വളരെ സമാധാനായി, സമയം എടുത്തുള്ള ഉപകാര പ്രതമായരീതിയിൽ ഉള്ള നല്ല ഒരു അറിവാണ് തന്നത്.. നന്ദി..
@MORENVIEWSАй бұрын
നന്ദി...... പ്രിയ സുഹൃത്തേ..... ദയവായി ഷെയർ ചെയ്യണേ
@terryjoseph89Ай бұрын
Super, പല പ്രാവശ്യം ആലോചിട്ടുണ്ട്
@manojkumark346612 күн бұрын
വളരെ ലളിതമായ അവതരണം. tks
@ourdream6057Ай бұрын
നല്ലത് പോലെ.. മനസ്സിൽ ആവുന്നുണ്ട്... Thank you.. 🥰👍
@ashikabduljabbara428413 күн бұрын
വളരെ ഉപകാരപ്രദമായ അറിവ്
@sakeerhussain4398Ай бұрын
VERY GOOD EXLANATION THANKS👍👍👍
@MORENVIEWSАй бұрын
Thank you... Please share....
@reprob875611 күн бұрын
FANTASTIC WORK
@swalihkt28159 күн бұрын
Excellent class . Thanks
@ptkjayanАй бұрын
Excellent presentation ❤
@shajavp12 күн бұрын
വളരെ ഉപകാരപ്രദമായ അറിവ്. വളരെ നല്ല അവതരണം. നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. Data Collection Sheet ൽ പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി അപ്‌ലോഡ് ചെയ്യാനുള്ള വഴികൾ കൂടി പറഞ്ഞുതന്നാൽ സൂപ്പർ 👍🏻
@hareezmhnf14 күн бұрын
Valare Nalla video ayirinnu tanks bro
@benshowj15 күн бұрын
Thank you ❤
@mujeebmekrakunnan35316 күн бұрын
Informative 👍👍
@abhimanyumedicals528Ай бұрын
VERY GOOD EXPLANATION
@MORENVIEWSАй бұрын
Glad you think so!
@Humanman2011 күн бұрын
❤❤❤ super
@pradipanp8 күн бұрын
❤
@rajeshpillai662413 күн бұрын
Informative
@kavvaihouse13 күн бұрын
wow super sir
@easy-h8yАй бұрын
സൂപ്പർ.. 👍
@kandanatАй бұрын
നല്ല വിവരണം ആണ്. O or P ഒരു സെല്ലിൽ കൊടുക്കാമല്ലോ. Condition format ചെയ്ത് വേറെ വേറെ കളർ കൊടുക്കുകയും ചെയ്യാം.
@MORENVIEWSАй бұрын
Sure......
@kandanatАй бұрын
Thanks@@MORENVIEWS
@reenumkottayi6749Ай бұрын
Very good explanation
@MORENVIEWSАй бұрын
Thank you so much....
@MORENVIEWSАй бұрын
Please share and Subscribe...
@sasikumar-gq6ljАй бұрын
Ugran class 👍
@beenaanilkumar2150Ай бұрын
👌👌
@chandranponnana1671Ай бұрын
Great❤
@MORENVIEWSАй бұрын
Thank you so much..... Please share.....
@MORENVIEWSАй бұрын
Thank you so much.....
@konnolazway6433Ай бұрын
Hello, can you please suggest step by step to make a prescription for doctors. No need of header or footer
@MORENVIEWSАй бұрын
please send me the details to 9447750065 through whatsapp......
@sreekumars855410 күн бұрын
Add data ഗ്രീൻ കളർ ഹൈഡ് ആവുന്നില്ലല്ലോ അതും കൂടി പറഞ്ഞു തരുമോ
@KKA000Ай бұрын
Thank you
@MORENVIEWSАй бұрын
You're welcome
@sasidharanpillai156020 күн бұрын
Exlent
@MORENVIEWS20 күн бұрын
Thanks
@pradeepnl7324Ай бұрын
വളരെ ഉപകാരപ്രദമായ ( അന്വേഷിച്ചു നടന്ന ) മനസ്സിലാകുന്ന രീതിയിലുള്ള നല്ല അവതരണം.Thank you sir. ❤ ഇതിൽ enter ചെയ്ത data Name ഓ admission No ഓ കൊടുത്താൽ അവരുടെ details കാണാനുള്ള രീതി കൂടി (data record ചെയ്ത sheet ൽ പോകാതെ തന്നെ) വിവരിക്കാമോ ?
@MORENVIEWSАй бұрын
Thank you.... മറ്റൊരു വീഡിയോയിൽ ഉൾപ്പെടുത്താം ട്ടോ.
@mathacreation240911 күн бұрын
ഇത് മൊബൈൽ ഫോണിൽ ഓപ്പൺ ചെയ്യാൻ പറ്റുമോ
@MORENVIEWS10 күн бұрын
മൊബൈലിൽ Excel ഇൻസ്റ്റാൾ ചെയ്താൽ ഉപയോഗിക്കാം
@MORENVIEWS10 күн бұрын
തീർച്ചയായും
@shyleshkumar971410 күн бұрын
Insert copied cells കൊടുക്കുമ്പോൾ shift cells right, shift cells down ഇങ്ങനെ വരുന്നു. അതിനാൽ paste ആകുന്നില്ല. എന്ത് ചെയ്യണം
@MORENVIEWS9 күн бұрын
ആദ്യം Row ഇൻസേർട്ട് ചെയ്യുക, ശേഷം cell സെലക്ട് ചെയ്ത് കോപ്പി ചെയ്യുക.
@hareezmhnf14 күн бұрын
Office time with overtime Data entry cheythu kanikkamo 8am to 8 pm anu work time lunch break 2 pm to 4 pm
@hareezmhnf14 күн бұрын
Lunch break ullathum ellathathu ayittull overtime Data entry
@hareezmhnf14 күн бұрын
8pm seshavum work cheyyum
@krishnanchennikara735517 күн бұрын
very Nice , enter ചെയ്ത ഡാറ്റ പിന്നീട് edit ചെയ്യുന്നത് എങ്ങനെ?
@krishnanchennikara735516 күн бұрын
No reply recieved
@sunilkumararickattu1845Ай бұрын
❤🎉👌💅
@MORENVIEWSАй бұрын
Thank you 🥳
@manju.gopinathАй бұрын
❤❤❤
@KKA000Ай бұрын
Aavashyamillathath hide cheythal kuzhappondo
@MORENVIEWSАй бұрын
No problem...
@renjithpp14 күн бұрын
എൻ്റർ ആയ ഡാറ്റാ വീണ്ടും എഡിറ്റ് ചെയ്യാൻ ഉള്ള ഓപ്ഷൻ എങ്ങനെ അഡ്ചെയം . അത് ഒരു വീഡിയോ ചേയമോ
@MORENVIEWS7 күн бұрын
തീർച്ചയായും ചെയ്യാം ട്ടോ.
@kandanatАй бұрын
Reg.No. auto update ചെയുമോ
@MORENVIEWSАй бұрын
Sure...
@afsalcherkala9181Ай бұрын
കുട്ടികളുടെ ഐഡി നമ്പർ ടൈപ്പ് ചെയ്യുമ്പോൾ കുട്ടികൾക്ക് റിസൾട്ട് കാണുന്ന രീതിയിൽ Excel ൽ ലിങ്ക് Creat ചെയ്യാൻ പറ്റുമോ?
@MORENVIEWSАй бұрын
ചോദ്യം വ്യക്തമായില്ല. ദയവായി 9447750065 എന്ന നമ്പറിലേക്ക് ചോദ്യം വ്യക്തമായി വാട്ട്സ് അപ്പ് ചെയ്യൂ ........