മകം നാളുകാരെ തിരിഞ്ഞു കൊത്തുന്ന 12 കാര്യങ്ങൾ I ഈ വീഡിയോ കണ്ടിരിക്കണം I MAKAM I RJ IYER ASTROLOGY

  Рет қаралды 91,752

HINDU VISION

HINDU VISION

Күн бұрын

Пікірлер
@hinduvision
@hinduvision 5 ай бұрын
whatsapp.com/channel/0029Va9eHxIAInPtwnD68C1w FACE BOOK PAGE : facebook.com/harichandhnamamadom INSTAGRAM :instagram.com/harichandhanamadom WEBSITE :www.harichandhanamadom.com
@KumariCp
@KumariCp 4 ай бұрын
🤣pp
@jameskuriakose553
@jameskuriakose553 11 күн бұрын
Asokan P makam star
@pkvkumar2901
@pkvkumar2901 4 ай бұрын
തിരുമേനി അങ്ങയെ ഞാൻ നമിക്കുന്നു. ഇത്രയും കൃത്യമായി മകം നക്ഷത്രക്കാരെ കുറിച്ച് പഠിച്ച ഒരു ഒരാളെ ഞാൻ ആദ്യമായിട്ടു അറിയുകയാണ്. എത്ര കൃത്യമായി അങ്ങ് പ്രവചിരിക്കുന്നു. പറഞ്ഞതെല്ലാം കൃകൃത്യം. വളരെ നന്ദി.
@suryak.s5468
@suryak.s5468 3 ай бұрын
💯
@sajeevanmenon4235
@sajeevanmenon4235 3 ай бұрын
❤❤🎉🎉❤
@Sreeji1284
@Sreeji1284 3 ай бұрын
❤❤❤
@jayanthij3038
@jayanthij3038 2 ай бұрын
👍👍
@krishnakumarkattana6386
@krishnakumarkattana6386 5 ай бұрын
ഞാൻ മകം ആണ്. തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്. സത്യം
@bindus-ym8ph
@bindus-ym8ph 3 ай бұрын
100%സത്യം തിരുമേനി പറഞ്ഞ 12 കാര്യങ്ങളും എന്റെ കാര്യത്തിൽ ശരിയാണ് നന്ദി തിരുമേനി 🙏
@manglu2570
@manglu2570 2 ай бұрын
തിരുമേനി,ഞാനൊരു മകം നാളുകാരി ആണ് .താങ്കൾ ഈ പറഞ്ഞതെല്ലാം എൻ്റെ പോരായ്മകളായിപലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളതാണ്. താങ്കൾക്ക് എൻ്റെ ഹാർദ്ദമായ അഭിനന്ദനങ്ങൾ🎉
@RishiDevRishiDev-b1j
@RishiDevRishiDev-b1j 4 күн бұрын
100% സത്യം 🔥🔥🔥എന്നെക്കുറിച്ച് മാത്രം പറഞ്ഞത് പോലെ തോന്നി. ഞാനും ഒരുപാട് ആൾക്കാരോട് പിണങ്ങി നിൽക്കുകയാണ്. വളരെ ചെറിയ കാര്യത്തിന്. ഒന്ന് ക്ഷമിക്കാൻ എനിക്ക് ഇതുവരെ തോന്നിയില്ല. ഇനി അവരോടെല്ലാം മിണ്ടണം ❤️❤️❤️ പിണങ്ങിയ പല ആൾക്കാരെയും ഒന്നിപ്പിക്കാൻ ഞാൻ ഉപദേശം കൊടുക്കാറുണ്ട് 😂😂😂ഇനി മുതൽ എല്ലാവരും ഒരു അകലം വെച്ച് സ്നേഹിക്കാൻ തീരുമാനിച്ചു ❤️വളരെ നന്ദി തിരുമേനി 🙏🙏🙏
@mallikaravi4202
@mallikaravi4202 Ай бұрын
തിരുമേനി. എന്റെ. ദുഃഖങ്ങൾ. നേരിട്ട്. കണ്ടു. പറഞ്ഞത്. പോലെയാണ്. എനിക്ക്. തോന്നിയത്. അതുകൊണ്ട്. തിരുമേനിക്ക് 1000. സ്തുതികൾ. നമിക്കുന്നു
@sumajayan9587
@sumajayan9587 5 ай бұрын
എന്റെ മകൻ മകം നക്ഷത്രം ആണ്. ഇപ്പോൾ ജോലി ഇല്ല. പൂജയിൽ ഉൾപെടുത്തുക തിരുമേനി 👏🙏
@athirakc5129
@athirakc5129 Ай бұрын
Athira മകം അങ്ങ് പറഞ്ഞ കാര്യം വളരെ വളരെ ശരി ആണ് എന്റെ ജീവിതത്തിൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ushakumarir9904
@ushakumarir9904 16 күн бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ ശരിയാണ് 🙏🙏🙏
@PiryashibuPirya
@PiryashibuPirya 4 ай бұрын
തിരിമേനി പറഞ്ഞകാര്യം ശരി യാണ് അങ്ങയുടെ പ്രാർത്ഥനയിൽ എനെ യു ഉൾപ്പെടുത്തണം 🙏🙏🙏🙏🙏🙏🙏
@jayan6741
@jayan6741 3 ай бұрын
👍👍👍എല്ലാം സത്യം എന്റെ നാൾ മകം പ്രാർത്ഥിക്കണേ,,, തിരുമേനി,,, 🙏🙏🙏
@sajeevanmenon4235
@sajeevanmenon4235 3 ай бұрын
❤❤❤🎉🎉🎉🎉❤❤❤ നല്ല അഭിപ്രായങ്ങളാണ് പറഞ്ഞതിന് നല്ല സന്തോഷം,, മിക്കതും ഗുണകരമായും പറയുന്നത് ഉൾക്കൊള്ളാൻ ശ്രമിക്കാം പറ്റുന്നതും ആണ് .. നന്ദി ഏറെ സന്തോഷം..... ഒന്ന് കോണ്ടാക്റ്റ് ചെയ്ത് കുറച്ചുനേരം സംസാരിക്കണമെന്ന് ഉണ്ട്.... തൽക്കാലം കേരളത്തിലല്ല ഗുജറാത്തിലാണ് എങ്കിലും നോക്കട്ടെ സന്തോഷം ഏറെ സന്തോഷം ഗുരുവായൂരപ്പൻ കനിയട്ടെ
@LekshmiGopan-y9q
@LekshmiGopan-y9q 27 күн бұрын
ഇതൊക്കെ എന്റെ സ്വഭാവം തന്നെ.. വളരെ വളരെ correct 👍👍🙏🙏
@Surya-Vavachi
@Surya-Vavachi 5 ай бұрын
100%സത്യം എല്ലാ കാര്യങ്ങളും...❤
@beenarajesh9674
@beenarajesh9674 2 ай бұрын
എന്തൊരു കൃത്യമായി പറയുന്നു❤
@babythilakan8811
@babythilakan8811 5 ай бұрын
ശരിയാണ് തിരുമേനി അങ്ങ് പറയുന്നത്. കഷ്ടതകൾ പറഞ്ഞു വന്നു, കടം മേടിച്ചു കൊണ്ടുപോയ ആൾക്കാർ പിന്നെ നേരിൽ കാണുന്നു പോലുമില്ല. തരുന്നുമില്ല. അവരെ ഒക്കെ അകറ്റി നിർത്ത്‌ന്നതല്ലേ സ്വാമി നല്ലത്, മറ്റുള്ളവരെ വരേ സഹായിക്കാൻ കടം മേടിച്ചു കൊടുത്തു കടക്കേണിയിൽ വീണ അവസ്ഥ യാണ് ഇപ്പോൾ അനുഭവിക്കുന്നത്.
@viswarajnair5491
@viswarajnair5491 4 ай бұрын
വളരെ ശരിയാണ് നന്ദി നമസ്കാരം തിരുമേനി. ഇപ്പോൾ സമയം വളരെ മോശമാണ്. ഈശ്വര പ്രാർത്ഥന മാത്രമാണ് എനിക്ക് ആശ്വാസം.
