മകയിരം നക്ഷത്രക്കാരെ ദോഷപ്പെടുത്തുന്ന 10 സ്വഭാവ രീതികൾ

  Рет қаралды 144,851

VEDAANTA ASTROLOGY & MYTHOLOGY

VEDAANTA ASTROLOGY & MYTHOLOGY

Күн бұрын

‪@VEDAANTAASTROLOGYMYTHOLOGY‬
മകയിരം നക്ഷത്രത്തിൽ ജനിച്ചവരുടെ ജീവിത പുരോഗതിയ്ക്കു തടസ്സമാകുന്ന നെഗറ്റീവ് ആയിട്ടുള്ള 10 സ്വഭാവ സവിശേഷതകളെ കുറിച്ച് വിവരിക്കുന്ന ഒരു ജ്യോതിഷ വീഡിയോ ആണിത് .മകയിരം നക്ഷത്രക്കാർക്കും ജ്യോതിഷ വിദ്യാർത്ഥികൾക്കും ഈ വീഡിയോ വളരെ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക..". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു മാത്രം ഫോണിൽ വിളിക്കുക .
MORE DETAILS :VEDANT SHARMA (SAJEEV VYASAN)
Treasurer
THIRUVITHANCORE JYOTHISHA PARISHIT
Reg.no:TVM/TC/864/2022
THIRUVANANTHAPURAM
Email : vedhavyasasharma@gmail.com

Пікірлер: 528
@srdworld7877
@srdworld7877 Жыл бұрын
ഞാൻ മകയിരം ആണ്. ദൈവം സഹായിച്ചു ജീവിതത്തിൽ വലിയ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിട്ടില്ല 🙏🏻
@melvinjoy406
@melvinjoy406 Жыл бұрын
Dhaivam sahayich enikk nalla budhimuttund same nakshathram😁😁
@rajanraghavan3915
@rajanraghavan3915 9 ай бұрын
​@@melvinjoy406😪💯
@Arya__sree
@Arya__sree 9 ай бұрын
😂
@vishnumanikandan4289
@vishnumanikandan4289 22 күн бұрын
Bagyavaan
@N1NX_S8
@N1NX_S8 Жыл бұрын
പറഞ്ഞത് 100%സത്യം എന്റെ ജീവിതത്തിൽ സന്തോഷം സമാധാനം എന്ധെന്നറിഞ്ഞിട്ടില്ല ജീവിതം പോലും നഷ്ട്ടപെടാവുന്ന അവസ്ഥയിലാണ് തിരുമേനി സന്തോഷവും സമാധാനത്തിനു കഷ്ടപ്പാട് തീരാൻ വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി സിന്ധു മകയിരം
@bineethababu8761
@bineethababu8761 Жыл бұрын
എന്റെ നാൾ മകയിരം ആണ്.... ആരെ സ്നേഹിച്ചാലും ദുഃഖം മാത്രം തിരിച്ചു കിട്ടും.......
@MaheshR-ng3de
@MaheshR-ng3de Жыл бұрын
😊
@KOCHUS91
@KOCHUS91 Жыл бұрын
സ്ത്രീകൾ ആണെങ്കിൽ അനിഴം നക്ഷത്രക്കാരെ സ്നേഹിച്ചു നോക്കു പുരുഷന്മാർ അത്തം
@malluboy641
@malluboy641 Жыл бұрын
Same
@ajithakumari6841
@ajithakumari6841 Жыл бұрын
സത്യം
@NivikunjhiSareesh-jm9ie
@NivikunjhiSareesh-jm9ie Жыл бұрын
Same
@sainabakk630
@sainabakk630 Жыл бұрын
എന്റെ നാൾ മകയിരം 6 സനേഹിക്കുന്നവർ എല്ലാവരും ദുഖം തരുന്നു സത്യത്തോടെ എല്ലാവരേയും സേനേഹിച്ചത് എല്ലാ മനുഷ്യരെ യം സൈനബ മകയിരം മിധുന കുർ
@ree1398
@ree1398 Жыл бұрын
മകയിരം നക്ഷത്രക്കാർ ചതിക്കപ്പെടാൻ ആയ ജനിച്ചവർ ആണെന്ന് തോന്നുന്നു ചതിയുടെ മുകളിൽ ചതി അല്ലെങ്കിൽ പല ആളുകളുടെ അടുത്തുനിന്നും പല രീതിയിലുള്ള ചതികൾ ഏറ്റുവാങ്ങേണ്ടി വരുന്നു
@rajanraghavan3915
@rajanraghavan3915 9 ай бұрын
💯💯💯👌👌👌👌
@nadukkunnu
@nadukkunnu 6 ай бұрын
200% ശരി...
