ഈ പാട്ട് തിരഞ്ഞു വന്നവർ ആണ് ഭൂരിപാകം പേരും... അവർ കൂടുതലും ninetees kids.. ഈ പാട്ട് ഒരു പ്രത്യേക vibe ആണ് 💯
@vishnuchandran52175 ай бұрын
Correct 👍
@varnacreations16305 ай бұрын
True🥰😍
@biniyapk-pq3md4 ай бұрын
@@vishnuchandran5217 #SDE me #Benaiah #KairalyVidyapeedom thil #Mohyniyatom play cheyyumbom Nee entha? Think cheydh irikyunnadh awide #Sarath perulla matoral #Cassett matum ennu beeshasny aayirunnu. Mayiladum kunninmel ulla aa valiya stage il namme teduna eyes nu #Cheese. #DVD ittadh whome?. Awar parayunnadh true tanne #Pokiri ude pole alla nte #classicaldance njan #RLV style aanu #Kalakshetra. #Kalamandalam verey style aanu. #BiniyaSebastian #MohiniyatomRLV stye nu #like undengil #CertificateLabykyatte!. #DVD thettikyarudh. Ok? Ente #Brothers ullapoll #DVD ye patti tension ill a but #Victory belong to #time/of.#Mohiniyatom. #❤ #Alexandra. #_Daddario.Family.🎉
@Cpvlogs913 ай бұрын
👍
@Kingsrealestategroups26 күн бұрын
അതെ .. സത്ത്യം..
@roby-v5o10 ай бұрын
പണ്ട് ഒരുപാട് ഇഷ്ടപെട്ട സോങ്ങ് ❤❤2024.. ൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നു 🎉🎉🎉 *ആരൊക്കെ 🙋🏼♂️🙋🏼♂️2024*
@thasnithachu44189 ай бұрын
😊😊😊😊
@sagarvsabu83499 ай бұрын
7 feb 2024, 3:54 am
@RajiR-i1v9 ай бұрын
ഞാനും ഒത്തിരി ആക്റ്റീവ് ആയി തോന്നുന്നു
@sirajsiraj-ee7cy9 ай бұрын
😬😳
@avinashkakkarayil48648 ай бұрын
Nde ponne
@ManuGMenon2 жыл бұрын
കുട്ടിക്കാലത്തു ഇതൊക്കെ കേട്ടപ്പോൾ ഒരു അത്ഭുത്യം തന്നെ ആയിരുന്നു. .ഒരു പ്രത്യേക തരം മ്യൂസിക്. ജയറാമേട്ടൻ കാണാൻ എന്ത് ഭംഗി ആണ്💗💗👍👍
@jayakrishnanmanu2 жыл бұрын
Sherikkum
@dhaneesh3282 жыл бұрын
🥰😍⭐
@chindhujoseph4428 Жыл бұрын
Satyam 🥰
@kiranks Жыл бұрын
True
@sreepathy.t.m.sreepathy.t.937 Жыл бұрын
വാസ്തവം.. Absolutely a rare and magical musical combination..
@manumathew7107 ай бұрын
ജയറാമേട്ടൻ വിന്റജ് ലുക്ക് 👍👍❤❤
@amalrajnkochuveettil5639 Жыл бұрын
കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ, ഞങ്ങൾ സന്തുഷ്ടരാണ്, കഥനായകൻ,ഓൺമാൻഷോ മലയാളി മാമന് വണക്കം, നാടൻ പെണ്ണും നാട്ടു പ്രമാണിയും... ഇതിൽ ഒക്കെ ജയറാമേട്ടനെ കാണാൻ എന്തോ നാടൻ ലുക്ക്. ആണ്.... 💙😍
@adarshpallath408110 ай бұрын
ആനച്ചന്തം
@neethumolsinu63846 ай бұрын
Super🥰👌👌
@bibintc30574 ай бұрын
വധു ഡോക്ടർ ആണ് എന്ന ലുക്ക് ആണ് അതിൽ ജയറാം
@samanwayapriyanka62623 ай бұрын
❤❤❤👍🏻
@vinitha4hireАй бұрын
Thooval kottaram
@അളിയൻ-ണ9ഥ Жыл бұрын
അന്നുവരെ കേട്ടിട്ടില്ലാത്തൊരു രീതിയായിരുന്നു ഈ പാട്ട് ഒരു പ്രത്യേക ഫീൽ!
@neethucs67538 ай бұрын
അതെ
@christyliji7596 Жыл бұрын
ജയറാമേട്ടൻ എന്നാ ഗ്ലാമർ ആ 😘ബ്ലാക്ക് ഷർട്ട് മുണ്ട് ഇട്ടുള്ള സ്റ്റെപ് 😘😘😘😘
@hidastalks8542 Жыл бұрын
90 kids❤❤🥰🥰. അന്നത്തെ velvet ലാച്ചയും മുടിയിൽ വെക്കുന്ന ഒരു തരo ക്ലിപ്പ് ഒരു ക്ലിപ്പും. 🥰
@julybasil8819 Жыл бұрын
Sukria clips😂.. Nostu..
@tittophilip28811 ай бұрын
Iam 2010kid. But i loved this song
@jineeshapooja911910 ай бұрын
@@julybasil8819Tik tik aann allathe sukriyem kukriyem alla
@aaryag531510 ай бұрын
True... ❤... Lachaas ruled the market then
@Arya-dw9ms7 ай бұрын
😂
@കിംജോങ്കുട്ടപ്പൻ11 ай бұрын
മുണ്ട് ഉടുത്തു നടക്കുന്ന ഗോവിന്ദന് മാച്ച് ആയ steps കൊടുത്ത dance മാസ്റ്റർ കിടു 😊
@ABINSIBY902 жыл бұрын
സന്തോഷ് കേശവ് അധികം അവസരങ്ങൾ കിട്ടാതെപോയ ഗായകൻ. നല്ല ശബ്ദമാണ്. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. മഞ്ഞിൽ നിറഞ്ഞു നിൽക്കുന്ന പ്രകൃതിയുടെ ചിത്രം മനസ്സിൽ തെളിയുന്നു. വരികൾ മനസ്സു നിറച്ചു. എത്ര കേട്ടാലും മതിവരില്ല..
@@jishnu4774 mmmm.. may be... namuku ariyillallo... Rajesenan um ee time ode okke thanne out aayille... allarunnel chelappo pulliyiloode thanne avasarangal kittiyene kore koode...
@jishnu4774 Жыл бұрын
@@loveuall916 pakshe ippol njn pullide oru fan aanu
@shanumoviesvlogs Жыл бұрын
പ്രണയ സൗകന്ധികങ്ങൾ എന്ന സോങ്ങും അദ്ദേഹം പാടിയതാണ്
@krishnadaskrishnankutty8409 Жыл бұрын
ജയറാമേട്ടനെ കാണാൻ എന്തു ഭംഗിയാണ് ❤❤❤❤
@JithuRaj2024 Жыл бұрын
ഇതിൻ്റെ തുടക്കം ഒരു വല്ലാത്ത എന്തോ ഒരു ohhhh
@kannan991 Жыл бұрын
ജയറാമിന് ഏറ്റവും യോജിച്ച വോയിസ് സന്തോഷ് കേശവിന്റേതാണ് അത് കഴിഞ്ഞു എം. ജി ശ്രീകുമാർ
പണ്ട് ദൂരദർശനിൽ ചിത്രഗീതത്തിൽ കണ്ടിരുന്ന പാട്ടു ആണ് ഇത് ഇപ്പോൾ പഴയ അഞ്ചു വയസു കാരന്റെ ഓർമ പോലെ കാണുമ്പോൾ വല്ലാത്ത ഒരു നൊസ്റ്റാൾജിയ അനുഭവപ്പെടുന്നു ❤❤❤❤❤
@1995boy02 ай бұрын
90s kids nu അറിയാം ഇത്തരം മൂവീസ് ന്റെ യും songs ന്റെ യും range 🥰✨
@Raheema-nq7vg Жыл бұрын
ജയറാമേട്ടനും സംയുക്തയും സൂപ്പർജോഡിയാ❤❤❤
@kannans8888 Жыл бұрын
ജയറാം എന്നാ ലൂക്കാണ് 🔥🔥🔥🔥😍😍😍
@arjunarjun-ih6rm2 жыл бұрын
കേട്ടറിവില്ലാത്ത ഗായകൻ. ശബ്ദം കൊള്ളാം ❤
@ഗജകേസരി2 жыл бұрын
സന്തോഷ് കേശവൻ
@linujoseph79272 жыл бұрын
സന്തോഷ് കേശവ്.... ഞങ്ങൾ സന്തുഷ്ടരാണ് സിനിമയിലെ പൊന്നിൻ വള കുലുക്കി എന്ന് തുടങ്ങുന്ന ഗാനം പാടിയ സന്തോഷ് കേശവ്
ഗോവിന്ദൻ ഇങ്ങനാ കൊച്ചച്ചൻ തോമസ് ഇൻഡ് കട മൊത്തം പർച്ചേസ് ചെതോ ❤ജയറാം ഏട്ടൻ പൊളി ലൂക്ക്
@AnishMarlboro6 ай бұрын
കുട്ടികാലത്തെ എന്റെ ഫേവറിറ്റ് സോങ് എന്റെ പ്രിയ ബാല്യ കാലത്തേക്ക് എന്നെ കൂടി കൊണ്ടുപോകുന്നു ഈ സോങ് ഇത്രയും മധുരമായ വരികൾ ഇമ്പം ഉള്ള ഇണം മറ്റൊരു മലയാളം സിനിമ ഗാനത്തിനും അവകാശപെടാൻ ഇല്ല 🌟🌟🌟
@user-jt6og8yi3 жыл бұрын
Eniku Othiri Ishtamanu Ee Songgg.......♥️♥️♥️♥️Ethra Kandalum Mathivarilla Ee Pattu........💝💝💝Very Cute....♥️Is Best Movieeeee....♥️♥️♥️♥️
@kamalprem5112 жыл бұрын
Onnonnara song ah 👌
@nithinhari7067 Жыл бұрын
Cover song ayi ipol arum paadiyilla
@chindhujoseph4428 Жыл бұрын
Satyam.movieum🥰
@najminemi9065 Жыл бұрын
S my Favourite song
@abhijithraja.b.16463 жыл бұрын
ബ്ലേഡ് ഗോവിന്ദൻ 🔥🔥🔥
@unnikrishnanb83592 жыл бұрын
💯
@njvibes16382 жыл бұрын
ഗോവിന്ദൻ ഇങ്ങനെയാ
@anjalis-ov4mi6 ай бұрын
@@njvibes1638🤣
@vipinthomas52198 ай бұрын
2024 ലും കേൾക്കാൻ എന്ത് രസമാണ് ❤
@thrissurbus2 жыл бұрын
ഇതിൽ എത്ര പേരെ അട്ട കടിച്ചുകാണുമോ എന്തോ? 😂😂 ഇതുപോലെ ഒരു ലൊക്കേഷൻ കണ്ടപ്പോൾ ചാടിയിറങ്ങിയതേ ഓര്മയുള്ളു... ഹമ്മോ....
@jyothilakshmis3443 Жыл бұрын
This song was there in my chitta's wedding video...and I was in LKG 😬 still my fav❤️ I always feel 90s kids are the luckiest
@hidastalks8542 Жыл бұрын
Sathyan
@vimalkumar62972 жыл бұрын
കുറേ കാലം ആയി കേൾക്കുന്ന പാട്ട് ആണ് എപ്പോൾ കേട്ടാലും ഇഷ്ട്ടം കൂടി വരുന്ന പാട്ട് ❤️❤️❤️😍😍😍😍😍😍❤️❤️
@sajeevelanthoor44732 жыл бұрын
ജയറാം ഇതിൽ കിടു ആണ് ❤️👍
@soorajbiju6402 жыл бұрын
ഈ സിനിമയും ഇതിലെ പാട്ടും 💞💞💞
@AkhilsTechTunes3 жыл бұрын
ആദ്യമായിട്ടാ ഈ സിനിമയുടെ കൊള്ളാവുന്ന നല്ലൊരു പ്രിന്റ് കാണുന്നെ 😍audio കൂടി mix ചെയ്തൂടെ നിങ്ങൾക്ക്.. എന്നാൽ ഒന്നൂടെ അടിപൊളി ആകും.. ഇതിലെ അടുത്ത ഗാനം അങ്ങനെ ക്വാളിറ്റി ഓഡിയോ ഒക്കെ mix ചെയ്തു അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കു... ❤️👍🏻👍🏻👍🏻
@edhaniajoshua21222 жыл бұрын
Ok dear
@Nejlaneju3 ай бұрын
സംയുക്ത സോങ്‌സിൽ വെറൈറ്റി ആയിട്ടുള്ള രണ്ടു song ആണ്. ഇതും മുറ്റത്തെ മുല്ലതൈ songum
@sivarajans94062 ай бұрын
എ ബി മുരളി സാർ. എത്ര നല്ല പാട്ടുകൾക്ക് സംഗീതം ചെയ്തിട്ടുള്ള മഹാപ്രതിഭ... വേണ്ടത്ര അംഗീകാരം അദ്ദേഹത്തിന് കിട്ടിയില്ല എങ്കിൽ തന്നെയും സംഗീത സബര്യയെ അത്രമേൽ സ്നേഹിച്ച അദ്ദേഹത്തിന് ചില പാട്ടുകൾ സംഗീതം ചെയ്താൽ എന്ത് എന്ന തോന്നലിന്റെ പുറത്ത് സംഗീതം ചെയ്ത പാട്ടുകളോ മഹാ ഹിറ്റുകളും..സർ .. പാരിതോഷികങ്ങൾ ഒന്നും കിട്ടിയില്ലെങ്കിലും.... താങ്കളുടെ ഗാനങ്ങൾ വിലപിടിപ്പുള്ള നിധി കൾ പോലെ ജനങ്ങൾ കേട്ടുകൊണ്ടേയിരിക്കും 🙏
@gaganasah1432 жыл бұрын
Jayaramettan Prenichu pooyii,, Ntha Glamourr😘😘
@MrAjithutube11 ай бұрын
കോട്ടയത്തു മുണ്ടക്കയം എന്ന ഒരുകാലത്തു കോടിശ്വരഗ്രാമം