No video

Make a Drip Irrigation System - simply at home ഡ്രിപ്പ് ഇറിഗേഷൻ വീട്ടിലുണ്ടാക്കാം.

  Рет қаралды 212,485

LifeTravel by Anoop M Joy

LifeTravel by Anoop M Joy

Күн бұрын

നമ്മുടെ ചാനലിന്റെ എറ്റവും പുതിയ കാര്യങ്ങള്‍ അറിയാൻ നമ്മുടെ whatsap channel അംഗമാകാം👇
whatsapp.com/c...
Learn about: Make a Drip Irrigation System - simply at home
ആടുക്കളത്തോട്ടത്തോട് താത്പര്യമുള്ളവരാണ് എല്ലാവരും.. പക്ഷേ രണ്ടു ദിവസം വെള്ളമൊഴിച്ചില്ലെങ്കിൽ പണി പാളും.. ചെടി വാടും.. ഭാര്യയോട് വഴക്കാവും.. എന്റെ ഒരു അനുഭവത്തിൽ നിന്നുണ്ടായ ഈ സംഗതി നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.. ഈ dripp എനിക്ക് പഞ്ഞറിയിക്കാനാവാത്ത അത്ര help ആയി മാറി.. നിങ്ങളും try ചെയ്തു നോക്കൂ.. നിങ്ങളുടെ കൃഷി താത്പര്യമുള്ള വേണ്ടപ്പെട്ടവർക്ക് ഈ വീഡിയോ link അയയ്ച്ചു കൊടുക്കൂ.. support ചെയ്യൂ..
#DripIrrigation #OrganicHomeGarden #Adukkalathottam #Jaivakrishi #LowCostDripIrrigation #OrganicFarming #DripWateringSystem #DripWatering #SelfmadeDripIrrigation #Agricultural
Share this video
• Make a Drip Irrigation...
KZbin channel :
/ @lifetravelbyanoopmjoy

Пікірлер: 465
@anupkurian7390
@anupkurian7390 4 жыл бұрын
Materials evide ninnu vangy online or live shop address kittumo
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thanks for watching.. ഞാൻ വാങ്ങിയത് എറണാകുളത്ത് നിന്നാണ്, പാലാരിവട്ടം കാക്കനാട് റൂട്ടിൽ ആലിൻചുവട് more supermarket ന് സമീപമുള്ള Anjiparambil stores എന്ന സ്ഥാപനത്തിൽ നിന്നുമാണ്. Internet ൽ search ചെയ്താൽ ഇവരുടെ മറ്റ് സ്ഥലങ്ങളിലുള്ള store വിവരങ്ങൾ ലഭിക്കും. Keep watching my channel Thank you Anoop
@babugeorge984
@babugeorge984 2 жыл бұрын
അവിടെ നിന്നും മാറി
@muralidharan7817
@muralidharan7817 4 ай бұрын
Thank you Anoop
@balachandranb4840
@balachandranb4840 2 жыл бұрын
വലിയ സത്യമാണ് താങ്കൾ വിളമ്പിയത് പലരും ഞാനും ( ഭിന്നശേഷിക്കാരൻ ) പച്ചക്കറി പൂച്ചെടി വളർത്തൽ ഒരു ഭയങ്കര ജോലിയായി കാണുന്നത് നന കാരണമാണ് നന്ദിയുണ്ട് സൃഹൃത്തേ
@c.mnazar6347
@c.mnazar6347 Жыл бұрын
ഞാൻ ആലോചിച്ചുകൊണ്ടിരുന്നത് കുറഞ്ഞ ചെലവിൽ!very good!thanks!😊
@justinjoseph8509
@justinjoseph8509 4 жыл бұрын
സൂപ്പർ ബ്രോ എന്തോ ഒരു സംഭവമാണെന്നാ ഇത്രയും നാൾ വിചാരിച്ചേ, ഒത്തിരി നന്ദി ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
വളരെ സന്തോഷം.. thanks for watching
@jithzz440
@jithzz440 4 жыл бұрын
വളരെ നന്ദി... കുറെ കാലമായി കാണാൻ ആഗ്രഹിച്ച വീഡിയോ ആണ്.. ഇനിയും ഇതുപോലുള്ള വ്യത്യസ്തങ്ങളായ ടിപ്സുകൾ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thank you, thanks for watching.
@alavikuttychenadan3658
@alavikuttychenadan3658 4 жыл бұрын
Believe me Mr.Anoop before I watching your video I thought drip irrigation is a complicated engineering work, once I watch your video I realized so easy it to make Thanks lot and all the bests
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Yes it is simple... Thanks for watching.. ✌
@libinkv1109
@libinkv1109 4 жыл бұрын
അളിയാ ഇത് പൊളിച്ചു .ഞാൻ കാണാൻ അഹ്ര്ഹിച്ച വിഡിയോ താങ്ക്യു
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thank you, Keep watching my channel.
@libinkv1109
@libinkv1109 4 жыл бұрын
@@LifeTravelbyAnoopMJoy യെസ്
@sherlyp.k6858
@sherlyp.k6858 4 жыл бұрын
Me too 😍 Thanku🙏
@Anoop-Nadukkepurayil
@Anoop-Nadukkepurayil 4 жыл бұрын
എനിക്ക് ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആണ്. താങ്ക്സ്
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thank you Anoop, Keep watching my channel
@mallucatlovers3001
@mallucatlovers3001 9 ай бұрын
ലളിതമായ രീതിയിൽ ഉപകര പ്രതമായ അവതരണം
@ravindran7913
@ravindran7913 5 ай бұрын
നന്നായി സുഹൃത്തെ, ദൈവം അനുഗ്രഹിക്കട്ടെ.. ആത്മവിശ്വാസത്തോടെ തുടരുക.
@GaneshYadav-gp4hw
@GaneshYadav-gp4hw 2 жыл бұрын
this man is very good I made him airport and after that I talked to him and I take Agra and after that Agra to Delhi and eye drop is going from Manali Manali to Leh
@newslite8744
@newslite8744 4 жыл бұрын
വളരെ നല്ല അവതരണം നന്നായി മനസ്സിലായി നന്ദി
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thank you so much brother, Keep watching my channel
@simonjoseph6478
@simonjoseph6478 4 жыл бұрын
Excellent ! Exactly what i had been searching for ! And your presentation also great !
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thanks for watching
@sajeevankunnummal7939
@sajeevankunnummal7939 Жыл бұрын
​@@LifeTravelbyAnoopMJoy :
@abdurahman3015
@abdurahman3015 4 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ താങ്ക്സ്
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thanks for watching
@rafimuhammed2315
@rafimuhammed2315 Жыл бұрын
ഉപകാര പ്രദമായ വീഡിയോ , ഈ meterials എവിടെ നിന്നാണ് മേടിച്ചത്
@amidstartletsgo1158
@amidstartletsgo1158 4 жыл бұрын
ഒരു വർഷത്തിന് ശേഷം ലോക്ഡൗണിൽ ഇത് കാണുന്ന ഞാൻ.. സൂപ്പർ ബ്രോ... ലോക്‌ഡോൺ കഴിഞ്ഞു വേണം ഇതൊന്ന് സെറ്റ് ചെയ്യാൻ
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thanks for watching
@akhilmjoy1399
@akhilmjoy1399 4 жыл бұрын
ഇത് ഇത്ര എളുപ്പമായിരുന്നോ.... very useful video
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thanks for watching
@abdulnasarbichavu2596
@abdulnasarbichavu2596 8 ай бұрын
വളരെ നല്ല ഒരു അറിവ് കിട്ടി
@sirajmather404
@sirajmather404 4 жыл бұрын
Really good and simple method, if we have a timer control valve connect to this system & once set will do the timely discharge without any more man handling. Anyway good job dear.
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Ohh that's fantastic. Thanks for watching.
@anish-antony
@anish-antony Жыл бұрын
Ur presentation is excellent..U have a great veg garden...was waiting for this kind of faming tutorial....am bit late...(than never💪).....🇮🇳🇮🇳🇮🇳🇮🇳🇮🇳👌👌👌👌👌
@josecv7403
@josecv7403 4 жыл бұрын
മ്യൂസിക് നല്ലത്. പക്ഷേ, കാഠിന്യം കുറച്ചാൽ താങ്കളുടെ പ്രോഗ്രാം ഭംഗിയായി കേൾക്കാം. നന്ദി.
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thanks for watching, തീർച്ചയായും ഈ അഭിപ്രായം പരിഗണിക്കുന്നതിണ്. Keep watching my channel
@aburabeeh5573
@aburabeeh5573 4 жыл бұрын
സിപ് അപ്പ് കവർ കൊണ്ട് വളരെ സിംപിൾ ആയി ചെയ്യാം
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Oho, athu kollam.. thanks for watching.
@muhammedkm9674
@muhammedkm9674 6 ай бұрын
Very good bay chan veetil chaidu noki vijaiju thank very much
@kktsports4009
@kktsports4009 4 жыл бұрын
കിടു ഒരുപാട് ഉപകാര പ്റദം നന്ദി ചേട്ടാ ❤️
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thanks for watching..
@Thrippadangal
@Thrippadangal 4 жыл бұрын
Super
@muhammedkm9674
@muhammedkm9674 6 ай бұрын
Id kittuka krishi avasathinulla sathanagal kitunnadatj kittum chan vagi undaki alhamdulilla ok
@varghesestudio6014
@varghesestudio6014 4 жыл бұрын
vedio nannayitund anoop .....ravile pachakkari nakkunnathu oruopad samayam nashtapetirunnu... ini aa samayam labikkam...thx
@binudasp4640
@binudasp4640 2 жыл бұрын
വളരെ ഉപകാര പ്രതം -👍🏻👍🏻
@vargheseoommen3097
@vargheseoommen3097 3 жыл бұрын
Good presentation. Will try to apply it.
@parameswarb8717
@parameswarb8717 4 жыл бұрын
అద్భుతం సోదర From Andhrapradesh
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thanks for watching..🙏
@RRNair-vm2yk
@RRNair-vm2yk 4 жыл бұрын
വളരെ യൂസേഫുൾ ആയ വീഡിയോ ആണ്. താങ്ക്സ്. ഇതു കൊല്ലത്തു എവിടെ കിട്ടും എന്ന് ഒന്നും പറയാമോ. പ്ലീസ്
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Please find any agricultural equipment stores. Thanks for watching
@hari2439
@hari2439 4 жыл бұрын
www.amazon.in/gp/aw/d/B075PB6MDT?psc=1&ref=ppx_pop_mob_b_asin_image#
@hari2439
@hari2439 4 жыл бұрын
നമ്മുടെ ചെടി ചട്ടി ഉണ്ടെല്ലോ അതിന്റെ ഉള്ളിൽ കൂടി ചെയ്യാം.. വലിയ ട്യൂബ് കുഴിച്ചിടാം... അങ്ങിനെ വൃത്തിയായി ചെയ്യാനും കഴിയും
@lucasliam9318
@lucasliam9318 5 жыл бұрын
Superb ......very informative.... ithupoleyulla useful vediosiniyum pratheekshikkunnu.angane ullilolichirikkunna kazhivukalokke onnu purathu varatte..All the very best
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 5 жыл бұрын
Thank you so much.. New videos coming soon. Support me
@velichem-naturallight4775
@velichem-naturallight4775 4 жыл бұрын
മിടുക്കനാണല്ലോ ...?valve വിനെയും Drip ആയി ഉപയോഗിക്കുന്നല്ലോ - ..!
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thank you, നമ്മുടെ ചെറിയ അറിവിൽ നിർമ്മിച്ചതാണ്.. ഏതായാലും നമ്മുടെ ഉദ്ദേശം നടന്നു.. 😄😁 Keep watching my channel, thanks for watching.
@simonjoseph6478
@simonjoseph6478 5 жыл бұрын
Anoop ! Excellent only you could what I had been planning !
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 5 жыл бұрын
Thank you sir.. keep watching my Channel.. thanks for the support.
@RafiRafi-rg7tt
@RafiRafi-rg7tt 2 жыл бұрын
adepoli upakarapretham😍✌
@prasannaprem854
@prasannaprem854 4 жыл бұрын
Thank you so much brother ...Its a great help for me
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
You are welcome. Thanks for watching
@vaisakhau2104
@vaisakhau2104 3 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 3 жыл бұрын
Thanks for watching.. subscribe and support
@thomasjosejosephjose7036
@thomasjosejosephjose7036 Жыл бұрын
You need adjustable dripper to equalise pressure. Other wise some plants may not get water.
@muthiulhaqhaq3835
@muthiulhaqhaq3835 Жыл бұрын
Very nice presentation, thank you
@aathiskitchenvlogs1103
@aathiskitchenvlogs1103 4 жыл бұрын
Very useful video, Thank you Mr. Anoop.
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thanks for watching.. Keep watching my channel
@sharjahsight
@sharjahsight 2 жыл бұрын
Very informative
@joseeg390
@joseeg390 4 жыл бұрын
Very good Thanks 👍
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thanks for watching..
@shaheerpullooni4740
@shaheerpullooni4740 3 жыл бұрын
നല്ല അവതരണം !.
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 3 жыл бұрын
Thank you. Keep watching my other videos too
@thepennyhub5058
@thepennyhub5058 Жыл бұрын
500 meter 12 mm pipe 100 splingers. 15 t.. 15 l.. 15 lock angane full set 2900.. Onlinil undu.. Bhagirath.. Kadayil 1 meter 12 mm csn cost 10 rs.. Each splingler 5 ripees... Best amazon full kits..
@B4Vibes
@B4Vibes 4 жыл бұрын
Ithu super idea bro..
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thank you bro.. Keep watching my channel
@muhammedkm9674
@muhammedkm9674 6 ай бұрын
Very good bay
@paule.l5878
@paule.l5878 Жыл бұрын
നല്ല വീഡിയോ .
@rajendranpillai2763
@rajendranpillai2763 4 жыл бұрын
ഇതിൽ നല്ലത് വേറൊരു സജക്ഷൻ ഉണ്ട്... അത് മെയിൻ പൈപ്പിൽതന്നെ ഡ്രിപ്പർ ഫിറ്റ് ചെയ്യാൻ പറ്റും...ആ പൈപ്പ് തന്നെ ചെടിയുടെ മൂട്ടിൽകൂടി കൊണ്ടു പോയാൽമതി...കൂടാതെ ചെറിയ ഒരു ടൈമറും സ്വച്ചും ഫിറ്റ് ചെയ്താൽ അതാത് സമയങ്ങളിൽ ഓട്ടോമാറ്റിക്കായി വെള്ളം വന്നു കൊള്ളും...
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
അതു കൊള്ളാം.. തീർച്ചയായും ചെയ്തു നോക്കും.. Thanks for watching..
@chrysostomg8281
@chrysostomg8281 4 жыл бұрын
ടൈമർ എങ്ങനെ ?
@sarovaramaravind1287
@sarovaramaravind1287 4 жыл бұрын
ടൈമർ ഡീറ്റയിൽസ് ഒന്ന് വിശദീകരിക്കാമോ?
@sarovaramaravind1287
@sarovaramaravind1287 4 жыл бұрын
ടൈമർ ഡീറ്റയിൽസ് വിശദീകരിക്കാമോ,.മോഡൽ, വില, കിട്ടുന്ന കടകൾ, കണക്ട് ചെയ്യുന്ന വിധം എല്ലാം. അല്ലാത്തപക്ഷം ഫോൺനമ്പർ തന്നാൽ വിളിച്ചുചോദിച്ചോളാം....
@janeeshkp8461
@janeeshkp8461 4 жыл бұрын
Filter vachukoduttal nannayirikkum
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Ok. Thanks for watching..
@gopalabykrishnan744
@gopalabykrishnan744 2 жыл бұрын
സിമ്പിൾ,👍👍👍👍👍👍👍👍താങ്ക്സ് 🙏🙏🙏🙏
@vimodchandrasekharan464
@vimodchandrasekharan464 4 жыл бұрын
നല്ല വീഡിയോ ബ്രോ
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thanks brother, Keep watching my channel.
@sudarshtv3230
@sudarshtv3230 4 жыл бұрын
Usefull video to interested public
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thanks for watching
@sreethuravoor
@sreethuravoor 4 жыл бұрын
സിംപിൾ ആൻഡ് ബ്യൂട്ടിഫുൾ
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thanks for watching
@narayanankvnarayanankv-dq5wy
@narayanankvnarayanankv-dq5wy 7 ай бұрын
സ്ഥലം ചേരിവുല്ലത്താണെങ്കിൽ drip വിജയിക്കുമോ
@fairozmp6691
@fairozmp6691 4 жыл бұрын
Simply explained...thank you.. Good information.
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thank you fairoz.. Keep watching my channel..
@kannothdevadas3443
@kannothdevadas3443 3 жыл бұрын
കതൃകക്ക് പകരം punching tool ഉപയോഗിക്കാമായിരുന്നു
@LetsFactoryReset
@LetsFactoryReset 4 жыл бұрын
Thank u so much sir....😍
@jacobbbn3934
@jacobbbn3934 5 жыл бұрын
Kollam super ithu pole ulla nalla usefull vedio iniyum pradeeshikunnu
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 5 жыл бұрын
Thanks bro.. New videos coming soon
@preejasanoop414
@preejasanoop414 3 жыл бұрын
Thank u sir, informative video,
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 3 жыл бұрын
Thanks for watching
@govindankuttykp1285
@govindankuttykp1285 Жыл бұрын
Thank you brother
@anjumanu7226
@anjumanu7226 5 жыл бұрын
super very usfull video.
@sarovaramaravind1287
@sarovaramaravind1287 4 жыл бұрын
ഈ പറഞ്ഞ വിലകളിൽ ഈ ഐറ്റംസ് കിട്ടുന്ന കടയുടെ അഡ്രസ്സ് കൂടി പറഞ്ഞാൽ നല്ലതായിരുന്നു. കടകൾ മാറുന്നതിന് അനുസരിച്ച് വിലകളിൽ വലിയ മാറ്റം വരുന്നുണ്ട്...
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thanks for watching.. ഞാൻ വാങ്ങിയത് എറണാകുളത്ത് നിന്നാണ്, പാലാരിവട്ടം കാക്കനാട് റൂട്ടിൽ ആലിൻചുവട് more supermarket ന് സമീപമുള്ള Anjiparambil stores എന്ന സ്ഥാപനത്തിൽ നിന്നുമാണ്. Internet ൽ search ചെയ്താൽ ഇവരുടെ മറ്റ് സ്ഥലങ്ങളിലുള്ള store വിവരങ്ങൾ ലഭിക്കും. Keep watching my channel Thank you Anoop
@jessievasu2070
@jessievasu2070 4 жыл бұрын
I live in Bangalore ! How can I buy it ? I like the Video very informative and simple presentation!!
@simplythebest.7632
@simplythebest.7632 4 жыл бұрын
@@jessievasu2070 Electronic street, near Avenue road, Bangalore
@moneyplant6303
@moneyplant6303 4 жыл бұрын
തൃശൂർ ആണെങ്കിൽ ചെമ്പൂക്കാവ് മ്യൂസിയത്തിനടുത്ത് കാർഷിക സർവകലാശാലയുടെ AGROBAZAR. കൃഷിക്കാവശ്യമായിട്ടുള്ള എന്തും ട്രാക്ടർ വരെ ഇവിടെ കിട്ടും
@radhamonys4566
@radhamonys4566 7 ай бұрын
Super
@darvitechvlog2944
@darvitechvlog2944 3 жыл бұрын
ഈ രീതിയിൽ തന്നെ വഴ കൃഷി ചെയ്യുന്നിടത്തു നനക്കാൻ സാധിക്കുമോ,
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 3 жыл бұрын
തീര്‍ച്ചയായും.
