മലബാറി ആട് വളർത്തൽ | Malabari goat farming | Kottayam

  Рет қаралды 312,591

ECO OWN MEDIA

ECO OWN MEDIA

5 жыл бұрын

-

Пікірлер: 257
@SURESHTVM-bp8pw
@SURESHTVM-bp8pw 5 жыл бұрын
ഇത് പോലുള്ള മലബാറി ആടുകളുടെ വീഡിയോകൾ ആണ് എന്നെ പോലുള്ള സാധാരണക്കാർ കാത്തിരിക്കുന്നുത്. ഇത് പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@elvineltenjoseph4983
@elvineltenjoseph4983 3 жыл бұрын
ആട് വളര്‍ത്താന്‍ ആഗ്രഹമുള്ള എല്ലാവര്‍ക്കും ഉപകാരമുള്ള വീഡിയോ ആണ്... സൂപ്പര്‍
@samvallathur3475
@samvallathur3475 4 жыл бұрын
Thanks a lot Mary Chechi - Good information.
@manojacob
@manojacob 5 жыл бұрын
Congratulations and best wishes to Mary Chechi for starting such a needed business. Hope it is a profitable business.
@rabbitfarmschool188
@rabbitfarmschool188 5 жыл бұрын
ഒന്നും മറച്ചു വെയ്ക്കാതെ കാര്യങ്ങൾ തുറന്നു പറഞ്ഞു കൊടുക്കുന്നുണ്ട്. ഇത്തരക്കാരിൽ നിന്ന് പലതും പഠിക്കാം. ക്ഷമയുള്ളവർക്കേ ആടുകൃഷി വിജയിക്കൂ എന്ന് ചേച്ചി പറയാതെ പറയുന്നുണ്ട്. കൂടിന് ചിലവ് അൽപം കൂടുതലാണ് എങ്കിലും ദീർഘ കാലത്തേക്ക് വേണ്ട ഒരു മൂലധനമായി കാണാൻ കഴിയണം. ആട് കൃഷി ചെയ്ത് അതിന്റെ വിപണി മാത്രമാണ് ആസൂത്രണം ചെയ്യുന്നത്. ...അതിനാൽ ഫാം നിലനിൽക്കാൻ സാധ്യത കൂടുതലാണ്.... ഫാം ലാഭകരമായി എന്നും നില നിൽക്കട്ടെ. വർഷങ്ങൾക്ക് ശേഷം Eco Own Media ക്ക് ഇതേ ഫാമിന്റെ പുരോഗതി നമുക്ക് വേണ്ടി വീണ്ടും വീഡിയോ ചെയ്യാനും കഴിയട്ടെ. പുതുതായി വരികയും ക്ഷമയില്ലാതതെ, കേവലം കച്ചവടം മാത്രം മനസ്സിൽ കാണുന്നവർക്കാണ് പരാജയം പലപ്പോഴും സംഭവിക്കുക. തുടക്കകാർക്ക് മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന ക്ലാസ്സിൽ പങ്കെടുക്കുന്നത് നന്നായിരിക്കും. ഇത്തരത്തിൽ ലഭിക്കുന്ന അറിവും നല്ല. ..