വെറുതെ സമയം കളയാതെ നല്ല രീതിയിൽ വിശദീകരിച്ചു.. നന്ദി
@nasheedakalody7582 жыл бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന നല്ലൊരു വീഡിയോ. ഒരുപാട് പേർക് ഉപകാരമുള്ള ഒരു കാര്യം ഡോക്ടർ നല്ലരീതിയിൽ വിശദീകരിച്ചു. ഈ അസുഖത്തെ കുറിച് ഇത്രയും വിശദീകരിച്ചു തന്ന ഡോക്റ്റർക്കു ഒരുപാട് നന്ദി. താങ്ക്യൂ ഡോക്ടർ.
@mohammedashiyas67662 жыл бұрын
Lo
@beautifulmind13369 ай бұрын
വളരെ simple explanation ഇതൊന്നും വരാതെ നോക്കാൻ ശ്രമിക്കുക അത്രേ prevention is better than cure
@mohankrishnankutty189810 ай бұрын
Excellent shot and clear demonstration. Thanks Dr.
@AbdulKarim-so4wn6 ай бұрын
ഇത്രയും വിശദീകരിച്ചു പറഞ്ഞതിൽ വളരെ നന്ദി
@Whooo4992 жыл бұрын
Thankyou ഡോക്ടർ 👍🏻👍🏻
@jvtoncologist2 жыл бұрын
Well said , highly informative, short too 👌👌
@Arogyam2 жыл бұрын
Thank you 🙂
@fathimashahala45432 жыл бұрын
Expecting more videos from doctor !! It was very informative ☺️
Sir എന്റെ പേര് റസീന.age 37.enikk പ്രസവത്തിനു മുൻപ് (ഗർഭിണി ആകുന്നതിനു മുൻപ് )ബ്ലീഡിങ്ങും വേദനയും ആയിട്ട് ഡോക്ടറെ കാണിച്ച് അത് മാറി.2കുട്ടികൾ ഉണ്ട് 20,18 വയസ്സായി മക്കൾക്ക്.ഞാനും ഭർത്താവും ചായക്കട നടത്തിയിരുന്നു.2മൂന്നു വർഷം മുൻപാണ്. അവിടെ അടുപ്പ് കുറച്ച് താഴ്ന്നട്ടാണ്. ആ സമയത്ത് പിന്നെയും വേദനയും ബുദ്ധിമുട്ടും ഉണ്ടായി. ഡോക്ടറെ കാണിച്ചില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോ അത് മാറി. ഇപ്പൊ 2ആഴ്ചയായി ബ്ലീഡിങ്ങും വേദനയും. പുറത്തേക്ക് തുടിപ്പും ഉണ്ട്.രണ്ട് മൂന്നു ദിവസമായി വേദന ഇല്ല. തടിപ്പ് ടോയ്‌ലെറ്റിൽ പോകുമ്പോളും മൂത്രം ഒഴിക്കുമ്പോളും പുറത്തേക് വരും. പിന്നെ വിരല് കൊണ്ട് തള്ളിക്കൊടുക്കണം. ഞാൻ എന്താ ചെയ്യേണ്ടത്
@Malappuramcancercaresociety2 жыл бұрын
aduthulla oru doctore kand parishodipikkuka,piles aanenn orappikanam
@faisalhassan91772 жыл бұрын
പേടിക്കേണ്ടത്തുണ്ടോ sir
@salmanp.s6950 Жыл бұрын
Chikken kazhikendda.. Only vegitabil pinne kozhi mutta. Ozhivaakku
@shamiyehiya92672 жыл бұрын
Gud information 👍🏻🔥
@jayakumaribkumarib94782 жыл бұрын
Thank U sir 🙏🙏🙏🙏
@Arogyam2 жыл бұрын
Most welcome
@kamalav.s65662 жыл бұрын
താങ്ക് യു dr
@aswathiarunkumar9272 жыл бұрын
Thank you
@santhiunni55837 ай бұрын
Tq Dr.. gud infmn..