@saynanisree7510
@saynanisree7510 4 ай бұрын
സത്യമാണ്..... ഒന്നു പോലും മാറ്റമില്ല.... 🙏🙏🙏🙏 അനുഭവിച്ച കാര്യങ്ങൾ തന്നെ..... Subscribe ചെയ്യുന്നു....🙏🙏
@binduashok9006
@binduashok9006 3 ай бұрын
എല്ലാം കിറു കൃത്യം 👍👍👍 ബിന്ദു, മകം
@psukumaranpsukumaran7170
@psukumaranpsukumaran7170 18 күн бұрын
തിരുമേനി വിനയത്തോടെ പറയട്ടെ പറഞ്ഞ കാര്യം പകുതി ശരിയാണ്
@umadevijs7807
@umadevijs7807 4 ай бұрын
Tirumeni angu paranjatu 100%sheriyanu 🙏🏼🙏🏼🥰
@LijaLijaK.V-bm4qr
@LijaLijaK.V-bm4qr 4 ай бұрын
തിരുമേനി പറഞ്ഞത് 100% ശരിയാണ് എന്റെ നക്ഷത്രം മകം ആണ് പൂജയിൽ ഉൾപ്പെടുത്തണേ 22.11.1978 🙏🙏🙏
@HariOm-i9p
@HariOm-i9p 3 ай бұрын
💯💯💯 so true ,thirumeni paranjeyllam sheriyan,thank you for this video.
@UshaKumari-u4x
@UshaKumari-u4x 8 күн бұрын
എന്നെകൂടി പൂജയിൽ ഉൾപെടുത്തുക ഉഷാകുമാരി മകം
@sajiths.s3518
@sajiths.s3518 4 ай бұрын
തിരുമേനി പറഞ്ഞത് വളരെ ശെരിയാണ് എന്നെയും പൂജയിൽ ഉൾപ്പെടുത്തണം സജിത്ത് മകം
@nadesanks1883
@nadesanks1883 5 ай бұрын
ഹരി ഓം🙏🙏🙏 തിരുമേനി പറഞ്ഞത് എനിക്കു അനുഭവമാണ്
@sheelasheela6645
@sheelasheela6645 2 ай бұрын
താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് എന്റെ രണ്ടു മക്കളുടെയും സ്വഭാവം ബാക്കിയെല്ലാ കാര്യങ്ങളും ഓരേ പോലെ ഇതുപോലെ േ താന്നി. മകൾ പ്രതിക്കരിക്കേണ്ടിടത്ത് പ്രതിക്കരിക്കുന്നില്ലാ അവളുടെ തായ കാര്യങ്ങൾ നേടിയെടുക്കേണ്ട ഇടങ്ങളിൽ വേണ്ട പോലെ പ്രവർത്തിച്ച് നേടിയെടുക്കുന്നില്ലായെന്ന ഒരു ചിന്ത എനിക്ക് എപ്പോഴും ഉണ്ട്. ഞാൻ മക്കളുടെ പേരുവിവരം ഇവിടെചേർക്കുന്നു തിരുമേനിയുടെ പൂജയിൽ ഇവരെ പ്രാർത്ഥനയോടെ ചേർത്ത് നല്ല രീതി കാക്കി തരണേ🙏🏻🙏🏻🙏🏻 സങ്കടത്തോടെ അപേക്ഷിക്കുന്നു. കറപ്പ കുട്ടി അവിനാശ്മകം. ഗോപി കാലക്ഷ്മി - മകം പ്രാർത്ഥനയോടെഅവരുടെ അമ്മ❤🙏🏻
@ajitha4089
@ajitha4089 5 ай бұрын
വളരെ ശരിയാണ് പറഞ്ഞ എല്ലാ കാര്യങ്ങളും അജിത.മകം.48
@prasannaanil7865
@prasannaanil7865 4 ай бұрын
തിരുമേനി പറഞ്ഞകാര്യങ്ങൾ എല്ലാം 101% ശരിയാണ്. 🙏🏼🙏🏼🙏🏼
@RAMYACSHYAM
@RAMYACSHYAM 3 ай бұрын
Ramya മകം പറഞ്ഞതെല്ലാം കിറു കൃത്യം ആണ് തിരുമേനി Oru ഗവണ്മെന്റ് ജോലിക്കായി ഒരുപാട് നാളായി ശ്രമിക്കുന്നു അങ്ങയുടെ പ്രാർത്ഥനയിൽ ചേർക്കണേ 🙏🏻
@sreenivaskt3775
@sreenivaskt3775 Ай бұрын
Good മെസ്സേജ് താങ്ക്സ് 🙏🙏🥰🥰
@Ushawiththilgavathi
@Ushawiththilgavathi 3 ай бұрын
My name is usha Radhakrishnan Thirumeni what ever you said is very true God bless you 🙏
@girijarajannair577
@girijarajannair577 5 ай бұрын
Namaskarram thirumeni🙏🙏🙏🙏 Valare sheriyanu thirumeni video yiel pareanja kariyuangall
@VishnuPriya-r7z
@VishnuPriya-r7z 5 ай бұрын
എല്ലാം വളരെ ശെരിയാണ്
@SusheelKumar-g1p
@SusheelKumar-g1p Ай бұрын
തിരുമേനി Entte ജീവിതത്തിൽ പറഞ്ഞത് എല്ലാം വളരെ ശെരി ആണ്.
@talents1247
@talents1247 4 ай бұрын
Valare upakaaramayi thirumeni 🙏🙏🙏👏👏
@udhayankumar9862
@udhayankumar9862 14 күн бұрын
തിരുമേനി പറഞ്ഞതെല്ലാം 100ശതമാനവും സത്യം ആണ് ❤❤
@sreekalau2633
@sreekalau2633 4 ай бұрын
നമസ്കാരം, തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.
@prakashkr300
@prakashkr300 5 ай бұрын
Namaskaram,Thirumeni,Very,correcte,annu,thirumeni,prakash,makam
@sureshbabuc1673
@sureshbabuc1673 4 ай бұрын
100 % എനിക്ക് ശരിയായി തോന്നുന്നു.👍🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@MurughanKN
@MurughanKN 5 ай бұрын
എന്റെ നാൾ മകമാണ് പറഞ്ഞകാര്യങ്ങൾ സത്യമാണ്
@santhoshk.andrews7002
@santhoshk.andrews7002 16 күн бұрын
Exactly 💯 true words ❤
@kunjan123
@kunjan123 3 ай бұрын
Daivame ithra correct aayittaann kaariyagal parayunnath 😮 99% enne sambhavich sheriyaann
@stanleythottakath2325
@stanleythottakath2325 5 ай бұрын
കാര്യങ്ങൾ വളരേശരിയാണ് 👍🏻👍🏻👏🏻👏🏻
@User1k6-h
@User1k6-h 5 ай бұрын
Chathi🙏🏻kittiyit കേൾക്കുന്ന ഞാൻ. പറഞ്ഞത് എല്ലാം സത്യം 🙏🏻. ദാനം കൊടുത്തു ചതി കിട്ടി.
@ambikak-c5h
@ambikak-c5h 2 ай бұрын
എല്ലാം ശെരി തിരുമേനി 🙏
@SeenaJayan-sm1dv
@SeenaJayan-sm1dv 5 ай бұрын
Ithrayum correct aytu engane parayunu sir..very correct🙏
@madhusudananpoduval3835
@madhusudananpoduval3835 5 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങള് എന്നെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണ്. മധുസൂദനൻ മകം. നക്ഷത്രം
@ramaniunni9973
@ramaniunni9973 2 ай бұрын
Anubhavamgal valare satyamanu😊
@rajanipv4533
@rajanipv4533 3 ай бұрын
ഞാനും മകം നക്ഷത്രം ആണ് കുറെയൊക്കെ താങ്കൾ പറഞ്ഞത് ശരിയാണ്
@shibujisha2980
@shibujisha2980 4 ай бұрын
തിരുമേനി പറയുന്നത് എല്ലാം സത്യമാണ് 💯💯💯🙏🏻
@ManuGeorge-vs2jr
@ManuGeorge-vs2jr 13 күн бұрын
💯സത്യം ആണ്
@harishkumar-oc4nn
@harishkumar-oc4nn 4 ай бұрын
ഹരിഓം 🙏തിരുമേനി പറഞ്ഞത് സത്യമാണ് 🙏
@neerunanduhappydudes4141
@neerunanduhappydudes4141 4 ай бұрын
🙏. തിരുമേനി. എല്ലാം correct ആണ്.
@kannannarayanamangalam6370
@kannannarayanamangalam6370 4 ай бұрын
ശ്രീജേഷ് മകം പ്രാർത്ഥന ഉണ്ടാവനെ 🥰🙏ദയവായി
@php5364
@php5364 4 ай бұрын
ആതിര - മകം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
@bindushinu9377
@bindushinu9377 2 ай бұрын
തിരുമേനി 🙏 ഞാൻ മകം നക്ഷത്രം തിരുമേനി പറഞ്ഞ എല്ലാം എല്ലാം എൻ്റെ കാര്യത്തിൽ100% സത്യം തന്നെ പറഞ്ഞതെല്ലാം അത്ഭുതം തോന്നിപ്പിക്കുന്ന സത്യങ്ങൾ
@kpgeethavarma
@kpgeethavarma 6 күн бұрын
100 li 101 % correct ആണ്.