കേവല കച്ചവടം ലക്ഷൃം വെയ്ക്കാത്ത whatsapp group കളിൽ നിന്ന് ലഭിക്കുന്ന അറിവുമൊക്കെ കൂട്ടി ചേര്‍ത്തു ഒന്നോ രണ്ടോ മലഭാറി ആടുകളെ വളർത്തി പരിചയം നേടിയ ശേഷം മാത്രമേ ബോഡി വെയിറ്റ് കൂടിയ ഇറക്കുമതി ചെയ്യുന്ന ആടുകളെ വളർത്താനൊരുങ്ങാവൂ. ഒറിജിനൽ ബ്രീഡ് മാത്രം നൽകുന്ന കുറച്ച് പേർ മാത്രമേ കേരളത്തിലുള്ളൂ. മിക്ക ആളുകളും ക്രോസ് ബ്രീഡാണ് തരിക. പക്ഷേ തുറന്ന് പറയില്ല. ഇക്കാരൃത്തിൽ വലിയ തോതിലുള്ള ആശയ കുഴപ്പം നില നിൽക്കുന്നു. ക്രോസ്സ് ആട് ഒരു തെറ്റാണെന്ന തോന്നൽ മാറി വരുന്നതോടെ ഈ വിഷയം കുറച്ചൊക്കെ അവസാനിക്കും. പല ഫോറിൻ ക്രോസ് ബ്രീഡുകളും ഒറിജിനലാണെന്ന് പറഞ്ഞാണ് വിപണിയിൽ വരുന്നത്. ഇക്കാരൃത്തിൽ വലിയ തോതിൽ തർക്കം നില നിൽക്കുന്നു. വാങ്ങുന്നവരും വിൽക്കുന്നവരും ഇക്കാരൃത്തിൽ ബോധവാൻമാർ ആകേണ്ടതുണ്ട്.ഇനി ക്രോസ് ബ്രീഡിന്റെ കാലമാണ്. ഈ മാറ്റത്തെ ഉൾകൊള്ളാൻ തയ്യാറാവണം. നാടൻ മലഭാറി- അട്ടപാപാടി ആടുകൾക്ക് എന്നും ആവശ്യക്കാർ ഉണ്ടായിരിക്കും. ആവശ്യമായ വാക്സിൻ തീർച്ചയായും എടുത്തിരിക്കണം. വാക്സിനു വില വളരെ കുറവാണ്. I V ( ഇൻട്രാവെയിൻ ) മാത്രമേ സാധാരണ കർഷകർക്ക് ചെയ്യാൻ പ്രയാസമുണ്ടാവുക. കൂടിന്റെ മേൽകൂര ഓടോ ഏതെങ്കിലും തരത്തിലുള്ള ഓലയാണെങ്കിൽ അത്കൊണ്ട് പല നേട്ടങ്ങളുമുണ്ട്. EM Solution ( environment ) ഉപയോഗിക്കുക, അസുഖമുള്ള ആടിനെ താമസിപ്പിക്കാൻ ഫാമിൽ നിന്ന് എത്ര കണ്ട് അകലെയാണോ അത്രയും അകലെ കൊറണ്ടൈൻ ഷെഡ് ഉണ്ടാക്കണം. ആവശ്യമായ തീറ്റപുൽ കൃഷി ചെയ്യണം. വേനൽ കാലത്തേക്ക് സൈലേജ് ഉണ്ടാക്കി വെയ്ക്കാം. Parenting stock എവിടെ നിന്നെങ്കിലും എടുക്കരുത്. ആടുകൾക്ക് വരാവുന്ന രോഗങ്ങളും അതിനുള്ള കാരണങ്ങളും ലക്ഷണങ്ങളും പരിഹാരവും അറിഞ്ഞിരിക്കണം. രോഗത്തിലേക് നയിക്കുന്ന അടിസ്ഥാന സാഹചര്യത്തെ പഴുതടച്ച ശാസ്ത്രീയമായ കൃഷി രീതിയിലൂടെ മറികടന്ന് എങ്ങനെ കൃഷി ചെയ്യാം എന്ന് ചിന്തിക്കാനും പ്രവൃത്തിക്കാനും കഴിയുന്നവർ വിജയിക്കുക തന്നെ ചെയ്യും. ഗൂഗിളിൽ " ആട് വികാസ് പീഡിയ " എന്ന് ടൈപ്പ് ചെയ്താൽ ബേയ്സിക്കായ കാര്യങ്ങൽ പഠിക്കാം. നന്ദി.
@ali_ac
@ali_ac 5 жыл бұрын
good comment
@rinuraj3244
@rinuraj3244 5 жыл бұрын
Em solution upayogam enthanu
@rabbitfarmschool188
@rabbitfarmschool188 5 жыл бұрын
@@rinuraj3244 link. ....നോക്കാമോ
@rinuraj3244
@rinuraj3244 5 жыл бұрын
@@rabbitfarmschool188 ok
@rinuraj3244
@rinuraj3244 5 жыл бұрын
@@rabbitfarmschool188 thanks
@Bigbro205
@Bigbro205 5 жыл бұрын
മുട്ടനാടിനെയും രണ്ടു മാസത്തിനു മുകളിൽ പ്രായമുള്ള മുട്ടൻ കുട്ടികളെയും കഴിവതും പെണ്ണാടുകളിൽ നിന്നും കുറച്ചു ദൂരെ മാറ്റി വേറെ കൂടുകളിൽ വളർത്തുന്നതാവും നല്ലതു... രണ്ടു- മൂന്നു മാസത്ത പ്രായം ഉള്ള മുട്ടൻകുട്ടികൾ പെണ്ണാടുകളുമായി ഇണചേർന്നാലും കുട്ടികൾ ഉണ്ടാവും ഇൻ ബ്രീഡിങ്ങിനു സാധ്യത ഉണ്ട്.. ആടുകളെ കുറച്ചു നേരം നടക്കാൻ അനുവദിക്കണം പ്രത്യേകിച്ച് ഗർഭിണിയായ ആടുകളെ ദിവസവും കുറച്ചു നേരം നടക്കാൻ വിടണം പ്രസവം ഒക്കെ നന്നായി നടക്കാൻ വേണ്ടിയാണു... കൂട്ടിൽ തന്നെ നിൽക്കുന്ന ആടുകളുടെ കുളമ്പു മോശമാവാൻ സാധ്യത ഉണ്ട്.... പ്രസവിച്ച ആടുകളുടെ പാൽ കെട്ടി നില്പുണ്ടോ എന്ന് പരിശോധിക്കണം ഇല്ലെങ്കിൽ അകിട് കേടാവും.....കുട്ടികൾക്ക് ഒരു മാസം ആവുമ്പോൾ മുതൽ വിര മരുന്ന് കൊടുക്കണം.... മലബാറി പെണ്ണാടുകളെയും ജമ്നാപ്യാരി മുട്ടനെയും ഇണചേർത്തു കുട്ടികളെ സൃഷ്ടിച്ചാൽ കുട്ടികൾ നല്ല തൂക്കവും പാലും ആരോഗ്യവും ഉള്ളവ ആയിരിക്കും
@shafeequepattathodika83
@shafeequepattathodika83 5 жыл бұрын
No tharumo
@johnsonjoseph21
@johnsonjoseph21 5 жыл бұрын
@@shafeequepattathodika839447763024
@user-gl9jk1ge5k
@user-gl9jk1ge5k 5 жыл бұрын
@@johnsonjoseph21 kunjugallundo entha villa
@karthikapramilkumar5654
@karthikapramilkumar5654 5 жыл бұрын
ആടുകൾക്ക് വരുന്ന വില കുട്ടികൾക്കും വലുതിനും. ഒന്ന് പറയാമോ പ്ലീസ്
@Bigbro205
@Bigbro205 5 жыл бұрын
@@karthikapramilkumar5654 valiya labham onnum pratheekshikkanda.... Pullum vellavum mathram koduthu valarthan pattilla...labham illa ennallla cheriya labham kittum... Vila area anusarichanu chila areayil vila kuravayirikkum
@amalramya1898
@amalramya1898 5 жыл бұрын
Sanni Anna your work so good
@greenpalace9388
@greenpalace9388 5 жыл бұрын
കൂടും ആടും.. നല്ല അന്തരീക്ഷം.. കൊള്ളാം.. മേരിചേച്ചി അഭിനന്ദനങ്ങൾ.. വീഡിയോ സൂപ്പർ.
@unknowngaming6367
@unknowngaming6367 5 жыл бұрын
വളരെ ഇഷ്ട്ടായി 👍👍
@citizen0404
@citizen0404 5 жыл бұрын
Such an inspiring story!
@PAZHOOKARA
@PAZHOOKARA 5 жыл бұрын
നല്ല വീഡിയോ . ഈസ്റ്റർ ആശംസകൾ
@sskalathil007
@sskalathil007 3 жыл бұрын
very informative ,superb farm ❤️
@sakkerkvs3043
@sakkerkvs3043 5 жыл бұрын
Masha alla soopper
@ajimon3582
@ajimon3582 5 жыл бұрын
supper sunny sir....
@gbfarmsthrissur2406
@gbfarmsthrissur2406 5 жыл бұрын
6മാസം പ്രായമായ കുഞ്ഞിന് എന്താ വില
@khaleel4401
@khaleel4401 4 жыл бұрын
Good one , Please make one video about different type of koodu ...
@specsidvlogs1612
@specsidvlogs1612 5 жыл бұрын
Ettha vazhaku entha adinte kashtam and urine use cheyathathuuuu.........
@eliaskj
@eliaskj 2 ай бұрын
Adipoli ❤❤❤
@sajeethattingal2094
@sajeethattingal2094 5 жыл бұрын
good സണ്ണിച്ചാ
@rejivadakkan2553
@rejivadakkan2553 5 жыл бұрын
നല്ല അവതരണം
@alansabu3272
@alansabu3272 5 жыл бұрын
Super 👍👍👍👍
@parakatelza2586
@parakatelza2586 3 жыл бұрын
Nice video, thanks for sharing..
@chandramadhichandra9747
@chandramadhichandra9747 3 жыл бұрын
Arumasamaya Kuttigalkeyerthravilakkane Kodukkenam.
@jayarajk948
@jayarajk948 5 жыл бұрын
Best wishes.
@richoospetsworld5567
@richoospetsworld5567 5 жыл бұрын
Sunnny bro verry nice
@ponnisanal5462
@ponnisanal5462 5 жыл бұрын
E kudinta plastic floor na patti onnu parayuo?evidunnu? Rate ennokka?pls
@sreeharisreehari8126
@sreeharisreehari8126 5 жыл бұрын
Supper
@dogodude1280
@dogodude1280 5 жыл бұрын
Brother Doberman. Video cheyyyyuuuuu plsssss
@tajudheentaju6694
@tajudheentaju6694 5 жыл бұрын
Very good job
@muhammadarif424
@muhammadarif424 5 жыл бұрын
കാണാൻ ആഗ്രഹിച്ചിരുന്ന വീഡിയോ
@jojokarakkattu896
@jojokarakkattu896 4 жыл бұрын
A
@shanuswould2659
@shanuswould2659 5 жыл бұрын
സണ്ണി സൂപ്പർ
@footballvlogs6654
@footballvlogs6654 4 жыл бұрын
Super
@jobinsjoy9097
@jobinsjoy9097 5 жыл бұрын
Dogsinu undakuna parvo virusine kurichu oru video cheyumo pls
@dragonguy318
@dragonguy318 4 жыл бұрын
1vayssullla malbaari aadine kittanundo? Kannoiril
@jixonjixon701
@jixonjixon701 3 жыл бұрын
Super videos
@riyasrts3712
@riyasrts3712 5 жыл бұрын
Tnq merichechi & sunnychayo
@varghesegeorge3938
@varghesegeorge3938 4 жыл бұрын
Super.
@sumodvs17
@sumodvs17 5 жыл бұрын
😍
@sakheshchandra4347
@sakheshchandra4347 4 жыл бұрын
Good viedeo🙏🙏
@abithabdulmajeed5828
@abithabdulmajeed5828 5 жыл бұрын
Mannnuthiyil. Evideya 🐐. Farm
@rojugopalan2849
@rojugopalan2849 5 жыл бұрын
Can you please do a igona video
@majeedkukku139
@majeedkukku139 3 жыл бұрын
നല്ല വീഡിയോ അടിപൊളി
@mithra3244
@mithra3244 4 жыл бұрын
സൂപ്പർ
@jithinjohn3353
@jithinjohn3353 5 жыл бұрын
Nice video
@arungeorge113
@arungeorge113 5 жыл бұрын
This is not a good choice or example for those who want to start a farm with less and affordable expences....
@mujeebmelekalathil2824
@mujeebmelekalathil2824 5 жыл бұрын
☺😊👍
@sandhyaphilip6426
@sandhyaphilip6426 4 жыл бұрын
Adipoli
@ajijohnson4819
@ajijohnson4819 5 жыл бұрын
ചെറുകിട farminu പറ്റിയ നല്ല കൂട്
@johnmathew932
@johnmathew932 5 жыл бұрын
Mazhakalathu sidil curtains upayogiku
@malayaligamer7094
@malayaligamer7094 5 жыл бұрын
for kilogram how much for one goat
@alinp7855
@alinp7855 5 жыл бұрын
👍
@lissygeorge5455
@lissygeorge5455 4 жыл бұрын
Pl contact no mary chechi
@jibinmathew2394
@jibinmathew2394 5 жыл бұрын
6 month prayam aya malabary adin etra rupayakummm
@midhunskaria372
@midhunskaria372 4 жыл бұрын
Malabari goatente eppolathe market price athraya please reply venam
@alanalan5610
@alanalan5610 3 жыл бұрын
Super 🤓🤓🤩
@nithinmohan7813
@nithinmohan7813 4 жыл бұрын
കൂട് കേടുവരാതെ സംരക്ഷിക്കണം, കൂടെ ഒരു പച്ചക്കറി കൃഷി കൂടെ വേണം, നാടൻ കോഴി, തേനീച്ച എന്നിവ ആവാം... നന്ദി. 💜👍🙏😍
@bijukc1124
@bijukc1124 4 жыл бұрын
😍🥰🥰🥰
@thegoldentail6269
@thegoldentail6269 5 жыл бұрын
Super vdo.... Negade vdo varam wait cheithu erikkuvaaaa
@jishnuprakash3446
@jishnuprakash3446 5 жыл бұрын
Nalla thaairunnu
@amenafathima1473
@amenafathima1473 2 жыл бұрын
👍👍👌
@archanasuresh9039
@archanasuresh9039 4 жыл бұрын
Chanayulla sadha adinu etra roopayakum
@jacobmathew1956
@jacobmathew1956 5 жыл бұрын
Nice
@shahumedia7024
@shahumedia7024 4 жыл бұрын
Good 👍👍☝️
@shadishadi5223
@shadishadi5223 5 жыл бұрын
kadayude food expense 90 +10/100 ennu paranju thannathu pole. pls.
@tonytechy5426
@tonytechy5426 4 жыл бұрын
Malabari 6 masam aaya kuttikku enthu vila varum
@sindhuthankachan1224
@sindhuthankachan1224 4 жыл бұрын
Karava adine kodukan undoo
@comaradzfc4607
@comaradzfc4607 4 жыл бұрын
Place avida original place at kottayam
@gangababu501
@gangababu501 2 жыл бұрын
🌹
@krnk1533
@krnk1533 5 жыл бұрын
Kolaam.
@tomm4792
@tomm4792 2 жыл бұрын
ആട് ഫാം WhatsApp group link വല്ലതുo ഉണ്ടങ്കിൽ kindly post here 🙏🙏
@naseerabdula8559
@naseerabdula8559 5 жыл бұрын
Very good
@ecoownmedia
@ecoownmedia 5 жыл бұрын
😍
@harithamkrishna7515
@harithamkrishna7515 5 жыл бұрын
Good... nulla arive
@goatfarming-bu6km
@goatfarming-bu6km 3 жыл бұрын
Supparvideo
@daisyanro7412
@daisyanro7412 5 жыл бұрын
Very good video
@abhilashkunnumpurath2980
@abhilashkunnumpurath2980 4 жыл бұрын
Hi
@shalomkingnishanthsiji5205
@shalomkingnishanthsiji5205 4 жыл бұрын
Good
@beevirafeek116
@beevirafeek116 4 жыл бұрын
Kottayath evideya farm
@jojovlog7292
@jojovlog7292 5 жыл бұрын
Very good. Iam also running a small goat farm in kuravilangad. Now 15 goats are there. Jp, malabari , beetel
@venkatasalamkasi2893
@venkatasalamkasi2893 5 жыл бұрын
jomon joseph how much 1 pregnant malabar goat selling price ,please reply me
@jojovlog7292
@jojovlog7292 5 жыл бұрын
@@venkatasalamkasi2893 malabari goat mating with jp male . 9000
@Bigbro205
@Bigbro205 5 жыл бұрын
@@jojovlog7292 udesham ethra kilo varum oru female 8 months aavumbo??
@jojovlog7292
@jojovlog7292 5 жыл бұрын
@@Bigbro205 pure malabari enkil 25 kg undavum. Jp malabari cross enkil 40 to 45 kg undavum
@Bigbro205
@Bigbro205 5 жыл бұрын
@@jojovlog7292 good breeder.... 👍
@sarathckmadivayal8275
@sarathckmadivayal8275 5 жыл бұрын
Dogs video cheyyu broo plsss
@shameerkmusthafa2867
@shameerkmusthafa2867 4 жыл бұрын
ആട് വളർതുനവരുടെ വൈട്സാപ്പ് ഗ്രൂപ്പോ ലിങ്ക് ഉണ്ടോ
@jaleelbabu7740
@jaleelbabu7740 3 жыл бұрын
floor kollam
@sitharanoyal5058
@sitharanoyal5058 4 жыл бұрын
Ethra aadukalayalanu licence vendathu
@abbasnettana9113
@abbasnettana9113 5 жыл бұрын
സണ്ണി ചേട്ടാ വടക്കൻ കേരളത്തിൽ ക്കാ സർക്കോട് ഏരിയ നല്ല ആsഫാം ഉണ്ടോ? എവിടെയെന്ന് പറയാമോ?
