No video

Maitreyan | എന്തിന് പിണറായിക്ക് കത്തെഴുതി? | Pinarayi Viajayan | truecopythink

  Рет қаралды 34,468

truecopythink

truecopythink

Күн бұрын

#maitreyan #pinarayivijayan #truecopythink
കാലാവസ്ഥാ വ്യതിയാനം വളരെ വേഗത്തിൽ സംഭവിക്കയാണ് എന്ന് വ്യക്തമാക്കുന്ന ഐ.പി.സി.സി. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മൈത്രേയൻ മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിൽ പാരിസ്ഥിതിതിക ജാഗ്രത മുൻനിർത്തി നടപ്പാക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് കത്തെഴുതിയിരുന്നു. കത്ത് വിവാദമാവുകയും പല തരത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ മൈത്രേയൻ സംസാരിക്കുന്നു.
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 66
@hudsonalbert1360
@hudsonalbert1360 Жыл бұрын
പല ഇന്റർവ്യൂവേഴ്‌സും ഇദ്ദേഹത്തോടു ചോദ്യം ചോദിച്ചു ഉത്തരം മുട്ടിക്കാൻ വെമ്പൽ കൊള്ളുന്നവരാണ് എന്നിട്ട് സ്വയം ചൂളിപ്പോകുന്നതും കാണാം very informative 👍👍👍
@kinsongeorge8573
@kinsongeorge8573 Жыл бұрын
Appreciate Trueopythink for giving Maitreyan exposure...The prominent media houses in Kerala are doing their best to hide Maitreyan and his perspectives.
@dogtrainingsuraksha2129
@dogtrainingsuraksha2129 11 ай бұрын
🎉
@faisal8056
@faisal8056 Жыл бұрын
So excellent ❤❤❤❤❤❤❤❤ informations
@jaamab
@jaamab Жыл бұрын
Please subtitle in English, all your videos , especially that of Mythreyan so that his ideas and perspectives reach a wider audience.
@Beejay0077
@Beejay0077 Жыл бұрын
The last 10 minutes are the highlight in this. A real thriller end 🌹
@muhammedaslah7092
@muhammedaslah7092 Жыл бұрын
Best questions for maitreyan, thanks truecopythink❤️
@periperinga
@periperinga Жыл бұрын
ഇബ്‌ലീസ് നിങ്ങൾക്ക് എന്ത് നന്മ ചെയ്തു തന്നാലും അവന് നന്ദി പറയാമോ 🤔
@tysontt22
@tysontt22 Жыл бұрын
@@periperinga 😂 iyyo itharu😆
@sthomas5072
@sthomas5072 Жыл бұрын
❤❤❤Very well explained.
@vincentcyril1247
@vincentcyril1247 Жыл бұрын
തീർച്ചയായും ചർച്ച ചെയ്യേണ്ട ആശയമാണ്. ഒരു ലക്ഷം കോടി രൂപയോളം മുടക്കി സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുന്നതിന് കുറിച്ച് നമുക്ക് സീരിയസായി ആലോചിക്കാൻ കഴിഞ്ഞെങ്കിൽ, sustainabl ആയതും സമഗ്രവുമായ ഒരു പുനർ നിർമ്മാണ പദ്ധതിയെ കുറിച്ചും നമുക്ക് ആലോചിക്കാൻ കഴിയും
@unni6306
@unni6306 Жыл бұрын
Beautiful presentation 👍
@sreerajradhakrishnan6636
@sreerajradhakrishnan6636 Жыл бұрын
Ahh!! I shouldn't have watched at this late night hours, now I won't be able to sleep. What a way to end a day !
@santhac1763
@santhac1763 8 ай бұрын
Very fine
@ReneeshTr-yq4jo
@ReneeshTr-yq4jo 9 ай бұрын
❤❤❤
@vikramkalikot7571
@vikramkalikot7571 Жыл бұрын
Very good explanation particularly about food..chena, chembu, meen curry.
@jitheshkr
@jitheshkr Жыл бұрын
കാച്ചിൽ, കിഴങ്ങു
@santhac1763
@santhac1763 8 ай бұрын
Very nice
@dennisonstanley881
@dennisonstanley881 Жыл бұрын
Informative
@kesavadas5502
@kesavadas5502 Жыл бұрын
ശെരി മാത്രം പറയുമ്പോൾ കേൾക്കാൻ വലിയ സുഖം ആണ്
@rohithk7467
@rohithk7467 Жыл бұрын
Video start at 3:22
@sajeenas1233
@sajeenas1233 Жыл бұрын
@santhac1763
@santhac1763 8 ай бұрын
👍
@unni6306
@unni6306 Жыл бұрын
Manila madam , Ok beautiful contribution 👌
@prabintp5884
@prabintp5884 Жыл бұрын
Congratulations
@gopakumarvr7883
@gopakumarvr7883 Жыл бұрын
This is a very important topic the whole world should know and discuss. I wish those questions and Maitreyan's response/views on them are communicated a d debated across other states in India and all other countries.
@girishs3665
@girishs3665 Жыл бұрын
❤👌
@varghesegeorgec3723
@varghesegeorgec3723 Жыл бұрын
Precap ഇത്ര സമയം വേണ്ട ....
@user-xk7vy4ck1v
@user-xk7vy4ck1v Жыл бұрын
ശരി സെർ
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
അതെ ഇത്രയും വേണ്ട
@farooqueumar5945
@farooqueumar5945 Жыл бұрын
Yes
@simplyradical
@simplyradical Жыл бұрын
പറയാനുള്ളത് പറയുക തന്നെവേണം, അതു കേൾക്കുക തന്നെ വേണം.. ഒട്ടും കൂടുതൽ ഇല്ല. കൂടുതൽ ആണെന്ന് തോന്നുന്നത് സത്യങ്ങൾ കേൾക്കുന്നതിലെ അസ്കിരത ഒന്നു കൊണ്ടുമാത്രമാണ്.. അതങ്ങോട്ടു സഹിക്കുക..
@enigmatalks7133
@enigmatalks7133 Жыл бұрын
Ithu cinima alla karayangal unf emgil parayanam kelkanam allel poy cinima kando
@reginajohn9220
@reginajohn9220 Жыл бұрын
😊
@sthomas5072
@sthomas5072 Жыл бұрын
Subtitle please
@pkanand9716
@pkanand9716 Жыл бұрын
Pleae share the weblink to the IPCC report mentioned
@lekhar8527
@lekhar8527 Жыл бұрын
സംഭാഷണവസാനം പറയുന്ന വാക്കുകൾ ............❤ " ...air ൽ കേറ്റാൻ സ്വാതന്ത്ര്യമുണ്ട്
@rohitmenon9063
@rohitmenon9063 Жыл бұрын
Precap കുറെ സമയം ഉണ്ടല്ലോ. അത്ര വേണ്ട
@actionspace2238
@actionspace2238 Жыл бұрын
🌟Starts at 3:25
@slowdown7276
@slowdown7276 Жыл бұрын
🙌
@chottuannan2656
@chottuannan2656 Жыл бұрын
ഗോത്രം ,രാജാവ്, യുക്തി..
@asghazzz
@asghazzz Жыл бұрын
We are busy fighting 🥲🥲 സംകി Vs കൊങ്ങി Vs കമ്മി... അതിന് ശേഷം സമയം വേണ്ടെ😏😏
@philipkoshy1871
@philipkoshy1871 Жыл бұрын
up until the 1% - u r right - Listen buddy - an average american has no say in how its democracy or economy or money control - so dont just pooh pooh on an entire people - just like blaming whole of africans or arabs or sanghis etc - like u said - there r people that care about others and people that dont in every society / culture / community et cetera - thank you
@mathewkuncheria1041
@mathewkuncheria1041 Жыл бұрын
The default intro (here three minutes twenty seconds ) is a bore.
@tomsmusicseries
@tomsmusicseries Жыл бұрын
Njaan vaanguvaanenkil EV maathrame vaangoooo.
@infinitegrace506
@infinitegrace506 Жыл бұрын
Athentha?
@tomsmusicseries
@tomsmusicseries Жыл бұрын
@@infinitegrace506 vazhiye ponna pattiye eriyaan
@infinitegrace506
@infinitegrace506 Жыл бұрын
Helpful ayirikum 👍
@tomsmusicseries
@tomsmusicseries Жыл бұрын
@@infinitegrace506 Itch guard, chorichilinu nallathaa. Enthu choriyaa thaan.. Puzhuttha chori
@tomsmusicseries
@tomsmusicseries Жыл бұрын
@@infinitegrace506 Itch guard, chorichilinu nallathaa. Enthu choriyaa thaan.. Puzhuttha chori
@ldfgvr
@ldfgvr Жыл бұрын
മുന്‍കൂര്‍ വിഷ്വല്‍ ഓവര്‍
@karthikaak2943
@karthikaak2943 Жыл бұрын
ഇത്രെയും ടൈം ഉള്ള വീഡിയോ ഇട്ടാൽ റീച് കുറയും.. Keep videos short
@deepuv4373
@deepuv4373 Жыл бұрын
Tesla🤍
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
❤ എന്തായാലും ഒരു തീരുമാനം ആയി... ഇനിയെങ്കിലും ബിജെപി ഒന്ന് മനസിലാക്കിയാൽ കൊള്ളാം... എല്ലാത്തിനും ഒരു തീരുമാനം ആകാൻ പോകുന്നു.
@cmntkxp
@cmntkxp Жыл бұрын
ഈ കക്ഷി അല്ലേ ഞങൾ കുട്ടനാട് കാര് ചെങ്ങാടത്തിൽ കഴിയും എന്ന് prediction നടത്തിയത്..ബെസ്റ്റ്. കുറെ അഭിനവ പരിസ്ഥിതി ശാസ്ത്രജ്ഞരു ഇറങ്ങിയിരുകുന്ന്.
@rejigopinathrejigopinath6968
@rejigopinathrejigopinath6968 11 ай бұрын
കുട്ടനാട്ടുകാരോ..? അവിടെ ആരും ഉണ്ടായിരുന്നില്ല... അവിടെ കൃഷി ചെയ്യാമെന്ന് മനസിലാക്കി വന്നു ചേർന്നവർ എന്ന് പറയൂ.. തീർച്ചയായും നിങ്ങൾ അവിടം ഉപേക്ഷിച്ചു പോകേണ്ടി വരും.. കാരണം കേരളത്തിൽ ആദ്യം മനുഷ്യന് ജീവിക്കാൻ പറ്റാത്ത ഇടമായി മാറുന്ന സ്ഥലങ്ങളിൽ ഒന്ന് കുട്ടനാട് പ്രദേശമാണ്...
@abrahamzachariah7887
@abrahamzachariah7887 Жыл бұрын
Very boring, ithinte 1/4 time mathi 🙏
@skullcrusher5447
@skullcrusher5447 Жыл бұрын
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 18 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 8 МЛН
Whoa
01:00
Justin Flom
Рет қаралды 17 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 15 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 18 МЛН