കോട്ടയം ഇന്നത്തെ കോട്ടയം ജില്ലയല്ല.. കണ്ണൂരിലെ ഒരു ചെറുനാട്ട് രാജ്യമായ കോട്ടയമാണെന്ന് ഇത് കേൾക്കുന്നവർ മനസിലാക്കണം☺☺☺.. ടിപ്പുവിന്റെ പട ഇന്നത്തെ തൃശ്ശൂർ ജില്ല വിട്ട് തെക്കോട്ട് വന്നിട്ടില്ല.. തെക്ക് തിരുവിതാംകൂർ രാജ്യത്തിന്റെ കീഴിലായിരുന്നു..
@muneerpukayoor4 жыл бұрын
ഇന്ത്യൻ നാട്ടുരാജാക്കന്മാർ ഒരുമിച്ചു നിന്നിരുന്നേൽ എന്നേ ബ്രിട്ടീഷുകാർ കണ്ടം വഴി ഓടിയേനെ... ഇത് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ അവരെ തമ്മിലടിപ്പിച്ചു ആധിപത്യം ഉറപ്പിച്ചു
@tnt72984 жыл бұрын
ഊള തരം പറയാതെ. ബ്രിട്ടീഷ് കാർ വരും മുമ്പ് എല്ലാവരും ഭയങ്കര കിസ്സ് അടി അല്ലറുന്നോ സ്നേഹം കൊണ്ട് ബ്രിട്ടീഷ് കാർ തമ്മിൽ അടുപ്പിച്ച് പോലും
@anilsivadas63434 жыл бұрын
കേരളവർമ പഴശ്ശിരാജയ്ക്ക് അർഹിക്കുന്ന ആദരവ് നമ്മൾ മലയാളികൾ ഇന്ന് നൽകുന്നുണ്ടോ? ചെഗുവരെ ഉൾപ്പടെ പുറത്തുനിന്നു കെട്ടിയിറക്കിയ രക്തസാക്ഷികളെ വാനോളം പുകഴ്ത്തുമ്പോൾ, സ്വന്തം നാട്ടിൽ ഇങ്ങനെ ഒരു കേരള സിംഹം ജീവിച്ചിരുന്ന കാര്യം എല്ലാവരും മറക്കുന്നു,
@namiharludba28204 жыл бұрын
ഇത് കെട്ടുകഴിഞ്ഞപ്പോ തോന്നിയത്,, പഴയ പണി ഇപ്പോഴും നാട്ടിൽ നടക്കുന്നുണ്ട്, ഇപ്പൊ ബ്രിട്ടീഷ് കാര് ഇവിടെ ഇല്ലെന്ന് മാത്രം.
@mohanv37634 жыл бұрын
പഴശ്ശിയോട് മുൻപ് പലവട്ടം യുദ്ധം ചെയ്ത് പല തവണ തോൽവി ഏറ്റു വാങ്ങിയ general wellesly പിന്നീട് പഴശ്ശിയിൽ നിന്ന് പടിച്ച ഒളിപ്പോര് അടക്കം ഉള്ള യുദ്ധമുറകൾ പ്രയോഗിച്ചാണ് ഫ്രാൻസിലെ നെപോളിയനെ വീഴ്ത്തിയത് എന്ന് കേട്ടിട്ടുണ്ട്
@nishand17114 жыл бұрын
പറ്റുമെങ്കിൽ ജനം Tv ഈ വിഡിയോ അയച്ചു കൊടുക്
@VLOGS-td8wf4 жыл бұрын
പഴസി ബ്രിട്ടീഷ് കാരെ കൂട്ട് പിടിച്ചത് ആദൃത്തേ തെറ്റ് ,ഒരുമിച്ച് നില്‍ക്കാനുളള ബുദ്ധി ടിപ്പുവിനും പഴസിക്കും തേന്നാത്തത് രണ്ട് പേരുടെയും അടാറ് തെറ്റ്
@sharafthanaz20394 жыл бұрын
നമ്മുടെ പഴയ കാല ചരിത്രം വളച്ചൊടിക്കുന്ന കുറെ ആളുകൾ ഉണ്ട് ഇവിടെ. ഡ്യൂഡ്നെ പോലുള്ളവരുടെ വീഡിയോ നല്ല പോലെ വിവരിച്ചു കാണുമ്പോൾ എല്ലാം കറക്റ്റ് മനസിലാകും.
@albinvarghese304 жыл бұрын
വീര പഴശ്ശി❤️
@anompillai13064 жыл бұрын
ഈ രാത്രിയിലും അപ്‌ലോഡ് ചെയ്തിട്ട് കാണാൻ വന്നവർ ഉണ്ടോ. അതാണ് ഈ ചാനലിലെ ഒരു ഗുണം. ചരിത്രം അതെന്തുമാകട്ടെ ഞങ്ങൾക്കറിയാം അതിമനോഹരമായി ഇവിടെ അവതരിപ്പിക്കുമെന്ന്. DUDE ഒരു സംഭവം തന്നെയാണ്.
@pramodhvlogs4 жыл бұрын
ഇതു മുഴുവൻ കേട്ടപ്പോൾ എനിക്ക് തോന്നിയത് ടിപ്പു ബ്രിറ്റീഷു കാരെ ഓടിക്കാൻ അല്ല നോക്കിയത് ഇപ്പോൾ ഉള്ള കേരളവും കൂടെ മൈസൂരിലേക്ക് ചേർക്കാൻ ആണ് നോക്കിയത് ഒരു തരത്തിൽ പറഞ്ഞാൽ നമ്മുടെ പഴയ നാട്ടുരാജ്യങ്ങൾ എല്ലാം പിടിച്ചടക്കാൻ
@indiancr73524 жыл бұрын
മൈസൂർ കടുവ 🐆⚔️🔱👑🔱⚔️💓
@sinanarangathil43494 жыл бұрын
ടിപ്പുവിനെ കുറിച് ഒരു വിശദമായ വിഡിയോ ചെയ്യാമോ?
@vipinva62114 жыл бұрын
മലബാറിലെ തിയ്യൻമാർക്ക് ടിപ്പുവിനോട് ഉപകാരസ്മരണയുണ്ടാവണം
പണ്ടുകാലത്ത ക്രൂരതയും മനുഷ്യത്വവുമായിരുന്നു മനുഷ്യർക്കിടയിലെ അതിര് നിർണ്ണയിച്ചിരുന്നത് രാജ്യവും രാജ്യസ്നേഹവുമൊന്നും അന്ന് കണ്ടുപിടിക്കപ്പെട്ടിരുന്നില്ല.പിന്നീട് ഈ കണ്ടെത്തലിന് ജൈവ ശാസ്ത്രജ്ഞനായ പോൾ ഹീലിക്ക് 1628 ൽ ഗണിതശാസ്ത്രത്തിൽ നോബൽ സമ്മാനം കിട്ടി😢
@akhilsudhinam4 жыл бұрын
ടിപ്പുവിന് പീരങ്കി കൊടുത്തതും ബ്രിട്ടീഷുകാർ ആണ് ചുരുക്കിപ്പറഞ്ഞാൽ പഴശിയെയും ടിപ്പുവിനെയും തമ്മിൽ തല്ലിക്കാൻ ബ്രിട്ടീഷുകാർക്ക് വലിയ പ്രയാസം ഉണ്ടായില്ല അവർ രണ്ടുഭാഗത്തുനിന്നും കളികളിച്ചു ആ പീരങ്കിപ്പട ഉപയോഗിച്ചാണ് പിനീട് സാമൂതിരിയെ കീഴടക്കുന്നത്
@joantiger77844 жыл бұрын
ശെരിക്കും അങ്ങനെ ആണോ പഴശ്ശി അന്തരിച്ചത്. പണ്ട് ഞാൻ സ്കൂളിൽ നിന്നും കോഴിക്കോട്ടേക്ക് സ്റ്റഡി ടൂർ പോയപ്പോൾ അവിടെ നിന്നും അറിഞ്ഞത് പഴശ്ശിയുടെ ഒളിത്താവളം ബ്രിട്ടീഷ് പോലീസ് വളഞ്ഞപ്പോൾ തനിക്കു രക്ഷപെടാൻ മറ്റു മാർഗങ്ങൾ ഇല്ലെന്ന് കണ്ടപ്പോൾ പഴശ്ശി അദ്ധേഹത്തിന്റെ വിരലിൽ കിടന്നിരുന്ന മോതിരത്തിൽ പതിച്ച രത്നം സ്വന്തം വിഴുങ്ങി ആത്മഹത്യ ചെയ്തതാണ്
@Niyas-f7s4 жыл бұрын
പഴശ്ശി മോതിരത്തിലെ വജ്രം വിഴുങ്ങി ആത്മഹത്യ ചെയ്തതാണ് എന്നല്ലേ പണ്ട് സ്കൂളിൽ പഠിപ്പിച്ചത്....🤔🤔🤔🤔
@samcm47744 жыл бұрын
hour china ഞായറാഴ്ചകളിൽ 6:00pm ന് discovery ൽ 📺
@ajeeshlucky30194 жыл бұрын
നീ പറയൂ അനിയാ കേൾക്കാൻ ഞങ്ങൾ തയ്യാറാണ്
@mukeshmkpullamala15814 жыл бұрын
ഇതെവിടരുന്നു ഭായ് ഇവളോനാൾ 🤔...
@santhoshkumarcv3 жыл бұрын
വജ്രാക്കല്ല് വിഴുങ്ങിയാണ് മരിച്ചതെന്ന് ഒരു മണ്ടത്തരം വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്നു... അന്നേ എനിക്ക് സംശയം ആയിരുന്നു.. വജ്രക്കല്ല് വിഴുങ്ങിയാൽ ഒരാളും ഉടനെയൊന്നും മരിക്കില്ല.. പഴശ്ശി വെടിയേറ്റാണ് മരണമടഞ്ഞത്.... വിദ്യാലയത്തിൽ പുസ്തകത്തിൽ പഠിപ്പിക്കുന്നതിൽ ഏതെങ്കിലും ഒരു കാര്യം സത്യമുണ്ടോ എന്നു തോന്നി പോലും...
@ajmal.______39744 жыл бұрын
എവിടെ ആയിരുന്നു 😍♥️
@newmonk53254 жыл бұрын
British karu വന്നത് കൊണ്ടാണ് ഇന്ത്യ ഡെമോക്രസി ആയതു.
@anshadkm82914 жыл бұрын
Tippu the best
@കായലോരം-ഫ3ഞ4 жыл бұрын
ടിപ്പു നായ് എന്നാണ് നല്ലത്
@jemshinaseer51044 жыл бұрын
ഒരു നാട് തന്നെ വിദേശിക്ക് അടിയറവ് വെച്ചു .. ഭീരുവായിരുന്നു പഴശി ...