മക്കൾ നൽകിയ സർപ്രൈസ്; കണ്ണ് നിറഞ്ഞ് രക്ഷിതാക്കൾ | Children Surprise Father

  Рет қаралды 1,392,283

MediaoneTV Live

MediaoneTV Live

Күн бұрын

മക്കൾ നൽകിയ സർപ്രൈസ്; കണ്ണ് നിറഞ്ഞ് രക്ഷിതാക്കൾ | Children Surprise Father
#malayalamnews #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 200
@visible5810
@visible5810 2 жыл бұрын
കുറെ നാളെത്തെ പല ആവിശ്യമില്ലാത്ത വാർത്തകൾ കണ്ടും കേട്ടും മടുത്ത സമയത്ത് കണ്ണിന് കുളിർമയാഴ് മനസ്സിന് സന്തോഷമായി ഹൃദയത്തിൽ അലിഞ്ഞ നല്ല ഒരു വാർത്ത . Thank you media one
@suhail-bichu1836
@suhail-bichu1836 2 жыл бұрын
🥰👌
@prasanthmenon1985
@prasanthmenon1985 2 жыл бұрын
സത്യം 🙏🙏🙏🙏🌹🌹♥️♥️♥️♥️
@betsyreji1
@betsyreji1 2 жыл бұрын
💯👍
@mohdafsal8148
@mohdafsal8148 2 жыл бұрын
👍💯
@zaidudheenk4547
@zaidudheenk4547 2 жыл бұрын
🤣🤣👍👍👍💘💘❤️♥️
@ponnumakkal
@ponnumakkal 2 жыл бұрын
ആ അച്ഛൻമാരുടെ സന്തോഷകണ്ണുനീർ കണ്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി. ❣️❣️❣️
@jasminkajahussain5063
@jasminkajahussain5063 2 жыл бұрын
My too
@shahadmahshook4852
@shahadmahshook4852 2 жыл бұрын
Yes
@muhammedazmil8413
@muhammedazmil8413 2 жыл бұрын
മീറ്റൂ
@hashimvp8710
@hashimvp8710 2 жыл бұрын
എന്റെയും
@gangagireesh4196
@gangagireesh4196 2 жыл бұрын
Me too 😰
@HUMAN__BEING-777
@HUMAN__BEING-777 2 жыл бұрын
രാഷ്ട്രിയ കോമാളികളുടെ കോപ്രായം കാണുന്നതിനേക്കാൾ കുളിർമ ഇണ്ട് ഇത് കാണാൻ 🙌😍😍
@whitedemon9076
@whitedemon9076 2 жыл бұрын
Sathyam😊
@ratheeshd9500
@ratheeshd9500 2 жыл бұрын
Exactly
@shobhak1568
@shobhak1568 2 жыл бұрын
yes dear exactly 💯
@SanthoshKumar-es5og
@SanthoshKumar-es5og 2 жыл бұрын
👌👌👌👌🌹
@kl50habeebsubhan86
@kl50habeebsubhan86 2 жыл бұрын
💯
@rasheedasubair-ummuammar5623
@rasheedasubair-ummuammar5623 2 жыл бұрын
കുട്ടികളും പിതാക്കളും മാത്രമല്ല ഈ റിപോർട്ട് വായിച്ച താങ്കളും ഞങ്ങളെ കരയിപ്പിച്ചു. മനോഹരമായ അവതരണം... ഒരുപാടിഷ്ടം. .. അഭിനന്ദനങ്ങൾ
@ckl553
@ckl553 2 жыл бұрын
Correct
@ratheeshd9500
@ratheeshd9500 2 жыл бұрын
Athum oru achanayirikkam
@sarathanayadi
@sarathanayadi 2 жыл бұрын
You said it
@Raziyakhalid
@Raziyakhalid 2 жыл бұрын
Satyam
@RG123-
@RG123- 2 жыл бұрын
Perfect
@shanibmuhammed489
@shanibmuhammed489 2 жыл бұрын
ജനിപ്പിച്ചു നല്ല രീതിയിൽ വളർത്തിയ മാതാവിനും പിതാവിനും ഇതിലുംവലിയത് എന്ത് കിട്ടാനാ 🥰🥰
@abuthahir687
@abuthahir687 2 жыл бұрын
നല്ല രീതികൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.?
@FoxMediaCutZ-OFFICIAL
@FoxMediaCutZ-OFFICIAL 2 жыл бұрын
@@abuthahir687 അവരുടെ കണ്ണീരിന് ഒരാർത്ഥമേ ഉള്ളു.. അത് തന്നെ..
@nisharajesh78
@nisharajesh78 2 жыл бұрын
ഇത്‌ കണ്ടു കരഞ്ഞ എന്നെ പോലെ എത്രപേരുണ്ട് ❤️❤️❤️
@mohammedsanifsanif5318
@mohammedsanifsanif5318 2 жыл бұрын
Of course,, me
@sarathmenonk8837
@sarathmenonk8837 2 жыл бұрын
സ്നേഹം വാക്കുകളാൽ വിവരിക്കാനാവില്ല, എങ്കിലും സ്നേഹം എന്നും എവിടെയും നിലനിൽക്കട്ടെ.