@vishnumanikandan4289
@vishnumanikandan4289 22 күн бұрын
Sariya
@adithyan37
@adithyan37 Жыл бұрын
മറ്റു മകയിര്യം നക്ഷത്രക്കാരുടെ കാര്യം എന്തന്ന് എനിക്കറിയില്ല: പക്ഷേ എൻ്റെ കാര്യത്തിൽ ഈ പറഞ്ഞത് എല്ലാം 100 % ശരിയാണ്....
@jencyjency6301
@jencyjency6301 Жыл бұрын
ഇത് പോലെ രക്ഷ പെടാത്ത ഒരു നാള് ദുഃഖം അല്ലാതെ വേറെ ഒരു നല്ല കാര്യം ഇത് വരെ നടന്നു ഞാൻ കണ്ടിട്ടില്ല 😔😔😔
@bijubiju6771
@bijubiju6771 Жыл бұрын
സത്യം
@samkwt7388
@samkwt7388 Жыл бұрын
Ante dhanu masathile makayiram anu . Ethra snehathode vannavar anelum oru karanavum Ellathe akalum Njan kuwaittil anu 20month ayi vannityu joli cheythathu 8month nursing padichathanu kudathe ayirveda therappistum anu preshnam vachu nokkum bol prayum kudothram kannu dosham sarppafosham pithru dosham ellam ennu eppol joli Ella😭😭😭
@rajiragesh2200
@rajiragesh2200 Жыл бұрын
Janum dhanuvile makayiram anu...
@SonaDas-r9b
@SonaDas-r9b Жыл бұрын
സത്യം
@rajanraghavan3915
@rajanraghavan3915 9 ай бұрын
അതാണ് ഫുൾ പ്രശ്നം മാത്രം 😪😪😪
@RabindranathParakkal-rd4go
@RabindranathParakkal-rd4go 3 ай бұрын
ഈ പറഞ്ഞതെല്ലാം സത്യമാണ്. ഇത് നേരത്തെ തന്നെ ജാതകത്തിൽ നിന്നും മനസ്സിലാക്കിയിരുന്നു. അതിനാൽ മുൻകരുതലോടെ നീങ്ങുന്നു. പൊതുവെ സന്തോഷം തന്നെയാണ്. ജാതകത്തിൽ ശനി ഉച്ചൻ ആണ്. അതും സഹായിച്ചു.
@leelamohandas4830
@leelamohandas4830 10 ай бұрын
ഞാനും മകയിരം നാളാണ് തിരുമേനി പറഞ്ഞത് സത്യം തന്നെയാ എന്റെ ജീവിതം അതുപോലെയ 🙏🙏
@sheelal6680
@sheelal6680 6 ай бұрын
ഷീല മകയിരം കമൻസ് എല്ലാം എന്റെ അനുഭവങ്ങൾ ആണ്.
@prakasanvelluva6460
@prakasanvelluva6460 Жыл бұрын
ദേഷ്യം വന്നാൽ ശരിക്കും ഒരു മുഴു വട്ട് പോലെ ആവും
@saraswathyak343
@saraswathyak343 3 ай бұрын
Athe... very very correct.....my husband is like that.... very angry person for silly matters....i am the sufferer
@manjusaji8249
@manjusaji8249 9 ай бұрын
നമിക്കുന്നു സാർ ഈ പറഞ്ഞത് എത്ര സത്യം ആണ്‌ എന്റെ കാര്യത്തിൽ 100% സത്യമാണ് 🙏🙏🙏
@manivelayudhan461
@manivelayudhan461 Жыл бұрын
ഞാൻ മകയിരം നക്ഷത്രം. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഏകദേശം ശരിയാണ്. നന്ദി 😊🙏🙏
@sainabakk630
@sainabakk630 4 ай бұрын
സ്വമി പറഞ്ഞത് സത്യം മാണ് എല്ലാം ത്താൻ സഹായിച്ചവർ ഒക്കെ എന്നെ തള്ളി കളഞ്ഞു നേരായ വഴിക്ക് ജീവിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടി കഷ്ടപെട്ടതാണ് ഒന്നു പ്രതീക്ഷിക്കാതെ ഇന്ന് ആരുമില്ലാത്ത അവസ്ഥ ഒറ്റപ്പെട്ട് ഒറ്റക്ക് ജീവിതം ദൈവത്തിൻ ആശ്രയിച്ച് ജീവിക്കുന്നു ഭർത്താവ് മരിച്ചു 10 വർഷം ആയി മക്കൾ ഇല്ല ഫാദർ മത ദർ മരിച്ചു 60 വയസ്സ് ആയ വിധവ 13 വയസ്സ് മുതൽ കഷ്ടപ്പെട്ട് പോന്ന ആൾ ആണ് മറ്റുള്ളവർക്ക് വേണ്ടിയാണ് ജീവിച്ചത്
@somanapparu6548
@somanapparu6548 9 ай бұрын
Being a Makayiram Star I do all the situations what you explained is absolutely 100% right. Thank you so much and expecting future videos with such valuable information
@santhoshkg7544
@santhoshkg7544 10 ай бұрын
ഓം നമഃ ശിവായ 🌹 ഏകദേശം എല്ലാം ശരിയാണ്... മേടം 10 ജനനം രാവിലെ 6.15 .1977... സന്തോഷ് മകയിരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ...🙏
@nimminimmi4247
@nimminimmi4247 5 ай бұрын
ഞാൻ മകയിരം നക്ഷത്രം തിരുമേനി പറഞ്ഞത് 100%. ശരിയാണ് 🙏
@karunakaranvailippatt1829
@karunakaranvailippatt1829 Жыл бұрын
എന്റെ നാൾ മകിയര്യം ആണ് നിങ്ങൾ പറഞ്ഞകാര്യം വളരെ ശരിയാണ്. എന്റെ ജീവിതത്തിൽ ദുഃഖം മാത്രമേ അനുഭവിച്ചിട്ടുള്ളത് 🎉ജനനം 18 12 1956.
@BINDUSREEKUMAR-c1s
@BINDUSREEKUMAR-c1s 11 ай бұрын
Thirumani. I am BINDU SREEKUMAR. I am also makairam. All the things you had said is correct in my life.
@damayanthiamma9597
@damayanthiamma9597 Жыл бұрын
ആത്മാർത്ഥ മായി ആരെ സ്നേഹിച്ചാലും ഒടുവിൽ തിരിച്ചു കിട്ടുന്നത് അവഗണ ന മാത്രം ...ജന്മം മുഴുവൻ ദുഃഖം മാത്രം ..ഭാഗ്യ മില്ലാത്ത നക്ഷത്രം ..
@siaenglish
@siaenglish Жыл бұрын
😔
@SubaidaNazar-z6u
@SubaidaNazar-z6u Жыл бұрын
Aaanneee enteyum anubhavaman vedhana kitum kureyadhikam 😢😢😢
@bineethababu8761
@bineethababu8761 Жыл бұрын
💯 sathyam... Enikk swarnam okke idaan bhayankara ishtam aanu. After marriage ath kaanaan polum ulla bhaagyam ente husband thannilla. .. Athknd thanne enikk ente naalinod thanne arappum veruppum aanu.. Oraalum ee nashicha naalil janikkalle ennnanu ente prarthana 😢
@ajitharamachandran6397
@ajitharamachandran6397 Жыл бұрын
സത്യം
@rajanraghavan3915
@rajanraghavan3915 9 ай бұрын
💯👌👌👌👌👌
@rajanit9085
@rajanit9085 Жыл бұрын
എന്റെ മകന്റെ നാൾ മകയിരം ആണ് തിരുമേനി പറഞ്ഞകാര്യം എല്ലാം ശരിയാണ് മകന്റെ പേര് ഷെമീൻ എന്നാണ് അവനു വേണ്ടി പ്രാർത്ഥിക്കണേ 🙏
@UmaDevi-o8x
@UmaDevi-o8x Жыл бұрын
എന്റെ മകന്റെ നാൾ മകയിരം ആണ്. നൂറു ശതമാനവും ശെരിയാണ് sir പറഞ്ഞത്.
@jayasreesagarnath9910
@jayasreesagarnath9910 Жыл бұрын
Very correct 👌 and thanks for the valuable advise 👍 God bless you 🙏
@babekayty0178
@babekayty0178 Жыл бұрын
ഇതുപോലെ കഷ്ടം 🥀പിടിച്ച നക്ഷത്രം ഇനി വേറെ ഇല്ല. 😢
@bindhusaji8752
@bindhusaji8752 Жыл бұрын
സജി തിരുവാതിര.അപർണ തിരുവോണം. അക്ഷയ് മകയിരം. ബിന്ദു മകയിരം. തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻
@our_farm_house
@our_farm_house 11 ай бұрын
സന്ധ്യ മകയിരം വൃന്ദ പൂരാടം പ്രാർത്ഥിക്കണേ തിരുമേനി🙏
@PradeepKumar-tc7qb
@PradeepKumar-tc7qb Жыл бұрын
എന്റെ നാൾ മകയിരം ആരോട് അൽമാർത്ഥ കാണിച്ചാലും സ്നേഹിച്ചാലും അവര് പറ്റിച്ചിട്ട് ഒന്നും അറിയാതെ പോല്ലേ എന്നോട് പെരുമാറും... ഒരുപാട് അനുഭവിച്ചു ഇനിയും ഉണ്ട് അല്ലെ...
@samkwt7388
@samkwt7388 Жыл бұрын
Njan karuthy enikku mathrame ee anubhavam ulluvennu 😭chennu chadunnathellam duranthathilekkanu 😭
@ree1398
@ree1398 Жыл бұрын
അത് ശരിയാണ് ആത്മാർത്ഥത കാണിച്ചത് കൊണ്ട് 11 വർഷം പാഴായിപ്പോയി
@sainabakk630
@sainabakk630 Жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ ഒറ്റക്കാ ഓർമ്മ വെച്ച കാലം മുതൽ ഒററക്കാ ഭർത്താവ് മരിച്ചതിന് ശേഷം ഒറ്റക്കാ മക്കൾ ഇല്ല വാപ്പ ഉമ്മ മരിച്ചു ഇന്ന് ഒററക്കാ ദൈവം തുണ മകയിരം നക്ഷത്രം
@ree1398
@ree1398 Жыл бұрын
മറ്റൊരു വിവാഹം കഴിക്കൂ
@aslamaslu7977
@aslamaslu7977 Жыл бұрын
Ellam shariyakum
@rajanraghavan3915
@rajanraghavan3915 9 ай бұрын
ഇനി മരിക്കാനേ ബാക്കിയുള്ളു 😪😪ഇത് പോലൊരു നക്ഷത്രം ആർക്കും ഉണ്ടാവരുത് 🙏🙏🙏
@vishnumanikandan4289
@vishnumanikandan4289 22 күн бұрын
Sathym
@saraswathyak343
@saraswathyak343 3 ай бұрын
Yes....my husband is like that... His star is makeeram....i supported him in max.extend.. But sometimes i couldn't control,i leave him in the zero....his star is the problem,i know....but the sayings is very correct
@santhoshkg7544
@santhoshkg7544 9 ай бұрын
സന്തോഷ് മകയിരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏
@chandrikamp7553
@chandrikamp7553 7 ай бұрын
ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചതും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്...
@subhashinip9840
@subhashinip9840 Жыл бұрын
All the things you have told are absolutely Correct .100 percent .Thank you so much for your valuable messages we have to follow .🙏
@vanajacm285
@vanajacm285 Жыл бұрын
😊😊😊 Q
@vanajacm285
@vanajacm285 Жыл бұрын
Pďgm😊,1
@anudas8045
@anudas8045 11 ай бұрын
Thulasi Das-makayiram Anu Das -makayiram Athul Das-uthradam Nirmal Das. -Avittam Unnimaya. -chithira 🙏🙏🙏
@meerams4498
@meerams4498 Жыл бұрын
എല്ലാം സത്യം തന്നെ ആണ് 🙏
@sumaprasad9715
@sumaprasad9715 Жыл бұрын
ഒന്നും പറയാനില്ല, correct100 %
@jayakumargangadharan8171
@jayakumargangadharan8171 10 ай бұрын
എന്നെ സംബന്ധിച്ചിടത്തോളം 100% correct 👍👍👍🙏🙏🙏. മൊത്തം correct 👍👍👍🙏🙏🙏🙏🙏
@valsalams7312
@valsalams7312 Жыл бұрын
Valsala..makayiram, kodathi vyavaharathil aanu thirumeni, prardhikkane thirumeni 🙏
@SanthaSantha-wp4mz
@SanthaSantha-wp4mz Жыл бұрын
തിരുമേനി പറഞ്ഞ വാക്കുകൾ സത്യം തന്നെ മകൻ തന്നെ അമ്മയെ തള്ളി പറയുന്നു. ഞാൻ സഹായം കൊടുത്താൽ നല്ലതു് അല്ലങ്കിൽ ഞാൻ ശത്രുവാണ്ഇതെല്ലാം മനസ്സിലാക്കി ഇപ്പോൾ വേറെ വേറെ താമസ്സിക്കുന്നു ഇപ്പോഴും എന്നെയo പെൺ മക്കളെയും ദ്രോഹിച്ചു കൊണ്ടിരിക്കകയാണ് ഇതിന് ഞാൻ എ ചെയ്യണം തിരുമേനി
@SurajKallingal
@SurajKallingal Жыл бұрын
Compliant the police
@radhammaj167
@radhammaj167 7 ай бұрын
രാധമ്മ. മകയിരം, ശ്രീകല അവിയോം, വിഷ്ണു. തിരുവാതിര ഭഗവത്. മകയിരം പ്രണവ്. പുയം ആയുരാരോഗ്യത്തിനും, തടസങ്ങളൊക്കെമാറ്റി ഒരു ജോലി കിട്ടാൻ മനസമാധാനം കിട്ടനുമായി പ്രാർഥിക്കണേ 🙏🙏😂
@rema.k.a5005
@rema.k.a5005 8 ай бұрын
എന്റെ നക്ഷത്രം മകയിരം ആണ് 💯 ശരിയാണ്🙏🙏🙏🙏🙏
@AkhilaVipindas-k3w
@AkhilaVipindas-k3w 5 ай бұрын
Vipindas -makayiram, akhila -rohini, vedha-karthika
@Shoniaaa417
@Shoniaaa417 Жыл бұрын
Sathyam.. 😊😊 Nte pappem ammem enod samsaracgit... Enne kandit... Ipo 2 varsham! Aniyanmarum... Ennalum ente appanteyum ammayudeyum ottapesuthal anu enne orupad sankadapeduthunath..
@ashasajith2796
@ashasajith2796 Жыл бұрын
ഈ പറഞ്ഞത് അത്രയും എന്നെ കുറിച്ച് തന്നെ ആണ്.ഒരു ചിലത് ഒഴികെ.80/-സതൃം.
@SandeepCs-t2x
@SandeepCs-t2x 3 ай бұрын
എന്റെ നാള് മകീരമാണ് എന്നെ എല്ലാവരും കളിയാക്കും എന്നെ ഒരു കഴിവ് കെട്ടവനായി പറയും 😢😢😢
@bobinbenny9254
@bobinbenny9254 2 ай бұрын
കഴിവില്ലാത്തതു കൊണ്ടു അല്ലെ ഞാൻ മകയിരം ആണ് എന്നെ എല്ലാവരും അംഗീകരിക്കുന്നുണ്ട് പലർക്കും അസൂയ ഉണ്ട് എന്റെ കഴിവിൽ
@SandeepCs-t2x
@SandeepCs-t2x 2 ай бұрын
@@bobinbenny9254 കഴിവ് എനിക്കുണ്ട് ഞാൻ നന്നായി അധ്വാനിച്ച് ജോലി എടുത്തതാണ് കുടുംബം പുലർത്തുന്നത് എന്നാലും ചില ആൾക്കാർ നമ്മളെ കളിയാക്കും സഹോദരാ
@AmbikaGopalakrishnan-r2j
@AmbikaGopalakrishnan-r2j 3 ай бұрын
Thirumani.paranjathallamvalarasariyanu Thanks
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 Жыл бұрын
ഷഹാന, മകയിരം, പ്രാർത്ഥിക്കണേ തിരുമേനി
@anythingwelike9216
@anythingwelike9216 5 ай бұрын
എന്റെ മകൻ മകയിരം ആണ് 100% സത്യം 😞
@keerthip6088
@keerthip6088 Жыл бұрын
Keerthi -Makeeram, Ranjith - Makam, Sugatha -Makam, Prasanth - Bharani.. Swami njangalk veandi prarthikane
@radhammaj167
@radhammaj167 7 ай бұрын
കാളിദാസ്. പുണർതം 16.4.2005. പരീക്ഷയിൽ ജയിക്കാനും, സ്വഭാവം നല്ലതക്കാനും പ്രാർഥിക്കണേ നമസ്കാരം. 🙏🙏
@indusyam3525
@indusyam3525 10 ай бұрын
എന്റെ നാൾമകയിരം ആണ് എല്ലാവരും പറ്റിക്കും പ്രാർത്ഥിക്കണമേ ഇന്ദു മകയിരം🙏🏽🙏🏽🙏🏽🙏🏽
@geethamahendran2453
@geethamahendran2453 9 ай бұрын
സത്യം എന്റെ മോൻ മകയിരം
@jessyjob1040
@jessyjob1040 11 ай бұрын
Sir എൻ്റെ കാര്യത്തിൽ അങ്ങ് പറഞ്ഞത് 💯 correct ആണ്.thank you
@SHIBUMuthussery-s5j
@SHIBUMuthussery-s5j 9 ай бұрын
ഷിബു Pc. പുലിക്കിരി. ഓർത്ത് ചപ്പിലി മുതുശേരി. വയസ്. 39. നക്ഷത്രം: മകയിരം,
@anushabalan5645
@anushabalan5645 10 ай бұрын
Anusha - makayiram Sreenath-pooruratathi Aarushi-thiruvathira
@rethikalaks1645
@rethikalaks1645 Жыл бұрын
എന്റർ നാളും മകയിരം ആണ് ഇനി ഒന്നും അനുഭവൊക്കാനില്ല മടുത്തു ജീവിതം നശിച്ചു
@bijubiju6771
@bijubiju6771 Жыл бұрын
എനിക്കും saim
@binujoseph9923
@binujoseph9923 Жыл бұрын
കൃത്യമായി പറഞ്ഞു പ്രത്യേകിച്ച് ഭാഗ്യം, കോപം കിറു കൃത്യം പിന്നെ ഇതുവരെയും ഗതി പിടിച്ചിട്ടും ഇല്ല
@lekhababu5996
@lekhababu5996 10 ай бұрын
100% ശരിയാണ്. ഓം നമശിവായ 🙏
@sainabakk630
@sainabakk630 4 ай бұрын
എൻ്റെ നാൾ മകയിരം മിധുന കുർ എൻ്റെ സങ്കടങ്ങൾ മാറാൻ പ്രാർത്തിക്കണം വിധവയാണ് 60 വയസ്സ് ഓം ഗം ഗണേശ്വായ നമഹ ഓംഭം ഗണപതായെ നമ ഹഅമ്മേ നാരായണായ നമഹ
@VijayakumarVijayakumar-hj4zx
@VijayakumarVijayakumar-hj4zx Жыл бұрын
ലതിക മകയിരം 25/5/1976, പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🥰🥰
@ponnuponnu8382
@ponnuponnu8382 5 ай бұрын
ഉത്രട്ടാതി ഒന്ന് പറഞ്ഞു തരുമോ? മകയിരം പറഞ്ഞത് വളരെ 👌🏻
@yamunapalat4123
@yamunapalat4123 Жыл бұрын
Sathyam. Oppam orupadu nanniyum ariyikunn ee arivukal thannathinu
@minibai-lv6nb
@minibai-lv6nb Жыл бұрын
സത്യമാണ്, എല്ലാം വളരെ സത്യം, ഒന്നും പിഴച്ചിട്ടില്ല എല്ലാം കരക്ടാണ്
@geethavijayan4830
@geethavijayan4830 10 ай бұрын
ഞാൻ എനിയും എത്തു ചെയ്യണം എല്ലാവിധ പ്രാർത്ഥന യുംതരണം🙏🙏🙏
@sarasammapillai1906
@sarasammapillai1906 Жыл бұрын
Sir പറഞ്ഞത് എല്ലാം സത്യം
@varshadevan693
@varshadevan693 9 ай бұрын
ശെരി ആണ്.💯മനസമാധാനം ഇല്ലാത്ത നാള് ആണ്.
@amrhythmmedia
@amrhythmmedia Жыл бұрын
Sooryakrishna kaimal -Makayiram
@Reshu8089
@Reshu8089 Жыл бұрын
100% sathyam aannu ee paranjathellam...45 vayasund enik ..ithuvare Ulla anubhavam aannu ee paranjathellam
@JoySamuel-ey7yh
@JoySamuel-ey7yh 4 ай бұрын
തിരുമേനി പർജത്ത് എല്ലാം കറക്റ്റ് ആണ്. ഞാൻ ഒരു ക്രിസ്ത്യൻ ആണ്, ഏകിലും ജ്യോതിഷത്തിൽ വിശ്വാസക്കുന്നു. യേശു കുഞ്ഞു ജനിച്ചപ്പോൾ ഒരു നക്ഷത്രം കണ്ടു എന്നു വിദ്വാൻ മാർ പറയുന്നു. എങ്കിൽ ഓരോ മനുഷ്യനും ജന്മത്തിൽ ഒരു നക്ഷത്രം ഉണ്ട്‌. അതിൽ ഞാൻ വിസ്വാസിക്കുന്നു. എന്റെ നാൾ മകയിരം ആണ്. JoySamuel.🙏.
@chandrikac1901
@chandrikac1901 Жыл бұрын
സുഖവും ദുഖവും എല്ലം നിറഞ്ഞ താണ് ജീവിതം അതോർത്തു എന്തിന് ?
@pushpack4790
@pushpack4790 Жыл бұрын
Nimmya makayiram Vishnu chothy Jishnu chithira Pushpa visakam Manikuttan chathayam
@Santha-xy9rj
@Santha-xy9rj 8 ай бұрын
സിനി, മകയിരം, കീർത്തിക്, മകയിരം, റിഥ്വിക്, തിരുവാതിര, ജ്യോതി, ചിത്തിര, ശാന്ത, ആയില്യം
@m.gopinathannair3542
@m.gopinathannair3542 13 күн бұрын
80%എല്ലാം ശരിയാണ് 👍
@UshaUsha-kd8yu
@UshaUsha-kd8yu Жыл бұрын
Namaskharam Thirumeni Anju Makayiram
@rajanraghavan3915
@rajanraghavan3915 9 ай бұрын
💯 ബാക്കി എല്ലാം കറക്റ്റ് ആണ്... ഭാര്യ ഇല്ല ആ ഒരു കാര്യത്തിൽ മാത്രം സന്തോഷം ഉണ്ട് 😪
@ammu.j.s7024
@ammu.j.s7024 6 ай бұрын
Sanjana- Makayiram Date- 9.1.2009 Time- 12:54
@Sajinir-fn8uj
@Sajinir-fn8uj 9 ай бұрын
എന്റെ നാലു മകയിരം 1976 ജൂലായ്‌ 23 തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@Vaiga.17
@Vaiga.17 Жыл бұрын
എല്ലാം സത്യം എന്റെ മോൾ ഈ നാൾ ആണ്...
@chakku.
@chakku. Жыл бұрын
Thirumeni ente karyathil varale sariyann.enikk vendi onn prarthikkanne.
@Sanu-k1u
@Sanu-k1u 11 ай бұрын
Endhokeyo ദോഷം വന്ന പോലെയാണ് സ്വാമി, 🙏🏻🥺😢😩 പ്രാർത്ഥിക്കണം 🥺താങ്കളുടെ പൂജയിൽ എന്നെ ഉൾപ്പെടുത്തണം 🙏🏻സ്വാമി സനൽ kumar-മകിയിരം 9-12-2003
@keralabusdrawings6182
@keralabusdrawings6182 Жыл бұрын
എന്റെ നാളും മകയിരം എല്ലാം തടസം ജീവിതം വഴി മുട്ടി
@ravishankar7998
@ravishankar7998 9 ай бұрын
പറഞ്ഞത് 100% ശരിയാണ്. ഞാനായിട്ട് വരുത്തി വെച്ച പ്രവൃത്തികൾ മൂലം വന്ന പ്രശ്നങ്ങൾക്ക് എനിക്ക് കിട്ടിയ അനുഭവങ്ങൾ... രവിശങ്കർ മകയീരം 06/12/1987
@VanajaBalakrishnan-t7m
@VanajaBalakrishnan-t7m 9 ай бұрын
Vanajamakirem❤❤❤❤❤👍👍👍👍👍
@AshokanTerminalAshokan
@AshokanTerminalAshokan Жыл бұрын
ഞാൻ ആ ശോകൻ മകയിരം ദേശം തീർത്ത് തരണേ തീരുമേനീ
@nadhinika8905
@nadhinika8905 7 ай бұрын
Allam sariyana🙏🙏🙏Thank you
@LathaLatha-zo2dt
@LathaLatha-zo2dt Жыл бұрын
എന്റെ നാള് മകയിരം സമാധാനം ഇത് വരെ കിട്ടിയിട്ടില്ല
@smithasijo9446
@smithasijo9446 9 ай бұрын
100 % കറക്റ്റ്... 🙏
@kuttukuttu5371
@kuttukuttu5371 Жыл бұрын
സവിത-മകയിരം നക്ഷത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏🙏
@shyjap9490
@shyjap9490 Жыл бұрын
,, സത്യമാണ് തിരുമേനി
@indiraunnikrishnan4346
@indiraunnikrishnan4346 Жыл бұрын
U r absolutely correct .pray for me
@SonaDas-r9b
@SonaDas-r9b Жыл бұрын
100%ശേരിയാണ്
@nadhinika8905
@nadhinika8905 10 ай бұрын
Nandhini magayiram 6.9.1969,sabareesh ravathi 13.4.1991,vineesh purarattathi 15.4 1996
@kavithaani7461
@kavithaani7461 Жыл бұрын
💯💯 satya. Guruji. Makiyiram nakshatra. Mithuna Rashi kamalakshi kasaragod
@jayalakshmi6733
@jayalakshmi6733 Жыл бұрын
കൂടെ നിന്ന് എല്ലാം പറ്റിച്ചെടുത്തിട് നമുക്ക് ശത്രുക്കളാക്കുകാണന്നത്
@sheejam.s6207
@sheejam.s6207 11 ай бұрын
99%ശരിയാണ് എൻ്റെ പേര് ഷീജ എനിക്ക് വേണ്ടി prarthikkanam. Sir
@seethaajayan2858
@seethaajayan2858 Жыл бұрын
പറഞ്ഞത് മുഴുവനും സത്യം 💯💯💯👍🌹❤️
@Sajinir-fn8uj
@Sajinir-fn8uj 9 ай бұрын
സർ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ് നന്ദി
@rosammajohny5426
@rosammajohny5426 2 ай бұрын
Njaan makayiram aanu deivam anugrahichu enickum valiya budhimuttonnumilla
@MiniKG726
@MiniKG726 9 ай бұрын
മിനി മകയിരം തിരുമേനി എനിക്കെ വേണ്ടി പ്രാർത്ഥിക്കണേ
@bennyjoseph2705
@bennyjoseph2705 9 ай бұрын
Ujual-rohini,please for him.thank s
@sobhanasasankan21
@sobhanasasankan21 11 ай бұрын
എന്റെ മകളുടെ നക്ഷത്രം ഇത് തന്നെ അവൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@sindhur-xt6nc
@sindhur-xt6nc 8 ай бұрын
Njan മകയിരം നക്ഷത്രകാരിയാനുയാനിക്കു എല്ലായിപ്പോഴും dukkamanu
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 9 МЛН