അങ്ങ് പറഞ്ഞത് എല്ലാം എൻ്റെ കാര്യത്തിൽ ശെരിയാണ് ഉപകാരം ആർക്ക് ചെയ്താലും അവർ ശത്രുക്കൾ ആകും അത് ഉറപ്പ്
@Vedicastrotimes9 ай бұрын
@charulathakaimal7194,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzbin.info/www/bejne/nZbZZ3RvdrKdiqM എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
@filimtrailerandtechnolog91104 ай бұрын
Sathiyam👍👍👍👍
@nirmalanirmala6380 Жыл бұрын
പ്രകൃതി ഭംഗി ആസ്വദിക്കുവാനും മറ്റും വലിയ ഇഷ്ടമാണ്🙏🏽🙏🏽
@unnionly1152 Жыл бұрын
വിവാഹജീവതം ഒഴികെ എല്ലാം ശരി. ഇത്രയും കൃത്യമായിട്ടുള്ള video ആദ്യമായിട്ടാണ് കേൾക്കുന്നത്..❤👍
@kavithakannan20572 жыл бұрын
നമസ്കാരം സർ 🙏പല കാര്യങ്ങളും വളരെ കർക്ട് ആണ് 👍എത്ര ഹാപ്പി ആയി ഇരുന്നാലും ഒരു മനോവിഷമം ഉണ്ട് 😔
@lekhaharidas68072 жыл бұрын
Valery curret
@velayudhank9279 Жыл бұрын
അതാണ് മകം നക്ഷത്രം
@sreenivaskt3775 Жыл бұрын
Corect
@mercythomas117 Жыл бұрын
Correct.
@anithasanthosh97398 ай бұрын
Yes😭😭
@SanthoshKumar-np3yg2 жыл бұрын
നമസ്കാരം സാര്‍ 🙏 ആദ്യമായിട്ടാണ് ഇത്രയും ശരിയായിട്ടുള്ള ഒരു നിരീക്ഷണം മകം നക്ഷത്രത്തിനെക്കുറിച്ച് കേള്‍ക്കുന്നത് !! നന്ദി🙏🙏🙏❤
@sheelasurendran75422 жыл бұрын
സർ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ സത്യമായി ഭവിച്ചിട്ടുണ്ട് ഇനി മുന്നോട്ടു ഉള്ള സാറ് പറഞ്ഞതുപോലെ തന്നെ പ്രതീക്ഷിക്കുന്നു
@nalinipk5541 Жыл бұрын
മകം നക്ഷത്ര ഫലം 95%ശരി ആണ് നന്ദി 🙏🙏🙏
@pvvvpvvvs77782 жыл бұрын
ശരിയാണ്.. എപ്പോഴും വിഷമം ഉള്ളിൽ.. കാണും..
@Ajisha28 Жыл бұрын
എന്റെ അമ്മയുടെ നക്ഷത്രം മകം ആണ്. പറഞ്ഞതെല്ലാം ശരി തന്നെ 😊അമ്മയ്ക്ക് വേണ്ടി നന്ദി പറയുന്നു.
@rejitharichu50082 жыл бұрын
100% ശരിയാ.46 വയസായി. എന്നും കഷ്ടപ്പാടും സങ്കടോം മാത്രം
@hejo69372 жыл бұрын
എന്റെ കാര്യം 100% പരമാർത്ഥം 🙏🙏🙏
@KousalayaKuttappan-qy5dr Жыл бұрын
എന്റെ കാര്യത്തിൽ കറക്റ്റ് ആണ് 👍സൂപ്പർ അവതരണം 👌👌👌👌
@RAMYACSHYAM2 жыл бұрын
എല്ലാം കിറു കൃത്യം അടിപൊളി അവതരണം Thank uuu sir❤❤❤
@thecurtainraiser Жыл бұрын
കൂടുതൽ കാര്യങ്ങൾ ശരിയായി വന്നിട്ടുണ്ട് ❤
@SmithaShibu-fk6fn Жыл бұрын
എന്റെ നാൾ മകം ആണ്. സർ പറഞ്ഞത് ഒരുപാട് സത്യം ആണ് 👍🙏
@udayakumarudaya998 Жыл бұрын
മകം നക്ഷത്രത്തെ കുറിച്ച് വ്യക്തമായ കാര്യങ്ങൾ പറയുന്ന താങ്കൾക്കു നമസ്കാരം
@ShilnaRk-kj4qt Жыл бұрын
പറഞ്ഞ കാര്യം 90%ശരിയാണ്. ഈ ചാനൽ വളരെ ഇഷ്ടപ്പെട്ടു..
@rajeshtc8187 Жыл бұрын
എന്റെ നാൾ മകം. Sir പറഞ്ഞത് 100% correct ആണ്. പക്ഷെ എവിടെയും എത്താൻ കഴിച്ചിട്ടില്ല. എല്ലാ കാര്യത്തിലും തടസങ്ങൾ ആണ്.
@Vedicastrotimes Жыл бұрын
Will be good time ahead after April 23rd
@raihanasworld4641 Жыл бұрын
എന്റെ നാൾ മകം ആണ്. ഇതിൽ പറഞ്ഞ കാര്യങ്ങളിൽ കുറെയൊക്കെ എന്റെ കാര്യത്തിൽ ശെരിയാണ്
@saseendrannk1567 Жыл бұрын
പറഞ്ഞ കാര്യങ്ങൾ കൃത്യമായും ശരിയാണു 'നന്മ നേരുന്നു
@smithav56242 жыл бұрын
എല്ലാം ശരിയാണ് പറഞ്ഞത് മകമാണെ സങ്കടം കൂടുതലാ
@mumbai53 ай бұрын
ഇതിൽ അങ്ങ് പറഞ്ഞിരിക്കുന്ന കാര്യം ശരിയാണ്... അഭിമാനത്തിൽ തൊട്ടാൽ എനിക്ക് പ്രശ്നമാകും... എനിക്ക് 35 വയസ്സായി.. ഇപ്പോൾ ചന്ദ്രദശയിൽ ശുക്രൻ്റെ അപഹാരമാണ്.. എനിക്ക് ജ്യോതിഷം അറിയാൻ ജോതിഷത്തെ കൂടുതൽ പഠിക്കാൻ പോകുകയാണ്... സിനിമാമേഖലയിൽ കഥയെഴുതുവാൻ ആലോചിക്കുന്നുണ്ട്... ആ മേഖലയിൽ എനിക്ക് വിജയിക്കാൻ കഴിയും എന്ന് പൂർണ്ണ വിശ്വാസമുണ്ട്... വിവാഹം നടന്നിട്ടില്ല.. എട്ടിൽ ശനിയാണ്.. അടുത്തവർഷം തന്നെ വിവാഹം നടക്കാൻ എനിക്ക് സാധ്യതയുണ്ട്...
@edutechsikhu56928 ай бұрын
വളരെ correct. ഇതു പോലെ clear ആയി ആരും പറയുന്നത് കേട്ടില്ല.
@Vedicastrotimes8 ай бұрын
@edutechsikhu5692,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzbin.info/aero/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@bindhukv47092 жыл бұрын
എന്റെ നാൾ മകം വൃശ്ചികമാസത്തിലാണ് ജനനം സാർ പറഞ്ഞത് നൂറുശതമാനം സത്യമാണ് സന്തോഷം നിറഞ്ഞ ഒരു ജീവിതം എനിക്കില്ല 46 വയസ്സിലാണ് ഞാൻ വിവാഹം കഴിച്ചത് അതും സങ്കടം തന്നെ സന്തോഷം നിറഞ്ഞ ഒരു ജീവിതം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു
@Muthukrishnan-xs9wg2 жыл бұрын
ഞാനും വൃശ്ചികം അർക്ക് എന്തു നല്ലത് ചെയ്താലും പൊതുവെ തിരിച്ചു ഒന്നും ലഭിക്കിനല്ല
@rajankk1526 Жыл бұрын
Rajan makam super all ok
@geetapeshkars4784 Жыл бұрын
Yes Sir. 98% of your prediction is correct according to my life experience
@velayudhank9279 Жыл бұрын
എല്ലാം സത്യമാണ് എന്ത് നേടിയാലും അതിന്ടെ കൂടെ സങ്കടവും ഉണ്ടാവും
@vasanthakumariv3558 Жыл бұрын
നമസ്കാരം സാർ. പറഞ്ഞതെല്ലാം ശരിയാണ്🙏❤️
@reethavalsalan98852 жыл бұрын
❤🙏 എന്റെ സ്വാഭാവം കൃത്യം 😄😍 സത്യാണ് 👏 എന്താ അല്ലെ thank u sir
@padmanabakurup2 жыл бұрын
Me too borne on makam nakshathra. 99% of the descriprions in this vedeo is true with my life experience. Even silly matters tenses me even at this age. Pray for the well being of my fellow makam nakshathra personalities and for everyone else......
@subhasubramanian5731 Жыл бұрын
നമസ്തേ സാർ സാർ പറഞ്ഞ മകനാളിനെ കുറിച്ച് 98% എന്റെ ജീവിതവുമായി കറക്റ്റാണ്. പിന്നെ സാറ് പറഞ്ഞതുപോലെ ഗ്രഹനില നോക്കുമ്പോൾ വരുന്ന മാറ്റങ്ങൾ മാത്രമേ കാണുകയുള്ളൂ🙏🏼🌹🙏🏼😊
@maheswarysumesh3016 Жыл бұрын
എത്ര സന്തോഷത്തിൽ നിന്നാലും അതിന്റെ ഇടക്ക് ഒരു സങ്കടം ഉണ്ടാകും 😢
@marykutty4928 Жыл бұрын
À ml in in of MX h NH Ok cancel . ga g BB in my
@velayudhank9279 Жыл бұрын
അതാണ് മകം നക്ഷത്രം.
@adhishahh Жыл бұрын
True
@Neha.538 Жыл бұрын
Satym🥺
@sajithaunni4665 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻👍👍👍സത്യം. കറക്ട് ആ ണ് പറഞ്ഞത്. സൂപ്പർ
@kalakkaran0072 жыл бұрын
ഒരു നാൾ കൊണ്ട് ജീവിതം അളക്കാൻ നിൽക്കരുത് കാരണം ഒരു ജീവിതം ഉള്ളൂ അത് നല്ലത് ചെയ്തു നല്ലത് പോലെ hardwork ചെയ്തു ജീവിക്ക് ജീവിതം ok ആവും പിന്നെ നല്ലതും ചീത്തയുമായ കാര്യം എല്ലാർക്കും ഉണ്ടാകും എന്റെ ജീവിതം നല്ലത് അല്ല എന്ന് കരുതി ജീവിച്ചാൽ നല്ലത് ഒന്നും നമ്മുടെ കണ്ണിൽ പോകില്ല so enjoy every moment 🙏🙏🙏🙏💓💓
@presanakumar47742 жыл бұрын
സാർ ഞാൻ ഞാൻ മകം ആണ് സർ പറഞ്ഞതെല്ലാം വളരെ ശരിയാണ് 👍
@geethurameesh89912 жыл бұрын
സത്യമാണ് എന്റെ നാൾ മകം ആണ് പക്ഷെ എപ്പോഴും ഒരു സങ്കടം പിന്തുടരുന്നു
@karthiksachi88552 жыл бұрын
Sathyam
@velayudhank9279 Жыл бұрын
അതാണ് മകം നക്ഷത്രം. സതോഷത്തിന്റെ പിന്നാലെ ഒപ്പം സങ്കടകവും
@കലാവിസ്മയം2 жыл бұрын
Correct ആണ്.. ഞാൻ കർക്കിടകത്തിൽ മകം നാളിലാണ് എന്റെ ജനനം 🙏
@anuragdeviprasad15182 жыл бұрын
ഞാനും
@nirmalanirmala6380 Жыл бұрын
എന്റെ നാള് മകമാണ്. എന്നും ടെൻഷൻ മാത്രമേയുള്ളു. എന്തെങ്കിലും കാര്യത്തിന് ടെൻഷനടിച്ചു കൊണ്ടിരിക്കും. പറയുന്ന കാര്യങ്ങൾ ഏറെകുറെ ശരിയാണ്. തുലാമാസത്തിലെ മകമാണ്🙏🏽🙏🏽🙏🏽
@mgrnair42612 жыл бұрын
നല്ല അവതരണം.80%കൃത്യത ഉണ്ട്. അങ്ങേ അറ്റം സന്തോഷത്തിൽ നിൽകുമ്പോൾ പോലും നിസ്സാര കാര്യങ്ങളിൽ വിഷമം ഉണ്ട് ആകുന്നുണ്ട്, അത് പ്രത്യേകിച്ച് ഞാൻ 27 വർഷമായി പ്രൊഫ.ബ്രഹ്മശ്രീ.g. ബാലകൃഷ്ണൻ നായർ സാറിൻ്റെ വാക്കുകളിലൂടെ, ഗുരുസ്ഥാനത് നിന്ന് കണ്ടൂ കൊണ്ട് ജീവിക്കുന്നു. എന്നിട്ടും താങ്കൾ പറഞ്ഞത് പോലെ ഉള്ള ഒരു അവസ്ഥ,പ്രാരാബ്ധം അനുഭവിക്കുന്നു. 🙏🙏💕
@Vedicastrotimes2 жыл бұрын
🙏🙏🙏
@bhargavaniv13592 жыл бұрын
Highly satisfied with your analysis, as you have given an almost 95% correct prediction.
@zoominstarplus70762 жыл бұрын
Thangalude mobile number tharumo
@sathyanaraynanmadathil5252 жыл бұрын
സാർ പറഞ്ഞത് 100% ശരിയാണ്
@JameelaTA-zn9of Жыл бұрын
Eite makan sadik makan nashatram
@adithyants1615 Жыл бұрын
Njan magam😍,98 % ശരിയാണ് 💪👍👌
@NynuvlogsАй бұрын
Ente lvr inte naal ithaanu.. 100% ellam seri aanu.. He is 💎
@sherinm45 Жыл бұрын
എന്റെ നാൾ മകം ആണ് കുക്കിങ് ഇഷ്ടം ആണ്
@SathyabhamaC-od1pm Жыл бұрын
8 അടുപ്പുള്ള അടുക്കള വേണം എന്ന ആഗ്രഹം എനിക്ക് ഉണ്ട്.
@vidhyapraveen8022 жыл бұрын
സത്യം എന്റെ മകം തന്നെ...
@manjulamanju633612 күн бұрын
100%ശരിയാണ് ❤️
@ranimanuel900Ай бұрын
I'm 65years old. I'm magam.Your 100%correct.
@renurenuka3897 Жыл бұрын
Correct 💯 njan allaa kootukarkum help cheithu. Eppol anikku onnum ella arum ingattu Ella
@sheejaudayan9480 Жыл бұрын
നമസ്കാരം സർ എന്റെ നക്ഷത്രം മകം എന്നും കഷ്ടങ്ങൾ മാത്രമേ ഒള്ളു 🙏🙏🙏
@Vedicastrotimes Жыл бұрын
Dear @sheejaudayan9480, ഒരുപാട് നന്ദി. മറ്റുള്ളവർക്കുകൂടീ ഷെയർ ചെയതു കൊടൂക്കൂ...പ്രണാമം
@babya4469 Жыл бұрын
ഞാൻ മകം നക്ഷത്രക്കാരിയാണ് ഇതിൽ 85% ത്തോളം എൻ്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ്
@ancyjoseph92342 жыл бұрын
വളരെ സത്യമാണ് പറയുന്നത്.
@souminipazhayapurayil73182 ай бұрын
Ente nal makam aanu 99% correct aanu🙏🥰
@Udayakumar-xu6mk Жыл бұрын
90 percentage prnjathum sheriyaan...💯
@stanleythottakath2325 Жыл бұрын
90%വും ശരിയാണ്. സതോഷം പ്രാർത്ഥിക്കണം.
@sangeethams29794 ай бұрын
Thank you sir...ellam correct anu.njangalde daivam anu sir👍🥰♥️
@Aryaar-u9x9 ай бұрын
ഞാൻ മകം നക്ഷത്ര ക്കാരിയാണ് എല്ലാവരോടും നല്ല രീതി യിൽ പെരുമാറി യാലും തിരിച്ചു ഇങ്ങോട്ട് ഒരു സ്നേഹവും കിട്ടാറില്ല
@Vedicastrotimes9 ай бұрын
@user-kx6un3jf7t,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
@shylajaramakrishnan82022 жыл бұрын
വളരെ ശെരി യാണ് സാർ 🙏🙏🙏🙏
@bangtan_armyz2 жыл бұрын
Sir പറഞ്ഞ ചില കാര്യങ്ങളൊക്കെ വളരെ ശരിയാ.. പക്ഷേ മനസ്സിൽ ഒരുപാട് മനോവിഷമങ്ങളുണ്ട്. 🥲
@Vedicastrotimes2 жыл бұрын
Yes . Changes undavum from this month
@ajayabhinav39438 ай бұрын
പറഞ്ഞത് വളരെ ശരിയാണ് എൻ്റെ കാര്യത്തിൽ 100%ഉം ശരി യാണ്.
@Vedicastrotimes8 ай бұрын
@ajayabhinav3943,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzbin.info/aero/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@mahesh8588Ай бұрын
പറഞ്ഞത് 90% കറക്ട് ആണ് 🙏
@reneeshkr5262 Жыл бұрын
80% ശെരിയാണ് 👍💯
@enginevsme12342 жыл бұрын
Thank U sir it's 70% correct thank u very much
@manum.p336610 ай бұрын
എന്റെ നാൾ മകം. പറഞ്ഞത് 95%ശരിയാണ്
@Vedicastrotimes10 ай бұрын
Hi @manum.p3366 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@mincytk15662 жыл бұрын
Super njan makam Anu .eppozhum vishamam mathrame ullu 1980 Meena masathil ullathanu 5 25 pm
Sir parranjathu valare sherriyanu Ente Nakshathram Makam Video yiel parranja ella kariyuangall um ente kariyuathill sherriyanu Njan arrkku enthu helpu cheythalum athu thirrichu enikku shaliyuam akum
@Vedicastrotimes9 ай бұрын
@girijarajannair577,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzbin.info/aero/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@rajani812 Жыл бұрын
Ente karyathil kurachokke shariyanu.. thank u sir
@ushag95254 ай бұрын
98% ok in my life. Thank u sir🙏🙏
@anilkumarm2038 Жыл бұрын
ഒരു 80%ശരിയാണ്.... 🙏
@SumaBalamani Жыл бұрын
Valare correct aanu kettappol athisayam thonni
@Unknown-c4m6r11 ай бұрын
ഇതൊക്കെ എല്ലാ നാളിലും same എല്ലാ നാള് കളും കേട്ട് നോക്ക് അപ്പോ അറിയാം.
എന്റെ നാൾ മകം, ഒരു ഗതിയും ഇല്ലാത്ത നാൾ ടെൻഷൻ മാത്രമേ ഉളളൂ.
@anuragdeviprasad15182 жыл бұрын
അയ്യോ സത്യം
@vijaykrishnan78872 жыл бұрын
True 😁
@resmi.n.vvattathody7072 жыл бұрын
Ys correct
@sudevrajtrrajtr29602 жыл бұрын
❤️
@busharakunjumon52392 жыл бұрын
എന്റെയും 😰
@saraswathikrishnaraj79652 жыл бұрын
Liked very much thank you sir 🙏🙏🙏
@Vedicastrotimes Жыл бұрын
So nice of you
@girijarajannair577 Жыл бұрын
Sir parranja ella kariyuangall um 100 shathamanam sherriyanu ente nature angine thanne sir parranjathu pole thanne 🙏🙏
@Vedicastrotimes9 ай бұрын
@girijarajannair577,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzbin.info/aero/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@nairprasanth84692 жыл бұрын
Valare seriyane sir thank you
@meenameenu59052 жыл бұрын
Hare kirshna. Jan.makam. sr..parana.. eallam.seari.a nu.eantea.karigall.nice..are you. Redding. Parfitt. But me like. Thanks. an.iam.Meena..
@beenamurali884211 ай бұрын
വളരെ ശരിയാണ് 👍🙏🙏
@Vedicastrotimes10 ай бұрын
@beenamurali8842,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzbin.info/www/bejne/nZbZZ3RvdrKdiqM എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
Hi @padmavathybharaghy9045 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@prasanthanps95810 ай бұрын
Yes കറക്ട ആണ് 95%
@thulasyp57 Жыл бұрын
95 ശതമാനം ശരിയായ കാര്യങ്ങൾ എന്റെ ജീവിതത്തിൽ.
@indirak8150 Жыл бұрын
95% ശരിയാണ് 🙏
@RajiRatheesh-cq7ly Жыл бұрын
Paranja karyangl valare krithyamanu
@minisanthosh186110 ай бұрын
100%. സത്യം ആണ് എല്ലാം 46. വയസായി എന്നും ദുഃഖം മാത്രം സന്തോഷം ഉണ്ടായാൽ അടുത്ത നിമിഷം സങ്കടം പുറകെ ഉണ്ട് അധികം സംസാരിക്കാറില്ല
@Vedicastrotimes10 ай бұрын
@minisanthosh1861,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
@syamalakg4796Ай бұрын
Very correct as far as I Amma concerned
@smithav56242 жыл бұрын
,valare sariya paranjadhoke
@ajitharakesh35152 жыл бұрын
100%shariyanu sir... Thank u🙏❤️
@Haneenhanna40368 ай бұрын
ഞാൻ മകം , എല്ലാം correct
@Vedicastrotimes8 ай бұрын
@jesnaabduljabir4036,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzbin.info/aero/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@sureshpk426 Жыл бұрын
താങ്കൾ പറഞ്ഞ പോലെ 95 % അല്ല 98 % എന്റെ കാര്യത്തിൽ ശരിയാണ് എന്നാണ് എനിക്ക് തോന്നിയത് നന്ദി പ്രകാശിപ്പിക്കുന്നു
@vinijasuresh27925 ай бұрын
സത്യം ആണ് എല്ലാം 🙏🙏🙏
@Vedicastrotimes5 ай бұрын
Hi @vinijasuresh2792 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@remzzz68612 жыл бұрын
100% correct , orikkalum samadhanam undavilla. Enni undavum yennum thonnunilla
@ManuGeorge-vs2jr9 ай бұрын
എന്റെ നാൾ മകം എല്ലാം കറക്റ്റ് ആണ് 💯
@Vedicastrotimes8 ай бұрын
@ManuGeorge-vs2jr,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzbin.info/aero/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....