No video

MICROWAVE COOKERY CLASS 1/ മൈക്രോവേവ് ഓവനിൽ എങ്ങിനെ പാചകം/ എന്താണ് പവർ ലെവൽThesnim's flavours

  Рет қаралды 481,064

Thesnim Azeez

Thesnim Azeez

Күн бұрын

• microwave oven grilled...
grilled chicken combination cooking
microwave ovenncookeryclass#thesnim'sflaours
milk 5minutes
peanut 3...4 minuts
banana 2minuts
popcorn 2minuts

Пікірлер: 1 300
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Microwave oven video interactive Class Contact 62 35 49 04 39
@beegummansu
@beegummansu 4 жыл бұрын
Ente oven samsung smart covection 28L oven anu.. adhil enghanya cake undakkunnadhu.. oru demo kanikko?? Illel iththa no tharo?? Njan whatsppil msg ayakkam... plz..
@farishauvais9154
@farishauvais9154 4 жыл бұрын
Panasonic Microwave toaster oven 220v L cake undakan Patto? Time 15mnt, temperature (high, mediam, slow) enningane aanu. Ee ovenil endellam cheyyan kazhiyumennu Parayoo? Plz reply
@vinivinayan7684
@vinivinayan7684 4 жыл бұрын
Maam ente 20 ltr convection anu athi ethra inch cake tin vaikkam
@minneha1423
@minneha1423 4 жыл бұрын
@@beegummansu daa ente ovenum ath thanneyaa, ithante rply kitiyirunno iyalk
@meghalawrence8832
@meghalawrence8832 4 жыл бұрын
Mam, ente oven lg convection oven annuu athil dairy delight athupolea indian breakfast aghna koree options undd ath eghnya use cheyya nthinokea use cheyyum onnum paranju therumo
@jessysm7843
@jessysm7843 4 жыл бұрын
ഓവൻ വാങ്ങി വീട്ടിൽ വച്ചിട്ട് കുരങ്ങൻറെ കയ്യിൽ പൂമാല കിട്ടിയതുപോലെ പോലെ എന്തുചെയ്യണമെന്നറിയാതെ ധർമ്മസങ്കടത്തിലായ എനിക്ക് വളരെയേറെ സന്തോഷം തന്ന ഒരു വീഡിയോ ആണിത് പാലുകാച്ചൽ കണ്ടപ്പോ സന്തോഷംകൊണ്ട് തുള്ളിച്ചാടി ഗ്യാസ് ഇല്ലാതെ ദിവസങ്ങളോളം വിലപിടിപ്പുള്ള ഓവൻ ഉണ്ടായിട്ടും ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്
@m.m.1557
@m.m.1557 4 жыл бұрын
Nanum
@shabanarinsyrinsy6419
@shabanarinsyrinsy6419 4 жыл бұрын
Same
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks dear ❤️ Thesnim deedi ❤️ pls share if you can
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Pls share if you can ♥️ thesnim deedi
@henoonamehaboob1386
@henoonamehaboob1386 4 жыл бұрын
Sathyam.....
@saleenasaleena8899
@saleenasaleena8899 4 жыл бұрын
Thank you .... എനിക്കും ഇതിനെപ്പറ്റി കൂടുതലറിയില്ലായിരുന്നു.... എട്ട് വർഷായി ഇവിടെ കിട്ടിയിട്ട്.... ഒന്നും അറിയാത്തത് കൊണ്ട് 6 വർഷത്തോളം പെട്ടിയിൽ തന്നെയായിരുന്നു... പിന്നെ രണ്ടും കൽപ്പിച്ച് എടുത്ത് ഉപ യോഗിക്കാൻ തുടങ്ങി.. ചൂടാക്കൽ & പഴം പുഴുങ്ങൽ.... ഇത്രമാത്രം... ഈ വീഡിയോ കണ്ട ഉടനെ പോയി ഓണാക്കി ചൂട് കുറച്ച് വെക്കുന്ന സംഭവം കണ്ടു പിടിച്ചു.... Thanks.... എനിക്ക് വളരെ ഉപകാരപ്പെട്ടു.... ഇനിയും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു... കട്ട വെയിറ്റിംഗ്
@beemakabeer6499
@beemakabeer6499 4 жыл бұрын
ഇത് ഉപകാര പ്രധാനമുള്ള ഒരു വീഡിയോ ആണ് കാരണം കഴിഞ്ഞ 2 കൊല്ലമായി സാംസങിന്റെ കൺവെൻഷൻ എല്ലാം കൂടി ഉള്ള ഒരു മൈക്രോ ഓവൻ വാങ്ങിട്ടു ഞാൻ അതിനെ ഓപ്പറേറ്റ് ചെയ്യാൻ പോകത്തില്ല. മക്കൾ എന്തേലും വെച്ച് ചൂടാക്കും അത്ര തന്നെ എനിക്ക് അറിയില്ലാത്തതു കൊണ്ടാണ്. പിന്നെ തെസ്നി മേഡം എപ്പോൾ കുക്കറി ഷോയിലും ചിരിച്ചോണ്ട് സംസാരിക്കും എനിക്ക് ഭയങ്കര ഇഷ്‌ടമാണ്‌.
@aamiaathi2218
@aamiaathi2218 4 жыл бұрын
എന്റെ 8yrs ayi
@smithamadhu9951
@smithamadhu9951 4 жыл бұрын
പാനസോണിക്കാണ് ഉള്ളത് ഉപയോഗങ്ങൾ പറഞ്ഞ് തന്നത് ഉപകാരം, നന്ദി,,,,,
@sreejakrishnan4595
@sreejakrishnan4595 4 жыл бұрын
Dear all.... Njan ennu Mam nte microwave cooking class attend cheythu.. Ennanu ente oven ne kurichu nannay manasilayathu.. Ella functions um Mam paranju thannu video call ilude.. Pinne six items undakkunnathum padichu..Ethu pole oru class vere kittum ennu thonnunnilla..ellarum ee chance upayogichal nannayrikkum.. Thank u Mam.. Love u.. With lots of Prayers... 😘😘
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks sreeja mam.. college lecture aanennu ariyillayirunnu adyam.. anyway thank you so much.. pics kitty...♥️ Pls contact for ONLINE Microwave cookery CLASS6235490439
@lifestreamsbyhelena
@lifestreamsbyhelena 5 жыл бұрын
Thank you so much chechi... ഞാൻ പാചകത്തിന്റെ ബാല പാഠം പഠിച്ചത് ചേച്ചിയുടെ taste time ഇൽ നിന്നാണ്. ഇപ്പോൾ ഈ കാര്യങ്ങളും ചേച്ചിയുടെ അടുത്ത് നിന്ന് ആണെന്നത് ഒരു വലിയ ഭാഗ്യമായി കരുതുന്നു.
@thesnimazeez8438
@thesnimazeez8438 5 жыл бұрын
Thanks dear ❤️ Thesnim deedi ❤️
@KenzWorld
@KenzWorld 5 жыл бұрын
ഒരുപാട് നന്ദി ഇത്ത. ഇതു പോലെ ഉള്ള വീഡിയോ ഞാൻ കാത്തിരുന്നതാണ്. കൺവെൻഷൻ ഓവൻ വാങ്ങി. പക്ഷേ അത് എങ്ങനെ ഉപയോഗിക്കേണ്ടതെന്ന് അറിയാതെ ടെൻഷനടിച്ചു ഇരിക്കുകയായിരുന്നു. Very very tanks 🤗🤗🤗🤗😘
@thesnimazeez8438
@thesnimazeez8438 5 жыл бұрын
Thanks dear ❤️❤️ Thesnim deedi ❤️
@benjamingeorge7342
@benjamingeorge7342 5 жыл бұрын
ഓവൻ വെച്ച് ഭക്ഷണം ചൂടാക്കാൻ മാത്രമേ അറിയുള്ളു. ഇതു കൊണ്ട് കുക്ക് ചെയ്യാൻ പറ്റുമെന്നറിയില്ലാരുന്നു... കൂടുതൽ ഓവൻ കുക്കിങ്ങ് റെസീപ്പികൾ പ്രതീക്ഷിക്കുന്നു... നന്ദി
@thesnimazeez8438
@thesnimazeez8438 5 жыл бұрын
❤️❤️
@shinymichael7687
@shinymichael7687 4 жыл бұрын
Shiny michael i love you
@thesnimazeez8438
@thesnimazeez8438 4 жыл бұрын
♥️shyni.. thanks dear ❤️ Thesnim deedi ❤️
@mansooralip3612
@mansooralip3612 3 жыл бұрын
Hi... Dear microvawe ovenil food enghana choodaakkann onn paranj tharoo... Pls pls... Pls
@anithaaanel847
@anithaaanel847 4 жыл бұрын
ഓവൻ വര്ഷങ്ങളായി ഉണ്ട്,, കോമ്പി മോഡൽ, ചൂടാക്കാൻ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ, ഇപ്പോൾ അത് പൊതിഞ്ഞു മാറ്റി വച്ചിരിക്കുന്നു, ഈ ക്ലാസ്സ്‌ ഇന്ന് കണ്ടതേ ഉള്ളൂ, വല്യ ഉപകാരമായി, താങ്ക്സ് ഇത്ത 😍😍😍👌👏🙌
@hishamvolg6032
@hishamvolg6032 4 жыл бұрын
Rate athraiaa
@soubeenahabeeb3649
@soubeenahabeeb3649 4 жыл бұрын
Thanks ... വളരെ ഉപകാരപ്രദമായി ഈ വീഡിയോ. ഇത്രയും വിശദീകരണം തന്നതിന്
@bindum4480
@bindum4480 4 жыл бұрын
Almost 18years ആയി ഞാൻ oven use ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോഴാണ് അതിന്റെ ശരിക്കും ഉള്ള ഉപയോഗം പിടികിട്ടിയത്, daily ഫുഡ് ചൂടാക്കാൻ മാത്രമുള്ള ഒരു സാധനം മാത്രമായിരുന്നു എനിക്ക് എന്റെ paanadonic convection oven , പിന്നെ ഇടക്ക് cake ഉണ്ടാക്കാൻ നോക്കും but മിക്കപ്പോഴും petfect ആകില്ല,എന്നാലും വീണ്ടും try ചെയ്യും,, ഇപ്പോഴാണ് full function പിടി കിട്ടി തുടങ്ങിയത് thank you so much , ഇനി ഞാൻ ഒരു കൈ നോക്കും,,,,😍
@sacredbell2007
@sacredbell2007 4 жыл бұрын
മാഡം പറഞ്ഞത് നൂറു ശതമാനം ശരി...ആഹാരം ചൂടാക്കാൻ വേണ്ടി മാത്രമാണ് മൈക്രോവേവ് ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്...പുഴുങ്ങിയ മുട്ട ചൂടാക്കാൻ വച്ചപ്പോൾ പോലും പൊട്ടിത്തെറിച്ചു.... ഈ വീഡിയോസ് വളരെ ഉപകാരപ്രദമായി...മൈക്രോവേവ് കൂടി എങ്ങനെ ബിരിയാണി ഉണ്ടാക്കാം, ചിക്കൻ കറി ഉണ്ടാക്കാം, ഫ്രിഷ് എങ്ങനെ ഫ്രൈ ചെയ്യാം തുടങ്ങിയ എല്ലാ ടെക്‌നിക് ക്കും പോസ്റ്റ് ചെയ്യണം...എത്രയോ പേർക്ക്, പ്രത്യേകിച്ച് bachelors നു, വലിയ ഉപകാരം ആകും....
@AbdulKareem-dh4el
@AbdulKareem-dh4el 5 жыл бұрын
thasneem madam is most suitable person to explain microwave cooking cos most of her menu are ending with microwave for last so many years.ok good.
@thesnimazeez8438
@thesnimazeez8438 5 жыл бұрын
Thanks dear ❤️
@thalasserykitchenvlogs9500
@thalasserykitchenvlogs9500 5 жыл бұрын
Orupad orupad tnx😍👍thasnithatha. ഇനിയും ഇതു പോലെ കേക്ക് ക്ലാസും ഓവൻ ക്ലാസ്സുമൊക്കെ ഒന്നു പഠിപ്പിച്ചു തരണേ. 👍
@zaibunnisakk4631
@zaibunnisakk4631 5 жыл бұрын
separate OTG yum micro ovenum avashyamundo oru Veetil
@thesnimazeez8438
@thesnimazeez8438 5 жыл бұрын
Sure. dear ❤️ Thesnim deedi ❤️
@faseelap6606
@faseelap6606 4 жыл бұрын
Very useful vedeo
@poovikp6550
@poovikp6550 4 жыл бұрын
Faseela P ..athe . .crrct👌
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Zaibunnisa.. ആവശ്യമില്ല Watch next videos
@gulumathew7018
@gulumathew7018 9 ай бұрын
എന്തു നന്നായിട്ടാണ് തസ്‌നിം പറഞ്ഞു തരുന്നത് ചിരിച്ച് ഞാൻ ആദ്യമായിട്ടു കാണുവാണ് Godbless you ഒത്തിരി സന്തോഷം
@thesnimazeez8438
@thesnimazeez8438 9 ай бұрын
Thank you ☺️
@ElectronicMechanic
@ElectronicMechanic 4 жыл бұрын
മലയാളത്തിൽ ആദ്യമായി ഒരു മൈക്രോവേവ് ഓവർ എങ്ങനെ വീട്ടിൽ വെച്ച് തന്നെ നന്നാക്കാം എന്ന് പരിചയപ്പെടുത്തുന്നു
@commercepartnerjas3977
@commercepartnerjas3977 5 жыл бұрын
Thanku.... വളരെ ഉപകാരം ആയി.. ഇത് പോലെ ആരും കാണിച് തന്നിട്ടില്ല.. keep going.. 👍
@thesnimazeez8438
@thesnimazeez8438 5 жыл бұрын
Thanks dear ❤️
@niyuzzvlogs9237
@niyuzzvlogs9237 5 жыл бұрын
Thesnitha, you simplified most of the peoples doubt...Hope to see you with silver button soon. Good growth..
@thesnimazeez8438
@thesnimazeez8438 5 жыл бұрын
Hi Femi, thanks for your support ❤️ Thesnim deedi ❤️
@althafz2923
@althafz2923 2 жыл бұрын
Yenik oven kitteet kure masam ayi sathiyam ee class kandapo nalla oru dhiyiriyam kittiyapole😍😍💖💖💖👍👍👍👍👌👌👌
@fathimathzuhra5930
@fathimathzuhra5930 4 жыл бұрын
സത്യം പറഞ്ഞാൽ ഇതിനെ കുറിച്ച് ഒന്നും അറിയില്ല പെട്ടിയിലിട്ട് സൂക്ഷിച്ചിട്ടുണ്ട് ഇനി try ചെയ്യുന്നുണ്ട് thanku itha
@fathimathzuhra5930
@fathimathzuhra5930 4 жыл бұрын
ഇത്ത നമുക്ക് ഇതില് സാധാരണ ഉണ്ടാവുന്ന അലുമിനിയംtin ഉപയോഗിക്കാമോ
@RuksanaRuppy
@RuksanaRuppy 4 жыл бұрын
വളരെ നല്ല ഒരു കാര്യം പറഞ്ഞു തന്നു. താങ്ക്സ് . Theshni
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks dear ❤️ Thesnim deedi ❤️
@hpyfam3857
@hpyfam3857 4 жыл бұрын
Orupad agrahicha video aanu itha ippo chaithath...... realy thanks
@PS-iy1oj
@PS-iy1oj 4 жыл бұрын
Thasnim Deedi, ഇപ്പോഴാണ് ഇത് കാണുന്നത്... thankyou, thankyou verymuch😍 ഇത്രകാലം അറിയില്ലായിരുന്നു രണ്ടു വർഷമായി ഓവൻ വെറുതെ food ചൂടാക്കാൻ വേണ്ടി മാത്രമാണ് use ചെയ്തിരുന്നത്.. really useful video 😍😍
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Watch my other Microwave cookery videos
@freeforyou5490
@freeforyou5490 4 жыл бұрын
Big thank thasnitha .8 year aayi microwave oven vangiyit. Onnum ariyilla yirunnu. 💪💪
@zehrasvlogs6472
@zehrasvlogs6472 4 жыл бұрын
itha super oven vaagiyitt oru varsham kond oru upayogavum illathirikkuva ini polikkum.
@kochuthressiapk8725
@kochuthressiapk8725 4 жыл бұрын
Thank you madam.i used to see many videos of many people.but yours very clear, informative,voice is clear.detailed information.thank you so much.may god bless you.
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks dear ❤️
@santhasasi7606
@santhasasi7606 4 жыл бұрын
വളരെ ഉപകാരപ്രദം എത്ര നാളായി ഇങ്ങനെ ഒരു ക്ലാസ്സ്‌ കാത്തിരിക്കുന്നു ഒരുപാട് നന്ദിയുണ്ട്
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks dear ❤️ Thesnim deedi ❤️ watch grill & convection video s
@sindhugireesh3027
@sindhugireesh3027 2 жыл бұрын
Mam...വളരെ ഉപയോഗപ്രദം. പലതും ഇപ്പോൾ ആണ് മനസ്സിലായത്.
@shanifapp4216
@shanifapp4216 4 жыл бұрын
തസ്നിത്താ😘ഇതുപോലെ ഒരു വ്യത്യസ്ത ഷോ ആരംഭിച്ചതിൽ വളരെ നന്ദിയുണ്ട്.ഇതിൽ ഉപയോഗിക്കാൻ പററാത്ത പാത്രത്തെ കുറിച്ചും പറഞ്ഞ് തരണേ.......
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks dear ❤️ Vessels video l clear aayi paranjittund
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks dear ❤️
@miniantony5011
@miniantony5011 4 жыл бұрын
എങ്ങിനെയുള്ള പാത്രങ്ങളൊക്കെ use ചെയ്യാം പ്രേത്യേകിച്ചു പ്ലാസ്റ്റിക്
@fathimathshibla1649
@fathimathshibla1649 4 жыл бұрын
Very very tax dear........njan food choodakuka matrame cheyyarullu.....itra naalum nokki nadanna video....i lik it
@thesnimazeez8438
@thesnimazeez8438 4 жыл бұрын
2&3videos kanuuu
@sumitharubin6011
@sumitharubin6011 4 жыл бұрын
ഇത് എല്ലാവർക്കും ഉപകാരപ്പെടും.oven മേടിച്ചിട്ട് ഉപയോഗിക്കാൻ അറിയത്തില്ലാത്തവരാണ് എല്ലാവരും. Thank you so much. മൈക്രോവേവിൽ കറിയുണ്ടാക്കി കണികണം kട്ടോ😊
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks sumitha ♥️
@ashrafm1261
@ashrafm1261 4 жыл бұрын
Enikkum ovenekurich orupaad samshayamundayirunnu tnx
@thasneemshahnaz4530
@thasneemshahnaz4530 5 жыл бұрын
Most awaited video😍 well explained.. thank u itha.. waiting for more oven related videos..💞💞
@nallusquizworld3835
@nallusquizworld3835 4 жыл бұрын
Very very thanks , പുതിയ അറിവ് പകർന്നു തന്നതിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല, thank you സൊ much
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Grill video kanuu
@nallusquizworld3835
@nallusquizworld3835 4 жыл бұрын
Thesnim Azeez കണ്ടു
@beegummansu
@beegummansu 4 жыл бұрын
Sathyathil nalloru video anu idhu.. oven enghaneya use cheyyan ennariyadhe vechadhu 2yr anu.. ee video sherikkum upagarapradhamanu... thank you so much..
@sonymanusonar7864
@sonymanusonar7864 4 жыл бұрын
ചേച്ചി cake യും Pups ഒക്കെ ഓവനിൽ ഉണ്ടാക്കാൻ ഒന്നു പഠിപ്പിച്ച് തരുമോ Pls
@muhammedshahabas1867
@muhammedshahabas1867 5 жыл бұрын
Orupad ishtamayi engane oru video kanuvan kathirikkayayirunnu thanks
@thesnimazeez8438
@thesnimazeez8438 5 жыл бұрын
Thanks dear ❤️ Thesnim deedi ❤️
@aravindsomadas4187
@aravindsomadas4187 4 жыл бұрын
Chechiyale pand asianetil cookery show cheyithondirunne cheriupathil enik etavum ishtamulav program ayyirunnu.inn ee channel kandapol njan veedum 4th standard ayapole thonni😍😍😍
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Hahaha thanks dear ❤️ Thesnim deedi ❤️
@sweetcouple4961
@sweetcouple4961 4 жыл бұрын
ഇതു പോലൊരു വീഡിയോക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഒരു പാട് നന്ദി അറിയിക്കുന്നു.
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks dear ❤️ Thesnim deedi ❤️
@pushpathomas9697
@pushpathomas9697 3 жыл бұрын
Many Many Thanks Thesnim. God bless
@jacodabraham8034
@jacodabraham8034 4 жыл бұрын
Happy to see u after a long time in asianet. Kindly upload more videos. Thank u chechi.
@vijayalakshmis1871
@vijayalakshmis1871 10 ай бұрын
Very. Good. Class. Waiting. More. And. More. Classes
@nazhahssurroundings8571
@nazhahssurroundings8571 4 жыл бұрын
Ith pole ovene kurich use full aya vedio ethin munpe arum cheithittilla.lot of thanks etha
@banubabu5515
@banubabu5515 3 жыл бұрын
Kure ayi nokiyirunnuEppozan kanunnad orupad upakaramulla video an thank you somuch etha
@geethapremnath
@geethapremnath 5 жыл бұрын
This information abt microwave is so useful ... Thank u so much....
@thesnimazeez8438
@thesnimazeez8438 5 жыл бұрын
Hahaha geethechi..sugalle
@kakkodikakkodi7582
@kakkodikakkodi7582 4 жыл бұрын
CALICUTIL oven class edukkan eppolan vararullath.onn parayamo?
@ansydavid5509
@ansydavid5509 3 жыл бұрын
കാണാൻ വൈകി .ഉപകാരം ആയി ട്ടോ.വൈകിയാണെങ്കിലും കുറെ കാര്യങ്ങൽ അറിയാൻ കഴിഞ്ഞു.താങ്ക്സ്
@thesnimazeez8438
@thesnimazeez8438 10 ай бұрын
♥️
@sarassama4401
@sarassama4401 3 жыл бұрын
വളരെ ഉപകാരപ്രദം. Thank u, അടുത്തത് കാത്തിരിക്കുന്നു.
@thesnimazeez8438
@thesnimazeez8438 3 жыл бұрын
Grill convection ellam separate videos upload ചെയ്തിട്ടുണ്ട്
@safnashinas9029
@safnashinas9029 5 жыл бұрын
OTG oven recipes idumo...athine kurichu onnu explain cheyyuvo
@raheenamuhammed3266
@raheenamuhammed3266 5 жыл бұрын
👍👍👍👍
@shahanasummer3654
@shahanasummer3654 5 жыл бұрын
Waiting for that
@thesnimazeez8438
@thesnimazeez8438 5 жыл бұрын
Sure dear ❤️ Thesnim deedi ❤️
@deepikamp1082
@deepikamp1082 4 жыл бұрын
...thank you chech.... 3 varsham aayi oven veettil vanhi vachittu.. Onno Rando pravashyam cake undakkan eduthu ennallathe athinu oru upayogam njan kandirunnilllaa... Ethroyo kashttapettu kadalayokke kuttikalkku undakki koduthittund... Ithippo enthu easy aayi...
@thesnimazeez8438
@thesnimazeez8438 4 жыл бұрын
❤️❤️
@raisabeegum8962
@raisabeegum8962 4 жыл бұрын
Oven und pakshe ithine kurich onnum ariyillayirunnu ee class kandappozhaan ellaam manasilaayath valare nanniyund thanks for your class
@febinshanoufal2900
@febinshanoufal2900 5 жыл бұрын
Cake baking class video cheyyumo..pls
@thesnimazeez8438
@thesnimazeez8438 5 жыл бұрын
Sure dear ❤️ Thesnim deedi ❤️
@mollyjose1212
@mollyjose1212 4 жыл бұрын
Hai ma'am, thank you so much. It was very useful. Waiting for the next video. I have subscribed.
@daredevil1079
@daredevil1079 2 жыл бұрын
Molly subscribe to my channel full of yummy western foods to cook in a microwave wave .
@ushabindu8029
@ushabindu8029 4 жыл бұрын
ഉപകാരപ്രദമായ ക്ലാസ്സ് ഇതിൽ ഉപയോഗിക്കുന്ന പാത്രത്തെ പറ്റിയും ക്ലാസ്സ് തരണേ
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Vessels video kanuu
@mariashallet
@mariashallet 3 жыл бұрын
Itha very useful....njn oven flipkart il vangit installation kitiyilla..ee vedio kandapo i feel happy...😍😍 thank u very much
@thesnimazeez8438
@thesnimazeez8438 3 жыл бұрын
❤️❤️ Oven ullavarkk video share cheyyu
@naeemaanees5524
@naeemaanees5524 4 жыл бұрын
Valare usefull aane thanks.new subscriber.
@snowwhite2048
@snowwhite2048 4 жыл бұрын
Masha Allah. ...u have got a smiling face 💚💚💚💚💚💚💚
@thesnimazeez8438
@thesnimazeez8438 4 жыл бұрын
😄 thanks dear ❤️ Thesnim deedi ❤️
@Achuzzzz129
@Achuzzzz129 2 ай бұрын
Thanku so much chechi. Very nice explanation with a lovely smiling face. Thaz the reason to watch it completely❤❤
@thesnimazeez8438
@thesnimazeez8438 Ай бұрын
Thank you so much 🙂
@sheebasuresh8308
@sheebasuresh8308 4 жыл бұрын
താങ്ക്സ് മാഡം മാഡത്തിന്റെ കണ്ണൂരിൽ വെച്ചു നടന്ന ക്ലാസ്സിൽ എനിക്ക് പങ്കെടുക്കുവാൻ സാദിച്ചില്ല ഇതു കണ്ടു സന്തോഷമായി ഞാൻ ഓവനിൽ ഫുഡ്‌ ചൂടാക്കൽ മാത്രമേ ചെയ്യാറുള്ളു ഇനി മുതൽ ഫുഡ്‌ ഉണ്ടാക്കുവാൻ നോക്കും
@muhammadshifin2638
@muhammadshifin2638 5 жыл бұрын
ഹായ് edil cake baking cheyaan പറ്റുമോ cooking ചെയ്യാനും baking cheyanum പറ്റുന്ന oven edanu parajutharu
@shalinshanu8873
@shalinshanu8873 5 жыл бұрын
Convection modilane cake undaka Microwavilum cake indakam but kurach koodi puffy aayi kittuka convection Njan barbeque vare cheyyan pattuna oven aane use cheyyunne ithil allam und
@Anjusanth
@Anjusanth 4 жыл бұрын
Convection vangu ellam pattum
@anju3236
@anju3236 3 жыл бұрын
@@shalinshanu8873 hai.. Entelu Morphy Richards 25CG convection oven anu.. Ethilu cake nte temp.,preheat, baking time onnu paranju tharoo
@thesnimazeez8438
@thesnimazeez8438 3 жыл бұрын
Lg barbecue charcoal oven vangikkolu..
@shalinshanu8873
@shalinshanu8873 3 жыл бұрын
@@anju3236 Hi. Normal cake bakingine oru 160-180 degree aane convection modil temperature varunnathe. Preheat cheyyandathe same temperaturil thanne aane oru 8-10 min vare vekkam. Athine shesham cake veendum same temp set aaki ready aayi varunnathe vare vekkanam(normally 180 degreeyil cheyumbol 32-35 mins aane undakunnathe but oven anusariche vary cheyyum)
@thaslimarafeeque6733
@thaslimarafeeque6733 5 жыл бұрын
Convection settings il cake undaki kanikumo itha?otg pole soft avillae ithil?
@indusreemathew1627
@indusreemathew1627 5 жыл бұрын
Yah.. cake um brownie um try cheythu.. but top epolum karinj pokuaanu . What to do?
@thesnimazeez8438
@thesnimazeez8438 5 жыл бұрын
@thaslima convection video cheyyunnund pls wait dear ❤️ Thesnim deedi ❤️
@thesnimazeez8438
@thesnimazeez8438 5 жыл бұрын
Hi indusree,sugalle. Mole oven etha company? Convention l baking njn cheyyunnund tto wait cheyyuuu.. Aunty
@indusreemathew1627
@indusreemathew1627 5 жыл бұрын
@@thesnimazeez8438 yah aunty fine.. IFB convection type aanu.. aunty de recipes try cheyan mathra njan kitchen il keraaru.. 😉 With tons of love 🥰😍😘
@muhammedfaizanfaizanmuhamm8754
@muhammedfaizanfaizanmuhamm8754 4 жыл бұрын
Id yenikkum und same prblm
@rashisworld0845
@rashisworld0845 3 жыл бұрын
ആദ്യമായിട്ടാണ് നിങ്ങളെ ചാനൽ കാണുന്നത്.... നിങ്ങളെ ഒത്തിരി ഇഷ്ട്ടപ്പെട്ടു....😘😘😘😘 എനിക്ക് ഒരു oven വാങ്ങിക്കണമായിരുന്നു.. grill baking എല്ലാ functions ഉം ഉള്ളതാണ് വേണ്ടത്.... ഏത് കമ്പനി ആണ് best ഒന്ന് പറഞ്ഞു തരുമോ😊😍
@thesnimazeez8438
@thesnimazeez8438 3 жыл бұрын
Lg charcoal
@rashisworld0845
@rashisworld0845 3 жыл бұрын
@@thesnimazeez8438 thanks❤️❤️❤️
@Abduelangote
@Abduelangote 4 жыл бұрын
വളരെ നല്ല രീതിയിൽ സാധാരണകാർക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു.
@thesnimazeez8438
@thesnimazeez8438 4 жыл бұрын
❤️❤️❤️
@noor8140
@noor8140 5 жыл бұрын
Micro convectionil cake bake cheyyunnadhum kaanikkane karinn pokunnu chegyumbol
@thesnimazeez8438
@thesnimazeez8438 5 жыл бұрын
Thanks dear ❤️
@hafsathibrahim4929
@hafsathibrahim4929 4 жыл бұрын
Very use full👍🏻
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks hafsath.thesnim deedi♥️
@reshisworld
@reshisworld 4 жыл бұрын
Thank u ithaaa... 😍 I am a new subscriber... Ente oven kenwood aanu... Athine kurich padichu varunnathe ollu... Ighane oru class thappi nadakkan thudagiyitt kure kalam aayi...
@anujose231
@anujose231 4 жыл бұрын
🤔🤔 6 varsham aayitt oru ovan irippundarunnu food choodakkan matra njan use cheythondirunnat Marriage nu gift kittiyatha Gas theernnupoyitt kunjinu palu kodukkan vendi adutha veettil poyi palu thilappichittund ith veettil irikkumbo Thank you so much mam for your valuable classes
@thesnimazeez8438
@thesnimazeez8438 4 жыл бұрын
♥️♥️
@rosemarymohan6484
@rosemarymohan6484 5 жыл бұрын
Very useful. Volume can be little more. Sometimes it's not clear.
@thesnimazeez8438
@thesnimazeez8438 5 жыл бұрын
Thanks dear ❤️
@lanakadiri5372
@lanakadiri5372 4 жыл бұрын
OTG oven kurich cheyyamo
@archanaaravind5943
@archanaaravind5943 4 жыл бұрын
Thesnimadam thanku very much ,othiri useful aaya class aanu
@sabimol3849
@sabimol3849 3 жыл бұрын
ഒത്തിരി ഇഷ്ടമായി. Thanks.👌👌👌
@aktuber6668
@aktuber6668 4 жыл бұрын
Thank you mam...it is a awaited video.
@bachuskitchen4690
@bachuskitchen4690 4 жыл бұрын
spcl vdo &usefull vdo✌️✌️✌️
@minisaji9806
@minisaji9806 4 жыл бұрын
വളരെ ഇഷ്ടപ്പെട്ടു . സംശയങ്ങൾ ചോദിച്ചോളാം.
@beenamuralidhar9838
@beenamuralidhar9838 4 жыл бұрын
Hii itha , jan microwave choodakkan maathram upayogikku gd tips thanku keep it up
@hajira.s4634
@hajira.s4634 5 жыл бұрын
Thankyou Mam for the valuable tips and information
@thesnimazeez8438
@thesnimazeez8438 5 жыл бұрын
Thanks hajira ❤️ thanks dear ❤️ Thesnim deedi ❤️
@rajiviju6033
@rajiviju6033 5 жыл бұрын
Ethoke bowls annu use cheyan pattuva...for baking
@thesnimazeez8438
@thesnimazeez8438 5 жыл бұрын
Pls Wait.. Thanks dear ❤️ Thesnim deedi ❤️
@rekhajoy3705
@rekhajoy3705 4 жыл бұрын
വളരെ ഉപകാരപ്പെട്ടു.. waiting for next episode
@jamsheraheemraheem8922
@jamsheraheemraheem8922 4 жыл бұрын
ഈ വീഡിയോ ഒരുപാട് ഉപകാരമായി thank you👌👍👍
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks dear ❤️ watch grill convection videos
@sudeeptaganguly2552
@sudeeptaganguly2552 4 жыл бұрын
Hello Ma'am, do you also have an English/Hindi version of these tutorial? If not, can you please try to add an English subtitles? It will be really helpful for people like me, who doesn't understand this language. Thank you so much.
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Hey, thanks for the feedback. usually,my Recipe videos have subtitles,but since this one was a communicative video I couldn't add subtitles anyway I will keep this suggestion in mind for my upcoming videos.♥️
@sherlyvalanthara1593
@sherlyvalanthara1593 4 жыл бұрын
Good presentation and has clarity too
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Thanks sherly,grill video kanuu
@ichuttanfamily8482
@ichuttanfamily8482 4 жыл бұрын
thanks itha .. nalla reethiyil manasilakitharunna nalla vidio . iniyum nalla vidio predeeshikunnu ..nalla upagharamayi ...
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Sure...
@reenapratheesh1301
@reenapratheesh1301 4 жыл бұрын
New subscriber. Njan Asianet cookery show il ithayude recepies kanarundu. Enikk valare ishtamanu...... Reena
@mubashiranishad8994
@mubashiranishad8994 5 жыл бұрын
OTG oven morphy Richardsney kurichu nonu explain cheyyumo
@thesnimazeez8438
@thesnimazeez8438 5 жыл бұрын
Ok Thesnim deedi ❤️
@aneesashakir8652
@aneesashakir8652 4 жыл бұрын
Mubashira nishad Eda naan morphy Richard inte otg oven vangan plan cheyyunnundd 28 LTR . Iyaalu use cheythittu nallathano cakokke nannai varunnunddo pls rply da
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Morphi rechard 60ltr njn use cheythittund.. nallatgayirunnu.
@aneesashakir8652
@aneesashakir8652 4 жыл бұрын
Thesnim Azeez athinte 28 LTR nallathano Oru idea illa atha
@mubashiranishad8994
@mubashiranishad8994 4 жыл бұрын
@@aneesashakir8652 yes
@anithabasheer354
@anithabasheer354 4 жыл бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു thank you
@femidapv3859
@femidapv3859 5 жыл бұрын
Thank you Mam Thank you വളരെ ഉപകാരപ്രതമായ വീഡിയോ ആണ്.
@thesnimazeez8438
@thesnimazeez8438 5 жыл бұрын
Thanks Femi
@s.a.k.151
@s.a.k.151 4 жыл бұрын
Very useful vdo ...reheating engane aanu cheyende enn ipola manasilaye...njan ella items um high il vechayirnu cheyya...curry okke reheat cheyumbol sideil nu pottitherikan thudangum....adupole bread ..idli okke dry aayi pogum. Thanks a lot..👍
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Pls watch grill convection videos
@s.a.k.151
@s.a.k.151 4 жыл бұрын
@@thesnimazeez8438 high power allade ulle heating um kanikamo...curry choodakanum...fried items choodakanum okke. Njan choodakumbol potti therikan thudangum☹️
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Fat ullathanu pottitherikkunnath
@naseebabinthhassan2896
@naseebabinthhassan2896 5 жыл бұрын
ഈ ഓവൻ ന് ആവശ്യമുള്ള പാത്രങ്ങൾ ഏതൊക്കെ.. ഷോപ്പിൽ പോയി ഓവൻ ഇലേക്ക് ആവശ്യമുള്ള പാത്രം പറഞ്ഞാൽ മതിയോ
@thesnimazeez8438
@thesnimazeez8438 5 жыл бұрын
Vessels video cheyyunnund pls wait Thesnim deedi ❤️
@shihabudeen528
@shihabudeen528 3 жыл бұрын
സ്റ്റീൽ പാത്രം വക്കാൻ പറ്റുമോ
@thesnimazeez8438
@thesnimazeez8438 3 жыл бұрын
Watch Microwave oven vessels video
@nibunilu2141
@nibunilu2141 4 жыл бұрын
യൂസ് ഫുൾ വീഡിയോ.... Thanks alot itha.... Convection +grill micro wave ne kurich detile vedio cheyyo.... Please... 3 yrs ayitt reheat n mathram upayogikkunnullu.... കേക്ക് ചെയ്യുമ്പോൾ നന്നായി പൊങ്ങി വരുന്നുണ്ട് but മുകളിൽ കരിഞ്ഞു പോവുന്നു.... Morphy richard ആണ് ഓവൻ പ്ലീസ് ഹെൽപ്..... ഞാൻ ഇന്നാണ് ഇത്തയുടെ വീഡിയോ കാണുന്നെ.... ലൈക്‌ ആൻഡ് subscribed😄😄😄
@namithasvlog910
@namithasvlog910 4 жыл бұрын
Orupad thanks njan ovan vangiyathe ullu orupad samshayam undayirunnu ath engine upayogikanam enna karyathil. Engine oru video cheythath othiri prayojanam cheythu thanks....
@thanunaja2475
@thanunaja2475 5 жыл бұрын
വളരെ ഉപകാരമുള്ള വിഡിയോ ഓ വനെ കുറിച്ച് ഒന്നും അറിയില്ല thanks ethaa pinne njan subscribe cheithu ❤
@thesnimazeez8438
@thesnimazeez8438 5 жыл бұрын
Thanks thanu ❤️ Thesnim deedi ❤️
@rosemarymohan6484
@rosemarymohan6484 4 жыл бұрын
Very nice. Functions on different models differ. We mainly use it for reheating. Presentation super....
@rahmathmaruthengal1623
@rahmathmaruthengal1623 5 жыл бұрын
Mam thank u thank u thank u jan kure divasam aayi same oven vedichittu operating system ariyade vishamathil aayerunu enium koodudal vedios ovene kurichu vegam edane once again thank u......... Ummma
@thesnimazeez8438
@thesnimazeez8438 5 жыл бұрын
❤️😄 thanks rahmath Thesnim deedi ❤️
@ambilyk7833
@ambilyk7833 4 жыл бұрын
ഞാൻ നോക്കിയിരുന്ന video.thank you very much.
@hbl7337
@hbl7337 4 жыл бұрын
Nhanum
@user-uh6lp5vq6j
@user-uh6lp5vq6j 3 жыл бұрын
ചിരിച്ചോണ്ട് പറയുന്നു നല്ല ഇഷ്ടം ആയി ഇത്ത 😊
@aliceyesudas1631
@aliceyesudas1631 4 жыл бұрын
Tku ma'm... I just use it for warming the food. Now will try😀
@selvig9270
@selvig9270 4 жыл бұрын
തസ്ലിമിന്റെ ക്ലാസ്സ്‌ വളരെ പ്രേയോജനപ്പെടുന്നു. താങ്ക്സ്.
@dishanasajid2614
@dishanasajid2614 4 жыл бұрын
Very use full vedio... Ente LG convection mode oven aan.... Njn only choodaakkalee ulluuu.... Ghee rice. Chicken curry. Full chicken Grill okke cheyyunnth kaanikkooo... Waiting for ur vedios
@thesnimazeez8438
@thesnimazeez8438 4 жыл бұрын
Wait
娜美这是在浪费食物 #路飞#海贼王
00:20
路飞与唐舞桐
Рет қаралды 3,9 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 87 МЛН
娜美这是在浪费食物 #路飞#海贼王
00:20
路飞与唐舞桐
Рет қаралды 3,9 МЛН