@Worldvision339
@Worldvision339 5 ай бұрын
ജയലക്ഷ്മി - രേവതി - 60 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
@renjithrenjith.s6007
@renjithrenjith.s6007 3 ай бұрын
Sarosathi Alaphuza Vayas:57 Po kananakuzhi Renjith bavanam
@radhaap5924
@radhaap5924 5 ай бұрын
രാധ മകം എപ്പോഴും അസ്വസ്ഥതയാണ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@seemakarunakaranparackal8651
@seemakarunakaranparackal8651 3 ай бұрын
Most of the points narrated here are correct.
@praxdeepnamath
@praxdeepnamath 3 ай бұрын
100%right about makam nakhshatra
@renjithbhasi
@renjithbhasi 2 ай бұрын
100% ശരി ആണ്,
@JAYASUBHASH
@JAYASUBHASH 3 ай бұрын
🙏🙏മുഴുവൻ സത്യം
@Saro_Ganga
@Saro_Ganga 5 ай бұрын
Dear Sir Very correct as far as I am concerned. My Star is Makam
@UshaKumari-dc1gy
@UshaKumari-dc1gy 5 ай бұрын
ഉഷ പുണർതം, കൃഷ്ണരാജ് വിശാഖം, ദേവിക ചതയം, ശ്രീജിത്ത്‌ ചോതി, പ്രത്യുഷ് ഉത്രാടം
@Ratheesh-jv6hr
@Ratheesh-jv6hr 5 ай бұрын
രതീഷ് - മകം വയസ് 38. ഷൈജ - തിരുവോണം വയസ് 35
@laveeshvv9282
@laveeshvv9282 4 ай бұрын
വളരെ സത്യം ❤️🙏
@ambilishaju811
@ambilishaju811 5 ай бұрын
ഷാജു - ചോതി. അമ്പിളി - മകം'. ജയസൂര്യ - വിശാഖം. ജയലക്ഷ്മി - വിശാഖം. തിരുമേനി പൂജകളിലും പ്രർത്ഥനകളിലും ഉൾപ്പെടുത്തണെ. ഓം നമ ശിവായ🙏🙏
@anaganandhakrajesh3644
@anaganandhakrajesh3644 5 ай бұрын
Rajesh മകം 51ഇടവം Abhinav ഉത്രട്ടാതി 19 ഇടവം അനഘനന്ദ പുണർതം 16ചിങ്ങം Sushiba തിരുവോണം 39 മിനം
@AnilKumar-pw5vh
@AnilKumar-pw5vh 5 ай бұрын
മകം നക്ഷത്രജാതനായ എന്നെ സംബന്ധിച്ച് അങ്ങ് പറഞ്ഞ കാര്യങ്ങൾ 100%ശരിയാണ് 🙏🏻🙏🏻🙏🏻
@Gourivlogs-hi5ik
@Gourivlogs-hi5ik 4 ай бұрын
അർച്ചന -മകം, രാജീവ്‌ -അവിട്ടം ഗൗരി നന്ദന -പൂരം
@diputhrikkaramanna6209
@diputhrikkaramanna6209 5 ай бұрын
എൻ്റെ കാര്യത്തിൽ എല്ലാം സത്യം ❤❤❤
@invisible8636
@invisible8636 3 ай бұрын
Full correct aanu
@ushakappummal4822
@ushakappummal4822 5 ай бұрын
തിരുമേനി, അങ്ങ് പറഞ്ഞത് വളരെ, വളരെ സത്യം ആണ് ഉഷ, മകം പൂജയിൽ ഉൾപ്പെടുത്തണേ.. 🙏🏽🙏🏽🙏🏽
@IndiraTm-tx9ug
@IndiraTm-tx9ug 5 ай бұрын
വളരെ സത്യമാണ് തിരുമേനി
@malatimenon8344
@malatimenon8344 2 ай бұрын
Sindhu - Makam, Manoj- Uttritadi
@RemadeviAlingal
@RemadeviAlingal 5 күн бұрын
Poojayil UlpeduthanamRemadevi Chathayam Sivadasan Makayiram Syamdas Makam SruthiPunartham Akhil pooradam VijishaTiruvathira Vyjesh Uthradam Peethambaran Punartham Kalianikuttiamma KarthikaSarojadevi ThrkettaHariprasad Uthram Devika Karthika Archana Barani Athirad Uthram Anirudh Tiruvonam RajanBarani
@vidyabiju604
@vidyabiju604 5 ай бұрын
വളരെ ശരിയാണ് 👍🏻
@prasannakumarypt9866
@prasannakumarypt9866 5 ай бұрын
Prasanna-Makam Prajith-Bharani, Preethy-Pururuttathy, ,Nithin-Makam, Babu-Chithira, Ayaan-Aswathy, Rithu-Uthradam Sreekrishna-Thiruvonam, Adhey-Pururuttathy
@remyak7447
@remyak7447 2 ай бұрын
100% true...💔💔
@GHOSTBOY.kz7
@GHOSTBOY.kz7 2 ай бұрын
Thank you.
