Thank u ma'am, വളരെ നല്ല topic,ഇതിൽ എല്ലാം ഉൾപ്പെട്ടു അതാണ് ഇതിൻ്റെ പരമപ്രധാനമായ സത്യം..പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി അയതിന് ശേഷം വിവാഹം,കുട്ടികൾ ഭർത്താവിൻ്റെ വീട്ടിൽ അനുഭവിക്കുന്ന പീഡനങ്ങൾ എത്ര വലുതാണ്,പലരും സ്വന്തം വീട്ടിൽ തുറന്നു പറഞ്ഞിട്ടും കാര്യമില്ലെന്ന് കരുതി ജീവൻ ബലിയാട് അകുന്ന കുട്ടികൾ,Dr,vismaya etc molku advance ആയി key കൊടുത്ത അ അച്ഛനെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.,thank God.. Congrats mam...am Usha Kumari, taliparamba, bavuparamba...
@kannadi.official Жыл бұрын
Thank you...
@prasannakumarik3386 Жыл бұрын
Nice 👌👌
@kannadi.official Жыл бұрын
Thank you!
@sanithasaraswathy7768 Жыл бұрын
Thank you mam. Good Information .
@kannadi.official Жыл бұрын
Welcome
@ashajacob7281 Жыл бұрын
Good Suggestions👌
@kannadi.official Жыл бұрын
Thank you...
@anamikadileep9798 Жыл бұрын
Thanks madam. Very useful message...
@kannadi.official Жыл бұрын
You're most welcome
@deepaabhilash2535 Жыл бұрын
എല്ലാവരും അറിയേണ്ട നല്ലൊരു ടോപ്പിക്ക്. എനിക്കും രണ്ട് പെൺകുട്ടികൾ ആണ് 🥰🥰വളരെ നന്നായിരിക്കുന്നു ആന്റി. വീണ്ടും പ്രീതിഷിക്കുന്നു 🤝🤝👍👍🙏🙏
@kannadi.official Жыл бұрын
ok mole...
@shibaraju761 Жыл бұрын
പറഞ്ഞ കുറേ Points നോട് യോജിക്കുന്നു. കുറച്ച് കാര്യങ്ങളോട് വിയോജിക്കുന്നു. പഴയ കാലത്ത് ഹാഫ് Skirt ഉം Shirt ഉം യൂണിഫോം ത്ത ആക്കി പത്താം തരം വരെ പഠിച്ചിരുന്നു. അക്കാലത്ത് കുട്ടികളിലെ മാനസീകവും 18:28 ശാരീരികവും ആയ വളർച്ച ഇന്നത്തേക്കാൾ വളരെ പിറകിലായിരുന്നു... ഇന്ന് 10 വയസാകുമ്പോൾ തന്നെ പെൺകുഞ്ഞ് വളർച്ചയിലെത്തുന്നു. ആ കുഞ്ഞു പ്രായത്തിൽ അവളിലെ ശാരീരിക വളർച്ച അവളിൽ കുറച്ച് മാനസീക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട് എന്നത് നഗ്നമായ സത്യമാണ്. PT. പീരിയഡിലും ഒക്കെ അവൾ അസ്വസ്ഥമാകും. എന്നാൽ ഒരു ജാക്കറ്റ് അല്പമെങ്കിലും ആശ്വാസം അവളിലുണ്ടാക്കും.. ആൺകുട്ടികൾക്കും വലിയ മാറ്റമാണ്.പണ്ട് കോളേജിൽ പഠിക്കുമ്പോൾ ആൺകുട്ടിക്ക് ഉണ്ടായിരുന്ന ധൈര്യവും ആകാംക്ഷയും ഒക്കെ 10 വയസായ ചില ആൺകുട്ടികളിൽ കാണുവാൻ സാധിക്കും..പിന്നെ ആനുകാലിക സംഭവങ്ങൾ.... ഈശ്വരതുല്യരായ അദ്ധ്യാപകർ പോലും നരാധമന്മാർ ആകുന്ന ഒറ്റപ്പെട്ട സംഭവങ്ങളും ഒരമ്മയെ അസ്വസ്ഥമാക്കും..... അതുകൊണ്ട് യൂണിഫോമിന്റെ കൂടെ ഒരു ജാക്കറ്റോ ചുരിദാറിനൊപ്പം ഒരു ഷാളോ ഒക്കെ അഭികാമ്യം തന്നെ എന്നാണ് എന്റെ അഭിപ്രായം...😂 18:28 18:28 18:28 18:28 18:28 18:28
@kannadi.official Жыл бұрын
അഭിപ്രായങ്ങൾ വ്യത്യസ്തമാകാം... അതാണല്ലോ ജനാധിപത്യത്തിന്റെ സൗന്ദര്യം 😅😅 (ഇതെന്റെ സഹോദരിയാണ്... അതുകൊണ്ടാണ് അങ്ങനെ എഴുതിയത് ❤) മാതാപിതാക്കളുടെ ഉൽക്കണ്ഠ മനസിലാക്കുന്നു... ഇപ്പോൾ ചില സ്‌കൂളുകളിൽ അധ്യാപികമാർക്ക് ജാക്കറ്റ് ഉണ്ട്... കാരണമായി പറയുന്നത് മുതിർന്ന ആൺകുട്ടികൾ സഭ്യമല്ലാത്ത രീതിയിൽ നോക്കുന്നു എന്നതാണ്... എന്റെ അഭിപ്രായത്തിൽ ഇതൊക്കെ രോഗലക്ഷണങ്ങളെ ചികില്സിക്കുന്ന പരിപാടിയാണ്... രോഗത്തെയല്ലേ ചികിൽസിക്കേണ്ടത്... പെൺകുട്ടികളും, അധ്യാപികമാരും, നാട്ടിലുള്ള സ്ത്രീകളുമല്ല മാറേണ്ടത്... നമ്മുടെ ആൺമക്കളെ മൂല്യബോധമുള്ളവരാക്കി വളർത്താനുള്ള മാർഗങ്ങളാണ് ആവശ്യം...
@Midha-arts Жыл бұрын
വളരെ ശെരി യാണ്, മറച്ചു വെക്കാനുള്ളത് മറച്ചു തന്നെ വെക്കണം
@reenalaiju84 Жыл бұрын
Very useful🙏w❤
@kannadi.official Жыл бұрын
Glad to hear that
@susmithanair8418 Жыл бұрын
Thank you, for your proper guidance 😊
@kannadi.official Жыл бұрын
My pleasure 😊
@lucytomy2131 Жыл бұрын
Very good
@kannadi.official Жыл бұрын
Thank you..
@rejithagopan2409 Жыл бұрын
👍👍
@kannadi.official Жыл бұрын
Thank you..
@indrasathyan7351 Жыл бұрын
Ellam nallathanu enkilum share nte karyathi 4 cent plot m small house m father nu majer dieses m btother nu cooly job m ayal problem anu madamangane ullavar anu kooduthal
@kannadi.official Жыл бұрын
വീതിച്ചു കൊടുക്കാൻ ഒന്നുമില്ലെങ്കിലും, ജീവിതം വഴിമുട്ടുമ്പോൾ സ്വന്തം വീട്ടിലേക്കു തിരികെ വരാം എന്നൊരു പ്രതീക്ഷയെങ്കിലും ഉണ്ടെങ്കിൽ സ്ത്രീകൾ കൂടുതൽ ശക്തരാകും...