അവരൊരു അമ്മയാണ് മക്കളോട് മോശമായി പെരുമാറിയാൽ ആരാണെലും പ്രതികരിക്കും അവിടെ നിയമം ഒന്നും ആർക്കും ബാധകമല്ല ഒരെണ്ണം പൊട്ടിച്ചു കഴിഞ്ഞിട്ട് ബാക്കി നിയമം നോക്കൂ ഏതൊരു അമ്മയാണെങ്കിലും👍👍👍❤️
@raadhamenont87607 ай бұрын
What law will do otherwise? Case will take 50yrs to settle
@Allhamdhulillab5k7 ай бұрын
Athae 👌👌👌 Amma💪💪💪💪💪
@lijorachelgeorge50167 ай бұрын
ആ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്. പെൺകുട്ടിളോട് എന്തുമാകമെന്ന ചിന്ത ഇമ്മാതിരി കുറെ കിളവന്മാർക്കുണ്ട്.പാലം പൊട്ടിയെങ്കിൽ കണക്കായി പോയി. ആ അമ്മ കുറച്ചു കയറി ഉറങ്ങേണ്ട വന്നാലും വേണ്ടില്ല, ഇതുപോലെ ധൈര്യമുള്ള അമ്മമാർ നാട്ടിൽ ഉണ്ടാകാറില്ലാത്തത് കൊണ്ടു തന്നെ ആ അമ്മ അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. 👏🏻👏🏻👏🏻👏🏻സ്വന്തം മകൾക്ക് ഒരു ആപത്തു വന്നാൽ അമ്മ ഇങ്ങനെ തന്നെ പ്രതികരിക്കണം. അങ്ങേർക്ക് അവരോട് തട്ടി കേറേണ്ട കാര്യം എന്തായിരുന്നു. അതല്ലേ ഇത്രയും ഒക്കെ ഉണ്ടായത്. നന്നായി പോയി 😡😡😡
@deepavs8237 ай бұрын
Ammamar unaratte Avante mookalla pottikkendathu
@sonyrony66807 ай бұрын
ആ അമ്മക്ക് അഭിനന്ദനങ്ങൾ 🎉❤
@Shebeer4237 ай бұрын
ജാക്കി ചായന്റെ മൂക് ഇടിച്ചു പൊട്ടിച്ച ആ അമ്മക്ക് big സല്യൂട്ട് 🙏
@SmithaSmitha2097 ай бұрын
ചെയ്യാൻ പാടില്ലത്രേ അയാൾക്കു അവാർഡ് കൊടുക്കണം എന്നാ പറയുന്നേ
@Shebeer4237 ай бұрын
@@SmithaSmitha209 ആര് പറയുന്നേ 🤔
@SiaRam-x2f7 ай бұрын
അമ്മക്ക് അഭിനന്ദനങ്ങൾ 👏🏼👏🏼 ഓർക്കുക പെൺ വർഗ്ഗമാണ് തലമുറയെ സംരക്ഷിക്കാൻ ഏറ്റവും കരുത്തർ.. അത് പ്രകൃതി നിയമമാണ്.. ഒരു മാനുഷിക കോടതിക്കും മറിച്ചു പറയാൻ കഴിയില്ല 🙏🏼🙏🏼🙏🏼നാരീ ശക്തി ജയ് ഹോ 👏🏼👏🏼👏🏼
@ranimathew97697 ай бұрын
എന്നാൽ. പിന്നെ. പെൺ. വർഗം. Matra🙏🏽. മതിയല്ലോ.... ആർക്ക്. അറിയാം. ഇവർ. പറയുന്നത്. ശെരി എന്ന്... ഇപ്പോൾ. പെൺ കിട്ടികളുടെ. ഡ്രസ്സ്. ഒക്കെ. കണ്ട്ടാൽ.. എല്ലാം. വെളിയിൽ. ആണ്.... പിന്നെ. സ്ത്രീ. കൾ. മാത്രം. ആയി. എന്താണ്. ഈ. ഇന്ത്യ യിൽ. Unttakiyathu
അമ്മ മര്‍ദ്ദിച്ചു എന്നല്ല പ്രതികരിച്ചു എന്നാണ് പറയേണ്ടത്.. മകളെ ഉപദ്രവിച്ചു,,.. കൈയും കെട്ടി നിയമം രക്ഷിക്കും എന്ന് പറഞ്ഞു നില്‍ക്കണം കൊള്ളാം എന്തു കൊണ്ടു ന്യായീകരിക്കാന്‍ ഒക്കില്ല ???