@suhail-bichu1836
@suhail-bichu1836 2 жыл бұрын
🥰👌
@shamilrahman1271
@shamilrahman1271 2 жыл бұрын
bro❤️
@ashiknsbananas4315
@ashiknsbananas4315 2 жыл бұрын
Its true bro❤❤❤
@sofidabeevi7099
@sofidabeevi7099 2 жыл бұрын
👍
@abduk763
@abduk763 2 жыл бұрын
എന്നും ഹൃദയം തൊട്ടറിഞ്ഞ വാർത്തകൾ സമ്മാനിക്കുന്ന മീഡിയാ വണ്ണിന്നു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹
@RidetheHighCountry-pd9tu
@RidetheHighCountry-pd9tu 2 жыл бұрын
😆😆😆😆
@focus6438
@focus6438 2 жыл бұрын
Happy father's day ....അടിപൊളി 😍😍🤲🤲 മീഡിയ വൺ ഒരു സംഭവം തന്നെ.....
@suhail-bichu1836
@suhail-bichu1836 2 жыл бұрын
🥰🥰👌
@abhi34589
@abhi34589 2 жыл бұрын
🤣🤣🤣
@nissamkhader9990
@nissamkhader9990 2 жыл бұрын
👍👍👍❤️❤️❤️❤️
@Vishnu-q9l
@Vishnu-q9l 2 жыл бұрын
@@abhi34589 സുഡാപ്പികള്‍ക്ക് ഭയങ്കര സംഭവം ആണ് 🤣🤣😁
@abhi34589
@abhi34589 2 жыл бұрын
@@Vishnu-q9l ivanmark indiayle news onum Venda chumathala ban cheythe 🤣
@caraadelevingne6332
@caraadelevingne6332 2 жыл бұрын
ജന്മം നൽകിയത് കൊണ്ടു മാത്രം ആരും അച്ഛനും അമ്മയും ആകില്ല.. സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതാണ്.. അത് അനുഭവിച്ചെങ്കിൽ മാത്രേ മക്കൾ അത് തിരിച്ചും നൽകൂ.. 😍😍
@shiyasvlog9623
@shiyasvlog9623 2 жыл бұрын
Enik kittiyittilla Mathra malla kuttikalam mudal peedanam ayirinnu
@muhammadrafi593
@muhammadrafi593 2 жыл бұрын
ജോലിയും ഇല്ല പൈസയും ഇല്ല സ്നേഹിക്കാൻ മനസ് ഉണ്ട് . പക്ഷെ ഡിപ്രഷൻ ഉള്ളത് കൊണ്ട് ഒന്നിനും ഒരു ഹാപ്പിനസ് ഇല്ല. 😥😥😥😥😥😥 allah ദുനിയാവിൽ ജീവിതം 1 ഉള്ളും സന്തോഷത്തോടെ കുടുംബത്തിന്റെ കൂടെ ജീവിക്കാൻ പൂതിയുണ്ട് allah 😥😥😥😍🌹❤💞❤💞🤲🤲🤲
@naflak.k2504
@naflak.k2504 2 жыл бұрын
Good .👍👍👍 ഇങ്ങിനെയാവണം മാതാപിതാക്കളും കുട്ടികളും . ما شاء الله
@yasirtk3697
@yasirtk3697 2 жыл бұрын
👌🏻👌🏻🌹🌹 ഈയിടെയായി ബഹ്‌റൈനിൽ മൊത്തം ഒരു വെറൈറ്റി ആദരവുകളാണല്ലോ കാണാൻ കഴിയുന്നത്
@nizarahammed6219
@nizarahammed6219 2 жыл бұрын
ഉപ്പ ഉമ്മ ...ഇവരുടെ മകനായി ഒരിക്കൽ കൂടെ ഒരുമിച്ചു കൂട്ടണെ നാഥാ..😢😢🤲🤲
@neema1446
@neema1446 2 жыл бұрын
Ameen ya rabbal alameen...
@suneesh.m.s8389
@suneesh.m.s8389 2 жыл бұрын
God bless
@mumthassaif6099
@mumthassaif6099 2 жыл бұрын
Aameen
@loonajasmin749
@loonajasmin749 2 жыл бұрын
Aameen
@muhammedshahinsharaf2099
@muhammedshahinsharaf2099 2 жыл бұрын
Aameen
@zaayii
@zaayii 2 жыл бұрын
വല്ലാത്ത ഫീൽ ചെയ്തു...ബാപ്പമാരുടെ പുഞ്ചിരി..അതിനെ മികവുറ്റതാക്കുന്ന അവതരണം..💗 ഓരോ മാതാപിതാക്കളെ ആയുസ്സും ആരോഗ്യവും ഉയർത്തനേമെ....അവരുടെ ജീവിതം സന്തോഷിപ്പിക്കുന്ന മക്കളിൽ നമ്മേ ഉൾപ്പെടുത്തണമെ അല്ലാഹ്...
