaanifa4912 4 жыл бұрын
ഈ ക്ലാസ്സ് എവിടെയാ
@shynisom5523
@shynisom5523 4 жыл бұрын
Class evida
@jasi5511
@jasi5511 4 жыл бұрын
ഇതു പോലെ ഒരു വീഡിയോ ആഗ്രഹിച്ചിരുന്നു tq... മൺചട്ടി ഓവനിൽ യൂസ് ചെയ്യാൻ കഴിയും എന്നത് പുതിയ അറിവ് ആയിരുന്നു
@jashiarun798
@jashiarun798 4 жыл бұрын
എനിക്കും പുതിയ അറിവാണ്..
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Micro mode l mathrm
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Micro mode l mathrm
@bindusanjo4513
@bindusanjo4513 4 жыл бұрын
Enikkum new arivayirnnu,thank u mam
@vaheedayousafali932
@vaheedayousafali932 3 жыл бұрын
Enikm new ariv. Thnku.
@mollyjoseph9183
@mollyjoseph9183 4 жыл бұрын
ഏതെല്ലാം പാത്രങ്ങൾ ഉപയോഗിക്കാം എന്നറിഞ്ഞതിൽ വളരെയധികം സന്തോഷവും നന്ദിയും ഉണ്ട് വർഷങ്ങളായി ഞാൻ ഇത് തെരയുന്നു Thanks a lot
@tsnaseer
@tsnaseer 4 жыл бұрын
ഓവന്റെ കൂടെ കിട്ടിയ ഗ്ലാസ് വെസ്സൽസ് മാത്രമേ ഇതുവരെ ഉപയോഗിച്ചുള്ളൂ... അത്.. പാല് വെള്ളം.. etc... തിളപ്പിക്കുന്നതിന് വേണ്ടി മാത്രം..വേറൊന്നും ചെയ്തിട്ട് ശെരിയാവുന്നില്ല... ഇത്ത മറ്റൊരുകാര്യം... എന്റേത് ഓട്ടോമാറ്റിക് ആണ്.. ചിലതിനു മാത്രമേ ടൈം &പവർ സെറ്റിംഗ്സ് ഉള്ളൂ...അതുകൊണ്ട് ഒരുപാട് പ്രോബ്ലംസ് ഉണ്ട് പറഞ്ഞറിയിക്കാൻ ബുദ്ധിമുട്ടാണ് ഇത്രയെങ്കിലും അറിയുവാൻ കഴിഞ്ഞതിൽ നന്ദി അറിയിക്കുന്നു... ബാക്കി വീഡിയോസ് സമയം പോലെ കാണുവാൻ ശ്രമിക്കുന്നുണ്ട്... all the best... thanku..
@thesnimazeez8438
@thesnimazeez8438 4 жыл бұрын
MICROWAVE oven aanengil powe setting undaavum theerchayayum
@tsnaseer
@tsnaseer 4 жыл бұрын
Microwave.. ഓപ്ഷൻ ഉണ്ട്
@kpgeethavarma
@kpgeethavarma 4 жыл бұрын
പണ്ട് ഏഷ്യാനെറ്റ് ഇൽ ടെസ്റ്റ് ടൈം അവതരിപ്പില്ലേ? അപ്പോൾ മുതൽ അറിയാം.നല്ല ശബ്ദം, അവതരണം.എല്ലാം കൊണ്ട് സുപ്പർ.
@fauziyaim1896
@fauziyaim1896 4 жыл бұрын
ഒരു പാട് കാലമായി ഇങ്ങനെ ഒരു വീഡിയോക്വ് വേണ്ടി കാത്തിരിക്കുന്നു താങ്സ്
@seenajamal4209
@seenajamal4209 4 жыл бұрын
F
@shabnakk5215
@shabnakk5215 Жыл бұрын
flip cart ൽ അലമിനിയം cake mould order കിട്ടി oven ൽ Microwave mode ൽ വെച്ചപ്പോൾ Spark വന്നത് കണ്ട് പേടിച്ച് ഓടി വന്ന് Oven safe vessels ന്റെ വിഡിയോ തിരഞ്ഞപ്പോൾ നിങ്ങളുടെ വീഡിയോ കിട്ടി വലിയ helpfull ആയി Convection Mode ൽ Use ചെയ്യാം എന്ന് മനസിലായി Thanks Thasnim
@lailaabdulrazak9777
@lailaabdulrazak9777 3 жыл бұрын
Thanks.....thesnim njan Microwave upayogikunna aalanu eppol kureyayi upayogichittu ariyan kayijathil San do sham👍🏻👍🏻
@beemakabeer6499
@beemakabeer6499 4 жыл бұрын
ഈ വീഡിയോ അറിയേണ്ടത് തന്നെ ആണ്. നല്ലതായിരുന്നു. ഇനിയും മൈക്രോവോവനെ പറ്റിയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു.
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Watch all microwave videos..1,2,3,4,& 5
@gracyalex3807
@gracyalex3807 4 жыл бұрын
She is an asset and authority in this field alexander
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Alexander sir 🙏🌹
@artofenjoymentchannel
@artofenjoymentchannel 10 ай бұрын
Simple യായി പറഞ്ഞ് തന്നു . good presentation
@thesnimazeez8438
@thesnimazeez8438 10 ай бұрын
Thank you
@anshidpadavanna
@anshidpadavanna 3 жыл бұрын
Most helpful video. Watched it completely. Cleared all my doubts. Well explained the A-Z of oven-safe utensils. Thank you so much
@salmashaji5286
@salmashaji5286 4 жыл бұрын
അൽഹംദുലില്ലാം എല്ലാ ക്ലാസ്സും ഒരുപാട് പ്രയോജനം ചെയ്യ്ന്നുണ്ട്
@sheebasuresh8308
@sheebasuresh8308 4 жыл бұрын
Thanks മാം അറിയാൻ ആഗ്രഹിച്ചകാര്യം അറിഞ്ഞപ്പോൾ പറഞ്ഞറിയിക്കുവാൻ പറ്റാത്ത സന്തോഷം
@Rugmakitchen
@Rugmakitchen 4 жыл бұрын
മൈക്രോ vave കൺവെൻഷൻ കേക്ക് ഉണ്ടാകുന്നത് ഇടാമോ ?
@saleenasaleena8899
@saleenasaleena8899 4 жыл бұрын
Thanks..... ഒരു പാട് ഉപകാരപ്പെട്ടു... എന്റെ വലിയൊരു ഗ്ലാസ് ബൗൾ പൊട്ടിപ്പോയി..... കടല വറുത്തതാ.... പുറത്തെടുത്തപ്പോൾ. ഒറ്റപ്പൊട്ടൽ... നല്ല വില കൊടുത്ത് വാങ്ങിയതായിരുന്നു.... ഇപ്പോ മനസ്സിലായി വില മാത്രം നോക്കിയാ പോരാ നല്ല കമ്പനിയുടെ തന്നെ നോക്കി വാങ്ങണംന്ന്.....
@kbkofficial6687
@kbkofficial6687 4 жыл бұрын
ഒരു പാടു വർഷങ്ങൾക്കു മുൻപേ നിങ്ങളുടെ വീഡിയോസ് അറിയാം എല്ലാം നല്ലതായിരുന്നു വീണ്ടും ഇപ്പോഴാണ് കാണാൻ പറ്റിയത് എല്ലാം നന്നായിട്ട് പോകട്ടെ❤
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks ❤️
@rejikdavid
@rejikdavid 4 жыл бұрын
thankyou madam, we started using microwave oven after a long time after purchase. I am reji from trivandrum.
@thesnimazeez8438
@thesnimazeez8438 4 жыл бұрын
♥️♥️
@selinshilaja1391
@selinshilaja1391 Жыл бұрын
Tanks very useful vediyo super avatharanam tank you so much madam 😄😄😄
@geethasajeev4741
@geethasajeev4741 4 жыл бұрын
വളരേ പ്രയോജനപ്പെടുന്നു.മൂന്നുവ൪ഷംമേലേയായി എ൯െറ oven പുതിയതായിതന്നെ ഇരിക്കുന്നു,ifb30FRC2.എന്തായാലും അതിലൊന്നുതൊടാനുള്ളധൈര്യമായി.Thankyou mam..🌹
@nishasajan4713
@nishasajan4713 2 жыл бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. നന്നായി വിശദീകരിച്ചു തന്നു. Thank you mam......
@shanidach1209
@shanidach1209 4 жыл бұрын
Valare upakarapradamaya vidio aayirunnu ithaa eni godrej micro wave ovenepatti oru video idamo
@soudhabikp6145
@soudhabikp6145 4 жыл бұрын
Microwaveine പറ്റി ഉള്ള എല്ലാ വിഡിയോസും വളരെ ഉപകാരപെട്ടു. Thank you very very much.
@shinisatheesh4987
@shinisatheesh4987 3 жыл бұрын
Ente kayyil convection oven undu 10 varshayittu,cake undakki sariyayathippzhanu,appo OTG anu convectionekkalum nallathennu ellarum Paranjappo Njan last month oru OTG vangichu,ningal paranha pole oru podikku cake nallathayi thonniyathu convectionil cheyyumbol thanneyanu...😍
@niyuzzvlogs9237
@niyuzzvlogs9237 4 жыл бұрын
Thesnitha your intro was so awesome, it was more like an excellent teacher who would do a recall of previous class😊. An experienced teacher well explained. Would love to taste ur food once.
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks Femi
@manjugopan2149
@manjugopan2149 4 жыл бұрын
Combination (micro +grill ) ഉപയോഗിക്കാവുന്ന പത്രങ്ങൾ ഏത് ആണ്
@mgaravindakshannair5862
@mgaravindakshannair5862 4 жыл бұрын
Thanks Thesnim Mam for the video on handling different accessories in Microwave oven
@achushamiachushami4092
@achushamiachushami4092 4 жыл бұрын
Ithana ebik nalla ishtaan aadym ashianetil coockery show kanalundenm. Pinna kure kalam kanade aayapol sangadamaayi. Ipm veendum yutubil kandapol. Iam very happy😍
@subaidabeevi7199
@subaidabeevi7199 4 жыл бұрын
Your speech cleared my doubts Thank you dear friend
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks dear ❤️ Thesnim deedi ❤️
@ramlakhalid8922
@ramlakhalid8922 4 жыл бұрын
മൈക്രോവേവിൽ മൺചട്ടി ഉപയോഗിക്കാമെന്ന് അറിഞ്ഞതിൽ സന്തോഷം തസ്നി
@ramlakhalid8922
@ramlakhalid8922 4 жыл бұрын
Thanks
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks ramla ♥️
@anikatuitioncentre7704
@anikatuitioncentre7704 3 жыл бұрын
Njangal oven vangi kurach day ayi .. Company l ninnum aal vannu paranju thannu but njan chodikkunna kaaryangalk onnum detailed explanatuon tgannilla.. So use cheyyande irikkuayrunnu.. Appala chechide video sradhayil pettath.. Theerchayayum ini dhairyayt use cheyyam.. Thank u so much
@binuchalavana2077
@binuchalavana2077 2 жыл бұрын
Thank you so much❤ oven vangi vachittu enthu ചെയ്യും എന്നു വിചാരിച്ചു ഇരിക്കുകയായിരുന്നു.
@antonychazhoor1378
@antonychazhoor1378 4 жыл бұрын
Kindly do an episode on how to prepare tandoori chicken/fish on grill-convection combo mode.
@thesnimazeez8438
@thesnimazeez8438 4 жыл бұрын
വീഡിയോ 5
@mollyjose1212
@mollyjose1212 4 жыл бұрын
Hai ma'am, thank you for the useful information.
@anithashibu7127
@anithashibu7127 4 жыл бұрын
Thank you oven medichittu ithu vare use cheythittilla ippo kooduthal ariyan kazhinju thank you so much
@mumtazismail298
@mumtazismail298 2 жыл бұрын
Very informative video and excellent presentation. Thanks a lot Thasni ma’am
@Shuhaibp777
@Shuhaibp777 4 жыл бұрын
Steam ovene patti parayamo plzz.. Which oven is healthier
@sareenashaji9424
@sareenashaji9424 4 жыл бұрын
My oven is otg with conventional in what material we used it
@safiyathokkadan1269
@safiyathokkadan1269 4 жыл бұрын
Masha allah നല്ല ഉപകാരപ്പെടുന്ന vedio thanks Thasneem
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks dear.. Watch all my MICRO videos, about micro grill convection combination & Microwave recipes
@rosemaryboben2722
@rosemaryboben2722 3 жыл бұрын
Njan oven medichittu athil cooking start cheythathu medathinte class kettittanu. Thanks
@azeezhaseena7696
@azeezhaseena7696 4 жыл бұрын
ഒരുപാട് താങ്ക്സ്
@ranijaison8775
@ranijaison8775 4 жыл бұрын
Informative... Tnq...Thesnim
@satheeshsatheesh5601
@satheeshsatheesh5601 4 жыл бұрын
Cheache manchatte upayogekkannu orekkalum karutheettella. Paranjathenu orupadu thanks
@mpmpang8724
@mpmpang8724 3 жыл бұрын
ഇത്താ... ഞാൻ കേട്ടു. എല്ലാ സംശയവും മാറി . Than Ks
@thesnimazeez8438
@thesnimazeez8438 3 жыл бұрын
❤️❤️
@shalinshanu8873
@shalinshanu8873 4 жыл бұрын
Itha mug cake recepie And also pulav recipies in microwave
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Wait wait
@minijayakumar5699
@minijayakumar5699 4 жыл бұрын
Very very useful information Mam, thank you so much for the new informations.love u.
@thesnimazeez8438
@thesnimazeez8438 4 жыл бұрын
♥️
@feminatp7146
@feminatp7146 4 жыл бұрын
Good teaching, oven വാങ്ങി but എങ്ങനെ ആണ് ഉബയോഗിക്കുക എന്ന് അറിയില്ല ആയിരുന്നു ഇപ്പൊ മനസിലായി thank you
@remyavijayan1078
@remyavijayan1078 3 жыл бұрын
Ente chechi kodipuniyam. Today I went thru oven videos. Informative. First oven used only for reheat Once my hus tried cake oven got damage d. He bought me another . I was nervous to use that. With it video I am trying. Thanks a lot. Paneer tikka, tandoori etc done.
@mmtastic5892
@mmtastic5892 4 жыл бұрын
Ma'am convection ovenil BBQ cheyyunnathu kanikamo please
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Next video
@itsyourfathima
@itsyourfathima 4 жыл бұрын
മാംമിന്റെ. കേക്കിന്റെ ക്ലാസ് ഉണ്ടാകാറുണ്ടോ വന്നു അറ്റൻഡ് ചെയ്യാൻ വേണ്ടി ആണ് കാലിക്കറ്റിൽ വെച്ച്
@_.magic_.pops_
@_.magic_.pops_ 4 жыл бұрын
എനിക്കും വരണം
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Will inform you
@shezhabasheer3659
@shezhabasheer3659 4 жыл бұрын
Enikkum varanamairunnu eppolokkeya undavar
@akhilanair5443
@akhilanair5443 4 жыл бұрын
Tat was truly informative😍😊Manchatty use cheyam ennu areelarnnu.....
@smayaworld6235
@smayaworld6235 4 ай бұрын
വളരെ ഉപയോഗമുള്ള വീഡിയോ ❤
@thesnimazeez8438
@thesnimazeez8438 4 ай бұрын
♥️♥️
@telmajudepp6608
@telmajudepp6608 3 жыл бұрын
ഗ്രിൽ മോഡു മാത്രമുള്ള മൈക്രോ വേവ് ഓവനിൽ കേക്ക് ഉണ്ടാക്കാൻ പറ്റുമോ?
@nivizkitchen
@nivizkitchen 3 жыл бұрын
Mug cake undakam
@One_pet_one_plant
@One_pet_one_plant 3 жыл бұрын
Illa
@nihadakallayi2352
@nihadakallayi2352 2 жыл бұрын
Pattumo
@nihadakallayi2352
@nihadakallayi2352 2 жыл бұрын
നിങ്ങൾ ഉണ്ടാക്കി നോക്കിയോ
@sabeenamushtaq8953
@sabeenamushtaq8953 4 жыл бұрын
Thanks for the messages
@anjanar4045
@anjanar4045 4 жыл бұрын
Ella episode um download cheithu kanarundu. Thank you so much ma'am. Very useful classes.
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Pls share too
@anjanar4045
@anjanar4045 4 жыл бұрын
@@thesnimazeez8438 yes of course
@user-qf9be8ni5t
@user-qf9be8ni5t Жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ❤❤
@superduels8799
@superduels8799 4 жыл бұрын
Hai mam i am bindu from mumbai.maminte microwave cook book amazonil order cheithittundu
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Ohhh thanks dear ❤️ Thesnim deedi ❤️
@shafeenagafoor3964
@shafeenagafoor3964 4 жыл бұрын
Aa book vaanganulla ലിങ്ക് onn iduo maam
@thesnimazeez8438
@thesnimazeez8438 4 жыл бұрын
buybooks.mathrubhumi.com/
@FAUZASKITCHEN
@FAUZASKITCHEN 4 жыл бұрын
Cake bake cheyyumbo 180 degreeyil mathrame undakkukayolluu
@hafsathm.v4969
@hafsathm.v4969 4 жыл бұрын
Book name plss
@riyazriya5526
@riyazriya5526 4 жыл бұрын
Very useful information for oven users thank you Next video waitng
@riyaschc
@riyaschc 4 жыл бұрын
മാസം നിങ്ങളുടെ ക്ലാസ് വളരെ അധികം ഉപകാരപ്രദമായിരുന്നു. കൺവെക്ഷൻ + Micro combi എന്ത് തരം പാചകത്തിന് വേണ്ടിയാണ് ഉപയേഗിക്കുന്നത്. ഒന്ന് പറഞ്ഞ് തരുമോ ?
@sallybaby117
@sallybaby117 2 жыл бұрын
വളരെ നന്ദി എല്ലാം പറഞ്ഞു തന്ന തിന്. 👍
@333amj
@333amj Жыл бұрын
Thanq Ma'm❤edhu vessels vanganam en doubt aayirunnu😊🙌🏻
@SK-cd9zc
@SK-cd9zc 4 жыл бұрын
Njaan oven upayogichu thudangeettu 16 years aakunnu... athyavashyam ellaam cheyyarundu... ennalum maaminte class kettirikkaan oru sugham... enikkum ippozhum randutharam ovenum undu... but maam paranjapole enikkum thonneettundu oru podikku munnil convection thanneyaannu... pinne oru plus point OTG yil onnil kooduthal cake oresamayam undaakkaam..😊
@myss2468
@myss2468 4 жыл бұрын
This was very informative ma'am.. vessels'ne kurich aadyam aaytt aanu youtube'l video kanunne.. Same microwave anu veettil irikkunne, ith vare ath meals okke heat cheyyan vendi mathrm use cheythirunnullu.. ma'am'nte class kand rottesserie chicken undakki. It was beautiful.. ini cake bake cheyyanam, video kandu. Theerchayayttm try cheyyum.. :)
@shamlamattil3100
@shamlamattil3100 4 жыл бұрын
Thanks maam " valare usefull ane videos okke... Einiyum eith polulla videos okke pratheekshikunu... cooking videos um
@pathrosepappan9009
@pathrosepappan9009 2 жыл бұрын
Excellent presentation..Really useful..Thanks Thesnim
@bijudasd2010
@bijudasd2010 Күн бұрын
Well done. Good explanation 🎉🙏
@suharabi3915
@suharabi3915 2 жыл бұрын
valare upakaram .nalla ariv thannu thanks😍😍😍😍😍👍👍👍👍
@bushraummer6772
@bushraummer6772 4 жыл бұрын
Njan5micronoven wageet ethuwere uppayogam areyellayerunnu mashaallah very thanks😍😍
@rkentertainment65
@rkentertainment65 Ай бұрын
Ellam clrear cheythuthannu super thanks mam. 🎉🎉
@niralasabu7610
@niralasabu7610 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. പേപ്പർ പ്ലേറ്റുകൾ, അലൂമിനിയം ഫോയിൽ, പേപ്പർ കവറുകൾ തുടങ്ങിയവ ഉപയോഗിക്കേണ്ടതെങ്ങിനെ എന്നുകൂടി പറയാമോ.
