നിങ്ങൾ എന്തൊക്കെ പറഞ്ഞാലും മകം എന്ന നാൾ ഉള്ള ഏതൊരാൾക്കും (എന്റെ അറിവിൽ )ഗതി എന്ന ഒന്ന് ഉണ്ടായിട്ടില്ല... ഇനി ഉണ്ടാവാനും പോകുന്നില്ല...🤝
@abowthots6 күн бұрын
അങ്ങനെ ചിന്തിച്ചാൽ അതു തന്നെ കിട്ടും. ഞാനും മകം ആണ്. നമ്മൾ നല്ല മനസോടെ ചെയ്യുന്നത് പലപ്പോഴും നമുക്ക് തന്നെ ദോഷമായി വന്നിട്ടുണ്ട്. എന്നാലും ആർക്കും ദോഷം വരുന്നത് ചെയ്യില്ല. എത്രയൊക്കെ ബുദ്ധിമൂട്ടുണ്ടായാലും ഏതു കാര്യത്തിലും ഈശ്വരാനുഗ്രഹം ഉണ്ട്. എല്ലാം ഒടുവിൽ നന്മ ആയി വരുന്നു 😊
@naveenviju440323 күн бұрын
എനിക്കും അങ്ങനെ തന്നെ ഞാൻ മകം നാളാണ്. കണ്ണീർ ഒഴിഞ്ഞ നേരം ഇല്ല
@sneha780023 күн бұрын
Bhavana km 🙏🙏🙏 thank you
@ManeeshaCk-m2b24 күн бұрын
Great🙏
@Abhijith-l4r2 күн бұрын
Videshath job labhichu keripokan one week ullappol accident patti kidappilayi
@SheelaSuresh-g2w13 күн бұрын
Ok sareeyaau
@graysesunny-x4j24 күн бұрын
ഒരു രക്ഷയും ഇല്ല ഒരു വീട് പോലും ഇല്ലാതെ കുറച്ച് സ്ഥലം ഉണ്ട് അത്‌വിൽക്കാൻ തടസം മാറട്ടെ
@sruthikp88339 күн бұрын
Aapath varathe sradhikuka ennu paranjaal enthanu udheshikkunnath? Nammalu vijaarichittano life il oronnum sambhavikunnath. Thalayil varachathu pole oru thadassavum illathe vannu cherum.
@sreenivasanmr877525 күн бұрын
🙏🙏🙏
@sabirabasheer317925 күн бұрын
മകം നാൾ ആണ് ഞാൻ കണ്ണീർ ഒഴിഞ്ഞ നേരം ഇല്ല 😂 ഇനി അതിൽ ഒരു മാറ്റവും ഇല്ല 🙏🙏🙏😂😂