Urvashi is one of the few actress who gives respect and praises for her co-actors no matter how insignificant are them
@arunchemparathy199 Жыл бұрын
ഏറ്റവും മികച്ച ഹാസ്യ നടന് ജഗതി തന്നെയാണ് . പപ്പു മാള ഇവരെ അവരുടെ ഹസ്യത്തിന്ടെ ശൈലികാരണം ചില എലൈറ്റ് സംവിധായകര് അവഗണിച്ചിരുന്നു. അതിലുള്ള പ്രതിഷേധമാകാം ഇദ്ദേഹത്തിന്ടെ ഈ അഭിപ്രായത്തിന് കാരണം.