No video

മകയിരം നാളുകാരെക്കുറിച്ചുള്ള ചില പ്രധാന വിശേഷങ്ങൾ | Amal Sanathanam | Astrological Life

  Рет қаралды 207,585

Astrological Life

Astrological Life

Күн бұрын

Пікірлер: 441
@devakiantherjanam9014
@devakiantherjanam9014 2 жыл бұрын
ഇത്ര നാളുള്ള അനുഭവത്തിൽ നിന്ന് പറഞ്ഞതെല്ലാം 100% സത്യമാണ്💯💯
@janikitchen
@janikitchen 4 жыл бұрын
Njan മകയിരം ആണ്... താങ്കൾ പറയുന്ന എല്ലാം 100%സത്യം
@sabitharajesh5924
@sabitharajesh5924 4 жыл бұрын
സത്യം
@user-st2qy7pn4j
@user-st2qy7pn4j 4 жыл бұрын
@@sabitharajesh5924 സത്യം
@suseelasuresh9493
@suseelasuresh9493 4 жыл бұрын
Sathyam
@rinshafathima9744
@rinshafathima9744 4 жыл бұрын
Njanum
@vrudhiMahesh
@vrudhiMahesh 4 жыл бұрын
Me tooooo....
@jayasankarar1748
@jayasankarar1748 3 жыл бұрын
ഞാൻ മകയിരം നക്ഷത്രം ആണ് താങ്കൾ പറഞ്ഞതെല്ലാം വളരെ സത്യം ആയിരുന്നു .
@midhunvijayan716
@midhunvijayan716 4 жыл бұрын
ഞാനും മകയിരം ആണ്. പറഞ്ഞത് 100% correct. Thq somuch അമൽ sir
@babygirijasajeevan9104
@babygirijasajeevan9104 2 жыл бұрын
100% Right
@Akhil-te9vn
@Akhil-te9vn 4 жыл бұрын
പ്രേം നസീറിന്റെ നക്ഷത്രം മകയിരമാണ്
@priyakj1575
@priyakj1575 3 жыл бұрын
Anooo
@anjanakrishnakrishna6099
@anjanakrishnakrishna6099 2 жыл бұрын
💯✅️
@vijayakumari4113
@vijayakumari4113 4 жыл бұрын
100%ശരിയായ വസ്തുതകൾ... പറഞ്ഞ ഓരോ കാര്യങ്ങളും പൂർണമായും സത്യം 🙏👍
@deepudileep9072
@deepudileep9072 4 жыл бұрын
Hello amal. .first time ethuepollai deatail arum parachitillla it's my experience. 100 % perfect prediction. Second amma athanue antai bhallam. Friends ship appolum anikue. Adiyanue kittiyathue. ....100.%.Correct onum parayanillla no words. Hats off y. .........
@raveendrannair506
@raveendrannair506 2 жыл бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ് . എന്റെ വീട്ടിൽ രണ്ടു പേർ മകയിരം നക്ഷത്രക്കാരാണ്.
@lgharmony7112
@lgharmony7112 2 жыл бұрын
Makayram ...❤❤ true words attachment towards shiva ❤
@AChuzzzzs
@AChuzzzzs 4 жыл бұрын
💯 true...njan മകയിരം ആണ്
@dileepdamodaran1654
@dileepdamodaran1654 4 жыл бұрын
വിശദീകരണം നന്നായിട്ടുണ്ട്. ഇതു നക്ഷത്രത്തിന്റെ പൊതുസ്വഭാവമാണ്.
@user-ev6ep9my4p
@user-ev6ep9my4p 4 жыл бұрын
നന്നായി പറഞ്ഞു തന്ന അമൽ സാർ നു നന്ദി
@sanithasanthosh7350
@sanithasanthosh7350 4 жыл бұрын
75%correct... Hus, my elder son & me... മകയിരം ആണ്
@subhasubha7869
@subhasubha7869 Жыл бұрын
100% ശരിയാണ്
@annammavarghese2090
@annammavarghese2090 4 жыл бұрын
തികച്ചും ശരിയാണ്🙏
@indiravijayan4094
@indiravijayan4094 4 жыл бұрын
You are very correct in various predictions we are very very thirsty for love we will surrender everything for sincere love
@aparnagopalakrishnan497
@aparnagopalakrishnan497 3 жыл бұрын
True
@ulpalakshir
@ulpalakshir Жыл бұрын
സത്യം ആണ് ഞാൻ മകയിരം നക്ഷത്രക്കാരി ആണ്. ഞാൻ ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു . പക്ഷേ ഞാൻ എന്റെ മകനെ ഒരുപാട് സ്നേഹിച്ചു വിശ്വസിച്ചു. പക്ഷെ അവൻ അവന്റ. ഇഷ്ടക്കാരെ കൂട്ടുപിടിച്ചു.. എന്നെവെറുത്തു... പറഞ്ഞ എല്ലാകാര്യങ്ങളും.. അനുഭവം കൊണ്ടു.. വാസ്തവം ആണ്. 👌🙏🙏🙏
@devikrishnan3386
@devikrishnan3386 4 жыл бұрын
💯 percentage correct thank you and all the best
@vidhyasumeesh2746
@vidhyasumeesh2746 3 жыл бұрын
നമസ്കാരം മോനെ 🙏 എല്ലാം ശരിയാണ് 👏👏👏
@satheeskm
@satheeskm 4 жыл бұрын
വളരെ കൃത്യതയോടെ താങ്കൾ പറഞ്ഞിരിക്കുന്നു.
@AnilKrishna-ue4cv
@AnilKrishna-ue4cv 6 ай бұрын
അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ..... 🙏🏻💐🌹
@nithinmd9967
@nithinmd9967 3 жыл бұрын
Ente peru nithin. Sariyaanu... May God bless you'
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
ഞാനും മകയിരം ആണ്.... സ്നേഹിച്ചവരൊക്ക വേദനിപ്പിച്ചിട്ടേയുള്ളു..... മനസ്സറിയാത്ത കാര്യങ്ങൾക്കു പോലും പഴി കേൾക്കാൻ ഉള്ള വിധി ഒത്തിരി ഉണ്ടായിട്ടുണ്ട്
@nithinmd9967
@nithinmd9967 2 жыл бұрын
@@jilcyeldhose8538 , sariya
@prasadunnikrishnan113
@prasadunnikrishnan113 4 жыл бұрын
Oh.. my god... This is true...
@SanthammaAbraham-lq8ku
@SanthammaAbraham-lq8ku 2 ай бұрын
വളരെ. സത്യം. ആണ് 100%.
@prijichandra8098
@prijichandra8098 4 жыл бұрын
ഞാന്‍ മകയിരം നക്ഷത്രമാണ്. എല്ലാകാര്യവും 100% സത്യമാണ്
@rrdhrashiva919
@rrdhrashiva919 3 жыл бұрын
താങ്കൾ പറഞ്ഞതെല്ലാം ശെരിയാണ് പക്ഷേ എന്റെ അനുഭവം ഞാൻ പറയാം എന്റെ ജീവിതത്തിൽ 2 മകയിരം നാളുകാർ വന്നു 2 സ്ത്രീകൾ ഇവരിൽ നിന്നു ഞാൻ പഠിച്ച പാഠങ്ങൾ.. 1ഇവരുമായുള്ള സൗഹൃദം ആനന്ദകരമാണ്2 ഇവര് നമ്മളെ ഒരുപാട് കെയർ ചെയ്യും3 ഒരു തുറന്ന പുസ്തകമാണ്4 ഇവരുടെ കുട്ടികാലം മറ്റുള്ളവർ ഇവരെ ശാരീരികമായി ചുഷഷണം ചെയ്യും 5 ഒരാളുമായി അടുത്താൽ സ്വന്തം ശരീരം പോലും കൊടുത്തു സ്‌നേഹിക്കും 6 ഇവർ നല്ല ആരോഗ്യ വാദികളും സുന്ദരികളും ബുദ്ധിമതികളും ആണ് 7 ചഞ്ചല ഹൃദയം ആണ് ആരെന്തു പറഞ്ഞാലും വിശ്വസിക്കും 8 എത്ര വലിയ സ്നേഹമാന്ന് പറഞ്ഞാലും വേണ്ടാന്ന് തോന്നിയാൽ തേച്ചിട്ടു പോകും 🤗
@athiraa8343
@athiraa8343 4 жыл бұрын
Yallam sthym annu 100 %❤
@sujasarang6663
@sujasarang6663 4 жыл бұрын
Ee paranja karyangal mikkathum ente karyathil 100% shariyanu
@abduljaleel8584
@abduljaleel8584 3 жыл бұрын
വളരെ സത്യം എന്റെ അനുഭവം ആണ്
@ashaanand592
@ashaanand592 3 жыл бұрын
Ammayude kariyam correct aanu....Amma aanu eniku ellam....
@user-dv9ds4ku7z
@user-dv9ds4ku7z 6 ай бұрын
പറഞ്ഞത് മിക്ക തും ശരിയാണ്
@bluebell3932
@bluebell3932 3 жыл бұрын
Sir.... Njan makayiramanu... Sir paranjath 90 percentum correct ani.... Thank you
@valsalapillai8856
@valsalapillai8856 4 жыл бұрын
Thank you valare correct and 100 %
@priyapraveen1996
@priyapraveen1996 4 жыл бұрын
Excellent prediction 🙏
@bachubachu7906
@bachubachu7906 4 жыл бұрын
Ente makan Makeriyam star aanu. Valare sheriyanu Sir🙏
@kumarimohanan4587
@kumarimohanan4587 3 жыл бұрын
100/സത
@sreelakshmisurendran1530
@sreelakshmisurendran1530 2 жыл бұрын
പറഞ്ഞത് എല്ലാം സത്യം ആണ് 🙏🙏🙏
@umasureshm4863
@umasureshm4863 3 жыл бұрын
Njan makayiramanu 100% currect
@manjimamanju5164
@manjimamanju5164 4 жыл бұрын
100% true sir
@sreekumar2249
@sreekumar2249 3 жыл бұрын
Namovakam.,. 💯 Shathamam sathyam... Yente pere Sreekumaran Nair Makayiram nakshathram. Ie punyadmavine neril kanan yere moham....
@freejo4000
@freejo4000 3 жыл бұрын
ബാക്കി എല്ലാ ജോലിയും ചെയ്തു ...തൃപ്തി തോന്നിയില്ല ഒന്നിലും ..അവസാനം അധ്യാപനം ഗണിതം ഗവേഷണം ...ഈ മേഖലയിൽ എത്തി നില്കുന്നു ... ദേശാടനത്തിന് പോയി തിരിച്ചു കൂടണഞ്ഞ പ്രതീതി ...ഈ വീഡിയോ ഞാൻ പണ്ടേ കാണേണ്ടിയിരുന്നു ....
@prasadunnikrishnan113
@prasadunnikrishnan113 2 жыл бұрын
Well said... What an accuracy!!!!
@ithalukal9029
@ithalukal9029 3 жыл бұрын
💯%correct....Jan makayiram aanu
@zeenathh1550
@zeenathh1550 3 жыл бұрын
ellam sheriyan
@leenakg9146
@leenakg9146 3 жыл бұрын
Ithil parayunathellam correct annu........
@mayam7181
@mayam7181 4 жыл бұрын
Very informative Amalji.
@renjuraj9677
@renjuraj9677 4 жыл бұрын
Njanum makayiram,sharikum satyamaya karyagal..
@vinayanvinayan1731
@vinayanvinayan1731 4 жыл бұрын
പറഞ്ഞത് എല്ലാം ശരിയാണ്
@sudhamadhu5068
@sudhamadhu5068 4 жыл бұрын
Good , 90%✓
@tomsedition5176
@tomsedition5176 4 жыл бұрын
🙏paranjathellam 💯 sathyam anu prathyekich bhudhide karyam
@vikramanv2909
@vikramanv2909 2 жыл бұрын
പറഞ്ഞ കാര്യം ശരിയാണ് ഞാൻ മകയിരം എടവക്കൂർ
@manju8238
@manju8238 4 жыл бұрын
Subscribed your channel. Well explained and I felt 100% accuracy. Waiting for atham and thiruvonam.
@mubeenamubi6652
@mubeenamubi6652 3 жыл бұрын
എല്ലാം സത്യം ആണ്...👍👍👍👍
@thelegend4263
@thelegend4263 4 жыл бұрын
Crct anu tto. . Very very crct. ... epol enik 21 anu age. Mothathil shokam anu. .
@sajithavaliyaveetil4660
@sajithavaliyaveetil4660 4 жыл бұрын
Amal sir, njan makayiram nakshathram aanu... thankal paranjathellam 100% correct aanu lahari ozhike. Thankalude adutha episode nu vendi wait cheyyunnu.
@freejo4000
@freejo4000 3 жыл бұрын
ATHINNU LAHARI YE PATTI PARANJILLELLO...
@valsalapillai8856
@valsalapillai8856 4 жыл бұрын
Makayiram edavakkur ethokke age ane nallathe
@staceyaleesha2014
@staceyaleesha2014 4 жыл бұрын
Goodmorning sir, can you advice me when is the auspicious time for a cesarean section between 7th to 15th, october 2020? Except sundays.
@ambilikrishnachandran8201
@ambilikrishnachandran8201 3 жыл бұрын
Thank you so much🌹🌹🌹🌹
@raghuvarnasala4925
@raghuvarnasala4925 4 жыл бұрын
sir paranjhathu ellam ente anubhavathil valara sathyam aanu ...
@robbieshub6126
@robbieshub6126 3 жыл бұрын
സാർ പറഞ്ഞത് എല്ലാം വളരെ സത്യം തന്നെ.
@sreeshapreetham5654
@sreeshapreetham5654 4 жыл бұрын
Very correct about girls ......
@aparnaapz333
@aparnaapz333 Жыл бұрын
Ssey.. Aaa ethoru kaaryathinteyum last bhagam adhyam parisodhikkum enn paranjth... 101% sathymmm But aadambaram... Aabharana bhramam.. Ath wrong aaypoi...
@arunraveendran7029
@arunraveendran7029 2 жыл бұрын
താങ്കൾ പറയുന്നത് എല്ലാം ശരിയാണ്
@manumohan4183
@manumohan4183 3 жыл бұрын
God.......blessing.........🙏🙏🙏🙏🙏🙏
@mohanp9418
@mohanp9418 11 ай бұрын
എല്ലാം ശരിയാണ് 🙏
@muraleekrishnan7528
@muraleekrishnan7528 4 жыл бұрын
Sir ...100% correct ...i am not able to believe sir ...astrology is real ..perfect
@manikkuttanpillai8556
@manikkuttanpillai8556 2 жыл бұрын
കുറേയൊക്കെ ശരിയാണ് പക്ഷേ, ഇതുവരെയുള്ള സമ്പാദ്യം എല്ലാം വലിപ്പിച്ചോണ്ട് പോയി ഇനി ഒന്നേന്ന് തുടങ്ങണം, വരവേൽപിലെ ലാലേട്ടനെ പോലെ☺
@syamaprakash7718
@syamaprakash7718 Ай бұрын
പറഞ്ഞത് എല്ലാംസത്യം ആണ്. വിവാഹത്തിന് 28വയസ് കഴിഞ്ഞാൽ അടുത്തത് എത്ര വയസിൽ ആണ് നടക്കുന്നത് പ്ലീസ്. സർ,
@emmasamson2926
@emmasamson2926 4 жыл бұрын
100% sathyam ane ending nokki cheyyunna alane njan.....padikkunna samayam polum purakotte ayirunnu padichirunnathe....adhyam ending or final result nokki akum starting lotte pokuka
@anjaliramakrishnan64
@anjaliramakrishnan64 4 жыл бұрын
Sathyam njanum purakilnu ingotta padikkya....pinne kuttiyarnnapo amma achan odukkathe kalaham armnu ippolum undu koranju but....pinne sake nte swabhavam athum correct😆...athinu ntho vazhipad okky cheythu...amma family vaxhiyanu ellam kittiyee...pinne siva nte devoty anu from my childhood it self...epoolum vijarikum siva nodu ntha ithra bhakthi ennu.....pinne frnds pattiikum athum correct...abharanagal ishtanu...posh life um ishtaaa...but marrige l paranjapole problems onnulla happy anu.....but oru love undarnnu athukondu korachu kashtappettuu....ullu thurannu samsarichittu pinne paniyum kittum
@bluebell3932
@bluebell3932 3 жыл бұрын
@@anjaliramakrishnan64 snake inde sobhavam annu udeshichath.... Pathiyirunnu akramikkunna sobhavam ano.... Athenikkum und...
@prasadkumar1732
@prasadkumar1732 3 жыл бұрын
Absolutely right...
@appu_hh
@appu_hh 3 жыл бұрын
thankal paranjathelam valare crt annu 100%
@KrishnaPriyaS9
@KrishnaPriyaS9 2 жыл бұрын
True ...zen percentage 🙂🙏
@mayam7181
@mayam7181 3 жыл бұрын
Amalji, what you said is true Thankyou.
@DevikaJB
@DevikaJB 3 жыл бұрын
Paranjath ellam 💯 truth annn
@seethak2494
@seethak2494 3 жыл бұрын
, correct ellam sariyanu🙏🙏
@marysebastian4986
@marysebastian4986 4 жыл бұрын
Very True
@flowerssss123
@flowerssss123 4 жыл бұрын
Perfect
@udayakumar9069
@udayakumar9069 8 ай бұрын
ശരിയാണ്
@salimayilur9112
@salimayilur9112 2 жыл бұрын
വളരെ ശരിയാണ്
@aneeshaa7745
@aneeshaa7745 2 жыл бұрын
Nammichu 100%sathyam ithil paragathelam jeevithathil anubavich kazhigu eni ntha cheyendethenu ariyathe jeevitham vazhimuti nikuanu
@beenaks2131
@beenaks2131 Жыл бұрын
Paranjethellam 1001 % seriyau
@chandrikamp7553
@chandrikamp7553 2 жыл бұрын
വളരെശരിയാണ്
@gayathrimadhu6215
@gayathrimadhu6215 10 ай бұрын
Yes 100/ correct my daughter star this
@sreeharibajarangi.2930
@sreeharibajarangi.2930 3 жыл бұрын
😂😂100% perfect hats off you🙏🙏
@ashanair6570
@ashanair6570 4 жыл бұрын
Njanum makayram ana ellam sariana.parnjata Thanku sir
@lakshmipriyaasvlogs6968
@lakshmipriyaasvlogs6968 7 ай бұрын
100% perfect. I am also Makayiram
@kirthimanohar480
@kirthimanohar480 2 жыл бұрын
100% elllam Sathyama nanum achanum makayiram aanu nan kunjile bhayankara bhudhimuttund pine character ellam eekathesham ithpoleya❤️
@CarpeDiem47
@CarpeDiem47 3 жыл бұрын
എല്ലാം currect ആണ് 🙏🙏🙏
@sakr3192
@sakr3192 Жыл бұрын
Sathyam
@sowmyakrishna4377
@sowmyakrishna4377 4 жыл бұрын
Nannayi paranju thanu
@mydreams4787
@mydreams4787 3 жыл бұрын
സത്യം, സത്യം, സത്യം
@ugaarchitectstvm9229
@ugaarchitectstvm9229 4 жыл бұрын
Valare sathyamanu paranjathellam
@amayasarath0632
@amayasarath0632 3 жыл бұрын
Valare valaree shariyane Elam
@anilkumarps5432
@anilkumarps5432 4 жыл бұрын
സമ്മതിച്ചു... സല്യൂട്ട് സർ
@mayasm2465
@mayasm2465 4 жыл бұрын
Sir 100% correct I am also same star. I am faced so much problems in my childhood and after marriage life also.
@ambilikrishnachandran8201
@ambilikrishnachandran8201 4 жыл бұрын
Valare correct anu.
@sarathunni5265
@sarathunni5265 4 жыл бұрын
100% correct aanu..😇
@jesiakhileshvpjesiakhilesh3906
@jesiakhileshvpjesiakhilesh3906 4 жыл бұрын
Correct prediction.daambathya Jeevithathil cheruthanengilum orupadu sangadangal und. Eppozhum tension aanu enthenkikum pariharam undo pls reply sir
@geethap7965
@geethap7965 4 жыл бұрын
Excellent 👍
@ananthan.d2006
@ananthan.d2006 Жыл бұрын
Real truth 🙏🙏🙏🙏 thank you so much
@vidyavichu7301
@vidyavichu7301 3 жыл бұрын
Almost correct aanu
@NAMITHAMALUANOOP
@NAMITHAMALUANOOP 4 жыл бұрын
Really very tnks for ur explanation
@ashaanand592
@ashaanand592 3 жыл бұрын
Correct... ethil kure okke entae lifil undu
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 38 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 67 МЛН