എന്റെ അവിടുത്തെ അമ്മായിയമ്മയും ഇങ്ങനെയാണ്. ഭയങ്കര മടിയാ കുടിച്ച ഗ്ലാസ് വരെ കഴുകി വെക്കാൻ. നമ്മളെല്ലാം ചെയ്തുകൊടുക്കുകയും വേണം എന്നാൽ നമ്മൾക്ക് ഒരു വിലയുമില്ല. ഇതിൽ അമ്മായപ്പൻ എങ്കിലും ഇത്തിരി ബോധമുണ്ട്, എന്നാൽ അവിടെ അതുമില്ല, അമ്മായിയപ്പന് എല്ലാം കയ്യിൽ പിടിപ്പിച്ചു കൊടുക്കണം. എന്നിട്ട് കിടന്നു ദേഷ്യപ്പെടുകയും ചെയ്യും. എനിക്ക് 20 വയസ്സുള്ളപ്പോൾ മാരേജ് കഴിഞ്ഞു ഇപ്പോൾ 23. കല്യാണത്തിന് മുമ്പ് അമ്മായമ്മ പറഞ്ഞത് മോൾക്ക് ഒന്നും ചെയ്യാൻ അറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല ഞാൻ ചെയ്തോളാം എന്ന് ആണ്. പക്ഷേ എന്റെ കല്യാണം കഴിഞ്ഞപ്പോൾ ആണ് തള്ളക്ക് ഇത്ര മടിയുണ്ടെന്ന് ഞാൻ അറിയുന്നത്.നമ്മുടെ ലോകത്തിന്റെ സ്ഥിരം പല്ലവിയുണ്ട് അവർ വയസ്സായ വരല്ലേ എല്ലാം കണ്ടില്ല എന്ന് വയ്ക്കുക, അത് കേൾക്കുമ്പോൾ എനിക്ക് എവിടെ എന്നില്ലാത്ത ദേഷ്യം വരും. സെക്കൻഡ് മരുമോൾ ആയി വന്ന കുട്ടിയോട് എന്റെ അത്ര torture അവർക്ക് ഇല്ലായിരുന്നു. അതുകൊണ്ട് ആ കുട്ടി എന്നെ എന്തുപറഞ്ഞാലും അമ്മായമ്മയ്ക്കും അമ്മായിയപ്പനും സപ്പോർട്ട് നിൽക്കും. ഞാൻ അവിടെ ഒരുപാട് ഒറ്റപ്പെട്ടിട്ടുണ്ട്. എന്റെ വിഷമം ഞാൻ ആ കുട്ടിയോട് പറയുമ്പോൾ അമ്മായമ്മയ്ക്ക് സപ്പോർട്ട് ചെയ്തു കൊണ്ടുള്ള ഡയലോഗ് കേൾക്കുമ്പോൾ ഞാൻ അവളോട് വിഷമം ഒന്നും പറയാതെയായി. പിന്നീട് ലാസ്റ്റ് ഞാൻ ഒരു പഠിപ്പിന് വേണ്ടി എന്റെ വീട്ടിൽ വന്നിരുന്നു. നാലഞ്ചു മാസമായി ഞാൻ പോയിട്ടില്ല. അപ്പോൾ അവൾ അവിടെ ഒറ്റയ്ക്കായി ഇപ്പോൾ ആ കുട്ടിക്ക് എന്റെ വിഷമം എന്താണെന്ന് അമ്മായമ്മ തന്നെ പഠിപ്പിച്ചുകൊടുത്തു. അവളിപ്പോൾ അമ്മായമ്മയെ കൊണ്ട് ഉണ്ടാവുന്ന വിഷമങ്ങൾ പറയുമ്പോൾ ഞാൻ അവളെ പോലെ മുഖം തിരിക്കാതെ അവൾക്ക് സപ്പോർട്ട് ചെയ്തു.
@ammayummakkalum56048 ай бұрын
ഇത്രയും type cheythathalle pin cheyund too😌😌👍🏻
@bencylouisf158 ай бұрын
Athe avarkk age aayille.... Angane parayunnath thanne thett ithrem age undaayittum avrk AA bodham illlathath nthaananvooo
@Devika25458 ай бұрын
@@ammayummakkalum5604 pin ചെയ്തത് എന്തായാലും നന്നായി.. അല്ലെങ്കിൽ ഇതൊന്നും ലോകത്ത് നടക്കില്ല എന്നും പറഞ്ഞു കുറേപേർ വരും..
@Marwas498 ай бұрын
Same.2 marumakkalkum ore avastha anennu matram
@shivani1658 ай бұрын
ഇത് എന്ന് വായിച്ച് തീർക്കും😔
@jaseenahaneef-sf6ts8 ай бұрын
ഇപ്പോൾ മനസ്സിലായോ ആദ്യം വന്ന മരുമകളുടെ ഗുണം🤭അങ്ങനെ തന്നെ വേണം😊അല്ലപിന്നെ.. രണ്ടാമത്തെ മരുമകൾ പൊളിച്ചുട്ടോ❤️❤️❤️
@ziyadziu29928 ай бұрын
സത്യം
@ammayummakkalum56048 ай бұрын
Thank you❤️❤️❤️❤️
@lijikitchenfood17858 ай бұрын
👍👍❤
@AnnammaPhilip-yq6vz8 ай бұрын
ഇപ്പൊ അമ്മായിഅമ്മക്ക് ബോധം വീണു.. അച്ഛന് അഭിനന്ദനങ്ങൾ.. നല്ല വീഡീയോ
@vidya.B59978 ай бұрын
igane ulla achanmarum, naathoonmarum vende
@ammayummakkalum56048 ай бұрын
Thank you❤️❤️❤️❤️❤️
@kumaryv.c82608 ай бұрын
നല്ല അമ്മായിഅമ്മമാരെ കാണിക്കൂ.. ഒരു പോസിറ്റീവ്നെസ്സ് ഉണ്ടാകും.. അതുകണ്ടിട്ടെങ്കിലും അല്ലാത്തവർനന്നാവട്ടെ.. എപ്പോഴും ക്രൂര സ്വഭാവമുള്ള അമ്മായിഅമ്മ.. കണ്ടുകഴിഞ്ഞാൽ മനസ്സിന് ഒരു സുഖവുമില്ല..
@reshmavikhnesh5 ай бұрын
ഒരുപാട് പാവമാവരുത് ഒരിക്കലും. കാരണം പാവം ആയവരെ ആണ് കൂടുതൽ പറ്റിക്കാൻ എളുപ്പം.. ☺️അനുഭവം ഗുരു. 😊
@vijivijitp96228 ай бұрын
എൻ്റെ hus അമ്മ ഇടയ്ക്ക് നന്നാവും ഇടയ്ക്ക് വേറെ സ്വഭാവം.. ഒന്നും മനസ്സിലാവില്ല... എന്നും ഒരേ സ്വഭാവം ആയാൽ മതിയായിരുന്നു😢😢😢😢🎉🎉🎉 സൂപ്പർ video.. അടിപൊളി 🎉🎉🎉❤❤ ❤
@ammayummakkalum56048 ай бұрын
❤️❤️❤️
@fasnaharis32718 ай бұрын
Icidem same avasthaya... Idakk nannaavum. Idakk alambum😪
@PORUPUPPY8 ай бұрын
അയൽക്കാർ പാര പണിയുന്നുണ്ടാവും.. അനുഭവം ഗുരു 👍🏻😁
@vishnupriyag60938 ай бұрын
Correct 💯
@ranjukrishna24878 ай бұрын
ഞാനും എന്റെ അമ്മായിഅമ്മ യും ഇടക്ക് വഴക്കൊക്കെ ഉണ്ടാവും but ഞങ്ങൾ എപ്പോഴും ഒരുമിച്ച സീരിയലിന്റെ കഥയൊക്കെ പറഞ് നാട്ടു വാർത്തനൊക്കെ പറഞ്. Njangal ഒരുമിച്ചേ food കഴിക്കാറുള്ളു. ഞാൻ ചെല്ലുന്നതുവരെ അമ്മ കാത്തിരിക്കും ഞാൻ എന്റെ വീട്ടിൽ പോയാൽ ഞാൻ വിളിച്ചില്ലേലും അമ്മ എന്നു വിളിക്കും. വയ്യ എന്നാലും എന്റെ കൂടെ എല്ലാ പണിക്കും കൂടും 🥰🥰🥰
@nichunichu81554 ай бұрын
Ith diary aano
@Nimmu14558 ай бұрын
മരുമക്കൾ ആയാൽ ഇങ്ങനെ വേണം. . ആദ്യമേ താഴ്ന്ന് കൊടുത്താൽ തലേൽ കേറും . . പിന്നെ വരുന്ന മരു മക്കളും ഇതുപോലെ അങ്ങോട്ടും ഇങ്ങോട്ടും സപ്പോർട്ടിവ് ആയി നിൽക്കണം. . ഒരാൾ പാര ആയാൽ പിന്നെ നോക്കണ്ട. . എന്തായാലും അമ്മായി അമ്മക്ക് നല്ല ബുദ്ധി വന്നല്ലോ. . കലക്കി ❤❤❤
@ammayummakkalum56048 ай бұрын
❤️❤️❤️❤️👍🏻👍🏻
@girijamd64968 ай бұрын
സാധാരണ അങ്ങിനെ വരാറില്ല . ചുട്ട മുതൽ ചുടല വരെ എന്നാണ്.സ്വന്തം ജീവിതം അവരവർ തന്നെ സ്വസ്ഥമാക്കി എടുക്കണം😮
ആരായാലും അവനവന്റെ കാര്യം വായ തുറന്നു പറയണം. അല്ലാതെ പാവം ആയിട്ട് നിന്നിട്ടു ഒന്നും കിട്ടില്ല... നഷ്ടം നമുക്ക് മാത്രം.. അല്ലാതെ കരഞ്ഞു നടന്നിട്ട് കാര്യം ഒന്നും ഇല്ല.. എനിക്കിഷ്ടമല്ല ഇങ്ങനെ മിണ്ടാതെ നിന്ന് പറയുന്നവരെ.. ഞാനും ഇങ്ങനെ ആരുന്നു.. എനിക്ക് നഷ്‌ടം മാത്രമേ ഉള്ളൂ.. അത് മനസിലാക്കി ഞാൻ മാറി.. പാവം ആണെന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിച്ചിട്ടു ഒരു ഗുണവും ഇല്ല. നമ്മൾ ചെയ്യണ്ട കാര്യങ്ങൾ നമ്മൾ ചെയ്യണം.. മറ്റുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ അവരെ അനുവദിക്കുക. അകൽച്ച പാലിക്കേണ്ടിടത്തു അകൽച്ച പാലിക്കുക...
@RINTU-MATHEW8 ай бұрын
തിരിച്ചു പറയാൻ തുടങ്ങിയപ്പോൾ മുതൽ മരുമോൾ കൊള്ളില്ല. ' പറയുന്നത് ഡിഷ്നറിയിൽ ഇല്ലാത്ത ചിത്തകളും . പ്രായമായി എന്ന് കരുതി കുറെ ശ്രമിച്ചു. മടുത്തു. പിന്നെ കണ്ണുമടച്ച് സപ്പോർട്ട് ചെയ്യുന്ന നാത്തൂനും കൂടി ഉണ്ടേൽ പറയണ്ട സ്വന്തം മോൾ ചെയ്ത തെറ്റുകൾ കൈയോടെ പിടിച്ച് കാണിച്ചാൽ അതും മരുമോളുടെ കൊഴപ്പമാ കഷ്ട്ടം എന്ത് പറയാൻ 'എൻ്റെ അമ്മായി അമ്മ ഒരിക്കലും മാറുന്ന Type അല്ല😢
@ramanikrishnan40876 ай бұрын
Ethra pettenna Ammayi Amma mariyathu
@SahadhiyaSahad8 ай бұрын
പ്രതികരിക്കാതെ നല്ല കാലങ്ങൾ അടുക്കളയിൽ ജീവിച്ചു തീർക്കുന്ന പെൺകുട്ടികൾക്ക് പ്രേചോദനമാവട്ടെ ..... ഇങ്ങനെ അമ്മായിഅമ്മമാർ യഥാർത്ഥ ലൈഫിൽ നന്നാവാൻ പോവുന്നില്ല
@ammayummakkalum56048 ай бұрын
Yes👍🏻❤️❤️❤️
@diviyamanoj88898 ай бұрын
കുറെ വർഷങ്ങൾക്ക് മുന്നേ ഇങ്ങനെ ഒരു വീഡിയോ കണ്ടിരുന്നെങ്കിൽ... എന്റെ ലൈഫ് ഇങ്ങനെ ആകില്ലായിരുന്നു.. ഇതു പോലെ ഒരു അമ്മായിഅച്ഛൻ ആയിരുന്നെങ്കിൽ PG കമ്പ്ലീറ്റ് ചെയ്ത് വീട്ടിൽ ഇരിക്കേണ്ടി വരില്ലായിരുന്നു... ഇനിയുള്ള മരുമക്കൾ ഇത് പോലെ bold ആയിരിക്കുക 👌👌👌👌👌
@ammayummakkalum56048 ай бұрын
Yes👍🏻👍🏻👍🏻👍🏻
@vidyaraju39018 ай бұрын
പൊളിച്ചു മക്കളെ... 😂😂ഇപ്പോഴാ സമാദാനം ആയത് 😄😄
@ammayummakkalum56048 ай бұрын
😌😌😌❤️❤️
@jamseenamaluvi66768 ай бұрын
ഒരുപാട് ഇഷ്ടം ആണ് എനിക്ക് ഈ കുടുംബത്തെ . നന്നായിട്ടുണ്ട് വീഡിയോ .
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@sujamenon30698 ай бұрын
Adipoli video and superb performance 👌👌🥰🥰 and also a good message for the society 😍😍
@ammayummakkalum56048 ай бұрын
Thank you so much❤️11
@reshmajibin14298 ай бұрын
Adipoli video .onnum parayan illa.❤❤❤❤
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@Bincy.t8 ай бұрын
Next part waiting ayirnnu🥰🥰😊
@ammayummakkalum56048 ай бұрын
Thank you❤️❤️❤️❤️
@archanaarchana-xy5rr3 ай бұрын
വീഡിയോ 👍👍😊
@RahmathThaha-iu9ky8 ай бұрын
ഇ അമ്മേന്റെ ചിരി spr aahn. Video okke കാണാറുണ്ട് nice aahn ❤
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@ShamlaShaju-nh6ly8 ай бұрын
ഈ ഉദ്ദേശം വച്ചുകൊണ്ടുള്ള story ആയതുകൊണ്ട് clamax ല് അമ്മായിഅമ്മ നന്നായത് എന്ന് തോന്നുന്നു... അല്ലാതെ നമ്മുടെ നാട്ടിലെ അമ്മായിഅമ്മമാരുണ്ടോ നന്നാവുന്നു 😢ഈ കഥയിലെ സ്ത്രീ മറ്റുള്ളവർ പറഞ്ഞപ്പോ ചിന്തിച്ചു, മാറാനും തയ്യാറായി.....അതൊക്കെ കഥയിലെ നടക്കുന്നു തോന്നുന്നു.... ജീവിതത്തിൽ ആരും മാറിയതായിട്ട് ഞാൻ കേട്ടിട്ടില്ല..... ആരും ഒന്നും മനസിലാക്കിയതായും ഞാൻ കണ്ടിട്ടില്ല....മറ്റുള്ള ആൾക്കാരുടെ മുന്നില് മാത്രം കാണിക്കുന്ന സ്നേഹം, ഇതൊക്കെയാണ്ണു ഇവരുടെ main.... ഇവരെതായാലും acting ല് best ആണ്... അതിനു ഒരു award എങ്കിലും കൊടുക്കണമെന്ന് എനിക്കൊരുപാടു തവണ തോന്നിയിട്ടുണ്ട് 🤬😡.... നന്നാവട്ടെ എന്ന് dua ചെയ്തു കൊണ്ട് മുന്നോട്ടു ജീവിക്കാം അത്ര തന്നെ 🙆♂️🙆♂️
@junaisbabu98608 ай бұрын
ആരും നന്നാവില്ല.. മരുമക്കൾ ക്ഷീണം തളർച്ച വികാരം വിചാരം ഇല്ലാത്ത വെറും അടിമകൾ.. അമ്മോശൻ സപ്പോട്ട് കൂടി ഉണ്ടെങ്കിൽ മരുമകളുടെ കാര്യം കട്ടപ്പൊക. ഇവരൊക്കെ ഇനി എന്ന് നന്നാവാനാ.. ഊക്ക് ആണെങ്കി പ്രായം കൂടുംതോറും കൂടുന്നു. ഊക്കും വമ്പും ഒന്ന് കുറഞ്ഞു കിട്ടിയാൽ പാതി രക്ഷപെട്ടു
@shibilashibi70598 ай бұрын
ഞാനും എന്റെ മൂത്തച്ചിയും ഇതുപോലെയാണ് 😁. So happy
@SruthySandeep-wx6wi8 ай бұрын
Super video super acting ellavarum poliya
@ammayummakkalum56048 ай бұрын
Thank you❤️❤️
@shareefakm2058 ай бұрын
ഞാനോർക്കാറുണ്ട് വയസാം കാലത്ത് മരുമക്കൾ ദ്രോഹിക്കുന്ന മരുമക്കൾ ഉള്ളവർ ഒക്കെ ഒരുകാലത്തു അവരെ ഉപദ്രവിച്ചവർ ആവുമെന്ന്.
@rumaisa97288 ай бұрын
Crt aayirikkum
@junaisbabu98608 ай бұрын
സത്യം
@savithavshenoy10198 ай бұрын
Very nice all vedios superb and acting also very nice all are acting very nice and super thanks for your vedios please upload next video 👍👏👌😃
കറണ്ട് വരാതിരിക്കില്ലല്ലോ വരുമ്പോൾ തുണി മെഷീനിൽ ഇടാലോ... ക്ലൈമാക്സ് നന്നായിട്ടുണ്ട് 👌🎉 ഇത്രയും നന്നായി പെരുമാറാൻ അറിയാവുന്ന അമ്മയാണോ ഈ ദുഷ്ടത്തരമൊക്കെ കാണിക്കുന്നത്...😀❤️
@ammayummakkalum56048 ай бұрын
👍🏻👍🏻🤦🏻♂️🤦🏻♂️🤦🏻♂️
@abdulrazaq1198 ай бұрын
Vanajechiii sachoo sooper😀
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@79sidhu8 ай бұрын
Very Good message perfectly executed....Good job. ❤
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@Remya-mv5lp7dd3c8 ай бұрын
വീഡിയോ അടിപൊളി അമ്മയും സച്ചുവും സൂപ്പർ❤❤❤
@ammayummakkalum56048 ай бұрын
Thank you❤️❤️
@renukasasikumar-cr3cl8 ай бұрын
Video valare nannayittundu...kalakkii....❤❤❤❤❤❤❤❤❤
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@susanbinu78102 ай бұрын
കുപ്പിന്ന് വന്ന ഭുദം 😄😄😄
@asiyanedumbalaa.n13158 ай бұрын
അവസാന ഭാഗം സൂപ്പെർ 👌👌👌👌
@ammayummakkalum56048 ай бұрын
❤️❤️❤️❤️
@aiswaryavk23398 ай бұрын
Nalla msg....njan oru sthiram prekshakayanutto❤
@ammayummakkalum56048 ай бұрын
Thank you❤️❤️❤️❤️
@shynujijo57528 ай бұрын
സൂപ്പർ വീഡിയോ 😍
@ammayummakkalum56048 ай бұрын
Thank you❤️1
@SreejaSreeja-dm8jh8 ай бұрын
Sachu sujithe video super
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@nikkupc8 ай бұрын
Super video Mr.Sujith good job.
@ammayummakkalum56048 ай бұрын
Thank you❤️❤️❤️❤️
@IrfanaIppu-xe5hb8 ай бұрын
സൂപ്പർ ❤❤
@ammayummakkalum56048 ай бұрын
❤️❤️❤️
@beenakt37318 ай бұрын
Polichu ❤❤❤❤❤❤❤❤❤❤
@ammayummakkalum56048 ай бұрын
❤️❤️❤️❤️❤️
@aminaka48 ай бұрын
സൂപ്പർ 👍👍❤❤🎉
@ammayummakkalum56048 ай бұрын
❤️❤️❤️❤️❤️
@Devika25458 ай бұрын
എനിക്ക് ഇങ്ങനെ ഒരു അമ്മായിഅമ്മയെ കിട്ടിയില്ല എങ്കിലും ഭാവിയിൽ എനിക്ക് ഇങ്ങനെ ഒരു അമ്മായിഅമ്മ ആകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@ammayummakkalum56048 ай бұрын
ആകട്ടെ ❤️❤️❤️❤️👍🏻
@muneera10388 ай бұрын
😮
@saraswathysiby11118 ай бұрын
അച്ഛൻ സൂപ്പർ 👍
@ammayummakkalum56048 ай бұрын
Thank you❤️❤️
@DeepaDeepa-sk8sv8 ай бұрын
കൊള്ളാം 🙏🏿🙏🏿🙏🏿👌🏿👌🏿❤❤🥰🥰
@ammayummakkalum56048 ай бұрын
❤️❤️❤️❤️
@shahash308 ай бұрын
അമ്മായി അമ്മക്ക് ബോധ൦ വന്നല്ലോ സമാധാന൦.
@bymuneer13048 ай бұрын
Ha adipoli ayitundu. Ningal evidanu nhan thiruvangoor anu
Ingal editing onnu nokanam chelavu ethumbol sound und chilath ethum ol sound illa
@SyamaSuresh-rf3lm8 ай бұрын
Vedio supperrr❤️❤️❤️❤️❤️
@sanivinod42958 ай бұрын
അമ്മ ആ ബെഡ്ഷീറ്റിന്റെ പീസ് കൊണ്ട് തയ്ച്ച നൈറ്റി ആണോ 😌
@AswithaGomathy8 ай бұрын
Marumakkalum super
@ammayummakkalum56048 ай бұрын
❤️❤️❤️❤️
@saranyaratheesh30008 ай бұрын
Kiduu ❤❤❤
@ammayummakkalum56048 ай бұрын
❤️❤️❤️❤️❤️
@RaseenaKk-v4m8 ай бұрын
അടിപൊളി വനജേച്ചി സച്ചു❤❤❤❤❤
@ammayummakkalum56048 ай бұрын
❤️❤️❤️❤️
@Cinimaclub-z5t8 ай бұрын
Polich🥰😂
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@TammuTanu-mh3yy8 ай бұрын
Ee..vedio pole nalla oru end undaayirunnenllil ....😢
@Sumizworld7868 ай бұрын
Daily vdo idooo 👍🏼👍🏼
@ammayummakkalum56048 ай бұрын
🤦🏻♂️🤦🏻♂️🙄
@binisebastian27068 ай бұрын
Assalayittundu👍👍👍👍
@haskarap1758 ай бұрын
Good luck ❤
@SulfiyaN-x1t8 ай бұрын
You tubil എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫാമിലി ആണ് നിങ്ങളുടെ ഒട്ടും അഹങ്കാരം ഇല്ലാത്ത കുടുംബം എന്ത് കമന്റ് അയച്ചാലും rpy തരും നിങ്ങളുടെ ഓരോ വീഡിയോ സും അടിപൊളി
@ammayummakkalum56048 ай бұрын
Thank you 😌😌😌😌😌😌😌
@sijotintu62678 ай бұрын
❤️❤️❤️❤️👍👍👍
@ammayummakkalum56048 ай бұрын
❤️❤️❤️❤️
@julibiju13578 ай бұрын
Nice video 👍👍👍
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@statusg32998 ай бұрын
😍😍👏👏👏👏
@reejahabeeb18758 ай бұрын
Ippol varunna episodukalkku sound kuravanallo
@ammayummakkalum56048 ай бұрын
Undallo new mic anu. Eth phone anu use cheyune?
@thesneemmuhammed68258 ай бұрын
Gethiketaa nml prathikarikum
@ammayummakkalum56048 ай бұрын
Yes😌
@SreyaP-c5q8 ай бұрын
Hi video ok kanarund
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@edupointpsc98188 ай бұрын
Maru makalu nerathe jolik poyit vaikit neram vaikiyanu veetil ethunnath kuttikalude karyangalum veetile karyangalum prayamaya ammayi Amma nokunnath njan kanditund avide ammayi Ammayanu veetile Ella jolikalum cheyendi varunnath njan kanditund atharam oru video cheyane