മരുമോൾ എപ്പോളും മരുമോൾ തന്നെ ആണ് മോൾ എപ്പോളും മോൾ തന്നെ ആണ് 😞😞😞😞
@indiramohandas56782 жыл бұрын
Correct
@jasimjasim30262 жыл бұрын
👍
@littlesingham19182 жыл бұрын
Sathyam
@minnamolb40672 жыл бұрын
Sathiyam
@mariajoseph72812 жыл бұрын
Yes
@neenaprasad42812 жыл бұрын
മരുമോളോട് ഉള്ള ദേഷ്യത്തിനു സ്വന്തം മോന്റെ സന്തോഷം കൂടെ ആണ് നശിപ്പിക്കുന്നത് എന്ന് ഒരു അമ്മമാരും ആലോചിക്കുന്നില്ല 🤷♀️
@Shezzzarono19982 жыл бұрын
Athea
@v3queen7102 жыл бұрын
crct
@parvathy2842 жыл бұрын
Sathyam
@shanidpm27242 жыл бұрын
Sathyam
@lintagijo28562 жыл бұрын
Really true
@this.is.notcret2 жыл бұрын
ഈ മകൾ ഒരു മരുമകളാണ് മരുമകൾ ഒരു മകളുമാണ് അതുപോലെ തന്നെ അമ്മമാരും ഒരേ സമയം അമ്മയുമാണ് അമ്മായിയമ്മയുമാണ് എന്താലെ:! ഇവരിനി എന്ന് നന്നാവോ ആവോ,,,, 💥പുതിയ തലമുറ എങ്കിലും ഇങ്ങനെ ആവാതിരിക്കട്ടെ 💥🔥🔥🔥
@devikaa65382 жыл бұрын
എന്റെ അമ്മായിയും ഇങ്ങനെ തന്നെ ഞാൻ വീട്ടിൽ രാവിലെ പോയി വൈകിട്ട് വന്നാൽ പോലും 2 ഡേയ്‌സ് മിണ്ടില്ല. പിന്നെ ഇല്ലാത്ത അസുഖങ്ങളും ഒണ്ടാവും. But husband full support ആണ്
@abcd-wu8od2 жыл бұрын
Velachil edukkunnavare mind akkaruth atha vendath
@devikaa65382 жыл бұрын
@@abcd-wu8od njnanum mind akilla🤣
@adithya50392 жыл бұрын
Aa thalle eduthu Vella kinattilum idu😂😂 Allenkil champiko
@devikaa65382 жыл бұрын
@@adithya5039 🤣🤣
@Neetha-222 жыл бұрын
@@adithya5039 🤣🤣🤣🤣🔥
@lakshmiramkumar4822 жыл бұрын
ഇത് ഒന്നും ഒന്നുമല്ല ചേട്ടാ... ഇതിലും അപ്പുറം അനുഭവിക്കുന്നവരും ഉണ്ട്.... പലരും ഒന്നും പുറത്ത് അറിയിക്കാതെ എല്ലാം സഹിച്ചു കഴിയുന്നു
@dhanujamk72902 жыл бұрын
sathya oru divasathek vtl poyit 1day koodi ninnal udane ente amme vilich ente ammayachan p
@harithak89482 жыл бұрын
Ennanavo ee amayamarde swabavam sariyaka
@anuallu54022 жыл бұрын
ശരിയാ ഇന്നത്തെ കാലത്ത് ഇതൊക്കെ എല്ലായിടത്തും ഉണ്ട് മരുമകൾക് വീട്ടിൽ പോകാൻ പാടില്ല
എല്ലാ വീട്ടിലും ഇങ്ങനെ തന്നെയാ.മരുമകൾ വന്നാൽ മകനോടുള്ള ഇഷ്ടവും കുറയും ചില അമ്മമാർക്ക്.എന്നാൽ മകളെന്നും കൂടെ വേണം താനും.
@rejitharejitha35182 жыл бұрын
sathyam
@shamijabir37342 жыл бұрын
👍🏼
@navaspoonthala50322 жыл бұрын
Crct
@yavanika92592 жыл бұрын
Sathyamanu..... Marumakal vannukazjinj makaneyum makaleyum randu thattilaanu chila ammammaarkk.... Ennal vayyathakumpo ee makal podiyumthatti pokum kittanullath kittikkazhinj pinne ee makanum marumakalum mathrame nokkan kanuollu ennu polum chinthikkilla ivar
@nargeesmuthaleeb36242 жыл бұрын
ഇത് വെറും സാമ്പിൾ, എനിക്കും ഉണ്ട് ഒന്ന്, കുറെ സ്നേഹിച്ചു നോക്കി നന്നാവുമെന്നു വിചാരിച്ചു എവിടെ, നമ്മൾ ചീത്തയാവും...
@duahamda72492 жыл бұрын
Sathyam..
@abcd-wu8od2 жыл бұрын
Chollikod thalli kod thallikkala
@jasimjasim30262 жыл бұрын
Sathyam😂
@farisam90262 жыл бұрын
Crct.
@megha1852 жыл бұрын
Smeee
@jinureji62256 ай бұрын
എല്ലാ അമ്മായിഅമ്മമാരും ഇങ്ങനെ തന്നെ ആണ് ല്ലേ 😂😂😂
@misty_girl9902 жыл бұрын
അമ്മായിയമ്മ മാത്രം നന്നായാൽ പോരാ.. ഭർത്താകന്മാര് കൂടെ നന്നാകണം... എന്ത് വഴക്കിണ്ടായാലും അമ്മ യെ support ചെയ്യണവരും ഇണ്ട് 😏
@rejitharejitha35182 жыл бұрын
ys
@danishaelsha51692 жыл бұрын
Mm
@indiramohandas56782 жыл бұрын
Yes
@ponnusworld20872 жыл бұрын
Sheriyanu😭
@abcd-wu8od2 жыл бұрын
Ath kanumbo chorinj krrum
@anudhanya89922 жыл бұрын
എല്ലായിടത്തും ഇങ്ങനെ ആണോന്ന് അറിയില്ല but എന്റെ അവസ്ഥ ഇതാ
@ayshamnamom59452 жыл бұрын
മിക്ക അമ്മായിമ്മമാരും ഇങ്ങനെയൊക്കെ തന്നെയാ അല്ലേ...😌😌
@Silukkutti2 жыл бұрын
എന്റെ ഉമ്മ ഇങ്ങനെയൊന്നും അല്ല, എനിക്കാകെ ഒരു bro യും നാത്തൂനും ഒള്ളോ, അവർ രണ്ടു പേരും ദുബായിലാ 😊 ഉമ്മച്ചിക്ക് അവരെ കൊണ്ടുപോയത്തിലാണ് ഒരുപാട് സന്തോഷം 😘😘
@yavanika92592 жыл бұрын
മകൾ എല്ലാ ദിവസവും വരും. മരുമകൾ വീട്ടിൽ പോകണമെങ്കിൽ വീട്ടുകാർ വന്നു വിളിക്കണം ചെല്ലാൻ പറഞ്ഞു,husband വരുന്ന കൂടെ വരണം maximum one day😂തിരിച്ചു വരുമ്പോ പട്ടിണി ആയിക്കിടക്കുന്ന പാവം pets ... Avastha😂😂😂 Supporting husband makes my days beautiful 🥰
@hasibam4602 жыл бұрын
Farhanhadipp
@hajaravadood3192 жыл бұрын
Correct 😀😀😀
@jasimjasim30262 жыл бұрын
Correct aanu...
@sajanaonam29162 жыл бұрын
Correct
@athirasaneesh85372 жыл бұрын
ഇതൊക്കെ ചെറുത്... അനുഭവിക്കണേൽ ഭർത്താവിന്റെ പെങ്ങൾ കൂടി വീട്ടിൽ ഉണ്ടാവണം...
@priyakrishna88222 жыл бұрын
How about sister & her child staying permanently because she cannot adjust with her husband???
@druva47642 жыл бұрын
എല്ലായിടത്തുമുണ്ട്
@mubeenaalthaf15052 жыл бұрын
അതെന്താടോ..... ഈ... ഞാനും ഒരു പെങ്ങളാണ്. കല്യാണം കഴിഞ്ഞെന്ന് വെച്ച് ഞങ്ങൾക്ക് വീട്ടിൽ വന്നൂടെ.... ആങ്ങള കെട്ടുമ്പോയേക്ക് പെങ്ങാൻമാർക്ക് വീട്ടിൽ വരണ്ടെ????
@athirasaneesh85372 жыл бұрын
@@mubeenaalthaf1505 വല്ലപ്പോഴും വരുന്ന കാര്യം അല്ല പറഞ്ഞത് . സ്ഥിരമായി ണ്ടാവണം ... എന്റെ ബ്രദർ മാരേജ് കഴിഞ്ഞതാ ഞാനും അവളും നല്ല ഫ്രണ്ട്‌സ് ആണ്. But entഎന്റെ husnte പെങ്ങൾ അവരെ കൂടെ കൂട്ടാൻ പറ്റുന്നില്ല. ആങ്ങളയുടെ സ്നേഹം ഭാര്യക്കും കൂടി പങ്കിട്ട് പോകുന്നതിന്റെ ഒരു കുശുമ്പ് ആണ് അവർക്ക്... ഇല്ലാത്ത കാര്യം ഉണ്ടാക്കി പറഞ്ഞ് കൊടുത്ത് കുത്തിത്തിരുപ്പ് ഉണ്ടാക്കുകയാണ് അവർ ചെയ്യുന്നത്. അങ്ങനെ ഒരു ആളെ നമ്മൾ എങ്ങനെയാ ഇഷ്ട്ടപെടുക
@rejitharejitha35182 жыл бұрын
@@mubeenaalthaf1505 ellavarum orupolalledo
@ponnuirufaru29342 жыл бұрын
എല്ലാം അമ്മായി അമ്മമാരും ഇങ്ങനെ തന്നെ
@beenaprakash7522 жыл бұрын
അമ്മായിഅമ്മ മാത്രം അല്ല കൂടെ മോളും ഉണ്ടാവും അപ്പോളേ muzuvanaku
@ivachansssworld19892 жыл бұрын
Allallo ente amma paavam aanu kto....
@aleenas57112 жыл бұрын
Ellavarum egane allaa,sondam mole kattilum nannayitte nokkunna ammayiyamma undee,marumole annonne ethe enne chodichaaa alla muthaaa molaaa enne parayunnee,mole kattilum nannayitte nokkunneee 😍
@najmarashid49272 жыл бұрын
Comment box kandappo manassinoru samathanam😊😊
@codnajwan1232 жыл бұрын
എന്റെ വീട്ടിൽ നേരെ തിരിച്ചാണ്. മരുമകൾക്ക് ആഹാ. മകൾക്ക് ഓഹോ 😓
@razinrizarenza.77162 жыл бұрын
Sathyam
@sudhaeaswaran19582 жыл бұрын
Ayyo ithu okke verum nissaram. Ithulum valuthu anubhaviche. Orkkan pedi thanne. Happy women, s day.
@Shibikp-sf7hh9 ай бұрын
മോളു വരുമ്പോൾ സന്തോഷം, മരുമോൾക്ക് വീട്ടിൽ പൊയ്ക്കൂടാ. എല്ലായിടത്തും ഉള്ളതാ 👍
@anithakm78872 жыл бұрын
എല്ലാ അമ്മായിമ്മ യും ഇത് പോലെ ആണ്
@vijeshvichu31132 жыл бұрын
എല്ലാ അമ്മായിഅമ്മമാരും ഇങ്ങനെ അല്ലാട്ടോ... എന്റെ അമ്മായിഅമ്മ ഇതിലും ഭീകരത്തിയാ...
@v3queen7102 жыл бұрын
ellarumvarietyann
@rinuthomas54562 жыл бұрын
Parayunnaathinu തിരിച്ചു നല്ലത് പറയണം പിന്നെ അധികം പറയില്ല.
@neethuvishnu81742 жыл бұрын
എല്ലാവരും ഇങ്ങനെ അല്ല.
@mubeenamubi80092 жыл бұрын
Correct
@Positive_Vibe112 жыл бұрын
അമ്മായി അമ്മ യുടെ ശല്യം ഇല്ലാത്ത ഭാഗ്യവതികൾ like
@abcd-wu8od2 жыл бұрын
Ponnu pole nokkunnavarum, elakkum mullinum ked illathe oru mayathil pokunnavarum okk und.. pinne marumakkal ethra pani eduthalum chila mthr law kk oru chindha und avr aa motham joli cheyunnenn
@jasimjasim30262 жыл бұрын
@@abcd-wu8od sheriyado... nammal enthuthanne cheythalum... kannilpidikilla... avarde family ile penkuttikal mathram ... PERFECT🤣 Enthoru avasthayale ee ammayimarude....
Avarku അസുഖം വന്നാൽ nookan marumagal വേണമെന്ന് adhu കഴിഞ്ഞ പിന്നെ നമ്മുടെ നേരെ ഇല്ലാത്ത abyasangal ഓക്കേ
@adithya50392 жыл бұрын
Sherikkum ee Ammayiyamma markku enta marumakkale ishtamallathe . Ethenkilum ammayiyammamar undenkil onnu paranju thaa
@rekhasankar51802 жыл бұрын
പച്ചയായ ജീവിതം 🙏🏻👍🏻
@مرواموجودا2 жыл бұрын
2nd part venam amma onn thirichariyunnad
@sheelabindu73202 жыл бұрын
Ellaavaruteyum abinayam super👍👍👌👌
@ameenaaliya58042 жыл бұрын
Engane preshnagal ellayidathum und .mattulavar enthu parayum enn karuthi arum purath parayarilla.pashe namude life ann ath nammuk istamullapole jevikanam.
@rejitharejitha35182 жыл бұрын
athinu pankaaliyude pankalitham koodey vende sahodari..
@lathavijayan85882 жыл бұрын
രണ്ടാളെയും ഒരുപോലെ കാണണം അതാണ് അമ്മ
@lakshmikutty12292 жыл бұрын
ആഹാ സൂപ്പർ വീഡിയോ നന്നായിട്ടുണ്ട് ട്ടോ 😍
@zainabmaryam75422 жыл бұрын
മകളും മരുമകളും ഒരേ തട്ടിൽ നിർത്തണം. മകൾക് കൊടുക്കുന്ന സ്നേഹം തന്നെയാവണം മരുമോൾക്കും കൊടുക്കേണ്ടത്. നമ്മുടെ ആൺകുട്ടികൾ കല്യാണം കഴിച്ചു കൊണ്ടുവരുന്നതാണ് മരുമക്കൾ. മോനോട് സ്നേഹം ഉണ്ടെങ്കിൽ അതിൽ കൂടുതൽ മരുമോളെയും അറിയാതെ സ്നേഹിച്ചുപോകണം. അങ്ങിനെ ഒരു മാതാവിനെ മരുമോൾ വല്ലാതെ സ്നേഹിച്ചുപോകും
ഗൾഫിൽ ഉള്ളപ്പോൾ മകൻ ഒരുപാട് മാസങ്ങൾ മക്കളെ കാണാതെ വിഷമിച്ചിട്ടുണ്ട്, ഒരാളു० സഹതപിക്കാനോ വിഷമ०മനസിലാക്കാനോ ഉണ്ടായില്ല....എന്നിട്ട് ഗൾഫിൽ നിന്ന് വന്ന് നാട്ടിൽ settld ആയപ്പൊ ഭാര്യ abortn കഴിഞ്ഞ് rest എടുക്കാൻ കുറച്ച് നാൾ സ്വന്ത० വീട്ടിൽ പോയപ്പഴാ മകൻ ആ കുറച്ച് ദിവസങ്ങൾ മക്കളെ കാണാതെ വിഷമിക്കുന്നുന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത്........ എന്താലേ..... ( marumakale vegam thirich kond varanulla trick onnum allatto..... Makanodulla snehm kondan enn varuthi theerkanulla cyclodkkal move.. 🤭🤭🤭)
Ingane ulla thallamare anu nallathu mathre varu... 🙄
@junuafijunuafi42312 жыл бұрын
Idokke enth🙄
@shanfiyasaleem6332 жыл бұрын
സ്വന്തം അമ്മയുടെ വീട്ടിൽ വന്നാൽ രണ്ടുദിവസം കഴിഞ്ഞാൽ തുടങ്ങും അമ്മായിഅമ്മ പിന്നെ ചേട്ടന്റെ വീടിന്റെ ആൾക്കാർ. ഇവർക്കുള്ള മറുപടി ഒറ്റവാക്കിൽ ഒതുക്കുക ധൈര്യമുണ്ടെങ്കിൽ മാത്രം. പോയി പണി നോക്ക്😄