@kuwaitkuwait8234Ай бұрын
Dr enik motion pokumbo chila samayat gel pole kozhupp vararunt adu endu kondayirikkum adu smell undavarunt.
@kvhamza7740 Жыл бұрын
Sir മലം പോവുമ്പോൾ ഊര ഭയങ്കര വേദന അത് എന്ത് കൊണ്ടാണ് 😢
@Top10thingsForyou-e8z Жыл бұрын
For a while now my stools have not felt good and seem like very waste.I feel like I have phlegm on my stool .I have excessive phlegm since I was little and thought that was it. It's not like a watery consistency but it has a little loos texture. It's not always like that sometimes it's normal. Sir I drink banana shake every day , Could that be why? Then on the morning of June 15, some small line of red color was seen in my stool...after that day Nothing has happened like that..but yesterday I got my periods,Today I saw a little red color in my stool and I think it was blood ,but I didn't think it was period blood mixed in my stool i guess it was blood from the rectum itself. I didn't tell this to my parents.if it is cancer sir?
@athulok875011 ай бұрын
Tell your parents,I have the same condition
@athulok875011 ай бұрын
I am going to see gastro tomorrow,taking basic tests
@salam404311 ай бұрын
അസുഖം വന്നവർ ആരും സുഖപെട്ടവരില്ല എന്തിന് റേഡിയേഷൻ അത്രയും കഷ്ടപ്പാട് പിന്നയും സഹിക്കണം
@deepsdeepas9 ай бұрын
Aaru paranju... Family l thanne undu
@bijuthomas54862 жыл бұрын
Good masage ❤
@noushadch2292 жыл бұрын
Dr. എനിക്ക് ഇത് എല്ലാം തന്നെ ഉണ്ട് എനിക്ക് Dr തന്നെ കാണിക്കണം എന്നു ഉണ്ട് Pls എവിടെ വരണം ഡിറ്റൽസ് Pls
@Arogyam2 жыл бұрын
Please Contact +91 9645000696
@Malappuramcancercaresociety2 жыл бұрын
come to kottakal
@akhilmohan9630 Жыл бұрын
Ellam ok ayo
@sarath_k Жыл бұрын
Abdomen pain with black stool ith enthenkilum danger aano?
@dex30579 ай бұрын
Agane ond epol
@വസന്തം-ധ1ഴ Жыл бұрын
Dr, എനിക്ക് വയറ്റിൽ നിന്ന് മലം പോവുമ്പോൾ ചെറിയ കറുപ്പ് നിറം ഇണ്ട്, സ്മെല്ല് ഉണ്ട്, ct സ്‌കാൻ ചെയ്തു ഞാൻ കിഡ്നി സ്റ്റോൺ ഉണ്ടോ അറിയാൻ, അപ്പോൾ ഒന്നും പറഞ്ഞില്ല
@drstrange8747 Жыл бұрын
ഇപ്പോൾ അങ്ങനെ ഒണ്ട്
@വസന്തം-ധ1ഴ Жыл бұрын
@@drstrange8747 ഇപ്പോൾ റെഡി ആയി വയർ വേദന ഇണ്ട്
@minnasmedia11412 жыл бұрын
👍
@lillykuttyvarghese4802 Жыл бұрын
🙏🙏
@sonuabhi3242 Жыл бұрын
Dr onu rply tharumo enk ee edayk malathil ninnu blood vanu dr kanichu prethikich checkup onum cheythila dr paranju pailes anu enu tablets thannu 3 day ayi kazhikunu ennalum blood kurach okea varunu pailes thanne ano
@llll507 Жыл бұрын
എങ്ങനെ ഒണ്ട് bro ഇപ്പോൾ 🥲
@sonuabhi3242 Жыл бұрын
@@llll507 epolum. Ind randath kanichu apol paranju ulcer anu ennu ath kazhinjum blood varund eni kanikan vendi pokunu
@cmcctv6359 ай бұрын
Sir, ente ummakk colan cancer aane ippol korach bhagangalilekk sprad aayittund 28rediation, 4keemo kazinnu but treat ment cheyth rogathine treatment respond cheyyunnilla ippol surgery parannjittud
@MasthanMoideen6 ай бұрын
എവിടേക്കാ സ്‌പ്രെഡ് ആയെ. Pls റിപ്ലൈ.cheemoo ചെയ്തിട്ട്. മരുന്ന് ശരീരത്തിൽ റെസ്പോണ്ട് cheythillee
Dr എന്റെ 6വയസ്സുള്ള monik ഡെയിലി motion പോകുന്നില്ല. അതെന്താ കാരണം എന്ന് പറഞ്ഞു tharumo
@Malappuramcancercaresociety2 жыл бұрын
check thyroid function test,drink lot of water
@testfgdd Жыл бұрын
Dr ennik malam pokumbol nallonam bleeding und
@royalrider22372 жыл бұрын
Rectel ulcer seyndrom cancer aavumoo????
@Malappuramcancercaresociety2 жыл бұрын
send all reports to the number
@shanujhosna92902 жыл бұрын
അച്ഛന് കുറേ വർഷങ്ങളായി മലം പോകാൻ ബുദ്ധിമുട്ട് ഉണ്ടാരുന്നു. തീരെ ബുദ്ധിമുട്ട് ആയപ്പോൾ പൈൽസിന് ഏപ്രിലിൽ surgery ചെയ്തു.but അച്ഛന് ഇപ്പോഴും അതെ ബുദ്ധിമുട്ട് തന്നെ . ആഹാരം ഒന്നും കഴിക്കുന്നില്ല. മലം പോകുന്നില്ല. Dr പറഞ്ഞ colonoscope എന്ന test സർജറി ടൈമിൽ ചെയ്തപ്പോൾ വൻകുടലിൽ എന്തോ വളരുന്നപോലെ ഉണ്ടെന്നു പറഞ്ഞു. അത് biopsy ക്ക് അയച്ചു. Problem ഒന്നും ഇല്ലെന്നു പറഞ്ഞു. ഇനി ഒന്നുകൂടി test ചെയ്യണം എന്ന് പറയുന്നു. എന്തുകൊണ്ടാവും dr വീണ്ടും ഇങ്ങനെ? please reply dr 🙏🏻
@sawadsaleem4130 Жыл бұрын
ഈ ടെസ്റ്റിന് എത്ര രൂപ ആയി ചേച്ചി എവിടെയാ ചെയ്തത്
@riyuriyu9819 Жыл бұрын
Njn manglurnn endoscopy and colonoscopy cheythit total 16000 rs anu ayath
@Roshanxxx1112 жыл бұрын
Onnum cheyyanilla pazham nallonam kazhika oru kuzhapo undavula
@hubburasool57192 жыл бұрын
Fiber content food
@abdulnazer99752 жыл бұрын
ചിക്കൻ റെഡ്മീറ്റ്ൽ പെടുമോ
@Malappuramcancercaresociety2 жыл бұрын
no
@rejitvpm6442 жыл бұрын
Sir enik after delivery Fistula vannu surgery kazinju .athinu shesham fissure und .idaykidayk bleeding and constipation und.dr kandu surgeon .medicine edukunund .veendum veendum varunnund.entha cheyyendathu sir pls reply
@darveeskhan55322 жыл бұрын
റെഡ് മീറ്റ് ക്യാൻസർ എന്ത് ബന്ധം wrong information
@rashifrahman15192 жыл бұрын
How does processed and red meat cause cancer? Chemicals found in the meat, added during processing, or produced when cooking can increase the risk of cancer. These chemicals include: Haem This is naturally found in red meat and processed red meat. It can damage cells, and cause bacteria in the body to produce harmful chemicals. This can increase the risk of cancer. Nitrates and nitrites These are used to keep processed meat fresher for longer. When we eat them, nitrites can become cancer-causing chemicals (N-nitroso compounds or NOCs). These chemicals may be the reason why processed meat increases the risk of cancer more than fresh red meat. Heterocyclic amines (HCAs) and polycyclic amines (PCAs) These chemicals are produced when meat is cooked at high temperatures, which includes grilling or barbequing. They can damage cells in the bowel.
@jvtoncologist2 жыл бұрын
Y not....?
@darveeskhan55322 жыл бұрын
എല്ലാ ശരീരത്തിലും ക്യാൻസർ കോശങ്ങൾ ഉണ്ട് അതിനെ വളരാൻ ശയായികുന്നത് ഗ്ളൂക്കോസ് ഭക്ഷണം ആണ് ഷുഗർ അരി മധുര പലഹാരം . ഈ ഭക്ഷണങ്ങൾ സ്റ്റോപ്പ് ചെയ്താൽ ക്യാൻസർ കോശങ്ങൾ വളരില്ല ശരീരണത്തിൽ ഇൻസുലിൻ അധിക ഉള്ള അവസരത്തിൽ ക്യാൻസർ കോശങ്ങൾ അതികം ഉണ്ടായ്ക്കാം . ഏതാണ് സത്യം
@mobilphon66772 жыл бұрын
@@darveeskhan5532 ഇൻസുലിൻ means?
@darveeskhan55322 жыл бұрын
@@mobilphon6677 ഹോർമോൺ
@anzilmedia8072 жыл бұрын
ഡോക്ടർ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാത്തവരെ വിശ്വസിപ്പിക്കാൻ ആണോ തോളിൽ സ്റ്റെതസ്കോപ്പ് തൂക്കിയിരിക്കുന്നത്😄
@anshuachu27582 жыл бұрын
Athallalo epol evde charcha cheyyunnath. Kashtam evdeyum oru kuthithiruppum kond ororuthar undakum......... feeling pucham 😏😏😏
@sajidasalim8729 Жыл бұрын
അവരുടെ കൈയിൽ സർട്ടിഫിക്കറ്റ് ഉണ്ടാകും.താങ്കളെപ്പോലുള്ളവരുടെ ചൊറിച്ചിൽ മാറാൻ വലിയ പാടാണ്.
@ഞാൻസ്വതന്ത്രൻ Жыл бұрын
CEA ടെസ്റ്റ് ബ്ലഡ് ടെസ്റ്റാണോ? അറിയാവുന്നവർ പറയാമോ
ഒരു ക്യാൻസറു വന്നാലും വന്നില്ലെങ്കിലും ദൈവത്തിന്റെ അനുവദിച്ച സമയം വരെ ഇ പറയുന്ന താൻ വരെ ഭൂമിയിൽ ഇരിക്കു.. അതിൽ തനിക്കു ഒരു സംശയവും വേണ്ട... മനുഷ്യരെ മാനസിക ആയി തളർത്തുകയും അതോടപ്പം കാശു പിടുങ്ങാൻ ഉള്ള ഇത്തരം ഇവന്മാരുടെ ഇത്തരം യൂട്യൂബിലെ പരിപാടി ആരും മുഖവിലക്കു എടുക്കരുത്...
@binukumar3789 Жыл бұрын
നിങ്ങൾക്ക് ഒരു അസുഖവും വന്നാൽ നിങ്ങൾ ചികിത്സിക്കുകയില്ലേ.. അതോ ദൈവം തന്നതാണെന്ന് പറഞ്ഞുകൊണ്ട് വച്ചുകൊണ്ടിരിക്കുവോ
@sreekalar992911 ай бұрын
കൈയ്യിലുള്ള കാശും തീരും ആളും തീരും നേരത്തെ ഇതൊക്കെ ചെക്ക് ചെയ്താൽ ഒരു പരിധി വരെ cash പിടിക്കാം