@nizarahammed6219
@nizarahammed6219 2 жыл бұрын
ആമീൻ.🤲🤲
@lailasalam3819
@lailasalam3819 2 жыл бұрын
Aameen
@muraleedharannp3703
@muraleedharannp3703 2 жыл бұрын
അറബി നാട് ♥️♥️♥️👍👍👍.. സത്യം മാത്രം ജയിക്കുന്ന നാട്. രാഷ്ട്രീയ ഇടപെടൽ ഇല്ലാത്ത നാട്തെറ്റുകൾ ക്കു മാത്രം ശിക്ഷ 👍👍👍... സ്നേഹം കൊണ്ട് എന്തിനെയും തോല്പിക്കാൻ സാദിക്കും... അതാണ് ഈ മക്കളും അച്ഛനും തമ്മിലുള്ള സ്നേഹം 👍👍👍
@AMSams971
@AMSams971 2 жыл бұрын
👍 👍
@suhail-bichu1836
@suhail-bichu1836 2 жыл бұрын
Absolutely right🥰🥰🥰👌👌👌
@pedestrian5571
@pedestrian5571 2 жыл бұрын
Exactly 🔥🔥🔥🔥
@najimu4441
@najimu4441 2 жыл бұрын
എനിക്ക് തോന്നിയിട്ടില്ല.. M
@superfastsuperfast58
@superfastsuperfast58 2 жыл бұрын
💕💗💞💗💕
@vishnurvijayan3396
@vishnurvijayan3396 2 жыл бұрын
Reporter Siraj pallikara... Appreciate your effort and thoughts. ഇതുപോലുള്ള വാർത്തകൾ ആണ് ഇന്ന് നമ്മൾ പലരും ആഗ്രഹിക്കുന്നത്, നമുക്ക് കിട്ടാത്തത് അത് തന്നെ... ഇങ്ങനെയുള്ള heart touching ആയിട്ടുള്ള വാർത്തകൾ കാണാൻ വിദേശരാജ്യത്തെ ചാനലുകൾ subscribe ചെയേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോൾ. Anyway... ഇനിയും പ്രതീക്ഷിക്കുന്നു. Thank you Mediaon and Siraj Pallikara❤️🙏
@lijojosep2553
@lijojosep2553 2 жыл бұрын
Salute to media one, for telecasting such stand alone events!
@Jerisha912
@Jerisha912 2 жыл бұрын
💯
@Sameeraletheef
@Sameeraletheef 2 жыл бұрын
💯
@happyworld6230
@happyworld6230 2 жыл бұрын
ഇത് കാണുമ്പോൾ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ വന്നു പോയി മാഷാ അല്ലാഹ് നമ്മടെ രക്ഷിതാക്കൾക്ക് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲
@afuadil7572
@afuadil7572 2 жыл бұрын
Aameen
@minaazahaaneef8089
@minaazahaaneef8089 2 жыл бұрын
Sathyam Ameeen
@anooprahman1
@anooprahman1 2 жыл бұрын
Aameen
@munnarafi732
@munnarafi732 2 жыл бұрын
Aameen
@funfactfuture
@funfactfuture 2 жыл бұрын
ഈ വീഡിയോ കണ്ടു കരഞ്ഞ് പോയി.. ഉള്ളിലെ അച്ചന്‍ പുറത്ത്‌ ചാടി.. Wonderful വീഡിയോ
@suhail-bichu1836
@suhail-bichu1836 2 жыл бұрын
🥰👌
@smr2229
@smr2229 2 жыл бұрын
പുറത്തു ചാടി നേരെ അച്ഛനെ വിളിച്ചു....... (ഒരു വടക്കൻ selfi😂😂)
@sreejapo9716
@sreejapo9716 2 жыл бұрын
Yes i am
@thug43
@thug43 2 жыл бұрын
@@smr2229 😂😂
@sreekumarl2048
@sreekumarl2048 2 жыл бұрын
വാക്കുകളില്ല. Media one ന് അഭിനന്ദനങ്ങൾ.
@peacemaker2517
@peacemaker2517 2 жыл бұрын
ആരും തിരിഞ്ഞ് നോക്കാതെ എല്ലാ വർഷവും കടന്ന് പോകും ഈ "FATHERS DAY"
@mariyammariyam4070
@mariyammariyam4070 2 жыл бұрын
ചെറുപ്രായത്തിൽ മാതാപിതാക്കളെ ഇത്രത്തോളം തന്നെയാണ് എല്ല കുട്ടികളും സ്നേഹിക്കുന്നത് വളരുമ്പോൾ ഈ സ്നേഹം അവരിൽ നിന്നും എങ്ങോട്ടാണ് മറയുന്നത്
@bijuannayil1836
@bijuannayil1836 2 жыл бұрын
ഇങ്ങനെ ഒരു വാര്‍ത്ത ഞങ്ങള്‍ക്ക് എത്തിച്ചു തന്ന സിറാജ് പള്ളിക്കരക്ക് ❤️❤️❤️❤️❤️🌟❤️❤️❤️🌟🙏
@FAYIZEDGE
@FAYIZEDGE 2 жыл бұрын
കണ്ടതിൽ വെച് മനസ്സിന് സന്തോഷം നൽകി അതിലുപരി ഞാൻ എന്റെ മക്കളെ എത്ര മിസ് ചെയ്യുന്നു എന്ന് വീണ്ടും ഓർമിപ്പിച്ചു മനസ്സിനെ നോവിച്ച ഒരു രംഗം miss you my dears 😊 good message media one 😘😘
@hasna7913
@hasna7913 2 жыл бұрын
മദേഴ്സ് ഡേയിലും ഇങ്ങനെ കാണണമെന്ന് ഞാൻ പ്രത്യാശിക്കുന്നു.❤️
@Vacuu_m
@Vacuu_m 2 жыл бұрын
Mother's day is celebrated widely all over the world and this is the first time I see something related with Father's day.
