No video

മകരം 1 മുതൽ ഈ 12 നക്ഷത്രക്കാർ കുബേരനാകും..ലോട്ടെറിഭാഗ്യവും ഇവരെത്തേടിയെത്തും..MAKARAM 1

  Рет қаралды 47,808

DHARMA NEWS

DHARMA NEWS

Күн бұрын

ജനു 15 മകരം 1.. തിങ്കളാഴ്ച്ച നേരം ഇരുട്ടിവെളുക്കുമ്പോൾ ഈ 12 നക്ഷത്രക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല.. കഷ്ടപ്പാടും അലച്ചിലും മാറും.. ജീവിതവിജയം നേടും..
പ്രൊഫ രഘുനാഥ്..അഗസ്ത്യർ മഠം #astrology #jyothisham #horoscope #keralajyothisham #jyothishamastrologymalayalam #jyothishavartha #jyotishshastra #jyothishammalayalam #jyothisham_malayalam #jyothishammalayalam2024 #jyothishamtips #jyothisham2024 #numerologist #numerology #numerologia #numerologyprediction2024 #trending #trendingnews #trendingvideo #trendingshorts #trend #trendingreels #trendingstatus #treading #latestnews #latest #lateatest_status #latestupdate #latestmalayalannews #latestmalayalamnewslive #dharmanews
ഒരു ഹിന്ദു, സ്വന്തം ജീവിതത്തില്‍ ആവശ്യം അറിഞ്ഞിരിക്കേണ്ടുന്ന അറിവുകള്‍ ഇതിലൂടെ പങ്കു വെയ്ക്കാന്‍ ആഗ്രഹിക്കുന്നു..സ്വയം അറിയുന്നതിലൂടെ , മറ്റുള്ളവരെ അറിയാന്‍ സഹായിക്കുന്നതിലൂടെ നമ്മുക്ക് ഒരുമിച്ചു നീങ്ങാം . ഇതില്‍ ലഭ്യമായ അറിവുകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക....
Dharma has always been a topic of long discussions and we are always curious to know more and more about it. Now its time to spread the power of wisdom through this channel....Welcome to DHARMA NEWS.

Пікірлер: 55
@neelakandandhanajayan3202
@neelakandandhanajayan3202 7 ай бұрын
കൊച്ചു പ്രേമൻ ചേട്ടൻ ജ്യോതിഷം പറഞ്ഞപോലെ... 😄
@gopakumargopakumar2832
@gopakumargopakumar2832 8 ай бұрын
നമസ്ക്കാരം സാർ 💞💞
@rathimols4790
@rathimols4790 8 ай бұрын
അങ്ങ്. ജ്യോതിഷ പംക്തി. യിൽ. വിവരണം. വായിക്കാറുണ്ട്. ഉത്രം. കന്നിക്കൂർ
@anjanas7655
@anjanas7655 8 ай бұрын
ചുരുക്കത്തിൽ ഈ ചാനലുകൾ കണ്ട് കണ്ട് മരവിച്ചു പോയി. കണ്ടകശനി കൊണ്ടേ പോകുന്ന് പറയാറുണ്ട്. ഇത് പുല്ല് കൊണ്ട് പോകത്തുമില്ല. നരകിക്കാനുള്ളത് നരകിക്കുകേ० ചെയ്യു०
@kavitha9161
@kavitha9161 7 ай бұрын
😂😂😂😂😂
@sumanaanand6228
@sumanaanand6228 8 ай бұрын
Thank u guruji 🙏
@user-bw8us6dh6q
@user-bw8us6dh6q 8 ай бұрын
Namaskaram Sir
@user-bw8us6dh6q
@user-bw8us6dh6q 8 ай бұрын
Thankyou Sir.
@savinak2565
@savinak2565 8 ай бұрын
Kumbham thanks😊
@vasudevapanickerg9160
@vasudevapanickerg9160 8 ай бұрын
Vasudeva panicker, Aswathy
@meenanair4491
@meenanair4491 8 ай бұрын
U do ur ok
@user-ki7zp1hc6v
@user-ki7zp1hc6v 8 ай бұрын
ആടിനെ പട്ടിയാകുന്ന. വിദ്യയാണ്.. ജോതിഷം. 🤣🤣🤣🤣
@TheAnilponnappan
@TheAnilponnappan 8 ай бұрын
Maldives enthakum jolyare
@mohananm7197
@mohananm7197 8 ай бұрын
മോഹനൻഅശ്വതി. 13.4.1964. 🙏🙏.
@muralinair6361
@muralinair6361 8 ай бұрын
ചുരുക്കത്തിൽ ഒരുത്തനും ഗുണം പിടിക്കില്ല അല്ലേ 😂
@psarethi
@psarethi 7 ай бұрын
Innu 19 thiyathi aayi.. ഒരു ചുക്കും നടന്നില്ല
@Parava372
@Parava372 8 ай бұрын
ഏത് വിശ്വസിക്കും ചില ജ്യോത്സ്യൻ മാർ നല്ലത് പറയുന്നു ചിലപ്പോൾ മോശം പറയുന്നു 😢
@sindhulatheesh3007
@sindhulatheesh3007 8 ай бұрын
Athe avark cash kitan vendi yutubil oronum paranju varim
@seshadrinathangv9876
@seshadrinathangv9876 8 ай бұрын
Absolutely correct
@ShamalaVishwambar
@ShamalaVishwambar 8 ай бұрын
Q ​@@seshadrinathangv9876
@anjanas7655
@anjanas7655 8 ай бұрын
അവരുടെ ചാനല് കാണണ്ട. നല്ലത് മാത്ര० സ്വീകരിക്കുക. നമ്മുടെ മനസ്സിന് സന്തോഷ० നൽകുന്നതു० നല്ലതു० മാത്ര० എടുത്താൽ മതി. മനസ്സിനെ വിഷമിപ്പിക്കുന്നതെന്തായാലു० മനുഷ്യ ബന്ധങ്ങളായാലു० ആ ഫയലുകൾ ഡിലീറ്റ് ചെയ്തേക്കുക
@AshokKappillil
@AshokKappillil 8 ай бұрын
Onnum vishwasikkanda. Avar avarude thozhil cheyyunnu, nammal oru neram pokkinu itellam kekkunnu😂.
@rajeshravindran7654
@rajeshravindran7654 7 ай бұрын
ഇവൻ മാരെല്ലാം പലതാണല്ലോ പറയുന്നത്😂
@neenag7140
@neenag7140 8 ай бұрын
Allara. Chillara............
@ajayakumar5
@ajayakumar5 8 ай бұрын
🙏🙏🙏തിരുമേനി പറഞ്ഞത് ശരിയാണ് നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു തിരുമേനി യുടെ ഫോൺ നമ്പർ തരുമോ 🙏🙏🙏🙏
@user-sq6rz5lf3q
@user-sq6rz5lf3q 8 ай бұрын
Entipooyamnalshtramh the ho🎉sirnamaskaram to y oi 13:07 13:08 13:08 13:08
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 7 ай бұрын
Dont mind. This is purely business. So take it easy.
@user-dp9ke3oq4f
@user-dp9ke3oq4f 7 ай бұрын
പിടിച്ചാൽ കിട്ടാത്തവരെ ചങ്ങലയിൽ കുടുക്കി ഇടേണ്ടിവരുമോ??
@sajisudharsanan9417
@sajisudharsanan9417 8 ай бұрын
🙏
@tksinojsreekandapuram7251
@tksinojsreekandapuram7251 7 ай бұрын
ഇനി കട്ടൻ ചായ കുടിച്ചിട്ട് പറയാം😂
@indiraammak721
@indiraammak721 8 ай бұрын
Anilmohan-revathy 21.4.1993 12.05am-12.30am vivaham ennu nadakkum?
@gopakumargopakumar2832
@gopakumargopakumar2832 8 ай бұрын
ഭരണി എന്നെങ്കിലും രക്ഷപെടുമോ
@sadiksadik6256
@sadiksadik6256 7 ай бұрын
പച്ചകള്ളം
@sanila8853
@sanila8853 8 ай бұрын
രതീഷ് കാർത്തിക
@midhunck1290
@midhunck1290 8 ай бұрын
Full negative podeaa.njan unsubscribe cheyithu
@tksinojsreekandapuram7251
@tksinojsreekandapuram7251 7 ай бұрын
പിടിച്ച് കയറിൽ കെട്ടിയിടണം പിള്ളേച്ച
@karthikhs195
@karthikhs195 7 ай бұрын
Bayikvannad rapat😛😛🤪
@zxcvbnm9292
@zxcvbnm9292 7 ай бұрын
ധനുക്കൂർ 16.44 മിനുട്ട് മുതൽ.
@GopalgiMenon
@GopalgiMenon 8 ай бұрын
Sir, നിങ്ങൾ ഭാവി പറയാൻ പാടില്ല, മറിച്ചു ഭൂതം പ്രവചിക്കുവാൻ ഏതെങ്കിലും ഒരു ജോത്സ്യ ശ്രേഷ്ടന് കഴിയുമോ 😂😂
@unnikrishnan1725
@unnikrishnan1725 7 ай бұрын
ദനു രാശി മുഴുവൻ ശരിയാണ് എന്താണ് ച്ചെയണ്ടത് പറയു
@neerajharilal817
@neerajharilal817 7 ай бұрын
പൂ chetan പണി എടുത്തു jeevikida
@BijuG-xq9cd
@BijuG-xq9cd 7 ай бұрын
Budhiman😅
@remyasaji3706
@remyasaji3706 7 ай бұрын
ഓ ഇതിലും ഭേദം ചാവുന്നതാ. ഒരിക്കലും സമാധാനമില്ലാത്ത നാൾ.
@user-fy8vy3zn8u
@user-fy8vy3zn8u 7 ай бұрын
എന്തൊരു കഷ്ടം 😄
@pkgmenon4462
@pkgmenon4462 7 ай бұрын
Unsubscribe
@lijukknd8869
@lijukknd8869 7 ай бұрын
Poda
@ansonantony6927
@ansonantony6927 7 ай бұрын
Than eanthu coppa parayunnathu
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 46 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
Flowers Top Singer 3 | Musical Reality Show | EP# 126
39:26
Flowers Comedy
Рет қаралды 958 М.
Flowers Top Singer 4 | Musical Reality Show | EP# 298
36:34
Top Singer
Рет қаралды 6 М.
Uppum Mulakum 2 | Flowers | EP# 426
22:38
Flowers Comedy
Рет қаралды 1,7 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 46 МЛН