@anilkumarc.k9637
@anilkumarc.k9637 5 жыл бұрын
6montholdnuRsEthraya
@godwinkjacob305
@godwinkjacob305 5 жыл бұрын
Ith poi kanan patuoo visitors nu
@bindusunil9054
@bindusunil9054 4 жыл бұрын
Enthu video cheyumbozhum cage clear ayi kanikkanam advantages manasilakanamenkil clear ayi kananam
@sreerajunni88
@sreerajunni88 5 жыл бұрын
തറയിൽ itta ആ മാറ്റ്
@rajeshexpowtr
@rajeshexpowtr 4 жыл бұрын
Thazhe ittirikkunnathu steel ano plastic crate ano
@ecoownmedia
@ecoownmedia 4 жыл бұрын
Plastic
@hyderputhenpeediyakkal6235
@hyderputhenpeediyakkal6235 5 жыл бұрын
Prave video pls
@latheefkummil4490
@latheefkummil4490 5 жыл бұрын
Hi sunnychetaa
@niranjannambiarmedianiranj3863
@niranjannambiarmedianiranj3863 5 жыл бұрын
Rate ethraya
@tech4tech244
@tech4tech244 5 жыл бұрын
Sunnychetta dog farm enthaayi
@libinlouis1040
@libinlouis1040 5 жыл бұрын
Kollam
@mdmohiudden5691
@mdmohiudden5691 4 жыл бұрын
3 Masam ulla adindey vila para Chechi !!!
@rethishkumarpk6061
@rethishkumarpk6061 4 жыл бұрын
ശാസ്ത്രീയ ആയിട്ടല്ല വലേർത്തുനതെ,ആടിനെ ഇറകി നടത്തണം,ഇല്ലെങ്കിൽ കുളമ്പ് വലേർച്ച ഉണ്ടാകും,പുല്ല് cut cheythu kodukanam.
@hashimmuneer7972
@hashimmuneer7972 3 жыл бұрын
Wats up groupundo please reply tharane
@archanasuresh9039
@archanasuresh9039 3 жыл бұрын
Home delivery undo
@adhiachu8785
@adhiachu8785 5 жыл бұрын
bro show more Gsd videos... we are interested Pls
@jaleelbabu7740
@jaleelbabu7740 3 жыл бұрын
kood kollam
@alansabu3272
@alansabu3272 5 жыл бұрын
Hai
@GeorgeThomas-ho6hs
@GeorgeThomas-ho6hs 5 жыл бұрын
Kidiloski
@Pitbull-xo3ts
@Pitbull-xo3ts 5 жыл бұрын
Pitbull video
@thomasj6506
@thomasj6506 5 жыл бұрын
Hi
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 35 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 25 МЛН
ആട് വളർത്തൽ | Goats farming in kerala
36:38
ECO OWN MEDIA
Рет қаралды 544 М.
Sandesh One Goat Farming: 0471 2431118
5:55
Alterneit lifestyles
Рет қаралды 718 М.
Nika loves to eat chicken #cat #cats
0:17
Princess Nika cat
Рет қаралды 76 МЛН
Si Ayam usil ama oyen #catcomedy #funnyanimal #kucinglucu
0:19
Kucinge Absurd
Рет қаралды 8 МЛН
26 июля 2024 г.
1:00
lecsh
Рет қаралды 2,7 МЛН
Пёс Понял, что Совершил Ошибку 😂
0:12
Глеб Рандалайнен
Рет қаралды 4,1 МЛН
29 июля 2024 г.
0:16
maloyyyyy
Рет қаралды 955 М.
The poor girl couldn't take care of the cat 😢😔
0:38
Ben Meryem
Рет қаралды 5 МЛН