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Aluminium foil metal alle..grill convection
@user-mh2ty6cg8r
@user-mh2ty6cg8r Жыл бұрын
Mam thank you so much for your nice Explanation. I usually bake in Borosil in Microwave mode for 5 minutes. Can we keep the silicone cup cakes in tray and bake in Microwave mode?
@remashanavas3972
@remashanavas3972 4 жыл бұрын
Very good information. Expecting chicken dishes and fish recipes. Thank u mam.
@MT-yt3fp
@MT-yt3fp 3 жыл бұрын
jazakallah khair ......maminte class very usefulayitund👍🏻😍
@basithabdulkhader725
@basithabdulkhader725 4 жыл бұрын
Hi Itha orupad perk upakaramane video. thanks.enteth black & decker anu.ith gulf I ninnu Ikka varumbol kondu vannathanu.ithil cake undakunnath ariyathe vshamichirikukayanu.pls rply
@daniyae4617
@daniyae4617 2 жыл бұрын
audio ഇടക്ക് cut ആവുന്നുണ്ട് .. വളരെ നല്ല video
@anitha5124
@anitha5124 4 жыл бұрын
Thanks a lot I was keeping my oven for simply reheating purpose u changed my cooking thanks
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Ok anitha ♥️ thesnim deedi ❤️ if you can pls share
@thasneesahad7196
@thasneesahad7196 4 жыл бұрын
1st tym anu microwave safe vessels ne kurichula video kanune utubil
@Broklyn_yt_007
@Broklyn_yt_007 3 ай бұрын
Nice
@salva2819
@salva2819 4 жыл бұрын
Tnk u soo much itha. Ur microwave videos are truely helpful for beginners 👌🏼
@lj8879
@lj8879 4 жыл бұрын
Didi..manchatti yil cooking cheythu kanikkamo..ella videos orupad istamanu very useful also...kore useful information s kitti..valare dhyryamayi bake cheyyan thudangi...thank you ..God bless
@thesnimazeez8438
@thesnimazeez8438 4 жыл бұрын
kzbin.info/www/bejne/bWPOqayuoKllprM Aarum kanunnilla..njn upload cheyyunnund..pls share if you can
@lj8879
@lj8879 4 жыл бұрын
Okay thank you ♥️
@sicilysebastian1854
@sicilysebastian1854 3 жыл бұрын
Meenchatti upayogikamennu pudiyaarivanu Thank you
@seenaaustin2692
@seenaaustin2692 3 жыл бұрын
very usefull tips, Thank U mamm
@asmaasmas1175
@asmaasmas1175 4 жыл бұрын
ഒരുപാട് ഒരുപാട് നന്ദി ഈ വീഡിയോ ഇട്ടതിനു......
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Hi asma try dear ❤️
@user-tz6pw2si2q
@user-tz6pw2si2q 8 ай бұрын
Super, information, 2006,ൽ,ഓവൻ,മേടിച്ചു, ചൂടാകാനലാതെ,ഒന്നുഠ,അറിയില്ലായിരുന്നു,
@thesnimazeez8438
@thesnimazeez8438 7 ай бұрын
♥️♥️
@suhailck4104
@suhailck4104 4 жыл бұрын
മൈക്രോവേവ് മാത്രം ഉപയോഗിക്കുമ്പോൾ മൈക്രോ സൈഫ് ഡ് പാത്രങ്ങളെ ഉപയോഗിക്കാവൂ. ഇനി കൺവെക്ഷൻ ആണെങ്കിൽ സെറാമിക്, പ്ലാസ്റ്റിക്ക് ഒഴികെയുള്ള എല്ലതരം മെറ്റീരിയൽ പാത്രങ്ങളും ഉപയോഗിക്കാം . അങ്ങനെയെങ്കിൽ കോംബിനേഷനാവുമ്പോൾ ( മൈക്രോ + കൺവക്ഷൻ ) ഏതല്ലാം പാത്രങ്ങൾ ഉപയോഗിക്കാം - കോംബിനേഷനിൽ മൈക്രോയും കൺവെക്ഷനുമില്ലേ? Please reply
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Video kanu detail aayi pathrangal kanich parayunnundallo
@suhailck4104
@suhailck4104 4 жыл бұрын
പക്ഷെ അതിൽ കോമ്പിനേഷനെ പറ്റി വിവരിക്കുന്നില്ലല്ലോ?
@elsyjames7770
@elsyjames7770 9 ай бұрын
Thank you for your information
@thesnimazeez8438
@thesnimazeez8438 9 ай бұрын
♥️♥️
@nahlaparveen0218
@nahlaparveen0218 Жыл бұрын
Poliyunna eeth pathravum microwave il vekkkan pattuoo
@kannadikutty2838
@kannadikutty2838 4 жыл бұрын
ധീധി കണ്ട് ടോ.. clear വോയ്സ്. ഇനി patumbol ഓരോ ഫംഗ്ഷനിലും ചെയ്യാവുന്ന dishine കുറിച്ച് കൂടി പരെയേനെ.. താങ്ക്സ് a ലോട്..
@lovelygeoge7428
@lovelygeoge7428 4 жыл бұрын
Hi, very good information. Super. Waiting for another video. Thank you
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks dear ❤️ Thesnim deedi ❤️ if you can pls share to your friends and family groups
@fathimamohammed9518
@fathimamohammed9518 4 жыл бұрын
Ovenine kurich itrem paranhu thannadhin thank you so much thesnithaa
@fathimarahman7075
@fathimarahman7075 4 жыл бұрын
U cleared all my doubts.. thank-you sooo much❤️
@rekhan359
@rekhan359 4 жыл бұрын
Cake ഉണ്ടാക്കാൻ cake tin ഉപയോഗിക്കാതെ വീട്ടിലുള്ള അലൂമിനിയം പാത്രങ്ങൾ ഉപയോഗിക്കാമോ? എന്റെ 2 non stick cake tin പൊളിഞ്ഞു വരാൻ തുടങ്ങി. Subscribe ചെയ്തു . വളരെ ഉപകാരമുള്ള class ആണ് thanks mam
@reshmarm529
@reshmarm529 4 жыл бұрын
Thank you sooo much for your valuable video... Can u pls Upload a video on how to clean microwave oven. Plsss
@noorazworld1813
@noorazworld1813 Жыл бұрын
Cake ബേക്ക് ചെയ്യാൻ സ്റ്റീൽ പാത്രം use ചെയ്യാമോ
@cjnishashjohnson9482
@cjnishashjohnson9482 4 жыл бұрын
useful... very useful video.. thank you
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 78 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 14 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Free Online Baking Class || Episode- 1|| Kerala kitchen
28:42
KERALA KITCHEN
Рет қаралды 303 М.
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 78 МЛН