മകയിരം നാളുകാരുടെ ഈ വർഷത്തെ സവിശേഷഫലങ്ങൾ | Geetha Attingal | Astrological Life

  Рет қаралды 67,273

Astrological Life

Astrological Life

Жыл бұрын

ദേവീകൃപ ജ്യോതിഷാലയം ,
ഹരിലക്ഷ്മി മഠം, കീഴാറ്റിങ്ങൽ, ആറ്റിങ്ങൽ
നേരിൽ കാണാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ് .
വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 9 വരെ .
9495 81 9214, 9645 61 9901 എന്നീ നമ്പറുകളിൽ Whats App ചെയ്തും വിവരങ്ങൾ അറിയാവുന്നതാണ് .
#2023nakshthraphalam
#2023newyearpredictions
#2023varshaphalam
#sanimattam2023
#sanipakarcha2023
Astrological thoughts for better Life
#astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2023varshaphalam #2023newyearpredictions #2023nakshthraphalam

Пікірлер: 151
@19.anbu9dkumar9
@19.anbu9dkumar9 10 ай бұрын
ചേച്ചി പറഞ്ഞ കാര്യം 100% ശരിയാണ് എന്റെ നാളും മകീര്യം ആണ് ചെറുപ്പം മുതൽ ഉള്ള ദുഃഖഭാരം ഇന്നും മാറിയിട്ടില്ല ഈ വർഷം കുറച്ച് മെച്ചം ഉണ്ടെന്നു കേട്ടപ്പോൾ ഒരു സന്തോഷം
@visalagopi8869
@visalagopi8869 Жыл бұрын
അങ്ങ് പറഞ്ഞ കാര്യങ്ങൾ 100% എന്റെ ജീവിതത്തിൽ ഉണ്ടായതാണ് അങ്ങയുടെ നാവ് പൊന്നാവട്ടെ
@sanumsalu77
@sanumsalu77 Жыл бұрын
വളരെ ശരിയാണ്
@johncyjohny3148
@johncyjohny3148 Жыл бұрын
100% correct
@renuraj4564
@renuraj4564 8 ай бұрын
100% ശരി
@parasajeev8346
@parasajeev8346 Жыл бұрын
ഞാൻ സജീവൻ മകീര്യം മിഥുനക്കൂറ് .. അവിടുന്ന് പറഞ്ഞ കാര്യങ്ങൾ എന്റെ അനുഭവത്തിൽ 100% ശരിയാണ് .. അവിടുത്തെ നാക്ക് പൊന്നാവട്ടെ .. പ്രാർത്ഥിക്കാം ..
@sobhakrishnan5207
@sobhakrishnan5207 Жыл бұрын
എനിക്കും ഇതു തന്നെ യാണ് പറയാൻ ഉള്ളത് പറഞ്ഞതി മുഴുവൻ സത്യം
@vinodkumarpv2058
@vinodkumarpv2058 Жыл бұрын
ചേച്ചി പറഞ്ഞത് എല്ലാം സത്യമാണ് 🙏
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 11 ай бұрын
പറഞ്ഞതെല്ലാം 100% ശരിയാണ്. സ്നേഹമുള്ള ഭർത്താവും മക്കളും മരുമക്കളും കിട്ടിയിട്ടുണ്ട്. പറഞ്ഞതെല്ലാം ശരിയായി വരട്ടെ. അസുഖങ്ങൾ ഉണ്ട്ട്ടോ. എല്ലാം ശരിയാവട്ടെ🙏🙏
@gopansubrahmaniyan9166
@gopansubrahmaniyan9166 9 ай бұрын
😂
@aneeshbabump5114
@aneeshbabump5114 Жыл бұрын
വളരെ സത്യമായ പ്രസ്താവന 🌹🙏🌹
@mobinpunnoose4393
@mobinpunnoose4393 10 ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു
@bijubiju6771
@bijubiju6771 Жыл бұрын
ഞാനും ഭാര്യയും മകയിരം പോരെ അടിപൊളി
@NarayananKhobar
@NarayananKhobar Жыл бұрын
വളരെ ശരിയാണ്
@ajithap6601
@ajithap6601 11 ай бұрын
Valare valare shariyane gasinta karyam sammathichirikkunnu
@krishnakumarimk8717
@krishnakumarimk8717 6 ай бұрын
നമസ്തേ ജി അങ്ങയുടെ വാക്കുകൾ 100 % ശരിയാണ് ഞാൻ മകയിരം ആണ്
@user-yf7qv9eh3u
@user-yf7qv9eh3u 10 ай бұрын
100% ശതമാനം ശരിയാണ് പറഞ്ഞത് എന്റെ നക്ഷത്രം മകീര്യം ഒരുപാട് ആളുകൾ പറ്റിച്ചിട്ടുണ്ട്
@rosammajohny5426
@rosammajohny5426 9 ай бұрын
Njan makayiram but vidhashathu poi kuzhappamillaatha reethiyil rasha pettu pashe kudumba samaadhaanam illa bharthaavu rohini onnu parayaamo
@subramanianck2261
@subramanianck2261 11 ай бұрын
ഒലക്ക, കുറെ കാലം ആയി ജ്യോൽസ്യന്മാർ സുഖിപ്പിക്കുന്നു, ഒരു ഗുണവും ily
@anilanand4604
@anilanand4604 2 ай бұрын
Enteanubhavathil pranjathellam sheriyanu
@user-tf5jw6oq5i
@user-tf5jw6oq5i 9 ай бұрын
അങ്ങ് പറഞ്ഞ കാരങ്ങൾ എല്ലാം എനിക്ക് അനുഭവത്തിൽ ഉണ്ടായതാണ്
@soudhaminie3722
@soudhaminie3722 11 ай бұрын
വളരെ സത്യം ❤️
@Ramshi-lb8nd
@Ramshi-lb8nd Жыл бұрын
Valare sheri aan 😌👍
@rincye136
@rincye136 Жыл бұрын
Thank you Amma...
@pushpavalliv6770
@pushpavalliv6770 Жыл бұрын
Thank you dear madam very much
@puliyanmakkalarun-qb1lv
@puliyanmakkalarun-qb1lv Жыл бұрын
വളരെ ശരി ആയ കാര്യം
@RajeevKarthas
@RajeevKarthas 12 күн бұрын
Suparanu chechi. Paranjathu thanks
@indiravijayan4094
@indiravijayan4094 9 ай бұрын
Guruve ningal paranjathellam seriyaanu.ellaavarum makeeram nakshthrakkar aaha ohoo ennu pravachichhappol ningal valrekrithyamaayi kaaryangal ghanichhittundu.santthosham guruve.iniyum ningalude videos kaanunnathaayirikkum.
@saidalynr9882
@saidalynr9882 Жыл бұрын
Valare sariyanu
@renukasubran3232
@renukasubran3232 11 ай бұрын
പറഞ്ഞ കാര്യങ്ങളിൽ പകുതി ശരിയായി കണ്ടൂ. ചേച്ചി അമ്മ എനിക്ക് എന്നും മരിക്കുന്ന വരെ തുണ ആയിരുന്നു.2022 സെപ്. മുതൽ 2023 വരെ ദുർഘടം പിടിച്ചത് സർജറി വേണ്ടി വന്നു. ഇപ്പൊൾ സമധാനം. പിന്നെ പറഞ്ഞ കാര്യം സത്യം. സഹായം ജോലി പ്രതി ഫലം നല്ല വാക്കില്ല, അതു് കേൾക്കാൻ മനസ്സ് വെക്കാതെ മറന്നു കൊണ്ട് ഹെൽപ്, ജോലി മുൻപന്തിയിൽ ആണ്. സ്നേഹ ജീവിതം 16വർഷം പിരിഞ്ഞു പോകുന്നവരെ നല്ല ജീവിതം. ചെറുപ്പത്തിൽ കിട്ടാത്ത ഫുഡ് വിനോദ സന്തോഷപരമായ ജീവിത സന്തോഷം നൽകി ആണ് husbend വിട പറഞ്ഞത്.നല്ല സഹോദരൻ അമ്മ ഇന്നും അവരുടെ പാത യിലൂ ടെ ജീവിക്കുന്നു ❤
@user-kj3ov8hq6w
@user-kj3ov8hq6w 7 ай бұрын
എല്ലാം വളരെ ശെരി ആണ്
@luxyjohn7714
@luxyjohn7714 Жыл бұрын
100% correct
@ashokgnair8050
@ashokgnair8050 Жыл бұрын
എന്നെ സംബന്തിച്ച് ആണങ്കിൽ വളരെ ശരിയാണ്
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 10 ай бұрын
മകയിരം 34വയസ്സായി കഷ്ടപ്പാടും, ദുരിതവുമില്ലാതെ വേറെ ഒന്നുമില്ല,
@smithaanoop447
@smithaanoop447 10 ай бұрын
Correct njanum 34 years ennum kashtappaadu
@rabindranathparakkal5284
@rabindranathparakkal5284 6 ай бұрын
എല്ലാം മാറും..40 മുതൽ വ്യാഴം വരുമ്പോൾ നല്ല സമയം
@devadas.k.a.2414
@devadas.k.a.2414 6 ай бұрын
8:36 8:40 8:41
@shailanair8993
@shailanair8993 6 ай бұрын
ചേച്ചി പറഞ്ഞത് വളരെ ശരിയ്ണ്
@sindhusisukumarsindhusisuk604
@sindhusisukumarsindhusisuk604 11 ай бұрын
ചേച്ചി പറഞ്ഞത് കുറച്ചു ഒക്കെ ശരിയാണ് പിന്നെ എന്റെ അമ്മ എനിക്ക് ജീവനായിരുന്നു അത് പോലെ അമ്മയ്ക്കും. എന്റെ അമ്മ എന്നെ സാമ്പത്തികം ആയും നന്നായിട്ട് സഹായിക്കുമായിരുന്നു ഒന്നും തിരികെ വാങ്ങിക്കുകയില്ല. ഇപ്പോൾ എന്റെ അമ്മയില്ല 😭7വർഷം ആയി പോയിട്ട്
@reshmasadasivan3426
@reshmasadasivan3426 11 ай бұрын
Sathym...100 %
@harithav983
@harithav983 Жыл бұрын
Valare shari anu
@AnilKumar-ji4uc
@AnilKumar-ji4uc Жыл бұрын
Chechi correct anu
@sajijos6195
@sajijos6195 9 ай бұрын
താങ്കൾ പറഞ്ഞതിൽ ചിലവ മകയിരം നാളുകാരനായ എന്റെയും മകയിരക്കാരായ സുഹൃത്തുക്കളുടെയും അനുഭവത്തിൽ തെറ്റാണ്... മറ്റു പല ബന്ധങ്ങളും മോശമാണെങ്കിലും ദാമ്പത്യ ജീവിതം സന്താഷകരമായിത്തന്നെ ഇതുവരെയും പോകുന്നു.. മുൻ വർഷങ്ങളിൽ താങ്കൾ പറഞ്ഞത്ര സാമ്പത്തിക പീഢകളും ഉണ്ടായിട്ടില്ല....
@indirabai7336
@indirabai7336 7 ай бұрын
Yes
@bijumonjoseph5933
@bijumonjoseph5933 11 ай бұрын
Vala sariyanu
@jayakrishnanjayakrishnan-my5hs
@jayakrishnanjayakrishnan-my5hs 7 ай бұрын
Thankamani,makayiram,paranjathellam,Satheyam
@ushanair7827
@ushanair7827 3 ай бұрын
100&sathyam anu madam
@shajii9296
@shajii9296 Жыл бұрын
ചേച്ചി പറഞ്ഞ 80 ശതമാനത്തോളം കാര്യങ്ങളും മകയിരം നക്ഷത്രത്തിൽ ശരിയല്ല...
@sheebasabu4061
@sheebasabu4061 9 ай бұрын
സത്യം
@ajithasabu3194
@ajithasabu3194 10 ай бұрын
Correct 🙏🙏🙏
@venugopaluo2110
@venugopaluo2110 11 ай бұрын
Very correct
@venugopaluo2110
@venugopaluo2110 11 ай бұрын
1960 may 27 birth. Makayiram. Will you pl tell me when I will get progress.
@pardeepqf490
@pardeepqf490 Жыл бұрын
100%ശരി
@drewmeangi
@drewmeangi 10 ай бұрын
True
@user-nu2vb9xs6z
@user-nu2vb9xs6z 10 ай бұрын
Sathyam
@aswathypramodaswathy7372
@aswathypramodaswathy7372 2 ай бұрын
100%Correct
@sivakumarcp8713
@sivakumarcp8713 Жыл бұрын
❤❤❤
@rajaninadh7450
@rajaninadh7450 4 ай бұрын
❤️❤️
@JayarajTN-hj5qd
@JayarajTN-hj5qd 10 ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം തന്നെ 100% 100% എന്റെ നക്ഷത്രം മകീര്യം ആണ് പക്ഷേ പണം വന്നു തുടങ്ങിയിട്ടില്ല സ്വയം ആശുപത്രിയിൽ തന്നെയാണ് പണം പൊയ്ക്കൊണ്ടിരിക്കുന്നത്
@user-yi6vx1zw3t
@user-yi6vx1zw3t 8 ай бұрын
100%ശെരി
@kavithaani7461
@kavithaani7461 11 ай бұрын
💯💯 satya. Amma. Ende. Nal. Makiyiram. Kavitha kasaragod
@Lolan06
@Lolan06 11 ай бұрын
Correct
@anudas8045
@anudas8045 Жыл бұрын
🙏🙏🙏👌
@panchamikpm1942
@panchamikpm1942 Жыл бұрын
👍👍👍
@UshaKumari-li9mg
@UshaKumari-li9mg 4 ай бұрын
100% സത്യം ആണ്
@chandrikamp7553
@chandrikamp7553 4 ай бұрын
ഞാൻ മകയിരം.എന്റെ അമ്മ കയ്യിൽ ഉള്ളതെല്ലാം എനിക്ക് തന്നിട്ടേ ഉള്ളു..ദാമ്പത്യജീവിതം തികഞ്ഞ പരാജയം...ബാക്കിയെല്ലാം 100%ശരിയാണ്...
@girijagirija7388
@girijagirija7388 10 ай бұрын
🙏🙏🙏
@user-wh1em7gj2c
@user-wh1em7gj2c 10 ай бұрын
👍
@shinyravishinyravi5396
@shinyravishinyravi5396 7 ай бұрын
100% crt ആണ് 🥰🥰🥰🥰
@sainabakk630
@sainabakk630 6 ай бұрын
ഞ്ഞാൽ മകയിരം മിധുനകൂർ വയസ്സ് 59 വിധവ മക്കൾ ഇല്ല അച്ചൻ അമ്മ മരിച്ചു മേടം പറഞ്ഞത് സത്യം ആണ് ഒററപെട്ട എനിക്ക് വേണ്ടി പ്രാർത്തി ക്കണം മേടം പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ അനുഭവിച്ചട്ട് ഉണ്ട്
@smithaanoop447
@smithaanoop447 10 ай бұрын
Kashtapaadu correct 💯..but married life kuzhappamilla.
@thanan.o.pthanan.o.p1840
@thanan.o.pthanan.o.p1840 11 ай бұрын
Medam paranjathe valare sariyane
@SHIVAM-ob2el
@SHIVAM-ob2el 10 ай бұрын
സ്നേഹമുള്ള അമ്മയും, ഭാര്യയും, മക്കളും ഉണ്ട്. ബാക്കിയെല്ലാം മാഡം പറഞ്ഞതുപോലെ തന്നെ. സാമ്പത്തികം, ജോലി പരാജയം.
@rajeshiyer6597
@rajeshiyer6597 8 ай бұрын
Sitha Devi's Star Makeram
@user-gd3pm7ij5b
@user-gd3pm7ij5b 10 ай бұрын
❤❤❤❤❤
@ratnamanisuresh5745
@ratnamanisuresh5745 11 ай бұрын
ഇത് 90% സത്യം
@harikumar4602
@harikumar4602 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@rosammajohny5426
@rosammajohny5426 9 ай бұрын
Chila kaaryanjhal valare sathyamaanu
@lakshmi8814
@lakshmi8814 Жыл бұрын
ഈ നാളിനെ കുറിച്ച് നല്ലത് എന്തെങ്കിലും പറയാമോ pls🙏🙏
@smithaanoop447
@smithaanoop447 10 ай бұрын
Right plz
@sandhyarajesh3957
@sandhyarajesh3957 7 ай бұрын
എന്റെ പൊന്നോ നമിച്ചു എത്ര സത്യം ഞാൻ അനുഭവിച്ചു മടുത്തു 😢
@user-ff9yx7jj8x
@user-ff9yx7jj8x 4 ай бұрын
ചേച്ചി പറഞ്ഞതൊക്കെ ഏറെ കുറേ സത്യം ആണ്..... ഞാൻ ഇപ്പോൾ കേട്ടത് 2023..ആണ്....2024... എന്ത് സംഭവിക്കും എന്നറിഞ്ഞാൽ നന്നായിരുന്നു..... 🙏🙏
@artech4260
@artech4260 Жыл бұрын
17/04/83;1:40pm എന്നെങ്കിലും ഒരിക്കൽ രക്ഷപ്പെടുമോ
@syamsrpillai8563
@syamsrpillai8563 Жыл бұрын
100%
@sheelamadhu1468
@sheelamadhu1468 10 ай бұрын
. നമസ്കാരം മാഡം മകയിരം നക്ഷത്രവും മൂലം നക്ഷത്രവും വിവാഹത്തിന് ചേരുമോ 🙏🏻🙏🏻🙏🏻
@vishnumv4790
@vishnumv4790 Жыл бұрын
എന്റെ കാര്യത്തിൽ 100 % ശരിയാണ്. എനിക്ക് വേണ്ടി പറഞ്ഞ പോലെ
@ananthu1234
@ananthu1234 11 күн бұрын
Nthinane igane illatha kariyagal paranje alkare pattikunnath.Ee parajathil onnum nte jeevithathil nadanatilla.njanum nte ammayum ithe nal ane.orappilatha kariyagal iniyum paranje nadakathiriku
@user-gx2ik3ec9j
@user-gx2ik3ec9j Жыл бұрын
പറഞത് നുറു ശതമാനം ശരിയാണ്.
@sanojsanoj7976
@sanojsanoj7976 Жыл бұрын
പറഞ്ഞത് സത്യം അണ് കഷ്ടം അണ് ഇപ്പോളും എൻ്റെ കാരിയം 😢
@muraleedharanpr7467
@muraleedharanpr7467 Жыл бұрын
ശരിയാണെന്നു തോന്നുന്നു മകയിരം വയസ് 70 തുടങ്ങി
@user-cj4wt4or6f
@user-cj4wt4or6f Жыл бұрын
അവിടുന്പറഞ്ഞതു് 100 ശരി
@VijayKumar-to4gb
@VijayKumar-to4gb 11 ай бұрын
മകയിരം നക്ഷത്രക്കാരുടെ അമ്മയെ കുറിച്ച് പറഞ്ഞത് 100% തെറ്റ്...., ബാക്കിയൊക്കെ ഏറെക്കുറെ ശരിയാണ്... ഭാര്യയെ കുറിച്ച് പറഞ്ഞതും പൂർണ്ണമായും ശരിയല്ല....
@VyghaLakshmiKB
@VyghaLakshmiKB 11 ай бұрын
Chathayam
@sandhyasumesh6287
@sandhyasumesh6287 9 ай бұрын
Makayiram 33 വയസ്,.... ഇപ്പോഴും.....കഷ്ട്ടപാടും...
@adhiadithyas3624
@adhiadithyas3624 Жыл бұрын
😳😳
@ponnappancm2833
@ponnappancm2833 7 ай бұрын
Employment part OK..
@sathiomana-gc4jc
@sathiomana-gc4jc 10 ай бұрын
parajathe Seriyane
@chandrikamp7553
@chandrikamp7553 3 ай бұрын
2024 ലെ ഫലം പറയാമോ
@mukkamdanceworld4613
@mukkamdanceworld4613 10 ай бұрын
100% സത്യം!🤝🤝
@shylajashylaja9126
@shylajashylaja9126 10 ай бұрын
നൂറു ശതമാനം ശരിയാണ്
@arunmohan3827
@arunmohan3827 11 ай бұрын
Makayiram edavam
@ratheeshr7613
@ratheeshr7613 6 ай бұрын
രതീഷ്- മകയിരം
@ndmobile3027
@ndmobile3027 11 ай бұрын
Ammaàa
@prabeeshm2357
@prabeeshm2357 8 ай бұрын
| 00% സത്യം
@pushparajanpillai
@pushparajanpillai 9 ай бұрын
മാഡം പറഞ്ഞിരിക്കുന്നത് നൂറു ശതമാനം ശരി ആണ്, ഞാൻ മകയിരം 62 വയസ്സ് ഇതൊക്കെ ഇത്രയും ക്രിത്യമായി എന്റെ അനുഭവം മറ്റൊരാളും പറഞ്ഞു കേട്ടിട്ടില്ല. ഇതെല്ലാം ഒരണുവിട പോലും വ്യത്യാസം ഇല്ലാതെ എന്റെ ജാതകം കൈയ്യിൽ വച്ച് നോക്കി പറയുന്നതു പോലെ. എത്ര പറഞ്ഞാലും മതിയാകില്ല. നന്ദി നന്ദി നന്ദി.........
@sowmyakrishna4377
@sowmyakrishna4377 Жыл бұрын
രാവിലെ തന്നെ sad ആക്കി
@Ammaunnikuttan
@Ammaunnikuttan 11 ай бұрын
Sathyam ithupole oru mudinja nalu vere illa
@mollyhary852
@mollyhary852 11 ай бұрын
മുഴുവൻ കാര്യവും സത്യമാണ്
@chandranvengolath9977
@chandranvengolath9977 10 ай бұрын
60 kazhinhvark endanu സ്ഥിതി
@gamerstill2
@gamerstill2 10 ай бұрын
മകയിരം 40 വയസ് ആയി ഇത് വരെ ഒന്നും ശരി ആയിട്ടില്ല 🙏🙏🙏
@renjithkuttayi1003
@renjithkuttayi1003 Жыл бұрын
Nakkane pradhnam
@reshmi5211
@reshmi5211 Жыл бұрын
Ssss
@Thejufame
@Thejufame Жыл бұрын
വളരെ ശരി ആണ്
MAKAYIRAM | മകയിരം | Peringode Sankaranarayanan
11:34
Jayaprabha Take It Easy
Рет қаралды 45 М.
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 13 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН