ഭഗവാനെ എന്റെ പൊന്നു മോന് ആയുസ്സും, ആരോഗ്യവും, ബുദ്ധിയും. കൊടുത്തു അനുഗ്രഹിക്കണേ ഭഗവാനെ. ഓം നമോ നാരായണ 🙏🙏
@reshmamolvm982011 ай бұрын
അങ്ങയുടെ വീഡിയോ എനിക്ക് വളരെ പ്രയോജനപ്പെടുന്നുണ്ട്, അറിവ് പറഞ്ഞുതരാൻ ആളുള്ളതാണ് ഏറ്റവും വലിയഭാഗ്യം, തിരുമേനിക്ക് വളരെയധികം നന്ദി.
@remaniprabhakaran5179 Жыл бұрын
എല്ലാം കുട്ടികൾക്ക് നല്ല് ബുദ്ധിയും ശക്തിയും ഉണ്ടാകട്ടെ ഹരെ കൃഷ്ണാ
@deepam87305 ай бұрын
❤
@animelightingz5723 Жыл бұрын
ഒരുപാട് നല്ല നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനിക്ക് ആയുരാരോഗ്യസൗഖ്യം സകലവിധ ഐശ്വര്യങ്ങളും എപ്പോഴും ഉണ്ടാകട്ടെ🙏
@AmeyaVeena Жыл бұрын
🙏🙏🙏🙏ഭഗവാനെ കാത്തുകൊള്ളണമേ എന്റെ മോൾ പഠിക്കാൻ ഇത്തിരി പുറകോട്ടാണ് ഓർമ്മക്കുറവും എന്റെ ഉണ്ണിക്കണ്ണാ എന്റെ മോളെ പഠിക്കാൻ മിടുക്കി യക്കണേ 🙏🙏🙏🙏🙏🙏🙏
@saraswathisakthi4069 Жыл бұрын
തൃമധുരം പ്രാധാന്യം ഇപ്പഴാ മനസിലായത് . ഇത് കേൾക്കാൻ പറ്റിയത് പുണ്യം. നമസ്കാരം തിരുമേനി. 🙏🙏🙏🙏🙏🙏🙏.
@serasunny Жыл бұрын
ത്രിമധുരം എവിടെനിന്നാണ് കിട്ടുക
@praseedashibu9029 Жыл бұрын
🎉 അറിവ് നൽകിയതിൽ 🙏🙏🙏
@indirapk868 Жыл бұрын
ഉപകാര പ്രദമായ വഴിപാടുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് ഒരായിരം നന്ദി 🙏
@swapnasathishsatish6555 Жыл бұрын
ഒരു പാട് നന്ദിയുണ്ട് ഈ മഹത്തായ സന്ദേശം നൽകിയതിന്
@TharaTv-t5b4 ай бұрын
നമസ്കാരം തിരുമേനി എന്റെ മകന് ഭയങ്കര ദേഷ്യമാണ് അവന് നല്ല സ്വഭാവവും ക്ഷമയും ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി അവന്റെ ഈ സ്വഭാവത്തിൽ ഞങ്ങൾ ഭയങ്കരദുഃഖത്തിലാണ്
@mini.p.kmini.p.k1057 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ മകൻ മാനസീക വൈകല്യം ഉള്ള കുട്ടിയാണ്. ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് എനിക്ക് ഇത് അറിയാൻ സാധിച്ചത്. എല്ലാ കുഞ്ഞു മക്കളെയും ഭഗവാൻ അനുഗ്രഹിക്കണേ 🙏🙏🙏
@Shailajapushpan Жыл бұрын
❤ നമസ്തേ തിരുമേനി
@omkaram1980 Жыл бұрын
🙏🏻🙏🏻എന്റെ മോളും 😔
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ🙏🏻എല്ലാ മക്കൾക്കും ഭഗവാൻ സൽബുദ്ധി കൊടുക്കട്ടെ🙏🏻
@hariprasad391 Жыл бұрын
ഹരേകൃഷ്ണ, 🙏🙏🌹
@dhanyan5113 Жыл бұрын
അതെ. എല്ലാ മക്കളും നമുക്ക് മക്കൾ തന്നെ ആണ്. നന്നായിരിക്കണം
@nanikaripody Жыл бұрын
@@hariprasad391se😮❤p
@abhinachu44482 ай бұрын
കൂടുതൽ നല്ല അറിവ് തന്നതിന് തിരുമേനി നന്ദി 🙏🏻🙏🏻
@santhussanthus8242 Жыл бұрын
തിരുമേനി എന്റെ മോൾ നല്ലതുപോലെ പഠിച്ചുകൊണ്ടിരുന്നത് ആണ്. ഇപ്പോൾ കുറച്ചായിട്ട് ഇത്തിരി പുറകോട്ട് ആണ്. Adwaitha krishna.Visaham നക്ഷത്രം
@SanthoshMT-v8x Жыл бұрын
🙏🏼തൃമധുരത്തിന് ഇത്രയും പ്രാധാന്യം ഉണ്ടെന്ന് പറഞ്ഞുതന്ന തിരുമേനിക് കോടി കോടി നമസ്കാരം 🙏🏼🙏🏼🙏🏼🙏🏼
@minimolvd1621Ай бұрын
ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം മാണ് ഇപ്പൊതിരുമേനി പറയുന്നത് നന്ദി🙏
@Rajani-kz8pq Жыл бұрын
Ente thirumeni makal tenthilanu padikkunnath eppol valiya madiyanu makalkku vendi prathikkane thirumeni nakshathram.. Duga..makayiram
@kichu7473 Жыл бұрын
ഒരുപാട് നന്ദി ഉണ്ട് തിരുമേനി 🙏🙏 ഒത്തിരി അറിവുകൾ പകർന്നു തരുന്നതിനു 🙏🙏
@vijithammabaiju646510 күн бұрын
എൻ്റെ മക്കൾക്ക് പഠിക്കാൻ നല്ല ബുദ്ധി കൊടുക്കണേ ഭഗവാനേ🙏🙏
@shinilkumar8938 Жыл бұрын
🙏 നന്ദി തിരുമേനി 🙏 തിരുവുള്ളക്കാവ് ക്ഷേത്രത്തിനു അടുത്താണ് school. രാവിലെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങി bag class il വച്ച് അബലത്തിലേക്കു ഓടും... സ്വാമി യെ തൊഴുന്നതിലും ആഗ്രഹം അവിടുത്തെ ത്രിമധുരം കഴിക്കാൻ വേണ്ടി.. തിരുമേനി കൈ നീട്ടിയാൽ രണ്ടു കൈ നിറച്ചു തരും അത് കഴിക്കുമ്പോൾ ഉള്ള സന്തോഷം..1990 കാലഘട്ടം ഇന്നും ജീവിതത്തിൽ ഉയച്ചകൾ,,, പ്രതിസന്ധികൾ വരുമ്പോൾ ഓർക്കുമ്പോൾ മനസ്സിൽ സന്തോഷം മാത്രം
@AbhishekK-d6e10 ай бұрын
തിരുവുള്ളക്കാവ് തൃശൂർ അല്ലേ.... അവിടുത്തെ പ്രാർത്ഥന സംസാരിക്കാൻ കഴിയാത്തവർ വരെ സംസാരിക്കും എന്ന് കേട്ട് വാസ്തവം ഉണ്ടോ.
@SandraSangeeth-mw9mh7 ай бұрын
- എന്റെ മകൻ പഠിക്കാൻ പുറകോട്ട് ആണ്. അവനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി അഭിജിത് പൂരം
@dhakshinas880110 күн бұрын
വിഷ്ണു പൂയം, ദക്ഷിണ അശ്വതി പൂജയിൽ ഉൾപ്പെടുത്തണം 🙏.
@kashimon22689 күн бұрын
എന്റെ മുത്ത മോൻ പഠിക്കാൻ ഒരുപാട് പുറമോട്ട് ആണ് തിരുമേനി പഠിക്കുന്നത് എല്ലാം മറന്നു പോകുന്നു ഒരു വിഷയത്തിലും മാർക്ക് ഇല്ല തീരുംമേനി അവിടെ നിന്നും എന്റെ മോനും വേണ്ടി എല്ലാം ശരി ആകാൻ ഒരു പോ വഴി പറഞ്ഞു താ 🙏🙏🙏🙏🙏😥😥
@SijiVinod-s6m11 ай бұрын
ഒരു പാട് നന്ദി തിരുമേനി ഇങ്ങിനെ ഒരു കാര്യം പറഞ്ഞു തന്നതിന്
@devigirija4922 Жыл бұрын
ഇത് പുതിയ ഒരു അറിവ് തന്നെ ഹരേ 🙏🙏🙏
@sandhyaprasad2448 Жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@geethau5665 Жыл бұрын
ഗുരുവായൂരമ്പലത്തിൽ മക്കള്‍ക്ക് വേണ്ടി കഴിച്ചിട്ടുണ്ട് അവർ അവിടെയിരുന്നു കഴിച്ചു ഇന്ന് രണ്ടുപേരും abroad ആണ് ഭഗവാന്റെ അനുഗ്രഹം 7ലും 5ലും പഠിക്കുന്ന സമയത്താണ് ഇത് നടത്തിയത് നാരായണ രക്ഷിക്കണേ മക്കളെ കാത്തുരക്ഷിക്കണേ🙏🙏🙏🙏🙏🙏🙏🙏
നമസ്തേ തിരുമേനി🙏🙏 എന്റെ മകൻ അഭിജിത്ത് ചതയം 19/ 4 /2001 പഠിക്കാൻ താൽപര്യക്കുറവ് . ജീവിത ലക്ഷ്യം ഉണ്ടാകാനും പ്രാപ്തി ലഭിക്കാനും പ്രാർത്ഥിക്കണേ🙏 മകൾ അപർണ 29/10/2002 വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏
@krizgamzoid0125 ай бұрын
നാമജപ്പത്തിന്റെ ഗുണം അതു പറഞ്ഞു അറിയിക്കാൻ പറ്റില്ല... അത്ര വിശേഷം ആണ്.. 🙏🙏🙏🙏🙏
Namaskaram Thirumeni 🙏🙏🙏sarvathra govindha namasankeerthanam govindha hari govindha 🙏🙏🙏
@lekhapilla Жыл бұрын
തിരുമേനി എന്റെ മോൻ പഠനത്തിൽ കുറച്ച് പുറകോട്ട് ആണ്. ഗോകുൽ പ്രസാദ് ഉത്രട്ടാതി, കൃഷ്ണ പ്രസാദ് ഞങ്ങളെയും ഉൾപെടുത്തണേ.🙏🙏🙏
@asharajeev930 Жыл бұрын
ഞാൻ എൻ്റെ മോന് വേണ്ടി ത്രിമധുരം ഭാഗ്യസൂക്തം എല്ലാ മാസവും മോന് കഴിച്ചു പോരുന്നു 7° ക്ലാസു മുതൽ 24 വയസ് ഇപ്പൊ മരണതുല്യമായ കഷ്ടകാലത്തിൽ നിന്ന് രക്ഷപെടുത്തി ഭഗവാൻ ഇന്നെൻ്റെ മുന്നിൽ എല്ലാ ബോധത്തോടെയും ഉണ്ട് പുറത്ത് ജോലിക്കായി പോയി
@Skumar-vf7ky Жыл бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു. 🙏🙏🙏🌹🌹🌹
@MeowmedAli-ur4fc5 ай бұрын
നന്ദി നമസ്ക്കാരം.🙏🏻🙏🏻🙏🏻
@CroRoFF Жыл бұрын
എന്റെ മോന്റെ റിസൾട്ട് വരുമ്പോൾ പാസ്സ് ആക്കണമേ കൃഷ്ണ അതുൽ കൃഷ്ണൻ ചതയം 🙏🙏🙏🙏
തിരുമേനി എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണംgouri. Goutham
@sheejamalanchitty30787 ай бұрын
എന്റെ കൃഷ്ണ എല്ലാ മക്കൾക്കും നല്ല ത് വരുത്തണേ 🙏🙏
@ambikay87217 ай бұрын
പ്രാണാമം തിരുമെനി 🙏🙏🙏🙏💅💅💅💅ഇന്ന് മനസ് വല്ലാതെ നൊവുന്നു ഭഗവാനെ ..........
@asharamendran2752 Жыл бұрын
തിരുമേനി, വളരെ നന്ദി, എന്റെ മോന് പഠിക്കാൻ മടിയാണ്, പ്രാർത്ഥിക്കണേ,
@gigis6498 Жыл бұрын
Thank 🙏you🙏🙏 thirumeni
@Adin_7511 ай бұрын
നമസ്കാരം 🙏തിരുമേനി ആദിൻ മൂലം എവിൻ ആയില്യം അയാൻ പൂയം ഇതിൽ അയാൻ പൂയം 1ലാണ് പഠിക്കുന്നത് അടങ്ങി ഇരിക്കില്ല ന്നു പറഞ്ഞു എന്നും പരാതിയാണ് ടീച്ചർ അതുകാരണം മിക്കെ ദിവസവും ലീവ് ആണ് അവനു ഫിക്സ് വരാറുണ്ടായിരുന്നു ഇപ്പോൾ സ്ഥിരം മരുന്ന് ഉണ്ട് 2നേരം അവൻ നല്ല അറിവ് ഉണ്ട് അവനെ മാറ്റി എടുക്കാൻ ഒരു വഴി പറയണേ തിരുമേനി 🙏ഒരു അമ്മയൂടെ അപേക്ഷ അവനു വേണ്ടി 🙏തിരുമേനി എല്ലാവർക്കും വേണ്ടിയൂ 🙏ക്കണേ 🙏🙏🙏🙏
നമസ്കാരം തിരുമേനി. എന്റെ മകന് പഠിക്കാൻ നല്ല മടിയാണ് ഇപ്പോൾ 7 ക്ലാസ്സിൽ പഠിക്കുന്നു പഠിക്കാൻ മിടുക്കൻ ആയിരുന്നു.ഇപ്പോൾ മടിയാണ് ആഷിഷ് തിരുവാതിര പ്രാർത്ഥിക്കണേ തിരുമേനി
@adithyan3431 Жыл бұрын
Anamika chathayam Adithyan pooradam 🙏🙏🙏🙏
@SajanaL-h1t4 ай бұрын
🙏🙏🙏🙏🙏🙏🙏തിരുമേനി
@priyamp1217 Жыл бұрын
Hare Krishna ❤❤
@vanajareghunath Жыл бұрын
ഹരേ കൃഷണ ഹരേ രാമ കൃഷ്ണ - ഉത്രാടം ദത്ത - തിരുവോണം പ്രാത്ഥാ യ്ക്കണം തിരുമേനി
നമസ്കാരം തിരുമേനി എന്റെ രണ്ടു മക്കൾക്കും പഠിക്കാൻ മടിയാണ് ആരാധ്യ 5-07-2011 മകം വാമിക ഉത്രം 1-1-2016
@umavs7802 Жыл бұрын
തിരുമേനി നന്ദി 🙏🙏🙏
@sivanisunilkumar6992 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@lathadevi8174 Жыл бұрын
തിരുമേനി, ഈ അറിവുകൾക് ഒരുപാട് നന്ദി ഉണ്ട്... 🙏🙏🙏
@nimasuresh731 Жыл бұрын
ഹരേ കൃഷ്ണാ... 🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏
@anusuresh4290 Жыл бұрын
Hy thirumeni enik oru joli kittn prarthikknm
@aravindakshanaravi6707 Жыл бұрын
Ningatekaryam, vallathakashtam, thanne
@syamgaming3458 Жыл бұрын
Thirumeni sapthaham nadakkunnidathu ee vazhipadu nadathamo
@omkaram1980 Жыл бұрын
🙏🏻🙏🏻എന്റെ മോൾക്ക് വേണ്ടി കൂടി ഒന്ന് പ്രാർത്ഥിക്കണേ 🙏🏻🙏🏻മോൾ disabled (MrR)ആണ്. രോഗങ്ങളുടെ ഒരു കൂബാരാം ആണ് എന്റെ വീട്. പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@PremaLetha-yu1rs11 ай бұрын
ന നന്ദ കിഷോർ ആയില്ല്യം നിഖിൽ അനിഴം നല്ലവണ്ണം പഠിക്കാൻ പ്രർത്ഥിക്കണം
@vijilasumith6512 Жыл бұрын
Thirumeni 🙏🙏
@sethuradhan1679 Жыл бұрын
Adithya Uthrittathi
@redgamingff5512 Жыл бұрын
Sarvam Krishnarppana masthu 🙏🙏🙏🙏🙏
@soumyavs6247 Жыл бұрын
നമസ്കാരം തിരുമേനി. എന്റെ മകന് പഠിക്കാൻ നല്ല മടിയാണ്. ഇപ്പോൾ 5ക്ലാസ്സിൽ പഠിക്കുന്നു. ആദ്യമൊക്കെ പഠിക്കാൻ നല്ല ഇഷ്ടം ആയിരുന്നു. ഒന്ന് മകന് വേണ്ടി പ്രാർത്ഥിക്കണേ... സൂര്യ നന്ദ്. പി സ്. അനിഴം