Marriage kazhinjal four daysil kooduthal vannu nilkaruthennu paranjittundu unfortunately kurachu divasam ninnittundu
@rosilykunjachankunjachan632810 ай бұрын
നല്ല ആങ്ങള ഇങ്ങനെ ഉള്ള സഹോദരങ്ങളെ കിട്ടാനും വേണംഒരുഭാഗ്യം
@sabijakp360610 ай бұрын
നല്ല സഹോദരൻ. കല്യണം കഴിഞ്ഞാൽ മുക്കാൽ ഭാഗം പെൺ കുട്ടികളുടെയും അവസ്ഥ ഇതാണ് നല്ല മെസ്സേജ്
@SaibuSaibuneesa-b5c10 ай бұрын
p
@najmunnisapn347610 ай бұрын
S
@remashaji63510 ай бұрын
S
@jlsgaming15819 ай бұрын
Sss
@jannathp739710 ай бұрын
മാതാപി താക്കൾ ഉള്ള കാലം ആണ് പെണ്മക്കൾക്ക് നല്ല കാലം
@nandiniiiii92810 ай бұрын
Aanungalkkm Angane thanne. That too Nalla parents aanenkil maatram. Illenkil lokam motham hell aakm
@Farzi649110 ай бұрын
👍🏻💯
@RahnaRafeek10 ай бұрын
Correct 👍
@sheejaunnikrishnan129810 ай бұрын
@@nandiniiiii928 pratikariku
@jlsgaming158110 ай бұрын
Sathyam anu 💯💯
@babump852710 ай бұрын
കണ്ണു നിറഞ്ഞുപോയി ആങ്ങളയെ ഒരുപാട് ഇഷ്ടമായി ❤❤
@happyandcool1-t1y10 ай бұрын
❤️❤️❤️
@muthumuthoos164410 ай бұрын
ആങ്ങള മാർ ആയാൽ ഇങ്ങനെ വേണം എനിക്കും ഉണ്ട് ഇത് പോലത്തെ ആങ്ങളമാർ എനിയ്ക്ക് ഒരു പാട് ഇഷ്ടം ആയി 👍👍👍
@jafarsadiq138710 ай бұрын
ഭാഗ്യവതി ഈ ഭാഗ്യം മരണം വരെ നില നിൽക്കട്ടെ
@ushavarghese2435Ай бұрын
മാതാപിതാക്കളും കാണും ഇല്ലെ❤❤❤...
@AdharvSaranyaSanish10 ай бұрын
Very good story 👏👏👏👏കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി.. എന്തായാലും അവരോട് ഇന്ന് പോകണ്ട എന്ന് പറയാരുന്നു...
@geethau566510 ай бұрын
പെങ്ങന്മാർക്കും,അമ്മായിഅമ്മക്കും ഭാര്യ യെ പണിക്കാരിയെ പോലെ ഇട്ടുകൊടുക്കുന്നവരും ഉണ്ട് അങ്ങനെ ഉളളവർ കല്യാണം കഴിക്കരുത് ഇന്നത്തെ തലമുറ അതിൽ ഭാഗ്യവതികളാണ് ഇന്നത്തെ കുട്ടികളെ ഇതിതൊന്നും കിട്ടില്ല കാലം മാറി ഞങ്ങളൊക്കെ ഇത് കുറേ അനുഭവിച്ചതാണ് ദൈമേ ഓർക്കാൻ പറ്റാത്ത കാലം
@lailahameed862010 ай бұрын
ഓർമിപ്പിക്കല്ലേ മോളെ 🙏🏻
@SajidhaRasheed-go8rs10 ай бұрын
Seriya nammal കുറെ anubavichu ഇപ്പൊൾ husband വീട്ടില്‍ ഇപ്പൊൾ kayari varunna kuttikal എത്ര bagyavar ആണ് annu perumaariyavar ഇപ്പൊൾ അവര്‍ തെന്നെ ഇപ്പൊൾ Keri vannavar എന്ത് paranjalum jirikum pand nammaleit thirakkinuvarum kaalam maariyapokk
@biji67078 ай бұрын
സത്യമാണ് സഹോദരീ....ഓർക്കാൻ പറ്റാത്ത കാലം
@tintupaul57628 ай бұрын
ഇപ്പോഴും ഉണ്ടേ എന്റെ പൊന്നേ
@rajalakshmirnair46277 ай бұрын
Exactly @@tintupaul5762
@ambikadas6510 ай бұрын
എനിക്ക് രണ്ടു ഏട്ടന്മാർ. വർഷത്തിൽ ഒരിക്കൽ വെക്കേഷന് വരുന്ന ഞാനും കുട്ടികളും ഒരു തലവേദനയാണെന്നു കരുതുന്ന ഏട്ടന്മാരും ഏട്ടത്തിമാരും. എന്റെ മക്കളുടെ മനസ്സിൽ അവരുടെ ചിത്രം പോലുമുണ്ടായില്ല. ഇന്ന് രണ്ടാളും പഠിച്ചു വളർന്നു ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്നു. ഇപ്പോൾ അവരെ ചേർത്ത് നിർത്താൻ അമ്മാമൻമാർക്ക് ഭയങ്കര ആഗ്രഹം. പക്ഷെ അവർക്കു ഇന്നവർ ആരുമല്ല. 😔
@JASHEELA_pk10 ай бұрын
എന്റെ ഉപ്പയും ഉമ്മയും മരിച്ചുപോയി ഇന്ന് വീട്ടിലേക് ഞാൻ പോവാറില്ല 4 km ഉള്ളിൽ താമസിക്കുന്ന എന്നെ അവർ പരിഗണിക്കുന്നത് പോവട്ടെ മിണ്ടരുപോലും ഇല്ല. അയൽവാസികൾ എന്താ വരാഞ്ഞത് കാണാൻ കൊതിയായി എന്ന് പറയുമ്പോ സങ്കടം മാറും. എന്നെ സ്നേഹിക്കുന്നവർ ഉണ്ടാലെ .
@happy-fi7mf10 ай бұрын
@@JASHEELA_pkഎന്റെയും അവസ്ഥ ഇത് തന്നെയാ 😥സ്കൂളിന് അവധി വരുന്നതേ എനിക്ക് പേടിയാ.. കാരണം എല്ലാവരും വിരുന്ന് പോകുമ്പോ എന്റെ ചെറിയ മോൾ കരയാൻ തുടങ്ങും ഞമ്മക്കും പോവാ എന്നും പറഞ് അവൾക് അറിയില്ലല്ലോ അവിടെ വരുന്നതും കാത്ത് നിൽക്കാൻ ആരുമില്ലെന്ന് 😥😥
@CompletelyHappylife10 ай бұрын
നിങ്ങളുടെ മക്കൾ ചെയ്യുന്നതാണ് ശരി നിങ്ങളുടെ ആങ്ങളമാർ അവരെ അർഹിക്കുന്നില്ല
@jubairiya297510 ай бұрын
Good
@Minips-ug1zs10 ай бұрын
Good
@hafsath283310 ай бұрын
ഈ ആങ്ങളയു ടെ സ്ഥാനത്ത് എൻ്റെ ആങ്ങള ആയിരുന്നെങ്കിൽ...ഇവളുടെ ഫസ്റ്റ് ഡയലോഗിൽ തന്നെ... വായിൽ ഉള്ള പല്ല് അത്രയും താഴെ കിടന്നേനെ...😢😢😢😢... alhamdulillah alhamdulillah alhamdulillah...ഞങ്ങൾക്ക് വന്ന ഞങ്ങളുടെ അനിയത്തി കുട്ടിയാണ് എൻ്റെ സഹോദരൻ്റെ ഭാര്യ...അല്ലാഹുവേ നീ ധീർഗായുസ്സും ആരോഗ്യവും നൽകി anugrahikkane...അല്ലാഹ്...🤲
😭😭😭 വല്ലാത്ത ഒരു ഫീലിംഗ് ആയി പോയി... പക്ഷെ ആങ്ങള സൂപ്പർ 👌👌👌 അത് ഒരു പാട് ഇഷ്ടം മായി 👍
@happyandcool1-t1y10 ай бұрын
❤️❤️❤️❤️
@anuzz80910 ай бұрын
നേരെ തിരിച്ചും സംഭവിക്കുന്നുണ്ട്. പെങ്ങൾക്ക് priority കൊടുത്ത് ഭാര്യ യെ അവഗണിക്കുന്ന ഭർത്താവും ഉണ്ട്. പെങ്ങൾക്ക് സ്ഥാനം കൊടുത്ത് എല്ലാ കാര്യത്തിലും ഭാര്യ യെ മാറ്റി നിർത്തുന്ന ഭർത്താവ്. എന്റെ അനുഭവം ആണിത്. 😢
@GracyJohnson-b5y10 ай бұрын
ശരിയാണ്
@shibushibu141510 ай бұрын
Ente karyam anganeya ummayum pengalum mathi avar parayanath kelkkollu
@shanibakkottakal141210 ай бұрын
😅
@Simply_beautiful_10 ай бұрын
@@shibushibu1415 same ente cousinum friend num anubhavam
@teenaharshan955410 ай бұрын
എന്നാൽ പിന്നെ എന്തിനാ അങ്ങോരു കല്യാണം കഴിച്ചതെന്ന് ചോദിക്കായിരുന്നില്ലേ
@lissyjoy952410 ай бұрын
നല്ല മെസ്സേജ് ഉള്ള ഷോർട്ട് വീഡിയോ. കണ്ടപ്പോൾ കണ്ണു നിറഞ്ഞു. എന്റെ മാതാപിതാക്കൾ ഇപ്പോൾ ഇല്ല. മരണപ്പെട്ടു പോയി. 🙏❤❤❤👌👌👌👍🏻👍🏻👍🏻
@happyandcool1-t1y10 ай бұрын
❤️❤️❤️
@antonyjoseph476110 ай бұрын
❤😢
@AnishBabu-n3e8 ай бұрын
Enteyum parents marichupoyi.😢
@safooramohammed392810 ай бұрын
ആങ്ങളന്റെ ഭാര്യ എന്തായാലെന്താ നല്ല സ്നേഹമുള്ള അങ്ങള. ഇങ്ങനത്തെ ആങ്ങളയെ കിട്ടാൻ ഭാഗ്യം വേണം
@donnisvlog823310 ай бұрын
Super bro
@jishanak789710 ай бұрын
അതെ ചെല്ലുമ്പോൾ സ്നേഹത്തോടെ രണ്ടു വാക്ക് പറഞ്ഞു സ്വീകരിക്കാൻ ഇങ്ങനെ ഒരു ആങ്ങള മതി, ഇടക്ക് ഒന്ന് ഫോൺ എങ്കിലും വിളിക്കാൻ 🥰
ചില പെണ്ണുങ്ങൾ ഇങ്ങനെ തന്നെ, എന്റെ നാത്തൂനും ഇങ്ങനെ ആണ്, ഞങ്ങൾ ചെന്നാൽ മുഖം വീർപ്പിക്കും. But ഭർത്താവിന്റെ പെങ്ങൾ വന്നാൽ ഞാൻ നന്നായി പെരുമാറും. ♥️ good വീഡിയോ
@NaeemaMaryam-z7t10 ай бұрын
അപ്പോ ഇങ്ങളെ ആങ്ങള ഒന്നും പറയൂലെ ഓളെ 🤬. ഇങ്ങൾ ചെല്ലുമ്പോൾ ഓൾ മുഖം വീർപ്പിക്കാൻ ഓളെ തന്ത സ്ത്രീധനം കൊടുത്തതാണല്ലോ ഇങ്ങളെ ഏട്ടനെ 🤬🤬😡😡😡🤬🤬🤬🤬🤬🤬🤬🤬🤬🤬🤬
@hadimuhammed155810 ай бұрын
Enikkum ingene thanneya😢
@jessypious739710 ай бұрын
നിങ്ങളുടെ നല്ല മനസ്സ് 🌹അങ്ങനെ വേണം പെരുമാറാൻ.. നിങ്ങളുടെ കുട്ടികളും ഈ നല്ലത് കണ്ടു പഠിക്കും.. ഭാവിയിൽ നിങ്ങളുടെ ജീവിതത്തിൽ അത് നന്മ വരുത്തും