@sumeshs3478
@sumeshs3478 4 ай бұрын
പറഞ്ഞതെല്ലാം 100% ശരിയാണ്
@bindubalakrishnan2963
@bindubalakrishnan2963 4 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് നൂറുശതമാനം ഞാനും ഒരു മകം പിറന്ന മങ്കയാണ് 😊
@reethavalsalan9885
@reethavalsalan9885 5 ай бұрын
❤️🙏❤️🙏🙏🙏സത്യാണ് തിരുമേനി 🙂 🙏🙏🙏
@anjalikrishna3945
@anjalikrishna3945 4 ай бұрын
Arjun Krishna uttam Anjali Krishna uttadam, 🙏🏻🙏🏻🙏🏻
@gamingsoul4840
@gamingsoul4840 5 ай бұрын
Very correct sir 🙏🙏🙏
@sheemakarayi1706
@sheemakarayi1706 23 күн бұрын
Sheema Makam enneyunm poojayil cherkkamo
@rajithaanimon8347
@rajithaanimon8347 5 ай бұрын
രജിത തിരുവോണം... ദേവപ്രഭ ചിത്തിര.... രുദ്രപ്രഭ മകീര്യം... ആരവ് കൃഷ്ണ ഉത്രട്ടാതി... അനിമോൻ അനിഴം... ബിനു മകം 🙏🙏
@JacobkjJacobkj
@JacobkjJacobkj 3 ай бұрын
തിരുമേനി 100% സത്യം ഞാൻ മകമാണ് അങ്ങയെ നമിക്കുന്നു
@asokanmangottupara4946
@asokanmangottupara4946 5 ай бұрын
പറഞ്ഞത് എല്ലാം വളരെ ശരിയാണ്
@unnikrishnan3630
@unnikrishnan3630 5 ай бұрын
100% correct aanu.
@shanthisasidharan8145
@shanthisasidharan8145 5 ай бұрын
Sasidharan 58 - Rohini, Shanthi 51-Makam, Nivetha 28-Punartham
@jujujuju4947
@jujujuju4947 2 ай бұрын
100% സത്യം
@AjithaShibu-z1h
@AjithaShibu-z1h 5 ай бұрын
Sheeba magham jolikuvendy prathanayil ullpeduthanam thirumeny
@arunsree5
@arunsree5 4 ай бұрын
സത്യം 😮
@minimohanan6067
@minimohanan6067 5 күн бұрын
100% seri thanne makam Aanu ente nal
@shinysobi563
@shinysobi563 5 ай бұрын
ശോബിതരാജൻ -ചിത്തിര, ഷൈനി -ആയില്യമം, ഫ്ലമിന് രാജ് -പുരുട്ടാട്ടാതി, ഫെൽവിൻ രാജ് - തിരുവോണം, ബ്രില്ല്യ -മകം
@shinysobi563
@shinysobi563 5 ай бұрын
പൂജായിൽ ഉൾപ്പെടുത്തുക
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 653 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,1 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 25 МЛН
makam nakshatraphalam മകം നക്ഷത്രഫലം
18:19
sada jyothisham
Рет қаралды 269 М.
മകം പിറന്നമങ്കമാർ |ഉപാസകൻ
19:31
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 31 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН