മകം നാളിൽ ജനിച്ചവർ മുൻ ജന്മത്തിൽ സുകൃതം ചെയ്തവർ. മകം നക്ഷത്രക്കാർ അറിയേണ്ടതെല്ലാം. Gireesh Master

  Рет қаралды 64,044

MIND POWER JYOTHISHAM

MIND POWER JYOTHISHAM

Күн бұрын

മറ്റു നക്ഷത്രങ്ങളുടെ പൊതുഫലവും സ്വഭാവവും അറിയാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അശ്വതി.
• അശ്വതി നക്ഷത്രത്തിൽ ജന...
ഭരണി
• Video
കാർത്തിക.
• കാർത്തിക നക്ഷത്രത്തിൽ ...
രോഹിണി.
• രോഹിണി നക്ഷത്രക്കാർ ഇത...
മകയിരം.
• മകയിരം നക്ഷത്രത്തിൽ ജന...
തിരുവാതിര.
• തിരുവാതിര നക്ഷത്രക്കാർ...
പുണർതം.
• പുണർതം നക്ഷത്രക്കാർക്ക...
പൂയ്യം.
• പൂയം നക്ഷത്രക്കാർ തീർച...
ആയില്യം.
• ആയില്യം നക്ഷത്രക്കാർ വ...
മകം
• മകം നാളിൽ ജനിച്ചവർ മുൻ...
പൂരം
• പൂരം നക്ഷത്രക്കാർ തീർച...
ഉത്രം
• ഉത്രം നക്ഷത്രത്തിൽ ജനി...
അത്തം
• അത്തം നക്ഷത്രക്കാർ ആരെ...
ചിത്തിര
• ചിത്തിര നക്ഷത്രം 🔯 അവസ...
ചോതി
• ചോതി നക്ഷത്രക്കാരെ സുഹ...
വിശാഖം
• വിശാഖം നക്ഷത്രക്കാർ മന...
അനിഴം
• ചിരിച്ചുകൊണ്ട് കള്ളം പ...
കേട്ട
• കേട്ട നക്ഷത്രം 🌟 നിങ്ങ...
മൂലം
• മൂലം നക്ഷത്രം 🌟 വിജയം ...
പൂരാടം
• പൂരാടം നക്ഷത്രം 🌟 ഇത് ...
ഉത്രാടം
• ഉത്രാടം നക്ഷത്രക്കാർ അ...
തിരുവോണം
• തിരുവോണം നക്ഷത്രക്കാർക...
അവിട്ടം
• അവിട്ടം നക്ഷത്രക്കാർ ഇ...
ചതയം
• ചതയം നക്ഷത്രം 🌟 ഇത് മന...
പൂരുരുട്ടാതി
• പൂരുരുട്ടാതി നക്ഷത്രക്...
ഉത്രട്ടാതി
• ഉത്രട്ടാതി നക്ഷത്രം 🌟 ...
രേവതി
• രേവതി നക്ഷത്രം 🌟 മനശക്...
നിങ്ങളുടെ നക്ഷത്രം
സ്വഭാവവും ഫലവും മനസ്സിലാക്കുക.
നിങ്ങളുടെ നക്ഷത്രിന്റെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കി ജീവിതത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തുക.
മറ്റുള്ള നക്ഷത്രത്തിൽ ജനിച്ചവരുടെ സ്വഭാവം മനസ്സിലാക്കി അവരോട് പെരുമാറാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും.
നിങ്ങൾക്ക് മോട്ടിവേഷൻ വീഡിയോകൾ ഇഷ്ടപ്പെടുന്നെങ്കിൽ gireesh master എന്ന എന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഓരോ നക്ഷത്രത്തിനും നക്ഷത്രത്തിന്റേതായ പൊതുസ്വഭാവവും ഫലങ്ങളും ഉണ്ട്.
എന്നാൽ ഈ പൊതു ഫലങ്ങളിലും സ്വഭാവത്തിലും മനുഷ്യന് തിരുത്തലുകൾ വരുത്താൻ സാധ്യമാണ്.
അതിന് പൂജയും വഴിപാടുകളും പ്രാർത്ഥനയും മറ്റു കർമങ്ങളും അല്ല വേണ്ടത്.
നമ്മുടെ ഏതു പ്രശ്നത്തെയും പരിഹരിക്കാൻ കഴിയുന്ന ശക്തമായ ഒരു മനസ്സിന്റെ ഉടമകളാണ് നമ്മൾ, എന്നാൽ നാം പലപ്പോഴും ഇത് തിരിച്ചറിയാതെ പോകുന്നു.
നമ്മുടെ പുരാണങ്ങളും വേദങ്ങളും ഉപനിഷത്തുകളും പറഞ്ഞു വെക്കുന്ന യാഥാർഥ്യവും നിങ്ങൾ നിങ്ങളുടെ മനസ്സിനെ ആശ്രയിക്കുക എന്ന് തന്നെയാണ്.
ഈശ്വരൻ അല്ലെങ്കിൽ ബ്രഹ്മം പുറത്തല്ല നമ്മോടൊപ്പം ആണ് എന്ന് നാം മനസ്സിലാക്കുക.
നാല് വേദങ്ങളിൽ നിന്നെടുത്ത നാല് മഹാവാക്യങ്ങൾ ഇവയാണെന്ന് നിങ്ങൾക്കറിയാമല്ലോ.
"തത്വമസി"
''അഹംബ്രഹ്മാസ്മി"
"പ്രജ്ഞാനം ബ്രഹ്മ"
"അയം ആത്മ ബ്രഹ്മ"
ഉള്ളിലെ ശക്തിയെ തിരിച്ചറിയുക.
നിങ്ങളുടെ ശക്തിയും ദൗർബല്യവും തിരിച്ചറിയുക.
ആഗ്രഹിക്കുന്നത് പോലെ, സ്വപ്നം കാണുന്നത് പോലെ ജീവിക്കുവാൻ പഠിക്കുക.
അതിന് നിങ്ങളുടെ മനസ്സിനെ സജ്ജമാക്കുക.
സ്നേഹപൂർവ്വം
നിങ്ങളുടെ
ഗിരീഷ് മാസ്റ്റർ
Mind Power Trainer
Author
Family Mentor
Humanitarian.
9447205439

Пікірлер: 164
Worst flight ever
00:55
Adam W
Рет қаралды 40 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
സ്ത്രീകളുടെ പൂരുരുട്ടാതി |ഉപാസകൻ
18:47
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 321 М.
Worst flight ever
00:55
Adam W
Рет қаралды 40 МЛН