@santhianand548110 ай бұрын
Marriage kazhinjal brother sister relationship okke kurayum.. Brother de wife nallatalla engil ellam teerum
@Hiux4bcs10 ай бұрын
ഭർത്താവിൻറ പെങളേ കയ്യിലെടുക്കാതേ വേറേ വഴിയില്ല .. brother happy ആകാനും അത് വഴി സമാധാനവും കിട്ടും … ഈ പെങള് മുഖംവീർപ്പിക്കുന്നത് എന്തിനാന്ന് ഒരു ദിവസം അവരേ കിട്ടുമ്പോ ചോദിക്ക് അപ്പോ അറിയാമല്ലോ … it’s Too easy man 😂
@raduq87710 ай бұрын
മാര്യേജ് കഴിയുന്നത് വരെയുള്ളു സഹോദര സ്നേഹം ഒക്കെ അതുകഴിഞ്ഞാൽ ഭാര്യ തീരുമാനിക്കും പെങ്ങളോട് സംസാരിക്കാണോ എന്ന് പോലും സഹോദരങ്ങൾ ഇല്ലാതിരിക്കുന്നതാണ് നല്ലത്. വേദനിക്കേണ്ടി വരില്ലല്ലോ
@krishnapriya375810 ай бұрын
Satyam
@arunyasajeev985710 ай бұрын
Sathyam
@nisarminshad443110 ай бұрын
സത്യം
@rafganat498510 ай бұрын
സത്യം
@sumapb517010 ай бұрын
ശരിയാ, അവരുടെ ആവിശ്യം കഴിഞ്ഞാൽ നമ്മൾ കറിവേപ്പില 😢
@habeebahabi521710 ай бұрын
എന്റെ വീട്ടിൽ പെൺകുട്ടികൾ മാത്രം ഉള്ളു ഉമ്മയും ഉപ്പയും ഒറ്റക്ക് ആണ് ഇപ്പോൾ ഞങ്ങൾ പെണ്മക്കൾക്ക് എപ്പോഴും കയറി ചെല്ലാം ഒരു നാത്തൂൻ പോരും ഇല്ല. നല്ല ഒരു message 👍🏻
@monishaharish198710 ай бұрын
എന്റെ ജീവിതത്തിലെ എന്റെ കൂടപ്പിറപ്പുകൾ സ്നേഹം നിറഞ്ഞ ആങ്ങളയും നാത്തൂനും ❤പിന്നെ പറയാൻ വാക്കുകളില്ല അമ്മയുടെ മധുരസ്നേഹം 🥰🥰
@mercy.amenhallelujahblessu126110 ай бұрын
❤😂❤ ഭാര്യയുടെ സഹോദരങ്ങളുടെ മക്കൾക്കും സ്വന്തം സഹോദരങ്ങളുടെ മക്കൾക്കും ഒരേ വില തന്നെ കൊടുക്കണം..😂
@cgbhriguyt684610 ай бұрын
മാതാപിതാക്കൾ ഉണ്ടായിട്ടും അനാഥയെ പോലെ കഴിയേണ്ടി വരുന്നു. അനുഭവം ആണ്
@SreekalaJ-fq9cp10 ай бұрын
ഭാഗ്യം ചെയ്തവർക്കു നല്ല കാലം വരും
@mahendrathankam423810 ай бұрын
അതെ 😢😢
@shalinicd710 ай бұрын
I can understand.. me also face same. Finally coming out from that sadist home..
@SunilKumar-xw9rk10 ай бұрын
ആളുകൾക്ക് പണം വന്നു കുന്നു കൂടുമ്പോൾ പിന്നെ സ്വന്തം മിത്രങ്ങളെ പ്പോലും മറക്കും അതാണ് ഭാര്യയുടെ തലയണ മന്ത്രത്തിന്റെ മഹത്ത്വം ...കൂടപ്പിറപ്പ് പടിക്ക് പുറത്ത് ..... അനുഭവം ഗുരു..😊😅😢😂
@Hiux4bcs10 ай бұрын
ആ ഭാരൃയേ കയ്യിലെടുക്ക് അല്ലാതേ brother നേ സ്നേഹിക്കാൻ ചെന്നാൽ അവർ പഞിക്കിടും
@AdnAaqi7 ай бұрын
മാതാപിതാക്കളുടെ കാലശേഷം തന്റേത് എന്ന് പറഞ്ഞ് കേറി ചെല്ലാൻ ഒരു ഇടം ഇല്ലാതാകുന്നത് പെൺകുട്ടികൾക്ക് മാത്രമാണ്. മാതാപിതാക്കൾ ഉള്ള കാലമാണ് പെൺകുട്ടികൾക്ക് ഏറ്റവും നല്ല കാലം.❤🤲. ഞങ്ങളുടെ മാതാപിതാക്കൾക്ക് നീ ദീർഘായുസ്സ് നൽകണേ നാഥാ... 🤲
@jafarsadiq138710 ай бұрын
അതാണ് പെണ്ണിന്റെ വിധി കല്യാണത്തിന് ശേഷം പെണ്ണിന് അവളുടെ മരണം വരെ സ്വന്തമെന്ന് പറയാൻ ഒരുവീടുണ്ടാവില്ല പിന്നെ അവൾ ജോലി ചെയ്ത് സ്വന്തമായൊരു വീട് വെക്കണം അപ്പോൾ ധൈര്യ മായി മറ്റുള്ളവരോട് പറയാം അതെന്റെ വീടാണെന്ന്. അല്ലാതെ ഈഭൂമിയിൽ പെണ്ണിന് സ്വന്തമായി ഒന്നുമില്ല 😢😢😢
@sheebaunnikrishnan496810 ай бұрын
ഇത് കണ്ടിട്ട് വളരെ വിഷമം തോന്നി.ഒരാപത്ത് വരുമ്പോൾ ചേർത്ത് പിടിക്കണം. അതാണ് സഹോദര സ്നേഹം.
@Ali-d6v6r10 ай бұрын
നല്ല വീഡിയോ ഇനിക്ക് ആങ്ങളമാരും ഇല്ല ആകെ ഉള്ളത് രണ്ടു അനിയത്തീകളാണ് പടച്ചോൻ ummakkumഉപ്പക്കും ദീര്ഗായുസും ആരോഗ്യവും നൽകട്ടെ.
@sahanajamsheer905910 ай бұрын
നിങ്ങളാണ് ഭാഗ്യവതി എനിക്കു ഇത്താത്ത അനിയത്തി ആരും ഇല്ലാ ഉമ്മ മരണപെട്ടു 😢😢ശെരിക്കു വല്ലാത്ത ഒറ്റപ്പെടൽ 😔😔ആണ്
@Mrz_Thoppi_new10 ай бұрын
Ameen🤲🤲
@Ali-d6v6r10 ай бұрын
@@sahanajamsheer9059 😔😔
@nusaibanusaiba387710 ай бұрын
Ameen
@vinodsabhi762010 ай бұрын
സ്നേഹമുള്ള സഹോദരൻ, കണ്ണു നിറഞ്ഞു പോയി
@saleemridu10 ай бұрын
Barthaavaanu
@sksentertainment348110 ай бұрын
എന്റെ അച്ചാച്ചനെ അമ്മ യും അപ്പനും പെങ്ങളും പെങ്ങളുടെ ഭർത്താവ് ഉം 2 പിള്ളേർ ഉം കുടി ആണ് 10 വർഷം റബ്ബർ പാല് ചെത്തി എടുക്കും പോലെ പിഴിഞ്ഞു ഊറ്റി എടുത്തത് 😥 ഓർക്കുമ്പോൾ സങ്കടം വരും വിവാഹം കയിഞ്ഞ് ഇപ്പോ ആണ് അങ്ങേർക്ക് മനസിലായത് പെങ്ങളുടെ ജീവിതം മോനെ പിഴിഞ്ഞു ആണ് അപ്പനും അമ്മ യും ഉണ്ടാക്കി കൊടുത്തത് എന്ന് വിവാഹ ശേഷം 8 മാസങ്ങൾക്ക് ശേഷം 10 വർഷം അങ്ങേര് പുറം രാജ്യത്തു കിടന്നു കഷ്ട്ടപെട്ടു ഉണ്ടാക്കിയ എല്ലാം അമ്മ പെങ്ങൾക്ക് കുടുംബം ഉണ്ടാക്കിക്കുവായിരുന്നു ഇപ്പോ ബിഗ് സീറോ യിൽ ഒന്നിലു നിന്ന് തുടങ്ങുന്നു ഞങ്ങൾ 😥 മകന് ഒരിക്കലും ഒരു നല്ല ജീവിതം ഉണ്ടാകരുത് മകൾ മാത്രം സന്തോഷത്തിൽ ജീവിച്ചാൽ മതി എന്ന് കരുതുന്ന മാതാപിതാക്കളും എന്തൊക്കെ സംഭവിച്ചാലും വേണ്ടി ഇല്ല എനിക്കു എന്റെ കുടുംബം മുഗ്യം എന്ന് വിചാരിക്കുന്ന പെങ്ങൾ മാരും ഉണ്ട് ഈ ലോകത്തു 😆😆😆😆
@ajthajyn960110 ай бұрын
👍👍
@KeralaBlasterzz10 ай бұрын
സത്യം അനുഭവം
@blessyjoseph45410 ай бұрын
Correct 100 percent
@aryalekshmir311110 ай бұрын
Exactly same avastha aanu enikkum
@raheenaajinas18910 ай бұрын
Correct 😢
@RASHIDARENI10 ай бұрын
ഇവിടെ നേരെ തിരിച്ച.... ഞാൻ എത്ര നല്ല രീതിയിൽ പെരുമാറിയാലും എന്റെ hussinte പെങ്ങൾ ഒന്ന് ചിരിക്കാ പോലുമില്ല... യനിക്കും മക്കൾക്കും ഒന്നും കഴിക്കാൻ പോലും കിട്ടത്തില്ല 😂😂.... ചിലപ്പോ സങ്കടം വരും
@storytell2.010 ай бұрын
😢😢😢
@ShyniRahul-oj4wo10 ай бұрын
😢😢
@Hiux4bcs10 ай бұрын
അത് നിങള് എന്തോ ഒപ്പിച്ചിട്ടാ അല്ലാതേ അങനേ വരില്ല
@JiniSaju-o7m10 ай бұрын
അപ്പനും അമ്മയും ഉള്ള കാലമാണ് പെൺ മക്കൾക്ക് നല്ലകാലം. ♥️ ഇങ്ങനെ ആവണം എല്ലാ ആങ്ങളമാരും. ♥️🥰
@sajithaanilkumar3267 ай бұрын
ക്ഷണിക്കാതെ വന്നവൾക്ക് ചോറ് വിളമ്പേണ്ട എന്ന് പറയുന്ന ആളെയും എനിക്കറിയാം
ആങ്ങളയുടെ ഭാര്യയെ ഭരിക്കുന്ന നാത്തൂൻമ്മാരും ഉണ്ട്..മേലനങ്ങാതെ ഇരുന്ന് തിന്നുമ്പോൾ മറ്റുള്ളവരെ കളിയാക്കാൻ തോന്നും '
@anithak839810 ай бұрын
സത്യം
@sksentertainment348110 ай бұрын
സത്യം
@BetsythomasBetsy10 ай бұрын
TRUE. I have 3 sister in laws 😢
@aaad24210 ай бұрын
Part 2 വേണം. പെങ്ങൾക്ക് കോൺട്രാക്ട് ok ആയി അവർ settle ആകുന്നത് 🎉
@seeniyashibu38910 ай бұрын
എന്നാലും ഇന്ന് പോകേണ്ട എന്നൊരു വാക്ക് പറഞ്ഞില്ല... പാവം.... ഇന്ന് വന്നതല്ലേ ഉള്ളു 😢😢... സ്റ്റോറി നല്ലതാ ട്ടോ.. 👍🏻👍🏻
@athiravijith400510 ай бұрын
Vila kalayathe pokanatha nallath😢
@ZeenathVp-m7j10 ай бұрын
ഇതു കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി എന്റെ ചെറുപ്പത്തിൽ മാതാപിതാക്കൾ മരിച്ചു പോയി അന്നും ഇന്നും എന്റെ ആങ്ങളമാർ ആണ് എന്റെ എല്ലാം ഇപ്പോഴും വയ്യാതായിട്ട് ഒരു ആങ്ങളയുടെ വീട്ടിൽ ആണ് 🥰🥰🥰
@SMLCH36910 ай бұрын
നിങ്ങളുടെ വീഡിയോസ് സൂപ്പർ. ഇതുപോലെ തന്നെയാണ് ചില വീടുകളിൽ നടക്കുന്നത്. മാതാപിതാക്കൾ ഉള്ള കാലം പെൺമക്കൾക്ക് നല്ലകാലം.😢😢 ഇൻഷാ അള്ളാ അടുത്ത വീഡിയോക്ക്
@savithachandran562910 ай бұрын
എന്റെ ഏട്ടനും ഇതുപോലെ തന്നെ യാണ് ഭാഗ്യം കണ്ണുനീർയോടെ ഏട്ടന് എഴു ജന്മം പൂണ്യം നീറയട്ടെ ❤❤❤❤❤
@mareenareji460010 ай бұрын
എന്താണ് ഇതിനൊരു coment ഇടേണ്ടത് എന്നറിയില്ല..... ഇത്രയും നല്ല ഒരു vedio അടുത്തൊന്നും കണ്ടിട്ടില്ല ❤❤❤❤❤keep going dears...... ഇന്ന് പോകേണ്ട എന്ന് നാത്തൂനോട് പറയാമായിരുന്നു.
@IlushaPradeep10 ай бұрын
Good moments Brother and sister
@vijivvijayan374810 ай бұрын
ഇതിനു മറ്റൊരു വശം കൂടി ഒണ്ടു കേട്ടോ.. ഇങ്ങനെ സ്നേഹം വാരിക്കോരി കൊടുത്ത അമ്മാവനെയും അമ്മായിമാരെയും, അവരുടെ വയസ്സുകാലത്തു തിരിഞ്ഞു നോക്കാത്ത അനിന്തിവരും ഉണ്ട്...
@priyajayakumar113110 ай бұрын
100% കറക്റ്റ്
@Deepthish-o7r8 ай бұрын
എത്രയോ വീടുകളിൽ നാത്തൂൻ മാർ തമ്മിൽ എത്രയോ സ്നേഹത്തിൽ കഴിയുന്നു.
@ramlathm601410 ай бұрын
കണ്ണ് നിറഞ്ഞു ട്ടോ 😢❤❤❤
@muhammadsafaf37110 ай бұрын
എന്റെ ഏട്ടനും ഇതുപോലെ യാണ്. പക്ഷെ നാത്തൂൻ ഇങ്ങനെ അല്ലാട്ടോ.നല്ല സ്നേഹമുള്ളവളാ ❤
@soudhakabeer193910 ай бұрын
ഇതേ അനുഭവങ്ങൾ മമാമാരുടെ വീട്ടിൽ നിന്ന് അനുഭവിച്ച കാര്യം ഓർമ വന്നു നല്ല ഞങ്ങള
@athikasabithsabith751210 ай бұрын
നല്ല video👍👍 ഇന്ന് ഒരുപാട് വീടുകളിലെ അനുഭവം ആണ് 😢
@bindue.j.9710 ай бұрын
വളരെ നന്നായിരിക്കുന്നു. കമൻ്റ് വായിച്ചപ്പോൾ ഇനിയും നല്ല ഷോർട്ട് ഫിലിം ചെയ്യാനുള്ള കഥകൾ ഉണ്ടല്ലോ. എന്ന് തോന്നിപ്പോകുന്നു.
😟പുണ്യം ചെയ്ത ആങ്ങള,, പെങ്ങൾ ബന്ധം 😊,, അപൂർവങ്ങളിൽ അപൂർവ മായ കാര്യം. ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങൾ ആണ് സ്വന്തം പെങ്ങളോടുള്ള ആത്മാർത്ഥ സ്നേഹവും,, പെരുമാറ്റവും, കൊണ്ട്, ജീവിക്കുന്ന, ആങ്ങള പെങ്ങൾ ബന്ധങ്ങൾ.😮
@ZayaMichu10 ай бұрын
നല്ല ആങ്ങള തന്നെയാണ് ഭാര്യയുടെ സ്ഥാനത്ത് ഭാര്യയെ നിർത്തണം പെങ്ങളുടെ സ്ഥാനത്ത് പെങ്ങളെയും നിർത്തണം ഒന്ന് ഭാര്യയാണ് ഒന്ന് പെങ്ങളാണ് അതു ആണുങ്ങൾ മനസ്സിലാക്കി അതു ആണുങ്ങൾ മനസ്സിലാക്കിയാൽ കുടുംബ നല്ല രീതിയിൽ പോകും പെൺകോന്തനായി ജീവിച്ചാൽ പിന്നെ നമ്മുടെ ജീവിതം കലക്കിയത് തന്നെ നമ്മൾ മക്കളെ വളർത്തുന്നതെങ്ങനെ അതുപോലെതന്നെയാണ് അവരുടെ മാതാപിതാക്കൾ വളർത്തിയത് ഇതൊരു മെസ്സേജ് ആണ്
@preethasuresh14810 ай бұрын
ഇതിന്റെ 100 ഇരട്ടി ഞാൻ അനുഭവിച്ചു എനിക്ക് രണ്ടു ഏട്ടൻമ്മാർ ഉണ്ട് ഇളയ ആൾക് കുറച്ചു സ്നേഹം ഉണ്ട് മൂത്ത ആൾക് ഭാര്യക്കും അവരുടെ അനിയത്തിയോടും സ്നേഹം അവർ അവരുടെ സ്വന്തം അനിയത്തി മാത്രം ആത്മാർത്ഥമായി സ്നേഹിക്കൂ നമ്മളെ കൂട്ടത്തിൽ കൂട്ടില്ല നമ്മൾ ആരുമില്ലാത്ത അനാതരെ പോലെ ജീവിക്കണം ചേച്ചി അനിയത്തി യുള്ളവർ ഭാഗ്യവാൻ മ്മാർ
@biniroji16510 ай бұрын
ഒരു ആപത്ത് വരുമ്പോൾ ഒരാള് മറ്റൊരാളെ ചേർത്തു നിർത്തണം അതായിരിക്കണം സഹോദര സ്നേഹം ഒരാൾക്ക് മറ്റൊരാൾ എപ്പോഴും ഒരു തുണ ആയിരിക്കണം വിവാഹം കഴിഞ്ഞതുകൊണ്ട് അത് മറക്കാൻ ഉള്ളതല്ല
@deepakd645110 ай бұрын
Correct 👍
@MubeenaN-hm4rl10 ай бұрын
Satyam
@SreejaC-xc7gy10 ай бұрын
സ്നേഹമുള്ള ആങ്ങള കണ്ണ് നിറഞ്ഞു ' അച്ഛനു അമ്മയും ഉള്ള കാലം വരെ എല്ലാം ഉണ്ടാവും അത് കഴിഞ്ഞാൽ എല്ലാം പോയി😔😔😔
@happyandcool1-t1y10 ай бұрын
❤️❤️❤️
@UshaKumari-l2b10 ай бұрын
നല്ല ആങ്ങള അഭിനന്ദനങ്ങൾ❤❤❤❤❤❤❤
@happyandcool1-t1y10 ай бұрын
❤️❤️❤️
@sreejasureshan279810 ай бұрын
എൻ്റെ അവസ്ഥയും ഇതാണ് മൂന്ന് ആങ്ങളമാർ ഉണ്ട് അവർക്ക് ഭാര്യമാരും ഞാൻ മിണ്ടുന്നതും പോകുന്നതും അങ്ങ് മാർക്കും ഇഷ്ടമല്ല ഭാര്യമാർക്കും ഇഷ്ടമല്ല പോകാറും ഇല്ല ശരിക്കും സങ്കടം വരും അമ്മ എന്ത് ചെയ്യാനാ അവരെ ചിലവിൽ ജീവിക്കുന്നത് കൊണ്ട് ഒന്നും പറയാനും പറ്റില്ല
@happyandcool1-t1y10 ай бұрын
❤️❤️❤️
@reymysto393910 ай бұрын
നമ്മുടെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ് ഏറ്റവും നല്ല കാലം
@Renjini.Rajesh8 ай бұрын
ഈ vedeo ഒരു പാട് ഇഷ്ട്ടമായി ❤❤❤ കരഞ്ഞു പോയി ❤❤❤
@s.m36610 ай бұрын
അച്ഛനും അമ്മയും വന്ന് കണ്ടിട്ട് രണ്ടു ദിവസം കഴിഞ്ഞ് പോയാൽ മതിയെന്ന് നാത്തൂനോട് പറഞ്ഞില്ലല്ലോ.
@bindus829110 ай бұрын
ഇത് you tube ന് വേണ്ടി ചെയ്തത് ആയാൽ പോലും ഇങ്ങനെ ഉള്ള ആങ്ങളമാർ ഉണ്ടാകും അത് ആ പെങ്ങൾ മാരുടെ അനുഗ്രഹം
@happyandcool1-t1y10 ай бұрын
❤️❤️❤️
@marymp909410 ай бұрын
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@rafganat498510 ай бұрын
നല്ല ആങ്ങള ആണേൽ നാത്തൂനും നന്നാവും കാരണം അവർക്ക് മനസ്സിലാവും ഭർത്താവ് സ്നേഹിക്കുന്നവരെ സ്നേഹിച്ചില്ലെങ്കിൽ ആ മനസ്സിൽ സ്ഥാനമുണ്ടാവില്ലെന്ന്. ദൗർഭാഗ്യമെന്ന് പറയട്ടെ കൂടുതൽ ആങ്ങളമാരും കല്യാണം വരെ ഭയങ്കര സ്നേഹം ആയിരിക്കും പിന്നെ ഭാര്യയുടെ മുഖം വീർക്കുമ്പോ സ്വഭാവം മാറും.
@januvp952410 ай бұрын
പെങ്ങൾക്കുപകരം സഹോദരനും മക്കളും ഭാര്യയും വരുമ്പോഴും ഇങ്ങിനെ പെരുമാറിയ അനുഭവമുണ്ട്. ഉച്ചയിൽ അസൂയപൂണ്ട സഹോദരഭാര്യ
@alimoideen97210 ай бұрын
നല്ല ആങ്ങളമാർ പെങ്ങന്മാരെ ഏതറ്റംവരേയും സംരക്ഷിക്കും അതാണ് രക്തബന്ധത്തിന്റെവില ഭാര്യക്ക് ഭർത്താവിനെയും ഭർത്താവിന് ഭാര്യയേയും ഒഴിവാക്കാം ഒഴിവാക്കുന്നതോട്കൂടി എല്ലാ ബന്ധങ്ങളും അവസാനിക്കും എന്നാൽ പെങ്ങന്മാരുമായുള്ളത് രക്തബന്ധമാണ് ഒഴിവാക്കിയാൽ ഒഴിവാകില്ല പിന്നെ സ്വഭാവദൂഷ്യം വിവേകമില്ലാത്ത പെണ്ണായാലും ആണായാലും ഉണ്ടാകും അതിന് ഭാര്യയോ പെങ്ങളോഎന്നസ്ഥാനം ഇല്ല
@hazeenahazzi10 ай бұрын
എനിക്കുമുണ്ട് രണ്ട ആങ്ങളമാര് ജീവിതത്തിൽ പരാജയം വന്നപ്പോൾ തിരിഞ്ഞു നോക്കാത്തത് 😢
@mini-ie9ju10 ай бұрын
Enikkum
@radamani889210 ай бұрын
കെട്ടി കേറി വരുന്ന പെണ്ണുങ്ങൾക്ക് ഒരു വിചാരംഉണ്ട് 🙏🏻ഒറ്റ അടിക്ക് തീർക്കണം അവളുടെ അഹങ്കാരം
@jithav829210 ай бұрын
എന്റെ 2ഏട്ടനും ഏട്ടത്തി യും അച്ഛൻ അമ്മ അവിടെ വരുന്നത് ഒരു പാട് സന്തോഷം ആണ് എന്ന വരുന്നത് പറഞ്ഞു vilikaaranee ഇതു കണ്ടപ്പോൾ സങ്കടം വന്നു എന്റെ വീട്ടിൽ എല്ലാവരും എന്നെ ഹാപ്പി aakiyitt ആണ് വിടുക
പെണ്ണുങ്ങൾ ആണ് സകല കുഴപ്പങ്ങളും ഉണ്ടാക്കുന്നത്. അമ്മായിഅമ്മ പോര്, നാത്തൂൻ പോര്... അങ്ങനെ പോര് പലവക 😄😄😄 സൃഷ്ടാവിന് പറ്റിയ ഒരു അബദ്ധം 😄😄 ഇതിനെയൊക്കെ, അമ്മ ആയാലും ഭാര്യ ആയാലും ആണുങ്ങൾ ഇവരെയൊക്കെ നിലയ്ക്ക് നിർത്തണം.അതേ സമയം ഭാര്യയെ നേരാംവണ്ണം കരുതലോടെ നോക്കുകയും വേണം. ഭാര്യ വീട്ടുജോലിക്കാരി അല്ലല്ലോ.
@thankammmasuseelan180410 ай бұрын
പണം ഇല്ല ങ്കി ലും. ഉണ്ടേ ങ്കിലും. സഹോ താരങ്ങൾ. സ്നേഹിച്ചു സഹകരിച്ചും. പോകണം...
@omannasankar302910 ай бұрын
നല്ല സഹോദരൻ ഇങ്ങനെ ആ പണം സഹോദരങ്ങൾ❤❤❤❤❤❤
@Dpsdr8310 ай бұрын
എൻറെ ആങ്ങള എന്തായാലും ഇതുപോലെ അല്ല എനിക്കൊരു കഷ്ടകാലം വന്നപ്പോൾ എന്നോട് പോയി ആത്മഹത്യ ചെയ്യാൻ പറഞ്ഞ ആങ്ങളയാണ് എൻ്റേത് അച്ഛൻ ആണേൽ എല്ലാം കേട്ട് മിണ്ടാതെ നിൽക്കുകയും ചെയ്തു അമ്മ ഇല്ലാത്തതിൻ്റെ വിഷമം അപ്പോഴാണ് മനസ്സിലായത്😢
@happyandcool1-t1y10 ай бұрын
❤️❤️❤️
@vikramanbeena144710 ай бұрын
ഇങ്ങനെ ഒരു അങ്ങളെ കിട്ടാൻ പുണ്യം ചെയ്യണം 🥰
@ushababu6210 ай бұрын
ഇങ്ങനെ ഉള്ള സഹോദരങ്ങൾ ഉണ്ടോ എപ്പോൾ ❤
@bindumanoj896910 ай бұрын
പെങ്ങളുടേ മനസ്സറിയുന്ന ആങ്ങള👏🏻
@happyandcool1-t1y10 ай бұрын
❤️❤️❤️
@Dreams-jm7hl9 ай бұрын
ഇത് എന്റെ അവസ്ഥ 😢 പണക്കാരൻ ആങ്ങളയുടെ വീട്ടിൽ പോകുമ്പോൾ ഇതാണ് അനുഭവം ... എന്റെ ചേട്ടത്തിയെ വച്ചു നോക്കുമ്പോൾ ഈ ചേട്ടത്തി എന്ത് ഭേദം... എന്റെ ചേട്ടൻ ഇത് പോലെ ആണ് നല്ല ഒരു മനുഷ്യൻ ഉള്ള വിഷമെല്ലാം കുത്തി വച്ച് ചേട്ടനെ ഒരു വഴിയാക്കി.... ചേട്ടത്തിക്ക് എന്നോട് ചേട്ടൻ മിണ്ടുന്നതു പോലും ഇഷ്ട്ടമല്ല ... ഞാൻ പോകുമ്പോൾ ചേട്ടത്തി മിണ്ടാറില്ല മുഖം വീർപ്പിച്ചു വക്കും ചേട്ടൻ പറയും നീ എന്താ അവളോട് മിണ്ടാത്തത് എന്ന്... കുത്ത് വാക്കുകൾ പറയും കരഞ്ഞാണ് തിരിച്ചു വരുന്നത്... ഇപ്പോൾ അങ്ങോട്ട് പോകാറില്ല അവരുടെ ഇടയിൽ എന്തിനാ ഒരു കട്ടുറുമ്പ് ആകുന്നത്.. ചേട്ടത്തിക്ക് ഞങ്ങൾ പോകുന്നത് ഇഷ്ട്ടമല്ല.. അവർക്ക് സഹോദരങ്ങൾ എല്ലാം വേണം ചേട്ടന് അതൊന്നും പാടില്ല അതൊന്നും ചേട്ടൻ മനസ്സിലാക്കുന്നില്ല.... എന്തായാലും ചേട്ടന് ഒരു വിഷമങ്ങളും ഇല്ലാതെ സന്തോഷമായ് ജീവിക്കണം...
@rajeswarakumar634210 ай бұрын
Good video, l love my sister more over my wife giving more affection to her, financially she is not better, we both including my sons helped, now we are very happy by God grace ❤️
@Hiux4bcs10 ай бұрын
U r lucky
@sheenakingu382510 ай бұрын
Good story.... പാവം പെങ്ങൾ 😢
@mininair336110 ай бұрын
സൂപ്പർ ആണു കേട്ടോ.... ഇനിയും കാണാനായി കാത്തിരിക്കുന്നു ❤❤❤
@krishnavenialphonse146210 ай бұрын
The relationship between siblings are never the same after marriage....for various reasons.Good video👍👍❤❤
@kachanihouse893410 ай бұрын
ഉള്ളത് പറഞ്ഞു 😔
@75deepu8110 ай бұрын
ഒരു നല്ല ending വേണമെന്നുള്ളതുകൊണ്ട് ഇത് നന്നായി തീർന്നിരിക്കുന്നു സത്യത്തിൽ ഒരാൾ ഇത്ര പെട്ടെന്ന് എങ്ങനെ മാറാൻ
@nishaashok236510 ай бұрын
സങ്കടം വന്നു ❤❤
@jameelatc77128 ай бұрын
ഭർതൃ സഹോദരിമാരെ സ്വസഹോദരിമാരായി കാണുന്നവരും ഉണ്ട്.
കേറി വരുന്ന മരുമകളെ സ്വന്തം വീട്ടിലുള്ള ഒരു angamayi കാണാൻ ശ്രമിക്കണം എല്ലാവരും അവരെ ഒഴിവാക്കി തീരുമാനങ്ങൾ എടുക്കുന്നതൊക്കെ ഒഴിവാക്കുക അങ്ങനെ aanenkil അവിടെ ഒരിക്കലും ഒരു പ്രശ്നങ്ങളും ഉണ്ടാകില്ല
@devisreesree551610 ай бұрын
Ivide sister sacrifice cheyyynna aallannu but chila sthalangalil sacrifice cheeyyunna aalallaa... Oooottunnavara... Avide vannu kerunnavar ottapettu poovum... It also be noted... 😊
@chackoayinikkal546910 ай бұрын
Aa Sahodharane Pole Ellavarum Ayirunnengil💞💞💞
@RaveendranKannoth-mp3zv10 ай бұрын
Chechi sradhikkanne pregnant lle veedio eduth moodmattalle health nokkannam❤❤god bless you
@Noelvideos448110 ай бұрын
Good MSG....Pala family yum അവസ്ഥ
@rajann.m.339610 ай бұрын
വീഡിയോ യിലെ വില്ലത്തികളെക്കാൾ തികഞ്ഞ വില്ലത്തികളാണ് ഇന്നത്തെ ജീവിത വില്ലത്തികൾ.നാത്തൂൻ വില്ലത്തി കളെ ക്കുറിച്ചും അമ്മായിഅമ്മ villathikale ക്കുറിച്ചും ഒരു വീഡിയോ ഇടണം.
@Hiux4bcs10 ай бұрын
അവരേ വില്ലത്തികളായി കണ്ടാൽ അങനേയിരിക്കും തിരിച്ചവരും നിങളേ അങനേയേ കാണൂ
@ayshavc980710 ай бұрын
ചെന്നിട്ട് പോരുമ്പോൾ കരയുന്ന നാത്തൂൻ ആണ് എനിക്കുള്ളത് 😄💕
അതെ...എൻ്റെ ഭർത്താവിൻ്റെ ചെറിയ അനിയത്തി..... ഇവിടെ വന്ന് പോകുമ്പോഴും...ഞാൻ അവിടെ നിന്ന് ഇങ്ങോട്ട് വരുമ്പോഴും...കണ്ണ് നിറച്ചു... നിറ പുഞ്ചിരിയോടെ ഞങ്ങളെ യാത്ര ആക്കും...എന്താണ് എന്ന് അറിയില്ല..അല്ലാഹുവേ എന്നും ഈ സ്നേഹം നില നിർത്തി തരണേ...അവരുടെയും ഞങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകി anugrahikkane....