@muhammedkm9674
@muhammedkm9674 5 ай бұрын
Pipe oliche povunnillagil charive presnamilla ketto ok
@kunhilekshmikrishna787
@kunhilekshmikrishna787 Жыл бұрын
Thank you
@alexthomas9546
@alexthomas9546 Жыл бұрын
Nicely explained
@alfredyesudadalfredyesudas1286
@alfredyesudadalfredyesudas1286 3 жыл бұрын
Exelent
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 3 жыл бұрын
Thanks for watching
@happyregardss
@happyregardss 4 жыл бұрын
നീ തങ്കപ്പനാ മോനെ... അല്ല പൊന്നപ്പന്.... thanks bro... thanks a lot... തെങ്ങും തൈക് ഇതു പറ്റുമല്ലോ അല്ലെ
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
പിന്നല്ലേ...
@ivanoteroyt
@ivanoteroyt 4 жыл бұрын
buen trabajo
@agsnoufal9074
@agsnoufal9074 4 жыл бұрын
Super aayattundu... economical also..
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thanks for watching.. Keep watching my channel
@thomas_john
@thomas_john 2 жыл бұрын
Very good message
@shanijashibu740
@shanijashibu740 Жыл бұрын
സൂപ്പർ അടിപൊളി
@dianasuresh3448
@dianasuresh3448 5 жыл бұрын
Super detailing
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 5 жыл бұрын
Thank you
@ajmaltanur
@ajmaltanur 4 жыл бұрын
Good presentation :) .
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thanks for watching
@nidhinmadhavan
@nidhinmadhavan 4 жыл бұрын
Nice Informative video👌
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thanks for watching
@natarajanmurukan1621
@natarajanmurukan1621 4 жыл бұрын
Very good video and nice explanation. Keep it up :)
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thank you, thanks for watching
@babumj5102
@babumj5102 10 ай бұрын
ട്ടാപ്പിൽ .നിന്ന് അല്ലാതെ ഒരഒരിഞ്ച് മോട്ടോ റിൽ നിന്ന് വരുന്ന 'പൈപ്പിൽ എങ്ങനെ ഫിറ്റു ചെയ്യാം
@rajesha.a8786
@rajesha.a8786 3 жыл бұрын
Thanks🌹🌹🌹
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 3 жыл бұрын
Thanks for watching
@georgevarghese7849
@georgevarghese7849 Жыл бұрын
End cap idaan paranjilla. Ath pole kurre divasathekk, attend cheyyatge, drip cheyyan ulla provision ille
@gopinathrao01
@gopinathrao01 4 жыл бұрын
Hi Anoop, thanks a lot for this simple and effective tutorial to provide drip irrigation. I thought that we need extra pump to provide this setup. Do you know whether this will work if I connect it to my overhead tank kept at 10mtr height?
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Yes that is fair enough I think. Thanks for watching..
@Nonewon
@Nonewon 4 жыл бұрын
Valiya pipe inte oru attam main hose ilek cheyunnu. Athinte matte attam adakkyan enth cheyyum?
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Onnu madakki ketti Vachal mathi.
@pcperambra1555
@pcperambra1555 4 жыл бұрын
bro useful video thanks
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
You are welcome.. Keep watching my channel.. thank you
@psrejimon5902
@psrejimon5902 2 жыл бұрын
നല്ലത് simple 👌
@madhukodayam7817
@madhukodayam7817 4 жыл бұрын
അടിപൊളി.
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thank you, Keep watching my channel
@prasadcp4044
@prasadcp4044 8 ай бұрын
50 cent drip irigation cost
@sasinair9284
@sasinair9284 Жыл бұрын
Thandey phone no tharendey ?e items yellam keralathil kittumo/? Subscribe mathram madhiyalley ?????vedio cheiumpol phone no kodukkan marakkalla. Thankyou sir.
@shibulalg8695
@shibulalg8695 4 жыл бұрын
മാഷേ 2 ചോദ്യങ്ങൾ.... 12 mm ന്റെ ഹോസിന്റെ ഒരറ്റം ബ്ലോക്ക്‌ ചെയ്യുന്നുണ്ടോ? ഒരു മിനിറ്റിൽ 2 തുള്ളി ആണെന്റെ ആവശ്യം, ഈ same dripper കൊണ്ടു പറ്റുമോ?
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
ഒരറ്റം തീർച്ചയായും ബ്ളോക്ക് ചെയ്യണം.. വെള്ളത്തിന്റെ അളവ് adjust ചെയ്യുന്നതിന് adjustable dripper ഉപയോഗിച്ചാൽ മതി. പിന്നെ ഒരു മിനിറ്റിൽ 2 തുള്ളി വളരെ കുറവല്ലേ.. Thanks for watching, Keep watching my channel
@shibulalg8695
@shibulalg8695 4 жыл бұрын
കാരണം 10-15 ദിവസം വീട്ടിൽ ആരും ഉണ്ടാവില്ല... 2 ഡ്രോപ്‌സ് വച്ചാകുമ്പോൾ മണ്ണിന്റെ നനവ് പോകില്ല.... വെള്ളം അധികം ആവുകയുമില്ല.... അല്ലെങ്കിൽ പിന്നെ ആ ടൈമറിന്റെ പണി ഒന്നും പറഞ്ഞ് തരൂ....
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
എങ്കിൽ ok.. timer ഞാൻ ചെയ്ത് നോക്കിയിട്ടില്ല. ഏതായാലും തത്കാലം ഇങ്ങനെ ചെയ്ത് നോക്കൂ.. ചുരുങ്ങിയത് 3 ro 5 ltr വെള്ളം ഇങ്ങനെ ചെയ്താൽ ഒരു ദിവസം കൊണ്ട് ഒരു drip ലൂടെ ചെടിയുടെ ചുവട്ടിലെത്തും. (2ml×60×24=2880)×no.of plants. അപ്പോ അതനുസരിച്ച് ടാങ്കിൽ വെള്ളമൊക്കെ നിറച്ചിടണം കേട്ടോ..
@powerlineoppty
@powerlineoppty 4 жыл бұрын
GOOD information
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thanks for watching
@babudivakaran6004
@babudivakaran6004 Жыл бұрын
Super brother ❤️
@abdurahman3015
@abdurahman3015 4 жыл бұрын
8mm ഹോസിന്റെ end ൽ ഒരു top വേണ്ടേ?
@sreelakshmic1743
@sreelakshmic1743 4 жыл бұрын
Thanks
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thanks for watching
@shajanjohn1404
@shajanjohn1404 Жыл бұрын
ഇതു വരെ കണ്ടതിൽ ഏറ്റവും മികച്ചത് like
@kuriakosejohn9246
@kuriakosejohn9246 3 жыл бұрын
Super presantation ...
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 3 жыл бұрын
Thank you for your support
@sainudeensainudeen8953
@sainudeensainudeen8953 3 жыл бұрын
Good, very useful
@thoppiljayakumareruva2281
@thoppiljayakumareruva2281 Жыл бұрын
സൂപ്പർ 👌👍
@athmakumarm5293
@athmakumarm5293 4 жыл бұрын
Thanks boss
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thank you, Keep watching my channel
@akshay.2000.
@akshay.2000. 2 жыл бұрын
Tnx🥰
@anumolstanly5610
@anumolstanly5610 Жыл бұрын
Daily water vedathathinu dripper off cheyan pattumo appol pinne vellam venda days il dripper on aakiyal mathiyallo
@musthafamv1515
@musthafamv1515 4 жыл бұрын
👍 നന്നായിട്ടുണ്ട്
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 жыл бұрын
Thanks for watching.
@shivashankaran6830
@shivashankaran6830 Жыл бұрын
How I will adjust it for big trees like coconut tree, banana plants or Jackfruit trees in different parts of plot
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 4,5 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 96 МЛН
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 2,1 МЛН
Installation process of DT - Gravity Kit
9:39
Driptech India
Рет қаралды 3,1 МЛН
drip irrigation at home only  Rs 500
10:52
common beebee
Рет қаралды 64 М.
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 4,5 МЛН