@bindus45377 ай бұрын
Ques thanne mosam.. Ammaku case undonnu... Kollam enthayalum..
@superman36197 ай бұрын
കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്ത് കൊടുക്കണം ,ഈ കെട്ട കാലത്ത് ആ അമ്മയ്ക്ക് അങ്ങനെ പ്രതികരിക്കാന്‍ കഴിഞ്ഞല്ലോ
@abdulnazar98117 ай бұрын
ആ അമ്മക്ക് അഭിനന്ദനങ്ങൾ 🎉🎉
@dileepdileepdevu96277 ай бұрын
ഒരു നിയമവുമില്ല. കൊടുക്കാനുള്ളത് അപ്പപ്പോൾ കൊടുക്കണം.... നന്നായി......
@manoharanelavumkudiyil72817 ай бұрын
ഫ്രങ്കോയുടെയും, ബ്രിജുബൂഷൻ്റെയും കഥ നമുക്ക് അറിയാമല്ലോ
@mayadevi91917 ай бұрын
എന്തു നിയമം, കിട്ടാനുള്ളത് ആ അമ്മ കൊടുത്തു. ബാക്കി ഒക്കെ പിന്നെ കാണാം
@abrahamej38377 ай бұрын
Aa ammacku oru big salute..very good..
@SiaRam-x2f7 ай бұрын
മോദിജി യോട് പറഞ്ഞു ഈ അമ്മക്ക് പദ്മ വിഭൂഷൻ നൽകണം 🙏🏼🙏🏼
@rasheednaduthodi51447 ай бұрын
Enn eettVum koodudal balaasangam cheyd konna modiyod ha ha comedy
@ejniclavose18977 ай бұрын
Moghi yude party' Karan anu E Pillai
@ajilpm35347 ай бұрын
നല്ല ഒന്നാംതരം ആർത്തവ കമ്മി ആണ് 😂 അതാണല്ലോ മകളെ വരെ പീഡിപ്പിച്ചു അകത്താകുന്നത് @@ejniclavose1897
@mayalakshmy51027 ай бұрын
@@rasheednaduthodi5144വൃത്തികെട്ടവനെ, നിങ്ങളുടെ കുഞ്ഞാലിക്കുട്ടിയെയും സമദാനിയേയും പോലെയാണ് എല്ലാവരും എന്ന് കരുതരുത്. മോദി നിങ്ങളുടെ ഉമ്മായേ പിടിക്കാൻ വന്നോ. അവരുടെ കൂടെ പലരെയും കാണുമ്പോൾ നിങ്ങൾക്ക് ആരുടെയെങ്കിലും ഒക്കെ ഛായ തോന്നും.
@panineer-wm8mo7 ай бұрын
😂😂😂
@nila78607 ай бұрын
പിള്ളയല്ല ഏതവനായാലും സ്വന്തം കുഞ്ഞിനെ അപമാനിച്ചാൽ അമ്മ പ്രതികരിക്കും. 🎉🎉🎉
@raghuvelayudhan90097 ай бұрын
ഇതാണ് അമ്മ❤. ആ അമ്മയെ എല്ലാവരും അഭിനന്ദിക്കണം. നിയമം നോക്കൂ കുത്തി ആകുന്ന സമയത്ത് ഇതൊക്കെ ഈ കാലഘട്ടത്തിൽ ആവശ്യം എന്ന് തോന്നി പോകാറുണ്ട്.
@chandrasenanacn36457 ай бұрын
ആ അമ്മ ചെയ്തതാണ് നിയമം.... ഇങ്ങനെയാണ് നിയമം ഉണ്ടാകുന്നത് !
@nr-vu9dz7 ай бұрын
കൊടുക്കുമ്പോൾ പൊട്ടുന്നതരത്തിൽ തന്നെ കൊടുത്ത അമ്മക്ക് ബിഗ് സല്ല്യൂട്ട്
@sajeenaashraf97767 ай бұрын
നന്നായി ഒരു ചവിട്ടും കൂടെ കൊടുക്കാമായിരുന്നു
@bindhumichael66517 ай бұрын
😂
@olwinantony37027 ай бұрын
😅😅😅
@blackboybodt80107 ай бұрын
😂😂 👍👍👍
@manjuambrose14087 ай бұрын
😂😂😂
@sahadrifu55127 ай бұрын
😂😂😂
@reghumalikaparambilreghuma9987 ай бұрын
മാതൃഭൂമി ചേച്ചി പെൺകുട്ടികളുടെ മേൽ ഉണ്ടാകുന്ന അതിക്രമവും അക്രമവും നടക്കുന്നിടത്ത് പോലീസും നിയമവും സർക്കാരും പരാജയപെടുന്നിടത്താണ് കുട്ടിയും അവരുടെ പേരൻസും സുഹൃത്തുകളും പ്രതികരിക്കുന്നത് മാതൃഭൂമി ചേച്ചിക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടങ്കിൽ പിള്ളേച്ചനനുകൂലമായി വക്കാലത്ത് ഇടണം ചേച്ചി അതിനായി മാതൃഭൂദി ചേച്ചിയുടെ സ്ഥാപനത്തിൻ്റെ ലീഗൽ അഡ്വയ്സറെ ഉപയോഗിക്കണം,,,
@arathyvr7927 ай бұрын
Edo avarkum ee news IL santhosham kaanum. But nammale pole ithonum channeliloode aaghoshikan avarku pattilla.
@SunilKumar-ih9fj7 ай бұрын
അടിപൊളി.. ഒരുതെറ്റും ഇല്ല.. അവർ വന്ന് വെറുതേ അടിച്ചതല്ലല്ലോ.. സാമൂഹ്യ ദ്രോഹിയെയാണ് അവർ അടിച്ചത്..
@sarinvlal76597 ай бұрын
അഭിനന്ദനങ്ങൾ അമ്മയ്ക്ക്. 🙏. മുഖത്തടിക്കുകമാത്രമല്ല ആ അമ്മ അവന്റെ അണപ്പല്ല് അടിച്ചു പൊട്ടിക്കണമായിരുന്നു... കള്ള കിളവൻ...
@dileepanvm25997 ай бұрын
Mookinte palam pottichu.
@viswamk86667 ай бұрын
ഇവിടെ പോക്രിത്തരം കണ്ടാൽ അപ്പോൾ തന്നെ പ്രതികരിക്കുകയും ചെയ്യുന്നത് തന്നെയാണ് നല്ലത്. നിയമം ഇവിടെ പരാജയപെട്ടെന്ന് എന്നേ തെളിഞ്ഞു കൊണ്ടിരിക്കുന്നു.
@palladium33637 ай бұрын
Sad Kerala reality : അങ്ങാടിയിൽ കാണുന്ന 80% ആണുങ്ങളും ഇത്തരക്കാർ ആണ്. പ്രത്യേകിച്ച് അങ്ങാടിയിൽ സ്ഥിരമായി തെരുവിൽ വെറുതെ ഇരിക്കുന്നവർ 💯
@sarigar95637 ай бұрын
പ്രതി പൂവൻ കോഴി movie യിലെ മഞ്ജു ചേച്ചിയെ ഓർമ വന്നു 😅😅ആ അമ്മയ്ക്ക് big salute 🤩🤩👏👏
@binupk52957 ай бұрын
അമ്മക്ക് അഭിനന്ദനങ്ങൾ ഇതൊക്കെ അപ്പോൾ തീർക്കണം
@KL-01-to-KL-147 ай бұрын
കൃഷ്ണപ്രിയയുടെ അച്ഛനെ ഓർക്കുന്നു.....💜
@GeorgePJ-ur6ix7 ай бұрын
ആ അമ്മക്ക് ആയിരം അഭിനന്ദനങ്ങൾ
@PM_-CREATION_7 ай бұрын
59കാരൻ്റെ മൂക്കിൻ്റെ പാലം കേട്ടു വന്നു പക്ഷേ റിപ്പോർട്ടറുടെ സംസാരത്തിൽ മൂക്കിന് എന്തോ പറ്റിയത് പോലെ
@rudraksh97237 ай бұрын
അമ്മക്ക് അഭിനന്ദനങ്ങൾ
@rangoli29077 ай бұрын
ഇപ്പോഴത്തെ കിളവൻമാർക്ക് ഞരമ്പ് രോഗം കുറച്ച് അധികമാണ്. അമ്മ പാലം തകർത്തതിൽ ഒരു തെറ്റുമില്ല.
@bindhugopalan5597 ай бұрын
ഇന്ന് ഒരു സന്തോഷ വാർത്ത കേട്ടു ആ അമ്മയ്ക്ക് എൻ്റെ അഭിനന്ദനങ്ങൾ
@saleenasiddik96787 ай бұрын
അവന്റെ ചെവിക്കല്ലാണ് അടിച്ചു പൊട്ടിക്കേണ്ടത്, കൊച്ചുമകളാകേണ്ട പ്രായമേയുള്ളു, എന്തായാലും ആ അമ്മ ചെയ്തതാണ് ശരി, അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼🙏🏼
@DreamyGarden--22247 ай бұрын
അമ്മക്കൊരു ബിഗ് സല്യൂട്... ഞാൻ ഒരു അമ്മയാണ് ആ സ്ഥാനത്തു അങ്ങനെ ചെയ്യാൻ പറ്റു.....അമ്മയുടെ പേരിൽ കേസ് എടുക്കുമോ അമ്മയെ ശിക്ഷിക്കുമോ.... മക്കൾക്ക് വേണ്ടി മരിക്കാൻ തയ്യാറാകുന്ന ആളാണ് അമ്മ.. നാട്ടുകാര് ആരെങ്കിലും ഇടപെട്ടോ കണ്ടോണ്ടിരിക്കുവല്ലേ... ആരെങ്കിലും ഇടപെട്ടോ.... അതുപോലെ ആണോ അമ്മയും ചെയ്യേണ്ടത്....
@സമസ്യ7 ай бұрын
അമ്മക്ക് നല്ല നമസ്കാരം 🙏🏻
@anishkwl31287 ай бұрын
അടിപൊളി 🤝🤝 ബസിൽ അല്ലേലും സ്കൂൾ വിട്ട് വരുന്ന സമയത്ത് ബസിൽ ഇടിച്ച് കുത്തി ഫ്രണ്ടിൽ കയറി കൂടി നിൽക്കുന്നവരുണ്ട്. എന്ത് ചെയ്താലും ഒരിഞ്ചു മാറിക്കൊടുക്കാത്തവർ. ഇതൊരു നല്ല തുടക്കം ആയിരിക്കട്ടെ എല്ലാവർക്കും. കുട്ടി വിട്ടിൽ അറിയിച്ചതിനു നന്ദി 👏🏻👏🏻🤝
@LekshmiRaveendran-jv1qz7 ай бұрын
ഒന്ന് പോടെ അങ്ങേരു നിയമം കയ്യിലെടുത്തില്ലേ, ഇവിടെ പോലീസിൽ നിന്നൊന്നും ഒരു നീതിയും കിട്ടില്ല. പൊട്ടിച്ചത് നന്നായി, അച്ഛന്റെ പ്രായമുണ്ടങ്ങേർക്ക്
@mathewk.m63697 ай бұрын
No,Grand father 😅😅😅
@divyanandu7 ай бұрын
Alla. Grandfather thanne. Plus two ennu parayumbo achanum ammakkum 40 above ayitundavullu
@LekshmiRaveendran-jv1qz7 ай бұрын
തിരുത്തുന്നു, അപ്പൂപ്പന്റെ പ്രായമുണ്ടങ്ങേർക്ക്!
@ThankapushpamThankapushpam7 ай бұрын
അമ്മയുടെ പേരിൽ എന്തിന് കേസെടുക്കണ൦ അവരൊരു അമ്മയാണ് മകളെ സ൦രക്ഷിക്കേണ്ടവർ തന്നെയാണ് അമ്മയായതുകൊണ്ട് മൂക്ക്മാത്രമേ പൊട്ടിയുള്ളൂ അച്ഛനായിരുന്നു എങ്കിൽ വേറേ ലെവലായേനേ ആ അമ്മയ്ക്ക് അഭിനന്ദനങ്ങൾ 💚💚💚
@Kathyslittleworld20197 ай бұрын
നല്ല അമ്മ സൂപ്പർ ❤❤
@Krishna-dx9vh7 ай бұрын
ഒലക്ക വൈകരികം ആണ് പോലും അമ്മയുടെ പ്രവർത്തി ഇവിടെ ഈ നാട്ടിൽ എന്നാ നിയമം ആണ് നടപ്പിലാക്കുന്നത്... എല്ലാ അമ്മമാരും ഇങ്ങനെ അയാലേ ശെരിയാവു
@azlan-zayd7 ай бұрын
എല്ലാ പെൺകുട്ടികളും
@LekshmiRaveendran-jv1qz7 ай бұрын
എന്താണ് അവതാരക, നിയമം കയ്യിലെടുത്തു കയ്യിലെടുത്തെന്നു പറഞ്ഞങ്ങങ്ങു വിഷമമാണെല്ലോ, ബന്ധു വല്ലോം ആണോ? ഇനി താങ്കൾ ബസിൽ പോകുമ്പോ ആരേലും എവിടേലും കേറി പിടിച്ചാൽ പതുക്കെ നിയമ പരമായി നീങ്ങി അന്നെത്തെ ദിവസവും സ്റ്റേഷനിൽ പോയി പിന്നെ ഒരഞ്ഞൂറു പേരോട് വിശദീകരിച്ചു നീതി കിട്ടുമായിരിക്കും അല്ലെ
@vinodkottoor90047 ай бұрын
ഇതു നല്ല കാര്യം.നിങ്ങൾ എന്താ ഇങ്ങനെ നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. അടിച്ചത് വളരെ നല്ലത്
@swapnaanil117 ай бұрын
അമ്മയാണ് മക്കളുടെ കാര്യത്തിൽ നിയമം നോക്കില്ല ❤
@vijayantc60207 ай бұрын
രാഷ്ട്രീയം നോക്കി നിയമം നടപ്പാക്കുന്ന രീതിയാണ് ഇവിടെ
@rajigopalakrishnan44567 ай бұрын
അമ്മ superrrrrrr
@sijokurumbath87317 ай бұрын
ആ അമ്മക്ക് എന്റെ ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻👍🏻👍🏻
@skmmakodmakod85167 ай бұрын
ഒന്നല്ല പത്തെണ്ണം പൊട്ടിച്ചാൽ അത് ന്യായമാണ്❤❤ ഒരു നിയമ പ്രശ്നവും ഇല്ല ബലാത്സംഗം ചെയ്ത് പിച്ചിച്ചീന്തിയ വരെ പൂമാലയിട്ട് സ്വീകരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ഈ നാട്ടിൽ ഇതുതന്നെയാണ് വേണ്ടത്❤
@mohananpillai27547 ай бұрын
Amma has done a good job
@Kathyslittleworld20197 ай бұрын
നിയമം കൈയിൽ എടുക്കണ്ട അവനു ഉമ്മ കൊടുത്തു വിടാം അത് മതിയോ
@azlan-zayd7 ай бұрын
പിന്നല്ല. Nerathem koode news കണ്ടുള്ളൂ വീട്ടിൽ കയറി കൂട്ടബലാൽസംഗം.... ഇതിനൊന്നും ഇവർക്ക് ഒരു കുയപ്പവും ഇല്ലേ. Soyam രക്ഷക് വേണ്ടി പ്രതികരിച്ചു. Ayinaan. Olakkammale നിയമം.
@ladhikapradeep87237 ай бұрын
ഇനി ഏത് പെൺകുട്ടിയെ കണ്ടാലും പിള്ളേച്ചൻ അറിയാതെ അയാളുടെ മുക്കിൽ പിടിക്കും😂😂😂. അമ്മയ്ക്ക് അഭിനന്ദനം❤❤
ഒരു അമ്മയുടെ നെഞ്ചിലെ പിടപ്പാണ് അവിടെ കണ്ടത് അതിനെ വൈകാരികമായി നിയമം കൈയ്യിലെടുക്കുക എന്നൊന്നും വളച്ചൊടിക്കരുത്. പിന്നെ ആ അമ്മ എന്ത് ചെയ്യേണ്ടിരുന്നു😡
@mayanair76967 ай бұрын
അമ്മയ്ക്ക് അഭിനന്ദനങ്ങൾ👍🏻👍🏻
@Jency-b1x7 ай бұрын
ഒരുപാട് സന്തോഷം തോന്നിയ വാർത്ത 👍
@radiopodcast347 ай бұрын
അമ്മ ❤👏🏼👏🏼👏🏼👏🏼" on the spot" നീതി നടപ്പിലാക്കി ❤
@jabirdoha39137 ай бұрын
പ്രതികരിച്ച ആ അമ്മക്ക് ബിഗ് സല്യൂട്ട് -
@pearly.30177 ай бұрын
Adipoli...Ammakku full support
@AnjuAnju-tw5vx7 ай бұрын
ഇതാവണമെടാ അമ്മ 🎉🎉🎉🎉🎉🥰🥰🥰🥰
@neelakandandhanajayan32027 ай бұрын
അവന്റെ മറ്റേ പാലം ആണ് അടിച്ചുടക്കേണ്ടത്..😡
@unnikrishnannatarajan49647 ай бұрын
No problem....pottikkanam....ammaaaa❤ supporting you
@OpinionsMatterNamesDont7 ай бұрын
അടിച്ചത് മുഖത്ത് ആയിപ്പോയി എന്നൊരു പരാതി മാത്രമേ ഉള്ളൂ. അടി അടിയിൽ ആയിരുന്നെങ്കിൽ കുറച്ച് കൂടി നന്നായിരുന്നേനെ.
@revathydas74037 ай бұрын
അല്ലെങ്കിലും aged ആയവർക്കാണ് കുഴപ്പം പയ്യന്മാർ caring ആണ്
@sajuanandhan61217 ай бұрын
പ്രതിയുടെ ബന്ധുക്കൾ ഒരു കാരണവശാലും ഈ കേസിൽ ബന്ധപ്പെടാൻ സാധ്യതയില്ല അവൻ നെല്ലിമുകളിലും പരിസരപ്രദേശങ്ങളിലും ഉള്ള സ്ഥിരം ചെണ്ടയാണ്
@adheevmon62127 ай бұрын
ആ അമ്മക്ക് ഓരായിരം നന്ദി...ആ മുൻപിലെ 2 പല്ലുംക്കൂടി എടുക്കാമായിരുന്നു ❤😊
@babyp18427 ай бұрын
അസ്സലായിട്ടുണ്ട് മുക്കിന്റെ പാലം മാത്രം പൊട്ടിയാൽ പോരായിരുന്നു മുഖം മുഴുവൻ അടിച്ച പൊട്ടിക്കണമായിരുന്നു ആ അമ്മക്ക് ബിഗ് സല്യൂട്ട്👌👌👌👌👌👌👌👌👌👌😀👌👌👌👍😆👍😆👍😆👍😆👍😆👍😆👍😆👍😆
@ReshmiVrajan7 ай бұрын
❤❤❤ സൂപ്പർ അമ്മ
@FromKL387 ай бұрын
അമ്മക്ക് എന്താ ശിക്ഷ?? അല്ല ഇവിടെ അങ്ങനെ ആണല്ലോ അമ്മ ❤️👍🏼
@shihanashehan8607 ай бұрын
ആ അമ്മയെ ഒന്ന് കാണിക്കുവോ 👌🏻👌🏻👌🏻സൂപ്പർ
@sadhashivanv80267 ай бұрын
സൂപ്പർ വാർത്ത. ഇങ്ങനെ വേണം പ്രതികരിക്കാൻ .
@alavikutty63367 ай бұрын
❤ ആ അമ്മക്ക് അഭിനന്ദനങ്ങൾ❤❤❤
@dasanb.k20107 ай бұрын
ആഹാ സന്തോഷം, വേണ്ടതു വേണ്ടപ്പോൾ കിട്ടണം.
@shahana66327 ай бұрын
അമ്മക്കൊപ്പം... അമ്മ 🔥🔥🔥🔥🔥🔥🔥
@SreedaviSreedavi-zj1jr7 ай бұрын
അമ്മക്കൊരു big salute 👍👍👍
@annaanu38217 ай бұрын
ഈ 59 ക്കാരന് വീട്ടിൽ പെണ്മക്കളും കൊച്ചു മക്കളും ഒന്നും ഇല്ലേ.. എങ്കിൽ കടി തീരും വരെ അവരെ വച്ചു സാധിച്ചൂടെ 😂😂...
@saneen-bx5sz7 ай бұрын
ഇന്ത്യൻ ശിക്ഷ നിയമ പ്രകാരം ആ അമ്മയെ കസ്റ്റഡിയിൽ എടുത്ത് റിമാണ്ട് ചെയ്യണം.. ആ കിളവനേ ചികിത്സ. നൽകി. വിട്ടയക്കണം... എങ്കിലേ ഈ സ്വയ. രക്ഷ സംഗത്തെ നിലക്ക് നിറുത്താൻ പറ്റൂ..
@manjugr72467 ай бұрын
അമ്മമാരും, പെൺകുട്ടികളും ഇങ്ങനെ പ്രതികരിക്കണം. എന്നാലേ ഇവന്മാരുടെ ഇളക്കം നിക്കു. 💪🏻💪🏻💪🏻
@rakhiraju87107 ай бұрын
രോമാഞ്ചം അമ്മ...❤🔥🔥🔥
@MuZicSLifE9627 ай бұрын
അമ്മ ❤❤❤❤❤❤
@sinojvs-wk8ki7 ай бұрын
ഈൗ രാജ്യത്തു നീതി വേണമെങ്കിൽ ഇതേ നടക്കു... ബിഗ് സല്യൂട്ട് അമ്മ 🙏🏼🙏🏼
@ShannonWong-g7b7 ай бұрын
👏👏 E kilavanu poyi chattu koodae. Hats off to the Mom! Good Work👏👏👏
@Roopaajai1437 ай бұрын
തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേടില്ല എന്നല്ലേ?
@unnikrishnannatarajan49647 ай бұрын
😂
@godislove49177 ай бұрын
😂😂😂
@vishalsuryawanshi61577 ай бұрын
Ariyatta pilla chorinal aariyu
@ajithelamanassery56607 ай бұрын
അമ്മ ചെയ്ത പ്രവർത്തിയെ ന്യായീകരിക്കാനാവില്ല - എന്നു പറയുന്നു - എന്തിന്റെ പേരിൽ ? ഇവിടുത്തെ നിയമം സംരക്ഷിക്കാൻ സ്വന്തം മകളെ കേറിപ്പിടിക്കുന്നവന് മുന്നിൽ നിയമം ഉണ്ട് എന്ന് വിചാരിച്ച് മിണ്ടാതിരിക്കണമെങ്കിൽ - മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ കോടതി വക്കിലന്മാരും -Staff ഉം അറിയാതെ മാറില്ല എന്ന നിഗമനത്തിലെത്തിയ കോടതി അതന്വേഷിച്ചോ? ഒരു സ്ത്രീയെ അപമാനിച്ച കേസിന് നിയമം കയ്യിലെടുക്കാതെ പ്രവർത്തിച്ച ആ സ്ത്രീ - ഈ നിയമ വ്യവസ്ഥയിൽ ഇന്നും സമൂഹത്തിൽ നാണം കെട്ട് നിൽക്കുമ്പോൾ പ്രതിസ്ഥാനത്തുള്ളവർ ആർഭാട ജീവിതം നയിക്കുന്നു - എന്നിട്ട് പറയുന്നു നിയമം കയ്യിലെടുക്കാൻ പാടില്ല എന്ന് - നിയമം എല്ലാവർക്കും തുല്യമായി നടപ്പിലാക്കേണ്ടവർ നടത്തുന്നില്ല എങ്കിൽ അവരുടെ മൂക്കിന്റെ പാലവും അടിച്ചു പൊട്ടിക്കാൻ കെല്പുള്ള അമ്മമാരുടെ ഒരു ലോകം ഭാവിയിലുണ്ട് എന്ന് തിരിച്ചറിയുക - മക്കളെ ബലാത്സംഗം ചെയ്ത കേസുകൾ എത്രയുണ്ട്? നിങ്ങളെ നിയമവും കാത്ത് സ്വന്തം മക്കളുടെ അപമാനവും വെച്ച് ജീവിക്കാൻ മനസ്സില്ലാത്ത ഒരു സമൂഹത്തിന്റെ അടയാളമാണ് ആവേശമാണ് ആ അമ്മ - ഞാൻ അച്ഛനാണ് - മകളെ അപമാനിച്ച് പിന്നെ എന്നൊടും തട്ടിക്കയറിയാൽ - അത്തരം അവസ്ഥ കാലാകാലങ്ങളിൽ ഭരിച്ചവർ ഉണ്ടാക്കി വെച്ചിട്ട് ഇപ്പോഴും നമ്മുടെ നിയമം എന്ന് പറയുന്നത് സംരക്ഷിക്കാൻ എനിക്ക് ബാധ്യതയില്ല - അവന്റെ പരിപ്പ് ഞാനെടുക്കും😊
@anitha.v.sanjali.a.k1837 ай бұрын
ഏത് പെൺകുട്ടിയെ ആയാലും അങ്ങനെ തന്നെ വേണം, അതാണ് അമ്മ..... ഈ അമ്മക്ക് എതിരെ കേസ് എടുത്താൽ നിയമം ആരുടെ കൂടെ എന്ന് സംശയിച്ചു പോകും..... ആദ്യ പ്രതികരണം അടി തന്നെ ആണ്...ഒരു പെൺ കുഞ്ഞിനേയും ഒരുത്തനും തൊടരുത്..... തൊടാൻ മക്കളെ സ്നേഹിക്കുന്ന അമ്മമാർ സമ്മതിക്കില്ല തന്നെ.... ആ അമ്മക്ക് 💯💝 .
@anusebastien94157 ай бұрын
ആ അമ്മക്ക് അഭിനന്ദനങ്ങൾ👏🏻👏🏻👏
@telugumalayalamtamilchanne24867 ай бұрын
അടിപൊളി അമ്മ 👏👏👏, സ്വയം പ്രതികരിക്കുക ഇത്പോലെ . നിയമം ഒന്നും ചെയ്യില്ല, അമ്മയ്ക് ഫുൾ സപ്പോർട്ട് , അടിച്ച് കിളവന്റ്റെ ഉണ്ടകൂടി പൊട്ടികണമാരുന്നു ... ഹരേകൃഷ്ണ 🙏
@saakshiponnu76907 ай бұрын
അമ്മയ്ക്കൊപ്പം... .ബിഗ് സല്യൂട്ട് അമ്മ ❤
@greedanaavarevgreedanaavar85057 ай бұрын
അമ്മ 👌👌❤🌹
@ShyniRahul-oj4woАй бұрын
ആ അമ്മക്ക് ബിഗ് സല്യൂട്ട് നിയമം ശെരി അല്ലെങ്കിൽ നിയമം കൈയിൽ എടുക്കുകയും ചെയ്യണം 🙏🏼 സ്ത്രീ കളെ കാണുബോൾ ഇത് പോലെ കൃമി കടി ഉള്ളോർ ക്ക് ഇങ്ങനെ തന്നെ കിട്ടണം
@resniarun33147 ай бұрын
Amma❤
@soumyababyk7 ай бұрын
Kudos to that mother . She deserve an award .
@jaminipaulose16177 ай бұрын
ആ അമ്മയ്ക്ക് ബിഗ് സല്യൂട്ട് ❤️👍👏👏👏
@prathibhaaliyath14537 ай бұрын
അമ്മേ... 🙏🏻. നിങ്ങളാണ് അമ്മ ❤
@jayan.smjayas14207 ай бұрын
👍🏻👍🏻👍🏻👍🏻
@soumyamp79657 ай бұрын
അമ്മയ്‌ക്കൊരു ബിഗ് സല്യൂട്ട് 🥰
@Stellatheggamer7 ай бұрын
A big salute Amme🥳👍🏻👏🏻
@thulasisiju217 ай бұрын
അമ്മയുടെ കൈയിൽ തെറ്റുണ്ട്, അവന്റെ മൂക്ക് അല്ല അടിച്ചു പൊട്ടിക്കേണ്ടിയിരുന്നത്, അവന്റെ രണ്ടു കയ്യും വെട്ടണമായിരുന്നു
@revathys48947 ай бұрын
നന്നായി. ഞാനാണേൽ അവനെ ഇതാരിക്കില്ല ചെയ്യുന്നേ
@SimplyinspiredbyAthira2 ай бұрын
അഭിനന്ദനങ്ങൾ അമ്മേ ❤️
@rajumoneachary30627 ай бұрын
അവൻ്റെ മൂക്കല്ലേ പൊട്ടിയുള്ളൂ ചെവിക്കല്ല് കൂടി പൊട്ടിക്കണമായിരുന്നു. അമ്മയ്ക്ക് അഭിനന്ദനങ്ങൾ
@hamzakoya75357 ай бұрын
ആ അമ്മക്ക് അഭിനന്ദനങ്ങൾ ഇങ്ങനെ ചെയ്തത് കൊണ്ടു നെരംബ് രോഗികൾ സൂക്ഷിച്ചു കൊള്ളുക