@sofidabeevi7099
@sofidabeevi7099 2 жыл бұрын
അതെ
@mdsulaiman4755
@mdsulaiman4755 2 жыл бұрын
കുറച്ച് നാളിന് ശേഷം നല്ലയൊരു ന്യൂസ് കണ്ട് 👍👍👍👍👍😄. തൃപ്തിയായി
@sidhiqueocsi2030
@sidhiqueocsi2030 2 жыл бұрын
അറിയാതെ കരഞ്ഞു 😭 എന്റെ ഉപ്പക്കും ഉമ്മക്കും ചെയ്തു കൊടുക്കാൻ കഴിഞ്ഞില്ലല്ലോ അവരുടെ പരലോകം സന്തോഷത്തിലാക്കണേ നാഥാ 🤲
@nizarahammed6219
@nizarahammed6219 2 жыл бұрын
ആമീൻ
@amalaysha3117
@amalaysha3117 2 жыл бұрын
aameen
@yasirakp1981
@yasirakp1981 2 жыл бұрын
ആമീൻ
@shanavasshanu7881
@shanavasshanu7881 2 жыл бұрын
Aameen
@jameelak.k9036
@jameelak.k9036 2 жыл бұрын
Aameen
@raazrajesh1
@raazrajesh1 2 жыл бұрын
ഇതൊക്കെ കാണുന്ന മക്കളെ പിരിഞ്ഞു ഇരിക്കുന്ന എല്ലാ ആശംസകളും മൊബൈലിലൂടെ കാണുകയും കേൾക്കുകയും ചെയുന്ന നമ്മുടെ പ്രവാസി സുഹൃത്തുക്കൾ മക്കൾ ഉള്ള എല്ലാ സുഹൃത്തുകൾക്കും. ഈ വീഡിയോ ഒരു നിമിഷം കണ്ണുകൾ ഈറൻ അണിയിക്കും .. ഏവർക്കും fathersday wishesh 🥰🇦🇪🇦🇪🇦🇪🇦🇪
@babyniha111
@babyniha111 2 жыл бұрын
മനസിന് വല്ലാത്തൊരു feeling ❣️ love you achhaaa
@shainmuhammed3066
@shainmuhammed3066 2 жыл бұрын
ഒരുപാട് സന്ദോഷം നിറഞ്ഞ നിമിഷം എന്നെ വിട്ടുപിരിഞ്ഞ എന്റെ മകനെ ഞാൻ ഇവരിലോടെ കണ്ടു പോയി ഒരു നിമിഷം 😭🤲🏻😪എന്റെ മകനെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നു അല്ലാഹ് എന്റെ മോനെ പെട്ടന്ന് തന്നെ എന്നിലേയ്ക്ക് എത്തിക്കണേ റബ്ബേ 😭😭
@rafeeqrafeeq9886
@rafeeqrafeeq9886 2 жыл бұрын
എത്രയും പെട്ടെന്ന് നല്ലൊരു മോനുണ്ടാവട്ടെ
@padmakumar6677
@padmakumar6677 2 жыл бұрын
ഇ കുട്ടികളുടെ മനസിൽ എല്ലാം നിഷ്കളങ്കത.
@shivajithpraveen
@shivajithpraveen 2 жыл бұрын
കുറേ നാളുകൾക്ക് ശേഷം നല്ലൊരു വാർത്ത കേൾക്കാൻ സാധിച്ചതിൽ സന്തോഷം
@gandhipscacademykattakada5668
@gandhipscacademykattakada5668 2 жыл бұрын
മക്കൾക്കു അപ്പുറം എന്താണ് അല്ലേ കളിക്കാനും ചിരിക്കാനും അടിവച്ചു കളിക്കാനും സൂപ്പർ .
@ranasinu7848
@ranasinu7848 2 жыл бұрын
അവർ തമ്മിലുള്ള സ്നേഹവും താങ്കളുടെ അവതരണവും കൂടി ആയപോ അത് കണ്ണിനും കാതിനും കുളിർമയേകി....❣️
@arshalshabeeb007
@arshalshabeeb007 2 жыл бұрын
നമ്മളെ നാട്ടിലൊക്കെ ബാപ്പനെ കണ്ടാൽ മരത്തിൽ കയറുന്നവര..😁
@shareefuh3215
@shareefuh3215 2 жыл бұрын
😹😹😹
@Neymarfanboy5048
@Neymarfanboy5048 2 жыл бұрын
😄
@innusworld4243
@innusworld4243 2 жыл бұрын
Athoke pand
@rajeevak1121
@rajeevak1121 2 жыл бұрын
നാളുകൾക്ക് ശേഷം നല്ലൊരു വാർത്ത കേൾക്കാൻ സാധിച്ചതിൽ സന്തോഷം..ഇത് കാണുമ്പോൾ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ വന്നു പോയി
@Da__nz928
@Da__nz928 2 жыл бұрын
Entho.... Basahayonnum feelingsinu munbil onnum illa...... Kandappo oru kulir.... Pinne mansalinnu oru kannuneer thulliyum🥰...
@suneerkhansuneer4815
@suneerkhansuneer4815 2 жыл бұрын
ശെരിക്കും ഞാൻ എന്റെ മാതാവിനെയും പിതാവിനെയും ഒപ്പം മക്കളെയും ഓർത്തു പ്രവാസ്സിയായി പോയതിന്റെ നീറ്റൽ 😔
@suryasandy1998
@suryasandy1998 2 жыл бұрын
Cant control my tears 😭😭 missing u Achaaaa😭😭😭 can u come back achaaaa please,😭😭😭want to see u once.. Love u so much
@suhail-bichu1836
@suhail-bichu1836 2 жыл бұрын
😢🥰👌
@jaganamar2003
@jaganamar2003 2 жыл бұрын
😭🫂❤️🦋
@faisalf3620
@faisalf3620 2 жыл бұрын
🥺🥺🥺
@S7379
@S7379 2 жыл бұрын
😢
@muhammedali1903
@muhammedali1903 2 жыл бұрын
💗
@kilayilabbas5586
@kilayilabbas5586 2 жыл бұрын
സന്തോഷം കൊണ്ട് കരഞ്ഞു പോയ നിമിഷം, പിതാവിനും മക്കൾക്കും ഹൃദയം നിറഞ്ഞ 🌹🌹🌹കൾ 🌹🌹🌹🌹🌹🌹👍
@jishna
@jishna 2 жыл бұрын
😔😍🥰😘😘🤗kannu niranjupoyi oro vaakilum sneham maathram I miss you achaa 😔
@TripBuddy46
@TripBuddy46 2 жыл бұрын
Hy 💞💞💞💞😍🥰
@suhail-bichu1836
@suhail-bichu1836 2 жыл бұрын
🥰👌
@Ainzameen
@Ainzameen 2 жыл бұрын
എന്റെ ബാപ്പനെ ഞാൻ വല്ലാതെ സ്നേഹിക്കുന്നു..ഇപ്പോൾ കൂടുതൽ miss ചെയ്യുന്നു... അല്ലാഹ് എന്റെ മാതാപിതാക്കൾക്ക് ദീർഘായുസ്സ്... നൽകണേ 🤲🏻🤲🏻🤲🏻😭😭😭
@nasilnp4427
@nasilnp4427 2 жыл бұрын
Ameen
@muhammedshahinsharaf2099
@muhammedshahinsharaf2099 2 жыл бұрын
Aameen
@farooquefrk8204
@farooquefrk8204 2 жыл бұрын
Nalla manushyar ulla naatiil ithilappuravum nadakkum….👍🏻👍🏻👍🏻💐💐💐
@bindhucb1557
@bindhucb1557 2 жыл бұрын
വളരെ സന്തോഷം തോന്നി ഈ... കുട്ടികളുടെയുംപിതാക്കൻ... സ്നേഹം
@shahalasherin9725
@shahalasherin9725 2 жыл бұрын
Ith kand inte kann nerajhu . Really Nice 👍 , ethra sneham und avr enn athil ninn mansilakam
@superworld3361
@superworld3361 2 жыл бұрын
Yes😰
@suhail-bichu1836
@suhail-bichu1836 2 жыл бұрын
🥰😘👌
@rashidicon6833
@rashidicon6833 2 жыл бұрын
അക്രമങ്ങൾക്കും അനീതിഥികൾകുമിടയിൽ മനസിന് സന്തോഷം നൽകുന്ന ഒരു വീഡിയോ tks Media one 👍🏻
@manusvision5007
@manusvision5007 2 жыл бұрын
What a lovable moments....thankzzzz media one...💖💖💖💖🔥🔥🔥🙏
@sheheenasageer3928
@sheheenasageer3928 2 жыл бұрын
Manuchettaaa🤍
@birthlessdeathless2146
@birthlessdeathless2146 2 жыл бұрын
ലോകം ചാക്കിൽ നിന്ന് പുറത്തേക്കു വരുമ്പോൾ ഇവിടെ ചാക്കിലേക്ക് കേറ്റുന്നു.
@jasnakp2789
@jasnakp2789 2 жыл бұрын
🤩🤩🤩👏👏👏👏👏Sathosha nimishamhham aa fathers nte feelings manasilavunnu
@suhail-bichu1836
@suhail-bichu1836 2 жыл бұрын
🥰👌
@ManojAaryan-s9u
@ManojAaryan-s9u 2 жыл бұрын
മനുഷ്യ കടത്തു news ഒഴികെ ബാക്കി എല്ലാ arabi സുഖിപ്പിക്കൽ news മാത്രം ഇടുന്ന ഒരേയൊരു മലയാളം news ചാനൽ
@Manu-ob8rr
@Manu-ob8rr 2 жыл бұрын
മനോഹരമായ ഒരു കാഴ്ച്ച😘
@mansumansu1920
@mansumansu1920 2 жыл бұрын
ഒരു മാസം കഴിഞ്ഞാൽ ഞാനും ഒരു ഉപയാകാൻ പോകുന്നു
@vermithrax
@vermithrax 2 жыл бұрын
👏🏻👏🏻👏🏻💥
@vasudevan4952
@vasudevan4952 2 жыл бұрын
വളരെ നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു പോയി
@bleed4992
@bleed4992 2 жыл бұрын
മാഷാ തള്ള!!!!!🙄.... ആൽഫഹാം ചിക്കൻ വെന്തില്ല..😐.. നെയ്മീൻ🤲😂😂
@3dmenyea578
@3dmenyea578 2 жыл бұрын
Bahrain veendum veendum nettikkunnu... Kannu nirakkunnu♥️♥️♥️♥️🔥🔥🔥🔥🔥
@georgegm6840
@georgegm6840 2 жыл бұрын
God bless there families with endless love and happiness this will be my prayer for all the father's out there in this world. Happy father's day 💗💗💗
@ummerummerakd7319
@ummerummerakd7319 2 жыл бұрын
🌹♥️🌹
@ManojKumar-nh8gw
@ManojKumar-nh8gw 2 жыл бұрын
Aaa baba nnolla viliyil undallo sneham....keralathile kattilum culture undu Arabi nattil....they are changing
@anjalithomas1203
@anjalithomas1203 2 жыл бұрын
Wow media one
@achukp7187
@achukp7187 2 жыл бұрын
Kashttapadil Enne Oru pad Help cheytha conuntry.🙏🙏🙏🙏
@jahafarp6383
@jahafarp6383 2 жыл бұрын
സിറാജ് പള്ളിക്കര ആ വിവരണമാണ് പൊളി
@suhail-bichu1836
@suhail-bichu1836 2 жыл бұрын
🥰👌
@Lifelong-student3
@Lifelong-student3 2 жыл бұрын
എത്ത പ്പോ..ഇബൾക്കൊന്നും തട്ടമിട്ട് നടന്നൂടെ... ഞമ്മന്റെ കുട്ട്യോളൊക്കെ തട്ടമിട്ടും കറുത്ത ചാക്ക് മൂടിയും ഒക്കെ നടക്കുന്നുണ്ടല്ലോ...
@Achuzzzzzzz
@Achuzzzzzzz 2 жыл бұрын
ഇന്ന് കണ്ടതിൽ ഏറ്റവും നല്ല വാർത്ത💖💖💖💖💖💖💖💖💖💖💖💖💖💖
@manumanu-iy2pl
@manumanu-iy2pl 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ നമ്മുടെ ഇന്ത്യയിൽ മക്കളെ പീഡിപ്പിച്ചും,,,, 😭😭😭കള്ള് കുടിച്ചും 😭😭😭കുടുംബം നോക്കാതെയും നടക്കുന്ന എത്രയോ അച്ഛനും അമ്മയും.. കാമുകന്റെ കൂടെ ജീവിക്കാൻ മക്കളെ ഉപേക്ഷിയ്ക്കുന്ന അമ്മ...... കാമുകിയുടെ കൂടെ പോകാൻ ഭാര്യയെയും മക്കളെയും ഉപേക്ഷിയ്ക്കുന്ന അച്ഛൻ 😭😭😭😭എന്നാണ് ഇന്ത്യ,, കേരള സമൂഹം നന്നാകുക
@amnazeer5097
@amnazeer5097 2 жыл бұрын
ഞാൻ ഒരു നിമിഷം നാട്ടിൽ ഉള്ള എന്റെ കുഞ്ഞുങ്ങളെ ഓർത്തു പോയി 😪
@rosnaroz
@rosnaroz 2 жыл бұрын
🔥ശെരിക്കും feel ചെയ്തു കണ്ണുകൾ നിറഞ്ഞു മനസ്സും നിറഞ്ഞു 🥰 ഏതൊരു അച്ഛന്റെയും അമ്മയുടെയും അഭിമാനം ആണ് മക്കൾ 🤲
@mithranpalayil999
@mithranpalayil999 2 жыл бұрын
somehow, I like their culture & hospitality.
@kaaraadan48
@kaaraadan48 2 жыл бұрын
ഈ വീഡിയോ കണ്ട് ഇമോഷണൽ ആയി ചാടി കേറി അച്ഛനെ ഫോണിൽ വിളിച്ച ഞാൻ.ലേ അച്ഛൻ : Phha ##₹#₹ 🤣🤣
@nimmishajan5011
@nimmishajan5011 2 жыл бұрын
Achanum ammakkum pakaram vekkan arumilla.....Super
@juniorartistashrafiam
@juniorartistashrafiam 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല ഞാൻ ഒരു നല്ല മകൻ അല്ല എന്ന് തോന്നുന്നത് കാരണം ഞാൻ കൂടുതലും എന്റെ സ്വപ്നത്തിന് വേണ്ടിയാണ് പരിശ്രമിക്കുന്നത് എന്നെങ്കിലും എന്റെ സ്വപ്നങ്ങൾ വിജയിക്കും അന്ന് സംരക്ഷിക്കാൻ വീട്ടിൽ സ്ഥിരമായി ചിലവിന് പൈസ നൽക്കാൻ പറ്റും അന്ന് എന്റെ മാതാപിതാക്കൾ ആരോഗ്യത്തോടെ സന്തോഷത്തോടെ സുരക്ഷിതമായി ജീവനോടെ എന്റെ വിജയം കാണാൻ അനുഭവിക്കാൻ സാധിക്കും എന്ന് ആഗ്രഹിക്കുന്നു വിശ്വാസിക്കുന്നു ഞാൻ
@EFOOTBALLGAMING625
@EFOOTBALLGAMING625 2 жыл бұрын
പിതാവിനെ അതിയായി സ്നേഹിക്കുന്ന ആരുടേയും കണ്ണുകൾ നിറഞ്ഞു പോകും 👍❤
@janapaksham2432
@janapaksham2432 2 жыл бұрын
Nammade nattile video aayirunnengil pardha must aayene.. 😂😂 Avidathe arabikalk vendatha pardha aanu ivide valya sambhavam
@kingmaker1839
@kingmaker1839 2 жыл бұрын
Myra adh cheriya penni gulf kandits thonunu. Gulf le pardha idande girls porth povullla. Pinne ni ndhina da myre matulla alkre karym nokune..pardha italum Ilanglum nink ndha da prasnam.
@fasilarafeek4143
@fasilarafeek4143 2 жыл бұрын
പറയാൻ വാക്കുകൾ മതിയാവാത്തത് കൊണ്ട് ഒന്നും പറയാനില്ല.. Happy father's dayy🌹🌹😍😍❤
@fathimashifa9265
@fathimashifa9265 2 жыл бұрын
സന്തോഷ കണ്ണീർ കണ്ടു നിൽക്കാൻ പറ്റിയില്ല... 🥰🥰
@shajiantonyshaji3663
@shajiantonyshaji3663 2 жыл бұрын
കരയ്ച് കളഞ്ഞല്ലോ♥️♥️♥️
@abdulgafoor8866
@abdulgafoor8866 2 жыл бұрын
നമ്മുടെ സംബത്ത് സന്താനങ്ങളാണ് ആ.. സന്താനങ്ങൾക്ക്‌ പിതാവ്, ആകാശത്തേക്കാൾ വലുതും. മാതാവ്, ഭൂമിയെക്കാൾ. മഹത്വവും, വലുതുമാണ്.
@thasmeerathasi786
@thasmeerathasi786 2 жыл бұрын
Father's day എന്നൊരു ദിവസത്തിൽ പിതാവിനോടുള്ള സ്നേഹം സ്റ്റാറ്റസുകളിൽ മാത്രം ഒതുക്കുന്ന യുവതലമുറയ്ക്കുള്ള നല്ലൊരു message 👍🏻👍🏻❤❤ റബ്ബിർ ഹംഹുമാ കമാ റബ്ബായാനീ സ്വഈറാ 🤲🤲
@arshadarshad2413
@arshadarshad2413 2 жыл бұрын
😄തലയിൽ തട്ടമില്ല 😂😂 ഇവിടെ ആണെങ്കിൽ തലയിൽ തട്ടമില്ലക്കിൽ 😜😜😜
@mrmrs8099
@mrmrs8099 2 жыл бұрын
Ente kannu niranju..aa sneham.. ♥️ellaarum ammamaare pukaythumbol aa snehathinte nirakudam ariyaade kanneer poyinjadu kando♥️♥️♥️♥️achanu thulyam acham maathram♥️
@suhail-bichu1836
@suhail-bichu1836 2 жыл бұрын
🥰👌
@humaidhumu8424
@humaidhumu8424 2 жыл бұрын
അച്ഛൻ... അമ്മയുടെ അത്ര വരില്ലെങ്കിലും അച്ഛനെന്ന കുടുംബനാഥനെ പലപ്പോഴും മക്കൾ തിരിച്ചറിയുന്നില്ല എന്നുള്ളതാണ് സത്യം. ഒരു കുടുംബം മുന്നോട്ടു നയിക്കാൻ വേണ്ടി അദ്ദേഹം പെടുന്ന കഷ്ടപ്പാടുകളും, വേദനകളും, ഒന്നും സ്വന്തം കുടുംബം തിരിച്ചറിയുന്നില്ല എന്നുള്ളതാണ് സത്യം. ഒരു അച്ഛൻറെ വേദനയും സങ്കടവും ഒക്കെ മനസ്സിലാകണമെങ്കിൽ ഒരു അച്ചൻ ആയിട്ട് തന്നെ ജീവിച്ചു മരിക്കേണ്ടിവരും😔
@jermyhassan
@jermyhassan 2 жыл бұрын
ജാതിയില്ലാത്ത... മതമില്ലാത്ത സ്നേഹം... അതാണ്‌ മാതാപിതാക്കളും മക്കളും തമ്മിൽ ഉള്ള സ്നേഹം.... ❤
@kurumbans877
@kurumbans877 2 жыл бұрын
ഇവിടെ ആരെങ്കിലും ഇപ്പോ ജാതിയോ മതമോ ചോദിച്ച 🙄
@mohammedbasheer2133
@mohammedbasheer2133 2 жыл бұрын
🥰എൻറെ മാസ്ക് മാൻ🤣🤣 താങ്കൾ ഒരു മര പൊട്ടൻ ആണല്ലോ🥱🥱👹
@KGF002
@KGF002 2 жыл бұрын
മാങ്ങാ തൊലി
@6345T5
@6345T5 2 жыл бұрын
എന്ത് കോൺഫിഡൻ്റ് ആയിട്ടാണ് വിവരക്കേട് പറയുന്നത്.. മക്കൾ മാതാപിതാക്കളുടെ മതം തന്നെ അല്ലെ.. മക്കൾക് വേറെ ഒരു ഓപ്ഷൻ ഉണ്ടോ ???
@IBRU222
@IBRU222 2 жыл бұрын
മാതാവും ജാതിയും കണ്ടിടത്തുക്കെ തിരുകി നിങ്ങളാര്യത്തെ നീയൊക്കെയാണ് തമ്മിലടിപ്പിക്കുന്നത്...
@ashrafdxb1301
@ashrafdxb1301 2 жыл бұрын
Jack n jill കണ്ടു ഇനി കരയില്ല എന്നു കരുതി,ഇതു കണ്ടപ്പോൾ കണ്ണുനീരിൽ കുതിർന്നു
@userdied..2332
@userdied..2332 2 жыл бұрын
😂😂😂
@farhanakottarath9225
@farhanakottarath9225 2 жыл бұрын
waaaah My eyes are filled with tears feeling very very happy to watch it.. jazakumullah media one
@khaleelcv
@khaleelcv 2 жыл бұрын
ഇപ്പോൾ ബഹ്‌റൈനിൽ ഇത്തരം സർപ്രൈസുകളുടെ സീസൺ ആണല്ലേ... എന്തായാലും എല്ലാം ഒന്നിനോടൊന്ന് മെച്ചം...
@s.sandhu7783
@s.sandhu7783 2 жыл бұрын
ശെരിക്കും കണ്ണുനിറഞ്ഞു ❤️
@mohammedsanifsanif5318
@mohammedsanifsanif5318 2 жыл бұрын
ഉപ്പയും ഉമ്മയും ഉള്ള കാലമാണ് ഏറ്റവും മനോഹരമായ കാലഘട്ടം.. So, enjoy with their presence,, അവർ പോയാൽ നമ്മുടെ നമ്മുടെ ബാല്യവും കൂടെ പോകും.. ഞങ്ങളുടെ മാതാപിതാക്കൾക്ക് എപ്പോഴും സന്തോഷം തരുന്ന മക്കളായി ഞങ്ങളെ നീ മാറ്റാണെ നാഥാ,, മറ്റൊരു ജന്മത്തിൽ ഇനിയും അവരുടെ തന്നെ മക്കളായി സന്തോഷത്തോടെ ജനിക്കാനും ജീവിക്കാനും ഭാഗ്യം നൽകണേ റഹ്മാനെ..... Aaaameeen..
@sajnaikbal2873
@sajnaikbal2873 2 жыл бұрын
This type of news is really important these days...i sincerely appreciate media one's excellent coverage.
@appusappus229
@appusappus229 2 жыл бұрын
കണ്ടപ്പോൾ സങ്കടം വന്നു ഞാനും കരഞ്ഞു പോയി, ഒരച്ഛനായത് കൊണ്ടാകാം ചിലപ്പോൾ മകൾ അടുത്ത് ഇല്ലാത്തതു കൊണ്ടാകാം
@fasalulrahman4500
@fasalulrahman4500 2 жыл бұрын
ماشاء الله.... بارك الله في...ألف ألف مبروك
@sahlafaz2143
@sahlafaz2143 2 жыл бұрын
Kutikalk atra priyapettavarayenkil ee parents avare angneyanu nokunnad. ❤❤crredit parents n thanne.. Snehamulla anthareekshathil ninn snehamulla makkal valarunnu❤
@rashidareekkara8693
@rashidareekkara8693 2 жыл бұрын
എന്നെ വെറുതെ കരയിപ്പിച്ചു.
@devadasnayaranan5935
@devadasnayaranan5935 2 жыл бұрын
എൻ്റെയും കണ്ണുകൾ നിറഞൊഴുകി ❤❤❤❤😢😢😢😢😢❤❤❤
@shabeebmuhammed5537
@shabeebmuhammed5537 2 жыл бұрын
അതിനോക്കെ ഞങ്ങളെ ബാപ്പ. ചെറുപ്പത്തിൽ കണ്ടൻവഴി ഓടനാനേരം ഉണ്ടായിരുന്നുള്ളു.എവിടെ കിട്ടാൻ
@rashikambil
@rashikambil 2 жыл бұрын
മനസ്സിൽ ഒരു കോളിത്തരിപ്പ്
@mcnbmvncn5951
@mcnbmvncn5951 2 жыл бұрын
എന്താണെന്നറിയില്ല ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ കണ്ണുനിറഞ്ഞുപോയി
@user-uu7lz2tf9g
@user-uu7lz2tf9g 2 жыл бұрын
സർപ്രൈസായി സ്നേഹ'സ്ഫുരണങ്ങൾ വാരിയെറിയാൻ ബഹ്‌റൈൻ വേറെ ലെവലാണ്..
@ffaisaltk
@ffaisaltk 2 жыл бұрын
അറബി ഭാഷ വളരെ സൗന്ദര്യം ഉള്ള langauge ആണ്, english കഴിഞ്ഞാൽ, പിന്നീട് അറബി ആണ് ബ്യൂട്ടിഫുൾ langauage
@syamindu3420
@syamindu3420 2 жыл бұрын
manoharamaya vartha .orupadu santhosham .thanks media one .🤩😍🥰
@roylivingston1861
@roylivingston1861 2 жыл бұрын
eeeeee.kannu.neereil.chaaalicha.asulabha.nikisatthinu.saaaahacharryam.orikki.koduttha.citty.ceanter.sathikaarikakkum.athiel.pankeaduttha.kuttikalkkum.avarude.vilamathikkaanaavaattha.kudumbba.naathan.maarkkum.eanteayu.kudumbbatthinteayum.akamazinja.nanni.ariyikkunnu...sallllllyutte..big.sallyyute..from..heart.....
@sreejaya2195
@sreejaya2195 2 жыл бұрын
Feel happy to see that the people belonging to female gender are getting chance to exchange their love and affection with the people who give them love , attention, and care . Hope that all the females in this world will get the opportunity to express their concepts, vision, mission, dicisions to the entire world by the techniques they acquire by high quality education and unrestricted research works , including experimental studies. Let us hope that this type of videos will give motivation, energy and courage to the females for entering in all the segments of life which was once occupied only by people belonging to the male gender. Big salute to this great video.
@eldhoittoop1112
@eldhoittoop1112 2 жыл бұрын
ഒത്തിരി സന്തോഷം ആയി ഈ വീഡിയോ ഇരിക്കട്ടെ media one oru salute
@azhakambalponnammal2461
@azhakambalponnammal2461 2 жыл бұрын
Our father is great model to children
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 74 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН