#mgtips #mgatexplore #rageshmg #petrol #filling low fuel filling how to increase mileage how to increase f Join this channel to get access to perks: / @mgatexplore
Пікірлер: 138
@ajeeshaji-hr5ej Жыл бұрын
ഞാൻ 10 ലിറ്റർ അടിക്കും, ട്രിപ്പ് 0 ആക്കും,200km ആകുമ്പോൾ വീണ്ടും അടിക്കും കഴിഞ്ഞ 1 വർഷം ആയി ടെസ്റ്റ് ചെയ്യുന്നു 20+ കിട്ടുന്നുണ്ട് baleno പെട്രോൾ
@saneersanee Жыл бұрын
Bro Baleno ann enik 15 kittunnullu 😢
@suresh150568 Жыл бұрын
എനിക്ക് 21 കിട്ടിയിരുന്നു ആൽഫാ 6300 km ഓടിച്ചു അവർക്കു തന്നെ കൊടുത്തു. ഇപ്പൊൾ ബ്രെസ്സ എടുത്തു
@georg-in-7 Жыл бұрын
@@suresh150568 brezza milage etra kittunu?
@cmcommonman7764 Жыл бұрын
@@georg-in-7Njn use cheyunath Brezza ZXI manual aanu.. City 16 Kitum. highway 20 kitum
I am a College Professor in Palakkad. I used to fill on Monday Morning 700rs (108.9Rs / Litre) in my i20 Active SX Full Option Petrol... with that 106kms when the gauge starts blinking immediately fill up
@rijorajan3090Ай бұрын
Enikku pinne mileage 12 to 14km celerio 2019 model 5 katta thazhe oetrol nirthilla eppazhum full tank adikunathu
@PhilipKuruvilla-pd8ud27 күн бұрын
Full tank adichal service Karan pathi adichedukum
@MuhdSaalih Жыл бұрын
Njaan full tank adichu, ippo 230km + oodi, fuel gauge half tankinum thazhe aan ullath ( kaal tank ), mileage kurav pole feel cheyyunnu... ( Alto 2008, 86000km )
@MGATEXPLORE Жыл бұрын
Athe ariyan njn parajathe pole full adikuga neck level then trip meter 0 set cheyuga 50km oduga then next pump chennu onudem full adikuga apol yatra liter ano athe 50 oru driven km vechu nokuga correct ariyam
@wagonboy Жыл бұрын
WagonR 2017 model il Suzuki Connect add cheyyan pattumo? Pattumenkil ethra rate aavum?
@MGATEXPLORE Жыл бұрын
Not sure let me check and inform...but I think it won't work because 2017 model don't have CAN line
@buddy3609 Жыл бұрын
@MG AT EXPLORE Does fuel loss due to evaporation in car ? If I fill full tank in car and won’t drive for a week will it evaporate and cause loss compared to filling fuel when in need ?
@MGATEXPLORE Жыл бұрын
No it won't...for this there is a unit called charcol canister which store the evaporated vapout
@abumidlaj7869 Жыл бұрын
Fuel efficiency ഒക്കെ ഏത് പമ്പിൽ നിന്ന് പെട്രോൾ അടിക്കുന്നു എന്നതിന് അനുസരിച്ചു മാറിക്കൊണ്ടിരിക്കും
@MGATEXPLORE Жыл бұрын
Athum oru sathyam tane ane..
@buddy3609 Жыл бұрын
@@MGATEXPLORE Does fuel loss due to evaporation in car ? If I fill full tank in car and won’t drive for a week will it evaporate and cause loss compared to filling fuel when in need ?
@advsuhailpa444326 күн бұрын
ഭാരതിൽ നിന്ന് മാത്രം അടിച്ചാ മതി മായം വളരെ കുറവാണ്. indian സെക്കന്റ് ക്വാളിറ്റിയും - മായവും ആണ്.
@sumeshchotta3325 Жыл бұрын
Bro ideal start & stop ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോർ തുറന്നാൽ അത് cut ആകുമോ
@MGATEXPLORE Жыл бұрын
Sure cheyam 👍
@shiyas32524 ай бұрын
Throttle body rpm variation problem ullond mileage kurayumo.. 2009 spark 12kmpl..
@MGATEXPLORE4 ай бұрын
Varan ulla chance unde keto 👍
@adw___a___ithk3804 Жыл бұрын
Bro, 2016 model wagonr AC water vandiyude ullileek leak akunnu enthukondanu
ഞാൻ 510 രൂപയുടെ പെട്രോൾ അടിക്കും... 85 കിലോമീറ്റർ ഓടുമ്പോൾ അടുത്ത 510 രൂപയുടെ പെട്രോൾ അടിക്കും... എട്ട് വർഷമായി ഇങ്ങനെ തന്നേ... ഒരു പ്രശ്നങ്ങളുമില്ല ... 18 കിലോമീറ്റർ മൈലേജ് കിട്ടുന്നണ്ട്.. അതിൽ കൂടുതൽ കാശ് മുടക്കി അടിക്കാറില്ല. നോ ഫുൾ ടാങ്ക്. വണ്ടി സിഫ്റ്റ്. 2014
@MGATEXPLORE Жыл бұрын
Aha 👍
@niyasp587411 ай бұрын
20 mileage kittumo
@jinurajpm53252 ай бұрын
8 വർഷത്തിനിടയിൽ എത്രപ്രവിശം പെട്രോൾ വില കൂടി, പിന്നെ എങ്ങനെ ആണ് ഈ കണക്ക് കറക്ട് കിട്ടുന്നത്.
@ajithca5393 Жыл бұрын
145 80 R 13 wagenR tyre ഏതു കമ്പനി / മോഡൽ ആണ് നല്ലത്
@vishnupurushothaman2293 Жыл бұрын
Good year
@jacksparrow-tf79 ай бұрын
Ente wagonaril njan mileage test cheyunnathe ore 10 litre adikkum annatte 150km odi appol 15 mileage
@MGATEXPLORE8 ай бұрын
Ankane cheyathe full fill cheythu test cheythu nokuga..
@KannanRaj744 Жыл бұрын
Dear bro Tank ഒരു 40 litre ആണെങ്കിൽ calibration ഒരു 5 litre 0% ,37 ലിറ്റർ 100% ഏകദേശം അയിരിക്കും . ഒരിക്കലും 40lലിറ്റർ 100% വെക്കില്ല എന്നാണ് എനിക്ക് തോന്നുന്നത് . പിന്നെ neck level എന്നുള്ളത് ടാങ്കിന്റെ മുകളിലേക്കു ഉള്ള പൈപ്പ് അല്ലെ അവിടെ പെട്രോൾ വന്നു പെട്രോൾ അടിക്കുന്ന pumpiലെ sensoril മുട്ടുമ്പോൾ petrol മെഷീൻ കട്ട് ആകും. അപ്പോൾ ടാങ്കിന്റെ topil നിന്ന് കാറിന്റെ പെട്രോൾ ക്യാപ് വരെ ഉള്ള ഹോസിലേക് ഉള്ള പെട്രോൾ എക്സ്ട്രാ ആണ് + 100% നിന്നും ടാങ്ക് ടോപ് വരെ ഉള്ളതും(100% 37 ലിറ്റർ ആണ് സെറ്റ് ചെയ്തതെങ്കിൽ 3 litre+ neck ലെവൽ petrol) Eg : സ്കൂട്ടറിൽ fuel guage empty ആണേലും അടപ്പു തുറന്നു നോക്കിയാൽ കാണാം പെട്രോൾ കുറച്ചു അതിൽ കാണാം. അത് പോലെ 100% neckinu മുൻപും നെക്ക് overflow അതിൽ കൂടുതലും ayirikkum
@MGATEXPLORE Жыл бұрын
Yes neck level sheikum njn mileage check cheyanam yannu ullapol ane pareyaru..alathe timil first cut off ane uatavym best..
@ratheeshkumar986 Жыл бұрын
ഹാലോ രാഗേഷ് ബായ് Stabolizer pro എന്നൊരു സാധനമുണ്ടല്ലോ എന്താണ് അഭിപ്രായം ഒരു വിഡിയോ ചെയ്യുമോ
@MGATEXPLORE Жыл бұрын
Aniku oru nalla abiprayam alla...athe stability kootum yanu pareyunathe sheri ala..body roll kureyum alengil illathe akum but Athe oru valiya problem ane nalla turn adukumbol body oru side bend ayilengil car mariyam ulla chance unde
@arunjiththambai8579 Жыл бұрын
turn ചെയ്യുമ്പോൾ outer region lekkaanu vandi mariyuka
@yatravazhikal26 Жыл бұрын
Bro ente vandi 2018 wagnor vxi aan city ride 13+ aan milage kittane with ac , long drive 20 above kittunnund city drive entha itrak kurayan kaaranm 😢😢😢
@anazabdulhameed Жыл бұрын
2000 rpm n mukalil vandi keran padila ac half aaki window itu oodich noku
City il kuravee kittullu bro...nammal idak idak gear change cheythond irikualle..but highway il nammal mikkapozhum 5th gear oke itt alle oodikaru...wagonr k series alle...enikum athre kittarullu😊
@sanjaync Жыл бұрын
Why xtra premium is costlier than bp speed petrol?
@MGATEXPLORE Жыл бұрын
Depends on the brand...njn oru video idam 👍
@jojigeorge7525 Жыл бұрын
Everytime, better to use the car with full tank......am experienced and tested it.....
@MGATEXPLORE Жыл бұрын
Yes 👍
@SEBIN_AT_EXPLORE Жыл бұрын
Very good 👍
@MGATEXPLORE Жыл бұрын
Thanku
@arunvichu9738 Жыл бұрын
Vallapozhum 100 rs diesal nu adikunna thalliyath alla ... Seriously 😂😂 athum light blink ayirikunna time lu Avasta ayond anu.... Athu enta cherukanu ariyam
@MGATEXPLORE Жыл бұрын
Mm athe oru confidence tane ane...
@samsungsexy7164 Жыл бұрын
40 litres of fuel also have some weight to it. Try to lift 20 litres of water in each of your hands... Carrying unnecessary weight will reduce your mileage.
@MGATEXPLORE Жыл бұрын
But in automobile just try some weight in back ise.you will surely get the power when you have some load in your car....
@samsungsexy7164 Жыл бұрын
@@MGATEXPLORE Interesting 😊 Think about you peddling a bicycle,.. irrespective of the 40kg weight at the front or back side of the bicycle, you have to do more effort/energy to keep the bicycle moving. In the case of the car, it's more petrol burning to carry more weight around.
Bro 2 Katta Undangil Ethra Liter Petrol Undaakum Vandiyil Ple Rply
@MGATEXPLORE Жыл бұрын
Depends on which vehicle you use..oru 7 liters sure ayi undakum..
@arun4362 Жыл бұрын
😊
@MGATEXPLORE Жыл бұрын
Thanku
@Serendipity1190 Жыл бұрын
Safe aano fulltank fuel veykunath?
@MGATEXPLORE Жыл бұрын
Full tank safe ano yanu udeshichu
@Serendipity1190 Жыл бұрын
@@MGATEXPLORE athey.. full tank fuel fill aaki vechal safe aano enn .. Like vere any issues like fire Fuel full tank aay veyilath ittal fire pidikum ennoke ketitund 😅😅
@Asifaas559 Жыл бұрын
നമ്മൾ മൂത്രമൊഴികാനാ പമ്പ് അന്വേഷിക്കാർ. വണ്ടി എപ്പോഴും ഫുള്ള് ടാങ്ക് ആയിരിക്കും
@MGATEXPLORE Жыл бұрын
Aha 😮
@roshan9395 Жыл бұрын
❤❤❤❤
@MGATEXPLORE Жыл бұрын
Thanku
@binucy4113 Жыл бұрын
It is only your guess work
@MGATEXPLORE Жыл бұрын
No it's not my guess I have shared my experience
@anasraheem4753 Жыл бұрын
Please do more diy videos
@MGATEXPLORE Жыл бұрын
Sure I will do
@maniac_devil Жыл бұрын
Hyundai i20 2013 petrol 1.47lakh km driven. Milage 30KM/3L❤
@ashwinsreekumar8701 Жыл бұрын
😂
@MGATEXPLORE Жыл бұрын
Adipoli
@maniac_devil Жыл бұрын
@@MGATEXPLORE adi polinjukond irikua😂😂😂
@akshayms874 Жыл бұрын
Why this complication🤦🏻♂️
@abhiramss3523 Жыл бұрын
😂
@MGATEXPLORE Жыл бұрын
There's no complication inite... it's smple as I have said
@vishnu_kb_ Жыл бұрын
Meter... il kanikunna mileage correct aano
@minnalbabu Жыл бұрын
Depends on meter and vehicle. Generally will be more accurate on long duration/km
@MGATEXPLORE Жыл бұрын
Yes correct ane...pine idaku long pokumbol onnu reset cheyunathe nallathe
@JaiHind-uq4mj3 ай бұрын
5:00.. സൂപ്പർ കണ്ടുപിടിത്തം... 😂നമ്മടെ വീട്ടിൽ എങ്ങനാ ടാങ്കിൽ വെള്ളം അടിക്കുന്നത്.. ഒരിക്ക ഫുൾ അടിച്ചാൽ,25% ബാക്കി വരുമ്പോ അല്ലെ.., അതുപോലെ അല്ല എങ്കിലും ഫുൾ അടിച്ച വണ്ടി ഓരോ കട്ട താഴും തോറും ഇടയ്ക്കിടെ പമ്പിൽ കേറി അടിക്കാൻ ആണെകിൽ പിന്നെ 500 രൂപ വച് അടിച്ചു പോയ പോരെ.. 😂😂.. അടിച്ച ഫുൾ ടാങ്ക് ( കോസ്റ്റ് Rs 3000/- ) അടിയിൽ ചുമ്മാ കിടക്കും,,, എന്നിട്ട് അപ്പപ്പോ കേറി അടിക്കുകയും വേണം അല്ലെ 😅
@haffiska1733 Жыл бұрын
ഓട്ടം കുറവാണെങ്കിൽ full tank നഷ്ടമല്ലെ?
@MGATEXPLORE Жыл бұрын
Illa neh ankane ithu vapour onnu ayi pokilla
@muhammedraees8853Ай бұрын
Petrol oottam kuravulla vandikk adichu vechal expire aaville@@MGATEXPLORE
Petrol Density 750 ആണങ്കിൽ നല്ല മൈലേജ് കിട്ടും ഡീസൽ Density 840 ന് മുകളിൽ ആണങ്കിൽ നല്ല മൈലേജ് കിട്ടും
@MGATEXPLORE Жыл бұрын
👍
@user-zm2nv2zv6u Жыл бұрын
വാഹനത്തിന്റെ മൈലേജ് എങ്ങനെ കണ്ടുപിടിക്കാൻ പറ്റും pls rply
@harikallampalli Жыл бұрын
Reserve il adikkuka
@georgechacko7546 Жыл бұрын
എന്റെ വണ്ടിക്ക് കട്ട ഇല്ല 😢
@drajeeshodanavattam7057 Жыл бұрын
Tata Indica aano
@rashimrt9981 Жыл бұрын
സൂജി ഇല്ലേ 😆😆
@MGATEXPLORE Жыл бұрын
Aha meter undelo athum same redhi tane ane..
@geojosepht Жыл бұрын
കണ്ടന്റ് ഉണ്ടാക്കാൻവേണ്ടി ഉള്ള മണ്ടൻ പരീക്ഷണങ്ങൾ
@MGATEXPLORE Жыл бұрын
Ayikothe...
@Ace-gl7xo6 ай бұрын
4:39 ആദ്യം ഒരു ഫുൾ അടിക്കാൻ നേരത്തു എല്ലാവർക്കും ചെറിയ ബുദ്ധിമുട്ടു കാണും. സത്യം. ശെരിക്കും ബുദ്ധിമുട്ടി. ഒരുപാടു സോഡാ വേണ്ടി വന്നു. ഒടുക്കം വാളും വച്ചു.
@balukb4259 Жыл бұрын
100 rs caarilo?😂 pathetic. Dont use a car buy a bike. Fill atleast for 1000 rs dude..
@abdulgafoor5651 Жыл бұрын
500ന് അടിക്കുന്നതും 1000അടിക്കുന്നതും ലിറ്ററിന് നല്ല മൈലേജ് പ്രശ്നം ഉണ്ട് ഞാൻ ഇപ്പോൾ 1000രൂപക്കേ അടിക്കാറുള്ളു